//മെനുവേച്ചിക്ക് ഈ പണി കൂടിപ്പോയി എന്ന് പറഞ്ഞു അടുത്ത പാർട്ട് വായിക്കുമ്പോ, പാവം സിദ്ധുവിനോട് അത് വേണ്ടായിരുന്നു മെനുവേച്ചി എന്ന് പറയേണ്ട അവസ്ഥ വരുവോ…//-
.....മനസ്സിലാക്കി കളഞ്ഞല്ലോ.....! ?
//എന്തായാലും ഓസ്കാർ അഭിനയമാണ് കഴിച്ചവച്ചത്, SI പോലും ഫ്ലാറ്റ് ആയില്ലേ, ഒക്കെ പോട്ടെ നാണംകെടും എന്ന് ഉറപ്പായിട്ടു മീനു വരെ ഇടപെട്ടില്ലേ….//-
.....പുള്ളിയെ ഉടനെ സിനിമയിലെടുക്കുമെന്നാ പറയുന്നേ.....! കേറിപ്പറ്റിയാൽ ലാലേട്ടനൊരു ഭീഷണിയാവും.....!
....നല്ല വാക്കുകൾക്ക് നന്ദി സഹോ....! അടുത്ത പാർട്ട് പെട്ടെന്ന് തരാം ബ്രോ....! ഒരുപാട് സ്നേഹം......!!
❤️❤️❤️
മെനുവേച്ചിക്ക് ഈ പണി കൂടിപ്പോയി എന്ന് പറഞ്ഞു അടുത്ത പാർട്ട് വായിക്കുമ്പോ, പാവം സിദ്ധുവിനോട് അത് വേണ്ടായിരുന്നു മെനുവേച്ചി എന്ന് പറയേണ്ട അവസ്ഥ വരുവോ.....?
എന്തായാലും ഓസ്കാർ അഭിനയമാണ് കഴിച്ചവച്ചത്, SI പോലും ഫ്ലാറ്റ് ആയില്ലേ, ഒക്കെ പോട്ടെ നാണംകെടും എന്ന് ഉറപ്പായിട്ടു മീനു വരെ ഇടപെട്ടില്ലേ....???
അർജുൻ ബ്രോടെ എഴുത്തിന്റെ ശൈലി അടിപൊളിയാണ് കേട്ടോ ഒരു രക്ഷയുമില്ലാ....❤?
Waiting for NEXT PART.....?
ബ്രോ പാറ്റുമെൻകിൽ അടുത്ത PART കുറച്ചുകൂടി പേജ് കൂട്ടണം കേട്ടോ....(IT'S A HUMBLE REQUESTED, ONLY IF U CAN).
സസ്നേഹം കാമുകൻ ❣️❣️❣️