കൊച്ചൂസേ,
...സത്യത്തിൽ നീയെന്നെ ആശാനേന്നൊക്കെ വിളിയ്ക്കുമ്പോൾ സംഗതി സന്തോഷമൊക്കെ തോന്നുവെങ്കിലും പലപ്പോഴുമൊരു അർഹതക്കുറവ് ഫീൽചെയ്യുന്നുണ്ട്... കാരണം, നീയൊക്കെ അമ്മാതിരി കഴിവുള്ള എഴുത്തുകാരനാണ്... ഒന്നുശ്രെമിച്ചാൽ പ്രൊഫഷണലാകാവുന്നതേയുള്ളുതാനും... ആ നീയൊക്കെയിവടെക്കിടന്ന് എന്നെ ആശാനേന്നു വിളിയ്ക്കുമ്പോഴാ... മാത്രവുമല്ല, ഇവിടെ 'അർജ്ജുൻദേവ്' എക്സിസ്റ്റ് ചെയ്യുന്നതിന്റെ മെയ്ൻകാരണം നീയാണ്... ഒരുപരിധിവരെ നീ മാത്രമാണ് എന്നുപറയുന്നതിനും എനിയ്ക്കു സങ്കോചമൊന്നുമില്ല... അതുകൊണ്ട് നമുക്കാ പഴയതുമതീടാ......!
...//...അത് ഇനി എത്ര മോശപ്പെട്ട സമയത്തിൽ എഴുതിയാലും അത് കഥയിൽ ഒരു തരത്തിലും തട്ടില്ല...//...
...അതേ എനിയ്ക്കുനിന്നോടും പറയാനുള്ളൂ... നമ്മൾ സമയംമെനക്കെടുത്തുവാണേൽ അതിനാത്മാർത്ഥകൊടുക്കണം, അതിപ്പോളെന്തോ ചെയ്യാനാണേലും... അല്ലേലീ പരിപാടിയ്ക്കൊന്നും നിൽക്കരുത്......!
...//...ഉടനെ അടുത്ത പാർട്ട് തന്നിലെങ്കിൽ ” ആശാൻ്റെ കാൽ തല്ലിയൊടിച്ചു… ” ആ വാർത്ത പത്രത്തിൽ വരും കേട്ടോ...//...
...ഒരുവടി കരുതിവെച്ചോ... പിന്നെ വാർത്തകൊടുക്കാനും... ? ഒത്തിരിസ്നേഹത്തോടെ... ???
എന്റെ പൊന്നോ.. ശിഷ്യൻ, ശിഷ്യന്റെ ആശാൻ പിന്നെ ആശാന്റെ ആശാൻ..... നിങ്ങൾ മൂന്നാളും അങ്ങോട്ടുമിങ്ങോട്ടും ശിഷ്യപ്പെടിത്തി ഇരിക്കാണ്ട്.. അടുത്ത പാർട്ട് നോക്കിൻ... ???.
മൂന്നുപേരും ❤ ഇവിടുണ്ട്... ???
?
എൻ്റെ പൊന്നാശാനേ…. അവസാനം വന്നല്ലോ…
ഇപ്പോഴാ സമയം കിട്ടിയത്… അല്ലേലും തിരക്കിനിടയിലും ടെൻഷനുകൾകിടയിലും ഡോക്ടറൂട്ടി തരുന്ന റിലാക്സേഷൻ വേറൊരു മൈരും എനിക്ക് തരാറില്ല…??
പിന്നെ ഏതർത്ഥത്തിലാ ഈ ഭാഗത്തിന് കോൺഫിഡൻസ് ഇല്ലാന്ന് താങ്കൾ പറഞ്ഞത്…ആശാൻ എപ്പോഴും ആശാനാ.. അത് ഇനി എത്ര മോശപ്പെട്ട സമയത്തിൽ എഴുതിയാലും അത് കഥയിൽ ഒരു തരത്തിലും തട്ടില്ല…അത് എനിക്ക് ഉറപ്പാണ്…
പിന്നെ തണുപ്പ് ചെക്കൻ്റെ മനസ്സിളക്കുവാണല്ലോ…അത് എന്തായാലും ഒരു നടയ്ക്ക് പോകൂന്ന് എനിക്ക് തോന്നുന്നില്ല…?
അവസാനം മീനു മാസ്സ് കാണിച്ച് കൈയ്യടി നേടുന്നു കരുതുന്ന സ്ഥലത്ത് അംബി ഊമ്പി… എന്ന അവസ്ഥയായത് ചിരിച്ച് പണിയാക്കി…ഇനി സിദ്ധു മീനുവെ എന്തൊക്കെ ചെയ്യും എൻ്റെ കർത്താവേ…??
എന്തായാലും വീണ്ടും ഒരടിപൊളി ഭാഗം തന്നതിന് നന്ദി…ഉടനെ അടുത്ത പാർട്ട് തന്നിലെങ്കിൽ ” ആശാൻ്റെ കാൽ തല്ലിയൊടിച്ചു… ” ആ വാർത്ത പത്രത്തിൽ വരും കേട്ടോ…??
ഒരുപാട് സ്നേഹം അർജ്ജൂ…???
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്