...ഇതൊക്കെത്തെറിയാണോ..?? ഓസ്കാറൊക്കെ കിട്ടോന്നറിഞ്ഞാൽ ഞാൻ കുറച്ചുകൂടി ആത്മാർത്ഥ കാണിച്ചേനെ... ?
...പാചകമെഴുതാതെ ഞാൻ സ്കിപ്പാക്കീതാ എന്നിട്ടുമീ പാർട്ടുമുഴുവൻ ബീഫ്കറി വെച്ചുതീർത്തെന്നു നിരൂപിച്ച ടീംസുണ്ട്... അവരൊക്കെ ആദ്യത്തെ പത്തുപേജെ കണ്ടിട്ടുള്ളോ ആവോ..?? അതൊക്കെ കാണുമ്പോഴാണ് എനിയ്ക്കു ചിരിവരുന്നത്... ?
...പേരെന്റ്സ് തല്ലുന്നതും വഴക്കുപറയുന്നതുമൊക്കെ കുട്ടികൾ നന്നാവാനല്ലേ... അപ്പോൾ പേരെന്റ്സ് തെറ്റുകാണിച്ചാൽ കുട്ടികൾ തല്ലിക്കൂട എന്നുപറയുന്നതിലെ ഔചിത്യമെനിയ്ക്കു മനസ്സിലാകുന്നില്ല... തെറ്റാരുകാണിച്ചാലും സിദ്ധുവിനു മുഖപക്ഷമില്ലെന്നു മനസ്സിലായില്ലേ... ?
...ആമ്പിളേളർക്കു പിണക്കംതീർക്കാൻ സോറി പറയേണ്ട ആവശ്യമുണ്ടോ..?? എനിയ്ക്കിതേവരെ അങ്ങനൊരവസ്ഥ വന്നിട്ടില്ലാത്തതുകൊണ്ട് അതേപ്പറ്റിയറിയില്ല... ഞങ്ങളൊക്കെ ഒരുത്തൻ പിണങ്ങിനടന്നാൽ, എന്താടാ പൂറീമ്മോനേ മിണ്ടാതെപോണത്..?? എന്നേ ചോദിച്ചു ശീലിച്ചിട്ടുള്ളൂ... അതാണങ്ങനെ വന്നതും....!
...തന്തപ്പടിയെന്തേലും ഉടായിപ്പുമായിട്ടാവും വരുന്നത്... അതിനു കാത്തിരിയ്ക്കാം... ഒത്തിരിലേറ്റാകില്ലെന്നു കരുതുന്നു... നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ.... ???
അടുത്തതും ഡോക്ടർ ആണോടാ..
അതേലോ... ഒരെണ്ണംകൂടി ഡോക്ടർവരും... ?
കൂട്ടുകാരാ
ന്റെ സിത്തുനെ മീനാക്ഷി കുറെ ഊഞ്ഞാലാട്ടിയപ്പോ അവളെ കാലേ വാരി നിലത്തടിച്ചു പടമാക്കി ഭിത്തിയിൽ ഒട്ടിക്കാനുള്ള ദേഷ്യം പണ്ടുണ്ടായിരുന്നു. ഈ ഭാഗം വായിച്ചപ്പോൾ. അങ്ങനെ ചിന്തിച്ചത് പോലും തെറ്റായി പോയി എന്ന് മനസിലാക്കുന്നു.
എന്നാ തെറി ആടാ നീ സിത്തു നെ കൊണ്ട് അവളെ വിളിപ്പിച്ചേ. നാണോം മാനോം ഇല്ലാ എന്നറിയാം എന്നാലും.
തെറിയിൽ നിനക്കൊരു ഓസ്കാർ ❤❤❤❤.
ഹോ പാവം മിന്നൂസ്.. ? ഞാനുമൊരു തല്ലിപ്പൊളി ആയിരുന്നത്കൊണ്ടാണോ സിത്തു നെ ഇഷ്ടമായെന്നറിയില്ല പക്ഷെ തുടക്കം മുതൽ സിത്തു നോടായിരുന്നു കൂടുതൽ ഇഷ്ടം. ഇപ്പൊ മിന്നൂസ് നോടാണോ ന്നു ഒരു സംശയം ?.
എന്നാ ബീഫ് കറി ആരുന്നടെ. തേങ്ങാ കൊത്തൊക്കെ ഇട്ടു.. ഹോ ഭീകരം. മീനാക്ഷി വീണുപോയത് അവിടെ ആണെന്നാ തോന്നുന്നേ. പേരെന്റ്സ് മീറ്റിങ്ങിനു പോകാഞ്ഞപ്പോ സിത്തു നോട് അല്പം ദേഷ്യം ഒക്കെ വന്നു. പിന്നെ നന്മുടെ സ്റ്റാർ ചെറിയമ്മ ഇടപെടും എന്നറിയാരുന്നു. എന്നാലും ആ ഉറക്കഗുളിക... അങ്ങനെ സിത്തു നെ പൂട്ടുമെന്ന് കരുതിയില്ല. അവർക്കിട്ടു അടിച്ചപ്പോ സങ്കടം ആയി. പിന്നെ ഇടയ്ക്കു അവർക്ക് ഇത് സിത്തു ന്റെ കൈയിൽ നിന്നും കിട്ടുന്നതാണ് എന്ന് പറഞ്ഞപ്പോ ആണ് അവർ തമ്മിലുള്ള ബോണ്ടിങ് മനസിലായെ ???.
കോളേജ് സീൻ. ഒരു രക്ഷയുമില്ലാരുന്നു. വായിൽ നല്ല നാക്കും കുറച്ചു തന്റെടവും ഉണ്ടേൽ ഏതു കോളേജിൽ പോയും ഷോ കാണിക്കാമെന്നു സിത്തു തെളിയിച്ചു ഹോ... തൂറി മെഴുക്കും എന്നുണ്ടേലും ഡയോലോഗ് നു ഒരു കുറവും ഇല്ലേ... ????.
മീനാക്ഷിയോട് ഇഷ്ടം കൂടിയത് അപ്പോളാ. പടക്കം എന്ന് പിള്ളേർ വിളിച്ചപ്പോ. പാവം ദിവസവും ഇത് കെട്ടല്ലെ അവൾ കോളേജിൽ പോയിരുന്നേ... സിത്തു അതൊന്നും മനസിലാക്കിയിരുന്നില്ലല്ലോ...
മീറ്റിംഗ് ഹാളിലെ സിത്തു ഒന്നൊന്നര മുതൽ ആണ് ഒരു നാണവും മാനവും ഇല്ലാത്തൊരു പഹയൻ ????.
ആ ആറ്റിങ്ങൽ ജംഗ്ഷൻ.. സൂപ്പർ... ???.
സിത്തു ന്റെ കോളേജ് സീൻ അടിപൊളി. മീനാക്ഷി ഇങ്ങനെ സിത്തു ന്റെ കട്ടക്ക്. കൂടെ നിക്കുമെന്ന് കരുതിയില്ല. എന്നാലും അവൻ അവളെ അവിടെ മറന്നു വെച്ചല്ലോ. ഞാൻ പാവം. അല്ലെ തന്നെ പേടിച്ചു തൂറി ആ വലിയ വീരവാദം മാത്രെ മിന്നൂസ്സിനൊള്ളു. ഹ്മ്മ്. പിറ്റേ ദിവസം കാത്തു നിന്നല്ലോ.
അല്ല എനിക്ക് മനസിലാകാഞ്ഞ കാര്യം. ശ്രീ എന്താ പെട്ടന്ന് റൂമിൽ കേറി വന്നേ പിണക്കം അല്ലാരുന്നോ. ഓഹ് അവർക്ക് ഒത്തിരി നാൾ പിണങ്ങി ഇരിക്കാൻ പറ്റൂല്ലല്ലോ ???.
അല്ലെ ശ്രീ എന്തിനാ സിത്തു നെ മീനാക്ഷിയുടെ തുടയിൽ കിടത്തി ഉരച്ചത്.. ???. പാവം കൊച്ചിന്റെ നല്ല ജീവൻ പോയി..
ഇനി ആ തന്ത പടി എന്താണാവോ എഴുന്നുള്ളിക്കാൻ പോണേ. ???. ഉറപ്പ് സിത്തു നൊള്ള പാരയ.. ??.
വിട്ടു പോയ ഒന്ന് രണ്ടു കാര്യം. കീത്തു ???... അല്ലെ മീനാക്ഷിയെ തോല്പിക്കാൻ ആയിട്ടില്ല മോളെ. ?. പിന്നെ. അമ്മ മിണ്ടി തുടങ്ങിയല്ലോ..
മോനെ. മീനാക്ഷിയുടെ അത്രേം വരില്ല എങ്കിലും അതുപോലെ ഒരു മുതൽ വീട്ടിലുണ്ട് ???.
ഈ സൈറ്റ് ഞാൻ കാണിച്ചു കൊടുത്തിട്ടില്ല. Pdf വരുമ്പോ ലാപ്ടോപ് ഇൽ ഡൌൺലോഡ് ചെയ്തു വായിക്കാൻ കൊടുക്കും. കഥകൾ. കോം അവളെ കാണിച്ചു കൊടുത്തിട്ടുണ്ട് ഇനി എന്നാണോ പൂതന ഈ സൈറ്റ് കണ്ടു പിടിക്കുന്നെ.. ??. അന്ന് തന്നെ എന്റെ പുലകുളി അടിയന്തരം ഉണ്ടാവും.. ????.ഇടയ്ക്കു ചോദിക്കും എവിടെ നിന്നാ ഈ കഥകൾ ഡൌൺലോഡ് ചെയ്യുന്നേ എന്ന്. ഞാൻ ഉഡായിപ്പെന്തെങ്കിലും പറഞ്ഞു റൂട്ട് മാറ്റും.
ഇന്നലെ അവൾക് നൈറ്റ് ആയിരുന്നു.. അതാ 4 എണ്ണം അടിച്ചേ.. അത് നീ കൃത്യമായി കണ്ടു പിടിച്ചു. ഊള ??.
ഈ എപ്പിസോഡിനും 100/100. ?????❤❤❤ സമയം കിട്ടുമ്പോ അടുത്ത പാർട്ട് താ..നീ ഒരു ഗബ്രിയേൽ മാർക്യുസ് ആടാ ????.
സ്നേഹം മാത്രം.
സ്നേഹം മുത്തേ.