← Back to എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Aksar • 30-08-2021 01:29

പതുക്കെ മതീ

_ArjunDev • 30-08-2021 17:42

അക്സറേ, സുഖവാണോ..??

Anjali • 29-08-2021 08:56

ഞാൻ daily വേണിമിസ്സിൽ കിടന്നു കറങ്ങും.പക്ഷേ ഇവിടെ വന്ന് നോക്കാൻ മറന്നു പോയി.എന്ത് പറ്റിയടാ മുത്തെ.vaccine ഒന്നും എടുത്തില്ലേ നീ.എന്തായാലും റെസ്റ്റ് എടുക്കു.
സുഖം ആയിട്ട് മതി ബാക്കി.

❤️❤️❤️

_ArjunDev • 30-08-2021 17:41

ഫസ്റ്റെടുത്തതാ... സെക്കന്റെടുക്കാനുള്ള ടൈമായി വന്നതാ... അപ്പോഴാ വന്നുപെട്ടത്... ഇപ്പോളേകദേശം ഓക്കേയായി...!

അല്ല, ഈ കോപ്പു വന്നസ്ഥിതിയ്ക്ക് ഇനി സെക്കന്റ് ഡോസെടുക്കണോ..?? ഇനിയതൂടെയെടുത്തു ബോധമില്ലാണ്ടു കിടക്കാൻവയ്യാത്തോണ്ടു ചോദിച്ചതാ... ?

Anjali • 30-08-2021 18:08

Vaccine എടുത്തവർക്ക് കൊറോണ വന്നാൽ intensity കുറവ് ആയിരിക്കും എന്നാണ് കേൾക്കുന്നത്....

❤️❤️❤️

_ArjunDev • 02-09-2021 08:56

ഏറെക്കുറെ കാര്യം സത്യമാട്ടോ... ???

Siddu • 03-09-2021 23:57

-ve ആയാലും രണ്ടുമൂന്നു മാസത്തേക്ക് നല്ല റസ്റ്റ് വേണം. ഇനി മൂന്നു മാസം കഴിഞ്ഞേ അടുത്ത ഡോസ് വാക്‌സിൻ എടുക്കാനാവൂ. Take care bro.

_ArjunDev • 05-09-2021 11:50

Thanks for the info bro!?

AJ AJ • 28-08-2021 21:29

കഥ  പിന്നെ എഴുതാം ആദ്യം അസുഖം മാറട്ടെ എന്നിട്ട് സാവധാനം എഴുതിയാൽ മതി ഒരു നിർബന്ധവുമില്ല

_ArjunDev • 30-08-2021 17:38

തീർച്ചയായും... സ്നേഹം മോനേ... ???

ജഗ്ഗു ഭായ് • 28-08-2021 17:17

Muthee epol kozhappam onnum illalloo

AJ AJ • 28-08-2021 21:32

കഥ  പിന്നെ എഴുതാം ആദ്യം അസുഖം മാറട്ടെ എന്നിട്ട് സാവധാനം എഴുതിയാൽ മതി ഒരു നിർബന്ധവുമില്ല

_ArjunDev • 30-08-2021 17:38

ഓൾറൈറ്റായി വരുന്നു ജഗ്ഗൂ... ???

അബ്ദു • 28-08-2021 14:30

പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ
വേഗം . സുഖമാവട്ടെ

_ArjunDev • 30-08-2021 17:37

സ്നേഹം അബ്‌ദൂ... സുഖമല്ലേ..??

അബ്ദു • 03-09-2021 08:26

Sugham

_ArjunDev • 05-09-2021 11:51

???

Nobody • 28-08-2021 10:13

nalla love stories with author name suggest cheyyamo bro author name illenkil chilappol search cheythal kittilla

_ArjunDev • 30-08-2021 17:36

...കഷ്ടപ്പെട്ടെഴുതുന്ന എഴുത്തുകാർക്കെന്നും അവരുടെ കഥ നല്ലതുതന്നെയാണ് ബ്രോ... അതുകൊണ്ട്, ഡിഫറൻഷ്യേറ്റുചെയ്ത് ഒന്നിനേയും കുറച്ചുകാണിയ്ക്കാൻ എനിയ്ക്കു താല്പര്യമില്ല... സോ, ഇവിടെ 'പ്രണയം, ലവ്സ്റ്റോറീസ്' ടാഗ്നോക്കി നിങ്ങൾക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കുന്നതാവും മെച്ചം... സ്നേഹത്തോടെ... ???

_ArjunDev • 27-08-2021 06:37

ശാരീരികമായി കുറച്ചു പ്രശ്നങ്ങൾ വന്നതിനാൽ അടുത്തഭാഗം കുറച്ചുകൂടി വൈകും... ബെഡ്ഡിൽനിന്നും എഴുന്നേൽക്കാൻകൂടി കഴിയുന്നവസ്ഥയല്ല...!

ക്ഷമിയ്ക്കുമല്ലോ....!

നല്ലവനായ ഉണ്ണി • 27-08-2021 10:20

അസുഖം ഒക്കെ മാറിയിട്ട് മതി.... ആരോഗ്യം ശ്രെദ്ധിക്കുക.. Take rest, take care
❤❤❤

_ArjunDev • 27-08-2021 18:35

???

ജഗ്ഗു ഭായ് • 27-08-2021 10:38

Rest eduth body preshnamellam mariyitt ezhuthiyal mathi nummal kathirikaam...

_ArjunDev • 27-08-2021 18:35

???

Vishnu • 27-08-2021 15:35

എന്തു പറ്റി ബ്രോ... പെട്ടന്ന് സുഗമാവട്ടെ

_ArjunDev • 27-08-2021 18:35

???

Angel • 28-08-2021 11:49

Bro എല്ലാം മാറിയിട്ട് എഴുതിയാൽ മതി
September 16 ശേഷം ഇട്ടാൽ നന്നായിരുന്നു
നാറികൾ എക്സാം വചേക്കുവാ??

_ArjunDev • 30-08-2021 17:24

???

ഇങ്ങനൊക്കെ പറയാൻകൊള്ളോ മാലാഖേ..??

༒☬SULTHAN☬༒ • 27-08-2021 16:26

എല്ലാം okke ayitt മതി ചേട്ടായി

_ArjunDev • 27-08-2021 18:34

???

Abhi • 27-08-2021 17:43

എന്തുപറ്റി ബ്രോ ഇടക്ക് ഇടക് വരുന്നുണ്ടല്ലോ ഡോക്ടർ നെ കാണിച്ചില്ലേ??

വേഗം സുഖമാവാൻ പ്രാർഥിക്കാം ?
Take rest ❤️

_ArjunDev • 27-08-2021 18:34

കൊറോണ +ve ??

Abhi • 28-08-2021 19:04

Rest എടുക്ക് വേഗം മാറും ?

_ArjunDev • 30-08-2021 17:25

??

Abhinav • 28-08-2021 16:31

+1 aano

_ArjunDev • 30-08-2021 17:25

?

ജോർജ് • 27-08-2021 20:04

എന്നാ പറ്റിടാ?? സീരിയസ് ഒന്നും അല്ലല്ലോ.. റസ്റ്റ്‌ എടുക്ക്.. ഒരു ആന്റിജൻ ടെസ്റ്റ്‌ എടുക്കാൻ മേലാരുന്നോ??  പുറത്തു ഒത്തിരി യാത്ര  ഒക്കെ ചെയ്യുന്നതല്ലേ.. പൂർണ മായി റസ്റ്റ്‌ എടുക്ക്. ഇനിയിപ്പോ  രണ്ടോ മൂന്നോ ആഴ്ച താമസിച്ചാലും  കുഴപ്പമില്ല.. ഒക്കെ. Get well soon. Dear friend.. Stay blessed.  Prayers with u.????. Wish you a speedy recovery.

_ArjunDev • 30-08-2021 17:28

ആന്റിജനെടുത്തു, അതിലാ പോസിറ്റീവ്... ഇപ്പോൾ ക്വാറന്റൈൻ... ഇപ്പോൾ എഴുതിത്തുടങ്ങി, കൂടുതൽ സ്‌ട്രെയ്ൻ കൊടുക്കാൻ കഴിയാത്തതുകൊണ്ട് മെല്ലെയാണ് നീക്കമെന്നു മാത്രം...!

സ്നേഹം ജോർജ്ജീ.. ???

John Snow • 28-08-2021 12:30

Bro ,
Asugam gal ellam pettann maaran praarthikkaam....
Corona first few days scene aayirikkum oru4,5 days kazhinjallo bhooribhagam perkkum ready aavum ennnanu arivu...
Get well ssoooooonn.......

Ezhuthi kazhinja athrem idamo.....
Onnum thonnaruth
Kuree aayi kathirikkunnu
Doctorooty manassil ninnum ponilla.........
Vegam aduth part pratgeekshikkunnu

_ArjunDev • 30-08-2021 17:30

ഇപ്പോളൊരു തലവേദനമാത്രമേയുള്ളു ബ്രോ... ബാക്കിയൊക്കെ ഓക്കേയാണ്...!

നെക്സ്റ്റ് പാർട്ട്‌ വളരെപ്പെട്ടെന്നു തരാൻ ശ്രെമിയ്ക്കാം... സ്നേഹത്തോടെ.. ???

MR • 28-08-2021 16:39

Take care get well soon dear ❤️

_ArjunDev • 30-08-2021 17:30

???

Ahamed • 01-09-2021 21:35

Pathukke mathi bro take rest kk

_ArjunDev • 02-09-2021 08:55

???

Cool dude • 27-08-2021 01:40

അർജുൻ ബ്രോ, നമ്മുടെ ഫേവ് കഥയാണിത്. വേഗം വരും എന്ന പ്രതീക്ഷയിൽ  waiting...

_ArjunDev • 27-08-2021 18:35

സ്നേഹം ബ്രോ... ??

Beast • 26-08-2021 18:34

Upcoming partil avar mentally onnikko, ariyaanulla curiosity kaaranam chodichatha

_ArjunDev • 27-08-2021 18:36

നോക്കാം ബീസ്റ്റ്.. ?

Abilash • 26-08-2021 13:38

Ithu ini ethra part koodi ind? ?

_ArjunDev • 27-08-2021 18:36

?

ജോർജ് • 27-08-2021 20:07

ഒരു 15/20 പാർട്ട്‌ ഉണ്ടാവും എന്നാ എന്റെ ഒരു വിശ്വാസം..  അപ്പോളേ എല്ലാം ഒന്ന് കലങ്ങി  മാറിയൂ.. ????

_ArjunDev • 29-08-2021 16:49

?

༒☬SULTHAN☬༒ • 26-08-2021 11:40

ചേട്ടായി....
സുഖം അല്ലെ...

എന്ന് വരും എന്ന് ചോദിക്കുന്നില്ല... എഴുതി കഴിയാറായോ...

_ArjunDev • 27-08-2021 18:37

കുറച്ചൂടെണ്ട്... ?

Jaz • 25-08-2021 21:20

Next part eagadesham ennavm vara??

_ArjunDev • 26-08-2021 06:54

ഉടനെയെത്തിയ്ക്കാം... ?

Jaz • 25-08-2021 21:20

Next part eagadesham ennavm vara? ?

_ArjunDev • 27-08-2021 18:37

?

Inked • 25-08-2021 16:44

ബ്രോ ഒരു 2-3 ദിവസത്തിനുള്ളിൽ വരുമോ പുതിയ പാർട്ട്‌

_ArjunDev • 26-08-2021 06:53

സാധ്യത വളരെകുറവാണ് സഹോ... സ്നേഹം... ???

ജനതാ ദാസ് • 25-08-2021 15:25

അർജുനാ ..... പ്രിയ സ്നേഹിതാ, ഡോക്ടർ ഈ ആഴ്ച ഉണ്ടാവുമോ? കുറച്ചു നാളായി കാത്തിരിക്കുന്നു ?

_ArjunDev • 26-08-2021 06:52

സാധ്യതയില്ല ബ്രോ... സ്നേഹം... ???

ജഗ്ഗു ഭായ് • 24-08-2021 23:53

Machane ezhuthi thodangiyo thirak okk kazhinjooo udane ondavumo??

_ArjunDev • 25-08-2021 09:02

തിരക്കു നോക്കിനിന്നാൽ എഴുതാൻപറ്റിയില്ലെങ്കിലോന്നു കരുതി തുടങ്ങിവെച്ചു ജഗ്ഗൂ... ???

ജഗ്ഗു ഭായ് • 25-08-2021 10:28

Iam waiting ????

_ArjunDev • 26-08-2021 06:52

???

_ArjunDev • 24-08-2021 23:21

അപ്ഡേഷനുണ്ടാവാൻ ലേറ്റായതുകൊണ്ടല്ലേ കമന്റ്ചെയ്യാൻ തോന്നീത്.. നേരത്തെ വന്നിരുന്നേൽ ചെയ്യില്ലായിരുന്നല്ലോ... എന്തായാലും നല്ലതാ.. ?

ജഗ്ഗു ഭായ് • 24-08-2021 23:48

,?????

ജഗ്ഗു ഭായ് • 24-08-2021 23:50

????????????
Oru masam polum ayilla ith vannitt, ??????????????????????????

_ArjunDev • 25-08-2021 09:02

?

ജോർജ് • 24-08-2021 21:20

Good evening sir,
വെറുതെ ഒന്ന് വന്നതാ .???. ദേഷ്യം ഇല്ലല്ലോ?????

_ArjunDev • 24-08-2021 23:21

...ദേഷ്യമോ..?? എന്നാത്തിന്..?? ?

സഹോദരൻ ❤ • 27-08-2021 19:15

പൊന്നളിയ..... പറ്റുന്നില്ല പെട്ടന്ന് അപ്‌ലോഡ് cheyy manh
പറ്റാത്തോണ്ടാട്ടോ ഈ വെഷമം പറച്ചിൽ ???
Full snehathode....
Big fan??
ഡോക്ടറൂട്ടിയും പെട്ടന്ന് ഇടണേ... ♥️

_ArjunDev • 30-08-2021 17:31

പെട്ടെന്നാക്കാം ബ്രോ... ???

ലോകി • 24-08-2021 19:32

Endhayi mone.. Waiting ane tto.. ?✨

_ArjunDev • 25-08-2021 09:02

ആവുന്നു ബ്രോ... ?

Vishnu Babu • 24-08-2021 07:50

ഇജ്ജാതി തെറി...... ഉഫ്..... FFC ഉണ്ടായിരുന്നോ.

_Arjundev • 30-08-2024 21:43

❤️❤️❤️

ചെകുത്താൻ ലാസർ • 23-08-2021 21:14

എന്തായി ബ്രോ . എന്നും വന്നു നോക്കും . പെട്ടെന്ന് തരുമെന്ന് പ്രതീക്ഷിക്കുന്നു ?

_ArjunDev • 24-08-2021 23:30

തീർച്ചയായും ലാസറ് കുഞ്ഞേ... ???

ഡ്രാക്കുള • 23-08-2021 18:06

മച്ചാനെ ഞാൻ ഇതിന്റെ 18മത്തെ പാർട്ട്‌ ഇട്ട അന്ന ഈ കഥ വായിക്കുന്നത് അന്ന് ഒറ്റ ദിവസം കൊണ്ട് ഞാൻ 18പാർട്ടും വായിച്ചു അന്ന് മുതൽ ഉള്ള കത്തിരിപ്പ ബാക്കി വായിക്കാൻ കത്തിരുന്ന് മടുത്തത് കൊണ്ട ഇപ്പോ ഈ cmt ഇടുന്നത് ഈ ആഴ്ച എങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സ്നേഹത്തോടെ ഡ്രാക്കുള ??

_ArjunDev • 24-08-2021 23:23

അപ്ഡേഷനുണ്ടാവാൻ ലേറ്റായതുകൊണ്ടല്ലേ കമന്റ്ചെയ്യാൻ തോന്നീത്.. നേരത്തെ വന്നിരുന്നേൽ ചെയ്യില്ലായിരുന്നല്ലോ… എന്തായാലും നല്ലതാ.. ?

Cool dude • 23-08-2021 17:51

Arjun dev, താങ്കൾ ആണ് എന്റെ ഫേവ്റേറ്റ് writer, hit  കളിൽ നിന്നും hit കളിലേക്.
വളരെ യാദൃഷികം ആയാണ് വര്ഷെച്ചി കണ്ടത്. ഒരേ ഇരിപ്പിൽ വായിച്ചു. ഹൃദയം സ്പർശിച്ചു. എഴുത്തിന്റെ ഒരു power അതാണ്. അതോടെ തങ്കളുടെ ഫാൻ ആയി.  കൈകൊടുന്ന നിലാവ് അതിലും മികവ് പുലർത്തി.കിടിലം തന്നെ.എന്റെ ഡോക്ടർ കുട്ടി ഒരു രക്ഷയും ഇല്ല.. ഞെട്ടിച്ചു. വേണി മിസ് ആയി വീണ്ടും..  താങ്കൾ ആണോ എഴുതുന്നത് വായിച്ചിരിക്കും....

ഒരുപാടു നല്ല അധ്യായങ്ങൾ ഉണ്ടാവട്ടെ..
നല്ല അല്ല കഥകൾ താങ്കളിൽ നിന്നും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. കൃത്യമായി താങ്കൾ തുടർച്ച ഇടുന്നതും ഒരുപാടു പേജ് ഇടുന്നതും അഭിനന്ദിക്കാതെ വയ്യ.
ഡോക്ടർ കുട്ടി അധികം വൈകാതെ വരുമല്ലോ, അതുപോലെ വേണി മിസ്സ്‌ ഉം

_ArjunDev • 25-08-2021 09:03

സ്നേഹംനിറഞ്ഞ വാക്കുകൾക്കു മറുപടിയായി സ്നേഹംമാത്രം ബ്രോ... ?

Vysakh • 23-08-2021 12:14

Katta waiting anu bro.....

_ArjunDev • 25-08-2021 09:03

താങ്ക്യൂ വൈശാഖ്... ?

_ArjunDev • 23-08-2021 11:58

ഉടനെ നമുക്കുശെരിയാക്കാം അസ്കർ... നിന്റെയൊക്കെയീ സ്നേഹംകൂടെയുള്ളപ്പോൾ ചെയ്യാതിരിയ്ക്കാൻ കഴിയോ..?? ???

Aj Aj • 23-08-2021 11:40

ഒരു മാസം ആയി ഇതു വേറെ വെന്നില്ലേ
അർജുൻ ബ്രോ ഒന്ന് പെട്ടന്നാക്

_ArjunDev • 25-08-2021 09:04

അതെന്താ ഒരുമാസത്തിന്റെ കണക്ക് ബ്രോ..?? ?

Rosa • 22-08-2021 23:53

നിങ്ങൾ ശെരിയല്ല മനുഷ്യാ... ഡോക്ടറൂട്ടിടേം സിദ്ധുന്റേം ബാക്കി കഥ വായിക്കാൻ കൊതിച്ചു വരുമ്പോ നിങ്ങൾ പറ്റീരാണല്ലോ...
വേഗന്ന് ബാക്കി ഇടാമോ..

_ArjunDev • 23-08-2021 11:56

എഴുതിതുടങ്ങി... നമുക്കു പെട്ടെന്നു സെറ്റാക്കാട്ടോ.. ??

Ameer SJ • 23-08-2021 14:40

???

_ArjunDev • 25-08-2021 09:05

???

ജഗ്ഗു ഭായ് • 23-08-2021 21:47

???♥️❤️♥️♥️♥️❤️❤️❤️???

_ArjunDev • 25-08-2021 09:05

???

Akshay • 21-08-2021 15:57

Bro adutha part udane kanumo?.❤️❤️

_ArjunDev • 23-08-2021 11:58

പെട്ടെന്നാക്കാം അക്ഷയ്... ???

അറക്കളം പീലി • 21-08-2021 15:18

Bro next part ഉടനെ ഉണ്ടാകുമോ?❤️❤️❤️

_ArjunDev • 23-08-2021 11:59

ശ്രെമത്തിലാണ് പീലിച്ചായോ... ??

അറക്കളം പീലി • 24-08-2021 17:16

❤️❤️❤️❤️????

_ArjunDev • 25-08-2021 09:05

???

AJ AJ • 20-08-2021 13:58

ബ്രോ ഓണം പ്രമാണിച്ച് വല്ലോ പാർട്ടും ഇണ്ടാകുമോ
And എല്ലാ എഴുത്തുകാർക്കും, വായനക്കാർക്കും  എന്റെ എല്ലാവിധ  advanced ഓണാശംസകൾ

_ArjunDev • 23-08-2021 12:00

ഓണാശംസകൾ മോനേ... ഓണത്തിന് പ്രതീക്ഷിയ്ക്കണ്ടെന്നു പറഞ്ഞിരുന്നല്ലോ... സ്നേഹത്തോടെ... ???

amal • 20-08-2021 10:16

bro onam pramanich oru part undakumo

_ArjunDev • 23-08-2021 12:00

ഓണം കഴിഞ്ഞില്ലേ.. ?

praveen alex • 19-08-2021 05:52

ഹാപ്പിബർത്ത് ഡേ സിദ്ധു and മീനാക്ഷി

_ArjunDev • 19-08-2021 11:35

താങ്ക്സ് ബ്രോ.. ???

praveen alex • 19-08-2021 05:50

ഹാപ്പിബർത്ത് ഡേ അജു and മീനാക്ഷി

_ArjunDev • 23-08-2021 12:02

???

അറക്കളം പീലി • 19-08-2021 01:17

Poli

_Arjundev • 05-08-2024 16:09

❤️👍

Babu • 05-08-2024 17:24

ചാന്ദിനി അസോ എപ്പോ വരും സഹോ

_Arjundev • 05-08-2024 20:04

എഴുതാനുള്ള സാവകാശം കിട്ടുന്നില്ല... തുടങ്ങിയിട്ടേയുള്ളൂ... ❤️❤️❤️

Babu • 05-08-2024 22:41

പയ്യെ മതി ബ്രോ പക്ഷേ മുങ്ങരുത്

_Arjundev • 06-08-2024 06:21

😂😂

Naheem • 05-08-2024 19:45

Bro nammale pathmuvine konduvaayo (Chandni associates)

_Arjundev • 05-08-2024 20:03

എഴുതുന്നുണ്ട് ബ്രോ... ഇത് ഓൾറെഡി എഴുതിയ കഥയാണ്... അതുകൊണ്ടാണ് പോസ്റ്റ്‌ ചെയ്യുന്നത്... അല്ലാതെ അത് മറന്നിട്ട് ഇത് പോസ്റ്റ്‌ ചെയ്യുകയല്ല.. ❤️❤️❤️

പടയാളി ? • 19-08-2021 01:06

എന്റെ പൊന്നു മോനെ ഒരു രക്ഷയും ഇല്ല.3 ദിവസം കൊണ്ടാണ് 18 പാർട്ടും വായിച്ചു തീർത്തത്.കമ്പി മാത്രം എഴുതാതെ എല്ലാവരും ഇത് പോലെ വേറെ കഥകളും എഴുതാൻ ശ്രമിക്ക്. വേണി മിസ്സ്‌ ഇന്റെ 3 ഭാഗം കൊള്ളാമായിരുന്നു കേട്ടോ. ഇനിയും ഇത് പോലെ എഴുതാൻ പടച്ചോൻ നിന്നെ അനുഗ്രഹിക്കട്ടെ????
With Love❤️
പടയാളി?

_ArjunDev • 19-08-2021 11:35

ഒത്തിരി സ്നേഹം പടയാളീ, നല്ലവാക്കുകൾക്ക്... ???

Akash • 18-08-2021 19:46

Bro എന്തായി എഴുതി കഴിയറയോ ??
ഈ മാസം തന്നെ ഉണ്ടാവില്ലേ??
Katta waiting plz make it fast ❤️❤️

_ArjunDev • 19-08-2021 11:34

അടുത്തഭാഗമിടാൻ നിങ്ങളെക്കാളും ധൃതിയെനിയ്ക്കുണ്ട് മോനേ... പക്ഷേ, സമയമാണ് പ്രശ്നം... ?

Akash • 20-08-2021 00:35

Chodichenne ulla
Waiting

_ArjunDev • 23-08-2021 12:01

???

Abhinav • 18-08-2021 19:43

Njan kambikk വേണ്ടി മാത്രമായിരുന്നു ഈ സൈറ്റിൽ വന്നിരുന്നത്.അപ്പോളാണ് 'എൻ്റെ doctorooty’ enna per thanne kelkkunnath appo വിചാരിച്ചു ഇതെന്ത് കോപ്പിലെ പേര് എന്ന് നോക്കുമ്പോ കുറെ likesum ഉണ്ട് .ആളുകൾ എന്ത് kandanavo ithin ithra support kodukkunne enn karuthi.pinne nokkiyappol vere kathakalude commentsilum doctorootty enna per പരാമർശിക്കുന്നത് കണ്ടൂ,അപ്പോ എന്തായാലും ഒന്ന് വയിച്ചേക്കം എന്ന കരുതി .first part വായിച്ചത് മാത്രേ ഓർമയുളു പിന്നെ രണ്ട് ദിവസം കൊണ്ട് full part cover ചെയ്തു .ee siteil ithrayum adhikam likes kittunna vere oru storyum njan kandittilla.❤️❤️❤️❤️

_ArjunDev • 19-08-2021 11:33

സ്നേഹം അഭിനവ്.. ???

Haridev Hari • 18-08-2021 13:15

ഹാപ്പി അണിവേഴ്സറി ??????

_ArjunDev • 19-08-2021 11:32

സ്നേഹം ഹരീ... ??

മണമില്ലാതെ വളിവിട്ടവൻ • 18-08-2021 10:34

അല്പ്പം വൈകീ എങ്കിലും.... happy b day ഡോക്ടറൂട്ടി.... ♥️♥️♥️♥️♥️...

Arjun bro.... next part vegam tharane....

_ArjunDev • 19-08-2021 11:32

താങ്ക്സ് ബ്രോ.. ???

ജഗ്ഗു ഭായ് • 18-08-2021 10:29

600 cmt ❤️❤️❤️

_ArjunDev • 19-08-2021 11:31

????

_ArjunDev • 17-08-2021 17:43

...ന്റെ സിദ്ധൂനേം മീനാക്ഷിയേയും കൂട്ടത്തിലെന്നേയും ഒരുവർഷം സഹിച്ചയെന്റെ എല്ലാ ചങ്ങായ്മാർക്കും ഹൃദയത്തിൽചേർത്തുവെച്ച സ്നേഹം.. അടുത്തഭാഗം വളരെവൈകാതെ തരാമെന്നാണ് എന്റെപ്രതീക്ഷ... കാത്തിരിയ്ക്കുമല്ലോ..??!!

സ്നേഹത്തോടെ,

_ArjunDev

Akhil • 17-08-2021 19:32

ഒരു വർഷം ഒക്കെ ആയോ ?

_ArjunDev • 17-08-2021 20:17

എന്താണ്ടാ അങ്ങനൊരു ടോക്ക്.. ?

hulk • 17-08-2021 21:10

എന്റെ ഡോക്ടറൂട്ടി(climax)
ഇങ്ങനെ ഒരു ടൈറ്റിൽ ഈ സൈറ്റിൽ വരുന്ന ദിവസം ഞാൻ കരയുമല്ലോ എന്ന് ആലോചിക്കുമ്പോഴാ ഒരു വിഷമം ???
അത്രക്ക് ഇഷ്ടപ്പെട്ടു ബ്രോ തന്റെ ഈ കഥ ❤️?

_ArjunDev • 17-08-2021 22:03

കരച്ചിലാവില്ല, ഇപ്പോഴെങ്കിലും നീ നിർത്തിയല്ലോന്നുള്ള സന്തോഷമേ കാണുള്ളൂ.. ?

അറക്കളം പീലി • 22-08-2021 17:31

ഇത് ഇപ്പൊ നിർത്തണ്ട 10_12പർട്ടും കൂടി പോന്നോട്ടെ

_ArjunDev • 23-08-2021 12:01

???

ജഗ്ഗു ഭായ് • 18-08-2021 10:28

Kathirikkum❤️❤️❤️❤️

_ArjunDev • 19-08-2021 11:31

???

Abhi • 17-08-2021 16:48

Happy B'day docterootty..??❤️

_ArjunDev • 17-08-2021 17:29

താങ്ക്യൂ അഭീ... ?

Abhi • 19-08-2021 13:52

എൻ്റെ ഡോക്റ്ററുട്ടിനെ side ആക്കിട്ട് നീ വീണമിസ്സിൻ്റെ കൂടെ പോയല്ലെ...??

_ArjunDev • 23-08-2021 12:01

അടുത്തതെന്തായാലും ഡോക്ടറാട്ടോ... ???

Jack Sparrow • 17-08-2021 14:24

വായിച്ച് തുടങ്ങി ഒരുവർഷമിപ്പുറവും,ഒരു കഥാപാത്രത്തിന് അതിൻ്റെ തീവ്രത ഒട്ടുംതന്നെ കുറയാതെ ഇപ്പോഴും മനസ്സിൽ സ്ഥാനം പിടിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ,ഊഹിക്കാമല്ലോ മീനാക്ഷിയുടെ റേഞ്ച് ??...

1 Year of Meenakshi ??

1Year of "എൻ്റെ ഡോക്ടറൂട്ടി"?♥️

_ArjunDev • 17-08-2021 17:30

താങ്ക്യൂ ജാക്ക്... ??

UR FAN • 17-08-2021 11:23

athe happy 1 year aniverssary doctorooty

_ArjunDev • 17-08-2021 17:30

താങ്ക്യൂ ബ്രോ... ??

athul • 17-08-2021 00:34

വേറെ ആര് മറന്നാലും ഞാൻ മറക്കൂല..... happy anniversary ???????... 1 year of എന്റെ ഡോക്ടറൂട്ടി....

അർജുൻ ബ്രോ next partinu katta waiting ആണ്...

ജഗ്ഗു ഭായ് • 17-08-2021 11:24

????

_ArjunDev • 17-08-2021 17:31

ജഗ്ഗൂ... ?

_ArjunDev • 17-08-2021 17:31

താങ്ക്യൂ അതുൽ.. ???

Beyonder • 16-08-2021 19:17

അടുത്തെങ്ങും വരുമോ അതോ നോക്കിയിരുന്ന നമ്മൾ ooom****yo ? എന്തെങ്കിലും ഒന്ന് പറ.. അവസാനിച്ചു എങ്കിൽ അതെങ്കിലും പറ അല്ലാതെ ഇങ്ങനെ moonjikkaruth....

Beyonder • 16-08-2021 19:17

#frustration

ജഗ്ഗു ഭായ് • 17-08-2021 11:25

Bro varum waite cheyi

_ArjunDev • 17-08-2021 17:43

?

_ArjunDev • 17-08-2021 17:32

ഉടനെ കാണുംബ്രോ.. ??

Devil • 16-08-2021 12:54

Aliya cinema katha euzhuthykooda oambi vazhikkan vannt ippo athinnulla moode ille.... Nyhylm nalla bavana und

Vysakh • 14-08-2021 21:30

ഓണസമ്മാനം ആയി അടുത്ത ഭാഗം തരും എന്ന് പ്രധീക്ഷിക്കുന്നു

_ArjunDev • 17-08-2021 17:32

ഓണത്തിനു കാണില്ലാട്ടോ.. സോറി.. ?

Cool dude • 13-08-2021 13:39

Arjun dev, Super, തന്റെ കഥ വായിക്കാൻ ആണ് വരുന്നത് തന്നെ... ഹരം ആയി മാറിയേക്കുവാ... വര്ഷെച്ചി, കൈകൊടുന്ന നിലാവ്, വേണി മിസ് എല്ലാം കിടിലൻ.. ഒന്ന് ഒന്നിന് മികച്ചു നില്കുന്നു.. അവതരണ ശൈലി കൊണ്ടും കഥയുടെ ആഴം മനസ്സിൽ നിന്നും വിട്ടുപോകില്ല... Waiting for നെക്സ്റ്റ് part. വേണി മിസ്സ്‌  waiting

_ArjunDev • 17-08-2021 17:33

ഒത്തിരി സ്നേഹംട്ടോ, പറഞ്ഞനല്ല വാക്കുകൾക്ക്.. ???

Theon • 13-08-2021 11:05

എടാ കാലമാട എന്തയെടാ എന്റെ ഡോക്ടറൂട്ടി നീ കൊന്നോടാ ??? കട്ട waiting ആണേ ബ്രോ പെട്ടന് ഇടണേ ?

_ArjunDev • 17-08-2021 17:33

??? ഒരു രസമല്ലേ ഇതൊക്കെ... ?