..ആദ്യം പറഞ്ഞു വന്നപ്പോൾ ചിന്തിച്ചു, ഇങ്ങേരിതെങ്ങോട്ടാ പറഞ്ഞു പോണേന്ന്... വേറെ ഏതേലും കഥയുടെ തീമായിരുന്നേൽ സത്യായിട്ടും തല തല്ലി പൊട്ടിയ്ക്കണോന്ന് കരുതീതാ...! എന്തായാലും ഉപമ കലക്കി ജോസഫിച്ചായോ...!
..അടുത്ത പാർട്ട് ഒരുപാട് വൈകാതെ വരും കേട്ടോ... നല്ല വാക്കുകൾക്കു നന്ദി..!
???
ഇതിപ്പോ അക്കരെ അക്കരെ അക്കരെയിൽ ശ്രീനിവാസൻ അമേരിക്കയിൽ പോകാൻ മോഹൻലാലിൻറെ കാലു പിടിച്ചു നിന്റെ കാര്യം നോക്കാൻ ഒരു ആള് വേണ്ടേ എന്നു പറഞ്ഞ് പൂറുകെ നടക്കുന്ന സീൻസ് ഓർമ്മ വന്നു. സിദ്ധു ആണ് മീനാക്ഷികാൾ ഈ പാർട്ട് സ്കോർ ചെയ്ത്. മീനാക്ഷിയുടെ തിരിച്ചു ഉള്ള കൌണ്ടർ എന്ത് എന്നു അറിയാൻ വേണ്ടി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. എല്ലാ വട്ടവും പറയുന്നത് പോലെ ഡയലോഗ് പ്രസന്റേഷൻ ആണ് ഈ കഥയുടെ ഹൈലൈറ്റ് കഥ കൂടുതൽ ഇഷ്ടത്തോടെ വായിക്കാൻ തോന്നുന്നത്.?