താങ്ക്സ് സ്നേഹ.. 👍❤️
Comments
ചാന്ദ്നിയെക്കുറിച്ച് ആരോ നെയ്യലുവയുടെ കോപ്പിയാണെന്ന് പറഞ്ഞത് കണ്ടു!
ഏത് കണ്ണ് പൊട്ടനാണ് അങ്ങനെ തോന്നിയത് എന്നാണ് മനസിലാവാത്തത്..
വയനാട്ടിലെവിടെയോ കുന്നിൻ പുറഗ്രാമത്തിൽ അവധിക്ക് ചെന്ന് പല തരം കളികൾ കിട്ടാൻ ഭാഗ്യം ചെയ്ത കഥയല്ലേ മേമ ;
കോഴ്സ് കഴിഞ്ഞ് ട്രെയിനിങ്ങിന് ചെന്ന
സ്ഥലത്തെ അടുപ്പത്തിൻ്റെ കഥ പറയുന്ന
ചാന്ദ്നിയുമായി എന്താണ് സാമ്യം!?
ഇനി കളി ഉണ്ട് എന്നതാവുമോ?
അങ്ങനെയാണെങ്കിൽ
ഇവിടെ എല്ലാ കഥകളും
കോപ്പി ആണല്ലോ..... ൻ്റെ സിവനേ!
എഴുതാനുള്ള സ്പാർക്കോ ടൈമോ അങ്ങനെ എന്തെങ്കിലുമൊക്കെ പോയി എന്ന് പറഞ്ഞാലും കുഴപ്പമില്ല; കോപ്പിയടി എന്ന് പറഞ്ഞ് നിർത്തിപ്പോവല്ലേ ഡിയർ ബ്രോ.....
ഞാൻ പകുതിയ്ക്ക് ഇട്ടിട്ടുപോവില്ല ബ്രോ... പറഞ്ഞല്ലോ, എഴുതാൻ മനസ്സുവരുന്നില്ല... ശ്രെമിയ്ക്കുന്നുണ്ട്...
ഇനിയിപ്പോൾ ഇതു കഴിഞ്ഞശേഷം മറ്റൊരു കഥയുടെ പാർട്ടിടാം... തിരക്കിനിടയിൽ സ്‌ട്രെയ്ൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്... 👍❤️
ഇനി ഈ കഥ ഇവിടെ മാത്രേ ഉള്ളോ.
അതോ അപ്പുറത്ത് 73rd part വരുവോ 🤔🤔🤔
അത് എഴുതിക്കൊണ്ടിരിയ്ക്കുവാ... 👍❤️
Love you മുത്തേ 🥰🥰🥰🥰🥰
👍❤️❤️
❤️
❤️
അഞ്ചും ആറും പാർട്ട് ഇപ്പോഴാണ് വായിച്ചത് ഇതും അടിപൊളി ഒന്നും പറയാനില്ല
താങ്ക്സ് ബ്രോ.. 👍❤️
നമിച്ചു സഹോ... പണ്ടത്തെ കോളേജ് കാലഘട്ടം നന്നായി തന്നെ ഒറിജിനൽ ആയി തന്നെ ഫീൽ ചെയ്യിപ്പിച്ചു... സൂപ്പർ.. ഈ കഥ വായിക്കുമ്പോൾ ന്റെ പഴയ ക്യാമ്പസ് ജീവിതം
ആ വഴിയിലൂടെ ഞാനും കുറച്ചുനേരം സഞ്ചരിച്ചു..
So സഹോ... ശരിയാണ് നമ്മുടെ ജീവിതത്തിലെ ഓരോ ഓർമ്മകളും നമുക്ക് വിലപ്പെട്ടത് തന്നെയാണ്.....
Keep continue സഹോ... ❤️❤️❤️❤️
സ്വന്തം നന്ദുസ് ❤️❤️❤️
ഒത്തിരിസ്നേഹം നന്ദൂസേ... ഈ സപ്പോർട്ടിന്.. 😘😘😘
ഒന്ന് മുൻപ് വായിച്ചതാണെങ്കിലും, ഇത് വീണ്ടും വായിക്കുവാന്ന്. ഇനിയെങ്കിലും ഈ കഥ എഴുതി തീർക്കണം കേട്ടോ
പൂർത്തിയാക്കുക എന്ന ഒറ്റ ഉദ്ദേശത്തിൻ പുറത്താണ് ഈ രണ്ടാംവരവ്.. 😂
❤️❤️❤️ മച്ചാനെ, നിന്റെ കഥകൾക്ക് എന്നും ഒരു പ്രേത്യേക ഫീൽ ആണ്
താങ്ക്സ് ബ്രോ.. 👍❤️
ഇത് സിനിമ പോലെ ഉണ്ടടോ സൂപ്പർ ആയിട്ടുണ്ട് ഈ കഥ ഇത് പോലെ തന്നെ പോട്ടെ ഇത് പൂർത്തി ആക്കണം പകുതി വെച്ച് ഇട്ടേച്ചു പോകരുത് പ്ളീസ്
ഒത്തിരിസ്നേഹം ബ്രോ... നിങ്ങൾ ഇട്ടിട്ടുപോയാലും ഞാൻ ഇട്ടേച്ച് പോവില്ല... 😂
😂😂😂
ഈ പാർട്ടും സൂപ്പർ ആയിരുന്നു....
👍❤️❤️
ഈ പാർട്ടും സൂപ്പർ ആയിരുന്നു...
ഒരു സസ്പെൻസ് എവിടെയോ ഉള്ളത് പോലെ
എവിടെയൊക്കെയോ.. 😂
താങ്ക്സ് മനൂ.. 👍❤️❤️
ഇതാണ് അർജുൻ സഹോ.... ആരെയും കാത്തിരുത്തി വിഷമിപ്പിക്കാൻ തയ്യാറാവാത്തവൻ... സൂപ്പർ.. ❤️❤️❤️❤️❤️😘😘😘
🫣🫣🫣
ബ്രോ വർക്ഷേച്ചി സേർച്ച് ചെയ്താൽ കിട്ടുന്നില്ല ഒന്നു Help ചെയ്യുമോ
വർക്ഷേച്ചി ഞാൻ തപ്പിയിട്ട് കിട്ടുന്നല്ലല്ലോ ബ്രോ അത് എവിടെയാണ് ബ്രോ
ഞാൻ ഡോക്ടറോട് പറയാം ബ്രോ.. 👍❤️
❤️❤️❤️❤️❤️
വീണ്ടും വായിക്കുവാണേലും അതിന്റെ ത്രില്ലിന് ഒട്ടും കുറവ് വന്നിട്ടില്ല.. Kudos Maan
താങ്ക്സ് ഡാ.. 👍❤️
Katta waiting for nxt part
Ith polathe love related stories onn paranj tharuvoo
മെയിൽ ചെയ്തിട്ടുണ്ട്.. 👍❤️
പാക്ക താനേ പോറെ.... ഇന്ത psycho സിദ്ധുവോടെ ആട്ടത്തേ.......
😤😤😤
Mone poli item kidu
താങ്ക്സ് ഡാ.. 👍❤️
Arjuu eee kadha valland ishtayi ntha oru feel vegam next part tha.... Inni alle nammude chekkante kali... Except cheyyunu vegam kittum enn
ഇട്ടിട്ടുണ്ട് ബ്രോ.. 👍❤️
Super waiting for next parts
താങ്ക്സ് ബ്രോ.. 👍❤️
ഒരിക്കൽ വായിച്ചതാണ്, ഈ പ്രാവശ്യം എങ്കിലും കഥ പൂർത്തിയാക്കണേ
തീർച്ചയായും സഹോ.. 👍❤️
ഇതില് നീ എന്തേലും എഡിറ്റ് ചെയ്ത് കളഞ്ഞായിരുന്നോ..? ഐ മീൻ അവര് തല്ലാൻ പോകുന്ന ആ പോർഷൻസിൽ ആദ്യത്തെ പ്രാവശ്യം ആരൊക്കെ എവിടെ നിൽക്കണം എന്ന് പറയുന്ന സീൻ ഉണ്ടായപോലെ ഓർക്കുന്നു.. ബട്ട് സെക്കന്റ് ടൈം പോകുമ്പോ അത് പറയുന്നുണ്ട്, സോ ചിലപ്പോ അതാകും ഞാൻ പണ്ട് വായിച്ചതായി ഓർക്കുന്നത്.. ആ അറിയില്ല..
എന്നാലും എന്റെ മോനെ, അന്ന് എനിക്ക് തോന്നിയ അതേ കലി, ഇപ്പോഴും അതേ പോലെ തോന്നുന്നു.. അന്ന് ഞാൻ ചോദിച്ച അതേ ചോദ്യം ആകും ഇത്, ഓർക്കുന്നില്ല ഞാൻ ചോദിച്ചു ഇല്ലയോ എന്ന്, എടുത്തു നോക്കിയാൽ അറിയാൻ പറ്റും.. എങ്ങനെ ആടാ അവൾക്ക് അങ്ങനെ പണ്ട് തൊട്ടേ അടുത്ത അറിയാവുന്ന ഫ്രണ്ടിന്റെ അനിയനോട് അങ്ങനെ പറയാൻ പറ്റുന്നത്.. ഞാൻ ഇത് ദേഷ്യത്തിൽ ചോദിക്കുന്നത് അല്ല.. നീ അത് ആക്ച്വലി ആ ക്യാരക്ടർ അങ്ങനെ ആക്കിയിട്ട് പിന്നെ ഒരുമാതിരി പ്രസന്റിൽ ഇങ്ങനെ ആക്കിയത്.. ഒരു ലെവൽ ഓഫ് ഡിഫറൻഷിയേഷൻ വേണ്ടേ.. എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല.. ഞാൻ ഈ കഥ നിർത്തിയ പോർഷൻ ഇവൻ മറ്റേ ഹോസ്റ്റലിൽ കേറി എന്തോ ചെയ്യും എന്നിട്ടു അവളു ഇവന്റെ വീട്ടിൽ വന്നിട്ട് ഇവന്റെ പാരന്റ്സ് ആയിട്ട് റേസ് ചെയ്യും അതുവരെ എന്തോ ആണ് ഞാൻ വായിച്ചു വെറുത്ത് നിർത്തിയത്..
നീ ഒന്ന് പറഞ്ഞു താ നിന്റെ തോട്ട് പ്രോസസ്സ്, സ്ഥിരം നിന്റെ “തന്റേടി ആയ പെണ്ണ്” എന്നുള്ള ഡയലോഗ് ഇടരുത്, ഇത് അങ്ങനത്തെ ഒരു ക്യാരക്ടർ ആയിട്ട് എനിക്ക് തോന്നിയില്ല, ഐ ആം ഡെഡ് സീരിയസ്..
ഫസ്റ്റ് ഓഫ് ഓൾ, ഇത് വെറുതേ കുത്തിയിരുന്നപ്പോൾ മനസ്സിൽ വന്നൊരു ത്രെഡാണ്... അതിനെ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാനൊരു കഥയാക്കാൻ ശ്രെമിച്ചു... അതായത് ഇട്സ് ജസ്റ്റ് എ സ്റ്റോറി... അതിനെ അങ്ങനെമാത്രമായി കണ്ടാൽമതി...
പിന്നെ എന്റെ തോട്ട് പ്രോസസ്, ഞാൻ ചിന്തിയ്ക്കുമ്പോലെയേ or പ്രവർത്തിയ്ക്കുമ്പോലെയേ നീയും ചെയ്യുള്ളൂന്ന് എനിയ്ക്ക് ഉറപ്പിച്ചുപറയാൻ കഴിയോ..?? അത് നീ നിന്റെ സാഹചര്യത്തിനൊത്ത് തോന്നുമ്പോലെ നീ പ്രവർത്തിയ്ക്കുന്നതല്ലേ..??
അങ്ങനെയുള്ളപ്പോൾ ഒരു കഥാപാത്രം ചെയ്ത പ്രവർത്തിയെ ചോദ്യംചെയ്യാൻ കഴിയുമോ..??
ഇനി ലോജിക്കുമായി കൂട്ടിക്കിഴിച്ചാൽ ഒത്തിരി ഇൻസെസ്റ്റ് സ്റ്റോറീസ് വന്നുമറിയുന്ന ഒരു കമ്പിസൈറ്റിൽ വരുന്ന കഥയല്ലേടാ ഇത്... അങ്ങനെ കണ്ടാൽ മതിയെന്നേ... 😂
ഒരു കഥാപാത്രം ചെയ്ത പ്രവൃത്തിയെ ചോദ്യം ചെയ്യാൻ കഴിയും.. അറ്റ്ലീസ്റ്റ് നിന്നോട് പറ്റും കാരണം നീ അല്ലേ അതിനെ സൃഷ്ടിച്ചത്.. ഞാൻ അത് തന്നെ ആണ് ചോദിച്ചത്.. ഞാൻ ആക്ച്വലി ഇത് ഒരുപാട് വായിച്ചിട്ടില്ല, സോ എനിക്ക് അറിയില്ല എന്താണ് നടക്കാൻ പോകുന്നതെന്നു.. പക്ഷേ ഞാൻ പറഞ്ഞപോലെ ഒരുപാട് വർഷത്തിനു ശേഷം അതും വളരെ അടുത്ത അറിയാവുന്ന ഒരാളെ ഇങ്ങനെ ആളുകളുടെ മുമ്പിൽ ഇട്ട് കളിയാക്കുന്നത് എങ്ങനെ എന്നാണ് എന്റെ ചോദ്യം.. അതുപോലെ എഴുതാൻ നിനക്ക് ആ മൊമന്റിൽ എന്തുകൊണ്ട് തോന്നി എന്ന് ചോദിക്കുന്നത് പേഴ്സണൽ ആണ്, ഞാൻ ഇന്റർഫിയർ ചെയ്യാൻ പാടില്ലാത്ത കാര്യവും ആണ്.. ബട്ട് ഇതുപോലെ ഒക്കെ കണ്ടപ്പോ ചോദിക്കണ്ടിരിക്കാൻ പറ്റുന്നില്ലട ഉവ്വേ..
അതുപോലെ ഇൻസെസ്റ്റ് അല്ലേൽ വേറെ എന്ത് കഥയിലെയും പോലെ അല്ലല്ലോ ഇത്.. ഇൻസെസ്റ്റ് കഥകളിൽ ഓരോത്തർക്ക് ആഗ്രഹം ഉള്ളതോ, അല്ലെങ്കിൽ ഫാന്റസി അങ്ങനെ ഒക്കെ അല്ലേ നടക്കാറ്.. പിന്നെ ആ കഥകളിൽ തന്നെ ആണേൽ ഞാൻ ഇങ്ങനെ ഒരു റീസണബിൾ അല്ലാത്ത ഒരു സംഭവം വന്നാൽ ചോദിക്കും.. അതാണ് ഞാൻ നിന്നോട് ചോദിചെ..
നീ ഇനി ഫ്യൂച്ചറിൽ ഈ ഇൻസിഡന്റിനെ പറ്റി മീനാക്ഷിയുടെ പോയിന്റ് ഓഫ് വ്യൂവിൽ എന്താ റീസോൺ എന്ന് പറയുകയാണെ തന്നെ, അവളെ ചെയ്തതിന് ജസ്റ്റിഫൈ ചെയ്യാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല.. അതുപോലെ ആണ് ഇത്.. കൂടാതെ ഇവള് ഇങ്ങനെ ഊക്കിയത് പോട്ടെ, അവളുടെ കൂട്ടുകാരിയും ഇതിന് മുൻപ് പരിചയം കൂടി ഇല്ലാത്ത ഒരുത്തി, അവളും കൂടി ഇങ്ങനെ ഒക്കെ ചെയ്യുവാണെങ്കിൽ.. naah man..
മേലേ പറഞ്ഞതാണ് എന്റെ മറുപടി...
പിന്നെ എല്ലാം എല്ലാരേം തൃപ്തിപ്പെടുത്താൻ കഴിയില്ല...
ഞാൻ തൃപ്തി പെടുത്തണമെന്ന് പറഞ്ഞില്ലേടാ.. ഇതിൽ വേറെ ഒരു സീൻ ഇല്ലേ.. പായസം കൊടുത്തപ്പോ വേണ്ടെന്ന് പറഞ്ഞത്.. അതിനെ പറ്റി പ്രസന്റിൽ പറയുമ്പോ, അത് ആ സമയത്ത് അങ്ങനെ പറ്റി പോയെന്നോ മാറ്റോ അവളെ പറയുന്നുണ്ട്.. അത് മനസിലാക്കാം.. നോർമൽ ആണ്..
ബട്ട് ഞാൻ ഈ പറഞ്ഞപോലെ 6 വർഷത്തിനു ശേഷം കാണുന്ന ഒരുത്തനെ.. അത്രേം പേരുടെ മുമ്പിൽ ഇട്ട് കളിയാക്കിയിട്ട്.. അവനെ പരിചയം ഇല്ലാത്ത കൂട്ടുകാരിയും അങ്ങനെ ചെയ്തിട്ടും അവള് ഒന്നും പറഞ്ഞില്ല..
…അതും പോട്ടെന്ന് വെയ്ക്കാം, എനിറ്റ് ഇതും കൂടാതെ അടുത്ത ദിവസം അവിടെ വന്നിട്ട്, അവൻ ഇളയകുട്ടി ആണ്, അതുകൊണ്ട് പാൽക്കുപ്പി ആണെന്നും പറഞ്ഞു പിന്നെയും കളിയാക്കൽ.. ഇതിനെ ഒക്കെ പറ്റി പ്രസന്റിൽ അവര് സംസാരിക്കുമോ..? സംസാരിക്കൂവെങ്കി, എനിക്ക് അവളുടെ ജസ്റ്റിഫിക്കേഷൻ ഒന്ന് എനിക്ക് കാണണം..
നീയും കൊള്ളാം, നിന്റെ മീനാക്ഷിയും കൊള്ളാം..🙏🏻
സഹോ... ഒരു രക്ഷയുമില്ല.. പൊളി സാനം... ക്ലാസ്സ് എഴുത്തും, അവതരണവും സൂപ്പർ....
അപ്പൊ നാളെ ഹീറോ വരുമോ.. എന്തായിതീരും....
കാത്തിരിക്കുന്നു.. ❤️❤️❤️❤️❤️❤️
നമുക്ക് നോക്കാം.. 😂
താങ്ക്സ് നന്ദൂസേ.. 👍❤️
കൊള്ളാം bro ❤️🔥 അടുത്ത part പോരട്ടേ..
താങ്ക്സ് ബ്രോ.. 👍❤️
യ്യോ എത്തിയേ സഹോ... എത്തിയേ 🏃♂️🏃♂️🏃♂️ഓടിപോയി വായിച്ചിട്ടു വരാട്ടോ.. ❤️❤️❤️❤️
😘😘
പണ്ട് 10 പാർട്ട് ഓളം വായിച്ച കഥയാണ്. പിന്നെ അതിന്റെ ബാക്കി വരാത്തത് കൊണ്ട് ഞാൻ കരുതി നിർത്തി പോയന്ന്, വീണ്ടും കണ്ടതിൽ സന്തോഷം. 10 വരെ അറിയാവുന്നത് കൊണ്ട് സ്പീഡിൽ വായിച്ചു, അന്ന് നിർത്തിയത് മുതൽ ഡീറ്റെൽ ആയി വായിക്കാം. എന്തായാലും അടുത്ത പാർട്ട് വന്നോട്ടെ എല്ലാം ഒന്ന് പൊടി തട്ടി എടുക്കലോ.
തീർച്ചയായും ബ്രോ...
സ്നേഹംമാത്രം.. 👍❤️
കൈ കുടന്ന നിലാവ് എന്നൊക്കെ പലരും പറയുന്നത് കെട്ടിയിരുന്നു...വായിച്ചവർ abiparyaam പറയുക pls...njn കൊരെ nikli ഇവിടെയും കിട്ടുന്നില്ല....ഇതുപോലെ നല്ല romantic&love after marriage storries ഒക്കെ അറിയൂന്നവർ പറഞ്ഞ് taruka.....🥲
കൈക്കുടന്ന നിലാവ്- വായിയ്ക്കാനും വേണ്ടി മാത്രം ഒന്നുമില്ല.. 👍❤️
Oo...enik ee typ stories nalla istama bro...aa kadaha anel nokki maduttu evidrm illa ata 😶🙂
Arjun bro,
ചാന്ദിനി ശ്രീധർ അസോസിയേറ്റ്സ് balance part കൾ വരുമോ, എന്തെങ്കിലു.updates പ്ലീസ് കട്ട വെയ്റ്റിംഗ് ആണ്.
അതൊക്കെ നല്ല തീം ആയിരുന്നു, സൂപ്പർ ഹിറ്റ് ആയി പോയിരുന്നതാ,
വേറെ ആരെങ്കിലും എഴുതുമോന്ന് നോക്കാം
അതേ... താല്പര്യമുള്ളവർ എഴുതട്ടേ.. 👍❤️
അത് കോപ്പിയാന്നുപറഞ്ഞ് പരാതിവന്നിരുന്നു... അതോടെ എഴുതിയതത്രേം ഡിലീറ്റ്ചെയ്തു... ഇനിയിപ്പോൾ ഉടനെയൊന്നും എഴുതുക പോസിബിളല്ല... 👍❤️
Oh no. Very sad. 😮💨😮💨
അയ്യേ ....
ആകെ പ്രതീക്ഷിച്ചിരുന്ന കഥയായിരുന്നു.
ചതിക്കല്ലാശാനേ...
ഞാൻ എഴുതാനായി നോട്ട്പാഡ് തുറക്കുമ്പോൾ ആ കമന്റാണ് മനസ്സിലേയ്ക്ക് വരുന്നത്... അപ്പോൾപിന്നെ എന്റെ മാനസികാവസ്ഥ കൂടി ബ്രോ ആലോചിച്ചു നോക്കിയേ.. 😢
ആരാണ് ആ വൃത്തികെട്ട പരാതി അയച്ചത്.
കമന്റ്ബോക്സിൽ തന്നെ വന്നതാണ്.. 😂
'അടിപൊളി' as usual and waiting for next part 🫶🏻❤️
താങ്ക്സ് ബ്രോ.. 👍❤️
അത് ഏതവനാണ് അത് കോപ്പി ആണെന്ന് പറഞ്ഞത് 😬.
ആരെങ്കിലും കഴപ്പ് മൂത്ത് എന്തെങ്കിലുമൊക്കെ പറഞ്ഞെന്ന് കരുതി എന്തിനാണ് ഡീലിറ്റ് ചെയ്യുന്നത് 🥴😢
നെയ്യലുവ പോലുള്ള മേമ്മയുടെ കോപ്പിയാണെന്ന് ഒരു അഭിപ്രായം വന്നിരുന്നു... വായനക്കാർക്ക് അങ്ങനെതോന്നിയാൽ പിന്നെ മനസ്സിരുത്തി എഴുതുക ബുദ്ധിമുട്ടാണ്...
വീണ്ടുമെഴുതാൻ
പലപ്രാവശ്യം ഞാൻ ശ്രെമിച്ചു... മനസ്സുവരുന്നില്ല...
Bro seriously...athum neyyaluvayum thammil prethyekich oru similarityum illallo...and nalla kidilan potential ulla otu story aayirunnu.
Enthokkeyanu ee kochu sitel nadakkunnath🥹.
Hope oneday chandini will comeback🥲
ഇനിയിപ്പോൾ ഇത് കഴിയട്ടെ... എന്നിട്ടുനോക്കാം.. 👍❤️
Bro thodunathellam copy akuvanelo....
വായനക്കാരുടെ ഭാഗത്തുനിന്ന്, അതിപ്പോൾ ഒരാൾടെ അടുത്തുനിന്നായാൽ പോലും അങ്ങനെയൊരു അഭിപ്രായം വന്നാൽ മാനിയ്ക്കണമല്ലോ... 😂
Aluvayum uluvayum thammilulla vyatyasamulla kadhakal copy aanennu aaradey parayunne...oororo@#@@&&
ഏതിന്റെ കോപ്പി ആണ് ബ്രോ
മേലേ പറഞ്ഞിട്ടുണ്ട്... 👍❤️
സൂപ്പർ bro മച്ചാനെ.. ആദ്യം അർജുൻ ഈ കഥ ഒന്ന് അവസാനിപ്പിച്ചോട്ടെ, അതുകഴിഞ്ഞ് പോരെ ചന്ദിനിയൊക്കെ..
❤️❤️❤️
bro...oru rakshayum illah poli ayittund...bakki parts um petten tanne upload cheythal nannayirinnu..ee story already kuree time vayichathanu.. waiting for next part
താങ്ക്സ് ബ്രോ.. 👍❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍❤️
bro ടീച്ചറിൻ്റെ കഥ restart ചെയ്യുമോ
ഇത് കഴിയട്ടെ... 👍❤️
Ok👍
അർജുൻ ബ്രോ വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം
❤️❤️❤️
Hi
Hi 👍❤️
Super da mone kidu item
താങ്ക്സ് ഡാ.. 👍❤️
ആർജ്‌ജുൻ 👌👌👌👌👌👌👌 മുൻപേ ഞാൻ പറഞിട്ടുള്ള comment ആവർത്തിച്ചു പറഞ്ഞു ആവർത്തന വിരസത വരുത്തുന്നില്ല ന്നാലും പറയാതെ വയ്യ എത്ര തവണ വായിച്ചാലും ആദ്യമായിട്ട് വായിക്കുന്ന ആകാംഷയോടെ മുഴുവനും തീർത്തിട്ടെ വേറെ എന്തും ചെയ്യൂ
താങ്ക്യൂ ശ്രീജിത്ത്.. 👍❤️
ഒത്തിരിസ്നേഹം.. 😘😘
bro next part epoozhann indavuka
മെയിൽ ചെയ്തിട്ടുണ്ട് ബ്രോ... വൈകാതെ വരും.. 👍❤️
Bro orupade nokiyitte unde annu balance idum ennum karuthi.but kandilla pinna.annum innum oru rekshayum illa bro.kazyiyum enkil vegam thanne post cheythal nannayi.
പെട്ടെന്നുതന്നെ വരും ബ്രോ... താങ്ക്സ്.. 👍❤️
Bro ഇതിന്റെ 20 പാർട്ട് വരെ ഞാൻ വായിച്ചത് ആണ് നിർത്തിയപ്പോൾ വിഷമം ആയി
ഇത് എങ്കിലും കംപ്ലീറ്റ് ചെയ്യണം പ്ലീസ്....
All the best❤️
Bro ee story complete ayoo
Mubee ethra part ayappo anu nirthiyee
എഴുതുന്നത് കംപ്ളീറ്റ് ചെയ്യാനാണല്ലോ.. 👍❤️
വർഷങ്ങൾക്ക് മുന്നേ കൊതിയോടെ വായിച്ച ഭാഗങ്ങൾ ആണ് ഇത്…
ഇപ്പോഴും അങ്ങനെ തന്നെ വായിക്കുന്നു…☺️
♥️♥️♥️
സ്നേഹം അഞ്ജലീ... ഇപ്പോഴും കൂടെയുള്ളത് ഒരു സന്തോഷമാണ്.. 👍❤️
ഹെവി ഐറ്റം ബ്രോ..😍 എന്തു ഭംഗിയാ ബ്രോയുടെ എഴുത്ത്.. 🙏 അടുത്ത ഭാഗം പെട്ടെന്ന് ആയിക്കോട്ടെ
താങ്ക്സ് ബ്രോ.. 👍❤️
Pdf kittumo
Oru raksha illadooo seen please continue next part ponnottaa
താങ്ക്യൂ സ്നേഹ.. 👍❤️
കിടിലം 🤩 അടുത്തത് പെട്ടെന്നിടണേബ്രോ 😄
താങ്ക്സ് ബ്രോ... ❤️👍
Bro... 73rd part എവിടെയാണ് ... Broo... Oru month lu mukalil aayillee.. 72nd part upload aakittu... Bro.. Avideyum concentrate cheyy... Plsssss...
റെഡിയാക്കാം... 👍
എത്തീട്ടില്ല എത്തീട്ടില്ല...!
പോന്നോട്ടെ പോന്നോട്ടെ....!!
❤️❤️👍👍
ചാന്ദ്നി അസോസിയേറ്റ്‌സ് ഇടാൻ മറക്കല്ലേ. വേഗം വേണം. പാതിയിൽ വെച്ചു ഇട്ടിട്ട് പോകല് ടാ പ്ലീസ്. കാത്തിരിക്കുന്നു
Adi poli da kidu item super da mone
❤️👍👍
❤️👍
4
വായിച്ചാൽ പേജുകൾ നീങ്ങി പോവുന്നെ അറീല..
നഷ്ട്ടങ്ങൾ മറന്ന് ഫാന്റസികൾ പുഞ്ചിരിച്ചു വായിക്കലും ഒരു സുഖമാണ്..
ആം.
പിന്നെ സുഖമല്ലേ..
സുഖമാണ്... അവിടെയോ..??
സുഖമായിരിക്കുന്നു :).
👍❤️
വായിച്ചു..., വീണ്ടും വായിച്ചു..., പിന്നെ ഇപ്പഴും വായിച്ചു...., ഇനീം വായിക്കും..🤪😄
Next partന് waiting🔥
താങ്ക്സ് ബ്രോ.. 😘😘
നല്ല ഒഴുക്കിൽ ആകാഷരങ്ങളാൽ തീർത്ത കാഴ്ച്ച പോൽ ഈ ഭാഗവും വളരെ നന്നായിട്ടുണ്ടർജുൻ...
❤
❤️
ഒത്തിരിസ്നേഹം ബ്രോ.. 👍❤️❤️
Superbbbbbb
താങ്ക്സ് മനൂ.. 👍❤️
ഇപ്പൊഴും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നുണ്ട് ഈ കഥ
❤️❤️❤️👍👍👍
എത്തില്ലേ.. സന്തോഷം.. വായിച്ചു വരാം ട്ടോ ❤️❤️❤️❤️❤️
വോക്കെ നന്ദൂസേ.. 👍❤️
സത്യം പറഞ്ഞാൽ നിക്ക് ങ്ങളോട് അസൂയ ആണ് സഹോ... ഇങ്ങടെ ആ ഒഴുക്കോടെയുള്ള കൂട്ടി എഴുത്തുണ്ടല്ലോ അതൊരു സംഭവമാണുട്ടോ... സത്യം അതിമനോഹരം ആയിട്ടാണ് ആ എഴുത്തു അവതരണം.. ❤️❤️❤️❤️ ഒരു ക്ലാസ്സ് അവതരണം.... 👌👌👌
ആകാംഷ ഒടുക്കാൻ വയ്യ ടാറ്റൂ
കണ്ടിട്ട്മിന്നൂസിന്റെ പ്രതികരണം ന്താണെന്നറിയാനേ.. 🤭🤭🤭
കാത്തിരിക്കുന്നു സഹോ... പെട്ടെന്നാവട്ടെ ❤️❤️❤️❤️❤️❤️
ഒത്തിരിസന്തോഷം നന്ദൂസേ, ഈ വാക്കുകൾക്ക്.. 😘😘😘
Adi poli da kutta super da mone
താങ്ക്സ് ഡാ.. 👍❤️❤️
Anta ponnoo seen continue continue ♥️♥️