സെറ്റാക്കാം ആദീ.. ?
Comments
Adutha maasam first week il undakumo
നോക്കട്ടേ, തിരക്കാണ് സീൻ.. ?
ബ്രോ സമാധാനം ആയി എഴുതിയാൽ മതി കുറച്ചു പേജ് കൂട്ടി എഴുതിക്കോ ??
?
അടുത്തത് എപ്പോഴാ
ഉടനെ ആക്കാം മനൂ...?
അർജുൻ ബ്രോ ഈ മാസം ലാസ്റ്റ് എങ്കിലും ഇടണം പ്ലീസ്.
❤️❤️❤️❤️❤️❤️❤️❤️❤️
ശ്രെമിക്കാം ബ്രോ... ?
Evidey man
ഇവടുണ്ട് മോനേ... ?
Man... comeon???
?
Ee masam varuvo @Arjun Dev ?
ഒരു പിടിയുമില്ല, പരമാവധി ശ്രെമിക്കാംന്നു മാത്രം... ?
Bro...ini ethranaal wait cheyyanam?? Reply cheyy plz..
മനപ്പൂർവ്വം വൈകിപ്പിയ്ക്കുന്നതല്ല മുത്തേ, തിരക്കായിപ്പോയി... സോറി.. ?
Make fast maan
ഓക്കേ.. ?
ബ്രോ.. എവിടെ.. വെയ്റ്റ് ചെയ്ത് മടുത്തു
വരും ദേവാ..?
അർജുൻ ബ്രോ ഇന്ന് എങ്കിലും ഇടാമോ ബ്രോ, കൊറേ ദിവസങ്ങൾയിട്ട് കട്ട വെയ്റ്റിംഗ് ആണ് ബ്രോ.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജോലിത്തിരക്കാണ് ബ്രോ, ഈ തിരക്കൊന്നൊഴിയാതെ നോ രക്ഷ... ?
bro next part please
വരും ബ്രോ..???
മച്ചാനെ എഴുതി കഴിഞ്ഞില്ലേയ്
തുടങ്ങുന്നേയുള്ളൂ.. ?
നിർത്തിയോ ഇപ്പൊ ഒരുപാട് നാളായി പുതിയ ഭാഗം vannit
ഒരുമാസമല്ലേ ആയുള്ളൂ... ഇതൊക്കെയൊരു കാലാവധിയാണോ ടീമേ..?? ?
എൻ്റെ ഡോക്ടെറുട്ടി ആരാ? സത്യം parayada ???
🫣
Happy bday arjune...
താങ്ക്സ് ഉണ്ണീ... ???
Many many more happy returns of the day Broi ♥️
താങ്ക്സ് മച്ചാനേ.. ???
അർജുനേ തന്റെ birthday ആണെന്ന് കേട്ടു.
Happy birthday man?.
ഡോക്ടർ ഉടനെങ്ങാനും കാണുവോ..?
ഉടനെ സെറ്റാക്കാം മുത്തേ... താങ്ക്സ്.. ???
Happy Birthday Bro❤️
താങ്ക്യൂ... ?
Happy birthday arjun bhaaai❤️?❤️?❤️?❤️?
താങ്ക്സ് മോനേ... ???
HAPPY BIRTHDAY അർജ്ജുൻ ബ്രോ???
താങ്ക്സ് ബ്രോ.. ???
പ്രിയ നൻപാ..
ഒരായിരം ജന്മദിനാശംസകൾ ❤❤❤❤❤????????????????????????
ഈ ജന്മദിനം ഒരു നല്ല വർഷത്തിന് തുടക്കം ആവട്ടെ.....
പ്രാർത്ഥനാശംസകൾ..... ❤❤❤❤❤❤❤. God bless you. ????..
സ്നേഹം മാത്രം സാഹോ.... ????
താങ്ക്സ് ജോർജ്ജീ... ???
Dhey ee Siddhu nu kurachu koodunnund ketto. Avante odukkathe ahankaaram. Avan araanna avante vichaaram?? Meenakshi nee onnum nokkanda nalla oru doctor chekkane kandu pidichu avante pinnale poykko, ee naayinte mon avide irunn ********... Ithrem thaazhthi kettaanum pucchilkanum Siddhu nu ente menmaya ullath..
Ithonnum sheriyalla ketto arjun..
???
ഒരു ഡോക്ടർചെക്കനെ നമുക്കു സെറ്റാക്കി കൊടുക്കാം, ഈ പാസ്റ്റൊന്നു കഴിഞ്ഞോട്ടേ... ?
Athentha bro balenoku oru kuzhappam......feel aaita?
എന്തേലുമൊക്കെ പറയണ്ടേ... ?
Nale 1 Month avum?
?
Great work, really talented work
Keep up the consistency
Waiting next part
താങ്ക്സ് ബ്രോ ഫോർ ദി വേർഡ്സ്... ?
Beo... പെട്ടെന്ന് തന്നെ ഒന്ന് ഇടാമോ.. addict ആയിപ്പോയി.. അതാ.. കഴിഞ്ഞ 2 ദിവസം കൊണ്ട് ഫുൾ വായിച്ചു.. ഇപ്പൊ ഒരുമ്മാതിരി ഡിപ്രെഷൻ അടിച്ച അവസ്ഥയാ.. ബാക്കി അറിയാതെ ശ്വാസം മുട്ടുന്നു.. എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടണം.. ഒരു അപേക്ഷയാണ്??
ഒരു മാസ്സമായിട്ട് കാത്തിരിക്കുന്ന ലെ ഞാൻ ??
ഒരു മാസമായി ലേ.. ?
'മിന്നൂസിന്റെ കുട്ടൂസ്' എന്തോ എവിടെയോ കൊള്ളിച്ചു പറയുമ്പോലെ... ?
ഒത്തിരി ശ്വാസംമുട്ടിയ്ക്കാതെ അടുത്തപാർട്ട് സെറ്റാക്കാൻ ശ്രെമിക്കാട്ടോ കുട്ടൂസേ... ???
Broi, Ee kadha thudakkam muthal kaanarundenkilum vayichirunnilla... Ennal matoru kadhayile commentsil ith paramarshikkapettappol onnu thurannu nokiyathaan, Kazhinja 4-5 Daysil vayichi theerthu 20 partum, oro part kazhiyumbozhum thrill koodi vannathallathe kuranjilla athin broi kory “Take a bow”.. ningaludethaaya reethiyil thanne thudaruka
Ithuvare theerumbo next part available aayirunnu ennalini kathieikanamallo ennathil cheriyoru sangadam?...
പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം ഉയിരേ... അടുത്തപാർട്ട് അധികംതാമസിപ്പിയ്ക്കാതെ നമുക്കു സെറ്റാക്കാന്ന്... സ്നേഹത്തോടെ... ?
Adutha part eppo??
അടുത്ത പാർട്ട് എന്ന് വരും ബ്രോ
നെക്സ്റ്റ് മന്ത് സെറ്റാക്കാം... ?
ഒന്നു ഫ്രീയായിക്കോട്ടേ, കുറച്ചു തിരക്കാണ്...?
Ennu varum aduthe part
അടുത്തമാസമുണ്ടാവും ബ്രോ... ലേശം തിരക്കാണ്... ?
Bro doctor udane verumk
സെറ്റാക്കാം ബ്രോ... ?
Arjun bro ഒരു ആഴ്ച്ച ആയല്ലോ reply ഒക്കെ കണ്ടിട്ട്... ജോലി തിരക്കാണോ.. എന്തേലും problem ഉണ്ടോ..
കമന്റ്സ് മോഡറേഷനാവുന്നത് മടുപ്പാന്നേ... ?
അർജു ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ? വേറൊന്നും അല്ല നവ വധുവിൽ ആരതിക്ക് ഭ്രാന്തില്ലാന്ന് ജോക്കുട്ടന് മാത്രമല്ലെ അറിയൂ. മറ്റുള്ളവരുടെ മനസ്സിൽ ഇപ്പോളും ആരതിക്ക് മാനസിക പ്രശനങ്ങൾ ഉണ്ടെന്ന് തന്നെയല്ലെ അത് കാണുമ്പോൾ ഒരു വിഷമo. നീ ജോക്കുട്ടനോട് ചോദിച്ചിട്ട് ആരതിക്ക് ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടറുട്ടിയിലൂടെ മറ്റുള്ളവരെ അറിയിക്കുമോ?
ഒരിയ്ക്കലുമില്ല... ആരതിയ്ക്കു ഭ്രാന്തില്ലെന്ന് ജോക്കുട്ടൻ മാത്രമറിഞ്ഞാൽ മതിയെന്ന പക്ഷക്കാരനാണ് ഞാനും...!
സ്നേഹത്തോടെ... ?
മോനെ അർജുന
സുഖമാണോ?? ജോലിയൊക്കെ നന്നായി പോകുന്നു എന്ന് കരുതുന്നു. പിന്നെ post covid problems ഒന്നുമില്ലല്ലോ അല്ലേ? സൂക്ഷിക്കണേ..
എഴുതി തുടങ്ങിയോ?? വേണി ആരിക്കും അല്ലെ ആദ്യം??
പക്ഷെ ഞാൻ ഡോക്ടറെ കിട്ടാൻ ഇരിക്കുവാ... ?? ജോകുട്ടന്റെയും കലിപത്തി ആരതി യെയും ഒക്കെ വിശേഷങ്ങളും അറിയാല്ലോ എന്ന് കരുതി ???... നിന്റെ സൗകര്യം പോലെ ഏതാണ് വെച്ചാൽ ഇട്..
Be safe ???
സ്നേഹം മാത്രം ???
ഇപ്പോൾ ജോലിത്തിരക്കല്ലാതെ മറ്റു പ്രശ്നങ്ങളൊന്നുമില്ല ജോർജ്ജീ...!
അടുത്തത് വേണിയാവും... ഓൾമോസ്റ്റ് എഴുതികഴിയുന്നു... സ്നേഹത്തോടെ... ?
അർജുനേ ഡോക്ടർ ഈ മാസം കാണുവോ..?
പരമാവധി ശ്രെമിക്കാം മുത്തേ... ?
1 maasam ayi broo waiting
Nxt part eappovarum
വരും ബ്രോ..!
ഈ part poli ആയിരുന്നു....
അടുത്ത part പെട്ടെന്ന് വിടുമോ.....
Plzz...
Next part ഈ ആഴ്ച ഉണ്ടാകുമോ
ശ്രെമിക്കാം ബ്രോ.. ?
Bro aa veni miss enkilum tharu plz ?
തീർച്ചയായും അക്ഷയ്... ?
മകനെ മടങ്ങിവരു....
❤️❤️❤️
വന്നൂ... ?
Arju ithu oru kadha aayittu alla ,karyam meenum sidhum thalakku pidichu
???
Bro അടുത്ത part എപ്പോഴാ വരുന്നത് എഴുതി കഴിഞ്ഞോ ♥️♥️
എഴുതി തുടങ്ങീട്ടില്ല... എന്നാലും പെട്ടെന്നു സെറ്റാക്കാം നന്ദൂ... ?
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങളുടെ നായകൻ ആത്മാർത്ഥമായി മണ്ടനും ഊമ്പിയ സ്വഭാവത്തിന് ഉടമയും ആണ്. ചിലപ്പോൾ ഭിത്തിയിൽ മുഖം ഇട്ട് ഉരക്കാൻ തോന്നും. ചില സമയത്ത് നായികയേയും
പിന്നെ ആരോ പറഞ്ഞത് പോലെ "എഴുത്ത് ഏറ്റവും മികച്ചത് ആകുമ്പോൾ ആണ് കഥാപാത്രങ്ങളോട് വലിയ ഇഷ്ടവും ദേഷ്യവും ഒക്കെ തോന്നുന്നത്. So keep it up
ഒരു suggestion ഉള്ളത് ഈ മെഡിക്കൽ കോളേജ് സംവിധാനത്തെ കുറിച്ച് കുറച്ചു കൂടി മനസ്സിലാക്കിയിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി.
1. അവിടെ 2nd year മുതൽ Dept postings വരും. (Night ഉൾപ്പെടെ) അതുകൊണ്ട് രാവിലെ പോയി വൈകിട്ട് വരുന്നത് ശരിയല്ല.
2. MBBS കഴിഞ്ഞു PG ആയാൽ already Doctor ആണ്.
3. മെഡിക്കൽ കോളേജിൽ ഹോസ്പിറ്റൽ കൂടി ഉണ്ടാകും. അപ്പോ രോഗികളും.
4. Gynaecologist ആയ നായിക Gynecology PG ചെയ്യുമ്പോൾ ക്യാമ്പ്
ഉണ്ടാകാൻ സാധ്യതയില്ല.
പിന്നെ Hotel Management പഠിക്കുന്നവൻ കോളേജിൽ Kitchenൽ കയറുന്നത് ഒന്നും കണ്ടില്ല. Final Year അതൊക്കെ മെയിൻ അല്ലേ
ഇത്തരം ചില പല്ലുകടികൾ തോന്നി എങ്കിലും നിങ്ങളുടെ എഴുത്ത് പിടിച്ചിരുത്തി കളഞ്ഞു
കട്ട waiting for Next parts
ഞാൻ മുന്നേ പറഞ്ഞിട്ടുള്ളപോലെ ഒരു തോന്നലിന്റെപുറത്ത് എഴുതിത്തുടങ്ങിയ കഥ മാത്രമാണ് ഇത്... ആ സമയത്ത് ഇതിനെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ടെന്ന് എനിയ്ക്ക് അറിയില്ലായ്രുന്നു... അന്ന് അതിനുള്ള ബുദ്ധിയുണ്ടായില്ലെന്ന് കൂട്ടിയാൽ മതി...
എന്നാൽ റീപോസ്റ്റ് ചെയ്യുമ്പോൾ പിന്നേം ആ പ്രശ്നംവരരുത് എന്നുള്ളതുകൊണ്ടാണ് എല്ലാംകൂടി ഒരുമിച്ച് പോസ്റ്റാക്കാതെ ഓരോപാർട്ടും എഡിറ്റ്ചെയ്ത് വിട്ടത്.. 😂
എന്തായാലും താങ്കൾടെ ഈ കമന്റ്കൊണ്ടാണ് ഞാനും ഇങ്ങനെ പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നത്... അതിന് ഒത്തിരി.. ഒത്തിരി സ്നേഹമുണ്ട് ബ്രോ... താങ്ക്യൂ സൊ മച്ച്.. 👍❤️❤️
Bro late ayalum no problem samayam ella ennu paranj ezhuthand erikaruth
തീർച്ചയായും ജിന്ന്... ?
Bro എന്താ അടുത്ത part ഇടാതെ? ? adict ആയി പോയി. എന്നും നോക്കിയിരിക്കുവാണ്. Please??
പെട്ടെന്നാക്കാൻ ശ്രെമിക്കാം റിയാ... ?
Bro അടുത്ത part എപ്പോഴാ വരുന്നത് ♥️കഥ വളരെ അടിപൊളി ആയിട്ടുണ്ട് മറ്റുള്ളവർ പറയും പോലെ കഥ വലിച്ച് നിട്ടുന്നതോന്നും ഇല്ല കഥ ഇങ്ങനെ ആണ് വേണ്ടത് അല്ലാതെ ഒരു 3,4 പേജിൽ കഥ ഒതുക്കിയാൽ വായിക്കാൻ ഒരു സുഖം ഉണ്ടാവില്ല അത് കൊണ്ട് കഥ ഇങ്ങനെ തന്നെ കൊണ്ടുപോകും എന്ന് വിചാരികുന്ന് അടുത്ത ഭാഗം കാത്തിരിക്കുന്നു
ഇങ്ങനെതന്നെയേ കൊണ്ടുപോകുള്ളൂ നന്ദൂ... ഒത്തിരി സ്നേഹത്തോടെ... ???
Machane next part enna varukka
❤️
Bro october ayi ennu aloikumbo oru santhosham indu karnam ee masam onnu rand ennam varumallo pinne palarum palathum paryana kandu but oru katha eyuthunna alude mathram therumanam ahn athil enth euthanamennu bro angane eythu ennu ariyam, ✨ sneham mathram nalla waiting ahnutta
ഒക്ടോബറിൽ ഒന്നെങ്കിലും സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ... പറഞ്ഞ നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം അമ്മൂ.. ???
ആയിശേരി അപ്പൊ ഒരെണ്ണം പോലും എഴുതി തീർന്നില്ല അല്ലെ വന്നു വന്നു ഉടായിപ്പ് ആയി വരുകയാണല്ലോ ?. ഈ മാസം ഒരു 3 പാർട്ടെങ്കിലും വേണം?.സങ്കടം ഒണ്ട് പറ്റിക്കാനാണെങ്കിലും ആരോടും ഇങ്ങനെ പറയരുത്?
മൂന്നുപാർട്ടേ... ? ഒന്നെങ്കിലും ആക്കാനായി പെടാപ്പാടു പെടുവാ... ?
ആശാനെ, ചോയ്ക്കാൻ പാടുണ്ടോ എന്നറിയില്ല, എന്നാലും ചോയ്ക്കാണ്.
ആശാന്റെ ജോലി എന്താണ് ??
പിന്നെ ആശാൻ ഫ്രീ ആയിട്ട്, മൈൻഡ് ഫ്രഷ് ആട്ടിട്ട് കഥ എഴുതിയാൽ മതി.
നുമ്മ എപ്പോഴും ഇവിടുണ്ടാകും
പുറത്തുപറയാൻ കൊള്ളുന്ന ജോലിയല്ല.. ? അതുകൊണ്ട് പറയുന്നില്ല... ?
എന്തായാലും പരമാവധി വേഗത്തിൽ സെറ്റാക്കാൻ നോക്കാട്ടോ... സ്നേഹത്തോടെ... ???
അർജുൻ അളിയാ എന്റെ ഡോക്ടറൂട്ടി ഉടനെ കാണോ വെയിറ്റ് ചെയ്യാൻ വയ്യാ അടിക്റ്റ് ആയി പോയി മാൻ ??love u❤?
സ്നേഹംമാത്രം കിച്ചൂ... ???
ARJUN ❤️?,
ഈ ഭാഗവും അത്യുഗ്രാം, ജോലിതിരക്ക് കാരണം സൈറ്റ് തന്നെ മിസ്സ് ആയ അവസ്ഥ ആയിരുന്നു!!!
"ഏകദേശം മൂന്നുനാലേക്കറിൽ കാണുന്നിടത്തൊക്കെ ഓരോ ബിൽഡിങ്ങുകൾ… പിള്ളേരെയൊക്കെ സമ്മതിയ്ക്കണം, ഞാനൊക്കെയായിരുന്നേൽ ഡെയ്ലി ക്ലാസ്സു കണ്ടുപിടിച്ചുവരുമ്പോൾ ഉച്ചയായേനെ…..!"
? ഇതൊക്കെ എങ്ങനെ സാധിക്കുന്നു ഉവ്വേ!!ഇത്രക്ക് കണ്ട് ഹാസ്യം
കൊണ്ടുവരൻ ഉള്ള ചിന്താ മണ്ഡലം ഇവിടെ
ആർക്കുമില്ല എന്റെ അറിവിൽ, എന്നുവെച്ചാൽ നിനക്ക് പകരക്കാരൻ ആരും
ആകാൻ സാധിക്കില്ലന്ന്!!!
കമ്പിയേക്കാൾ മികച്ച കാഴ്ചപ്പാക്ടും ജീവിത
ചര്യകളും കോർത്തിണക്കി ഇങ്ങനൊരു കഥ
വായിച്ചു തീരുന്നതും സമയം പോകുന്നതും
അറിയില്ല!!!
സിദ്ധു ആയിട്ടാണ് ചിലസമയത് അവളെ സഹിക്കുന്നത്.... കപ്പക്ക് അരപ്പ് ചേർക്കുന്ന ഭാഗം ? പൊളി... ഈ ഐഡിയ ഒക്കെ എങ്ങനെ കൊണ്ടുവരൻ പറ്റുന്നു... എന്തായാലും സമയം എടുത്ത് എഴുതന്നതിന്റെ
ഫലം 100 മാർക്കിൽ കുറയില്ല!!!
ലക്ഷ്മിക്ക് കൊടുക്കണ്ട സമയത്ത് മീനാക്ഷി
കൂടെ ഇടപെട്ടതിൽ സിദ്ധുവിനെ പോലെ എനിക്കും ഒരു ആശ്ചര്യം ഉണ്ട്... കൈനീട്ടി
ഊറ്റിയ കാശ് ചോദിക്കണം എങ്കിൽ അവൾ
ഒരു കില്ലാടി ലേഡീ തന്നെ...!!!
ചെറിയമ്മക്ക് ആദ്യമായല്ല അപ്പോൾ അടികിട്ടുന്നത് സിദ്ധുവിന്റെ കയ്യിന്നു അല്ലെ??! മോശമായി എന്ന് പറയില്ല സാഹചര്യം വെച്ച് നോക്കിയാൽ അതാണ് ശെരി!!!
തമ്മിൽ അടിയിട്ടു നടന്നിട്ട് പെട്ടന്ന് മിണ്ടാതായാൽ ഉണ്ടാവുന്ന മിസ്സിംഗ് ഇവിടെ ഒരു രക്ഷയും ഇല്ലാത്ത രീതിക്ക് കൊണ്ട് വന്നിട്ടുണ്ട്... ഇനി ഒരു യുദ്ധം കോപ്പ് കൂട്ടാനുള്ള മൗനം ആണോ എന്നും ആലോചിക്കേണ്ടി ഇരിക്കുന്നു ?...!
ശ്രീയെ സത്യം പറഞ്ഞാൽ മിസ്സ് ചെയ്തതാണ്
കൊണ്ട് വന്നതിൽ സന്തോഷം!!! ഇവരുടെ
കൂട്ടുകെട്ട് കാണുമ്പോൾ എന്റെ ഒപ്പം നടക്കുന്ന അവരാതി മൊക്കളെ ഓർത്തു പെരുവിരൽ തരിക്കാറുണ്ട്, വിഷമവും ഉണ്ട് ?!!!
തന്തപ്പടി എന്തോ കാര്യമായ വിളംബരം മുഴക്കാൻ ഹാളിൽ വന്നല്ലോ അത് കെണിയാണോ എന്ന് നോക്കിട്ട് വരാം....!!
അടുത്ത ഭാഗവും ഇത്രയും മനോഹരമായ വരികൾ തന്നെ കുറിക്കാൻ
കഴിയട്ടെ....!!!
❤️?❤️?
Ore katha azhuthumbol namukke avide anthokke nadakumenne pooye nokkan pattillalo.pinneaval already doctor annenne kathayil mention ചെയ്തിട്ടുണ്ട്
Sorry sr എനിക്ക് അത്രക്ക് ബുദ്ധി ഇല്ല ഇങ്ങനൊക്കെ ചിന്തിക്കാൻ ??
താങ്ക്സ് ഡാ.. 👍❤️❤️
Bro veni missinne maranno
ഇല്ല.. ?
Machane next part , waiting....