← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Fayiz mohamed • 02-08-2024 12:20

Welcome back bro ❤️

_Arjundev • 02-08-2024 14:55

താങ്ക്സ് ബ്രോ.. 👍❤️

Ajesh • 02-08-2024 15:26

ചാന്ദ്നി അസോസിയേറ്റ്സ് എപ്പോൾ വരും ബ്രോ

_Arjundev • 02-08-2024 16:37

എഴുതിക്കൊണ്ടിരിയ്ക്കുന്നു ബ്രോ... സംഭവം സെറ്റാക്കാം.. 👍❤️

Fayiz mohamed • 02-08-2024 17:43

❤️👍🏻

Jaggu bhai • 02-08-2024 12:11

Eda sugam ano enthu ondu vishesham
73th evide

_Arjundev • 02-08-2024 14:54

എഴുതിക്കൊണ്ടിരിയ്ക്കുവാടാ.. 👍❤️

monster • 02-08-2024 12:11

the epic  story is back❤️🔥🥹🫂

_Arjundev • 02-08-2024 14:54

താങ്ക്സ് ബ്രോ.. 👍❤️

Hrithu • 02-08-2024 11:58

ഒരു കഥക് തന്നെ പല തലത്തിൽ എഴുതാൻ കഴിയുമെന്ന് മനസ്സിലാകുന്നത് ഇപ്പോഴാണ്.... ഇങ്ങനെയൊരു വലിയ പ്ലാറ്റഫോം ൽ എഴുതുമ്പോ പതിനായിരക്കണക്കിന് റിവ്യൂവിനു ഇടയിൽ എന്നെ mind ചെയ്യുമോ എന്ന് പോലും അറിയില്ല... തന്റെ എഴുത് എന്നും ഇഷ്ടപെടുന്ന ഒരു പാവം വായനക്കാരിയാണ്..

സിദ്ധുവിനും മീനുവിനും പുതുജീവൻ വന്നപ്പോലൊരു ഫീലാണ് ഇപ്പോൾ... Repeat value guaranteed. എഴുത്തുകാരെ നിരാശപ്പെടുത്തുന്ന ശീലം അർജുൻ ദേവ് എന്ന എഴുത്തുകാരന് പണ്ടേ ഇല്ലല്ലോ...
എല്ലാരേം happy ആകാൻ തനിക് ഉള്ള കഴിവിനെ ഓർത്തു എനിക്ക് അസൂയ ആണെടോ 😌..

ബാക്കിയുള്ള പാർട്ടുകാർക്കായി കാത്തിരിക്കുന്നു..എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയാനുള്ളു..

സ്നേഹം മാത്രം 🥺❤️

Arjundev • 02-08-2024 12:49

ഹായ്..

തന്നെയൊക്കെ ഞാൻ മൈൻഡ് ചെയ്യാതിരിയ്ക്കോ.. (🐓)

ഈ പറഞ്ഞ വാക്കുകൾക്കൊക്കെ ഒത്തിരിസ്നേഹം...

ബാക്കി ഉടനെ വരുമെന്നേ... ❤️👍

Jack • 02-08-2024 11:55

നായകൻ വീണ്ടും വറാർ ❤️

Arjundev • 02-08-2024 12:40

നിനക്ക് കുറവൊന്നുമില്ലല്ലോ ല്ലേ.. 🫣😂

അഭിമന്യു • 02-08-2024 11:25

വന്നൂലെ...!!!

Arjundev • 02-08-2024 12:38

യെപ്.! എത്തിപ്പോയി.. 👍❤️

23 • 02-08-2024 10:36

അമ്പടകേമാ അർജുൻ കുട്ടാ.. ഇവിടെ ഇനീം കാണുമെന്നു സ്വപ്നേല്നിരിച്ചില്ല്യ..

Arjundev • 02-08-2024 11:02

എന്താ അന്റുദ്ദേശം... 🙄

നിന്റെ തെറിവിളി കേൾക്കാനുള്ള പഴേബാല്യമൊന്നും എനിയ്ക്കില്ല... നിന്നെപ്പോലല്ല, ഞാനിപ്പോ മെച്ച്വാഡായി.. 😎

ഹെൽസിങ്കി • 02-08-2024 10:33

ഒരുപാട് സന്തോഷം വീണ്ടും വന്നതിൽ

Arjundev • 02-08-2024 10:57

❤️❤️👍

Sanu • 02-08-2024 12:27

അർജുൻ bro.. നമ്മുടെ ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് ബാക്കി എഴുതി തീർന്നിട്ടുണ്ടോ?

Arjundev • 02-08-2024 12:36

എഴുതിക്കൊണ്ടിരിയ്ക്കുന്നു ബ്രോ... അധികം താമസിയ്ക്കാതെ നമുക്ക് റെഡിയാക്കാ... 👍❤️

വിനോദൻ • 02-08-2024 10:29

എൻ്റെ പൊന്നു ചങ്ങാതി ഞാൻ ഈ കഥ കോറെ നോക്കി ... എൻ്റെ favourite ആണ് ... നന്ദിയുണ്ട് ട്ടോ വീണ്ടും Post- ചെയ്തതിൽ❤️....

Arjundev • 02-08-2024 10:57

ഈ കഥ ഇവിടെനിന്ന് ഡിലീറ്റ് ചെയ്യാൻ അന്നെനിയ്ക്കൊരു റീസൻ ഉണ്ടായിരുന്നു... But now അതില്ല... അപ്പോൾപിന്നെ ഇവിടെ പോസ്റ്റ്‌ ചെയ്യാതിരിയ്ക്കേണ്ട കാര്യമില്ലല്ലോ... 👍❤️

വിനോദൻ • 02-08-2024 14:38

പൊന്നു-അളിയാ എന്നെ പോലെ ഒരുപാട് പേരുണ്ട് നിൻ്റെ കഥ ഇഷ്ടപ്പെടുന്ന !!! മചാനെ അതുപോരെ അളിയാ.. നീ Trackil വാ ഈ Site ഒന്നു Set ആവട്ടെ❤️❤️
സ്വന്തം
വിനോദൻ❤️

Arjundev • 02-08-2024 16:35

ഇനി ഇവിടെയൊക്കെ ഉണ്ടാവും ബ്രോ... താങ്ക്സ് ഫോർ ദ വേർഡ്സ്... 👍❤️

Jaison • 02-08-2024 10:06

Super da mone

Arjundev • 02-08-2024 10:56

താങ്ക്സ് ഡാ.. ❤️👍

Kunjaaan • 02-08-2024 09:32

സ്നേഹം മാത്രം ഈ സ്റ്റോറി വീണ്ടും ഇട്ടതിൽ❤❤❤❤❤💓🫂

Arjundev • 02-08-2024 10:02

താങ്ക്സ് ബ്രോ.. 🙏❤️👍

Kunjaaan • 02-08-2024 09:31

നന്ദി മാത്രം❤❤❤✌️😂
ഈ കഥ വീണ്ടും ഇട്ടതിൽ 💓💓

Raven • 02-08-2024 09:27

ഇവിടുന്നു വലിച്ചോണ്ട് പോയതല്ലേ

Arjundev • 02-08-2024 10:02

അതേ... 😂

raven • 02-08-2024 12:13

thanks my dear for repost...oru requst matte katha onnu poorthikaruchikoode

Arjundev • 02-08-2024 12:32

എല്ലാം പൂർത്തിയാക്കും ബ്രോ.. 👍❤️

ഖൽബിന്റെ പോരാളി • 02-08-2024 09:09

You again...! 🥹

Arjundev • 02-08-2024 10:00

എഡേയ്.. യു സ്റ്റിൽ ജീവനോടെ.. 😢

ഖൽബിന്റെ പോരാളി • 02-08-2024 10:58

നിന്നെ ജീവിക്കാൻ വിട്ട നാട്ടുകാർ എന്നെയും... 😅

Arjundev • 02-08-2024 12:31

അതെന്ത്രാ.. അങ്ങനൊരു ടോക്ക്... 🙂

Vinu • 02-08-2024 08:38

Arjun ഞാൻ 72വരെ വായിച്ചിട്ടുണ്ട് കാത്തിരിക്കുന്നു ബാക്കി വരുന്നതും നോക്കി

Arjundev • 02-08-2024 10:00

താങ്ക്സ് വിനൂ.. 👍❤️

Sal • 02-08-2024 08:36

ഡെയ് ഇതു മുൻപ് വന്നു എന്നിട്ടു കളഞ്ഞു ഇപ്പൊ പിഞ്ഞേ ഇറക്കി എന്താടാ idhu😄

Arjundev • 02-08-2024 09:59

പ്രാന്ത്.. അല്ലാണ്ടെന്ത്‌.. 😂

AKN • 02-08-2024 07:51

ഒടുവിൽ തിരിച്ചു വന്നുല്ലേ..

Arjundev • 02-08-2024 09:58

എന്ത്രാ നെനക്ക് പിടിച്ചില്ലേ.. 😂

AKN • 02-08-2024 22:45

സന്തോഷം മാത്രം ബ്രോ.

_Arjundev • 03-08-2024 10:27

❤️❤️❤️

Appu • 02-08-2024 07:15

ഈ കഥ വീണ്ടും റിപോസ്റ്റ് ചെയ്തത് നന്നായി ഇതിന്റെ നിർത്തിയിപോയ ഭാഗം കൂടി ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു അർജുൻ ബ്രോ ഇനി എങ്കിലും ഈ കഥ കംപ്ലീറ്റ് ആക്കാൻ നോക്കണം പ്ലീസ്

Arjundev • 02-08-2024 09:57

റെഡിയാക്കാം അപ്പൂ.. 👍❤️

Aswathy • 02-08-2024 07:10

വിരൽ ഇടാതെ തന്നെ ഒലിച്ചു. വായിച്ച് 2 തവണ വിരലിട്ടു.. എന്റെ ചേട്ടൻ ഇവിടില്ല ഉണ്ടായിരുന്നെങ്കിൽ ചേട്ടനെക്കൊണ്ട് ഒന്ന് നക്കിപ്പിക്കാരുന്നു.. സൂപ്പർ കഥ. കന്ത് കമ്പിയായി നിക്കുവാ

Arjundev • 02-08-2024 09:57

ബ്രോയ്ക്ക് ഫ്ലാറ്റ് മാറിപ്പോയെന്ന് തോന്നുന്നു... 😅

Fayiz mohamed • 02-08-2024 12:21

😹

ചന്ദ്രു • 02-08-2024 05:19

ഒന്നേ എന്ന് വീണ്ടും തുടങ്ങുവാണോ

Arjundev • 02-08-2024 09:55

അല്ലാതെ പിന്നീന്ന് തുടങ്ങാൻ പറ്റില്ലല്ലോ ബ്രോ.. 🫣

Nightgamer • 01-03-2022 19:38

Bro othiri pratheekshayode ennale ratri vayichu thudangiyathanu evida thurannilenkil ath evide aanu bakki varunnath ennu parayane????????

Sneha • 15-09-2024 20:49

Date nokkiyilllaa 🙆🤦 pettannu kandapooo feel ayii sorry 😐

_Arjundev • 15-09-2024 23:41

തോന്നി 😂

_ArjunDev • 01-03-2022 17:27

...'സീതാകല്യാണം' എന്ന മെക്കിന്റെ കഥ കോപ്പിയാക്കി ഹണിട്രാപ്പെന്ന പേരിൽ ഷോർട്ട് ഫിലിമിറങ്ങിയിട്ട് ആഴ്ചരണ്ടായി... എന്നാലതേക്കുറിച്ച് സൈറ്റ് അഡ്മിനോടു ചോദിച്ചിട്ട് മറുപടിയില്ലാത്തപക്ഷം എന്താണ് കരുതേണ്ടതെന്നറിയില്ല......!

...അവനുണ്ടായ പരിതസ്ഥിതി ഏതെഴുത്തുകാരനുമുണ്ടാകാനുള്ള സാധ്യത കുറവല്ലാത്തതിനാലും, അവനെപ്പോലെ ആരുടേയും പിന്നാലെനടന്ന് സമയംകളയാൻ താത്പര്യമില്ലാത്തതിനാലും ഞാൻ നിർത്തുകയാണ്... ഈ കണ്ടതിരക്കുകൾക്കിടയിൽ ഉറക്കമിളച്ചിരുന്ന് കുത്തിക്കുറിയ്ക്കുന്നത് കണ്ടവന്മാർ കൊണ്ടുപോകുന്നത് കണ്ടോണ്ടുനിൽക്കാൻ കഴിയാത്തതിനാലാണ് ഇങ്ങനൊരു തീരുമാനമെടുക്കുന്നത്......!

...എന്നിരുന്നാലും, ഞാനൊരിയ്ക്കലും നിർത്തിപ്പോകില്ലെന്ന് ഉറച്ചുവിശ്വസിച്ച കുറച്ചുപേരുണ്ട്... അവരെ മണ്ടന്മാരാക്കാൻ കഴിയില്ല, അതുകൊണ്ട് ഇവിടെയല്ലെങ്കിൽ മറ്റൊരിടത്ത് കഥതുടരും, അഡൾട്ട് കണ്ടന്റില്ലാതെ.....!

...സ്വന്തമായി ആപ്പുള്ളയിടത്ത് ഞാനുണ്ടാവും, ഇതേ പേരിൽ.....!

...ഇത്രയുമെന്നെ സ്നേഹിച്ച നിങ്ങളോടു കാണിയ്ക്കുന്ന നന്ദികേടാണെന്നറിയാം... എങ്കിലും ക്ഷമ......!

❤️അർജ്ജുൻ ദേവ്❤️

M • 01-03-2022 17:32

അത് ഒരുമാതിരി കോപ്പിലെ തീരുമാനമായി പോയി മുത്തേ.. ??

Achu • 01-03-2022 17:54

എവിടെ എന്ന് എങ്കിലും ഒന്നു para?

ഹർഷൻ • 15-09-2024 20:17

എടാ.. അജ്ജുവേ.. 😂😂😂 ഇവിടെ താഴെ നിന്നെ ചീത്ത വിളിച്ചവരുടെ പണ്ടത്തെ കമന്റ്‌ കണ്ടു ഞാൻ ഒന്ന് ചിരിച്ചു പോയടാ .. അവര് ആരെങ്കിലും അറിഞ്ഞോ ആവോ നമ്മുടെ അജ്ജു ഭായ് വീണ്ടും നമ്മുടെ ഡോക്ടരൂട്ടിമായി ഇവിടെ വന്നകാര്യം.🤭 അജ്ജു ഇനി എങ്കിലും നീ ഈ കഥ നിർത്തി പോവല്ലെടാ.. ദേ ഈ 21 പാർട്ടിൽ ഇവിടെയാണ് ഞാൻ 2021 ഡിസംബർ അവസാനമായി കഥ വായിച്ചു നിർത്തിയത്.. ഇനി ഇവിടുന്ന് " സിദ്ദു & മീനാക്ഷിമായി" അങ്ങോട്ട് നീ തുടങ്ങുയല്ലേ.. അതോ അന്നെത്തെ പോലെ നിർത്തി പോവുമോ.. ഇല്ലന്ന് ഞാൻ.. അല്ല "ഞങ്ങൾ വിശ്വസിച്ചോട്ടെ"..

_Arjundev • 15-09-2024 23:42

ഇനി നിർത്തിപോവില്ലന്നേ... 💯💯

Abhi • 01-03-2022 17:55

Eda ennalum ith orumathiri privaadi aayyipoyyi??

Vere site vellathum undo??
Evdeyya idane എന്നെങ്കിലും parayeda attrakk ishtappettupoyi???

Providencer • 01-03-2022 18:11

Bro site name parayannee.... Evide kadha upload cheyanm ennulth broyude ishtam.pakshe ath ivide ullavare ariyikkanm... Adult contentsin matahram alla broyude kadha vayikkune... Flw pokathe ezhuthunna sthalam ayal mathi...???

Abhi • 01-03-2022 18:16

"...സ്വന്തമായി ആപ്പുള്ളയിടത്ത് ഞാനുണ്ടാവും" ഇതെതാ സ്ഥലം എന്ന് ആർക്കെങ്കിലും അറിയാമോ???

Hass • 01-03-2022 18:43

എനിക്ക് ഒരേ ഒരു കാര്യമേ പറയണം ഒള്ളു ബ്രോ വേറെ എവടെ പോയാലും ഒരു അപ്ഡേറ്റ് തന്ന മതി

Melvin • 01-03-2022 18:45

ആഹ് ഊമ്പിക്കിട്ടി....

അല്ലേലും ഇവിടുള്ള മൈരുകൾക്കെല്ലാം തൊലിഞ്ഞ കമ്പി വായിക്കാനെ വിധിയുള്ളു...

അല്ലേൽ തന്നെ നോക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ എത്ര നല്ല എഴുത്തുകാർ ആണ് പണി നിർത്തിയത്....

സൈറ്റിന് റീച്ച് ഉള്ളൊണ്ട് അഡ്മിനു പടി കൃത്യമായി കിട്ടും... നമ്മളൊക്കെ ആരായി...?

ചെറിയ ഒരു നിരാശ ഒക്കെ ഉണ്ട് എന്നാലും നിന്നോട് ദേഷ്യമില്ല അർജൂ...

ഒരു രണ്ടു വരി എങ്കിലും കുത്തിക്കുറിക്കാൻ നോക്കിയവർക്ക് നിൻ്റെ വിഷമം മനസ്സിലാകും...

നിൻ്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നീ ചെയ്തത് തന്നെയാണ് ശെരി....

കണ്ടവരുടെ കൊച്ചിൻ്റെ തന്തയാകാൻ ശ്രമിക്കുന്നവരുടെ പിതൃക്കളെ സ്മരിക്കുന്നു...

ഇത്രയും കാലം വളരെ മീകച്ച ഒരു വായനാ അനുഭവം തന്നതിന് നന്ദി..??

വീണ്ടും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടും എന്ന പ്രതീക്ഷിക്കുന്നു..

Arun baiju • 01-03-2022 18:57

Yevide aanu post cheiyunnathu yennu parayanam bro

ജോർജ് • 01-03-2022 19:11

ഇന്ന് വരും എന്ന് ഒത്തിരി പ്രതീക്ഷിച്ചിരുന്നു... ഹണി ട്രാപ്പിന്റെ  ചോട്ടിൽ പോയി കുറേ തെറി വിളിച്ചാരുന്നു.. ബട്ട്‌ അവന്മാർ കമന്റ്‌ ഡിലീറ്റ് ആക്കി...എല്ലാവരും ഒന്ന് ഉത്സാഹിച്ചു അവടെ പോയി തെറിവിളിക്കാനുള്ള സന്മനസ്സ് കാണിക്കണം..
നൻപാ നിന്റെ വിഷമം എനിക്ക് മനസിലാകും.. വേറെ സൈറ്റ് എന്ന് പറയുമ്പോ  തുടക്കം മുതൽ എഡിറ്റ്‌ ചെയ്യേണ്ടി വരില്ലേ... അപ്പോൾ ഇരട്ടി പണി ആവില്ലേ??  എന്നുവെച്ചാൽ ഇനിയും ഇതിന്റെ ബാക്കിക്കു മാസങ്ങൾ കാത്തിരിക്കണം.. അല്ലെ... Adult content മാറ്റിയാൽ ഇതിനു   മാറ്റ് കുറയല്ലേ ?? കുറച്ചെങ്കിലും വേണ്ടേ??? സിദ്ധു വിന്റെ സ്ഥായി ആയ  തെറി വിളി... അത്  ഉണ്ടാവില്ലല്ലോ..... നിന്റെ കഥ യുടെ ആഴം കുറഞ്ഞു പോകും..ഈ  കഥ  തീർത്തിട്ട് അടുത്ത കഥ  മുതൽ വേറെ സൈറ്റിൽ പോയാൽ പോരെ...
നിന്റെ തീരുമാനം മാറ്റാൻ ഞാൻ ആളല്ല..
അഡ്മിൻ മൊണ്ണ ആയെന്‌ നമ്മൾ എന്ത് പിഴച്ചു... ഒരു വക്കീൽ നോട്ടീസ് എങ്കിലും അയക്കാൻ പേടിയായ  അഡ്മിനെ എന്നാ പറയാൻ... ചിലപ്പോൾ അങ്ങേര് ഈ  കമന്റ്‌ ഡിലീറ്റ് ചെയ്യും... എന്നാലും വേണ്ടീല്ല... പറയാതിരിക്കാൻ വയ്യ...
സൈറ്റ് പൂട്ടി വേറെ പണി  നോക്ക്... അഡ്മിൻ... ????..
അർജുൻ... തീരുമാനം  പുന പരിശോധന നടത്തണം . പ്ലീസ് ????

Mech • 01-03-2022 19:26

Aksharathalukal

ആര്യൻ • 15-09-2024 15:43

സൈറ്റിൽ ആദ്യമായിട്ടാണ് ഒരു കഥ വായിക്കുന്നത്, അതും നിങ്ങളുടേയീ കഥ ദയവ് ചെയ്ത് 🙏ഇത് അവസാനിപ്പിച്ചു പോകല്ലേ, ഈ കഥ മുഴുവനാക്കിയിട്ട് വേറെ സൈറ്റിൽ വേറെ കഥയുമായി പോയാൽ പോരെ അപേക്ഷയാണ്, ഈ കഥ അത്രയ്ക്കും മനസ്സിൽ തട്ടി പോയി എന്തിനേറെ പറയുന്നു അതിലെ ഓരോ രംഗങ്ങളും സ്ഥലവും എല്ലാം മനസ്സിൽ പതിഞ്ഞു പോയി, മുൻപുള്ള പാർട്ടിൽ നിങ്ങളുടെ ഒരു കമന്റ്‌ കണ്ടു ഇത് നിങ്ങൾ ഒരു കാരണം കൊണ്ടും പകുതിക്ക് വെച്ച് അവസാനിപ്പിക്കില്ലെന്ന്.. Pls pls ഈയൊരൊറ്റത്തവണത്തേക്ക് ഒറ്റത്തവണത്തേക്ക് മാത്രം ഈ സൈറ്റിൽ നിങ്ങൾ ഈ കഥയൊന്ന് പൂർത്തിയാക്കണം.. ഞങ്ങൾ വായക്കാരുടെ ഒരു അപേക്ഷയാണ്, വായനോടും എഴുത്തിനോടും ആർത്തിയുള്ള നിങ്ങളുടെ ആരാധകന്റെ ഒരു അപേക്ഷയാണ് pls pls🙏

_Arjundev • 15-09-2024 23:43

കരച്ചില് നിർത്തെടാ... ഇത് പഴേ കമ്ന്റാണ്.. 😂

വിനോദൻ • 15-09-2024 16:30

അപ്പോ ശരിടാ മോനെ!!!
വേറെ ഒന്നും പറയാനില്ല
എന്തായാലും മികച്ച ഒരു തീരുമാനമായിപ്പോയി🙏
എന്ന്,
വിനോദൻ

_Arjundev • 15-09-2024 23:43

പഴേ കമന്റാണ് ഭായ്.. 🫣

Nairobi • 15-09-2024 17:00

പെട്ടെന്ന് ഒരു നാൾ ഇത് നിർത്തിപ്പോയപ്പോൾ തോന്നിയ ഫീലിംഗ്സ് പറഞ്ഞ് അറിയിക്കാൻ കഴിയില്ല വീണ്ടും തിരിച്ച് വന്നപ്പോൾ തോന്നിയതും

ഇപ്പൊ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് മാത്രമെ പറയാനുള്ളു എഴുത്ത്കാരന്റെ അവകാശം തുടരണമൊ വേണ്ടയൊ എന്നത്

_Arjundev • 15-09-2024 23:44

ബ്രോ.. ഞാനെങ്ങും പോയിട്ടില്ല... ഇതൊക്കെ ഞാനെങ്ങനാ നിങ്ങളെ പറഞ്ഞു മനസ്സിലാക്കുന്നെ... 😢

Nasi • 15-09-2024 17:42

പ്ലീസ് dear, നിറുത്തി പോകല്ലേ, 🙏🙏🙏 ഒരു അപേക്ഷ ആണ്, മുൻപും ഇതു വരെ വായിച്ചതാണ്, പ്ലീസ് 🙏🙏🙏 ഈ കഥ തുടരണം. ഏദൻ തോട്ടത്തിലെ കാവൽക്കാരൻ അതും പകുതി ആയപ്പോൾ നിന്നു, പ്ലീസ്

_Arjundev • 15-09-2024 23:45

എന്റെപൊന്ന് നസീ... താനാ ഡേറ്റ് നോക്കിയേ.. 😢

Kalan • 15-09-2024 18:55

Dei ee comment vayichappo pandathe pole onnu njetti pinne date nokki appozha samadhanam ayathu

_Arjundev • 15-09-2024 23:46

😂😂

Babu • 15-09-2024 19:04

Engotta pokumne ennukoodi para were ever u go I will be there

_Arjundev • 15-09-2024 23:46

നീ വേറെങ്ങും പോണ്ട... ഞാനും പോണില്ല പൊന്നേ.. 😍

Babu • 15-09-2024 19:31

Da എനിക്ക് എന്തായാലും ഡോക്ട്ടറൂട്ടി മുഴുവനും വായിക്കണം അതിൻ്റെ PDF ഉം വേണം അതിന് ഒരു വഴി പറഞ്ഞ് തന്നിട്ട് പോയാ മതി ഒരു മാതിരി കണ്ണിൽ ച്ചോര ഇല്ലാത്ത പണി കാണിക്കരുത് PLS അപേക്ഷ ആണ് RPLY ME MUST

_Arjundev • 15-09-2024 23:47

എടാ... അത് പഴേ കമ്ന്റാണ് ഡാ... നീയൊന്നു മനസ്സിലാക്ക് ഡാ... ഞാനെങ്ങും പോയിട്ടില്ലടാ.. 😢😢

Gokul • 15-09-2024 23:29

ബ്രോ ഏഴുത്തുന്ന ഓരോ വാക്കിനും ഒരു കഥാകൃത്തിൻ്റെ ഭാഷ ശൈലിയും ഉണ്ട്. ഇത് ഒരു adult content site ആണ് ഞാൻ ഈ സൈറ്റിൽ വന്ന് നോക്കുന്നത് അതിന് വേണ്ടിയായിരുന്നു ഏന്നാൽ അതിലുപരി ബ്രോയുടെയും മറ്റ് ചില കഥാകൃത്തുക്കൾ
ഇവിടെ ഏഴുതുന്ന കഥകൾ വിസ്മയിപ്പിക്കുന്ന ഒരു ലോകത്ത് എന്നെ ഏതിക്കുന്നു അതുകൊണ്ട് തന്നെ മാക്സിമം ഇതും ഇതുപോലെ തുടർ കഥകളും നിർത്തരുത് ഈ കഥകൾക്ക് വേണ്ടി എന്നെപോല കുറച്ചുപേർ കാത്തിരിക്കുന്നു മറ്റൊരു സൈറ്റിലോ അപ്പിലോ അനങ്കിൽ പോലും ഇവിടെ ഞങ്ങളെ അറിയിക്കാൻ മനസ്സ് കാണിക്കണം

                          എന്ന്
                       കഥാകൃത്തിൻ്റെ ആരാധകൻ
                                  💞💞

_Arjundev • 16-09-2024 08:11

കഥ ഇവിടെത്തന്നെ വരും ബ്രോ... നിർത്തിപ്പോവുവേമില്ല.. 💯

Dawaroli annan • 01-03-2022 14:49

Bro.. ഇനി എഴുതുമ്പോൾ flash back കുറക്കണേ... അത് കുറച് bore ആയിട്ട് എനിക്ക് തോന്നുന്നു.. flash back ഒഴിച്ച് ബാക്കി എല്ലാം supr ആണ്... നല്ല അവതരണം.. നല്ല കഥ..

_Arjundev • 16-09-2024 08:12

ഫ്ലാഷ്ബാക്ക് ആണ് കഥ.. 😂

Krishbadas • 01-03-2022 13:55

അർജ്ജുൻ ബ്രോ എന്തോ തിരക്കിൽ ആണ് എന്ന് വിശ്വസിക്കുന്നു, അല്ലായിരുന്നു എങ്കിൽ ഇവിടെ reply തരാൻ എങ്കിലും ഉണ്ടായാനെ, എല്ലാ തിരക്കും കഴിഞ്ഞു വേഗം എത്താൻ സാധിക്കട്ടെ

Jaz • 01-03-2022 17:29

Adhe adhe.. Allel idakidak commentin reply kittunnada.. Chilapo ezhuthunna thirakkil aavm.. Concentration kalayaadhe... ?

ജോർജ് • 01-03-2022 11:50

Upcoming ലിസ്റ്റിൽ  സാധാരണ അർജുൻ ദേവിന്റെ സ്റ്റോറി ഇതുവരെ കണ്ടിട്ടില്ല.. അപ്പ്‌ കമിങ് ലിസ്റ്റ് ബ്ലാങ്ക് ആയിരിക്കുന്ന ദിവസമാണ്  സാധാരണ ഡോക്ടറൂട്ടി വരാറ്... ഇന്ന്‌ ഇതുവരെ കുട്ടൻ ഡോക്ടർ അപ്പ്‌ കമിങ് ലിസ്റ്റ് ഇട്ടിട്ടില്ല... ചിലപ്പോൾ ഇന്ന്‌ ബിരിയാണി  തരുവായിരിക്കും. ???..

ജയകൃഷ്ണൻ • 01-03-2022 14:00

ആഹാ..എന്നിട്ട്..?

?സിംഹരാജൻ • 28-02-2022 19:49

Arjun dev ♥️?,

      അടുത്ത പാർട്ട്‌ തരണം മിഷ്ടർ??!!!
♥️?♥️?

Nairobi • 15-09-2024 17:00

പെട്ടെന്ന് ഒരു നാൾ ഇത് നിർത്തിപ്പോയപ്പോൾ തോന്നിയ ഫീലിംഗ്സ് പറഞ്ഞ് അറിയിക്കാൻ കഴിയില്ല വീണ്ടും തിരിച്ച് വന്നപ്പോൾ തോന്നിയതും

ഇപ്പൊ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് മാത്രമെ പറയാനുള്ളു എഴുത്ത്കാരന്റെ അവകാശം തുടരണമൊ വേണ്ടയൊ എന്നത്

_Arjundev • 18-09-2024 06:04

👍❤️❤️

Nikhil • 28-02-2022 09:18

Guys, നിങ്ങൾ അവന ഇങ്ങനെ tension ആക്കാതെയിരിക്ക്, നിങ്ങളിൽ പലരും നല്ല നിലയിൽ settled ആയവരാകും but അവനു ഈ കഥ കൊണ്ട് ജീവിക്കാൻ ആകിലല്ലോ, അവനു അവൻ്റയായ തിരകുകൾ ഇല്ല? അവൻ ഇനിട്ടും വരുന്നു , നിർത്തി പോകില്ല എന്നും പറഞ്ഞു, അപ്പോൾ അവനു ടൈം കൊടുക്ക്. അവൻ തരും.നിങ്ങളുടെ ആകാംഷയും ഞാൻ മാണികുന്നുസ് എനിക്കും വയ്ക്കാൻ ആഗ്രഹം ഉണ്ട്, but നമ്മുട ആകംശയി കാട്ടി അവൻ്റെ ജീവിതം ആണ് വലുത്.

ശ്രീജു • 27-02-2022 22:14

രണ്ടു മാസമായി പിള്ളേരെ ജീപ്പിനോടൊപ്പം തെങ്ങിൽ കയറ്റിയിരുത്തിയിട്ട്.... ബാക്കി ഉടനെ എങ്ങാനം നടക്കോ....????

Abhi • 27-02-2022 19:23

ഇന്ന് വരില്ലേ bro???

IAR • 27-02-2022 19:11

Upcoming ലിസ്റ്റിലും Doctor ഇല്ല.. ?

അപ്പൊ ഈ മാസവും ഇല്ലല്ലേ.. ?

Nikhil • 28-02-2022 09:20

ഈ കഥ അങ്ങനെ waiting listil വേരില്ല എന്ന് തോനുന്നു. Straight publishing ആണ്

അന്തസ്സ് • 26-02-2022 23:51

Ee maasam enkilum indaavo bro?

IAR • 27-02-2022 15:48

Upcoming ലിസ്റ്റിലും Doctor ഇല്ല.. ?

അപ്പൊ ഈ മാസവും ഇല്ലല്ലേ.. ?

Jaz • 26-02-2022 21:50

Valladhum nadakuo? ?

Koko • 26-02-2022 18:06

Nale varuvayirikum alle

Arun • 26-02-2022 16:58

?

Mr mack • 23-02-2022 22:26

ഈയാഴ്ച കാണുമോ ??

Akhil • 23-02-2022 08:20

Hi guys, ithepolathe kadhakal suggest chyyavo. Paathik vech nirtheeth vendaatto....

Allaathe, completed or continuing aayttullath.

Anyone ?

edward livingston • 23-02-2022 11:24

Life off pain nalla story aanu vayichokk
2 part und completed story aanu

Mr mack • 23-02-2022 22:16

Life of pain ഒരു sad story aan ath adhyame parayunnu

Murali gopi • 26-02-2022 21:11

നവാവത്തു
All time favorite

Nikhil • 27-02-2022 18:02

Eth atu story aanu Bro, aaruda kadha

Providencer • 27-02-2022 19:14

Navavadhu akum.... Jo yudee

Nasi • 15-09-2024 17:35

Pleas, bro nirthi povaruthu. 🙏 Oru apekshayanu, munpum ithu are vayichatha, at least yevide undavum yennumuthalkkanu yennu parayu, please 🙏🙏🙏

Krishbadas • 23-02-2022 02:05

അണ്ണാ next പാർട്ട് ഉടനെ ഉണ്ടാവുമോ, dec 4ന് ആണ് ഇതിന്റെ അവസാന ഭാഗം ഇറങ്ങിയത്,2020ൽ തുടങ്ങിയ കഥ ആണ് ഇത്, scene by scene സിനിമ പോലെ ആണ് ഈ കഥ പോവുന്നത്, so തീർച്ചയായും പാർട്സ് വൈകുമ്പോൾ continuity പ്രശ്‌നം ഉണ്ടാവും, ഇപ്പോൾ തന്നെ ആദ്യം മുതൽ അവസാനം നിർത്തിയത് വരെ പല ആവർത്തി വായിച്ചു കഴിഞ്ഞു,താങ്കളുടെ തിരക്കുകളെ മാനിക്കുന്നു,പറ്റാവുന്ന അത്ര വേഗത്തിൽ പാർട്ടുകൾ തരാൻ സാധിക്കട്ടെ

Dec 4 മുതൽ ഉള്ള കാത്തിരിപ്പാണ് ഞാൻ അടക്കം ഇവിടെ പല വായനക്കാരും, ഈ ഒരു കാലത്താമസം ശരിക്കും വീർപ്പുമുട്ടിക്കുന്ന പോലെ?

M • 22-02-2022 22:48

അർജുൻ സർ തിരിച്ചു വന്ന് ആക്റ്റീവ് ആയ സ്ഥിതിക്ക്
ഇനി ഈ വീക്ക്‌ ഡോക്ടർ⚡️.. അടുത്ത വീക്ക്‌ വേണി ?

കൂട്ടരേ.. ഇനിയാണ് കളി ??

അല്ലെ സർ ?❣️

Beast • 22-02-2022 08:54

ആർകെങ്കിലും ഒരു കഥയുടെ പേർ അറിയോ. കഥയുടെ തീം ഇങ്ങനെ ആണ്. " ഹീറോ ഒരു ക്രിസ്ത്യൻ ആണ് ,  അവൻ ആന്റിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്, അവന്ന് പരന്റ്സിനെ ഇഷ്ടമല്ല, ചെറുപ്പത്തിൽ അവനെ അവർ അവഗണിച്ചു, അവർ കാനഡയിൽ ഡോക്ടർസ് ആയി പോകും, ആന്റിക്ക് ഒരു മകൾ ഉണ്ട്, ഹീറോ ആകും അവള്ക എല്ലാം. ഹീറോ ഒരു ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ നന്നാക്കാൻ ഇന്ട്രെസ്റ്റഡ് ആയ ആള് ആകും, മിക്സി നന്നാക്കാൻ നെയ്‌ഗ്ബൗർഹൂദ് പോയി മുസ്ലിം പെങ്കൊച്ചിന് പൂശും, ആന്റിയുടെ മകൾ അവനോട് പുസ്സി വാദിക്കാൻ parayum ആൻഡ് അവൻ അത് ലൈക്ക് ചെയ്യും പിന്നെ അവർ ത്തെറ്റും, ലിസ്റ് ആന്റി അവരുടെ മാരീഡ് സമ്മതിക്കിയും ആൻഡ് അവൻ പരെന്റ്സ് വിളിച്ച അവരെ കാണാൻ താല്പര്യ പെടുന്നു എന്ന പാർട്ടും, ആർകെങ്കിലും അറിയോ നെയിം ??

ചെകുത്താൻ • 22-02-2022 14:38

കഥ വായിച്ട്ടുണ്ട് but
Name ഓർമയില്ല...

KING OF THE KING?? ✔️ • 22-02-2022 14:50

എന്റെ ഇസ

Vimal • 22-02-2022 18:58

Authorന്റെ നെയിം ariyamo

ജോർജ് • 22-02-2022 18:59

എന്റെ ഇസ  ബൈ സിറിൽ
ഇപ്പോൾ ഈ കഥ സൈറ്റിൽ ലഭ്യമല്ല.. സിറിൽ ഇപ്പോൾ കഥകൾ. Comil aanu എഴുതുന്നത്..

മായാവി • 25-02-2022 12:49

Eee story evidelum kittuvo

പ്രവീൺ അലക്സ്‌ • 21-02-2022 20:55

ഒരാളുടെ മൈൻഡ് റെഡി ആണെങ്കിൽ മാത്രമേ മറ്റുള്ളവരെ സഹായിക്കുവാനോ സന്തോഷിപ്പിക്കാനോ സാധിക്കു അല്ലെങ്കിൽ വെള്ളത്തിൽ വീണു ചാവാൻ പോകുന്നവനെ നീന്തലറിയാത്തവൻ രക്ഷിക്കാൻ വെള്ളത്തിൽ ചാടിയാൽ എങ്ങനുണ്ടാവും അത് പോലെ ആവും.അർജുൻ ബ്രോ ആദ്യം ഒന്ന് ഫ്രീ ആവു എല്ലാം കൊണ്ടും

_ArjunDev • 22-02-2022 15:33

തീർച്ചയായും, നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം പ്രവീൺ... ???

പ്രവീൺ അലക്സ്‌ • 21-02-2022 20:49

ഒരുപാട് കാത്തിരിക്കുന്നു. നിങ്ങൾ എന്ന് ഫ്രീ ആകുന്നു എന്ന് തോന്നുന്നുവോ അപ്പോൾ എഴുതി ഇടുക അവനവന്റെ ലൈഫ് ആണ് പ്രധാനം. ബി കൂൾ മാന്. എല്ലാം ഓക്കേ ആകട്ടെ ലൈഫിൽ.

_ArjunDev • 22-02-2022 15:32

???

PURUSHU ? • 21-02-2022 14:07

Arjun bro... profile pic change cheyyunna site ethaa marannu poi .ivde arkelm ariyamenkil onn paranj tharane ?

മല്ലു റീഡർ • 22-02-2022 13:11

Wordpress

PURUSHU ? • 22-02-2022 15:23

K ?

_ArjunDev • 22-02-2022 15:32

വേർഡ്പ്രെസ്സ്...!

akSar • 20-02-2022 17:25

ആ ജീപ്പ് ഇടിച്ച് ഡോക്ടറും കെട്ടിയോനും ചത്ത്ന്നാണ് തോന്നണേ ഇനി 90 കഴിയാതെ കഥ എഴുതി കൂട

_ArjunDev • 22-02-2022 15:29

?

Abhi.The Xeno Cobby • 20-02-2022 10:28

അണ്ണൻ അടുത്താഴ്ച set ആകാമെന്ന് പറഞ്ഞിട്ടുണ്ട് ഗുയ്സ് ?ഇത് നമ്മുടെ വിജയം ?

StayTune mekkale ?

_ArjunDev • 22-02-2022 15:29

?

MT • 20-02-2022 07:07

അർജുൻ സർ ❣️

ഇടക്ക് വേണീടെ കമന്റ്‌ ബോക്സും നോക്കാട്ടോ ?
അവിടേം ഇണ്ട് പരിഭവങ്ങളുടെ ഒരു കലവറ തന്നെ ?

_ArjunDev • 22-02-2022 15:28

?

Ansu • 20-02-2022 01:36

അർജ്ജുൻ ചേട്ടായി... എന്തായി...!??

_ArjunDev • 22-02-2022 15:28

...ഈയാഴ്ച്ചയ്ക്കുള്ളിൽ സബ്മിറ്റ് ചെയ്യാനുള്ള തത്രപ്പാടിലാണ് ബ്രോ... ?

Varshavalki • 20-02-2022 01:10

സിദ്ധുനും മീനാക്ഷി ക്കും വേണ്ടി കാത്തിരിപ്പ് ആണ് ..❤ അതിനി എത്ര കാലം എടുത്താലും അത് അങ്ങനെ തന്നെ....❤ഒരു അപ്ഡേറ്റ് കണ്ടു ഈ മാസം ലാസ്റ്റ് എങ്ങാനും കാണും എന്ന് വളരെ സന്തോഷം ??

ബ്രോയുടെ ബുദ്ധിമുട്ടും എല്ലാം പറഞ്ഞത് കണ്ടായിരുന്നു എനിക്ക് നന്നായി മനസിലാവും കാരണം ഞാൻ ഇപ്പോൾ അതെ വഴിയിലൂടെ ആണ് സഞ്ചരിക്കുന്നത്... എല്ലാം ശേരിയാകും bro ചില കാര്യങ്ങൾ ഒക്കെ നമ്മൾ തീർച്ചയായും അനുഭവിക്കേണ്ടത് ആണ് കാരണം ജീവിതം അല്ലെ.. എല്ലാം ശെരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ?

Waiting for your magical narration ?

_ArjunDev • 22-02-2022 15:26

ഒത്തിരിസന്തോഷം ബ്രോ, നല്ലവാക്കുകൾക്ക്... ?

Sanju • 19-02-2022 13:34

Story orupad neetathe oru 5,6 pattil theerthode. Ivde edho comment kandu century adikanmann. Enn theerana apoo story 3,4 kollam edkille. Story theeranda enn aagraham ullavarano ith parayunnenn areela. Story theernaalum nalla oru story aaville. Ith neend poyaal.... ???. Arjun pls oru 5 to 10 partil theerko

Jeeva • 19-02-2022 14:16

അതാണ് ബ്രോ എന്റെയും അഭിപ്രായം

_ArjunDev • 19-02-2022 19:37

നല്ല അഭിപ്രായം..! വേറെന്തേലും അഭിപ്രായം..??

Hass • 20-02-2022 12:23

Bro nammakk idhu oru malayalam serial pole akkam (minimum oru 200part)
Onnum nokkanda inkkal polikke numma unde koode kattakk❤??

_ArjunDev • 22-02-2022 14:42

താങ്ക്സ് ബ്രോ.. ?

Sanju • 01-03-2022 12:11

Ith aan nammak ulla vila ??. Nammal aaradjikunna oru ezhuthukkaran oru abiprayam parayumbo thirich tharunna marupadi. ?

_ArjunDev • 19-02-2022 19:36

...സോറി ബ്രോ..! ഞാൻ തുടങ്ങീട്ടേയുള്ളൂ... മനസ്സിലുള്ളത് പറഞ്ഞുതീർക്കാതെ എനിയ്ക്കങ്ങട് തീർക്കാൻപറ്റോ..?? ?

Arun baiju • 19-02-2022 21:21

Bro palarum palathum parayum namukk engane poyaal mathi. Aaro paranja polle namukk century adikyan ullatha, pettannu onnum nirthanda bro

_ArjunDev • 22-02-2022 14:42

?

Arakkal abu • 19-02-2022 22:09

Athaaanu arjun??

_ArjunDev • 22-02-2022 14:41

❤️

ജോർജ് • 20-02-2022 07:24

??????. അതാണ്.. മനസിലുള്ളത് പറഞ്ഞിട്ട് പോയാ മതി.  ???

_ArjunDev • 22-02-2022 14:41

❤️

Melvin • 20-02-2022 08:18

??? Ufff I'm thrilled...???

_ArjunDev • 22-02-2022 14:41

❤️

Anjali • 20-02-2022 09:57

Ufff....bgm ഇട്
തലയുടെ വിളയാട്ടം??

❤️❤️❤️

_ArjunDev • 22-02-2022 14:41

❤️

Eden • 18-02-2022 22:09

Ee kollam enkilum verumo …..

ജോർജ് • 19-02-2022 07:09

ആകാംഷ... സഹിക്കാൻ പറ്റുന്നില്ല അല്ലെ.. ക്ഷമ  ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും... കാത്തിരിക്കൂ.... അവന്റെ ജീവിതമാർഗം കൂടി  നോക്കണ്ടേ.. സമയം കൊടുക്കൂ. നല്ലൊരു പാർട്ട്‌ വരൂട്ടോ....

_ArjunDev • 19-02-2022 19:28

?

_ArjunDev • 19-02-2022 19:27

വരണംന്നാണ്...!

eden • 20-02-2022 23:24

annan ee kollam verum ennu paranjitund guys..... ahladipin

_ArjunDev • 22-02-2022 14:40

????

Jerry • 18-02-2022 01:22

Chettayii ennathekka ini next part

_ArjunDev • 19-02-2022 19:25

ഒരുപാട് വൈകില്ല ജെറീ... ?