താങ്ക്സ് ബ്രോ.. 👍❤️❤️❤️
Comments
confusion confusion... ith appo ettrammatte parta...
11 ennn paranjj ayachatho ath eatha
ഒരു കൺഫ്യൂഷനും വേണ്ട... ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത്.. 👍❤️❤️
Bro adhyam parayunna bhagam ethramathe part annu
ഇപ്പോൾ ഉള്ളതൊക്കെ കറക്റ്റാണ് ബ്രോ... കഴിഞ്ഞപാർട്ടിന്റെ അവസാനഭാഗം ഈ പാർട്ടിൽ വരേണ്ടതായിരുന്നു...
അത് എഡിറ്റ്‌ചെയ്ത് മാറ്റിയിട്ടുണ്ട്.. 👍❤️
Appo 11am partinte continuation anno 13
ഇപ്പോൾ കറക്റ്റ് ഓർഡറിൽ തന്നെയാ ഉള്ളത് ബ്രോ...
അല്ല. അറിയാൻ പറ്റാഞ്ഞു ചോദിക്കുകയാ ഇതൊക്കെ എങ്ങനെ പറ്റുന്നു ബ്രോ.
അബദ്ധം പറ്റീതാണോ.. 😂
Next part eppo kittum
അയച്ചു.. 👍❤️
Arujan bahai super kidu item
താങ്ക്സ് ബ്രോ.. 👍❤️
Next onn vegam akkuvooo arjuu.... Excitement last stage I'll an ippo over late akkallee
ഞാൻ പോസ്റ്റ് ചെയ്തിരുന്നു.. 👍❤️
Eda ith ippo kazhinja part avasanicha avidee alle ithum nirthiyee
അതാണല്ലോ അബദ്ധം പറ്റിയെന്നു പറഞ്ഞത്.. 😂
കൊള്ളാം മച്ചാനെ..❤️🔥 അടുത്ത part പോരട്ടേ..
Part 13ഉം ഇതിന് പുറകെ upload ചെയ്തിട്ടുണ്ട്.. എന്നാണൊ bro പറഞ്ഞെ..?
അതെ.. 👍❤️
കട്ട് ചെയ്തപ്പോൾ ചെറിയൊരു മിസ്റ്റേക്ക് സംഭവിച്ചുപോയി... സോറി.!
അതുകൊണ്ട് പതിമൂന്നാം ഭാഗവും ഇതിനൊപ്പം ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്...
@ഡോക്ടർ, പെട്ടെന്ന് പബ്ലിഷ് ചെയ്യണേ.. ❤️👍
Ethokke shredhikkande Ambaane 👍
പറ്റിപ്പോയി.. 😂
ഇത് ippo labham ayello
👍👍❤️
സഹോ.. 12 ആം പാർട്ട് വേഗം തായോ......
Aduthath Eppo varum
ബ്രോ ഈ സ്റ്റോറി തന്നെയല്ലേ pratilipi യില് ഉള്ളതും? ഇതിൻ്റെ ബാക്കി അവിടെ എത് പാർട്ട് മുതൽ ആണെന്ന് അറിയോ? , വൈറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്🥲.
അവിടെ ഷഫിൾ ചെയ്ത് ഇട്ടേക്കുന്നതുകൊണ്ട് കൃത്യമായി പറയാൻ കഴിയില്ല ബ്രോ.. ❤️
ഒരാഴ്ച്ചക്കുള്ളിൽ ഇടാൻപറ്റോ ബ്രോ 🙂
ശ്രെമിയ്ക്കാം.. 👍❤️
❤️
❤️
Next part plzz bro
👍👍❤️
പ്രിയപ്പെട്ട അർജുൻ
എനിക്കൊരുപാട് ഇഷ്ടപെട്ട കഥയാണ് . 19 ആം ഭാഗങ്ങൾ മുതൽ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ... വരും.. 👍❤️❤️
പ്രിയപ്പെട്ട അർജുൻ
ഞാൻ ഈ കഥ മുന്നേ 18 ഭാഗങ്ങൾ വായിച്ചു . തുടർച്ചായി അതിന്റെ ബാക്കി ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിന്നിട്ടുണ്ട് . ഇത്തവണ കഥ മുഴുവൻ പ്രതീക്ഷിക്കുന്നു . വളരെ ഹൃദയബന്ധമായി നില്കുമ്പോഴാണ് അവസാനിപ്പിച്ചത് . ഇത്തവണ ഞങ്ങൾ മുഴുവനും പ്രതീക്ഷിക്കുന്നു
ഞാനും 19 മുതൽ വരാൻ കാത്തിരിക്കുകയാണ് തടിക്കാര...😄 ഇത് വായിക്കാത്തവർക്ക് വേണ്ടി ഇടുവാണെന്ന് AD പറഞ്ഞിരുന്നു
👍👍❤️❤️
ഇവിടെ 21 വരെയോ മറ്റോ ചെയ്തിട്ടുണ്ട് ബ്രോ...
അധികം വൈകാതെ വരും... പൂർത്തിയാക്കുവേം ചെയ്യും.. 👍❤️
18 വരെ എണ്ണിയത് ഓർമയുണ്ട് .. 😀. പിന്നീട് അങ്ങോട് ഉള്ളതും ഓർമ ശരിയാണെങ്കിൽ വായിച്ചിട്ടുണ്ട് . ഡോക്ടറും സിദ്ധാർഥും എന്നും മനസ്സിൽ ഉണ്ടാകും
👍❤️❤️❤️
Next part eppo kittum
എനിയ്ക്കൊരു എക്സാമുണ്ട് ബ്രോ... എഡിറ്റ്‌ചെയ്യാൻ സമയംവേണം.. 👍❤️
Time eduthoo but over late avaruth
ഇല്ല ബ്രോ.. 👍❤️❤️
Super da mone ethrayum udaku aaya evar pinne egane set aayi
അതാണല്ലോ അതിന്റെ തമാശ.. 😂
നന്റെ അർജ്ജു സഹോ.. ഇങ്ങൾ ഓരോ പാർട്ടും പൊളിച്ചു കേറുവാണല്ലോ.. സൂപ്പർ... അല്ല എനിക്കറിയാമേലാഞ്ഞു ചോദിക്കുവാ ഈ പൊട്ടചങ്കരന് ഇത്രേമൊക്കെ അടിയും തൊഴിയും എല്ലങ്കിട്ടിട്ടും അഞ്ചു പൈസേടെ പുത്തി പോലുമില്ലായോ വീണ്ടും വീണ്ടും വല്ലവനും പറേന്നകേട്ടു ചാടിക്കേറി വീണ്ടും നാണങ്കെടാൻ.. സത്യമ്പറഞ്ഞ നാണങ്കെടാൻ സിത്തൂന്റെ ജീവിതമിനിയും ബാക്കിയാണ് അല്ലിയോ...
ന്തായാലും ശ്രീ കേറി ഗോളടിച്ചു ഈ പാർട്ടിൽ 😂😂😂.. ഡാ വളയിട്ടില്ലല്ലോ ന്നൊരു ചോദ്യത്തിന് ഞാനൊരു വളിയിട്ടമതിയോ ന്നു സിത്തൂന്റെ വക ഉത്തരവും അതുമാത്രമല്ല ചെറിയമ്മയും, അമ്മായിയും സ്കോറടിച്ചു.. കൂടാതെ മിനാക്ഷി വക ബ്ലാക്ക് ഷർട്ടും കിത്തൂന്റെ മുൻപിൽ സിത്തൂനോടുള്ള മിനുന്റെ നാണംകുണുങ്ങിയ പ്രേമപ്രകടനവും എല്ലാം സൂപ്പറായിരുന്നു സഹോ... കൂടെ നെഞ്ചത്ത് കുത്തികയറ്റുന്ന രീതിയിലുള്ള ഡയലോഗ്കളും.. ഹോ സഹിക്കാൻ വയ്യേ..
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു...
വായോ പെട്ടെന്ന്... കാത്തിരിക്കാൻ വയ്യേ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😂😂😂
ഒത്തിരിസ്നേഹം നന്ദൂസേ..
താങ്കൾടെ കമന്റ്കാണുമ്പോൾ ശെരിയ്ക്കും സന്തോഷമാണ്..
ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരിസന്തോഷം സഹോ.. 😍😍
അടുത്തഭാഗം അധികം വൈകാതെ റെഡിയാക്കാം.. 👍❤️
❤️❤🩹
👍❤️
അനുപമ മിസ്സ് എന്നാ ഒരു കഥ ഉണ്ടായിരുന്നില്ലേ? Athu vayikan vella vazhi undo
ഒരു വഴിയുമില്ല...
പിന്നെ ഇനി ഇതുചോദിയ്ക്കാൻ ഈ കമന്റ്ബോക്സ് ഉപയോഗിയ്ക്കരുത്... ഇതുപോലെ എന്തേലും ചോദിയ്ക്കണമെങ്കിൽ പബ്ലിക് ചാറ്റ്ബോക്സ് ഉപയോഗിയ്ക്കുക... 🙏
പൊളി പൊളി എന്ത് കിടു ആണ് ചക്കരെ നിന്റെ ഏഴുത്ത് 😘
താങ്ക്സ് ബ്രോ.. 😘😘
പൊളിച്ച് മച്ചാനെ... ഈ പാർട്ടും അടിപൊളി 🔥❤️
ഇനി 2 ചോദ്യം:-
1, ബ്രോടെ upcoming story ഇനി 'വേണി മിസ്സ്' ആണൊ..?
2, complete ആക്കിയ ആ സ്റ്റോറി വായിക്കാത്തവർക്ക് വേണ്ടി ആദ്യത്തെ part മുതൽ ഇവിടെ ഇടുമോ..?
രണ്ടും Simple question ആണ്.. ബ്രോയ്ക്ക് സമയം കിട്ടുമ്പോൾ ഉത്തരം തന്നാൽ മതി.
ഒത്തിരി താങ്ക്സ് ബ്രോ.. 👍❤️
ഉത്തരങ്ങൾ:
01. അല്ല.!
02. തീർച്ചയായും ഇടും.!
ഇനിയൊരു വിശദീകരണം തരുകയാണെങ്കിൽ, ഞാനങ്ങനെ എഴുതാനായി ഭ്രാന്ത് പിടിച്ചു നടക്കുന്നൊരു വ്യക്തിയൊന്നുമല്ല ബ്രോ... എന്തേലുമൊക്കെ തോന്നുമ്പോൾ കുത്തിക്കുറിയ്ക്കും എന്നല്ലാതെ ഞാനെന്നെയൊരു എഴുത്തുകാരനാണ് എന്നുപോലും കണക്കാക്കിയിട്ടില്ല...
അതുകൊണ്ട് തന്നെ വെവ്വേറെ പ്ലോട്ടുകളിലുള്ള കഥകളൊന്നും ഒരേസമയം എന്റെകയ്യിൽ നിൽക്കില്ല...
ഇപ്പോൾ ഡോക്ടറൂട്ടി എഴുതുന്നു... അതുകഴിഞ്ഞശേഷം മറ്റൊരു തുടർകഥ.. അത്രതന്നെ...
പിന്നെ എഴുതി തുടങ്ങിയിട്ടുള്ളത് പൂർത്തിയാക്കണമെന്ന് ആഗ്രഹമുണ്ട്... ഡോക്ടറൂട്ടിയല്ലാതെ ഊരാക്കുടുക്കും ചാന്ദ്നിയും പെന്റിങ്ങാണെന്ന് മറന്നിട്ടുമില്ല...
ഇനി, വേണി തീർന്നിട്ടും എന്തുകൊണ്ടാണ് പോസ്റ്റ് ചെയ്യാത്തത് എന്നൊരുചിന്ത വന്നാൽ, ഈ സൈറ്റിൽ കമ്പി നിർബന്ധമാണ്... ഞാനതിന്റെ കഥയാണ് തീർത്തത്... അതിനുള്ളിൽ ഇറോട്ടിക് കണ്ടന്റ് ചേർത്തിട്ടില്ല... ഒരു കഥയിൽ തോന്നുന്നിടത്ത് കളി കുത്തിക്കയറ്റുന്നത് ശെരിയല്ലല്ലോ... അപ്പോൾ അതിനായി കഥ ഒന്നുകൂടി പൊലിപ്പിയ്ക്കണം...
ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നെക്കൊണ്ട് കൂട്ടിയാൽകൂടില്ല... അപ്പൊപ്പിന്നെ വയ്യാത്ത പട്ടി കയ്യാല കേറാതിരിയ്ക്കുന്നതല്ലേ മെച്ചം...
എന്തായാലും അല്പം താമസിച്ചാലും തുടങ്ങിയതെല്ലാം പൂർണ്ണമാക്കും...
ഇതെല്ലാം തുടർകഥകളുടെ കാര്യം... സിംഗിൾപാർട്ട് സ്റ്റോറീസൊക്കെ ഓരോ തോന്നലിന്റെപുറത്ത് വരുന്നതുകൊണ്ട് അതിനിവിടെ പ്രസക്തിയില്ല... 😂
എന്റെ ചെറിയ 2 ചോദ്യങ്ങൾക്ക് ഇത്രേം വലിയ ഉത്തരം തന്ന 'അർജുൻ ബ്രോ'. നിങ്ങൾ മാസ്സാണ്... കൊലവറി മാസ്സ്.. 😂🤣
Upcoming story ഇനി ഏതാണെങ്കിലും നിങ്ങൾടെ story ആണോ അത് വേറെ ലെവൽ ആയിരിക്കും.. "ആനക്ക് ആനയുടെ വലിപ്പം അറിയില്ല.. എന്ന് പറയുന്നതുപോലെയാണ് ബ്രോടെ കാര്യം" 😂
നിങ്ങൾടെ കഥയൊക്കെ വേറെ ലെവലാണ് ബ്രോ / വായിച്ചിരിക്കാൻ തന്നെ പ്രെത്യേക ഫീലാണ് പറയാതിരിക്കാൻ വയ്യ.....❤️🔥 gdlk
താങ്ക്സ് ബ്രോ.. 😂
ഉത്തരങ്ങൾ എപ്പോഴും വ്യക്തമായിരിയ്ക്കണമല്ലോ...😂
🤗
❤️
Hai devetta sugamalle?
സുഖം ❤️
Veni missum ezhuthaney brw.. waiting aanu ..
എഴുതും... ഇത് കഴിഞ്ഞിട്ട്.. 👍❤️
Veni miss veendum ezhuthaney.. waiting aanu brw
Ente mone 🔥sanam vegan aduthath thaa
❤️❤️❤️👍
കള്ളൻ വന്നല്ലോ.. സന്തോഷം.. വായിച്ചിട്ടു ഓടി വരാം.. ❤️❤️❤️
വോക്കെ നന്ദൂസേ.. 🫣🫣🫣
❣️❣️❣️❣️❣️❤️❤️
👍❤️❤️
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣’പൊളി ഐറ്റം’👌
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥
താങ്ക്സ് ബ്രോ.. 👍❤️❤️❤️
സെരിക്കും ഇതിൽ എല്ലാവരും ബുദ്ധി കുറഞ്ഞ കേറക്ട്ർ ആണല്ലേ
കഥയെഴുതിയ എഴുത്തുകാരന് ബുദ്ധികുറവായതിനാൽ ക്യാരക്ടർസിനും ബുദ്ധികുറഞ്ഞുപോയി... 😂
ബ്രോ അല്ലേ ഊര കുടുക്ക് എഴുതിയത്... എന്താകഥ നിർത്തിയോ
നിർത്തിയിട്ടില്ല... എഴുതാൻ മനസ്സുവരുമ്പോൾ ചെയ്യും ബ്രോ..👍❤️
ബ്രോ ഞാൻ മുന്നേ ഈ കഥ വായിച്ചതാണ്....
ഇതിന്റെ 70% ബ്രോ തീർത്തു എന്ന് നന്നായി അറിയാം....So... ബാക്കി പുതിയ ഭാഗം publish chey bro... അപ്പൊ വായിക്കാം...
ബ്രോ 72 പാർട്ട് വരെ എഴുതിയിട്ടുണ്ട്....
ബാക്കി ഇടുമോ... 🙏✨❤️
ഇത് വായിയ്ക്കാത്തവർക്ക് വേണ്ടി ഇടുന്നതാണ്... 👍❤️
Ok Broo....
Pinne continuous parts idane....
It's a humble request....🙏❤️👍
എഴുത്തിലാണ്.. വരും.. 👍❤️
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു
😂😂
ലാസ്റ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു 🤣🤣🤣
ലാസ്റ് ഡയലോഗ് ഒരു രക്ഷയുമില്ല ബ്രോ ഒരുപാട് നേരം ചിരിച്ചു ,😃😃
ഇന്നലെ വായിച്ചു കമന്റിടാൻ മറന്നത്കൊണ്ട് ഇപ്പൊ കമന്റിടാൻ വന്നതാ ഈ ഭാഗവും നന്നായിട്ടുണ്ട്
താങ്ക്സ് ബ്രോ.. ❤️👍
അവസാനത്തെ ആ ഡയലോഗ് പൊളി
😂😂
"ഡോക്ടറൂട്ടി".... ഇതൊരു കഥ മാത്രമാണെന്ന് ഇവിടെ എത്ര പേർക് പറയാനാവും?? ഒരു എഴുത്തുകാരന്റെ ഭാവനയാണ് ഇതെല്ലാമെന്ന് എത്രപേര്ക് സമ്മതിച്ചു തരാനാവും?? മനസ്സിൽ തട്ടി പറയാനാവുമോ? എനിക്ക് ഒരിക്കലും സാധിക്കില്ല... ഒരുപാട് പുസ്തകങ്ങൾ സൂക്ഷിക്കുന്നത് പോലെ ഈ കഥയും പണ്ട് മുതലേ മനസ്സിൽ കയറി കൂടിയതാണ്... പലരും സിദ്ധുവിലൂടെ മാത്രം കഥയെ കാണുമ്പോൾ ഞാൻ മീനുട്ടിയിലൂടെയും ശ്രീക്കുട്ടനിലൂടെയും ചെറിയമ്മയിലൂടെയും കഥയെ കാണാൻ ശ്രെമിച്ചിട്ടുണ്ട്... ന്തിനേറെ പറയുന്നു സിദുവിന്റെ അച്ഛനിലൂടെയും ഞാൻ പലപ്പോഴും കഥയെ നോക്കിക്കാണാറുണ്ട്...
എത്രയോ നാളുകൾക്കു മുന്പേ ഇട്ട കഥ തന്നെ വീണ്ടും post ചെയുമ്പോൾ തനിക് കിട്ടുന്ന ഈ support കണ്ടിട്ട് അർജുൻ ദേവ് എന്നാ എഴുത്തുകാരനോട് അസൂയ ആണോ ആരാധനയാണോ എന്ന് മനസിലാകുന്നില്ല...
ഇനിയുള്ള പാർട്ടുകൾക്കു വേണ്ടി എത്ര നാൾ കാത്തിരിക്കാനും ready ആണെന്ന് അറിയാമല്ലോ...
എപ്പോഴും പറയുന്നതേ ഇപ്പോഴും പറയുന്നുള്ളു.....
സ്നേഹം മാത്രം 🫂❤️
❤️This comment made my day!❤️
ശെരിയ്ക്കും അതേ പറയുനുള്ളൂടീ... അത്രയ്ക്ക്... അത്രയ്ക്ക് എനിയ്ക്ക് സന്തോഷം തോന്നിപ്പോയി ഈ വാക്കുകൾ കണ്ടപ്പോൾ... 😘😘😘
ഇതിലും നല്ലത് സത്യം പറയുന്നത് അല്ലെ.അത് ആവുമ്പോ എല്ലാ പ്രേഷ്‌ണ്ങളും തീരും.സത്യം അത്ര മോശം ഒന്നും അല്ലല്ലോ.
അതായ്രുന്നൂ നല്ലത്... പക്ഷെ അവർക്ക് അതിലൊരു ഗും തോന്നിയിട്ടുണ്ടാവില്ല.. 😂
🫠
👍❤️
Next part
മെയിൽ ചെയ്തു ബ്രോ.. 👍❤️❤️
👍👍
അർജ്ജു സഹോ.. സൂപ്പർ ഈ പാർട്ടും പൊളിച്ചു.. എഴുത്താണ് സഹിക്കാൻ വയ്യാത്തത് ചിരിച്ചും കരഞ്ഞും ഒരു പരുവമായെന്നു സത്യം.... ❤️❤️❤️
സഹോ.. ഞാനൊരു കാര്യം ചോദിക്കട്ടെ സത്യത്തിൽ മിനുവിന് സിത്തൂനോട് പ്രേമ മാണല്ലേ.. അല്ല ഇത് ചോദിക്കാൻ കാരണം സിത്തു കോളേജിൽ കയറി നാണം കെടുത്യപ്പഴും, കിത്തൂന്റെ നിച്ചയത്തിന് വീട്ടിൽ വന്നിട്ട് അവനെ വട്ടുകളിപ്പിച്ചപ്പോഴും, ഹോസ്റ്റലിൽ കയറി പോലീസ് പിടിച്ചിട്ടു അവനെ രക്ഷിച്ചപ്പോഴും, പിന്നെ അവന്റെ വീട്ടിൽ വന്നിട്ട് ബഹളമുണ്ടാക്കിയപ്പോഴും ഒന്നും അവന്റപ്പനോട് പറഞ്ഞു വഴക്കുണ്ടാക്കാനോ, ആരേലും വിട്ടു അവനെ തല്ലുവാനോ, കിത്തൂന്റെ കല്യാണം മുടക്കുമെന്ന് പറഞ്ഞു ഭിഷണി പേടിത്തിയതല്ലാണ്ട് കിത്തൂനോട് പോലും പറഞ്ഞു പ്രശ്നമുണ്ടാക്കണ്ടു അവനെ protect ചെയ്തതെ ഉള്ളൂ.സത്യം അപ്പോ അവൾക്കു അവനെ ഇഷ്ടമായത് കൊണ്ടല്ലേ... അല്ല അല്ലേ..
ന്തായാലും അവസാനത്തെ ഡയലോഗ് ഭയങ്കര പഞ്ച് ആയിരുന്നു..
ഇനിന്തൊക്കെ ണ്ടാവുമോ ന്തോ...
പെട്ടെന്ന് വരണേ... ❤️❤️❤️❤️❤️❤️❤️❤️
നമുക്ക് നോക്കാന്നേ... അതല്ലേ അതിന്റെയൊരു രസം.. ഏത്.. 😂
ഇങ്ങനെ എല്ലാ പാർട്ടിലും സപ്പോർട് ചെയ്യുന്നതിന് ഒത്തിരിസ്നേഹം നന്ദൂസേ...
അടുത്തപാർട്ട് മെയിൽ ചെയ്തിട്ടുണ്ട് ട്ടാ.. 👍❤️❤️❤️
“”…ഡാ കോപ്പേ… മര്യാദയ്ക്കാണെങ്കി മര്യാദയ്ക്ക്… നിന്റെപെങ്ങളെ ഞാൻ ഹോസ്റ്റലിക്കേറി പണിഞ്ഞിട്ടൊണ്ടെങ്കിലേ അവളെക്കെട്ടാന്നും പറഞ്ഞിട്ടൊണ്ട്… പിന്നെനിയ്ക്കത്രയ്ക്കു കഴപ്പായ്ട്ടൊന്നുവല്ല, തന്തയില്ലാത്തൊരു കൊച്ചിനെയവളു പെറണ്ടാന്നുവെച്ചിട്ടാ… ഇനിയിപ്പോ ഇത്രേക്കായസ്ഥിതിയ്ക്ക് നീയൊരുകാര്യം ചെയ്യ്, ഇനി നീ വന്നെന്റെ കാലുപിടിയ്ക്ക്… നിന്റെപെങ്ങളെ കെട്ടുന്നകാര്യം ഞാനപ്പോഴാലോചിയ്ക്കാം..!!”””ഇതിനെയാണ് വിട്ടവളി തിരികെ പിടിക്കാൻ പറ്റില്ല എന്ന് പറയുന്നത് 🤣🤣🤣 🤣 പൊളിച്ചു അടുത്ത ഭാഗം വേഗം. ഇടൂ.....
സത്യം.. 😂😂😂
കിടു ഈ പാർട്ടും ഒരു രക്ഷയും ഇല്ല പൊളി ഏഴുത്ത്
ഒത്തിരിതാങ്ക്സ് ബ്രോ.. 👍❤️❤️❤️
എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ. ഒരു തിരക്കഥകൃത് പോലും ഇങ്ങനെ എഴുതിയിട്ടുണ്ടാകില്ല.വേഗം തരണേ അടുത്തതു ❤️
എന്റെ ബ്രോ... ഇതിനൊക്കെ ഞാനിപ്പെന്താ പറയുക.. 😢
ഒത്തിരിയൊത്തിരി സന്തോഷം ബ്രോ.. 👍❤️❤️❤️❤️
വന്നൂല്ലോ.. ഓടിപോയി വായിച്ചു വരാം ട്ടോ ❤️❤️❤️❤️
😍😍😍
Next part eppo kittum😇
മെയിൽ ചെയ്തിട്ടുണ്ട്.. 👍❤️
Bro veni missinte baakiyo.. ?
ഇത് കഴിഞ്ഞിട്ട്.. 👍
സത്യം പറഞ്ഞാൽ., ഈ പാർട്ടുകൾ ഒക്കെ ഞാൻ വായിച്ചതാണെങ്കിലും ഈ പാർട്ടിലെ അവസാനത്തെ ഡയലോഗ് ഞാൻ ഇപ്പഴാണ് ശെരിക്കും ശ്രെദ്ദിക്കുന്നെ..😄🤣'പൊളി ഐറ്റം'👌
അടുത്ത ഓരോ പാർട്ടിനും വെയ്റ്റിംഗ്..🔥💥
Wait ചെയ്യാനുള്ള ക്ഷമ ഉണ്ടായില്ല. അപ്പുറത്ത് പോയി പ്രീമിയം അങ്ങോട്ട് എടുത്ത്കംപ്ലീറ്റ് ആക്കി. ഇപ്പൊ ഒരു ആശ്വാസം.അല്ലെങ്കിൽ ഒരു സമാധാനം കിട്ടില്ല.ഇവിടെ വന്നു ഒന്നുടെ വായിക്കുന്നു ഓരോ പാർട്ടും.
സ്നേഹത്തോടെ ഗുജാലു ❤️