← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Dude • 06-09-2024 21:07

Next part udane varille broo

Still waiting for the next part🔥

_Arjundev • 07-09-2024 06:26

ഇന്ന് തന്നെ അയച്ചേക്കാം.. 👍❤️

Dude • 06-09-2024 21:06

എങ്ങനെ സാധിക്കുന്നു 💥
ഒരു അടിപൊളി കഥ തെന്നെ

_Arjundev • 07-09-2024 06:25

താങ്ക്സ് ഡ്യൂഡ്.. 😘

ചെകുത്താൻ (നരകാധിപൻ) • 06-09-2024 20:46

നന്നായിട്ടുണ്ട്

_Arjundev • 07-09-2024 06:25

താങ്ക്സ് ബ്രോ.. 👍❤️

Shamnaz • 06-09-2024 20:25

Bro oru karyam manasil ayi meenuttyk sidhunod ulla dheshyam kuranju verunnu ini sidhun engane annu meenunod ulla dheshyam kurayunne ennu nokkannam wait for next part

_Arjundev • 07-09-2024 06:25

നമുക്കത് റെഡിയാക്കാം ഷംനാസേ... ഞാനും അതിനായുള്ള കാത്തിരിപ്പിലാണ്.. 😂

Shamnaz • 08-09-2024 13:35

Bro next part evide vegam idu

_Arjundev • 08-09-2024 16:32

👍❤️❤️

വിനോദൻ • 06-09-2024 20:17

ഞാൻ വായിച്ചു നിർത്തിയത് 18 പാർട്ടിൽ ആണ്.. സിത്തു ബീഫ് വേണ്ടിക്കുന്ന സീൻ ഒക്കെയുള്ള പാർട്ട്..... ശരിക്കും സിനിമ പോലുണ്ട്.. അടുത്ത ഭാഗം വേഗം തരണേ❤️❤️❤️
എന്ന് സ്വന്തം,
വിനോദൻ

_Arjundev • 07-09-2024 06:23

അടുത്തഭാഗത്താണ് അതല്ലേ..?? ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️

ഇന്ന് തന്നെ അയയ്ക്കാം.. 💯

Shamnaz • 06-09-2024 20:13

Bro meenuttye ingane upadrevikaruth sidhune veruthupoyi njn aa pannine ente kayyil kittiyal konnukalayum njn next part ithinte effect pokunnathinu mumb tharane

_Arjundev • 07-09-2024 06:21

മീനൂട്ടിയും നല്ല ഓവറാണ് ഷംനാസേ.. 😂 ഇല്ലാത്ത പണി അവൾ ഏണിവെച്ച് പിടിയ്ക്കും.. 🙈

Rolex • 06-09-2024 20:09

Waiting for the next part

_Arjundev • 07-09-2024 06:18

👍❤️❤️

Rolex • 06-09-2024 20:07

Fantastic story 🌹

_Arjundev • 07-09-2024 06:18

താങ്ക്സ് ബ്രോ.. 😍😍

𝓚𝓼𝓲🗿 • 06-09-2024 19:21

ബ്രോ, i swear to god, എനിക്ക് ഈ കഥയിൽ കേറാൻ പറ്റിയിരുന്നേൽ പണ്ടേ ഞാൻ മൈരനെ കൊന്നേനെ... അപ്പൊ എനിക്ക് ആ ഒരു എഫക്ട് കിട്ടുന്നുണ്ടെങ്കിൽ അത് ബ്രോയുടെ എഴുത്തിന്റെ കഴിവാണ്.. 🔥.... മാൻ, hats off 💕🙌🏻

_Arjundev • 06-09-2024 20:02

കഥയിൽ കേറാൻ പറ്റാത്തതിന്റെ കലിപ്പിൽ എന്നെ വീട്ടിൽക്കേറി തല്ലിക്കളയല്ലേ ബ്രോ.. 😢

വാക്കുകൾ ഒത്തിരിസ്നേഹം കേട്ടോ.. 👍❤️❤️❤️

ആഞ്ജനേയദാസ് ✅ • 06-09-2024 23:16

അന്നേ നമ്മൾ തല്ലുവോടാ..... നീ മാമന്റെ മുത്ത് അല്ലേടാ ചക്കരെ.. ❤

_Arjundev • 07-09-2024 06:18

🫣🫣

Akhilesh P • 06-09-2024 23:57

കിരിയും പാമ്പും എങ്ങനെ ആണാവോ ഒന്ന് ആകുന്നത്

_Arjundev • 07-09-2024 06:18

കീരിയും പാമ്പും അത്രപെട്ടന്ന് ഒന്നാവാൻ പ്രകൃതി അനുവദിയ്ക്കില്ലല്ലോ മച്ചാനേ.. 😂

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 06-09-2024 18:37

❤️ ഹേയ് അർജുൻ ബ്രോ.. താങ്കൾക്ക് സ്റ്റോറി സബ്‌മിറ്റ് ചെയുമ്പോൾ രണ്ട് കാറ്റഗറി സെലക്ട്‌ ചെയാൻ പറ്റുന്നുണ്ട്

ഉണ്ണിക്കുട്ടൻ • 06-09-2024 19:49

അടുത്ത പാർട്ട്‌ എന്ന് പ്രതീക്ഷിക്കാം ബ്രോ?. Seat edging story എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്. ❤️

_Arjundev • 07-09-2024 06:17

ഇന്ന് അയയ്ക്കാം ബ്രോ.. 👍❤️

_Arjundev • 06-09-2024 20:01

ഞാൻ മെയിൽ അയയ്ക്കാറാണ് ബ്രോ... കാറ്റഗറിയൊക്കെ അഡ്മിനാണ് ഇടല്..😂

Kili • 06-09-2024 23:39

എന്റെ പോന്നു സഹോ... താന്‍ സൂപ്പർ ആണ്‌ ❤️❤️❤️❤️

_Arjundev • 07-09-2024 06:16

താങ്ക്സ് ബ്രോ.. 😍😍

Dude • 06-09-2024 16:41

Woww 💥
Next part udanee verillleee brooo

_Arjundev • 06-09-2024 20:04

സെറ്റാണ്.. 👍❤️

Manu • 15-09-2024 06:58

Arjun bro ..ningade writing super! Superennu paranjaal pora...athukkum mele! Keep it up bro!

Time kittumbo aa Chandhni Sreedhar Associates koodi onnu complete cheythu thaa bro... Super foundation aanu ittu vechathu...waste aakkanda... Thank you dear ❤️

Anup • 05-09-2024 20:19

പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയായ്രുന്നു സൂർത്തുക്കളേ…

ആഹാ... ആഹാഹാ...

ജ്ജ് മുത്താണ് പൊന്നേ 🥰🥰🥰🥰

_Arjundev • 06-09-2024 09:23

🫣🫣🫣

Fayiz Mohamed • 05-09-2024 15:41

👌🏻❤️

_Arjundev • 05-09-2024 17:25

👍❤️

Prem • 06-09-2024 15:47

നെക്സ്റ്റ് പാർട്ട്‌ എപ്പോ വരും ആശാനെ...... പിന്നെ കണ്ണന്റെ പ്രതികാരത്തെക്കുറിച്ചു ഒന്നും പറയുന്നില്ല

_Arjundev • 06-09-2024 20:03

എഴുത്തിലാണ് സഹോ.. 👍❤️

J • 05-09-2024 14:48

Next part eppo kittum

_Arjundev • 05-09-2024 17:25

അയച്ചിട്ടുണ്ട് സഹോ.. 👍❤️

John • 05-09-2024 18:28

Ni nammale kuttan alledaa chakkare

_Arjundev • 06-09-2024 09:22

😍😍

The tiger • 05-09-2024 12:46

അർജു, ഞാനിതുവരെ വായിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് ആക്സിഡൻറ് പറ്റിയത് പിന്നെ അങ്ങോട്ട് ഒരു മൂന്നാലു മാസം ഒന്നിനും പറ്റില്ല. ഇനിയുള്ള ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു സ്നേഹം, the tiger

_Arjundev • 05-09-2024 17:26

അടിപൊളി.. 😂

അടുത്തത് ഞാൻ അയച്ചിട്ടുണ്ട് ഡാ... വൈകാതെ വരും.. 👍❤️❤️

Kichu • 05-09-2024 10:41

Hi bro, Aviduthethinte bakki varan thudangumpo.......entelum oru soochana tharaneeeeeee

_Arjundev • 05-09-2024 17:28

അവിടെയും ഇവടെയും തമ്മിൽ വ്യത്യാസമുണ്ട് സഹോ... 👍❤️

അഖിൽ • 05-09-2024 09:42

അടുത്ത പാർട്ട്‌? 👀

_Arjundev • 05-09-2024 17:24

അയച്ചിട്ടുണ്ട് സഹോ.. 👍❤️

Jaison • 05-09-2024 04:00

Super kiduve

_Arjundev • 05-09-2024 06:49

താങ്ക്സ് ഡാ.. 👍❤️

രാവണൻ • 05-09-2024 11:51

Broi ഇതിന്റെ 19 part eavideyaa ഉള്ളെ എന്ന് പറയാമോ വായിക്കാൻ ulla ആകാംഷ 🤪🤪🤪

_Arjundev • 05-09-2024 17:24

ഇതിന്റെ ബാക്കി ഇവടെ വായിയ്ക്കുന്നതിന്റെ ഫീൽ മറ്റെവിടേം കിട്ടില്ല ബ്രോ.. 👍❤️

Sneha • 05-09-2024 02:51

Super super

_Arjundev • 05-09-2024 06:49

താങ്ക്സ് സ്നേഹ.. 👍❤️

Shamnaz • 05-09-2024 01:12

Bro ee partum kiduki meenutty score cheythu veruvarunnu last sidhu score cheythu next part vegam tharane

_Arjundev • 05-09-2024 06:49

ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️❤️

Zoro • 05-09-2024 00:27

🧡

Rock • 05-09-2024 01:25

Ente anootti endhaa ezhuthaathathu

_Arjundev • 05-09-2024 06:48

❤️

നന്ദുസ് • 05-09-2024 00:16

അർജ്ജു. Saho.. കിടുക്കി..
പ്രതികാരത്തിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനൊരെണ്ണം ആദ്യമായിട്ടാ..
തെറിവിളിയുടെ സംസ്ഥാനസമ്മേളനം കേട്ടു കഴിഞ്ഞപ്പം ന്റെ ആപ്പിളകി... ഹോ സമ്മതിക്കണം നിന്നെ... 🤭🤭🤭
പിന്നല്ല സഹിക്കുന്നതിനും ഒരു പരിധിയില്ലായോ..പാവം സിദ്ധു...കാര്യം മൊണ്ണയാണെങ്കിലും അവസ്ഥ കണ്ടപ്പോൾ സങ്കടം വന്നു..സത്യം ആരൊക്കെ കൂടെ നിന്നില്ലേലും കൂട്ടുകാർ കൂടെ നിൽക്കും ന്നൊരു വിശ്വാസം നമുക്കെല്ലാവർക്കും ഉണ്ട്..അവരുടെ കയ്യൊഴിഞ്ഞാൽ പിന്നെ ന്തു ജീവിതം..സിദ്ധുന്റെ ആ സമയത്തുള്ള അവസ്ഥ കണ്ടു ന്റെ കണ്ണും നനഞ്ഞു...ഞാനെങ്ങാനുമാരുന്നെങ്കിൽ അവടെ കാലേപിടിച്ചു.. അല്ലേവേണ്ട.. അവസാനം അതിനൊരു തീരുമാനമായി...
ചെറുക്കൻ ചോര കണ്ടേ അടങ്ങു...
ശ്ശോ ന്നാലുമെന്റെ കിത്തുന് ഒരവസരം കൊടുക്കാത്തത് വലിയ കഷ്ടമാണ് കേട്ടോ പഹയാ...
ഇനി ന്തൊക്കെ സംഭവിക്കുമോ ന്തോ.. ചൊവപ്പു നിറം കണ്ടോ.. 🏃‍♂️🏃‍♂️❤️❤️❤️❤️❤️. ഇനിം കാത്തിരിക്കാൻ വയ്യാട്ടോ... ❤️❤️❤️

_Arjundev • 05-09-2024 06:48

ഞാനിത് എഡിറ്റഡ് വേർഷനാക്കി പോസ്റ്റിയപ്പോൾ തെറിയില്ലാത്തതിന് ഈ തെറിയൊക്കെ വായിച്ചവന്മാര് എന്നെ വിളിച്ചിരുന്നു.. 🫣

സിദ്ധു ഇന്ന് ചോരകണ്ടു.. നാളെ ചോര രുചിയ്ക്കും.. 😂

കീത്തുവിന് അവസരം കൊടുക്കാൻ അവളാദ്യം നിലത്തിറങ്ങണം.. 😂

താങ്ക്സ് ഡാ.. 😘😘😘

പപ്പു • 04-09-2024 23:12

എന്തോ ഇതൊക്കെ ഒരു തരം റേപ്പ് ആണ് അത് അംഗീകരിക്കാൻ കഴിയുന്നില്ല.any way ഗ്രേറ്റ്‌ സ്റ്റോറി

Kili • 05-09-2024 06:33

അതേ അവൾ ചെയ്യുന്നത് എല്ലാം നല്ല കാര്യങ്ങൾ മാത്രം 😂

_Arjundev • 05-09-2024 17:22

😂

_Arjundev • 05-09-2024 06:39

ഒരു തരം അല്ല ബ്രോ.. റേപ്പ് തന്നെയാണ്... പക്ഷെ ഗ്ലോറിഫിക്കേഷനൊന്നും ഉണ്ടാവില്ല... പിന്നെ കഥ മുന്നോട്ടുപോണമല്ലോ.. 😂

ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️

സോജു • 05-09-2024 08:34

ഭാര്യയുടെ അടുത്ത് ഭർത്താവിന് സ്വല്പം ബലംപിടുത്തമൊക്കെ ആവാം😜... 😂 സിത്തു ഒന്ന് തകർക്കട്ടെ 'പപ്പുവിള്ളേ'

_Arjundev • 05-09-2024 17:22

😂😂😂

നന്ദുസ് • 04-09-2024 22:59

വന്നല്ലോ... സന്തോഷം...
വായിച്ചു വരാം ട്ടോ... ❤️❤️❤️

_Arjundev • 05-09-2024 06:38

👍❤️❤️

ചെകുത്താൻ (നരകാധിപൻ) • 04-09-2024 22:42

അടിപൊളി

_Arjundev • 05-09-2024 06:37

താങ്ക്സ് ബ്രോ.. 👍❤️

Mojo • 04-09-2024 22:30

❤️❤️

_Arjundev • 05-09-2024 06:37

👍❤️

Tom • 04-09-2024 21:51

കളി തുടങ്ങി waiting Meenakshi sithi first കളി

_Arjundev • 05-09-2024 06:37

👍❤️❤️❤️

സോജു • 04-09-2024 21:30

എന്റെ ലക്ഷ്യത്തിലേക്ക് അടിത്തിരിക്കുന്നു😄

"ഇനി 2 part കൂടി വന്നുകഴിഞ്ഞാൽ ഏതാണ്ട് ഞാൻ വായിച്ച് നിർത്തിയ ഭാഗം വരും എന്നാണ് തോന്നുന്നേ, 2 part കൂടി വന്ന് കഴിഞ്ഞാൽ ഞാൻ ഡബിൾ ഹാപ്പിയാവും"❤️🔥💥👍

അടുത്ത ഭാഗം വേഗം വേഗം പോന്നോട്ടെ....

John • 04-09-2024 22:56

Soju excited ayitt choikka ith valla swappnam avooo adutha part ill

Shamnaz • 05-09-2024 02:15

Enik oru doubt und arjun brode ezhuth ayondu twist undonnu parayan pattilla

_Arjundev • 05-09-2024 06:35

സ്വപ്നം കണ്ട് ഞെട്ടുന്ന ട്വിസ്റ്റ്‌ ഒക്കെ ഔട്ട്‌ഡേറ്റഡല്ലേ ഷംനാസേ.. 😂

Shamnaz • 05-09-2024 11:25

Oho 😂 next part vegam thayo

_Arjundev • 05-09-2024 17:21

👍❤️❤️

_Arjundev • 05-09-2024 06:35

😂😂😂

സോജു • 05-09-2024 08:29

ഞാൻ പറയില്ല john ബ്രോ😂😄... ഞാൻ അത് പറഞ്ഞാൽ അടുത്ത part വായിക്കാൻ ബ്രോയ്ക്ക് ഒരു സുഖം കിട്ടത്തില്ല😂..

ജാനകിയുടെ മാത്രം രാവണൻ • 05-09-2024 00:39

❤❤❤

_Arjundev • 05-09-2024 06:34

❤️❤️

_Arjundev • 05-09-2024 06:37

ഏറെക്കുറെ.. 😂😂

അടുത്തപാർട്ട്‌ ഉടനെ സെറ്റാക്കാം ബ്രോ.. 👍❤️❤️

രാവണൻ • 04-09-2024 21:00

മഹാൻ മാരകം അടുത്ത part varaan വേണ്ടി exaiteമെന്റ്  ഓടെ കാത്തിരിപ്പാണ്. നിങ്ങ പൊളി aanu മുത്തേ part kidukki ബ്രദർ നിങ്ങ ഒരു nalla creator aanu. mass വാശി കലി ഹോ enthaa കഥ ആദ്യം just വായിച്ച njan ippo ഈ കഥ വന്നോ വന്നോ വന്നോ എന്ന് നോക്കൽ aanu പരുപാടി. Broi കഥയിൽ ചുമ്മാ അടിച്ചു കേറി വാ.... 😍❤️

_Arjundev • 05-09-2024 06:33

ഒത്തിരിസ്നേഹം ബ്രോ... നിങ്ങടെയൊക്കെ ഈ സപ്പോർട് കണ്ട് അറിയാതെ എഴുതിപ്പോണതാണ് സഹോ... അല്ലാതെ എന്റെ കഴിവൊന്നുമല്ല... 😍😍😍

രാവണൻ • 05-09-2024 11:46

ശ്ശേ അങ്ങനെ അല്ല ബ്രോ വായനക്കാരെ പിടിച്ചു ഇരുത്തുന്നത് എഴുത്തുകാരന്റെ ഗുണവും മികച്ച കഴിവും തന്നെ aanu. Ithil തന്നെ എത്ര ആളുകൾ എഴുതുന്നു എന്നിട്ടും ഒറ്റ ദിവസം kondu തന്നെ 4000like നു മുകളിൽ കിട്ടുന്നുണ്ടേൽ നിങ്ങടെ work ബ്രില്ലൻസ് ഒറ്റ കാരണം kondu aanu so എളിമയും നല്ലതാണ് 😂😂😂. നല്ല എഴുത്തുകാരന് എളിമ ഒരു അലങ്കാരവും ആണ്

_Arjundev • 05-09-2024 17:21

ഒറ്റദിവസം കൊണ്ടൊന്നും അല്ല ബ്രോ... ഇത് പഴേ പോസ്റ്റ്‌ ആണ്... റിട്രീവ് ചെയ്ത് ഇടുന്നെന്ന് മാത്രം.. 👍❤️❤️

രാവണൻ • 04-09-2024 20:57

മഹാൻ മാരകം അടുത്ത part varaan വേണ്ടി exaiteമെന്റ്  ഓടെ കാത്തിരിപ്പാണ്. നിങ്ങ പൊളി aanu മുത്തേ part kidukki

ഉണ്ണിക്കുട്ടൻ • 04-09-2024 20:49

അടുത്ത പാർട്ട്‌ എപ്പോഴാ ബ്രോ?. അറിഞ്ഞിരുന്നേൽ അന്ന് വന്ന് നോക്കിയാൽ മതിയാരുന്നു. അല്ലേൽ ഓരോ മണിക്കൂർ ഇടവിട്ട് വന്ന് നോക്കി പോകും. അടിക്റ്റ് ആയി പോയി ഈ കഥയോട്. 🔥🔥

_Arjundev • 05-09-2024 06:31

ഞാൻ ഇന്ന് തന്നെ അയയ്ക്കാം... അഡ്മിൻ സൗകര്യപൂർവ്വം പോസ്റ്റും.. 👍❤️

എനിവേ, ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം.. ❤️❤️

Panken • 04-09-2024 20:45

നല്ല കലയാണ് ബ്രോ ❤️🥰🥰

_Arjundev • 05-09-2024 06:24

താങ്ക്സ് ബ്രോ.. 👍❤️❤️

അയൽവാസി • 04-09-2024 20:33

Kaaryam sidhu oru vedalan ayirunnengilum ee partil meenakshi nalla over aayirunnu..Aniyathiyude kalyanathinu vilikkathirikkan mathram thettonnum sidhu cheythittilla..
Adutha part innu thanne kambikuttanu ayakkamo bro? Avarengane ippol vere flatilekku maari ennu ariyaathe enikku manassammadhanam illa. pettanu idu please

_Arjundev • 05-09-2024 06:24

😂😂😂

എല്ലാരും ഒരു പൊടിയ്ക്ക് ഓവറാണ്... ഓവറായാലേ ആളോള് ശ്രെദ്ധിയ്ക്കൂന്ന് ആരേലും പറഞ്ഞുകൊടുത്തുകാണും.. 🫣

Knight rider • 04-09-2024 20:16

മുൻപ് ഇവിടെ വായിച്ചു നിർത്തിയതാണ് അടുത്ത ഭാഗം പെട്ടെന്ന് പോന്നോട്ടെ

_Arjundev • 05-09-2024 06:20

റെഡിയാക്കാം ബ്രോ.. 👍❤️❤️

Samson • 04-09-2024 20:15

ഗംഭീരം  ഓരോ പാർട്ടും  ഒന്നിനൊന്ന് മിച്ചം.  എന്റെ ഡോക്ടറൂട്ടി ആദ്യം ഇവിടെ ഇട്ടപ്പോൾ വായിക്കാൻ പറ്റിയില്ല അതിൽ ഒരു സങ്കടം.  എന്റെ ഡോക്ടറൂട്ടി അർജുൻ പാതി വഴിയിൽ ഉപേക്ഷിക്കില്ല എന്ന് വിശ്വസിക്കുന്നു

_Arjundev • 05-09-2024 06:19

ഉപേക്ഷിയ്ക്കത്തൊന്നും ഇല്ല ബ്രോ... ചിലപ്പോൾ എഴുതിയെത്താൻ ഒന്ന് ലേറ്റായീന്ന് വരാം... അതേ ഉണ്ടാവൂ.. ❤️

ഒത്തിരിസ്നേഹം സാംസൺ.. 👍❤️

Ajay • 04-09-2024 19:51

ഇതിന്റെ 19 episode വരെ ഞൻ വായിച്ചത് ആണ് അത് കഴിഞ്ഞ ഒള്ളത് പോരട്ടെ

സോജു • 04-09-2024 21:43

"ഞാനും ഈ ഭാഗമൊക്കെ വായിച്ചതാണ്" പക്ഷെ ഈ കഥ തുടക്കം മുതൽ വായിക്കാത്ത ഒരുപാടുപേരുണ്ട് 'അവരും വായിക്കട്ടന്നേ...'

_Arjundev • 05-09-2024 06:17

❤️❤️❤️

_Arjundev • 05-09-2024 06:16

അപ്പോൾ 19 വരെ ഉള്ളത് ഇടണ്ടേ.. 😂

Bro • 04-09-2024 19:46

ഇത് പഴയത് തന്നെ റീപോസ്റ്റ് ചെയ്യാണോ അതോ മാറ്റം വരുത്തി ന്യൂ വേർഷൻ ആക്കി പോസ്റ്റുന്നതാണോ..?

_Arjundev • 05-09-2024 06:15

പഴയതാണ്.. 👍❤️

_Arjundev • 05-09-2024 06:16

👍❤️❤️

Kamuki • 04-09-2024 19:09

Nxt epool varum

J • 04-09-2024 20:21

Alla mone ith ippo ntha kadha..... Next part eppo varum ... Ippo ee kadha oru addiction pole an

_Arjundev • 05-09-2024 06:14

എഡിറ്റിങ് നടക്കുന്നു... ഇന്നത്തേയ്ക്ക് അയയ്ക്കും.. 👍❤️

_Arjundev • 05-09-2024 06:14

ഉടനെ ഉണ്ടാവും.. 👍❤️

Purushu 🖤 • 04-09-2024 14:42

❤️ innale ittalle .ee story 3 aayi vayikknu aa feel povulaa vayikkmbo athrakk ishtaayi poyirkknu 😍 Purushune marannullann vijarikkn 🥸 pand muthale ivdend avdym😶‍🌫️

_Arjundev • 04-09-2024 16:10

പുരുഷൂനെ മറക്കാനോ..?? പുരുഷൂന്റെ അനുഗ്രഹം അങ്ങനെയൊക്കെ മറക്കാൻ കഴിയുമോ..?? സുഖമല്ലേടാ..?? 😘😘😘

Purushu 🖤 • 05-09-2024 12:56

Sugam.😀 machante oro postkalkm kaathirikkm😇🥰

𝓚𝓼𝓲🗿 • 04-09-2024 14:39

മാൻ, സ്റ്റോറിക്കു കൊടുത്ത ഹൈപ്പ് 🔥... വായിച്ചപ്പോ ഒട്ടും കുറവ് തോന്നിയില്ല.. നീ 🔥 തന്നെ 🔥🌝

_Arjundev • 04-09-2024 16:09

സ്റ്റോറിയ്ക്ക് കൊടുത്ത ഹൈപ്പോ..?? ഞാൻ സ്റ്റോറിയ്ക്ക് ഹൈപ്പൊന്നും കൊടുത്തിട്ടില്ലല്ലോ...

അന്ന് ലോക്ക്ഡൗൺ സമയത്ത് വെറുതെ ചൊറിയും കുത്തിയിരുന്നപ്പോൾ ഒറ്റത്തോന്നലിൽ എഴുതിയതാണ് ബ്രോ...

അപ്പോൾ ആ ഒരു കൺസേണിൽമാത്രം വായിച്ചാൽമതി ബ്രോ... 👍❤️

Akhilesh P • 04-09-2024 09:43

Instagramil Kerala sunny chechi und ellavarkkum marupadi kodukkum athupole ivideyum oral😁 ithokke engine sathikkunnu
Aduthath part ini enna

_Arjundev • 04-09-2024 13:25

ഓരോരുത്തരും കമന്റിടാൻ എടുക്കുന്ന സമയത്തിന് വാല്യു കൊടുക്കാൻ റിപ്ലൈ ചെയ്യുന്നു ബ്രോ... പിന്നെ ഇതൊക്കെ പണ്ടേ ശീലിച്ചതാണ്... അതുകൊണ്ട് റിപ്ലൈ ചെയ്തില്ലേൽ എന്തോ വല്ലായ്കയാണ്...😂

അടുത്തപാർട്ട് അപ്കമിങ്ങിൽ കിടപ്പുണ്ട്... 👍❤️

Akhilesh P • 04-09-2024 14:13

ഒക്കെ ബ്രോ ഇപ്പോൾ സിദ്ധൂവിന് രണ്ടെണ്ണം പൊട്ടിക്കാൻ തോന്നുന്നു

_Arjundev • 04-09-2024 16:03

അടുത്തതു വരട്ടെ... കൊന്നുകളയാൻ തോന്നും.. 😂

ഇതൊരു കഥയല്ലേ ബ്രോ.. അവനൊരു കഥാപാത്രവും.. 👍❤️

Akhilesh P • 04-09-2024 22:25

😁😁😁

Jaban • 04-09-2024 08:29

Machane sukangalokkethanne alley

_Arjundev • 04-09-2024 13:21

അല്ലാതെ പിന്നെ.. 😂

Shamnaz • 04-09-2024 02:51

Bro adipoly ente meenutty thirichum nalla panikal kodukatte sindhu mathram angane alakanda

_Arjundev • 04-09-2024 08:01

അല്ല പിന്നെ.. 😂

Jaison • 04-09-2024 02:02

Super da mone  pinne nammude cheruksni kurachu bharathu induo

_Arjundev • 04-09-2024 08:42

എനിയ്ക്ക് ക്ലിയറായില്ല ടാ...

John • 03-09-2024 23:02

Adminod onn vegam akkan para

_Arjundev • 04-09-2024 08:43

അപ്കമിങ് ലിസ്റ്റിൽ കിടപ്പുണ്ട് ബ്രോ.. 👍❤️

Mojo • 03-09-2024 22:42

❤️❤️

_Arjundev • 04-09-2024 08:43

❤️👍

Sanji • 03-09-2024 22:04

ചാന്ദ്നി എപ്പോ വരും ബ്രോ? എന്തായി എഴുത്തൊക്കെ....

_Arjundev • 04-09-2024 08:44

എല്ലാംകൂടി ഒരുമിച്ച് ചടങ്ങാണ് ബ്രോ... ശ്രെമിയ്ക്കാം അത്രമാത്രം.. 👍❤️

Zoro • 03-09-2024 21:55

സെൻസർ ഇല്ലാതോണ്ട് വായിക്കാൻ നല്ല ചുഗം.....

_Arjundev • 04-09-2024 08:44

😂😂

Panken • 03-09-2024 21:26

Super Anu bro ❤️❤️❤️

_Arjundev • 04-09-2024 08:44

താങ്ക്സ് ബ്രോ.. 👍❤️

Elijah Mikaelson • 03-09-2024 20:24

Ithipo daily exam kazhnj uchak vann nalathe portion nokunnen pakaram adutha part vanno enn noknne avastha aann😂

_Arjundev • 04-09-2024 08:45

പോയി പഠിയ്ക്ക് ഡാ.. 😂