Thank you.
Comments
എമ്മാതിരി വികൃതിയാ രണ്ടിന്റെ കയ്യിലും ...
പൊളിച്ചൂ.....ട്ടോ
waiting.......
Thank you.
Good presentation
Waiting for more
Thank you.
Ippozhenkilum vannuvallo
Lots of Love❤??
Thank you.
ഐറ്റം എത്തിയല്ലോ ???
??
ബ്രൊ,കണ്ടു.വായന ഉടനെ
കാത്തിരിക്കുന്നു ഇച്ചായാ....!!
അച്ചായാ നിങ്ങളുടെ കഥ എവിടെ
Kiss lot of kiss ?? haters varum athe onnum karyam akkaruthe you continue your magical writing✍️ muthee feel inte rajakumara
Thanks for your consideration !
Adi mass adipoli
Thank you.
Ethu main oru raksha illa
Thank you.
Aduthe part vegam tharan nokkane ennikku aryiam thirakku annnu ennalum onnu nokkane
Okay ! Thank you.
What a feel ???❤?
Thank you.
ഉണ്ണിയേട്ടന് തേർഡ്????
9 ??
അപമാനം... അത് ഞാൻ സഹിക്കൂലാ....
ഡോക്ടർ നീതി പാലിക്കുക...
ഞാൻ കമന്റ് ഇടുമ്പോ അത് മൂന്നാമത് ആയിരുന്നു. അതിനിടയിൽ മോഡറേഷൻ വഴി കേറിവന്ന സർവ കമന്റും എന്റെ പിന്നാലെ ആക്കുക... എന്റെ വില പോയി????????
//അപമാനം… അത് ഞാൻ സഹിക്കൂലാ//
ഹേയ് മിഷ്ടർ...
ഇതെന്റെ ഡയലോഗാ....!! ആപ്പാ ഊപ്പാസൊന്നും അതിമ്മേൽ കൈ വെയ്ക്കുന്നതെനിയ്ക്ക് ഇഷ്ടമായീന്നു വരില്ല.....!!
അടിപൊളി....!!
ആദ്യം പോയി എണ്ണാൻ പഠിയ്ക്ക് മോനൂസേ....!!
???
ടാ സത്യമായിട്ടും ഇട്ടപ്പോ അത് മൂന്നാമത്തെ കമന്റ് ആയിരുന്നു??. പക്ഷേ വന്നപ്പോൾ 9??
എന്തായാലും പറ്റിയ നമ്പർ കിട്ടിയില്ലേ.....??
ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ...!!
??
ടാ സത്യമായിട്ടും ഇട്ടപ്പോ അത് മൂന്നാമത്തെ കമന്റ് ആയിരുന്നു??. പക്ഷേ വന്നപ്പോൾ 9?? (ഇനിയിപ്പോ നെറ്റ് ഇറർ ആയിരിക്കുവോ???)
നെറ്റ് എറർ...!!
എന്നാലും എണ്ണാനറിയാൻ പാടില്ലാന്ന് പറയരുത്....!!
?
ഉവ്വേ...!!
??
ഇതെങ്ങനെ മുകളിലെത്തി....??
??
ആ നമ്പർ നീ എടുത്തോടാ... നിനക്ക് ചേരും. എനിക്ക് വേണ്ടാ
Muthee nee main aya
?
Wait cheyyithayine bro nee vere level annu kola mass ?
Thank you.
Super muthee nxt part ennu varum
No Idea! A litt busy.
???
Thanks!
Etta vere level nxt part ennu varum
No idea!
Thank you.
Muthee ennikku tharan umma umma mathram ullu
Thank you.
1st
Thank you.
Ya mone polichu
Thank you.
ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു......
ഇന്ന് വരും എന്നാണ് അർജുൻ ഇന്നലെ പറഞ്ഞത്.എന്തേലും പ്രശ്നം കാണും അതാ ഇത് വരെ വരാഞ്ഞേ.
ഇന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു
Arjun കമെന്റിനു റിപ്ലേ എങ്കിലും തന്നുടെ.
മനഃപൂർവമല്ല ഉണ്ണീ....
രണ്ടു ദിവസായിട്ട് നിർത്താതെ മഴ.... കറന്റുമില്ല....!! ലാപ്പിലിട്ട് ചാർജുമില്ല....!! അതുകൊണ്ടാണ്.....!! ഇന്നു രാവിലെ കറന്റ് വന്നു....!! ഉറപ്പായും നാളെ വരും....!!
???????
?
മുത്തേ വിഷമം കൊണ്ട് പറഞ്ഞയ മാപ്പാക്ക്.
ചാന്ദിനി എന്ന് ഇടും അണ്ണാ
വരും...wait ചെയ്യ്..
ഒന്ന് രണ്ടു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയത് ആയിരിക്കും..
താങ്ക്സ് അഞ്‌ജലി....!!
നാളെയുണ്ടാവും.....!!
അർജുൻ പറ്റിച്ചു
?♂️?♂️
എന്ന് വരും
നാളെ....!!
Bro next part ennu
ഇന്ന് വരണ്ടതാ
കറന്റ് ഇല്ലായിരുന്നു രണ്ടു ദിവസമായിട്ട്....!!
???
Time കൂടെ പറ
ഇതിപ്പോ പത്തു മുപ്പതു തവണ ആയി കയറി നോക്കുന്നു
നാളെ കാണും...!!
വെയ്റ്റിങ് next part
Bro കഴിവതും നേരെത്തെ ഇട് bro
താങ്ക്സ് ബ്രോ....!!
❤️❤️❤️❤️
ഇന്നെങ്കിലും വരുമോ ബ്രോ ?
നാളെ വരും ബ്രോ...!!
??
?
1k ....?
പെവർ......
??
അർജുൻ ദേവ്...
ബിസി ആണ്... time കിട്ടുന്നതിന് അനുസരിച്ചു ഓരോ കഥകളും വായിച്ചു വരുന്നു...
ഇപ്പോഴാണ് കഥ വായിച്ചത്... ഫീൽ ഗുഡ് പാർട്ട് ആയിരുന്നു... ❣️❣️
വെയ്റ്റിംഗ് for next പാർട്ട്... ❣️
ഒരുപാട് നന്ദി അഖിൽ....!!
നാളെ എങ്കിലും വരുവോ അർജുനേ. ??
നാളെ വരും ബ്രോ...!!
??
Da arju enik vayikkan pattiyattila daa , 2part pending aanu vayichittu parayatta mutheeee... ????
Da arju pazha stories onnu podi thatti edukkada monee???
പതിയെ മതി വിപീ...!!
????
ഇപ്പോൾ ഈ കഥ തീർക്കുന്നതിനെ കുറിച്ചേ ചിന്തയുള്ളൂ... ആളുകൾ മറന്ന കഥകൾ വീണ്ടും വെറുതെ കുത്തിപൊക്കണോ....??
സകല kadhem വായിച്ചു കണ്ട അഭപ്രായങ്ങൾക്കൊക്കെ മറുപടി കൊടുക്കാതെ വന്ന് കഥയെഴുത്തണം മിഷ്ട്ടർ??
ശ്രെമിയ്ക്കുന്നുണ്ട്.... പക്ഷേ നടക്കുന്നില്ല....!!
??
അർജൂ പേജ് കുറച്ചു കൂട്ടണേ
ശ്രെമിക്കാം അനുരാഗ്...!!
ഇനി എന്ന് വരും, ??
രണ്ടു ദിവസത്തിനുള്ളിൽ വരും കുട്ടാ....
ഇന്നലെയും ഇത് തന്നെ അല്ലെ പറഞ്ഞത്. താങ്കൾ ഇങ്ങനെ ഉത്തരവാദിത്തം ഇല്ലാതെ ഇരുന്നാൽ എങ്ങനെ??
??
Ennu varum ennu alle paranje
ഇന്നും ഇല്ല.
???
എഴുതി കഴിഞ്ഞില്ല കാമുകാ....
Muthe evida innu varandathalle...tirakkano...
❤
കുറച്ചു തിരക്കായിപ്പോയി.... അതാണ് താമസിച്ചത്....!!
അടുത്ത part എന്ന?
ഉടനെ വരും....
എല്ലാരും ഉത്സഹിച്ച് 1k ലൈക് അക്കണം
??
Varsheechikk shesham ithu pole onn vaayichittilla waiting for next part
Thank you.
???
എന്തായി മച്ചാനെ എഴുതിയോ???
നാളെ ഉണ്ടാവുമോ?? ????
ഉടനെ വരും ചങ്ങാതീ...!!
??
??
??
ബ്രോ എന്തായി എഴുതി കഴിഞ്ഞോ???
രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാവുമോ? ?
തീർച്ചയായും രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും....!!
??
nostalgic ?.
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി ?
???
Chettaiyeee...adutha part ini ennanu kathirikkan vayya
ഉടനെ വരും മോനേ...!!
WAITING Anu too☺☺?
??
ധൈര്യമായിട്ട് എഴുതിക്കോ മച്ചാനേ. കഥ സൂപ്പർ ഹിറ്റാണ്
????
എന്റെ പേര് സിദ്ധാർഥ് എന്ന?
❤️❤️❤️
പ്രതീക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... സ്നേഹപൂർവ്വം അപ്പൂട്ടൻ
???
സൺഡേ പ്രദീക്ഷിക്കാവോ?? നെക്സ്റ്റ് പാർട്ട്.......
സംഭവം ചോദിച്ചു വെറുപ്പിക്കൽ ആണെന്നറിയം പക്ഷെ തീരേ ക്ഷമ ഇല്ല അതോണ്ട....
മാമനോട് ഒന്നും തോന്നല്ലേ... ?
ഏയ് മാമനോടൊന്നും തോന്നൂല... ഉറപ്പായും അടുത്താഴ്ച വരും...!!
??
അടിപൊളി ആയിട്ടുണ്ട് വല്ലാത്ത ഫീൽ തന്നെയാണ് അടുത്ത പാർട്ട് ഉടൻ പ്രദിക്ഷിക്കുന്നു❤❤❤❤❤❤❤