← Back to എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Amal clt • 04-12-2021 11:15

കൊള്ളാം നന്നായിട്ടുണ്ട് എന്നിരുന്നാലും ഫൈറ്റ് ഉണ്ടേൽ കുറച്ചൂടെ നല്ലത് ആയേനെ എന്ന് തോന്നി
❤️❤️❤️

Next part nu വേണ്ടി കട്ട വെയ്റ്റിംഗ് ??

_ArjunDev • 04-12-2021 11:36

ഫൈറ്റോ..?? ആരുതമ്മില്..?? ഇനി കഥ മാറിപ്പോയോ..?? ?

Ash • 04-12-2021 11:13

??

_ArjunDev • 04-12-2021 11:35

???

ADIL • 04-12-2021 10:49

CLIMAX.....chirich chirich

_ArjunDev • 04-12-2021 10:57

ആദിൽ... ???

Czar • 04-12-2021 10:46

നല്ലോണം ചിരിച്ചു. Adipwoli
❤❤❤❤
അടുത്തത് പെട്ടന്ന് തരണേ
വേണി എപ്പഴാ തരാ?

_ArjunDev • 04-12-2021 10:57

വരും ബ്രോ...!

സ്നേഹം... ???

Varshavalki • 04-12-2021 10:45

Unexpected ആയി ചില ഇഷ്ടപെട്ട കൃതികൾ കണ്മുന്നിൽ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ?

വായിച്ചിട്ട് വരാം ?

_ArjunDev • 04-12-2021 10:57

???

അറക്കളം പീലി • 04-12-2021 10:44

എന്റെ പൊന്നുടാവേ ചിരിച്ച് ഊപ്പാടെളകി. ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ. എന്തായാലും നല്ലൊരു പാർട്ടയിരുന്നു ഇത്. ഇനി അടുത്ത ഭാഗം കിട്ടായി ആളെ കണ്ടുപിടിക്കാർ ഇന്റർപോളിന് കേസ് കൈമാറി അന്വേഷിപ്പിക്കേണ്ടിവരുവോ ?

_ArjunDev • 04-12-2021 10:56

ഇന്റർപോൾ അന്വേഷിച്ചുവരട്ടേ, അപ്പോളാലോചിയ്ക്കാം.. ?

നല്ലവാക്കുകൾക്കൊത്തിരി സ്നേഹം പീലിച്ചായാ... ???

Ahamed • 04-12-2021 10:30

Ente ponnu arjune mwuthe e partum kollam. Paavam meenakshi kurachu othunghi pokunna pole startingil thonniyenkilum veendum pazhaya formil pullikaari veendumethi. Ennalum vayandirikkumbozhum sidhuvinte counter kurachu koodi poya pole thonni paavam meenakshi. Avarude palliyurakkam sceneum kollam. Aa jeep odikkam ennu parayumbozhulla avalude confidence over confidence aayo ennoru doubt. Enthayalum adutha partil thellichariyalo. Iniyum ethra divasam ivaru keeriyum paambum pole pokuvo entho. Pinne as usual ithum nice part aayirunnu. ???

_ArjunDev • 04-12-2021 10:54

അഹമ്മദേ,

വയ്യായ്കയിൽ ചൊറിഞ്ഞില്ലേൽപ്പിന്നെ സിദ്ധുവെങ്ങനെ സിദ്ധുവാകും... പ്രത്യേകിച്ച് മീനാക്ഷിയുടെ... ?

കീരിയും പാമ്പുമായിത്തന്നെ പൊയ്ക്കോട്ടേന്ന്... എനിയ്ക്കെന്തോ രണ്ടിനേയുമൊന്നിപ്പിയ്ക്കാൻ മനസ്സുവരണില്ല... ?

നല്ലവാക്കുകൾക്ക് സ്നേഹത്തോടെ.. ???

Dead king • 04-12-2021 10:28

വന്നൂല്ലേ
വായിച്ചിട്ട് വരാം
??♥️♥️

_ArjunDev • 04-12-2021 10:50

മോനൂസേ... ?

Psyco❤❤❤❤ • 04-12-2021 10:09

Bro e flashback  inni kore part indo bro adhu ariyane avadam thotum vayikana bro

_ArjunDev • 04-12-2021 10:18

ന്യായത്തിനുണ്ട് ബ്രോ...!

Theon • 04-12-2021 09:56

Ente ponnaliya ithanno confidence illanu paranja item. Ente ponne chirich chirich oru vazhi aayi oru rekshem illatha item. Adutha part pettanu therane?

_ArjunDev • 04-12-2021 10:17

ഒത്തിരിസ്നേഹം മുത്തേ, നല്ലവാക്കുകൾക്ക്... അടുത്തഭാഗം പെട്ടെന്നാക്കാൻ നോക്കാട്ടോ... ???

Balan • 04-12-2021 09:41

Enta ponno chirich chirich chaavaryi oru rekshem illa adipoly ❤?

_ArjunDev • 04-12-2021 10:16

???

Tiger • 04-12-2021 09:36

എത്രനാൾ ആയെടെ പോയിട്ട് ???ധാ വരുന്നു വായിച്ചിട്ട് വരാം

_ArjunDev • 04-12-2021 10:16

ഒരു യാത്രയിലായിരുന്നു... ?

Rajureji • 04-12-2021 09:36

Ethra naal aai waiting anenn ariyamo

_ArjunDev • 04-12-2021 10:14

ഇപ്പൊ വന്നൂലോ... ?

Drik • 04-12-2021 09:31

അതേ ഒന്ന് ഇനി ആ വേണി കൂടി ഇടുവൊ ? അതൊന്ന് വായിച്ചിട്ട് മരിക്കണം എന്നുണ്ട് ? പിന്നെ ഡോക്ടറുട്ടീ മോശം ആവില്ല എന്ന് പറയണ്ടാലോ.??

_ArjunDev • 04-12-2021 09:34

ഓൾറെഡി നാല് പാർട്ടില്ലേ, വായിച്ചിട്ട് മരിച്ചോ.. ?

പെട്ടെന്നാക്കാൻ നോക്കാട്ടോ... സ്നേഹത്തോടെ... ???

Jith • 04-12-2021 09:30

ഇങ്ങനെ ഒരു പാർട്ട് ഉണ്ടയിടാണോ പഹയാ ഇങ്ങൾക്ക് confidence ഇല്ലാന്ന് പറഞ്ഞെ

_ArjunDev • 04-12-2021 09:31

പിന്നെയും ഒത്തിരിയെഡിറ്റ്‌ചെയ്തു ബ്രോ... ?

സ്നേഹം.. ???

neitzsche • 04-12-2021 09:18

അടിപൊളി????❤❤❤❤

_ArjunDev • 04-12-2021 09:30

താങ്ക്സ് ബ്രോ... ?

പുലികാട്ടിൽ ചാർളി • 04-12-2021 09:15

❤

_ArjunDev • 04-12-2021 09:30

❤️

Aradhakan • 04-12-2021 09:09

വായിച്ചേച്ചും വരാം

_ArjunDev • 04-12-2021 09:29

???

Ahamed • 04-12-2021 09:03

Vaayichittu varame mwuthe?

_ArjunDev • 04-12-2021 09:04

അഹമ്മദേ... ???

lalu PM • 04-12-2021 08:58

ഞാൻ താങ്കളുടെ എല്ലാ കഥകളും വായിക്കുന്ന ആളാണ്. എന്നാൽ ഇത് ഇനി മുഴുവൻ complete ചെയ്തട്ടെ വായിക്കുളു . Ep 17 മുതൽ വായിച്ചട്ടില്ല . എന്നാലും new ep വരുന്നുണ്ടോന്ന് check ചെയ്യാറുണ്ട് . വെറുതെ complete ആക്കഞ്ഞാ സാധനം ചുമ്മാ വായിച്ച് time കളയണ്ട ആവിശ്യം ഇല്ലല്ലോ. ഇതിപ്പം ഒരണ്ണം വന്നാൽ അടുത്തത് വരുവോന്നു പോലും ഉറപ്പില്ല. Anyway complete ആയ stories എല്ലാം beautiful ? ആയിരുന്നു.

_ArjunDev • 05-12-2021 06:21

താങ്ക്സ് ബ്രോ...!

Romanov • 04-12-2021 08:45

അടിപൊളി ആയിട്ടുണ്ട്. ഇമ്മാതിരി ഡയലോഗ് എവിടുന്ന് വരുന്നു ?.  ഈ കൊല്ലം അടുത്ത part തരാൻ പറ്റുമോ മിസ്റ്റർ?

_ArjunDev • 04-12-2021 09:04

ശ്രെമിയ്ക്കാം... വല്യ ഉറപ്പൊന്നും പറയുന്നില്ല ഞാൻ... ?

സ്നേഹത്തോടെ.. ???

Jk • 04-12-2021 08:44

കാത്തിരിപ്പിന് വിരാമം
ഈ കമന്റ് കഥ വന്ന സന്തോഷത്തിന്
ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം
❤️❤️❤️❤️❤️

_ArjunDev • 04-12-2021 09:00

Jk.. ???

_ArjunDev • 04-12-2021 08:40

❤️

Ansu • 04-12-2021 08:29

അർജു ബ്രോ....ചിരിച്ച് കിളിപോയി....??...പൊളിച്ചെന്ന് പറഞ്ഞപ്പോരാ.....വെറും മരക്കാർ....??

_ArjunDev • 05-12-2021 06:21

താങ്ക്സ് അന്സു... ?

Arun Kumar • 04-12-2021 08:22

അല്ല ബ്രോ ശരിക്കും ഒരു സംശയം, ജീപ്പിനെന്തിനാ 3 ഗിയർ . ബൈദുബൈ സംഭവം കേറി കേറി വരുന്നുണ്ട്.

_ArjunDev • 05-12-2021 06:21

താങ്ക്സ്....!

Rocky • 04-12-2021 08:19

Sir,
     നല്ല ഫ്ലോ ഉണ്ട് കാത്തിരുന്നത് varutha ayyilla . Onum പറയാൻ പറ്റണില്ല ഒരു part ayy vagam vayyoo ee month thanna next partum vannam അവര onnipikan അയോ എന്തായാലും കത്തിരിക്കാണ് അടുത്ത partനിനായ്  പിന്നെ സുഖം anno ഒരുപാട് കാലം കാത്തിരിക്കാൻ വയ്യ  എല്ലാം അർജ്ജുൻ bronta ഇഷ്ടm nalla oru partmay vagam vayyo

_ArjunDev • 04-12-2021 08:24

സാറോ..?? അക്ഷരമേതേലും മാറിപ്പോയതാണോ..?? ?

അടുത്തഭാഗം ഒത്തിരിവൈകിയ്ക്കാതെ തരാൻ ശ്രെമിയ്ക്കാട്ടോ... സ്നേഹത്തോടെ... ???

Adhii • 04-12-2021 08:12

Polich machanee ??

_ArjunDev • 04-12-2021 08:22

അദീ.. ???

Sidh • 04-12-2021 08:09

ഒരു നൂറ്റാണ്ടു കഴിഞ്ഞു കണ്ട പോലുണ്ട്..... അത്രക്ക് വെയിറ്റ് ചെയ്തിരുന്നു ഇതിന് വേണ്ടി......

എന്താ പറയാ രണ്ടാളും പൊളിച്ചു അടുക്കി.....

മീനുവിന്റെയും സിദ്ധുവിന്റെയും കാട്ടികൂട്ടൽ കാണുബോൾ ചിരി നിർത്താൻ കഴിഞ്ഞില്ല.....

സിദ്ധുവിന്റെ ഓരോ ഡയലോഗും... ചില നേരത്ത് ചിരിപ്പിച്ചു കൊല്ലും....

അവളോട് എത്ര ദേഷ്യം ആണേലും ഒന്ന് കെട്ടിപിടിച്ചപ്പോൾ അവന്റെ  ദേഷ്യം ഒക്കെ എങ്ങോട്ടോ പോയി ആസ്വാധിച്ചിരിക്കുന്നു....

ജോയുടെ ജീപ്പ് എന്തായാലും തീരുമാനം ആയെന്ന് ഉറപ്പായി..... ഇനി രണ്ടിനെയും അവിടെ നിന്ന് വേഗം പാക്ക് ചെയ്തോളും...... ??

ഇനി എന്തൊക്കെ പണിയാണോ വരാൻ പോകുന്നെ........

അടുത്ത ഭാഗത്തിനായി waiting.... എന്ത് സംഭവിച്ചു എന്നറിയാനായി.....

പിന്നേ വേണി മിസ്സ്‌ ഉണ്ടനെ ഉണ്ടാകുമോ.....???

കാത്തിരിക്കുന്നു...

സ്നേഹത്തോടെ സിദ്ധു. ❤❤❤❤

_ArjunDev • 04-12-2021 08:21

സിദ്ധൂ,
കണ്ടതിൽസന്തോഷം... സുഖവാണോടാ..??

ഈ ഭാഗവുമിഷ്മായല്ലോ... അതുമതി.. ?
അടുത്തഭാഗമെഴുതാനുള്ള മൈൻഡിനായി ഞാനും വെയ്റ്റിങ്ങാണ്... പിന്നെ വേണി, വരും എന്നുമാത്രം പറയുന്നു... ഒത്തിരി സ്നേഹത്തോടെ.. ???

Sidh • 04-12-2021 12:10

ഇപ്പൊ കുറച്ചു സുഖം കുറവാണ്....മാറുമായിരിക്കും...... മാറാതെ എവിടെ പോകാൻ...  ?

_ArjunDev • 04-12-2021 12:49

മാറണോല്ലോ... തീർച്ചയായും മാറും... ???

കുട്ടൻ • 04-12-2021 07:43

Broi, ഇത് കുറെ കാലം ആയല്ലോ കണ്ടിട്ട്.... എവിടായിരുന്നു.... എന്തായാലും വന്നപ്പോൾ ഒരു വരവായിപ്പോയി വന്നത്..... സൂപ്പർ ഒരുപാട് ishtapettu❤❤❤❤
ഇനി വേണി miss എന്നത്തേക്ക വരിക...... അതും ഒരുപാടു നാളായി കാത്തിരിക്കുന്നതാണ്.....

സിദ്ധുവിന്റേം മീനുന്റേം വഴക്ക് തീരാറായില്ലേ.... എന്താ രണ്ടിന്റേം വഴക്ക്.... പിന്നെ സിദ്ധുവിന് complex ആണ് കേട്ടോ..... എന്റെ ഒരു കാഴ്ചപ്പാടിൽ മാത്രം കേട്ടോ......

_ArjunDev • 04-12-2021 08:16

കുട്ടാ,

കുറച്ചധികം പ്രശ്നങ്ങളായിപ്പോയി... ഇത്രയും വൈകുമെന്ന് ഞാനും കരുതീരുന്നതല്ല... വേണി, ഇപ്പോഴും വരുമെന്നേ പറയാൻസാധിയ്ക്കൂ... എന്നത്തേയ്ക്കെന്ന് ഒരുപിടീമില്ല....!

സിദ്ധൂന്റേം മീനൂന്റേം വഴക്കവസാനിയ്ക്കുമ്പോൾ കഥ തീരുമെന്നാണ് എന്റെ നിഗമനം ബ്രോ... ഒത്തിരി സ്നേഹത്തോടെ... ???

Kattappa • 04-12-2021 08:51

Don't do don't do kadha avasanippikkalle ponne

_ArjunDev • 04-12-2021 09:01

തുടങ്ങിയാൽ എന്നായാലുമൊരു അവസാനമുണ്ടല്ലോ കട്ടപ്പാ... ?

Abhi • 04-12-2021 07:26

എനിക്ക് അറിയാമായിരുന്നു നി വരുമെന്ന്....?

ഇന്ന് കുറച്ച് work ഉണ്ട് വായിച്ച് കഴിയുമ്പോൾ ബാക്കി പറയാം??

_ArjunDev • 04-12-2021 08:09

അഭീ.. ???

ശിക്കാരി • 04-12-2021 07:22

കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു ?❤️

_ArjunDev • 04-12-2021 08:09

?

ലങ്കാധിപതി രാവണൻ • 04-12-2021 07:18

Bro   

ഈ പാർട്ട്‌ വൈകിയപ്പോൾ  കുറച്ച് വിഷമം ആയി

But  വായിച്ചു കഴിഞ്ഞപ്പോൾ  ആ വിഷമം മാറി

തിരക്കുകൾ കൊണ്ടായിരിക്കും വൈകിയത് അല്ലേ 

എന്തായാലും  അടിപൊളി

Next പാർട്ട്‌  വൈകിക്കരുത്  പ്ലീസ്

_ArjunDev • 04-12-2021 08:08

തിരക്കല്ല, മാനസികാവസ്ഥ ശെരിയായിരുന്നില്ല... മനസ്സ് ശെരിയാണങ്കിലല്ലേ എഴുതാൻ തോന്നുള്ളു ബ്രോ...!

ഇഷ്ടായതിൽ ഒത്തിരി സന്തോഷം..???

അരുൺ മാധവ് • 04-12-2021 07:16

അർജ്ജുൻ ബ്രോ

വേണിക്കുട്ടി ഉടനെങ്ങാൻ വരുമോ ?

_ArjunDev • 04-12-2021 08:07

കുറച്ചുവൈകും ബ്രോ...!

മല്ലു റീഡർ • 04-12-2021 07:16

കയറ്റം കയാറുമ്പോ ഫ്രണ്ട് ഇടണോ....

ഈ ഡയലോഗ് കേട്ടപ്പോ ഞാൻ ഓർത്തു ഫുൾ സെറ്റ് ആണെന്നു..

ഇതിനെന്താ 3 ഗിയർ ..
ഇതു കേട്ടപ്പോ തന്നെ മനസിലായി പൊളിച്ചെടുക്കും എന്ന്.. എന്തയാലും പൊളിച്ചടുക്കി കൂടെ ഫ്രീ ആയിട്ട് ഒരുകുല തേങ്ങയും ഇട്ട് കൊടുത്താലോ....

എന്റമോനെ കൊറേ ചിരിച്ചട..ഇജ്ജാതി പൊട്ടിയും പൊട്ടനും..

പിന്നെ നീ കൊറേ വൈകിച് കേട്ടോ സാരമില്ല അവസ്ഥ അറിയാവുന്നത് കൊണ്ട് പരാതി ഇല്ല..അല്ല പരാതി പെട്ടിട്ടും കാര്യമില്ല ..മൈരു  വില അല്ലിയോട നീ എനിക് തരുന്നത്...

എന്ന പിന്നെ അങ്ങനെ തന്നെ ആവട്ടെ .നേരം പോലെ ബാക്കി കൂടെ ഇട്ടേക് .മിണ്ടാതെ വായിച്ചോളാം..?????

_ArjunDev • 04-12-2021 08:06

മല്ലൂബോയ്,

വീണ്ടുംകണ്ടതിൽ ഒത്തിരിസന്തോഷം... ഇജ്ജാതി പൊട്ടനേംപൊട്ടിയേയും വാർത്തെടുക്കാൻ ഞാൻപെട്ട വിയർപ്പാണീ രണ്ടുമൂന്നുമാസം...?

പിന്നെ നീയൊക്കെപ്പറഞ്ഞാൽ ഞാൻ മൈരുവിലയേ തരത്തുള്ളൂന്ന് തോന്നണുണ്ടോ  ഹേ..?? സ്നേഹത്തോടെ..???

Praveen • 04-12-2021 06:56

ഒരുപാട് രക്ഷയും ഇല്ല ബ്രോ സൂപ്പർ. ലാസ്റ്റ് നിർത്തിയത് പോലും പൊളി

_ArjunDev • 04-12-2021 08:00

താങ്ക്സ് പ്രവീൺ... ???

Inked • 04-12-2021 06:25

✨️?

_ArjunDev • 04-12-2021 06:37

?

Pappan • 04-12-2021 06:25

എൻ്റെ പൊന്നർജ്ജുനേ...

ചിരിച്ച് ചിരിച്ച് വയറു വേദന എടുക്കുന്നു... ഈ ഭാഗം നീ തരാൻ വയ്കിയപ്പോ മനസ്സിൽ ഒരുപാട് തെറി പറഞ്ഞു .. ഇപ്പൊ അതൊക്കെ തിരിച്ചെടുത്തു... കലക്കി അളിയാ... 61 പേജ് ഉണ്ടെന്ന് വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്... കിടു...

♥️♥️♥️♥️♥️♥️♥️♥️

_ArjunDev • 04-12-2021 06:37

പാപ്പാ,

ആ മനസ്സിൽപറഞ്ഞ തെറിയൊക്കെ ഇവിടെപ്പറ, ഞാൻ തിരിച്ചുവിളിയ്ക്കട്ടേ...?

നല്ലവാക്കുകൾക്കു സ്നേഹം കേട്ടോ.. ???

Pappan • 04-12-2021 09:49

അയ്യട പുളുസൂ അങ്ങനെ നീ സുകിക്കണ്ട...

_ArjunDev • 04-12-2021 10:13

???

Kamuki • 04-12-2021 06:15

Vannu vannu vannu avan vannu

_ArjunDev • 04-12-2021 06:34

ആരടാ അത്..?? ?

Kamuki • 04-12-2021 11:09

Nee thanne

_ArjunDev • 04-12-2021 11:49

അപ്പോൾ ഞാനിത്രേംനാൾ എവിടെയായിരുന്നു... ?

ജഗ്ഗു ഭായ് • 04-12-2021 06:15

Machane kandu vayane pinne... love u mutheeee❤️❤️❤️❤️❤️❤️

_ArjunDev • 04-12-2021 06:33

ലവ് യൂ റ്റൂ ജഗ്ഗൂ.. ???

സാത്താൻ സേവിർ • 04-12-2021 05:59

അപ്പൊ ഞാൻ പോയിട്ട് നാളെ രാവിലെ വരാം എന്ന് പറഞ്ഞത് വെറുതെ ആയില്ല....?നന്ദി ഉണ്ട് ആശാനെ..... ബാക്കി ഞാൻ വായിച്ചിട്ട് വന്ന എഴുതി ഇടാം ???

_ArjunDev • 04-12-2021 06:33

...അല്ല, പോയിട്ടുവന്നില്ലാർന്നേൽ എന്റെ വിധം മാറിയേനെ... ?

സാത്താൻ സേവിർ • 04-12-2021 19:04

ഞാൻ അങ്ങനെ പോയിട്ട് വരാതിരിക്കോ ആശാനേ ???

_ArjunDev • 04-12-2021 21:47

ഇല്ല... നീ വരത്തില്ല... അതോണ്ടാ പറഞ്ഞേ... ?

Gopal • 04-12-2021 05:59

അതു പൊളിച്ചൂ

_ArjunDev • 04-12-2021 06:31

ഏതാ ബ്രോ..?? ?

ജോർജ് • 04-12-2021 05:32

വന്നല്ലോ വനമാല ???❤❤❤❤????. വായിച്ചു വരാം... ??

_ArjunDev • 04-12-2021 06:30

ജോർജ്ജീ.. ???

Hope • 04-12-2021 04:49

❤❤

_ArjunDev • 04-12-2021 06:30

?

Nolan • 04-12-2021 04:44

puthiya part vannapo onadaya sanathosham sherrikum paranju ariyakan pattanillaa doc, venni onum venam ennu illanju bro iee field vittilla enna oru orapu mathiyanjuu enthaualum doc thanna thannathinu thankz brooo...be healthy and fresh, and keep entertaining....❤️

_ArjunDev • 04-12-2021 06:30

...അങ്ങനെ പാതിയ്ക്കിട്ടേച്ച് ഞാൻപോവോ..?? ഇനിയഥവാ പോയാലും ഒളിച്ചോടില്ല, പറഞ്ഞിട്ടേ പോകൂ... ???

KAREEMLALA • 04-12-2021 04:37

Katta waiting aayirunnu ???

_ArjunDev • 04-12-2021 06:28

?

Amal • 04-12-2021 04:33

Last scene pwolich????

_ArjunDev • 04-12-2021 06:28

???

Amal • 04-12-2021 04:03

❤️❤️❤️aarum illatha nerath itt surprise thannathaano settaa???

_ArjunDev • 04-12-2021 06:28

...എന്റെ സർപ്രൈസ് നശിപ്പിച്ച ദുഷ്ടാ, നിനക്കു മാപ്പില്ല... ?

സാത്താൻ സേവിർ • 03-12-2021 23:42

ആശാനെ ഇന്ന് രാത്രി ഇനി എന്തായാലും പുതിയ പാർട്ട്‌  വരില്ല അല്ലേ ?.... എന്നാൽ ഞാൻ പോയിട്ട് നാളെ രാവിലെ വരാം ???

_ArjunDev • 04-12-2021 06:25

നല്ലതാടാ വ്വേ... ?

Jaz • 03-12-2021 18:01

Ee week undavillalo? ?

_ArjunDev • 04-12-2021 06:25

വന്നു ബ്രോ... ?

കുഞ്ഞുണ്ണിമാഷ് • 02-12-2021 17:42

അർജൂ മോനെ മുത്തേ....
പെട്ടെന്ന് വേണം ഒരുപാട് കാലം ആയി കാത്തിരിക്കണ്.
ഇനിയും കാത്തിരിക്കാൻ വയ്യ എന്നാലും.
സംതൃ്തിയോടെ ഇട്ടാൽ മതി?
നല്ല hope ഉണ്ട്. കുറച്ച് കൂടുതൽ പേജ് പ്രതീക്ഷിക്കുന്നു

കുഞ്ഞു

_ArjunDev • 03-12-2021 17:45

തീർച്ചയായും മാഷേ... എല്ലാമൊരു പ്രതീക്ഷയല്ലേ... സ്നേഹത്തോടെ... ???

Ram • 04-12-2021 03:28

Chelakkathe poda ****eee....

Avante oru thenga.
Kore kaalam aayi.
Avante vijaaram avan mathre ollu enna.

Poda cheel chekka.
Oru doctor, 2 kollam ayille ****eee ninte kadha ezhuth thudangeett.
Myr.

Chelachond nikkathe nirthi poyi vaanamadikk kunne.

_ArjunDev • 04-12-2021 06:24

...ശെരിയ്ക്കു കടിയ്ക്കുന്നുണ്ടല്ലേ..?? പക്ഷേ, അതറിയുമ്പോൾ എനിയ്ക്കു നല്ലസുഖം തോന്നുന്നുണ്ട് ട്ടോ...!

...പിന്നെ, ഈ തെറിയൊക്കെ കാണുമ്പോൾ ഞാൻ ഫ്രസ്ട്രേറ്റഡാവും എന്നാണ് താങ്കളുടെ മനസ്സിലെങ്കിൽ സോറീട്ടോ, ചിരിയേ വന്നുള്ളൂ... ?

...തല്ക്കാലമെന്റെ എഴുത്തുനിർത്തിയ്ക്കാനൊന്നും താങ്കൾ വളർന്നിട്ടില്ലാട്ടോ... എങ്കിലുമാവോളം ശ്രെമിയ്ക്കാം...!

Dj • 12-02-2022 08:31

Edo ninga ee bagathu vallom undo kure ayi waiting ann

_Arjundev • 12-09-2024 23:29

👍❤️❤️