← Back to എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Akshay • 06-11-2024 22:31

പാവം സിദ്ധുന്റെ ഗതി ആർക്കും വരുത്തല്ലേ 😂 ഞാൻ വല്ലതും ആയിരുന്നേൽ അവിടെ ചാരി വെച്ചിട്ട് പിന്നെ വന്നെടുത്തോളാം പറഞ്ഞിട്ട് മുങ്ങത്തേയുള്ളൂ 😂😂

_ArjunDev • 07-11-2024 08:52

പണയപണ്ഡം.. 😂

乙丹ㄚモ刀 • 06-11-2024 22:27

നേരത്തെ ആയിപോയി, കുറച്ചു ഗ്യാപ് ഒക്കെ എടുക്കായിരുന്നില്ലേ. 😌🚶

_ArjunDev • 07-11-2024 08:52

ഇപ്പോഴത്തെ പിള്ളേർക്ക് പഴയപിള്ളേർടത്ര ക്ഷമയില്ലാന്നേ.. 🙂

Deadpool • 06-11-2024 22:21

Arjun dev is arjun dev, nobody can replace you ❤️‍🔥

_ArjunDev • 07-11-2024 08:51

നീ കാര്യായ്ട്ടാണല്ലോ... ലെവള് കുടിച്ച കുപ്പി മണത്തോ.. 😂

സ്റ്റീഫൻ നെടുമ്പള്ളി • 06-11-2024 22:08

ഇങ്ങനെ ഒക്കെ എഴുതാൻ അന്നെ കൊണ്ടേ സാധിക്കൂ...... എജ്ജാതി എഴുത്താണ് പഹയാ 🔥

_ArjunDev • 07-11-2024 08:50

താങ്ക്സ് ബ്രോ.. 👍❤️❤️

Dare devil • 06-11-2024 22:05

മീനൂട്ടി പിന്നേം പൊളിച്ചല്ലോ 😍😂

_ArjunDev • 07-11-2024 08:50

അതേയതേ.. 😂

Jo • 06-11-2024 22:02

Super bro. Full vayichu,adipowli.daily check cheyum kadha vanno enn. Inn ottum prathishikathe kandapol happy ayi.

_ArjunDev • 07-11-2024 08:49

താങ്ക്സ് ജോ.. 😍

കുക്കു • 06-11-2024 21:50

അണ്ണാ ഒറ്റ ഇരുപ്പിൽ വായിച്ചു അടിപൊളി ആയി ട്ടോ പിന്നെ ഇവർ എങ്ങനെ ഒന്നായി ബ്രോ ഇ കലിപ്പ് ഒക്കെ എങ്ങനെ മാറി എന്തായാലും സംഭവം അടിപൊളി

_ArjunDev • 07-11-2024 08:49

എല്ലാം നമുക്ക് ക്ലിയറാക്കാന്നേ... അതിനുള്ള സമയംകിടക്കുവല്ലേ.. 🫣

Rahul • 06-11-2024 21:36

Hai eatta oru kunnolam ishtamaayi.

_ArjunDev • 07-11-2024 08:48

താങ്ക്സ് ബ്രോ.. 👍❤️

Rahul • 07-11-2024 19:43

Ente class ile +2 friends um njan ee kadai sugget cheythu avarkellam orupadishtam aayi ippo ellarum devettande fans aanu. Orupadu nanni eatta ee kadai tannathinu.

_ArjunDev • 08-11-2024 09:21

അല്ലപിന്നെ.. 😍 താങ്ക്സ് ബ്രോ.. 👍❤️

Rahul • 07-11-2024 19:37

Devettanu sugamalle?

_ArjunDev • 08-11-2024 09:20

സുഖം.!😍

Tom • 06-11-2024 21:32

അമ്പോ ഇങ്ങൾ ജീവിച്ചൊരിക്കുന്നുണ്ടല്ലോ സന്തോഷം. നിങ്ങളെ ഇഷ്ടത്തിന് എഴുത്തിയാൽ മതി.  കാത്തിരിക്കുന്നതിൽ കുഴപ്പം ഇല്ലാലോ 😁. പതിവ് പോല്ലേ ഇഷ്ടം ആയിഇതും 💗

_ArjunDev • 07-11-2024 08:48

ഒത്തിരിസ്നേഹം ടോം.. 👍❤️❤️

ഒരു പാവം സാധാരണക്കാരൻ • 06-11-2024 21:22

കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായെന്ന് അറിയാമോ. വായിച്ചതാണ് എന്നാലും എന്നും വന്ന് നോക്കും. പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇടുമല്ലോ

_ArjunDev • 06-11-2024 21:55

വായിച്ചതാണേൽ പിന്നെ പെട്ടെന്നു കിട്ടിയാലും പയ്യെ കിട്ടിയാലും എന്താണ് കാര്യം ബ്രോ.. 😂

The tiger • 06-11-2024 20:50

മുത്തേ പൊളിച്ചടാ തകർത്തു. എന്നാലും രണ്ടു കുപ്പി കള്ള് കൊണ്ട് ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ പറ്റുമോ? നീ മഹാകവിയാണെഡാ.. എന്നാലും പൂന്തോട്ടം ആ ചേച്ചി കണ്ടു എന്നുള്ളത് ഉറപ്പാണ് 😄😄😄😄 വിഭാഗം ഒന്നുകൂടെ ഇരുത്തി വായിക്കണം കുറച്ചുകൂടി ചിരിക്കണം നല്ല ടെൻഷൻ ഒരു ദിവസമായിരുന്നു ഇന്ന്. താങ്ക്യൂ മുത്തേ... ഇനി അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പ് ഡാ വളരെ വൈകിപ്പിക്കരുതേ.. നിനക്ക് സുഖം എന്ന് വിശ്വസിക്കുന്നു. പണി തിരക്കിനിടയിലും ഈ കഥ എഴുതി ഞങ്ങൾ ഓരോരുത്തരും സന്തോഷിപ്പിക്കാൻ നീ എടുക്കുന്ന എഫർട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല... അടിക്കുറിപ്പ് എന്തായാലും നന്നായിട്ടുണ്ട് ഒരു വലിയ എഴുതാൻ പറ്റില്ല എന്നാലും ചോദിക്കും അടുത്ത ഭാഗം എവിടെ എന്ന്.
                 സസ്നേഹം the tiger

_ArjunDev • 06-11-2024 21:54

താങ്ക്സ് ഡാ മോനൂസേ... 😍

സുഖമായിരിയ്ക്കുന്നു... നിനക്കോ..??

പിന്നെ ഇതൊക്കെ ആ മൂഡിലങ്ങ് എഴുതിപ്പോണതല്ലേ... അത് മറ്റൊരുസുഖം.. 😍😍

ഒത്തിരിസ്നേഹം ഡാ ഈ വാക്കുകൾക്ക്.. 😘😘😘

The tiger • 07-11-2024 13:31

സുഖം ഡാ ഞാനിത് ഒന്നുകൂടി വായിച്ചു. എന്താ ഫീലിംഗ് പൊളിച്ചുകേട്ടോ നീ നല്ലൊരു തിരക്കഥ എഴുതെടാ നിനക്ക് അതിനുള്ള കഴിവുണ്ട് ജോലിയൊക്കെ എങ്ങനെ നന്നായി പോകുന്നില്ലേ . സന്തോഷത്തോടെ സമാധാനത്തോടെ ഇരിക്കൂ. 🥰💕😘

_ArjunDev • 07-11-2024 16:49

നന്നായി പോണു... നിനക്കും സുഖമാണല്ലോ അല്ലേ.. 😍

The tiger • 10-11-2024 00:28

ഡാ ഞാൻ ഇപ്പോൾ വാനോത്ത് (Vanuatu) ആണ് ഇവിടെ കമ്പനിയുടെ പുതിയൊരു ഹബ്ബ് ഓപ്പൺ ചെയ്യാനുള്ള പരിപാടി തിരക്കാണ് അതുപോലെ ടെൻഷനുംഉണ്ട് . ഓവർടെ ടെൻഷൻ ആകുമ്പോൾ ഈ കഥ തന്നെ തുടക്കം മുതൽ വായിക്കും. എനിക്കും വേണ്ടേ കുറച്ചു റിലാക്സേഷൻസ് 😇😇🤣😇🤣

LJ • 07-11-2024 00:03

എന്റമ്മോ.....ചിരിച്ചു ചിരിച്ചു മനുഷ്യന്റെ ഊപ്പാടിളകി...കിടിലം mahn

_ArjunDev • 07-11-2024 08:47

താങ്ക്സ് ബ്രോ.. 👍❤️❤️

മായൻ • 06-11-2024 20:17

പ്രിയ അർജുൻ ചാന്ദിനി series എവിടെ? ഡോക്ടറൂട്ടി ഒക്കെ നമ്മൾ വായിച്തല്ലെ:

_ArjunDev • 06-11-2024 21:48

ഇപ്പോൾ ഇതാണ് തലയിലുള്ളത്... മറ്റേത് എഴുതാൻ മൂഡ് വരുമ്പോൾ നോക്കാം.. 👍❤️

ഹരി • 06-11-2024 22:38

Adipoliyaayittund broiii

_ArjunDev • 07-11-2024 08:47

താങ്ക്സ് ഹരി.. 😍

Gangadharan ganga • 06-11-2024 20:01

👍👍👍👍👍

_ArjunDev • 06-11-2024 21:46

👍

ആനീ • 06-11-2024 19:53

വെൽക്കം ബാക്ക് നൻബാ ❤️❤️

_ArjunDev • 06-11-2024 21:46

താങ്ക്സ് ആനി.. 😍

Rudra • 06-11-2024 19:51

ദാ കോശവാ നല്ല ഒന്നാന്തരം കഥയും എഴുത്തി വെച്ചിട്ട് അത് വായിക്കാനവൻ സസ്പെൻസ് തങ്ങാതെ അടുത്ത ഭാഗം choikkumbo
  da 🫶🏻😂

_ArjunDev • 06-11-2024 21:46

കഥയ്ക്ക് അഭിപ്രായം പറഞ്ഞിട്ട് ബാക്കി ചോദിയ്ക്കുന്നേൽ ഒരു വിഷയോമില്ല... അല്ലാതെ സെൻസസ് എടുക്കാൻ വരുന്നവന് പട്ടിവില... 😌

Akash • 06-11-2024 19:46

Poli, 🔥🔥🔥

_ArjunDev • 06-11-2024 21:44

👍❤️❤️

Samson • 06-11-2024 19:44

അർജുനെ എന്റെ ഡോക്ടറൂട്ടി ഇരുവത്തി മൂന്നാം പാർട്ട് വരാൻ കുറച്ചു വൈകിയപ്പോൾ ചെറുതായി വിഷമം വന്നു ആ ഈ പാർട്ട് വായിച്ചത് കൂടി ആ വിഷമം അങ്ങ്  പോയിട്ടോ  കാത്തിരുന്നത് വെറുതെ ആയില്ല ഈ പാർട്ട് പൊളി ആയിട്ടുണ്ട് അർജുൻ മുത്തേ 😘😘😘
ജോക്കുട്ടനും ആരതിയും  ഒരേ പൊളി 😎😎    നമ്മുടെ മീനുവിന് അല്ലെങ്കിൽ തന്നെ ഒരു പിരി കുറുവാ അതിനെ നീ കള്ളും കുടിപ്പിച്ചു ഉള്ള പിരിയും കളഞ്ഞല്ലോ ദ്രോഹി
സിദ്ധുവിന് മീനൂനെ ചില സമയങ്ങളിൽ കാണുമ്പോൾ ചെറിയ ഇളക്കം ഒക്കെ ആ അത് അതിന്റെ വഴിക്ക് നടക്കട്ടെ
അടുത്ത പാർട്ട് ഇതിന് ഒരു പടി മുന്നിൽ നിൽക്കട്ടെ
God bless you ❤❤❤❤❤❤❤

_ArjunDev • 06-11-2024 21:44

താങ്ക്സ് ഡാ... ഈ വാക്കുകൾക്ക്... 😍😍😍

ആ ഒരു ഇളക്കം, അതാണല്ലോ നമ്മുടെ പിടിവള്ളി.. 😂

nightgamer • 06-11-2024 19:43

വന്നു അല്ലെ ഊരുതെണ്ടി 🤦🏽‍♂️

_ArjunDev • 06-11-2024 21:43

🫣🫣

Rohit • 06-11-2024 19:42

പോന്നു മോനേ ചിരിച്ച് ഊപ്പാടിളകി 😂 എങ്ങനെ സാധിക്കുന്നു ബ്രോ ഇങ്ങനെ എഴുതാൻ

_ArjunDev • 06-11-2024 21:42

താങ്ക്സ് ബ്രോ.. 👍❤️

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 06-11-2024 19:32

♪♪ ഒരു പുഷ്പം.. മാ..ത്രമെന്‍.. പൂങ്കുലയില്‍ നിര്‍ത്താം.. ഞാന്‍..
ഒടുവില്‍.. നീയെത്തുമ്പോള്‍.. ചൂടിക്കുവാന്‍..!! ♪♪
🙂 യേശുഅണ്ണൻ പാടിയ പട്ടാണ് എനിക്ക് ഓർമ വന്നത്.. 🙂

_ArjunDev • 06-11-2024 20:08

❤️❤️❤️

Nobe • 06-11-2024 19:16

ബ്രോ, ഓണവും ദീപാവലിയും കഴിഞ്ഞപ്പോ കരുതി ഇനി വിഷുവിനായിരിക്കും വരുന്നതെന്ന്.ഇനി അടുത്ത പാർട്ട്‌ കിട്ടാൻ എത്ര നാൾ കാത്തിരിക്കണമെന്ന് പറഞ്ഞാൽ ദിവസവും വന്നു നോക്കേണ്ടി വരില്ലായിരുന്നു.🥲

_ArjunDev • 06-11-2024 20:18

താങ്കൾക്ക് ആളുമാറിയെന്നു തോന്നുന്നു... ഞാൻ ഓണംകഴിഞ്ഞും അപ്ഡേറ്റ് ചെയ്തിരുന്നു... അതുപോലെ ദീപാവലിയ്ക്ക് ഇടുമെന്നൊന്നും എവിടേയും പറഞ്ഞിട്ടുമില്ല...

നിഴൽ • 06-11-2024 19:12

ഒറ്റ ഇരുപ്പിന് മുഴുവൻ വായിച്ചു..... മ്യാരക എഴുത്ത് ബ്രോ 🔥 ഒന്നും പറയാനില്ല

_ArjunDev • 06-11-2024 20:06

താങ്ക്സ് ബ്രോ.. ഒത്തിരിസ്നേഹം ഈ വാക്കുകൾക്ക്.. 👍❤️

King • 07-11-2024 00:57

🔥🔥🔥

_ArjunDev • 07-11-2024 08:47

😍😍

Loki • 06-11-2024 19:11

Finally🔥 Thank you bro🫂

_ArjunDev • 06-11-2024 20:06

😘😘😘

Babu • 06-11-2024 20:58

Nee muthada aju.kallinte pattu irangiyittu kaanam

_ArjunDev • 06-11-2024 21:42

👍❤️❤️

Mike • 06-11-2024 18:59

Vannuvallo athu mathiyee♥️♥️♥️

_ArjunDev • 06-11-2024 20:05

😍😍😍

Mike • 06-11-2024 23:48

Valu vekkan thodangiyal onnil theerullalo saho.enthayalum oru alpam polum boradiikunilla vayikan. Pazhaya parts okke kure thavana vayichatha. Athilum food ondakki kodukkunna part aanu koduthal ishtaye.paragund sanam👌👌♥️

_ArjunDev • 07-11-2024 08:46

അതുശെരിയാണ് ബ്രോ... പിന്നെ വീണ്ടുംവീണ്ടും വാളുംവെച്ച് നിന്നാൽ സിദ്ധു അവിടെക്കളഞ്ഞിട്ട് പോവും... അതോടെ കഥമൂഞ്ചും... അതുകൊണ്ട് തല്ക്കാലം ഒറ്റവാളിൽ ഒതുക്കീതാ.. 😂

അവൾക്കൊക്കെ വാളുംവെച്ച് ഏതേലും റോഡിൽകിടന്നാമതി... പിന്നെ കഷ്ടപ്പെടേണ്ടത് നമ്മളാ... 🥲

എന്തായാലും പറഞ്ഞവാക്കുകൾക്ക് ഒത്തിരിനന്ദി മൈക്ക്... ഒരുപാട് സ്നേഹം.. 👍❤️❤️

Mike • 11-11-2024 20:57

🤣🤣👌

Ask • 06-11-2024 18:57

Odukkam vannnuu.... Allleee

_ArjunDev • 06-11-2024 20:05

അതേന്നെ.. 😂

Kannan • 06-11-2024 18:14

Thanks aliyooo

_ArjunDev • 06-11-2024 20:04

😍😍😍

കംസൻ • 06-11-2024 18:09

പൊളിച്ചു ബ്രോ കാത്തിരുന്നത് വെറുതേ ആയില്ല

_ArjunDev • 06-11-2024 20:04

താങ്ക്സ് ബ്രോ.. 👍❤️

മീനാക്ഷി with പൂസ് • 06-11-2024 18:04

അടുത്ത part ഇനി എന്നാ അടുത്ത ആഴ്ച ഉണ്ടാകുമോ.

Anandu • 06-11-2024 18:02

Poli 😍

_ArjunDev • 06-11-2024 20:04

👍❤️

വിനോദൻ • 06-11-2024 18:01

എന്താടാ കുട്ടാ നിനക്ക് സുഖല്ലേ!!
കഥയൊക്കെ നന്നായി പോണൂ , സിദ്ദൂ പതിയേ പതിയേ റൂട്ട് ആയി വരുന്നുണ്ട് ,
ക്ഷിപ്രകോപിയിൽ നിന്ന് മാറ്റം സംഭവിക്കുന്നു.ഞാൻ ഈ കഥ വായിക്കാൻ കാര്യം എന്തോക്കെ പറഞ്ഞാലും മീനൂട്ടി തന്നാ "She is Such a Gem 😘 " നമ്മൾ mind വെച്ചാൽ അവരുടെ ചെറിയ ചെറിയ പൊട്ടത്തരങ്ങൾ ശെരിക്കും Enjoy ചെയ്യാം mind വെക്കണമെന്നുമാത്രം 🙂 .ആരതി ചേച്ചിയും ജോകുട്ടനും എനിക്ക് പുതിയ ആൾക്കാരാണ് പക്ഷെ നിൻ്റെ Narration എനിക്ക് ജോയുടെ കഥ വായിക്കാതത്തിൻ്റെ കുറവറിയിക്കുന്നില്ല ! ഏതായാലും ഇനി കാത്തിരിപ്പ് ഞാൻ തുടങ്ങാ അടുത്ത ഭാഗത്തിനായി
എന്ന് സ്വന്തം ,
വിനോദൻ❤️

_ArjunDev • 06-11-2024 20:03

എന്നാലും അതൊന്ന് വായിച്ചുനോക്ക് ബ്രോ... ഞാൻ എത്രയൊക്കെ ശ്രെമിച്ചാലും ഒറിജിനൽ വായിയ്ക്കുന്ന ഫീൽ വരത്തില്ല... ഇവിടത്തെ എക്കാലത്തേയും എണ്ണംപറഞ്ഞ മാസ്റ്റർപീസ് സാനം വായിയ്ക്കാണ്ടിരിയ്ക്കണ്ടന്നെ.. 😍

പിന്നെ ഒത്തിരിസ്നേഹം ബ്രോ ഈ വാക്കുകൾക്ക്.. 👍❤️❤️

രാജു ഭായി • 07-11-2024 00:46

അത് ഏത് കഥ...?

വിനോദൻ • 07-11-2024 03:20

നവവധു By Jo "legend കഥ ഈ Site-le legend കഥയാണ്🙂

Aju • 06-11-2024 18:01

ധും ധും ധും തുംതുബി നാദം നാദം നാദം..... 🎶🎶(Situational bgm )

_ArjunDev • 06-11-2024 20:00

😂😂😂

The tiger • 06-11-2024 17:59

അവസാനം നീ വന്നു അല്ലെ ഇതൊന്ന് വായിച്ചിട്ട് വരാം

_ArjunDev • 06-11-2024 20:00

വോക്കെ ഡാ.. 😍

Akhil • 06-11-2024 17:58

super muthe adipoli

_ArjunDev • 06-11-2024 20:00

😍😍😍

Loki • 06-11-2024 17:51

എന്തു ഫീലാണ് ബ്രോ നിങ്ങളുടെ എഴുത്തിന് ❤️❤️❤️❤️❤️

_ArjunDev • 06-11-2024 19:59

താങ്ക്സ് ബ്രോ.. 👍❤️

Josemon • 06-11-2024 17:46

🔥🔥🔥🔥

_ArjunDev • 06-11-2024 19:59

😍😍

നന്ദു • 06-11-2024 17:43

പൊളി സാനം മുത്തേ 😍

_ArjunDev • 06-11-2024 19:59

താങ്ക്സ് ബ്രോ.. 👍❤️

Jacob • 06-11-2024 17:38

😍😍😍

_ArjunDev • 06-11-2024 19:59

😍

അമ്പാൻ • 06-11-2024 17:32

87 പേജ് പൊളി 🔥

_ArjunDev • 06-11-2024 19:58

😍😍

സങ്കമിത്ര • 06-11-2024 17:20

മുത്തേ…….
❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥

_ArjunDev • 06-11-2024 19:58

😍😍😍

Arrow • 06-11-2024 17:14

Ho bro love you umma

_ArjunDev • 06-11-2024 19:58

ഉമ്മാ ടൂ.. 😘

വിനോദൻ • 07-11-2024 03:18

അളിയാ നീ കടുംകെട്ട് എഴുതിയ Arrow ആണ് എങ്കിൽ അത് continue ചെയ്യ് ടാ
എത്ര പേരാ അതും നോക്കി ഇവിടെ ഇരിക്കുന്നേ !!❤️ നീ Continue ആക്കാം എന്ന് പറഞ്ഞ ഞാൻ വായ്യിച്ചു തുടങ്ങാം എന്ന് വിചാരിച്ചാ അല്ലെങ്കിൽ ഞാനും വെറുത്തെ കാത്തിരിക്കെണ്ടി വരും❤️
എന്ന് സ്വന്തം ,
വിനോദൻ❤️

യാമിക • 06-11-2024 17:10

ദേവേട്ടാ... 🤗🤗പൊളിച്ചു ni8 വായിക്കണം 🤗🫰🏻😘💃🏻

_ArjunDev • 06-11-2024 19:57

വോക്കെ.. 😍

മണിക്കുട്ടൻ • 06-11-2024 17:09

Latest partil adutha week undavoo enn paranjappo ok bie paranj poyatha pinne oru thonnalil vannu nokkiyappo dhe kidakkunnu. Pattichu thendi😂

_ArjunDev • 06-11-2024 19:57

ഒരു രസം 😂

Nandu • 06-11-2024 17:05

❤️❤️❤️

_ArjunDev • 06-11-2024 19:57

❤️❤️

Rolex • 06-11-2024 17:03

ഇതിൽ എങ്ങനെ ആണ് കഥകൾ എഴുതി പോസ്റ്റ്‌ ചെയ്യുണ്ടത് plzzz replay

_ArjunDev • 06-11-2024 19:57

സബ്മിറ്റ് യുവർ സ്റ്റോറി എന്ന ഓപ്ഷനിൽ നോക്കൂ... അവിടെ ഡീറ്റെയിലായി എഴുതിയിട്ടുണ്ട്.. 👍

Jose • 06-11-2024 17:01

🤩

_ArjunDev • 06-11-2024 19:56

😍

John • 06-11-2024 16:59

തിരുമ്പി വന്തിട്ടേന്ന് സൊല്ല് 🕺

_ArjunDev • 06-11-2024 19:56

അതെ.. 😂

Sonu • 06-11-2024 16:56

അണ്ണൻ വന്നു മക്കളെ 🔥

_ArjunDev • 06-11-2024 19:55

😂😂

നന്ദുസ് • 06-11-2024 16:55

കാത്തിരുപ്പിന് വിരാമമിട്ടുകൊണ്ട് വിരഹ മനസുകളിൽ കുളിർമഴ പെയ്യിച്ചുകൊണ്ട് ഡോക്ടറുട്ടി എത്തി.... ❤️❤️❤️❤️
അർജ്ജു മുത്തേ സന്തോഷം... ❤️❤️❤️
വായിച്ചു വരാം ❤️❤️❤️❤️

_ArjunDev • 06-11-2024 19:55

നന്ദൂസേ.. 😍😍👍

Akhil • 06-11-2024 16:52

❤️❤️

_ArjunDev • 06-11-2024 19:54

❤️

Samson • 06-11-2024 16:49

വന്നു അല്ലേ തെമ്മാടി വായിച്ചു നോക്കട്ടെ

_ArjunDev • 06-11-2024 19:53

അല്ലപിന്നെ.. 😂