???
Comments
നല്ല അസൽ ഒരു പണികിട്ടി വീടികരുടെ മുന്നിൽ moonji തെറ്റി ആരിടെം മുഖത്തും നോക്കാൻ പട്ട്ടൻഡ് ഊമ്ബി ഇരികേണ് ഞാൻ കറക്റ്റ് ടൈമിൽ ആണ് ഈ story വന്നത്. കുറച്ച് nerathekengilum ഒന്ന് എല്ലാം മറന്നു ആസ്വദിച്ചു വായിക്കാനും ചിരിക്കാനും പറ്റി. Suicide cheythalo ennu vare ചിന്തിച്ച് ഇരിക്കണ ടൈമിൽ kuarchelum positivity സമ്മനിച്ചതിൽ ഒത്തിരി സന്തോഷം.
എൻ്റെ പൊന്നുമോനെ കൊറോണ വന്നപ്പോ കഥേൽ ഹുമൗറും കൂടി സിദ്ധുണ് നല്ല ബുദ്ധി വരനും തുടങ്ങി. ഇങ്ങനെ ആണേൽ നീ അസുഖം ഉള്ള സമയത്ത് തന്നെ എഴുതിയ മതി അടുത്ത പാർട്ട്.
...//...ഇങ്ങനെ ആണേൽ നീ അസുഖം ഉള്ള സമയത്ത് തന്നെ എഴുതിയ മതി അടുത്ത പാർട്ട്..//...
...എന്തൂട്ട് മനസ്സാടാ നാറീ നിന്റെ..?? ഇതിലുംഭേദം നീ സൂയിസൈഡ് ചെയ്യുന്നതാ... ?
...എന്നിട്ടിപ്പോളെന്താ അവസ്ഥ..?? തല്ലിപുറത്താക്കി ചാണകവെള്ളം തളിച്ചോ..?? വല്ല പെണ്ണുകേസും തന്നെയാണോടാവ്വേ..?? ?
Ini late ആകല്ലെ bro pls
ഏയ്.. ഞാനങ്ങനെ ചെയ്യോ..?? ?
ഒന്നും പറയാൻ തോന്നുന്നില്ല .വാക്കുകൾ കിട്ടുന്നില്ല എന്ന് പറയുന്നതാകും ശെരി .അതിഗംഭീരം ?
അടുത്ത പാർട്ട് പ്രതീക്ഷിച്ചിരിക്കും ?
ഒത്തിരിസ്നേഹം അജ്മൽ, നല്ലയീ വാക്കുകൾക്ക്... അധികം താമസിയ്ക്കാതെ വരുംകേട്ടോ... സ്നേഹത്തോടെ... ???
സൈറ്റില്‍ മുഴുവന്‍ സംസാരവിഷയം ഈ കഥയെക്കുറിച്ചാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആണ് എന്ന് കരുതരുത്.....
ഞാന്‍ ഇടയ്ക്ക് സൈലന്റ് ആയ സമയത്താണ് ഇതിന്‍റെ ആദ്യ അദ്ധ്യായം പബ്ലിഷ്ഡ് ആകുന്നത്...
അതുകൊണ്ട് കഥ ഫോളോ ചെയ്യാന്‍ കഴിഞ്ഞില്ല...
എന്തായാലും ആദ്യ അദ്ധ്യായം വായിച്ചു.
ശേഷമാണ് ഇവിടെ ഈ കമന്റ് ചെയ്യുന്നത്.
"കൊള്ളം" "നന്നായി" ഗംഭീരം" സൂപ്പര്‍" എന്നൊക്കെ പറയുന്നത് തീര്‍ത്തും അനാവശ്യമാണ്.
കാരണം ഈ വാക്കുകള്‍ക്കൊന്നിനും എന്‍റെ സന്തോഷത്തെ പ്രതിഫലിപ്പിക്കുവാനുള്ള ശേഷിയില്ല....
നല്ല ഒരു നോവലിന്‍റെ ആദ്യ അധ്യായം വായിച്ചു എന്ന് മാത്രം പറയുന്നു.
ആഖ്യാനമാണ് ഏറ്റവും ഗ്രാന്‍ഡ്.
അടുത്തിരുന്ന് ആരോ കാതില്‍ കഥ പറഞ്ഞു തരുന്ന അനുഭവം!!!
ഹാറ്റ്സ് ഓഫ്....!!!!
സസ്നേഹം,
സ്മിത.
പ്രിയ സ്മിത,
...വീണ്ടുമിങ്ങനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരിസന്തോഷം... സൈറ്റിലെതന്നെ എണ്ണംപറഞ്ഞ എഴുത്തുകാരിയിൽനിന്നും ഒരു 'ഹാറ്റ്സ് ഓഫ്', അതുകിട്ടിയ ത്രില്ലിലാണിപ്പോൾ, അതിനുള്ള അർഹതയൊന്നുമില്ലെങ്കിൽ കൂടി....!
...രണ്ടുമൂന്നു ദിവസായി അപ്ഡേഷനൊന്നും കാണുന്നില്ല, വീണ്ടും തിരക്കായി..??
...എനിവേ, പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം...!
Arjun ?
1,2,3,4,5,6 ?? എണ്ണാൻ പഠിച്ചതല്ല ?, ഞാനിത് വായിച്ചത് എത്ര തവണ ആണെന്ന് അറിയിച്ചയാ ???, ഇന്നലെ രാത്രി മുതൽ തുടങ്ങിയതാ, ഇനി ന്തയാലും കമന്റ് ഇടാംന്ന വിചാരിച്ചു, കാരണം ഇനിയും ഇതന്ന വായിക്കാൻ പോകുന്നത്.. എന്താടോ പറയുക, ചുണ്ടിൽ ഒരു പുഞ്ചിരി നിരക്കാണ്ട് ഇത് വായിച്ച തീർക്കാൻ കഴിയില്ല hatssoff ?? സിദ്ധുവും മീനും ഒകെ നമ്മുടെ ഇടയിൽ നിക്കുവാന് എന്ന് ഒരു ഫീലിംഗ്, അത് മനസ്സിൽ വെച്ച വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം, തീർച്ചയായും അത് തന്നെ ആകും നിനക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം ?
ഈ മലയാളഭാഷക് ഇത്രയധികം തെറികൾ ഉണ്ടെന്ന് സിദ്ധുവിലൂടെ എനിക്ക് മനസിലാക്കി തന്ന മഹാനുഭവ അങ്ങേക്ക് നൂറു നമോവാകം ?? എന്റെ lifel ഞാൻ ഇത്രയും കേൾക്കുന്നത് ആദ്യമായിട്ടാണ് ketto?
എത്രയൊക്കെ ഒളിപ്പിച്ചു വെച്ചാലും പരസ്പരം ഉള്ള softcorner(ഇഷ്ടം ?) പതിയെ പുറത്ത് വരുന്നത് കാണാൻ എന്ത് രസവ ?
ചെറിയമ്മയെ തല്ലിയത് ആദ്യം വിശ്വസിക്കാൻ കഴ്ഞ്ഞില്ല, പിന്നെ വീണ്ടും വായിച്ച ഉറപ്പ് വരുത്തിയപ്പോൾ അത് സെരിയായില്ല എന്നായിരുന്നു ആദ്യം തോന്നിയത്.. എന്നാൽ അത് എന്ത് കൊണ്ട് അങ്ങന ചയ്തു എന്നുള്ളതിന് തുടർന്ന് വരുന്ന അവരുടെ സംഭാഷണങ്ങളിൽ കൂടി മനസിലാക്കി തരാൻ നിനക്ക് കഴിഞ്ഞു.. അത് തന്നെ ആണ് ഒരു കഥകൃതിന്റെ vijayavum?
ഇന്ന് വരെ തമ്മിലടിച്ചു കണ്ട സിദ്ധുവും മീനുവും ഒന്നിക്കുമ്പോൾ അത് epic ആകണ്ട് വരില്ലല്ലോ ?? ഇന്ന് വരെ ഉള്ളതിൽ ഏറ്റവും ഏറ്റവും കിടിലം നിമിഷങ്ങൾ.. എങ്ങനായാടോ നിനക്ക് ഇതൊക്കെ തോന്നുന്ന?? വായിച്ചു ഇരുന്നപ്പോലുള്ള goosbumps ഇപ്പോഴും ഉണ്ട്.. Romanjification?? ആ പാർട്ട് മാത്രം എത്ര വട്ടം വായിച്ചുന്ന enikarilla?? ഇത്രയും best മോമെമെന്റ്സ് തന്നതിന് ചക്കരയുമ്മ ??
സ്നേഹിച്ചാൽ ചങ്ക് പറിച് കൊടുക്കുന്നവരാ ആൺകുട്ടികൾ.. അതിനു ഏറ്റവും best exmple സിദ്ധു ആൻഡ് ശ്രീക്കുട്ടൻ. പലപ്പോഴും വിചാരിച്ചിട്ടുണ്ട് ശ്രീക്കുട്ടൻ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്..സിദ്ധുവിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ശ്രീക്കുട്ടൻ
എഴുതി എഴുതി നിന്റെ കഥായേക്കാൾ പേജ് എന്റെ കമന്റ് നു aayalo?
സൊ ഇവിടെ നിർത്തുന്നു.. ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ ആകില്ലലോ എപ്പോഴും..വർഷേച്ചി വായിച്ചു തുടങ്ങിയപ്പോൾ മുതൽ പറയാൻ ആഗ്രഹിക്കുന്ന കൊറേ കാര്യങ്ങൾ ഉണ്ടായിരുന്നത് ഇതിലൂടെ പറഞ്ഞു തീർക്കുവാ ഇതു തന്നെ എഴുതാൻ കഴ്ഞ്ഞത് bahgym? ur a blessed born ? kittunna പോലെ എല്ലാം explore ച്യ്യണം നിന്റെ കഴിവുകൾ.. ലൈഫിൽ ഏറ്റവും സന്തോഷം കിട്ടുന്ന നിമിഷങ്ങളിൽ ഒന്ന് ഇപ്പോൾ നിന്റെ കഥകൾ വായിക്കുമ്പോൾ ആണ് ?... ഇനിയും കണ്ട്മുട്ടാം എന്ന് പ്രതീക്ഷിക്കുന്നു...
ഒരു ആരാധിക
നിന്റെ മാത്രം ?
...ചോദിയ്ക്കുന്നതുകൊണ്ടൊന്നും തോന്നരുത്; വട്ടാണല്ലേ..?? അല്ലാതെ ഇത്രേംപ്രാവശ്യോക്കെ വായിയ്ക്കാൻ ഇതിനകത്തെന്നാ കിണ്ടിയാ ഉള്ളേ..???
...//...സിദ്ധുവും മീനും ഒകെ നമ്മുടെ ഇടയിൽ നിക്കുവാന് എന്ന് ഒരു ഫീലിംഗ്, അത് മനസ്സിൽ വെച്ച വായിക്കുമ്പോൾ കിട്ടുന്ന സന്തോഷം, തീർച്ചയായും അത് തന്നെ ആകും നിനക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം...//...
...സുഖിപ്പിച്ചതാണെങ്കിൽകൂടി അതെനിയ്ക്കിഷ്ടായി... എഴുതുന്ന ടൈമിൽ പലപ്പോഴുമങ്ങനൊരു ഫീൽ എനിയ്ക്കും തോന്നാറുണ്ട്... എന്താ മനഃപൊരുത്തം ലേ..?? ?
...//...ഈ മലയാളഭാഷക് ഇത്രയധികം തെറികൾ ഉണ്ടെന്ന് സിദ്ധുവിലൂടെ എനിക്ക് മനസിലാക്കി തന്ന മഹാനുഭവ അങ്ങേക്ക് നൂറു നമോവാകം...//...
...നാട്ടുകാരിയാണെന്ന് പറഞ്ഞുനടന്നാൽ പോര, ഇതൊക്കെ കണ്ടുംകേട്ടും പഠിയ്ക്കണം... ?♂️
...//...ചെറിയമ്മയെ തല്ലിയത് ആദ്യം വിശ്വസിക്കാൻ കഴ്ഞ്ഞില്ല, പിന്നെ വീണ്ടും വായിച്ച ഉറപ്പ് വരുത്തിയപ്പോൾ അത് സെരിയായില്ല എന്നായിരുന്നു ആദ്യം തോന്നിയത്.. എന്നാൽ അത് എന്ത് കൊണ്ട് അങ്ങന ചയ്തു എന്നുള്ളതിന് തുടർന്ന് വരുന്ന അവരുടെ സംഭാഷണങ്ങളിൽ കൂടി മനസിലാക്കി തരാൻ നിനക്ക് കഴിഞ്ഞു.. അത് തന്നെ ആണ് ഒരു കഥകൃതിന്റെ vijayavum...//...
...എനിയ്ക്കുവയ്യ... ഇതെന്നെ തള്ളിത്തള്ളി താഴെയിടും... പിന്നവിടെ 'സിദ്ധു' എന്നൊരു ക്യാരക്ടറെ ഉൾക്കൊണ്ടു കഴിഞ്ഞാൽ വേറൊരു പ്രശ്നവുമുണ്ടാകില്ല എന്നാണെന്റെ വിശ്വാസം...!
...//...ഇത്രയും best മോമെമെന്റ്സ് തന്നതിന് ചക്കരയുമ്മ...//...
☺️ തെറ്റിദ്ധരിയ്ക്കരുത്... നാണംവന്നതാ... ?
...//...പലപ്പോഴും വിചാരിച്ചിട്ടുണ്ട് ശ്രീക്കുട്ടൻ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന്...//...
...അതുനമുക്ക് ആലോചിയ്ക്കാം... എന്താ പോരേ..?? ?
...//...എഴുതി എഴുതി നിന്റെ കഥായേക്കാൾ പേജ് എന്റെ കമന്റ് നു aayalo..//...
...ഒരു പ്രശ്നോമില്ല... കുട്ടിപറഞ്ഞോ... ?
ധ്രുവിക,
...കമന്റുവായിച്ചപ്പോൾ ഒരു രസംതോന്നി... അങ്ങനെ പറഞ്ഞതാ... അല്ലാതെ മനഃപൂർവ്വം കളിയാക്കീതൊന്നുവല്ല കേട്ടോ... പറഞ്ഞയീ നല്ലവാക്കുകൾക്കൊക്കെ ഒത്തിരി സ്നേഹം... പിന്നെ അവസാനംപറഞ്ഞ വാക്കുകൾക്ക്, സമയംകളയാൻ എന്തേലുമൊക്കെ കുത്തിക്കുറിയ്ക്കുമെന്നല്ലാതെ എഴുതാനുള്ള കഴിവെനിയ്ക്കുണ്ട് എന്നൊരു തോന്നലിതുവരെ വന്നിട്ടില്ല... അങ്ങനെയെന്തേലും തോന്നുവോന്നു നോക്കട്ടേ....!
... എന്തായാലും പറഞ്ഞ വാക്കുകളൊക്കെ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു... സ്നേഹത്തോടെ... ???
വായിച്ചു വട്ടായെങ്കിലെ ഉള്ളു ?അമ്മാതിരി അല്ലെ എഴുതിപിടിപ്പിച്ചേക്കുന്നെ ??.. പിന്നെ താൻ ഇനി ശെരിക്കും കളിയാക്കിയാലും ഏൽക്കുല mone?അപാര തൊലിക്കട്ടിയ
? വായിച്ചുകിട്ടിയ excitementil ഇട്ട കമന്റ് ആണ് സർ.. ഓവർ ആയി പോയെന്നു പിന്നെ തോന്നിയെങ്കിൽം കഷ്ടപ്പെട്ട് ടൈപ്പ് ച്യ്തത് dlt ചെയ്യാൻ തോന്നില്ല.. So തത്കാലം സുഖിപ്പിച്ചതും തള്ളിമാറിച്ചതുമൊക്കെ അവിടെ ഇരുന്നോട്ടെ ?അടുത്തതിൽ ഇതിന്റെ ഡബിൾ ഡോസ് തന്നേക്കാം ? നല്ലത് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് വെച്ച ന്താ ചയ്ക ?
പിന്നെ ഞാൻ കുട്ടിയല്ല.. മൂക്കിൽ പല്ലുമുളച്ച തുടങ്ങി ഹേ ??.. എന്തായാലും ഡോക്ടറൂട്ടി ഇവിടെ ഉള്ളിടത്തോളും ഞാനും ഇവിടെ ഒകെ കാണും.. നമുക്ക് ഇനിയും കണ്ടുമുട്ടാം ??
Nb:- സ്വന്തം കഴിവുകൾ ഒന്ന് കൂടി മനസിലാക്കി വെക്കുന്നത് nallathalle?.. പറയാൻ ഞാൻ ആളല്ലെങ്കിലും
Dhruvika?
തൊലിക്കറ്റിടെ കാര്യം പറഞ്ഞപ്പഴാ ഓർത്തത് ഇതൊക്കെ വായിച്ചപ്പം എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ഞാനെന്തൊത്തിന ഇത്രേം നാളും നാണിച്ചെന്ന്
ഞാനും സിത്തുനെ ന്റെ റോൾ മോഡൽ ആക്കി
പിന്നെ പല സ്ഥലത്തായിട്ട് കൊറേ കമന്റ് ഇട്ട് വെറുപ്പോയിക്കുവാണെന്ന് വിചാരിക്കല്ലേ എത്ര കമന്റ് ഇട്ടിട്ടും മതിവരണില്ല ♥️♥️?❤?♥️♥️
ഓരോ പ്രാവിശ് പറയാൻ മറന്ന് പോകുന്നത് അടുത്ത കമന്റ് കാണുമ്പോൾ അറിയാകുണ്ട് ഇഷ്ടപ്പെട്ടു പോകുവാ ?????
ഒരുപ്രശ്നോമില്ല... ഇജ്ജ് പറയാനുള്ളതൊക്കെ പറഞ്ഞോ.. ?
തൊലിക്കട്ടിയൊക്കെ നമുക്കുമങ്ങനെ തന്നെ..? പിന്നെ പറയുന്നത് അതേ ഫോർമാറ്റിൽ എടുക്കുന്നയാളാണോന്നറിയാൻ ചോദിച്ചതാ...!
...നല്ലതു പറഞ്ഞാൽ ഇനിമുതൽ വിശ്വസിച്ചോളാം... പോരേ..?? ?
...മൂക്കിൽ ഏകദേശമെത്ര പല്ലുമുളച്ചിട്ടുണ്ടാവും.. ?
...ഡോക്ടറിവടെയുള്ളപ്പോൾ മുഴുവൻ ഞാൻ പ്രതീക്ഷിച്ചോളാം.. ? സ്നേഹത്തോടെ... ???
മനഃപൊരുതോം തൊലിക്കട്ടിയുമൊക്കെ ഒന്നപോലെ ആവട്ടെ, നല്ലതാ ? ഇതിപ്പോ അടുത്ത പാർട്ട് എപ്പോ വരുമെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നും ഇങ്ങന കേറി വന്നു നോക്കണ്ട ഇരിക്കാമായിരുന്നു ???
വേഗം വരുമായിരിക്കും അല്ലെ ??
ധ്രുവിക ?
തീർച്ചയായും പെട്ടെന്നുണ്ടാകും ധ്രുവികാ... സ്നേഹത്തോടെ... ???
അങ്ങനെ പറഞ്ഞത് ശെരിയായില്ല ഞൻ തന്നെ ഒരു 10 പ്രാവിശ്യംവെങ്കിൽം ഈ ഓർട്ട് മാത്രം വായിച്ച കാണും
???
എത്ര വായിച്ചിട്ടും മതിവരാനില്ല
അടിപൊളി... ?
ഈ അദ്ധ്യായത്തിലെ തെറികളുടെ എണ്ണം എടുക്കാൻ ഓരോ വരികളും വീണ്ടും വീണ്ടും വായിച്ചോണ്ടിരിക്കുന്ന ലെ ഞാൻ ???. ആൾക്കാർ സുഖിപ്പിക്കുന്നതല്ല. അവരുടെ സന്തോഷം പങ്കു വെക്കുന്നതാ.... മോനെ നിന്നെ ഞങ്ങൾ ഹൃദയത്തിൽ ഏറ്റി വെച്ചിരിക്കുവാ. ❤❤❤. ഊഞ്ഞാലാട്ടിയതല്ല കേട്ടോ ഇനി അതിനു എന്റെ മേൽ കുതിര കേറണ്ട ???
നല്ലതാടാവ്വേ... ?
Arjun bro,
manoharamairunnu. e part.
Padhivupole sidhuvinte athmakedham anne comedyikki adharam. kazhija partil idhu kuravairunnu. Adhu e partil nigathi.
Treat chodhikunnadhum collagejile rengagalum mattum beef cooking regakalum adipoli.
thangalude bashayane highlights. sarikkum nachuralairunnu.
Past ayadhu kondu meenakshiyude fanskar broye theri vilikkathadhu. Ithrayadhikam dhrogikunna sidhuvine eppolane meenakshi sneichu thudangiyadhu ennu ariyuvan kathirikkunnu. brokku sugam illairunnu ippolane arijadhu.
Sorry. take care your health.
ഒത്തിരിസന്തോഷം പ്രവീൺചേട്ടാ... ഈ ഭാഗവും ഇഷ്ടായല്ലോ...? മീനാക്ഷിയുടെ ഫാൻസിന്റേന്ന് തെറിവിളി കേൾക്കാനുള്ള സമയമിനിയും അതിക്രമിച്ചിട്ടില്ല... കേൾക്കുവെന്നുറപ്പിച്ചാൽ കേൾക്കാതെവിടെ പോകാൻ..??
പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസന്തോഷം... മുടങ്ങാതെയുള്ളയീ സപ്പോർട്ടിന് ഒത്തിരി സ്നേഹവും... പിന്നെയാ സോറിയുടാവശ്യമൊന്നുമില്ലാട്ടോ... ഇപ്പോൾ തീർത്തും ഫ്രീയായിട്ടുണ്ട്... സ്നേഹത്തോടെ... ???
മുത്തേ... നീ തങ്കമാടാ... തങ്ക കുടം.. ??❤️
കൈയിൽ അഞ്ചിന്റെ പൈസയില്ല.. അല്ലേൽ അനക്കും ഞാനൊരു സ്വർണ മെഡൽ വാങ്ങിയിട്ടു തന്നേനെ ??❤️❤️❤️
കുഴപ്പമില്ല, നീയാ നെറ്റിപ്പട്ടത്തീന്ന് രണ്ടു മണി പറിച്ചുതന്നാൽ ഞാനതുകൊണ്ട് തൃപ്തിപ്പെട്ടോളാം... ?
ഇനി ഒരു മാസം കാതിരിക്കണമല്ലോ എന്ന് ഓർക്കുമ്പോഴാ വിഷമം..
ഏത് നേരത്താണോ വായിക്കാൻ തോന്നിയെ. പാർട്ട് കമ്പ്ലീറ്റ് ആയിട്ട് വായിച്ചാ മതിയർന്ന്
???
ഒരു മാസമൊന്നും വെയ്റ്റാക്കണ്ട.. ദേപോയി... ദാ വന്നൂ... ?
❤❤❤.നിന്റെ ഒരു കാര്യം.. ???.
?
ആ...
ഇപ്പൊ അതൊക്കെ പറയും. പാർട്ട് 6 മുതൽ കാത്തിരിക്കാൻ തുടങ്ങിയതാ. അതുകൊണ്ട് കൂടുതലൊന്നും പറയണ്ടല്ലോ. ഏകദേശം എപ്പോൾ വരുമെന്ന് ഊഹിക്കാനുള്ളതല്ലെ ഒള്ളു..........
ഈ ആഴ്ച സെറ്റാക്കാന്ന്... ???
Njn innale vannappo muthalu vaayikkanam ennu vicharichatha ithu vaayicha pinne aa adhyam vaayikkunna sugam kittilalo ennu paranju wait cheythu payye payye aanu vaayichu ninghalu entha ithrem kidiloski aayathu entho meenakshiye theri villikkunnathu kurakkamayirunnu ennoru thonnalu haaa enthayalum e partum vann pwoliyayirunnu jinn nte adutha manthrikathinu vendi katta waiting lots of love arjun?
തെറിയുപേക്ഷിയ്ക്കപ്പെടുന്ന നാളിനുവേണ്ടി നമുക്കു കാത്തിരിയ്ക്കാം അഹമ്മദേ... അല്ലാതെ വേറെ വഴിയില്ലാല്ലോ... പിന്നെ പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം... ഈ ജിന്നെന്ന് നീപറഞ്ഞത് വേറെ വല്ല അർത്ഥത്തിലുമാണോ..?? ?
ഒരിക്കലുമല്ല കയ്യിലെ മന്ത്രികത്തിനു വേണ്ടി ഞാൻ ഒന്നു പൊക്കി അടിച്ചതല്ലെ? പിന്നെ നിങ്ങളു ശരിക്കും ജിന്ന് തന്നെയാണ് കേട്ടോ അടുത്തത് ഈ അടുത്ത കാലത്തു കാണില്ല എന്നറിയാം എന്നാലും ചോദിക്കുവാ അതിമോഹം ആണെന്ന് അറിയാം ഈ ആഴ്ച തരാൻ പറ്റുവോ ഇല്ല അല്ലെ? എന്തല്ലെ ഹാ ഈ മാസം എങ്കിലും കിട്ടിയ മതിയായിരുന്നു.?
എന്തായാലും പൊക്കിയടിച്ചതൊക്കെ അല്ലേ... പെട്ടെന്നു തരാൻനോക്കാം... പക്ഷേ ഞാൻ ജാഡയിടും... ?
തെറിയെങ്ങാനും ഉപേക്ഷിച്ചാൽ ബ്രൊ പറഞ്ഞപോലെ വീട്ടിൽകേറി ഞൻ കാലുറണ്ടും വെട്ടും ആ തെറി വിളി കൂടിയൊക്കെ ഒള്ളുണ്ടാണെന്നു തോന്നണു ഇത്രേം ഇഷ്ടം ❤?❤?❤♥️?
അങ്ങനെ പെട്ടെന്നൊന്നും തെറിവിളി നിർത്തില്ല പോരേ..?? ??
ഇത് ശരിക്കും നടന്ന കഥയാണോ ആണോ. ഭയങ്കര റിയാലിറ്റി ഫീലിംഗ്
Sathyam ?
?
ഹേയ്.. എവിടെയൊക്കെയോ കുറച്ച് ഇൻസിഡന്റ്സിന് റിയൽലൈഫുമായി സാമ്യമുണ്ടേലും എന്റെയറിവിൽ ഒറിജിനൽ സ്റ്റോറിയൊന്നുവല്ല... സ്നേഹത്തോടെ... ???
/////അടുത്തതും ഡോക്ടർ തന്നെയാണ്… അതും ഉടനെതന്നെ കാണുംട്ടോ… ഒത്തിരി വെയ്റ്റ് ചെയ്യിപ്പിയ്ക്കില്ല… ////
ഉള്ളതാന്നോടെ ??. സത്യായിട്ടും ☺️☺️. ങേ?? ???????.
രണ്ടും കല്പിച്ചാണോടാ.....രണ്ടും കൂടി സെറ്റ് ആയെന് ശേഷം ഉള്ള ആദ്യ പരിപാടി എപ്പോ എങ്ങനെ ആയിരിക്കുമെന്ന് ആകാംഷ യോടെ കാത്തിരിക്കുവാടാ.. ????.
കാത്തിരുന്നോ... ഒരു പ്രശ്നോമില്ല... വേഗത്തിൽ സെറ്റാക്കാനുള്ള ശ്രെമത്തിലാണ് ഞാനും... ???
❤❤❤❤❤❤.
???
ചേട്ടോ ഇന്നലെ രാത്രി തന്നെ കഥ വായിച്ചിരുന്നു ഒരു ചെറിയ സംശയവും ചോദിച്ചു. പിന്നെ രാവിലെ തൊട് ഒരുപാട് തിരക്കുകളിൽ പെറ്റുപോയി അതാ ഇതാരാ നേരം വയ്യക്കിയത്. ഇനി കഥയെ കുറിച് പറയുക ആണ് എങ്കിൽ ഒരുരക്ഷഇല്ല ?? അടിപൊളി ആയിരുന്നു ഈ ഭാഗവും പിന്നെ പറയാൻ ഉള്ളത് ചില സമയങ്ങളിൽ മിനുവിന്റെ അവസ്ഥ കാണുമ്പോൾ വിഷമം തോന്നും ? അത്പോലെ തന്നെ ചിരിയും വരും അപ്പോൾ അടുത്തഭാഗവും ഇത്തന്നെആകുംലെ കഴുന്നതും വേഗം ടിച്ചറും ഒന്ന് സെറ്റ് ആകാൻ ന്നൊക്കാമോ ??. ചേട്ടൻ സുഖം അല്ലെ കൊറോണ ഒന്നും ഇല്ലാലോ
ഇപ്പോൾ ഓക്കേയാണ് ടോമേ... വേറെ വല്യപ്രശ്നങ്ങളൊന്നുമില്ല... നല്ലയീ വാക്കുകൾക്ക് ഒത്തിരി സ്നേഹം... അടുത്തതും ഡോക്ടറാകാനാണ് സാധ്യത... ശേഷം നമുക്കു ടീച്ചറെ സെറ്റാക്കാട്ടോ... സ്നേഹത്തോടെ... ???
അടുത്ത പാർട്ട് എപ്പോ വരും എന്ന് കാത്തിരിക്കുകയായിരിന്നു . വന്നു വായിച്ചു ഇഷ്ടായി .. ഇനി അടുത്ത പാർട്ടിനായി കാത്തിരിപ്പ് , പെട്ടന്ന് തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു...
ഒത്തിരിസ്നേഹം ബ്രോ... ???
Waiting for next part .....
താങ്ക്സ് ബ്രോ... ??
അർജുൻ ബ്രോ?
ഈ പാർട്ട് കലക്കീട്ടോ.ഒത്തിരി ഒത്തിരി ഇഷ്ടായി ♥️.ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി.കോളേജിലെ സീനൊക്കെ പൊളിച്ചു?.പാവം കീത്തു,, പിന്നെയും പിന്നെയും തളർത്തി ?.
ക്ലൈമാക്സ് അടുക്കുന്ന പോലെ.....ഇപ്പഴേ വേണ്ട കുറച്ച് കൂടി പോയിട്ട് പോരെ?.
Waiting for next part
സ്നേഹം മാത്രം???
യെച്ചിക്കുട്ടീ... സുഖവാണോ..?? എന്തിനുമൊരു ക്ലൈമാക്സുണ്ടല്ലോ... അതാവശ്യവുമല്ലേ..??
നല്ലവാക്കുകൾക്കൊത്തിരി സ്നേഹംട്ടോ... ???
ഒരു 15 part കൂടെ undaayikkootte
നോക്കാട്ടോ... ?
അത് കേട്ടാൽ മതി??
??
സുഖം?.....
അവിടെ സുഖം അല്ലെ
ആവശ്യമാണ് എന്നാലും........
സുഖം.. ???
കൊള്ളാം തുടരുക ???
താങ്ക്സ് ബ്രോ..???
Covid negative ആയില്ലേ, ഇപ്പൊ എങ്ങനെ ഉണ്ട് ഹെൽത്ത് ഒക്കെ??
പഴയെ ഊർജസ്വലത ഒക്കെ തിരിച്ചു വന്നോ??
നെഗറ്റീവായി എങ്കിലും റെസ്റ്റിലാണ് ബ്രോ... സ്നേഹത്തോടെ... ???
aaha appoothiri samayam free kaanum .
pettanu idane
ശ്രെമിയ്ക്കാന്ന്... ?
athu ketta mathi
??
ഹൊ..... അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം ഡോക്ടറുട്ടി വന്നല്ലോ
ഹാപ്പി ആയി അർജ്ജുൻ ബ്രോ ഹാപ്പി ആയി
ഇനി എത്രയും പെട്ടന്നു ഫ്രീടൈം കണ്ടെത്തി വായിക്കണം
?
?
Waiting for veni miss?
വരും...#
?
?
Otta iruppil vayich teerth❤??... Adutha partnu vendi ini kaathirippu othiri snehathode??... Ethrayum. Pettannu adutha part tharane broii?
ഒത്തിരിസ്നേഹം ബ്രോ, നല്ല വാക്കുകൾക്ക്...???
മഞ്ഞുരുകും കാലം ?
മഞ്ഞുരുകും കാലം ?
മഞ്ഞുരുകും കാലം ?
?
പൊളി ബ്രോ ഈ പാർട്ടും സൂപ്പറായിരുന്നു. പിന്നെ ഫസ്റ്റ് ആ ബീഫ് ഉണ്ടാകുന്ന ഭാഗം കുറച്ച് ലേ കായി തോന്നി' പക്ഷേ പിന്ന അങ്ങോട് അടിപൊളിയായിരുന്നു പേജ് കഴിഞ്ഞതറിഞ്ഞില്ല. നിനക്ക് എങ്ങനാടെ ഉവേ അവസാനം ത്രില്ലടിച്ച് വരുമ്പോൾ നിർത്താൻ തോന്നുന്നേ' അപ്പോ നിന്നേ ചവിട്ടി കുട്ടാൻ തോന്നും, നിനകങ്ങനെ സാധി കുന്നു ഇങ്ങനെ എഴുതാൻ സ്നഹം മാത്രം'
പിന്നേ ഇപ്രാവിശ്യം ഒന്ന് മനസിലായി സിധൂ ന് മീനാക്ഷി ഇല്ലാതെ പറ്റുകേയില്ല അവൾക്ക് അവനെ ജീവനാണന്നും ' പിന്നെ നിന്നെ വിശ്വാസിക്കാൻ പറ്റൂല അടുത്ത പാർട്ടിൽ ചെലപ്പേ തലകുത്തനേയാക്കും'
പിന്നെ തീരെ ഇഷ്ട്പെടാത്ത ഒരു കാര്യം ഇത്രലേറ്റാവുന്നതാണ് '
ചെറിയമ്മക്ക് ഒന്ന് കൊടുത്തത് നന്നായി അവനെ കുറെ സോപിട്ട് കാര്യം നടത്തുന്നതല്ലെ അപ്പോ അത് നല്ലതാ.
ഇനി അടുത്ത പാർട്ട് ഉണ്ടന്നെ എന്നങ്കിലും ഉണ്ടാവോ മോനെ ഉണ്ടാവില്ലനറിയാം എന്നാലും ഇത്ര വയ്കി പി കരുത് ഇത് ഗോവിഡ് കാരണമാണന്നറിയാം പറഞ്ഞേനൊള്ളും അത് നീ ചെയ്യില്ലന്നു അറിയാം നീ ഇപ്പോ തെന്നേ എഴുതി തുടങ്ങിക്കോ' അപ്പോ ഇ മാസം പകുതി അപ്പപോത്തിന് അടുത്ത പാർട്ട് ഇടാം ചുമ്മാ പറഞ്ഞാ ഈഎന്തായാലും അതികം ലൈറ്റാകത്തെ ഇട് ,അപ്പോ അൽ പൊളി കട്ട പൊളി,
നീഗോവിഡ് പോസിറ്റീവ് അയിട്ട് പോലും നീ ഇട്ടല്ലോ അപ്പോ നിന്നോട് ഇത്രേകിലും പറയണ്ടേ.
എന്നും സ്നേഹം മാത്രം എല്ലാം ഉഷാറാവട്ടെ എന്ന് ?wandervasco???
...ബീഫങ്ങനെ ഒത്തിരിയില്ലായിരുന്നല്ലോ... പരമാവധി പാചകംപോലും എഴുതാതെയാ വിട്ടത് ബ്രോ...?
...ഇതൊക്കെയൊരു തമാശയല്ലെ... എവിടേലും നിർത്തണോലോ... അപ്പോൾ കാണുന്നിടത്തു നിർത്തുന്നു... അത്രേയുള്ളൂ...!
...മീനുവിന്റേം സിദ്ധൂവിന്റേം ബോണ്ടിങ്ങെന്താന്ന് വരുംഭാഗങ്ങളിൽ അറിയാം... പിന്നെ ലേറ്റാക്കുന്നതു മനഃപൂർവമല്ല ബ്രോ... അടുത്തഭാഗം മുതൽ ശ്രെദ്ധിയ്ക്കാം... ഇപ്പോൾ നെഗറ്റീവായിട്ടുണ്ട് ബ്രോ... നല്ലവാക്കുകൾക്കു സ്നേഹത്തോടെ... ???
അടിപൊളി അർജുൻ bro ♥️
Waiting next part ?
താങ്ക്സ് ബ്രോ...???
??????????
❤️❤️❤️
അർജുൻ ബ്രോ...... പൊളിച്ചൂട്ടാ.... പതിവ് പോലെന്നെ ചിരിച്ചു പണ്ടാരടങ്ങിപ്പോയി....എജ്ജാതി സാനാ ഇഷ്ടാ...പെരുത്തിഷ്ടായി.... മഞ്ഞുരുക്കി വരുവാണല്ലോ.... മീനൂട്ടിയും കൊറച്ചൊക്കെ ഒതുങ്ങുവേം ചെയ്തല്ലോ....... എന്നാലും ഞമ്മക്ക് സിത്തുവിലാണ് പ്രതീക്ഷയുള്ളത്......ആരൊക്കെ ഒതുങ്ങിയാലും മ്മടെ ചെക്കൻ ങേ ഹേ..//‘നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ സാധനോം..?? ന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്..??//
അല്ലേലും സിത്തൂ പണ്ടേ പൊളിയല്ലേ...(വേറെ ആരും ഇല്ലെങ്കിൽ)...ആ പാവം മീനൂട്ടി ഇവനെയൊക്കെ എങ്ങനെ സഹിക്കുന്നോ ആവോ.....പടച്ചോനറിയാം..... എന്താവുമോ എന്തോ..... എന്തൊക്കെയായാലും സംഭവം കളറായിട്ടുണ്ട്..... ആ ലക്ഷ്മിയെയും ടീമിനെയും ഊക്കിയത് ഉഷാറായിരുന്നു..... എന്തൊക്കെയായാലും ബാക്കിയുള്ളോരെ ഊക്കാനെങ്കിലും രണ്ടും ഒന്നിച്ചല്ലോ..
നോം ധന്യനായി തിരുമേനി... കൃതാർത്ഥനായി......
അവസാനം ശ്രീ വന്ന് ഇവറ്റോൾടെ മണ്ടേൽ കേറിയത് എന്തിനാണെന്ന് എനിക്ക് മാത്രമാണോ മനസ്സിലാവാത്തത്....... ഒറ്റക്കാവൻ വഴിയില്ല... സിത്തുവൊക്കെ ഉള്ളതല്ലേ......
എന്തായാലും മീനൂട്ടിക്കും സിത്തൂനുമായി കാത്തിരിക്കുന്നു ബ്രോ..... കട്ട വെയ്റ്റിങ്....
ചാക്കോച്ചീ,
വീണ്ടുംകണ്ടതിൽ സന്തോഷം... ഈ ഭാഗവുമിഷ്ടായി എന്നറിഞ്ഞതിൽ അതിലും സന്തോഷം...!
...//...എന്നാലും ഞമ്മക്ക് സിത്തുവിലാണ് പ്രതീക്ഷയുള്ളത്……ആരൊക്കെ ഒതുങ്ങിയാലും മ്മടെ ചെക്കൻ ങേ ഹേ...//...
...സത്യം... ? 916 മാർക്കുള്ള ഐറ്റമാണ് മോനേ... അങ്ങനൊന്നും പോകൂല... ? റെയർ പീസ്... ?
...//...ആ ലക്ഷ്മിയെയും ടീമിനെയും ഊക്കിയത് ഉഷാറായിരുന്നു….. എന്തൊക്കെയായാലും ബാക്കിയുള്ളോരെ ഊക്കാനെങ്കിലും രണ്ടും ഒന്നിച്ചല്ലോ...//...
...തമ്മിൽത്തമ്മിൽ ചൊറിയാൻപറ്റീല... അതുകൊണ്ട് വഴിയേപോയവരെ ഊക്കി... എന്തോചെയ്യാൻ അല്ലേലുറക്കം വരത്തില്ലെന്ന്... ?
...ശ്രീ പിണക്കംമാറ്റീതാ... കൂട്ടത്തിൽ അവൾക്കിട്ടൊരു താങ്ങും... ?
ഒത്തിരി സന്തോഷം ചാക്കോച്ചി നല്ലയീ വാക്കുകൾക്ക്... സ്നേഹത്തോടെ... ???
മീനാക്ഷി അവൾ പ്രായത്തിന്റെ പക്വത കാണിക്കുന്നതു ആണ് എത്തിരി ഈഗോയും ഉണ്ട്......
But............
അവള്ക്കു സിദ്ദുനെ പണ്ടേ ഇഷ്ടം ആണ് എന്ന് മനസ് പറയുന്നു.....
അല്ലേ സിദ്ദുവിനെ ഇങ്ങനെ സഹിക്കില്ല...
ചില സ്ഥലങ്ങളിൽ അവളുടെ കണ്ണു നിറയുന്നുണ്ട് സിദ്ദുന്റെ പ്രവർത്തികളിൽ...അവളുടെ കോളേജിൽ ചെല്ലുമ്പോൾ, സിദ്ദു അവളെ വിളിക്കാൻ മറക്കുമ്പോൾ....
പിന്നെ സിദ്ദുന്റെ മനസ്സിൽ 9 പഠിക്കുമ്പോൾ കേറി കൂടിയത് ആല്ലേ അവനു ഒരു സോഫ്റ്റ് കോർണർ ഒക്കെ ഉണ്ടാകും പിന്നെ രണ്ടിനും മുടിഞ്ഞ ഈഗോ....
ഇപ്പോൾ പ്രേസന്റിൽ ഉള്ള സിദ്ദുനെ ഓർക്കുമ്പോൾ മീനാക്ഷിയെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു...
ഇവർ രണ്ടും ഒന്നിക്കുന്ന, പരസ്പരം ഇഷ്ടം അറിയുന്ന സീൻ വായിക്കാൻ കാത്തിരിക്കുന്നു....
അതും അർജുനൻ ബ്രോയ്ക്കു എഴുതാൻ റിസ്ക് ആകുന്ന പാർട്ട് ആകുമോ.....
പിന്നെ എല്ലാം അർജുനൻ ബ്രോയുടെ ക്രിയെഷൻ ബ്രോയ്ക്കെ ഇതിന്റെ സത്യം അറിയൂ..
...ഈഗോയാണല്ലോ സാറേ ഇവരുടെ മെയ്ൻ... അതൊന്നങ്ങോട്ടു മാറിയാൽ പകുതി പ്രശ്നംകഴിയും... ?
...//...ഇപ്പോൾ പ്രേസന്റിൽ ഉള്ള സിദ്ദുനെ ഓർക്കുമ്പോൾ മീനാക്ഷിയെ പൂവിട്ടു പൂജിക്കാൻ തോന്നുന്നു…//...
...ഒരു നഗ്നമായ സത്യം... ?
...//...ഇവർ രണ്ടും ഒന്നിക്കുന്ന, പരസ്പരം ഇഷ്ടം അറിയുന്ന സീൻ വായിക്കാൻ കാത്തിരിക്കുന്നു….
അതും അർജുനൻ ബ്രോയ്ക്കു എഴുതാൻ റിസ്ക് ആകുന്ന പാർട്ട് ആകുമോ...//...
...റിസ്കോ..?? എന്തിന്..?? അതേക്കുറിച്ച് മുൻകൂട്ടി ചിന്തിച്ചാലല്ലേ റിസ്കാണോന്നൊക്കെ അറിയൂ... നുമ്മ ഭാവിയെക്കുറിച്ചു ചിന്തിയ്ക്കാറേയില്ല... ഒൺലി പ്രെസെന്റ്... ?
ഈ നായകനും, നായികയും വഴക്കിട്ടു മടുത്തു ഒന്നിക്കുമ്പോൾ കഥ നിർത്തുന്ന സ്ഥിരം ക്ലിഷെ പരുപാടി ആണ് നീയും തുടരാൻ ഉദ്ദേശം എങ്കിൽ വായിൽ പന്നി പടക്കം വെച്ച് പൊട്ടിക്കും...
അവരു ഒന്നായി കഴിഞ്ഞു ഇനിയും എഴുതണം കേട്ടോ... ?????
ഞാനങ്ങനെ ചെയ്യോ മുത്തേ... ?
“”…അന്നു ഹോസ്റ്റലിൽ കെട്ടിയിട്ടുതല്ലിയതിന്റെ ബാക്കിയിവടെ വെച്ചായാലെങ്ങനുണ്ടാവും..??”””_ മറ്റൊരുത്തന്റെ ചോദ്യം… അതിന്,
“”…അതു വളരെനന്നായിരിയ്ക്കും… പിന്നൊരുവ്യത്യാസമുള്ളത്, അന്നെന്റെ കൈയിലൊരു കെട്ടുണ്ടായിരുന്നു… ഇന്നതില്ല…!!”””_ അവന്റെ മുഖത്തുനോക്കിയാ മറുപടികൊടുത്തതും അവനൊന്നു പകയ്ക്കാണ്ടിരുന്നില്ല…..!
Ufff...??
എജ്ജാതി ഡയലോഗ്. രോമങ്ങളോക്കെ അങ്ങ് എണീറ്റ് നിക്കുവാ...
താങ്ക്സ് ബ്രോ... സ്നേഹം മാത്രം... ???
നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ സാധനോം..?? ന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്..??
?????????????????????????????????????
യാ എന്റെ മോനെ ഈ പാർട്ടിഫുൾ വായിച്ചു ചിരിച്ചു ഊപ്പാട് എളകി... ഇജ്ജാതി പാർട്ട്. പൊളി സാനം മൈ###. അപ്പോൾ മല ചെരിഞ്ഞു തൊടങ്ങീലെ. മറ്റേ ഹോക്കി സ്റ്റിക്ക് സ്റ്റോറി ഏതാ? എന്നാലും അവസാനത്തെ സസ്പെൻസ് പോളിയാൻ അടുത്ത പാർട്ട് വരെ കാക്കണ്ടേ?
???
എല്ലാം വരുവെന്ന്... നിങ്ങളു പെടയ്ക്കാതെ മനുഷ്യാ... ?
SCREEN PRESENCE KA BAAP KEERTHU??
VERUTHE VANNU CHIRIPPICHIT ANGU POVUA??
KAKSHI IPPO FULL TIME AIRIL AANALLO ?
KEERTHU FANS ?
???
കീത്തു പാവം... ?
നെഗറ്റീവ് ആയന്ന് അറിഞ്ഞൂ......അടുത്ത പാർട്ട് സമാധാനത്തെ എഴ്തതി ഇട്ടാൽ മതി എന്ന് പറയാൻ വേണ്ടി കയറിയത..അപ്പോ ദേ കിടക്കുന്നു ?......ഒന്നും നോക്കിയില്ല അങ്ങ് വായിച്ചു....ഇന്നലെ കിടന്നപ്പോൾ 1 മണി.?
മീനുനോടുള്ള സ്നേഹം ഓരോ ദിവസ്സം കഴിയുമ്പോഴും കൂടി വരുവാണ്...അവള് വളഞ്ഞു തുടങ്ങിയ ലക്ഷണം ഒക്കെ കണ്ട് തുടങ്ങുന്നു..❤️.
19 പാർട്ട് ഉള്ളതിൽ മീനു ചൊറിച്ചിൽ എടുക്കാതെ ഇരുന്ന ഒരു ഭാഗം ഇതാണ് എന്ന് തോനുന്നു.അല്ലേ.....
എന്ത് തെറി ആട അവളെ വിളിക്കുന്നെ.ഇതിന് മുൻപ് കേട്ടിട്ടില്ലാത്ത തെറി.ഈ തെറി റിലീസ് ആയതാണോ..??????....എന്തായാലും ചിരിച്ചു മണ്ണ് കപ്പി..
കോളജിൽ വെച്ചുള്ള മാസ് ഡയലോഗ് ഒക്കെ പൊളിച്ചു.// അന്ന് എൻ്റെ കൈയ്യിൽ ഒരു കെട്ട് ഉണ്ടാരുന്നു..ഇന്നതില്ല..// ?തീ..... ഡയലോഗ് സൂക്ഷിച്ച് അടിക്കണം.അവന്മാര് കേറി മേയതെ ഇരുന്നത് നന്നായി..??
ഒരു ഹോക്കി സ്റ്റിക് കഥ ഉണ്ടല്ലോ..അത് എപ്പോ പറയും.
മീനുവും കലക്കി. സിദ്ധുൻ്റെ ex നെ പൊരിച്ചത് അടിപൊളി..പിന്നെ മീനുനെ കൂട്ടാൻ മറന്നു പോകുമ്പോഴുള്ള അവൻ്റെ ഒരു വേവലാതി കാണുമ്പോ ഒരു മണം ഒക്കെ വരുന്നുണ്ട്.മറന്നു പോയി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖവും വാടുന്നത് കണ്ടൂ.❤️❤️
'' വെറുത്ത് വെറുത്ത് വെറുപ്പിൻ്റെ അവസാനം കുട്ടി ശങ്കരനെ ഇഷ്ടപ്പെട്ടു തുടങ്ങുവോ ഉടനെ..
പെണ്ണ് ഒന്ന് അടുത്ത് അടുത്ത് വരുമ്പോൾ നീ എന്താടാ അതിനെ തെറി പറഞ്ഞു ഓടിക്കുന്നെ.
ചെറിയമ്മയുടെ റോളും അടിപൊളി.എന്നാലും തല്ലിയത് ശേരിയായില്ല... ചെറിയമ്മയെ ഒക്കെ തല്ലുവോ..എൻ്റെ വീട്ടിൽ ആയിരുന്നു എങ്കിൽ ഇപ്പൊ എൻ്റെ അടിയന്തരം നടന്നേനെ.
പിന്നെ കഴിഞ്ഞ കമൻ്റിൽ ഞാൻ പറഞ്ഞത് പോലെ അവളുടെ കാശ് ഒന്നും തൊലക്കല്ലെ.പാവം അല്ലേ..
ശരിക്കും മീനാക്ഷി ആയിട്ട് നിരഞ്ജനയെ സെലക്ട് ചെയ്തത് നന്നായി...വായിക്കുമ്പോൾ ആ ഒരു ക്യൂട്ട്നസ് മനസ്സിൽ വരുന്നുണ്ട്....'' കുഞ്ഞുള്ളി''?
ശ്രീക്കുട്ടൻ തിരിച്ചു വന്നു അല്ലേ...നന്നായി...
പിന്നെ കീത്തൂ, തേയാനായി ഇങ്ങനൊരു ജന്മം.?
ക്ലൈമാക്സിൽ എന്താ ഒരു പന്തികേട് പോലെ.അച്ഛൻ സീൻ ആക്കുമോ.
അടുത്ത കഥ ഏതാ... വേണിമിസ്സ് ആണോ..
നെക്റ്റ് പാർട്ടിന് വേണ്ടി കാത്തിരിക്കണം എന്ന നിരാശയോടെ..........
❤️❤️❤️
പ്രിയ അഞ്‌ജലി,
...വീണ്ടും കണ്ടതിൽ സന്തോഷം... ഒരു മണിവരെയൊക്കെ ഇരുന്നു വായിയ്ക്കാൻ കാണിച്ച മനസ്സിനെങ്ങനെയാ നന്ദി പറയേണ്ടേ...??
...ഇപ്രാവശ്യം അവളെയൊത്തിരി തെറിവിളിച്ചോ..?? മുന്നത്തെവെച്ച് നോക്കുമ്പോൾ കുറവായിരുന്നില്ലേ..?? ?
...അല്ലേലും സിദ്ധു മാസ്സല്ലേ, തല്ലുകിട്ടുന്നതുവരെ... ? പിന്നെ ഹോക്കിസ്റ്റിക്ക് കുറച്ചു സസ്പെൻസിലിരിയ്ക്കട്ടേ... സമയമാകുമ്പോൾ പൊളിയ്ക്കാം... ?
...അടുത്തുവരുമ്പോൾ തെറിപറഞ്ഞില്ലേൽ അവളു കേറി ഒട്ടിയാലോ... ഒന്നൂല്ലേലും ഞാൻ കുറച്ചു കലിപ്പനല്ലേ മുത്തേ... ?
...അവന്റെ ബുദ്ധിവെച്ച് ചെറിയമ്മയെ തട്ടിക്കളയാത്തതു ഭാഗ്യം... ? എന്നുവെച്ച് ഇതുകണ്ടേച്ചു നീ പോയി ചെറിയമ്മയെ തല്ലുവൊന്നും ചെയ്യരുതൂട്ടോ... ?
...നിരഞ്ജനയെ നീയല്ലേ സെലക്ടുചെയ്തത്... ഞാനല്ലല്ലോ... ?
അച്ഛനെന്തു പണിയാണ് വെച്ചിരിയ്ക്കുന്നതെന്ന് അടുത്ത പാർട്ടിലറിയാം... പിന്നടുത്തതും ഡോക്ടറാട്ടോ... സ്നേഹത്തോടെ... ???
യേട്ടാ......!!
????
സുഖാണോഡാ... ???
❤❤❤???
???
വഴക്ക് മാറി romance തുടങ്ങുന്നതിന്റെ ലക്ഷണം കാണുന്നുണ്ടല്ലോ. ഏറെ സന്തോഷം ❤️ ഒരുപാട് തെറിയൊന്നും ഇല്ലാത്തത് നന്നായെന്ന് തോന്നി. പിന്നെ വേണി മിസ്സ് അടുത്തങ്ങാനും ഉണ്ടാവുമോ
നീ എന്തുവാ വായിച്ചേ മൂവാറ്റുപുഴെ. തെറി ഇല്ലാരുന്നോ... ????❤
അതൊന്നും ഒരു തെറിയേ അല്ലെന്ന്... ?
കഴിഞ്ഞ parts വച്ച് നോക്കുമ്പോ theri കുറവാണ് എന്ന ഞാൻ ഉദ്ദേശിച്ചത് ?. കഴിഞ്ഞ ഭാഗങ്ങളില്‍ ഞാൻ കൊറേ skip ചെയ്ത വായിച്ചേ ഇത്തവണ അതിന്റെ ആവശ്യം വന്നില്ല ?
?
വേണിമിസ്സ് അധികം വൈകാതെ വരും ബ്രോ... നല്ലവാക്കുകൾക്കു സ്നേഹം... ???
Waiting for next part❤️???
With Love❤
പടയാളി?
താങ്ക്സ് ബ്രോ... ???
Arjun bro..? adipoli oru rakshem illa
Driver maran ayitte ..100km allm kazhinhu kanum ??
Superb?
?
Arjun bro..? adipoliyanutto oru rakshem illa
Driver maran ayitte..100km allm kazhinhu kanum?
Superb?
കഴിയട്ടേന്ന്... അവളും പാവമല്ലേ.. ?
എല്ലാം കുറഞ്ഞല്ലോ അല്ലെ...
കഥയിൽ പറഞ്ഞത് പോലെ തന്നെ തല്ല് കൂടാൻ ഓൾ ഇല്ലാതെ അയപ്പോ എന്തോ പോലെ തോന്നുന്നു...പാവം കൂടെ കോളേജിൽ ചെല്ലുമോ എന്നൊക്കെ ചോയിച് കെഞ്ചി നിക്കുന്ന സീൻ വായിച്ചപ്പോ ചിരി വന്നു...മീനുവിന് അവനോട് ഒരു ചായ്‌വ് ഉണ്ടെന്ന് നേരത്തെ എന്റെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടാരുന്നു ഇപ്പൊ അതു കുറച്ച കൂടെ ബാലപ്പെട്ടു .ഇനി അത് എന്നു മുതൽ തുടങ്ങി എന്നുള്ളത് അറിഞ്ഞാൽ മതി പണ്ട് മുതലേ ഉണ്ടോ അതോ കല്യാണം കഴിഞ്ഞ് ഉണ്ടായതാണോ എന്നൊക്കെ ഒന്നു വിശദമായി അറിഞ്ഞാൽ മതി അതൊക്കെ വഴിയേ അറിയാൻ പറ്റും എന്ന് അറിയാം എന്നാലും..
അച്ഛൻ വിളിച്ച സ്ഥിതിക് സിധുവിനോട് ഒന്നേ പറയാൻ ഒള്ളു..
"പണി വരുന്നുണ്ട് അവറാചാ"??
...ഇപ്പോൾ ഓക്കേയാണ് മല്ലൂ...!
...പിന്നെ ചോദിച്ച സംശയങ്ങൾക്കൊക്കെ തല്ക്കാലം മറുപടിപറയാനില്ല... കഥ കഥയായിത്തന്നെ അറിയുന്നതല്ലേ അതിന്റെ സുഖം... ഒത്തിരി സ്നേഹത്തോടെ... ???
എന്നത്തേയും പോലെ വീണ്ടുമൊരു കിടിലന്‍ പാര്‍ട്ട്. മീനാക്ഷിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി കൊടുക്കുന്ന കൌണ്ട്റുകള്‍ വായിച്ചു ചിരിച്ച് ഒരു വഴിയായി. പ്രത്യേകിച്ച് ആ 18-ാമത്തെ പേജ്,, ഒരു രക്ഷയുമില്ല...
ഈ ചെറിയമ്മയെ കൊണ്ട് വല്ലാത്ത തൊല്ല ആയല്ലോ.. സാധാരണ കാര്യം കാണാന്‍ അമ്മമാര്‍ ഇറക്കുന്ന കരച്ചില്‍-ആത്മഹത്യ ഭീഷണി നാടകത്തിന് ഇവിടെ അമ്മക്ക് പകരം ചെറിയമ്മ ആണെന്നേ ഒള്ളു..
സിദ്ധു പറഞ്ഞപോലെ.., നമ്മൾ മനസ്സറിഞ്ഞ് സ്നേഹിക്കുന്നവര്‍ ചെറിയ-ചെറിയ കാര്യത്തിന് പോലും നമ്മളെ മാനസികമായി തളര്‍ത്തി കാര്യം നേടും..
നേരത്തെയൊക്കെ സിദ്ധു മീനുവിനിട്ട് പണി കൊടുത്തുകൊണ്ട് ഇരിക്കുന്നത് കാണുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇപ്പൊ സത്യം പറഞ്ഞാൽ മീനാക്ഷിയോടുള്ള അവന്റെ പെരുമാറ്റം കാണുമ്പോള്‍ സിദ്ധുവിനെ എന്റെ മുന്നില്‍ കിട്ടിയാൽ ചെപ്പ അടിച്ചു പൊളിക്കാന്‍ തോന്നാറുണ്ട്. സ്വന്തമായി ഒരു ഭാര്യ ഉള്ളതിന്റെ അഹങ്കാരമാണാ മൈരന്.,പറയാൻ പേരിന് ഒരു കാമുകി പോലും ഇല്ലാത്തവന്റെ വിഷമം അവനൊന്നും മനസ്സിലാകില്ല ?.
മീനാക്ഷിക്ക് അവനോട് എന്തൊക്കെയോ ഉണ്ട്. പക്ഷെ ഇവന്റെ മനസില്‍ ഇപ്പോഴും 'എനിക്ക് പ്രതികാരം ചെയ്യണം' എന്ന സ്നിക്കേസിന്റെ പരസ്യത്തിലെ ഡയലോഗ് കിടക്കുന്നത്കൊണ്ട് അവന്ഒന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.
കോവിഡ് നെഗറ്റീവ് ആയെന്ന് പറയുന്നത് കേട്ടു. ഹെല്‍ത്തൊക്കെ ഇപ്പൊ ഓക്കേ ആണെന്ന് വിശ്വസിക്കുന്നു..
അടുത്ത പാര്‍ട്ട് ഉടനെ വേണമെന്നൊന്നുമില്ല, പക്ഷെ അധികം വൈകിക്കരുത് എന്നേ ഒള്ളൂ...
പിന്നെ ബാംസുരിയുടെ കാര്യം ജോയോട് കൂടി ആലോചിച്ച് ഒന്ന് പരിഗണിച്ചേക്കണേ...
...അമ്മയായാൽ ക്ളീഷേ ആയാലോന്നു കരുതി ചെറിയമ്മയാക്കിയെന്നേയുള്ളൂ... ഒരു രസം... ?
...ഒരുകാമുകി സെറ്റായിക്കഴിഞ്ഞാൽ മാറാവുന്ന പ്രശ്നമേ തല്ക്കാലം നിനക്കുള്ളൂ... മീനാക്ഷിയെപ്പോലൊന്നാണെങ്കിൽ പിന്നെ പറയുവേം വേണ്ട... ആം... ഞാനെന്തായാലും പ്രാർത്ഥിയ്ക്കാം... ?
...//...മീനാക്ഷിക്ക് അവനോട് എന്തൊക്കെയോ ഉണ്ട്. പക്ഷെ ഇവന്റെ മനസില്‍ ഇപ്പോഴും ‘എനിക്ക് പ്രതികാരം ചെയ്യണം’ എന്ന സ്നിക്കേസിന്റെ പരസ്യത്തിലെ ഡയലോഗ് കിടക്കുന്നത്കൊണ്ട് അവന്ഒന്നും മനസിലാകുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല...//...
???
...അങ്ങനൊക്കെയാവോ..?? ചിലപ്പോളങ്ങനേം ആവാം... ?
...ഹെൽത്തൊക്കെ ഓക്കേയായി വരുന്നു മുത്തേ... അടുത്തഭാഗം പെട്ടെന്നാക്കാം... പിന്നെ കൊട്ടാരത്തിനെന്തേലും വഴിയുണ്ടാക്കാൻ പറ്റോന്നു നോക്കട്ടേ... സ്നേഹത്തോടെ... ???
ബ്രോ ഈ ഭാഗവും മനോഹരമായിരുന്നു.ലവന്റെ ഉള്ളിൽ ഒരു ചാഞ്ചാട്ടം സംഭവിച്ചോ എന്നൊരു doubt. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം ആരാധകൻ ❤️
ഒത്തിരിസ്നേഹം ബ്രോ... നല്ലവാക്കുകൾക്ക്... അടുത്തഭാഗം പെട്ടെന്നു സെറ്റാക്കാം... ???
My dear ബ്രോ
ഇന്ന് ഉറക്കം എഴുന്നേറ്റതും ആദ്യത്തെ ജോലിയായിരുന്നു ഈ കഥ വായിക്കൽ.അങ്ങനെ ഇപ്പൊ വായിച്ചു തീർന്നു.ഇതിന് മുൻപുള്ള പാർട്ടുകളിൽ നിന്നും ഇത് something special ആണെന്ന് തോന്നുന്നു.അത് എനിക്ക് ഈ പാർട്ട് കൂടുതൽ ഇഷ്ടപ്പെട്ടത് കൊണ്ടായിരിക്കാം.
അങ്ങനെ 2 ദിശയിൽ ഓടിക്കൊണ്ടിരുന്ന വർ പയ്യെ പയ്യെ ഒരേ ദിശയിൽ ആയി.കഴിഞ്ഞ പാർട്ടിൽ തന്നെ മീനാക്ഷിക്ക് ചെറിയ മാറ്റം വന്നോ എന്ന് തോന്നിയതാണ്.ഈ പാർട്ട് ആയപ്പോൾ ഉറപ്പായി പെണ്ണിന് മാറ്റം വന്നു.അതുപോലെ നമ്മുടെ പയ്യനും.ചെറിയ ഒരു ആട്ടം ഉണ്ടെങ്കിലും പയ്യൻ പുറത്ത് കാണിക്കുന്നില്ല എന്നേ ഉള്ളൂ.
നമ്മളെ തേച്ചോട്ടിച്ച പെണ്ണിന് മുൻപിൽ അവളെക്കാൾ ഭംഗിയുള്ള പെണ്ണിനെ കെട്ടിക്കൊണ്ട് പോകുന്നത് വല്ലാത്ത ഒരു ഹരം തന്നെ അല്ലേ.കൂടെ അവൾക്കിട്ട് 2 കൊട്ടും കൂടെ കിട്ടുമ്പോൾ ഉള്ള aa അവസ്ഥ സൂപ്പർ തന്നെ അല്ലേ.ഈ കാരണം കൊണ്ട് ആണോ എന്തോ അതോ aa സീനിൽ 2 പേരും ഒരുമിച്ച് ഒറ്റക്കെട്ടായി നിന്നത് കൊണ്ടോ എന്തോ aa oru സീൻ ഒത്തിരി ഇഷ്ടപ്പെട്ടു.
പിന്നെ ചെറിയമ്മ ഒരു രക്ഷയും ഇല്ല.എന്നാലും ഇങ്ങനെ തങ്കം പോലെ ഉള്ള cheriyammaye അടിക്കാൻ പാടുണ്ടോ.onnumillelum കുറച്ച് ഗുളിക അല്ലേ കഴിച്ചുള്ളൂ.
പാവം കീത്തുവിനെ കാണുമ്പോൾ വല്ലാത്ത ഒരു അവസ്ഥ.ആളാവാൻ വേണ്ടി എന്ത് ചെയ്താലും അത് കറങ്ങി തിരിഞ്ഞു അവളുടെ തലയിൽ തന്നെ വരുന്നല്ലോ.പാവം koch.കൊച്ചിന് എയറിൽ തന്നെ വച്ചിരിക്കുന്നത് ആയിരിക്കും നല്ലത്.എന്നാലും 2 പേരും പിണങ്ങി നിൽക്കുന്നത് കാണുമ്പോൾ ഒരുമാതിരി.അവർ പഴയത് പോലെ ഒന്നാകും ആയിരിക്കും അല്ലേ.
പിന്നെ ലാസ്റ്റ് ശ്രീയും സിദ്ദുവും തമ്മിൽ അടി ഉണ്ടാക്കിയത് മറ്റവൾക്ക് പണി കൊടുത്തത് ആണോ.അവള് കിടന്ന് കാറി കൂവിയിട്ടും ഒരു അനക്കവും ഇല്ല കൂടാതെ തിരിച്ചു ഇറങ്ങിയപ്പോൾ ഉള്ള 2 പേരുടെ ചിരിയും.
അപ്പോ ലാസ്റ്റ് പിതാശ്രീയുടെ ആ ആജ്ഞ എന്തിനാണാവോ എന്തോ.ഇന്നത്തെ ദിവസം 2 പേരുടെയും aa വീട്ടിലെ ലാസ്റ്റ് ദിവസം ആകുമോ എന്തോ.എനിക്ക് അങ്ങനെ തോന്നുന്നു.ഈ മീറ്റിംഗിൽ ആയിരിക്കും മീനാക്ഷി അവനെയും വിളിച്ചു ഇറക്കി കൊണ്ട് പോകുന്നത്.
അപ്പോ എന്തായാലും ബാക്കി അടുത്ത ഭാഗത്ത് അറിയാമല്ലോ.അതിനിനി എത്ര ദിവസം കാത്തിരിക്കണം എന്നാണ്.എത്ര ആയാലും കാത്തിരിക്കും .പിന്നെ അടുത്ത് ഇതാണോ അതോ നമ്മുടെ മിസ്സ് ആണോ. എതിനായാലും കാത്തിരിക്കുന്നു ബ്രോ.
പിന്നെ അസുഖങ്ങൾ എല്ലാം കുറഞ്ഞു എന്ന് വിശ്വസിക്കുന്നു.എങ്കിലും take rest.എല്ലാം കുറഞ്ഞതിന് ശേഷം പൂർണമായി എഴുതാൻ കഴിയും എന്ന് ഉറപ്പുള്ളപ്പോൾ എഴുതുക.എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാർ. അപ്പോ ഒത്തിരി സ്നേഹം
♥️♥️♥️
...അല്ലേലും ചൊറിയാൻ രണ്ടിനും യാതൊരു മടീമില്ലാത്തതുകൊണ്ട് അതൊരു വിഷയമേ ആകില്ലല്ലോ... തമ്മിൽ ചൊറിയാൻ പറ്റീലേൽ അടുത്തുള്ളതിനെ... അതാണ് സ്വഭാവം... ?
... ആ ഗുളിക കഴിച്ചതിനാണ് തല്ലിയത്... വിഴുങ്ങിയിരുന്നേൽ തള്ളയെ കൊന്നേനെ... അത്രയ്ക്കു വിവരമുള്ള ടീമാണേ.. ?
... കീത്തുവെന്താണെന്ന് കാണാനിരിയ്ക്കുന്നതേയുള്ളൂ... ഇതൊക്കെ വെറും ട്രെയ്ലർ... ഒന്നങ്ങട് ഓണായിക്കോട്ടേ, പിന്നെ കീത്തു ഭരിയ്ക്കും... ?
...ശ്രീയുടേം സിദ്ധുവിന്റേം ബോണ്ടിങ്ങങ്ങനെയാണ് എന്നു കാണിച്ചതാ... ?
... അച്ഛന്റെ മീറ്റിംഗ്... അതെന്തിനാണെന്ന് കണ്ടുമാത്രം അറിയാം... അതായിരിയ്ക്കും നല്ലത്... ?
...അടുത്തതും ഡോക്ടർ തന്നെയാണ്... അതും ഉടനെതന്നെ കാണുംട്ടോ... ഒത്തിരി വെയ്റ്റ് ചെയ്യിപ്പിയ്ക്കില്ല... പിന്നെ ഇപ്പോൾ വല്യ സീനൊന്നുവില്ല... എല്ലാം ഓക്കേയായി വരുന്നുണ്ട്... ബട്ട് റെസ്റ്റിൽ തന്നെയാട്ടോ... സ്നേഹത്തോടെ... ???
❤️❤️❤️❤️❤️
??
കൊള്ളാം ഒരുപാട് ഇഷിട്ടമായി ??
സ്നേഹം ബ്രോ... ???
Attingal aano veedu
അല്ല ബ്രോ... ??
Njn attingalkkaran anu
Broyude kadhakalil Ellam attingal kilimanoor okke varunn. Ivde aduthevdeyo ullathanenn manassilayi?
വർക്കല.. ?
Aysheri
Sidhunte college ethaa
AJ aano
Matteth gokulam anenn thonnunn
മോനേ ദേവാ..... ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആയില്ലാട്ടോ. എല്ലാ ഭാഗങ്ങളും പോലെ ഇതും പൊളിച്ചു. സൈറ്റിൽ ഈ ഭാഗം കണ്ടപ്പോൾ ഉണ്ടായ ഒരു ഫീൽ ഉണ്ടല്ലൊ ഹോ.. അധികം വൈകാതെ അടുത്ത ഭാഗം തന്നേക്കണേ ദേവാ....
സസ്നേഹം
♥️♥️♥️ അറക്കളം പീലി♥️♥️♥️
പീലിച്ചായാ... ഒത്തിരിസ്നേഹം കേട്ടോ... ???
ഈ ഭാഗം കിടലം ആയിരുന്നു..... മീനു ആകെ എന്തോ മാറിയത് പോലെ... അവനോട് അധികം തല്ലാൻ കൂടി പോകുന്നില്ല...... അവൾക്ക് ഇനി അവനോട് ശെരിക്കും എന്തെങ്കിലും ഇഷ്ട്ടം തോന്നിക്കാണുമോ....
മീറ്റിംഗിന് അവൾക്ക് വേണ്ടിയല്ല വന്നത് എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതും തുടച്ചതു കണ്ട് ഒരു സംശയം....
രണ്ട് പേരും അധികവും അടി ഒന്നുമില്ല..... ഈ ഭാഗം എന്തോ ഒരു ഇഷ്ട്ടം കൂടുതൽ തോന്നുന്നു....
മീനു ശെരിക്കും ഉള്ള സ്വഭാവം ആണോ ഇത്... ബീഫ് വെള്ളത്തിട്ടാ സീൻ ഒക്കെ.... ? ഇങ്ങനെ ഒരു പൊട്ടത്തി.... അവള് അഭിനയിക്കാനോ അതോ ശെരിക്കും അങ്ങനെ ആണോ എന്തോ....
ലക്ഷ്മിക്ക് കൊടുത്ത പണി എനിക്ക് ഇഷ്ട്ടപെട്ടു..... ?നാറി പോയില്ലേ.....
രണ്ടാളും ഒരുമിച്ചു നിന്നല്ലോ അപ്പോഴേലും......
ഇനി അച്ഛന് എന്താണാവോ പറയാൻ ഉള്ളെ..... എന്തേലും പണിയാകാൻ ചാൻസ് ഉണ്ട്..... അടുത്ത ഭാഗം വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു...... ❤❤❤
സ്നേഹത്തോടെ സിദ്ധു ❤
...//...മീനു ആകെ എന്തോ മാറിയത് പോലെ… അവനോട് അധികം തല്ലാൻ കൂടി പോകുന്നില്ല...//...
... ഇപ്പോളതാണോ നിനക്കു വിഷമം... ഞാനൊരു മയത്തിലൊക്കെ കൊണ്ടോവാ....!
...എന്തായാലും നിനക്കീ ഭാഗവുംഇഷ്ടായതിൽ ഒത്തിരി സന്തോഷം സിദ്ധൂ... അച്ഛൻ കൊടുക്കുന്ന പണിയെന്തായാലും അടുത്തപാർട്ടിലറിയാട്ടോ... സ്നേഹത്തോടെ... ???
പൊളി.. ?
.. ?
ആര്യൻ.. ???
കൂട്ടുകാരാ
ന്റെ സിത്തുനെ മീനാക്ഷി കുറെ ഊഞ്ഞാലാട്ടിയപ്പോ അവളെ കാലേ വാരി നിലത്തടിച്ചു പടമാക്കി ഭിത്തിയിൽ ഒട്ടിക്കാനുള്ള ദേഷ്യം പണ്ടുണ്ടായിരുന്നു. ഈ ഭാഗം വായിച്ചപ്പോൾ. അങ്ങനെ ചിന്തിച്ചത് പോലും തെറ്റായി പോയി എന്ന് മനസിലാക്കുന്നു.
എന്നാ തെറി ആടാ നീ സിത്തു നെ കൊണ്ട് അവളെ വിളിപ്പിച്ചേ. നാണോം മാനോം ഇല്ലാ എന്നറിയാം എന്നാലും.
തെറിയിൽ നിനക്കൊരു ഓസ്കാർ ❤❤❤❤.
ഹോ പാവം മിന്നൂസ്.. ? ഞാനുമൊരു തല്ലിപ്പൊളി ആയിരുന്നത്കൊണ്ടാണോ സിത്തു നെ ഇഷ്ടമായെന്നറിയില്ല പക്ഷെ തുടക്കം മുതൽ സിത്തു നോടായിരുന്നു കൂടുതൽ ഇഷ്ടം. ഇപ്പൊ മിന്നൂസ് നോടാണോ ന്നു ഒരു സംശയം ?.
എന്നാ ബീഫ് കറി ആരുന്നടെ. തേങ്ങാ കൊത്തൊക്കെ ഇട്ടു.. ഹോ ഭീകരം. മീനാക്ഷി വീണുപോയത് അവിടെ ആണെന്നാ തോന്നുന്നേ. പേരെന്റ്സ് മീറ്റിങ്ങിനു പോകാഞ്ഞപ്പോ സിത്തു നോട് അല്പം ദേഷ്യം ഒക്കെ വന്നു. പിന്നെ നന്മുടെ സ്റ്റാർ ചെറിയമ്മ ഇടപെടും എന്നറിയാരുന്നു. എന്നാലും ആ ഉറക്കഗുളിക... അങ്ങനെ സിത്തു നെ പൂട്ടുമെന്ന് കരുതിയില്ല. അവർക്കിട്ടു അടിച്ചപ്പോ സങ്കടം ആയി. പിന്നെ ഇടയ്ക്കു അവർക്ക് ഇത് സിത്തു ന്റെ കൈയിൽ നിന്നും കിട്ടുന്നതാണ് എന്ന് പറഞ്ഞപ്പോ ആണ് അവർ തമ്മിലുള്ള ബോണ്ടിങ് മനസിലായെ ???.
കോളേജ് സീൻ. ഒരു രക്ഷയുമില്ലാരുന്നു. വായിൽ നല്ല നാക്കും കുറച്ചു തന്റെടവും ഉണ്ടേൽ ഏതു കോളേജിൽ പോയും ഷോ കാണിക്കാമെന്നു സിത്തു തെളിയിച്ചു ഹോ... തൂറി മെഴുക്കും എന്നുണ്ടേലും ഡയോലോഗ് നു ഒരു കുറവും ഇല്ലേ... ????.
മീനാക്ഷിയോട് ഇഷ്ടം കൂടിയത് അപ്പോളാ. പടക്കം എന്ന് പിള്ളേർ വിളിച്ചപ്പോ. പാവം ദിവസവും ഇത് കെട്ടല്ലെ അവൾ കോളേജിൽ പോയിരുന്നേ... സിത്തു അതൊന്നും മനസിലാക്കിയിരുന്നില്ലല്ലോ...
മീറ്റിംഗ് ഹാളിലെ സിത്തു ഒന്നൊന്നര മുതൽ ആണ് ഒരു നാണവും മാനവും ഇല്ലാത്തൊരു പഹയൻ ????.
ആ ആറ്റിങ്ങൽ ജംഗ്ഷൻ.. സൂപ്പർ... ???.
സിത്തു ന്റെ കോളേജ് സീൻ അടിപൊളി. മീനാക്ഷി ഇങ്ങനെ സിത്തു ന്റെ കട്ടക്ക്. കൂടെ നിക്കുമെന്ന് കരുതിയില്ല. എന്നാലും അവൻ അവളെ അവിടെ മറന്നു വെച്ചല്ലോ. ഞാൻ പാവം. അല്ലെ തന്നെ പേടിച്ചു തൂറി ആ വലിയ വീരവാദം മാത്രെ മിന്നൂസ്സിനൊള്ളു. ഹ്മ്മ്. പിറ്റേ ദിവസം കാത്തു നിന്നല്ലോ.
അല്ല എനിക്ക് മനസിലാകാഞ്ഞ കാര്യം. ശ്രീ എന്താ പെട്ടന്ന് റൂമിൽ കേറി വന്നേ പിണക്കം അല്ലാരുന്നോ. ഓഹ് അവർക്ക് ഒത്തിരി നാൾ പിണങ്ങി ഇരിക്കാൻ പറ്റൂല്ലല്ലോ ???.
അല്ലെ ശ്രീ എന്തിനാ സിത്തു നെ മീനാക്ഷിയുടെ തുടയിൽ കിടത്തി ഉരച്ചത്.. ???. പാവം കൊച്ചിന്റെ നല്ല ജീവൻ പോയി..
ഇനി ആ തന്ത പടി എന്താണാവോ എഴുന്നുള്ളിക്കാൻ പോണേ. ???. ഉറപ്പ് സിത്തു നൊള്ള പാരയ.. ??.
വിട്ടു പോയ ഒന്ന് രണ്ടു കാര്യം. കീത്തു ???... അല്ലെ മീനാക്ഷിയെ തോല്പിക്കാൻ ആയിട്ടില്ല മോളെ. ?. പിന്നെ. അമ്മ മിണ്ടി തുടങ്ങിയല്ലോ..
മോനെ. മീനാക്ഷിയുടെ അത്രേം വരില്ല എങ്കിലും അതുപോലെ ഒരു മുതൽ വീട്ടിലുണ്ട് ???.
ഈ സൈറ്റ് ഞാൻ കാണിച്ചു കൊടുത്തിട്ടില്ല. Pdf വരുമ്പോ ലാപ്ടോപ് ഇൽ ഡൌൺലോഡ് ചെയ്തു വായിക്കാൻ കൊടുക്കും. കഥകൾ. കോം അവളെ കാണിച്ചു കൊടുത്തിട്ടുണ്ട് ഇനി എന്നാണോ പൂതന ഈ സൈറ്റ് കണ്ടു പിടിക്കുന്നെ.. ??. അന്ന് തന്നെ എന്റെ പുലകുളി അടിയന്തരം ഉണ്ടാവും.. ????.ഇടയ്ക്കു ചോദിക്കും എവിടെ നിന്നാ ഈ കഥകൾ ഡൌൺലോഡ് ചെയ്യുന്നേ എന്ന്. ഞാൻ ഉഡായിപ്പെന്തെങ്കിലും പറഞ്ഞു റൂട്ട് മാറ്റും.
ഇന്നലെ അവൾക് നൈറ്റ് ആയിരുന്നു.. അതാ 4 എണ്ണം അടിച്ചേ.. അത് നീ കൃത്യമായി കണ്ടു പിടിച്ചു. ഊള ??.
ഈ എപ്പിസോഡിനും 100/100. ?????❤❤❤ സമയം കിട്ടുമ്പോ അടുത്ത പാർട്ട് താ..നീ ഒരു ഗബ്രിയേൽ മാർക്യുസ് ആടാ ????.
സ്നേഹം മാത്രം.
സ്നേഹം മുത്തേ.
...ഇതൊക്കെത്തെറിയാണോ..?? ഓസ്കാറൊക്കെ കിട്ടോന്നറിഞ്ഞാൽ ഞാൻ കുറച്ചുകൂടി ആത്മാർത്ഥ കാണിച്ചേനെ... ?
...പാചകമെഴുതാതെ ഞാൻ സ്കിപ്പാക്കീതാ എന്നിട്ടുമീ പാർട്ടുമുഴുവൻ ബീഫ്കറി വെച്ചുതീർത്തെന്നു നിരൂപിച്ച ടീംസുണ്ട്... അവരൊക്കെ ആദ്യത്തെ പത്തുപേജെ കണ്ടിട്ടുള്ളോ ആവോ..?? അതൊക്കെ കാണുമ്പോഴാണ് എനിയ്ക്കു ചിരിവരുന്നത്... ?
...പേരെന്റ്സ് തല്ലുന്നതും വഴക്കുപറയുന്നതുമൊക്കെ കുട്ടികൾ നന്നാവാനല്ലേ... അപ്പോൾ പേരെന്റ്സ് തെറ്റുകാണിച്ചാൽ കുട്ടികൾ തല്ലിക്കൂട എന്നുപറയുന്നതിലെ ഔചിത്യമെനിയ്ക്കു മനസ്സിലാകുന്നില്ല... തെറ്റാരുകാണിച്ചാലും സിദ്ധുവിനു മുഖപക്ഷമില്ലെന്നു മനസ്സിലായില്ലേ... ?
...ആമ്പിളേളർക്കു പിണക്കംതീർക്കാൻ സോറി പറയേണ്ട ആവശ്യമുണ്ടോ..?? എനിയ്ക്കിതേവരെ അങ്ങനൊരവസ്ഥ വന്നിട്ടില്ലാത്തതുകൊണ്ട് അതേപ്പറ്റിയറിയില്ല... ഞങ്ങളൊക്കെ ഒരുത്തൻ പിണങ്ങിനടന്നാൽ, എന്താടാ പൂറീമ്മോനേ മിണ്ടാതെപോണത്..?? എന്നേ ചോദിച്ചു ശീലിച്ചിട്ടുള്ളൂ... അതാണങ്ങനെ വന്നതും....!
...തന്തപ്പടിയെന്തേലും ഉടായിപ്പുമായിട്ടാവും വരുന്നത്... അതിനു കാത്തിരിയ്ക്കാം... ഒത്തിരിലേറ്റാകില്ലെന്നു കരുതുന്നു... നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ.... ???
അടുത്തതും ഡോക്ടർ ആണോടാ..
അതേലോ... ഒരെണ്ണംകൂടി ഡോക്ടർവരും... ?
ഇത്തവണയും കിടു