ഒരുപാട് വൈകില്ല ജെറീ... ?
Comments
അർജുൻ കുട്ടാ...
പണ്ട് ഒരു ദിവസം ഞാൻ നിന്നെ ചീത്ത വിളിച്ചിട്ടുണ്ട്, കഥ ഒരുപാട് ടൈം എടുത്ത് പബ്ലിഷ് ആകുന്നത് കൊണ്ട്.
പക്ഷേ, ഞൻ നിൻ്റെ കമൻ്റ് വായിക്കാറുണ്ട് എപ്പോഴും.
താൻ സങ്കടപ്പെടാതെ ഡോ, feustrated അവുകയൊന്നും വേണ്ട.
സാവധാനം തൃപ്തി വരുന്ന പോലെ എഴുതിയിട്ട് അയച്ചാൽ മതി.
പിന്നെ മറ്റൊരു കാര്യം, നിൻ്റെ കാര്യത്തിൽ തുടങ്ങി വെച്ചത് നി ഇട്ടേച്ച് പോവില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.
കാരണം, മറ്റേത് കഥാകരൻമരേക്കാൽ കൂടുതൽ നീ ഇവിടെ ഉണ്ടാവാറുണ്ട്. മറ്റുള്ള കഥകളിൽ മാന്യമായ കമൻ്റ്സ് ചെയ്യാറുണ്ട്.
അതിലുപരി തൻ്റെ സ്വന്തം കഥയിൽ ഏതൊരാൾക്കും വേണ്ട ഒരുത്തിരി അഹങ്കാരവും നിനക്കുണ്ട്.
അതുകൊണ്ട് തന്നെ നിന്നെ പോലെ കഥ എഴുന്നത് നീ മാത്രേ ഒള്ളു.
ഈ സൈറ്റിലെ ഈറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ ഏതെന്ന് എന്നോ ചോദിച്ചാൽ നീ തന്നെ ആടോ. (ചില partinte താഴെ ഒക്കെ ചെറുതായി ചീത്ത വിലിക്കുമെങ്കിലും?.
അത് വേറൊന്നും കൊണ്ടല്ല. നിൻ്റെ കഥകൾ മനസ്സിലേക്ക് അങ്ങ് കേറിപ്പോയത്കൊണ്ടആണ്)
അപ്പോ എന്തൊക്കെ ആയാലും, മര്യാദക്ക്
പബ്ലിഷ് ടൈം കുറച്ച് കഥ പബ്ലിഷ് ആക്കെട ചെക്ക.?????
ഹഹഹ.???
സാവധാനം നന്നായി എഴുത് കെട്ടോടാ അർജുൻ കുട്ടാ...?
Ram
...ഞാനിവിടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്, പാതിയ്ക്കുപേക്ഷിച്ചു പോകില്ലെന്ന്... അതുവിശ്വസിച്ച് ഓരോഭാഗത്തിനുമായി കാത്തിരിയ്ക്കുന്ന വായനക്കാരനു മൈരുവില കൊടുക്കാൻപറ്റില്ല... അതിപ്പോൾ രണ്ടുതെറി, അതെന്നെ ബാധിയ്ക്കാനും പോണില്ല......!
...മറ്റൊരുകാര്യം, മുന്നോട്ടെഴുതാൻ സാധിയ്ക്കാത്തവസ്ഥയിൽ നെഞ്ചുകല്ലാക്കി നിൽക്കുന്ന എഴുത്തുകാരനെ തെറിവിളിച്ചെന്നുകരുതി അയാൾ അടുത്തപാർട്ടിടുമെന്ന് നിങ്ങൾ വിശ്വസിയ്ക്കുന്നുണ്ടോ ബ്രോ..?? ആ തെറിവിളിയ്ക്കുകേം കളിയാക്കുവേം കുറ്റംപറയുകേം ചെയ്യുന്നതിനുമുന്നേ ഒരുനിമിഷം നിങ്ങളയാൾടെ സ്ഥാനത്താണെങ്കിലെന്നൊന്നു ചിന്തിച്ചുനോക്കാവോ..?? തന്റെ വായനക്കാരെ സന്തോഷിപ്പിയ്ക്കാനായി ശ്രെമിച്ചിട്ട് അവരുടെ വായിൽനിന്നുതന്നെ തെറിവിളി കേൾക്കേണ്ടിവരുന്ന അവസ്ഥ, കോമഡിയല്ലേ..??
...നിർത്തിപ്പോകുന്നതിന് ഇതിലും വല്യകാരണം വേറെവേണോ..??
...താങ്കളുടെകമന്റിന് വേണമെങ്കിൽ "അതൊക്കെ ഞാനപ്പോളേവിട്ടു" എന്നുപറഞ്ഞ് ഒരു ലവ്ന്റെ ഇമോജിയുമിട്ട് തീർക്കേണ്ടതേയുള്ളൂ... പക്ഷേ, അതിലൊരാത്മാർത്ഥത കാണില്ല... ഇപ്പോൾ പറയേണ്ടതുപറഞ്ഞു, ഇനി അന്തസ്സായെനിയ്ക്കു പറയാം, നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം മച്ചാനേന്ന്... ???
Sugalle bro...☺
സുഖം... നിനക്കോ.. ?
Koyappalya...chugam chugam chugam...❤❤❤
???
പ്രിയപ്പെട്ട അർജുൻ,
വായനക്കാരുടെ കമന്റ്സ് ചിലപ്പോ കുറച്ച് വിഷമം ഉണ്ടാക്കിയേക്കാം എന്ന് കരുതി frustrated ആവേണ്ട കാര്യമില്ല മച്ചാ... നിനക്ക് സാറ്റിസ്‌ഫാക്ഷൻ കിട്ടുന്ന രീതിയിൽ മാത്രമേ നീ എഴുതി പോസ്റ്റ് ചെയ്യാവൂ.. അങ്ങനെ മാത്രേ ഉണ്ടാവൂ എന്ന് എനിക്ക് നന്നായി അറിയുകയും ചെയ്യാം.. പിന്നെ ദിവസവും മൂന്ന് നാലു നേരം വെറുതെ യെങ്കിലും ഈ സൈറ്റിൽ വന്നു നിന്റെ ഡോക്ടർ വന്നോ എന്ന് നോക്കുന്നത് എന്നെ പോലെ ആയിരക്കണക്കിന് ആളുകൾ ഡോക്ടറൂട്ടി യെ അത്രേം ഇഷ്ടപ്പെട്ടു പോയത് കൊണ്ടാണ്.. ഒരു മനുഷ്യന്റെ വ്യക്തിപരമായ ഇഷ്യൂസ് മനസിലാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല.. അങ്ങനെ ഉള്ളവർ ചോദിച്ചു കൊണ്ടേ ഇരിക്കും.. ഇന്നുണ്ടോ നാളെ ഉണ്ടോ എന്നൊക്കെ. അത് അവർക്കു നിന്റെ എഴുതിനോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രം ആണ്..
കണ്ടിട്ടില്ലേ.. ചില കൊച്ച് കുട്ടികൾ അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു വാശി പിടിക്കുന്നത്... അവർക്ക് മാതാപിതാക്കളുടെ പക്കൽ പണം ഉണ്ടോ എന്ന് അറിയില്ല... അവർക്ക് അവർ ആഗ്രഹിക്കുന്നത് കിട്ടണം... ???. അതുപോലെ തന്നെയാ ഇവിടേം.... കാര്യമാക്കണ്ട..
ഞാനൊക്കെ വെളുപ്പിനും രാത്രിയിലും ഒക്കെ എന്റെ പൂതന കാണാതെ ഇത് വന്നോ എന്ന് നോക്കാൻ വരുന്നത് .. നിന്റെ കഥ അത്രമേൽ ഇഷ്ടമായത് കൊണ്ടാണ്.. ???.
അതോണ്ട് മച്ചാനെ നീ സമയം കിട്ടുമ്പോലെ എഴുതി തന്നാൽ മതി.. ഓടിച്ചു ഇത് പൂർത്തിയാക്കാൻ പ്ലാൻ ഉണ്ടേ മൈരേ.......ആറ്റിങ്ങൽ വരെ വരേണ്ടി വരും... ???..
അവന്റെ ഒരു frustration ....
... ബിസിനസ് നന്നായി കോൺസെൻട്രേഷൻ ചെയ്തു മുന്നോട്ടു പോകു.. പിന്നെ സമയവും സന്ദർഭം വും കിട്ടുമ്പോൾ എഴുത്തും...
❤❤❤❤❤
സ്നേഹം മാത്രം... നൻപാ.. ???
...ഞാനൊരു ലോലഹൃദയനല്ലേ ജോർജ്ജീ... അപ്പോളെനിയ്ക്കു സന്തോഷിയ്ക്കാനും സങ്കടപ്പെടാനും ദേഷ്യം തോന്നാനുമൊക്കെ ചെറിയകാരണങ്ങൾ പോരേ..?? ഇതും അത്രേയുള്ളൂ... നത്തിങ് പേഴ്സണൽ ബ്രോ... ???
അർജുൻ ser ?കമന്റ് ബോക്സ് മുഴുവൻ പരിഭാവങ്ങളും പരാതികളുമാണല്ലോ ?
അടുത്തഴ്ചത്തേക്ക് വല്ലോം നടക്കുവോ????
(കാത്തിരുന്ന് ഒരു വഴിയായി)???
അടുത്താഴ്ച്ചയ്ക്കു നോക്കാടാ... ?
Arjun chetta , chettan ith kazhinjitt samyam ondenkil Arrow brook poorthiyakkan pattatha poya kadumkett
Koodi onn edth poorthiyakkamo ....
(Oru request aan chetta )
Samayam kittumbo mathi
( Enta mathrm oru suggestion aan
Ishtapettillenki onn pedipich vitta
mathi paavm aan nannayikolum)
Snehapoorvam
(ADFA) Arjun Dev fans
association പേരില്ലാ നമുക്ക്
President.....
Shuuuu?️
ഞാൻ ഇ കാര്യം മനസ്സിൽ ആലോചിച്ചതെ ഉള്ളു
??
...ഒരു കഥാകൃത്തിന്റെ സൃഷ്ടിയിൽ അയാൾടെ താല്പര്യത്തോടെപോലും കൈകടത്താൻ ഇഷ്ടമല്ല മോനൂസേ... സോറി... ?
ഈ മാസം കാണുമോ ബ്രോ
തീർച്ചയായും അച്ചൂ... ???
❣️❣️❣️
❤️
സമാധാനത്തോടെ സമയം എടുത്ത് എഴുതി ഇട്ടാൽ മതി.....ഒറ്റ പാർട്ടിൽ തീർക്കാൻ നോക്കണ്ട.അങ്ങനെ അങ്ങ് ഓടി പോകണ്ട..ഇങ്ങനെ തന്നെ പോട്ടെ...നമുക്ക് സെഞ്ചുറി അടികണ്ടത......
ഇതിനുവേണ്ടി കാത്തിരുന്നില്ലകിൽ പിന്നെ വേറെ എന്തിന് വേണ്ടിയാ?
❤️❤️❤️
ചിലകമന്റ്സ് കാണുമ്പോൾ അറിയാതെ ഫ്രസ്ട്രേറ്റഡായ്പ്പോകും... കാര്യകാരണസഹിതം വ്യക്തമാക്കിയാലും മനസ്സിലാക്കാതെവരുമ്പോൾ എന്തിനാ ഇതൊക്കെയെടുത്ത് വെയ്ക്കുന്നതെന്നു തോന്നിപ്പോകുന്നതിൽ തെറ്റുപറയാനൊക്കുമോ അഞ്‌ജലീ..??
Muthee sugam ano pinne ezhuth evidam vare ayi...kathirikkum ini ethra late ayalum neee time eduth ezhuthiyal mathi.... sugam anennu prethishikunnu... pinne busines okk engane ponu
സുഖമായ്രിയ്ക്കുന്നു ജഗ്ഗൂ... നിനക്കോ..??
ബിസിനസൊക്കെ നന്നായിപോകുന്നു...!
നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം... ???
കഥ എന്നു വരും എന്ന് പറഞ്ഞാൽ അന്നു വന്നു നോക്കിയാൽ മതിയായിരുന്നു
അറിയില്ല ബ്രോ... അറിയില്ലാത്തകാര്യം പറയുന്നതിൽ അർത്ഥമില്ലല്ലോ...!
Arjuna next week undavumo
പത്തുപേജ് മതിയാവുമെങ്കിൽ ഈയാഴ്ച്ചയിട്ടേക്കാം ബ്രോ...!
Venda chettaa... Onn set ayi varumpo thernn pokum. Chettan okkey ayitt mathi.
( ith nte abhiprayam annee.... )
???
Arjun നീ നിൻ്റെ മനസ്സിലുള്ളത്. Ezuthiko... നങ്ങൾ കാത്തു നിൽക്കും...
നീ എങ്ങനെ ആയാലും നങ്ങൾക് നല്ലതേ തരോള്ളു എന്ന് എനിക്കറിയാം...
നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
...ഈ കഥ ഒറ്റപ്പാർട്ടിൽ തീർക്കാൻ കഴിഞ്ഞിരുന്നേലെന്ന് ചുമ്മാതെങ്കിലും ഞാനാശിച്ചുപോകുവാ... ?
അങ്ങനെ എങ്കിൽ അങ്ങനെ.......
ബ്രോക് സമയം കിട്ടുന്നതിൻ അനുസരിച്ച്
പതുകെ തന്നാൽ മതി....
എപ്പൊ കഥ update ചെയ്താലും .....
ജീവിച്ചിരിപുണ്ടേൻകിൽ ഞാൻ വായിച്ചിരിക്കും....
..
ബ്രോൻ്റെ കഥ ഒരു തരം ലഹരിയാണെനിക് .....
എത്ര കാലം കഴിഞ്ഞാലും ഞാൻ കാത്തു നിൽക്കും
ഇത് എൻ്റെ വാകാൺ...
സ്നേഹംമാത്രം ഈ വാക്കുകൾക്ക്... ???
: "ഈ കഥ കഴിഞ്ഞാലും നിങ്ങൾ വേറെ കഥ എഴുതില്ലെ"
എത്ര കൊല്ലങ്ങൾ എടുത്താലും ഞാൻ കാത്തു നിൽക്കും
താങ്കളുടെ എഴുത്ത് എനിക് വളരെ അധികം ഇഷ്ടപ്പെട്ടു...
കഥ part part ആയി തന്നാൽ മതി....
കഥ കഴിഞ്ഞാൽ
എന്തോ poya അണ്ണാനെ പോലെ ആകും
...എഴുതിത്തുടങ്ങിയ കഥകൾ പൂർണ്ണമാക്കണം... അതുമാത്രമേയുള്ളു മനസ്സിൽ.....!
...ഡോക്ടറെന്തായാലും പാർട്ട് ബൈ പാർട്ടായേ വരുള്ളൂ, ഞാനുദ്ദേശിയ്ക്കുന്നിടംവരെ.....!
...നല്ലവാക്കുകൾക്ക്, ഈ സപ്പോർട്ടിന് എന്നും കടപ്പെട്ടിരിയ്ക്കും ബ്രോ... ???
Ath venda bro pettannu theernnapole aakum nthayalum waiting
?
Chummathanel mathrem etre venelum ashicholu , Orumathiri chunkil kollunna varthamanam parayaruth . Ithuvare nirashapeduthatha Arjun Njaghal wait cheytholaam
താങ്ക്സ് ബ്രോ...!
Arju bro pattikkan aanekilum aarodum ingane parayallum??? ???♂?♂?♂,
?
Bro angane parayaruthu athinalla njangal wait cheiyunnathu ?? . Story nannayii pookatte, ethu oru nalla kadhaya bro engane thanne continue cheithu pokammo bro plz plz...????
??
///ഈ കഥ ഒറ്റപ്പാർട്ടിൽ തീർക്കാൻ കഴിഞ്ഞിരുന്നേലെന്ന് ചുമ്മാതെങ്കിലും ഞാനാശിച്ചുപോകുവാ… ?///
ദേ വൃത്തികേട് പറഞ്ഞാലുണ്ടല്ലോ..... ???
...സോറി..! ഒരു കൈയബദ്ധം..?
Dey ഇങ്ങനെയൊന്നും പറയാതെടെയ്
??
No way, doctor കുട്ടിയുടെ കഥ നിർത്തരുത്....ഒരു 100 part ഉണ്ടെങ്കിൽ അത്രേം സന്തോഷം.. ഈ കഥ നിർത്താൻ മനസ്സിൽ പോലും വിചാരിക്കരുത് bro...ഇച്ചിരി താമസിച്ചാലും സാരമില്ല, നമ്മുക്ക് minimum ഒരു 2 കൊല്ലത്തേക്ക് ഈ കഥ തുടരാൻ പറ്റുമോ bro, ആഗ്രഹം കൊണ്ടാണ്
...നൂറുപാർട്ടൊന്നുമില്ല മനൂ... എങ്കിലും അത്യാവശ്യം കുറച്ചുകാണും... ???
Aduthenganum kanuvo
സാധ്യത കുറവാ...!
Ennu varum bro
വരും ബ്രോ... ?
Arju.. Da നാളെ വരുമോ
പണി കഴിഞ്ഞിട്ടില്ല വിഷ്ണൂ... ?
അഭിരാമി നോവൽ ആരുടെയാണെന്ന് അറിയാവോ?
Nithin ബാബു
Abhirami Full Novel
Abhirami Kambi Novel | Author : Nithin Babu
https://kambistories.com/abhirami-kambi-novel-author-nithin-babu/
ഇതു പോലെ പഴയ കുറെ കഥകൾ ഉണ്ട് ഇപ്പോൾ കിട്ടുന്നില്ല ഒന്നു സെറ്റ് ചെയ്തു തരുമോ ബ്രോ
Nithin Babu
udane varum ennu paranjath kond daily vannu nokkunnath njn maatram aano ??
doctor kuttiyude kaaryam enthaai ennu ariyanjittu oru sukham illa...
game of thronesil jon snow kuthettu venittu 1 yr kaathirunna avastha ullath kond atra pain onnum illenkilum ekadesham und kettooo ?
സബ്മിറ്റ് ചെയ്യുന്നതിന് രണ്ടുദിവസംമുന്നേ പറയാം ബ്രോ... ക്ഷമ പരീക്ഷിയ്ക്കുന്നതിന് മാപ്പ്... ?
ayyo athonnum venda pathukke thanna mathi...
pakshe mukalil evideyo paranja pole otta partil theerkkaruth ennu apeksha maatram und...
thirakku kond angane chinthichath ennu ariyaam ennalum njangalude swarthadha aanu ennu koottikkolu.. etratholam kondupokaan pattumo atrathoolam kondu pokkolu.. kaathirikkan njangal thayaaraanu.. sneham maatram
അങ്ങനെ ഇട്ടെറിഞ്ഞിട്ടു പോകില്ലാട്ടോ... ???
Sunday varo
ഇല്ല മിഥുന്... ?
എന്നു വരും എന്ന് ഒരു അപ്ഡേറ്റ് കിട്ടിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു ?
അതേക്കുറിച്ച് എനിയ്ക്കുമൊരൂഹവുമില്ല ബ്രോ... ഞാൻ പിടിയ്ക്കുന്ന പോസ്റ്റുകൾമാത്രമല്ല കിട്ടിക്കൊണ്ടിരിയ്ക്കുന്നത്... ?
മുത്തെ ഈ വീക്ക് ഉണ്ടാവുമോ
നിന്റെ എഴുത്ത് ഒരുതരം ലഹരിയാ?
ആദ്യം മുതലെ എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല
നീയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ
Katta waiting bro?❤️
ഈ വീക്ക് സാധ്യതകുറവാണ് അജൂ... കേറിക്കിടക്കാൻവേണ്ടി മാത്രമൊരുവീട് എന്നവസ്ഥയിലാണ്... ബാക്കി ഫുൾ ഓട്ടവാണ്... ?
..//...നീയാണ് ബ്രോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ..//...
... പണ്ടൊക്കെ ഞാനൊത്തിരി കേൾക്കാൻകൊതിച്ച വാക്കുകളായിരുന്നു... ആഗ്രഹംമറന്നശേഷമാണെങ്കിൽകൂടി ഇങ്ങനെ കേട്ടപ്പോൾ ഒത്തിരി സന്തോഷം മുത്തേ... ???
സ്നേഹത്തോടെ... ???
കേറിക്കിടക്കാൻവേണ്ടി മാത്രമൊരുവീട് എന്നവസ്ഥയിലാണ്… ബാക്കി ഫുൾ ഓട്ടവാണ്…
Arjun നീ പതുകെ തന്നാലും മതി ...
ആദ്യം നിൻ്റെ കാര്യം നടക്കട്ടെ
...ബിസിനസ്സ്, ചേച്ചിയുടെകാര്യം എല്ലാംകൂടി റിലേയടിച്ചുപോയുള്ള നിൽപ്പാ... അതിനിടയിലെഴുത്തുകൂടി നോക്കാൻ പലപ്പോഴുംകഴിയുന്നില്ല ബ്രോ... ?
എല്ലാം ശരിയാവും ഇന്നല്ലെങ്കിൽ നാളെ.
നിൻറെ തിരക്കെല്ലാം കഴിഞ്ഞിട്ട് സമയം എടുത്തിട്ട് എഴുതിയാൽ മതി
ഒരുപാട് വൈകില്ലടാ... ???
തിങ്കളഴ്ച കാണുവോ?
ഇല്ല ബ്രോ... ?
14 nu varumo..
സോറി കണ്ണാ... ?
Sorry onnum venda chetta aa kadha ing thanna mathiyee ??
തരുവല്ലോ... ?
Maachaane ee wwek undaakumo
👍❤️❤️
കാത്തിരിപ്പിന്റെ ഒരു.. ഒരു സുഖം ഉണ്ടല്ലോ....... അഹ്.. ഇനിയും ഇരിക്കും വേണേൽ ഒരു 10 കൊല്ലം കൂടെ എന്റെ സിദ്ധു നും മീനാക്ഷിക്കും വേണ്ടി... ❤️❤️
ഒരു ആവേശത്തിന് പറഞ്ഞതാ ബ്രോ അത്രേം ഒന്നും എടുക്കല്ലേ. ഇപ്പോ തന്നെ മാസങ്ങൾ ആയി കേറി നോക്കുന്നു... വേണിക്കും മീനാക്ഷിക്കും വേണ്ടി... തരുമ്പോൾ അതിന്റെ ഒരു impact ഓടെ തരു എന്ന് അറിയാം... Waiting ആണ് ബ്രോ കട്ട waiting ❤️❤️
മീനാക്ഷിയും സിദ്ധുവും അധികം വൈകില്ല ബ്രോ... പിന്നെ വേണി, അതൊരു രണ്ടുപാർട്ടൂടിയേ കാണുള്ളൂ... അതാണ് ലേറ്റാകുന്നത്... സ്നേഹത്തോടെ... ?
അത് കേട്ടാൽ മതി ???
?
Im waiting ??
?
Ennuvarum
ചെയ്തിട്ടൊരു തൃപ്തിവരുന്നില്ല അബ്‌ദൂ... ചുമ്മാതൊരു ഡേറ്റ്പറഞ്ഞ് അന്നത്തേയ്ക്കായി എങ്ങനേലുമൊന്ന് തട്ടിക്കൂട്ടാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഡേറ്റ് പറയാത്തത്... ?
Waiting bro
താങ്ക്സ് ബ്രോ.. ?
Machane ella dhivasam vannu nokunud
Waiting for next part
?
ഒത്തിരി ഡിലേയാവാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കുന്നുണ്ട് അർജ്ജുൻ.. ?
February 14 aavan kaathirikkalle bro.....? enikkellaam manassilaayii?? kochu gallan??
ഫെബ് 14നൊന്നും കഴിയില്ലബ്രോ... ?
Ethra venamegil kthirikam but ithu nirtharuth...ethra ethra estapet njn onum vayichittila.. Kathirikam
ഒത്തിരി സ്നേഹം ജിതേഷ്... ?
Arjun bro .....
നിങ്ങളെ നേരിൽ പോലും കാണാതെ നിങ്ങളുടെ ഫാൻസ് ആയ നങ്ങളെ lag അടുപ്പിച്ച് കൊല്ലരുത്....
Plzz...
??????
എനിയ്ക്കു സാറ്റിസ്ഫാക്ഷനില്ലാത്തത് ഞാനെന്നെ വിശ്വസിച്ചു കാത്തിരിയ്ക്കുന്ന പിള്ളേർക്കുതരില്ല മോനേ...?
നോം എന്ത് പറഞ്ഞിട്ടും കാര്യമില്ല....
എനിക് ഈ മാസം ഇതിൻ്റെ ബാക്കി കഥ കിട്ടണം ഇല്ലെങ്കിൽ ഞാൻ ഉറപ്പായും കരയും. ??
ഈ മാസം ഉണ്ടാകില്ലേ
ഈ മാസം വരുത്തണമെന്നാണ് എനിയ്ക്കും... ?
Deyy.. nthayyi next part varar aayyo???
Gap ondavum enn ni paranjappo sathyam paranjal ittrem tym edukkum enn njn pratheekshichilla??
Vengam aavatte......
Arjun.... Arjun... Arjun....
ഇനിയുള്ള രണ്ടുപാർട്ട് കുറച്ചു ടാസ്ക്കാണ്... 22nd എഴുതികഴിഞ്ഞതാ... പക്ഷേ തൃപ്തിവരുന്നില്ല... അതുകൊണ്ട് ചവിട്ടിയിട്ടേക്കുവാ... ഒന്നുവായിച്ചുനോക്കി എഡിറ്റ് ചെയ്യാനുള്ള സമയംവേണം... ?
Scn illa take your tym?
അഭീ... ???
അർജുൻ സാറേ എഴുത്ത് ഒക്കെ എവിടെ വരെയായി ??
ഓള്മോസ്റ്റ് കഴിഞ്ഞു ബ്രോ... എഡിറ്റിങ് ബാക്കി... ?
അർജുൻ ബ്രോ നിങ്ങൾ ഈ കഥയുടെ ബാക്കി എഴുതി തീർക്കാൻ വല്ല പ്ലാൻ ഉണ്ടടോ
🫣🫣🫣
udane nxt part idum ennu ariyaamm.... ennaalum minimum oru 60 pages enkilum tharanee ..
vere onnumalla... ithi te adutha paartum kurachu athikam late aakumello.. so almst 2 mnths chinthikkaan ulla content enkilum tharane ennu oru apeksha aanu ...
????? theri vilikkenda
njn nannavullaa....
ഡിലേയായ ഭാഗങ്ങളിലെല്ലാം മാന്യമായൊരു പേജ് തന്നിട്ടില്ലേ ബ്രോ, പിന്നെന്താ അങ്ങനൊരു ടോക്ക്..?? പിന്നെ ഒത്തിരിപേജ് കൂട്ടിയാലും ലാഗാവത്തേയുള്ളൂ... കാരണം, അവരുടെ പ്രണയംകാണാനായിമാത്രം വായിയ്ക്കുന്നവർക്ക് ലാഗായിതോന്നാൻ ചാൻസുള്ള പാർട്ടാണ്... അതടിച്ചൊതുക്കിക്കൊണ്ടിരിയ്ക്കുന്നതിനാലാണ് ഈഭാഗം ഡിലേയാവുന്നത്....!
❤️❤️❤️
ഡിലേ ആയപ്പോളൊക്ക നല്ലൊരു പാർട്ട് തന്നിട്ടുന്നുള്ളതുകൊണ്ട് അടുത്തതിനെ കുറിച്ച് ഒട്ടും ആശങ്ക ഇല്ല... അവരുടെ പ്രണയം.. അതിലേക്കാണല്ലോ നമ്മൾ നോക്കിയിരിക്കുന്നെ.. ആ ആകാംഷ ലാഗടിപ്പിക്കാതെ.. തുടരുമ്പോൾ പോലും.. വായനക്കാർ ആകാംഷ യോടെ കാത്തിരിക്കുന്ന ആ ഇൻസിഡന്റിലേക്കു നീ എങ്ങനെ അവരെ എത്തിക്കും... അതാണ് ഞങ്ങൾ കാത്തിരിക്കുന്നെ... വെറും കൂതറ അല്ല ഭൂലോക കൂതറഉം മരപൊട്ടനും ആയിരുന്ന സിദ്ധു വിനെ... എങ്ങനെ മീനു മെരുക്കി.. Maturity വരുത്തി.... അതിനുവേണ്ടി ഉള്ള ഭാഗങ്ങളിലേക്ക് എപ്പോ എത്തും.. ഇതാണ് ഞങ്ങൾ ഒന്നൊന്നര വർഷം ആയി കാത്തിരുക്കുന്നെ... ???.
നിന്നെ സിദ്ധു വിനെ കുറിച്ച് പരഞ്ഞതിൽ ദേഷ്യം വേണ്ടാട്ടോ.. നമ്മളൊക്കെ ഒരു സമയത്തു.. അതെ പോലെ ആരുന്നല്ലോ... ???
...ഞാനെഴുതിയതിൽ സിദ്ധുവിനോളം എന്റെ മനസ്സിൽപതിഞ്ഞ മറ്റൊരു ക്യാരക്ടറില്ല ജോർജ്ജീ... അതുകൊണ്ടാവണം എവിടെയൊക്കെയോവെച്ച് എന്റെ മാനറിസംസ് പലതും സിദ്ധുവിൽ പ്രതിഫലിയ്ക്കാൻ തുടങ്ങീതും... അതിനുശേഷമാണ് കഥ ഞാനറിയാതെ പോകാൻതുടങ്ങീത്... സത്യംപറയുവാണേൽ നോട്ട്പാഡിൽ വിരലുവെയ്ക്കുന്നതിനു മുന്നേവരെ മൈൻഡ് ബ്ളാങ്കാ... അതാണെന്റെ പേടിയും... ?
Waiting
?
ayyo.. tharum ennu ariyaam.. pakshe evideyo kandu adutha 2 parts ithinte idaathe veni ezhuthi thudangilla ennu .
apol njn karuthi pages kurachu 2 part aayi idaan aakum ekum ennu .. sory bro .
anyway bro thakarkku... waiting aanuttoo
നീ അവനു പുതിയ ഐഡിയ ഒക്കെ കൊടുക്കുവാ???..
ath pinnee njn ingane.... vannapol..... poyappol...
njn maatram alla.. avarum ...
@ജോർജ്
ഫ്രഷ് ഐഡിയാസ് സ്വീകരിയ്ക്കപ്പെടും... ?
@ kNoWn sEnse
?
പേജിനല്ല, പറയേണ്ട പോഷനാണ് ഇമ്പോർട്ടൻസ് കൊടുക്കുന്നത്... അതുകൊണ്ട് മൂന്നു പേജായാലും 150 പേജായാലും അതെന്നെ ബാധിയ്ക്കില്ല ബ്രോ... ?
അർജുനെ, അടുത്ത പാർട്ട് എഴുതുമ്പോ present
ബാക്കി എഴുതണേ അവർ നാട്ടിലോട്ട് പുറപ്പെട്ടത് വെച്ച പറഞ്ഞു നിർത്യേക്കുവാ ?? എഴുത്ത് നടക്കട്ടെ
-THEON
ഞാനിപ്പോൾ പ്രസന്റെഴുതാൻ നോക്കിയാൽ ആനക്കാര്യത്തിനിടയിലാണോ നിന്റെ ചേനക്കാര്യോന്ന് മനസ്സുചോദിയ്ക്കും... പുള്ളിയിട്ട് പിണങ്ങി എഴുതാൻ സമ്മതിയ്ക്കത്തുമില്ല... അപ്പോൾപ്പിന്നെ പുള്ളി പറയുന്നതങ്ങെഴുതി പോണതല്ലേ കുറച്ചുകൂടി മെച്ചം..??
ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രെസെന്റിലെ മീനാക്ഷിയേയോ സിദ്ധുവിനേയോ അബ്സോർബ് ചെയ്യാനെനിയ്ക്കു നല്ല ബുദ്ധിമുട്ടാടാ... പോകുന്നപോലെയാണെങ്കിൽ എനിയ്ക്കത്യാവശ്യം കൺഡിന്യൂറ്റി കിട്ടും, അതുകൊണ്ടാ.....!
നിനക്കു മനസ്സിലാകുമെന്നു കരുതുന്നു... ?
പിന്നല്ലാഹ് അത് കേട്ട മതി ഞാൻ കരുതി അതിന്റെ കാര്യം മറന്നേ പോയെന്ന് ??
എങ്ങനാണേലും സംഭവം കളർ അരികും
-THEON
ഒന്നും മറക്കില്ല രാമാ... ?
ചോദിക്കാൻ മറന്നു എന്ത് ബിസിനെസ്സ് ആണ് start ചെയ്ത
ആനിമൽഫാമാണ് ബ്രോ ഉദ്ദേശം... കുറേയൊക്കെ സെക്ഷൻതിരിച്ചു... ബാക്കി നോക്കിക്കൊണ്ടിരിയ്ക്കുന്നു... ?
Arjun ആശാനെ ഇത് എവിടാ farm തുടങ്ങിയത്... Attingal തന്നെയാണോ
അല്ല, വീടിനോടു ചേർന്നാ... ?
ഞാനും അത്യാവിശം pets വളർത്തുന്ന ആളാ ??? വലിയ ബിസിനസ് ആയിട്ടൊന്നും അല്ല.. എന്നാലും ഒരു 7 years ആയിട്ട് ഈ ഫീൽഡിൽ ഉണ്ട് ???
ഒരു പട്ടിസെർ അല്ലാതെ വേറെ പെറ്റ്സൊന്നും മുന്നേയുണ്ടായിരുന്നില്ല... ഇപ്പോൾ അത്യാവശ്യം ടീംസൊക്കെയുണ്ട്... ?
എന്തായാലും ബിസിനസ് നന്നായിട്ട് പോകും ?❤️ പിന്നെ ടീമ്സിന് അസുഖങ്ങൾ വരാതെ നോക്കിയാൽ മതി ആശാനെ വേറെ സീൻ ഒന്നും ഇണ്ടാവില്ല ❤️❤️❤️
അതുകാര്യം... ?
All the best bro. ❤️ Keep going and let the success be your.
താങ്ക്സ് നിഖിൽ... ?
All the best bro ഞമ്മളും ഒരു പെറ്റ് പ്രാന്തനാണ്
അതൊരു ഫീലാന്നേ... ?
Bro business തുടങ്ങുന്നു എന്ന് പറഞ്ഞു എവിടെ വര അയി കാര്യങ്ങൾ .
തുടങ്ങി ബ്രോ... നന്നായി പോകുന്നു... ?
Ningade budhimutt namukk manassilavum.
But........
Kadha asthikk pidichupoyi machaane...,???
Atha idakk vann disturb cheyyunnathaanu....
Sorry....
Next partinayi katta w8ing...
രണ്ടാഴ്ച്ചയ്ക്കുള്ളിൽ സെറ്റാക്കാനുള്ള ശ്രെമമാണ് ബ്രോ... എത്രകണ്ടു വിജയിയ്ക്കുമെന്നറിയില്ല....!
പിന്നെയീ ഡിസ്റ്റർബിങ്ങ്, അതാണല്ലോ എന്റെയേക സന്തോഷം... ഒത്തിരിസ്നേഹത്തോടെ... ???
Bro, daily comments check cheiyum yenthengilum updates undonnu ariyaan next part yeppol aakum yennu oru hint tharammo, story athrakk istam aayathu konda, ethu maatram alla Veni miss inte kodi yenthengilum oru updation edammo plz plz plz plz..........................
ഞാനൊരു ഡേറ്റ്പറഞ്ഞാൽ ഉറപ്പായും ആ ഡേറ്റിനു തരാൻപറ്റില്ല... പിന്നെ ചുമ്മാതൊരു ഡേറ്റ് പറയണോ..?? എന്തായാലും ഈ മാസംതന്നെ വരുമെന്നു പ്രതീക്ഷിയ്ക്കാം ബ്രോ....!
ഡോക്ടർടെ ഇനിയുള്ള രണ്ടുപാർട്ട്‌കഴിയാതെ വേണിയെഴുതി തുടങ്ങില്ല അരുൺ... ?
Okay bro, othiri santhosham aayi ഡോക്ടറൂട്ടി de randu part kazhinjattu mathi വേണിമിസ്സ്,randum yente favorite aanu ?
ഒത്തിരിസ്നേഹം അരുൺ, വാക്കുകൾക്ക്... ???
Angane 2 masam ayi haa
?
Next part enthaayi
Joli thirak kaaranam comment idaan samayam kittiyilla.....
Pinne
Bro enthenkilum prashnagal undo....
പുതിയപ്രശ്നങ്ങളൊന്നുമില്ല ബ്രോ... ഉള്ളതെല്ലാം പഴയതുതന്നെയാണ്.....!
നെക്സ്റ്റ് പാർട്ട് പകുതിയോളമെഴുതി... ഉടനെയെത്തിയ്ക്കാൻ ശ്രെമിയ്ക്കാം... ?
?
?
അർജ്ജുനാ...മുത്തേ സുഖമല്ലേ...ചെറിയ ഒരു അവധി കിട്ടി തിരികിയിപ്പോ വീട്ടിലെത്തി അതിനുള്ളിൽ ഇവിടെ പെൻഡിങ്ങ് ഉള്ള കുറച്ചു നല്ല കഥകൾ വായിച്ചു തീർക്കണം...പകുതി ആയ 3 കഥകൾ ഒന്ന് നുണയന്റെ യും പിന്നെ ബാക്കി രണ്ടെണ്ണം നിന്റെയുമാണ് എന്തായാലും ബാക്കി കുറച്ച് നല്ല കഥകൾ കൂടെ തപ്പി എടുക്കണം കൂടെ ഞാനൊരെണ്ണം തുടങ്ങിയതിന്റെ എന്തെങ്കിലും ഒന്ന് ആക്കി വെക്കണം?..ഒന്ന് ഫ്രീ ആവാതെ ഇതെല്ലാം ഇങ്ങനെ പെൻഡിങ്ങ് ആയി കെടക്കുവാ...
എല്ലാം സമയംപോലെ നോക്ക്... ഇവിടെയെയും സമയമാണ് പ്രശ്നം... ഒരുദിവസം എഴുതണമെന്നു പ്ലാൻചെയ്തു വീട്ടിൽനിന്നാൽ അന്നൊരുദിവസവുമില്ലാത്ത പോസ്റ്റാണ് വന്നുവീഴുന്നത്... ?
Feb 4 mumb varuvayirikum alle?
സാധ്യത ലേശം കുറവാണ് ബ്രോ... എന്തായാലും ഒത്തിരി ലേറ്റാകാതിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ... ?
Arjun bro jo ye kurich valla arivum undo
ഇല്ല ബ്രോ... നോ കോൺടാക്ട്സ്.. ?
Rand per Natilekk yathra thirichittu maasangalaay edakk avrem onn orkanee
??
സമയമാകുമ്പോൾ ഓർക്കാം ബ്രോ... ?
ബുക്കർ പ്രൈസിന് വേണ്ടി അല്ലെങ്കുലും ഞങ്ങടെ ഒരു സമാധാനത്തിനു വേണ്ടി അടുത്ത പാർട്ട് തന്നൂടെ അർജുൻ അളിയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കഥ ഒരേ പൊളി ????
അടുത്തപാർട്ട് വരും... വരാതിരിയ്ക്കില്ല... ?
Bro starting poli aayirunnu but munbot vayiche nalla lag അടിച്ചു ഇത് ചുമ്മാ വലിച്ച് നീട്ടുകയന്നെല്ലോ ശെരിക്കും boar ആകുന്നുണ്ട് എനിക്ക് first part okk nalla ishtam ആയിരുന്നു പിന്നെ അങ്ങോട്ട് വായിച്ചിട്ട് വായിക്കാൻ തോന്നുന്നില്ല adutah part എങ്കിലും നല്ല രീതിയിൽ ആയിരിക്കും enne വിശ്വസിക്കുന്നു പിന്നെ വേണി മിസും കൈകുടന്ന നിലാവും okk super ആയിരുന്നു but ithe oru pariti kaHinaj vayikkan pathatha oru avaatah ആയിരിക്കുകയാണ്
ബ്രോ ഈ കഥ വായിക്കാതിരിക്കുന്നത് ആവും നല്ലത്. എന്റെ അഭിപ്രായത്തിൽ ഈ കഥ ഇങ്ങനെ മാത്രമേ പോകാവൂ.
ഇങ്ങനെയേ പോകൂ... ?
എന്റെ മനസ്സിലുള്ളതിനെ മാറ്റാനുള്ള കഴിവ് തല്ക്കാലമെനിയ്ക്കുപോലുമില്ല... സോറി ബ്രോ...!
ezhuthi thudangi ennu aarodo parayunna kandu...
apo muthal ivide daily twice vannu nokki pokunnund ..
allathapol daily oru time maatre nokkarundayirunnollu...
ithippo time kittumbo kittumbo refresh aanu pani.....
pinne congrats bro .. enik thonnunnu ee platformil ettavum kooduthal aalukal ishtappetta alle like thanna story ithaanu ennu ...
എഴുതിതുടങ്ങിയെന്നുള്ളത് ശെരിയാ... പക്ഷേ എഴുതി കഴിഞ്ഞിട്ടില്ല... അതെന്തായാലും അടുത്തമാസമേയുണ്ടാകാൻ സാധ്യതയുള്ളൂ... സ്നേഹത്തോടെ... ?
ഇതുപോലത്തെ വേറെ ലവ് സ്റ്റോറീസ് ഉണ്ടോ, അതായത് പ്രായം കൂടിയ പെണ്ണും പ്രായം കുറഞ്ഞ ആണും. രതിശലഭങ്ങൾ ഞാൻ വായിച്ചതാണ്. വേറെ ഏതെങ്കിലും ഇണ്ടോ?
നവവധു... ?
ഓഹ് പ്രമോഷൻ..... ജോ.. ???..
?
മൈ പേർസണൽ ഫേവ്.. ?
Pulivaal kalyanam (hyder marakkar)
Kannante anupama (kannan)
Veni miss (arjun dev)?
Favs ♥️ ellaam orae polii aanuu
Ith kanakk vere ondoo?
അഭിരാമി... My favs❤️
ഈ അഭിരാമി ഏതാ
...നിതിൻബാബുവിന്റെ, മൈ എവർ ലവ്ഡ് ഐറ്റം... ?
മുത്തേ...
ഒരു ദിവസം പറയാമോ...
Pressure തരുന്നതല്ല..
Butt വായനക്കാരുടെ ഒരു മനസമാധാനത്തിന്..
❣️
ഏതേലുമൊരു ദിവസമങ്ങുപറഞ്ഞാൽ മതിയോ..?? ?
??
Reply കണ്ടതിൽ വളരെ സന്തോഷം
?
ബിസിനസ് നന്നായി പോകുന്നു എന്ന് ഒരു കമൻ്റിൽ വായിച്ചു ❣️
നല്ലതാ നല്ലതേ വരൂ...
ഈ മാസം പ്രതീക്ഷിക്കുന്നു?❣️
സ്നേഹം
ഈമാസം വരുമെന്നു പ്രതീക്ഷിയ്ക്കാം മാഷേ... ?
Ee month kanuvo?
ബുക്കർ പ്രൈസിന് വേണ്ടി അല്ലെങ്കുലും ഞങ്ങടെ ഒരു സമാധാനത്തിനു വേണ്ടി അടുത്ത പാർട്ട് തന്നൂടെ അർജുൻ അളിയ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കഥ ഒരേ പൊളി ????
?
സാധ്യതയില്ല... ?
Machane sugam ano
Odane set akamo time eduthalum kozhappam illa ??
സെറ്റാക്കാം ജെഗ്ഗൂ... ?
അങ്ങനെ 4k ലൈക് അടിച്ചു ?
👍❤️❤️
ഈ കഥ ആദ്യം മുതൽ വീണ്ടും 4 പ്രാവശ്യം വായിക്കുന്ന ഞാൻ ?
ഡോക്ടറൂട്ടി ഈസ്‌തം ??.
❤️❤️❤️
Pdf idanam
സെറ്റാക്കാം ബ്രോ.. 👍❤️
Ee storyil enganeya image add cheyuka
എനിയ്ക്കതേക്കുറിച്ച് ധാരണയില്ല ബ്രോ..❤️
Chettayii ennathekka ini next part