ഇതൊക്കെയൊരു റീസണാ....??
കാവ്യയിനി വേറെ ആരെങ്കിലും തൊട്ട പെണ്ണാണെങ്കിലും മുന്നേ അവള് പ്രണയിച്ചിട്ടുണ്ടെങ്കിലും വിനുവിന് അതൊരു പ്രശ്നമാകില്ല....! പിന്നെ വിനുവും ആള് ഫ്രഷൊന്നുമല്ലല്ലോ....! അവനും ഒന്നു പ്രണയിച്ചു.....! ഒരിക്കൽ ലൈൻ ബ്രേക്ക് ചെയ്യാനും ശ്രെമിച്ചു.....! അതുകൊണ്ട് അവളുടെ വെർജിനാലിറ്റിയെ കുറിച്ച് ബോതേഡാവേണ്ട യോഗ്യതയൊന്നും വിനുവിനില്ല.....!!
ഇൻ പേർസണലി, ഞാൻ പാസ്റ്റിനെ കുറിച്ച് ചിന്തിയ്ക്കാറില്ല.... പ്രേസെന്റ് എങ്ങനെയാണെന്നു മാത്രമേ നോക്കാറുള്ളൂ.... പ്രെസന്റിൽ കാവ്യ വിനുവിന്റേതാ.....! ഫൈൻ...!!
താങ്ക്സ്.....!!
Bro itu full pdf kittoo
Pinne കാവ്യ vinuvine മാത്രമേ snehichittullu എന്നും vilu ആയിരുന്നു കാവ്യാ യുടെ ആദ്യത്തെയും അവസാനത്തെയും പ്രണയ എന്നും അങ്ങ് paranj തന്നെ kelkananam athum koodi parayumo bro plz അങ്ങയുടെ oru ചെറിയ aradakante വലിയ ആഗ്രഹം ആണിത്