ശ്രെമിയ്ക്കാം ബ്രോ... ???
Comments
ബ്രോ ഒരു റിപ്ലൈ തന്നാ മതി
😍😍
വേണി മിസ്സിന്റെയും ഡോക്ടര്ന്റെയും ഫാന്‍ ആണ് ഞാന്‍ . മനോഹരമായ ഒരു അടുത്ത ഭാഗത്തിനായി ഞാന്‍ കാത്തിരിക്കുന്നു. കമ്പി പാര്‍ട്സ് മാറ്റിയാല്‍ ഒരു സിനിമക്കുള്ള കഥയൊക്കെ ഉണ്ട്. കഥ വായിക്കുമ്പോള്‍ തന്നെ എല്ലാം സകല്പിക്കാന്‍ പറ്റുന്നുണ്ട്. ആ വീടും റൂമും കാമ്പസുമെല്ലാം. ഇനിയും അങ്ങനെയുള്ള രീലിസ്റിക് പാര്‍ട്സ്നായി ഉറ്റുനോക്കുന്നു.
ഒത്തിരിസന്തോഷം ബ്രോ, വാക്കുകൾക്ക്... ???
Katta waiting ❤??
Machane waiting Ann
??
അക്ഷയ്... ???
Arjun
കാത്തിരുന്നു മടുത്തു എന്നുള്ളത് സത്യം തന്നെയാണ്.. എങ്കിലും തന്നിൽ നിന്ന് best കിട്ടേണ്ടത് ആയത് കൊണ്ട് ഇനിയും കാത്തിരികാം ?...hope u will come soon??
With love
Dhruvika
തീർച്ചയായും പെട്ടെന്നുതന്നെ വരും ധ്രുവികാ... ???
Still waiting ☹️?
???
ഞാൻ അങ്ങനെ കമന്റ് ഒന്നും ഈ കഥക്ക് താഴെ ഇട്ടിട്ടില്ല, ആദ്യമായി ഇടുകയാണ്,ഈ കഥ വായിക്കുമ്പോൾ എന്റെ ഉള്ളിൽ ഉണ്ടാവുന്ന ഫീൽ എനിക്ക് തന്നെ വിചിത്രം ആണ്,ഒരു പാർട്ട് വന്നാൽ പിന്നെ അടുത്ത പാർട്ട് വരുന്നതിന് മുൻപ് 4ഉം 5ഉം വട്ടം ഞാൻ repeat വായിക്കും,ഓരോ പാർട് വൈകുമ്പോളും എനിക്ക് ഒരു വിങ്ങൽ ആണ്,ആകെ ഈ സൈറ്റിൽ ചുരുക്കം ചില കഥകളെ ഞാൻ വായിക്കാറോളു, ഈ കഥ next പാർട്ട് വന്നോ എന്ന് ഞാൻ എന്നും നോക്കും കണ്ടിലെങ്കിൽ നിരാശയോടെ അടക്കും,പാർട്ടുകൾ വൈകുമ്പോൾ എല്ലാം ആരാധകരും താഴെ വന്നു ചോദിക്കുന്നതും അർജുന്റെ മറുപടികളും എല്ലാം ഞാൻ നോക്കാറുണ്ട്,ഈ കഥയെ പറ്റി ഒരു update പോലും ഞാൻ മിസ്സ് ചെയ്തിട്ടില്ല,next പാർട്ട് ഈ മാസം അവസാനം ഉണ്ടാവും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ വളരെ പ്രതീക്ഷയോടെ ആണ് ഇന്ന് നോക്കിയത്, അർജ്ജുൻ വൈകും എന്ന് പറഞ്ഞത് കണ്ടപ്പോൾ എന്തോ ഇത് വരെ തോന്നാത്ത രീതിയിൽ ഒരു നിരാശ?,ബ്രോക് confidence തോന്നുമ്പോൾ മാത്രം കഥ തന്നാൽ മതി, എഴുത്തുകാരനും വായിക്കുന്നവരും ഒരു പോലെ തൃപ്തൻ ആവുമ്പോൾ ആണ് ഒരു കലയുടെ പൂർണത,ഒരപേക്ഷ മാത്രം ഒള്ളു കഥ ഇടക്ക് വെച് നിർത്തി പോവരുത് plss,അത് ചിന്തിക്കാൻ പോലും എനിക്ക് വയ്യ
സ്നേഹം മാത്രം
സ്നേഹംനിറഞ്ഞ വാക്കുകൾക്കു നന്ദി ബ്രോ... ???
_ArjunDevNovember 25, 2021 at 7:30 PM
ഈ മാസത്തിനുള്ളിൽ റെഡിയാക്കാം ബ്രോ… പക്ഷേ, എനിയ്ക്കൊട്ടും കോൺഫിഡൻസില്ലാത്ത പാർട്ടായിരിയ്ക്കും അത്…!
സോറി ബ്രോ... പറഞ്ഞഡേറ്റിൽ തീർക്കാൻ കഴിഞ്ഞില്ല... ?
Saramila bro samayam pole ezhuthi itta mathi
ജാക്കേ... ???
ഞാൻ ബ്രോയെ സപ്പോർട്ട് ചെയ്തു കമൻ്റ് ഇട്ടതാണ്, കാരണം ബ്രോ ഫുൾ കോൺഫിഡൻസ് ഓടെ എഴുതിയാൽ മതി. നമ്മൾ വായനക്കാർ കാത്ത് ഇരിക്കും
ഒത്തിരിസന്തോഷം മുത്തേ.. ???
Cutta waiting bro. Addicted to your writting. Pls complete another part
താങ്ക്സ് ബ്രോ... ?
Evde kadha evde?
വരും... ?
Yenthoru theppedey?
അയ്ന് നീയേതാ..??
?
ഇ ആയ്ച്ച ഉണ്ടാവുമോ??
ഞാനൊരു ഡേറ്റ് പറയുന്നില്ല ബ്രോ... പറഞ്ഞാൽ കൃത്യമാ സമയത്ത് എന്തേലും പോസ്റ്റ്വരും... എന്തായാലും ഒത്തിരി വൈകിയ്ക്കൂല... ?
സ്നേഹം മാത്രം❤️❤️❤️
???
മച്ചാനെ ബാക്കി പാർട്ട് പെട്ടന്ന് തരാമോ
കട്ട വെയ്റ്റിങ്......
ശ്രെമിക്കാം ബ്രോ....!
മച്ചാനെ ഉള്ളിൽ സങ്കടം ഉണ്ടുട്ടോ ??
?
Bro November തീരാറായി എന്നിട്ടും കഥ വന്നില്ല bro??
എഡിറ്റിംങ് ബാക്കി ബ്രോ... ?
Machane kathirikan thondangitt kurach ayi
ഉടനെ സെറ്റാക്കാം ജെഗ്ഗൂ... ?
അർജുനാ..എന്തൊക്കെയുണ്ട് മോനേ വിശേഷം..?ഇപ്പൊ കുറച്ചധികം നാളായി ഈ ഭാഗത്തേയ്ക്കൊക്കെയൊന്ന് വന്നിട്ട്.. ഡോക്ടറൂട്ടി, അല്ലെങ്കിൽ വേണി.. എന്തെങ്കിലുമൊന്നുറപ്പായും വന്നിട്ടുണ്ടാവുമെന്ന് കരുതിയിരുന്നു.. ഇതിപ്പൊ രണ്ട് മാസം കഴിഞ്ഞല്ലോ.. എന്ത് പറ്റി മോനുസേ..? ജോലി തിരക്കോ മറ്റോ ആയിരിക്കുല്ലേ..? അതോയിനി മറ്റെന്തെങ്കിലും പ്രോബ്ലംസ് ആണോ..? എന്തായാലും നിൻ്റെ മൂഡ് ശരിയല്ലെങ്കിൽ എല്ലാം ഓക്കേയായിട്ട് എഴുതിയാൽ മതിടാ..അത് വായിക്കാനാണ് ഞാനടക്കമുള്ള വായനക്കാർക്കെല്ലാമിഷ്ടം.. എന്തായാലും രണ്ട് മാസം കഴിഞ്ഞു..ഇനിയിപ്പോ കുറച്ചൂടി വൈകിന്നു വച്ചൊന്നും സംഭവിക്കാൻ പോണില്ല... മ്മടെ ഡോക്ടറല്ലേ..എല്ലാരും ക്ഷമയോടെ കാത്തിരുന്നോളും ?..
എന്ന് കരുതി രണ്ടെന്നുള്ളത് നീ മൂന്ന് മാസം ആക്കല്ലെട്ടോ ?.. മൈൻഡ് ഒക്കെ സൈറ്റായി നിൻ്റെ മനസ്സിലുള്ളത് പോലെയെഴുത്.. പഴയപോലെയല്ല.. മീനുനെയൊക്കെയിപ്പോ നന്നായി മിസ്സ് ചെയ്യുന്നുണ്ട്.. അപ്പോ അടുത്ത ഭാഗം ഉടനെയുണ്ടവുമെന്ന വിശ്വാസത്തോടെ..
Jack Sparrow ?
ജാക്കേ,
സുഖവാണോ..??
വേറെ പ്രശ്നങ്ങളൊന്നുവില്ല... എഴുത്തുനടക്കുന്നില്ല അത്രേയുള്ളൂ...!
എനിയ്ക്കാസ്വദിയ്ക്കാൻ കഴിയാത്തത് ഇവടെയിടുന്നത് ശെരിയല്ലാ എന്നൊരുതോന്നൽ... അതുകൊണ്ടാടാ ലേറ്റാകുന്നേ... എന്നാലും പെട്ടെന്നുതരാം എന്നുതന്നെയാണെന്റെ പ്രതീക്ഷ... സ്നേഹത്തോടെ... ?
നിനക്ക് ആസ്വദിക്കാൻ കഴിയുന്നത് മാത്രം ഇവിടെ ഇട്ടാൽ മതി. അതുവരെ കാത്തിരിക്കും..
അതത്രേയുള്ളൂ... ?
മകനെ മടങ്ങിവരൂ... എല്ലാവരും ഇവിടെ നിന്നെ കാത്തിരിക്കുന്നു.. ????..
നാലുമണിക്ക് ചായ കുടിച്ചില്ലേ തലവേദന വരൂല്ലേ അതുപോലെ ഡോക്ടറെ മാസത്തിൽ ഒരിക്കലെങ്കിലും വായിച്ചില്ലേ ഭ്രാന്ത് പിടിക്കും... അതോണ്ടാ ഉവ്വേ ഞാനും മറ്റുള്ളവരും ഒക്കെ വന്ന്.. ഇവിടെ കോലാഹലം ഉണ്ടാക്കുന്നെ.. ഇനിയും കാത്തിരിക്കാൻ വയ്യ... പ്ലീസ്...
എഴുതാനുള്ള മാനസികാവസ്ഥയിലല്ല... ആ ഒരു വൈബ് കിട്ടുന്നില്ല... അതാണ്... ?
മനസിലാകുന്നുണ്ട്... ഒക്കെ മാറും... നമ്മളൊക്കെ Fighters അല്ലെടാ... അവസാനശ്വാസം നിലക്കുന്ന വരെ ലക്‌ഷ്യം കാണാൻ പൊരുതുന്നവർ.. ഒക്കെ ശരിയാവും. ഈ അവസ്ഥ യും കടന്നു പോകും... പതുക്കെ മതി. വായിച്ചത് തന്നെ ഒരു 100 പ്രാവശ്യം വായിച്ചാലും മടുക്കാത്ത 20 പാർട്ടുകൾ ഇവിടെ കിടക്കുവല്ലേ.. അപ്പൊ അതൊക്കെ വായിച്ചു ഞാനും കാത്തിരുന്നോളാം...
സ്നേഹം മാത്രം.. ????
ഇതിനൊക്കെയെന്താ ഞാൻ പറയുക..?? എല്ലാം ശെരിയാകുമെന്ന ഒറ്റ പ്രതീക്ഷയിലല്ലേ ജീവിതംപോലും...!
സ്നേഹംമാത്രം ജോർജ്ജീ... ?
വായിക്കാൻ ആഗ്രഹം ഉണ്ട്... ഇനിയും ചോദിക്കാൻ വയ്യ,,,,, ???
?
Arju.. endangaayi anak patyee.. vayyee . Mood illee.. enda .. pathke mathyeedooo.. nirthi povandinna mathi.. epozhthem pole usharakanam.. ushaaarayittileecha ethra time edthitanelm nannaki itta mathi.. nammal kaathirnnoolamm..
താങ്ക്സ് ബ്രോ...!
Ee മാസം next part ഉണ്ടാകുമോ????
ഇന്നത്തോടെ കഴിഞ്ഞില്ലേ... ഇനിയിപ്പോൾ അടുത്തമാസം നോക്കാംബ്രോ...!
Myru
🫣
എവിടെ ബ്രോ
ഇവടെ ബ്രോ... ?
Eee month varumennu paranjallo....
Nov 29inn tharan pattuvo....
Annu ente birthday aan....pattumenkil mathi bro
Advance happy birthday bro??
anne enteyum birthday anne??
Thanks bro and also
Advance Happy birthday
Ente birthday യും നാളെ ആണ്.happy birthday friends
Uff poli....
Advance Happy birthday bro
Happy Birthday Jack,boyka,aju
ജോലിത്തിരക്ക് കാരണം വിഷ്ചെ യ്യാൻ വയ്കിയതാൺ ....sorry
എന്ന് സ്വന്തം ചെകുത്താൻ
Thank u mwuthee
ബിലേറ്റഡ് ബെഡ്ഡേ വിഷസ് ബ്രോസ്.. ???
Thank u bro
?
Mr. അർജുൻ pls
?
അർജുൻ ബ്രോ,
രണ്ട് കഥയും പെന്റിങ് ആണല്ലോ തിരക്കാണോ. എങ്കിലും അടുത്ത് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും മോനേ...!
വേഗം തരണം ബ്രോ. അർജുന്റെ എഴുത്ത് ഒരുപാട് ഇഷ്ടം ആണ്
?
Work pressure ആണോ ബ്രോ, എവിടെയാ work ചയുന്ന
ഇപ്പോൾ ഫ്രീയാണ് ബ്രോ... വർക്കുമില്ല പ്രഷറുമില്ല... ?
ഈ ആഴ്ച?
ഈ മാസത്തിനുള്ളിൽ റെഡിയാക്കാം ബ്രോ... പക്ഷേ, എനിയ്ക്കൊട്ടും കോൺഫിഡൻസില്ലാത്ത പാർട്ടായിരിയ്ക്കും അത്...!
അതെന്നാ വർത്താനോവാടാ ഉവ്വെ..
നീയേയ് സമായമെടുത്തിട്ടാണേലും കുഴപ്പോല്ല..നിന്റെ സംതൃപ്തിക്കനുസരിച്ചു മനസ്സിരുത്തി എഴുതിയെച്ചും തന്നോണ്ടാ മതി...എന്തായാലും വൈകി, വൈകി വന്നതിനിത്രേം തന്നെ ഫീൽ കിട്ടിയല്ലെങ്കിലുള്ള ഞങ്ങൾ വായനക്കാരുടെ അവസ്ഥ കൂടെ ഒന്ന് ആലോചിച്ച് നോക്കിക്കേ...
ശ്രെമിക്കാം ബ്രോ...!
മകനെ മടങ്ങി വരൂ ??
?
Enthenkilum reply thaa. ....??
Arjo katha nirthi pokalle.
Plz
ഇല്ല ബ്രോ...!
വിളച്ചിലെടുക്കല്ലെ ?
ഇല്ല...!
ചേട്ടൻ pl ഇൽ കഥ ezhuthiyittittundoo
ഒരു കഥ കണ്ടു.ഇനി ചേട്ടൻ ആണെങ്കിൽ പൂർത്തിയാക്കാൻ മറക്കല്ലേ
ഇല്ലടാ... മറ്റെവിടെയും എഴുതിയിട്ടില്ല...!
എന്തു പറ്റി സേട്ടാ ???
?
Bro enthupatti???
?
അളിയാ
നിനക്ക് എന്തേലും പറ്റിയോ ?
ഫിസിക്കലി പ്രശ്നങ്ങളൊന്നുവില്ല അക്ഷയ്... ?
Kadha nirthiyo bro
😢
ഇത്രയും വൈകിയതിന് കുറച്ച അതികം പേജുകൾ കൂടി ഒരു ഇടിവെട്ട് പാർട് തന്ന് ഞങ്ങളുടെ പരിഭവങ്ങൾ മാറ്റും എന്നു പ്രതീക്ഷിക്കുന്നു.?
നോട്ട് ദി പോയിന്റ് ഞങ്ങൾ അങ്ങിനെയൊക്കെ പറയും ഇയാൾ പേർസണൽ പ്രശ്നങ്ങൾ എല്ലാം ഒരുവിധം ഒതുക്കിയ ശേഷം തന്നാൽ മതി . ഉള്ളിൽ ടെൻഷൻ വെച്ച് എഴുതി കഥയുടെ ഫീലിനെ ബാധിക്കാതിരിക്കട്ടെ..❤️?
താങ്ക്സ് ബ്രോ...!
എന്ന പറ്റി കുഞ്ഞേ നിനക്കു ?
സാധാരണ വരുന്ന കാലതാമസം കൈഞ്ഞിട്ടും കാണാത്തൊണ്ടു വന്നു നോക്കിയതാ ഞാൻ….
പെട്ടെന്ന് തന്നെ വരും എന്ന് വിശ്വസിക്കുന്നു...?
അവസ്ഥയങ്ങനായ്പ്പോയി മോനേ... ?
?
?????????????????????????????????????????????????????
?
Moneee avedee?
ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് പറഞ്ഞു.
ഈ മാസം...!
?
???
?
എവടെ മൻസാ ?
ഇവടൊക്കെണ്ട്... ?
Da oru date para
19/10/1998 ?
??
?
ഡായ്.. ഈ വീക്ക് വന്നില്ലേൽ കോറ്റേഷൻ കൊടുക്കും?... നോക്കിക്കോ?
?
അർജ്ജുനാ... ഈ അടുത്ത് എങ്ങാനും ഉണ്ടാവുമോ??
എല്ലാ ദിവസവും രണ്ടു നേരം വന്ന് നോക്കുന്നുണ്ട് നല്ല gap വന്നാൽ ആ mood പൊവ്വും ഈ ആഴ്ച എങ്കിലും തരണേ.....
?♥️
ഈ മാസംതരാം അഭീ... അങ്ങനൊരവസ്ഥയിലാ ഇപ്പോൾ ജീവിതം... ?
സാരമില്ല ഞങ്ങൾ ഇവിടെ ഒക്കെ തന്നെ കാണും. എല്ലാം set ആയിട്ട് ഇട്ടാൽ മതി ??
Problems ഓക്കേ ശേരിയാവും ???
ആ പ്രതീക്ഷയിലാണ് ബ്രോ ഞാനും... ?
ഇന്നിനി നിക്കുന്നില്ല... രണ്ടു കിലോ ബീഫ് വാങ്ങി തേങ്ങാ കൊത്തിട്ടു വെക്കട്ടെ...?? അടുത്ത ആഴ്ച ശ്രമിക്കാം എന്ന് ഏതോ കമന്റിൽ കണ്ടു... അപ്പൊ 28/29 ഒക്കെ ആകുമ്പോൾ പ്രതീക്ഷിച്ചാൽ മതി..??. ആ ആരതിയുടെയും ജോക്കുട്ടന്റെയും റൊമാൻസ് ഉം മൂന്നാറിലെ തണുപ്പും ഒക്കെ ആയി രണ്ടിന്റെയും മൂഡ് ചൈഞ്ജ് ആയി വല്ലതും ഒക്കെ നടന്നോ എന്നറിയാൻ വേണ്ടി മാത്രം.. അല്ലാതെ വേറൊന്നിനും അല്ല.... ഇനി ആ അച്ചുനെ കൂടി.. കാണുന്പോൾ മീനാക്ഷി ക്ക് കുരു പൊട്ടി എന്തെങ്കിലും ഒക്കെ നടക്കട്ടെ... വെറുതെ ആഗ്രഹിക്കാല്ലോ.. ???
ഈ മാസത്തിൽ വരും...!
ഡേയ് വെളച്ചിലെടുക്കരുത്...???
?
Enni ennu varum
വരും ബ്രോ...!
Inn varumoo bro
ഇല്ല ബ്രോ...!
Bro kurachudi thamasichallum saramilaa...
Tharumbo oru kurach page kootti thanna mathi