തീർച്ചയായും ബ്രോ... ???
Arjun bro thirich formil kerittund??
ബട്ട് വൈ..?? ?
Berthe paranjeya... oru resathinu...sorry?
👍❤️
തീർച്ചയായും ബ്രോ... ???
Arjun bro thirich formil kerittund??
ബട്ട് വൈ..?? ?
Berthe paranjeya... oru resathinu...sorry?
👍❤️
അളിയാ ഇന്നാ വായിച്ചേ കുറച്ചു തിരക്കായിരുന്നു...... ഇതും അടിപൊളിയായിട്ടുണ്ട്.... എന്നാലും ആ കള്ള തന്ത എന്തായിരിക്കും പറയാൻ വന്നത്.... അതറിയാഞ്ഞിട്ട് നിക്കങ്ങട് മനസമാധാനം കിട്ടുന്നില്ല..... എന്തോ ഒരു വള്ളി ആയിട്ടാണ് തന്ത വന്നിരിക്കുന്നത് എന്ന് തോന്നുന്നലല്ലേ ?
കാത്തിരിക്കുന്നു ബ്രോ അതറിയാനായി.......
പിന്നെ ഒരു കാര്യം ചോദിക്കട്ടെ..... കുറെ നാളായിട്ടിലുള്ള സംശയമാ..... ഇതിലെ സിത്തു നീ അല്ലെ ??... അല്ലേൽ ഈ കഥയുമായി നിൻക്ക് എന്തോ ബന്ധം ഉണ്ട്..,.. സത്യല്ലേ....
കാത്തിരിക്കുന്നു ബ്രോ അടുത്ത പാർട്ടിനായി.....
സ്നേഹം മാത്രം ബ്രോ ???
...//...ഇതിലെ സിത്തു നീ അല്ലെ ??… അല്ലേൽ ഈ കഥയുമായി നിൻക്ക് എന്തോ ബന്ധം ഉണ്ട്..,.. സത്യല്ലേ….//...
...അതെന്താ ഇപ്പോളങ്ങനെ തോന്നാൻ..??
തന്തയുടെ വള്ളിക്കെട്ടെന്താന്ന് ഉടനെയറിയാംട്ടോ... അടുത്ത ഭാഗമൊത്തിരി ലേറ്റാക്കില്ല... സ്നേഹത്തോടെ... ???
അടുത്ത പാർട്ട് അടുത്ത ആഴ്ച ഉണ്ടാവോ..? അതോ ഈ മാസം ലാസ്റ്റ് ഉണ്ടാകുമോ..?
ഉടനെ കാണും ബ്രോ... സ്നേഹത്തോടെ... ???
അർജുൻ മോനേ,
നിനക്കിത് എങ്ങനെ സാധിക്കുന്നെടാ? കിടിലോസ്കി. കോമഡി മിക്സ് ചെയ്ത് ഇതിങ്ങനെ കൊണ്ട് പോകുന്നതിന് ഇരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ. പിന്നെ ആട് റെഫറൻസ് ഒക്കെ കലക്കി. രണ്ട് പേർക്കും ഒരിഷ്ടമൊക്കെ തോന്നി തുടങ്ങീട്ടുണ്ട്. ഉടനെയെങ്ങാനും അടുക്കുമോ എന്തോ? കുറച്ചായി ഒളിവിലായിരുന്ന തന്തപ്പിടി രംഗത്തെത്തിയല്ലോ. ഇനി എന്ത് പറയുമോ എന്തോ?
അടുത്തത്
വേണി മിസ് ആണോ അതോ ഇത് തന്നെയാണോ?
അടുത്തതും ഡോക്ടർ തന്നെയാണ് സ്ലീവാച്ചാ... നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ... ???
ഏതായാലും തരക്കേടില്ല മോനെ. സമയം പോലെ ഇങ്ങ് തന്നേച്ചാ മതി ???
???
അച്ഛൻ പറയാൻ പോകുന്നത് നിർത്തീട്ട് Present യിൽ പോകുമോ ?
പ്രെസെന്റിൽ പോയിട്ട് പ്രത്യേകിച്ചു കാര്യമില്ല ബ്രോ... സ്നേഹം.. ???
Ee story 2022 vere neelumoo?
Nirthathrirunnal swanthosham
?
മിക്കവാറും ബ്രോ... ???
ഈ പാർട്ടും കിടുക്കി എങ്ങനാ ഉടനെ രണ്ടും ഒരു കരക്ക് എത്തുമോ വൈകാതെ നിങ്ങൾ എത്തിക്കം എന്ന് പ്രതിക്ഷിക്കുന്നു
തീർച്ചയായും എത്തിയ്ക്കും ബ്രോ... ഒത്തിരി സ്നേഹത്തോടെ... ???
Adutha part eppolaa varua?❤️
Waiting ?
ഉടനെ ഉണ്ട് ബ്രോ... ?
പൊളിച്ചു ??????
താങ്ക്സ് ബ്രോ... ???
എന്നതാടാ ഉവ്വേ പറയാ... നിന്റെ കഥ വായിക്കുമ്പോൾ തന്നെ ഒരു vibe ആണ്..കഥയുടെ ഫ്ലോ തന്നെയാണ് ഇതിന്റെ പ്രത്യേകതയും.. ഒരുപാടിഷ്ടായി.. അടുത്ത ഭാഗവും അതികം വൈകാതെ തരുമെന്ന് വിചാരിക്കുന്നു...
സ്നേഹത്തോടെ
ലോകി
എന്റെ പൊന്ന് ലോക്കീ, താഴെയൊരു ഹൽക്ക് കിടപ്പുണ്ട്... അവന്റെ കണ്ണിൽപ്പെടാതെ പൊയ്ക്കോട്ടോ...?
നല്ല വാക്കുകൾക്ക്ഒത്തിരി സ്നേഹത്തോടെ.. ???
ഹിഹി... ഹൾക് മച്ചാനൊക്കെ എന്റെ കഥയുടെ ഫാൻ ആണ്.. നമ്മൾ ചെങ്ങയിമാർ ആയി ??
ഏതാ കഥ...??
ഹന്നാഹ് ദി ക്വീൻ
വായിച്ചാഭിപ്രായം അറിയാക്കാൻ മറക്കല്ലേ..
ക്ലൈമാക്സ് വരട്ടേ ബ്രോ... വായിച്ച് അഭിപ്രായംപറയാം... കുറച്ചു തിരക്കാണേ... ??
Second partum vannu le ippozha kande?❤️
നിന്നെ അവിടെങ്ങും കണ്ടില്ലലോന്ന് അലോയികുവർന്നു...
Meenakshiyod cheriyoru ishttam okee und sidhun but aa manasthidhi mathram kadhayil idunnilla ath correct ayi maintain cheyyunna arjun brokk salute?
Pinne ivar pettan onnichal entho polee?
അതാണ് ഞാനൊന്നിപ്പിയ്ക്കാത്തത്... അതൊരു രസവില്ലെന്ന്... ? ഒത്തിരിസ്നേഹം മണവാളാ... ???
മുത്തേ.....സുഖം അല്ലെ ബ്രോ
ഈ പാർട്ട് ഒരു രക്ഷേം ഇല്ല മോനെ അത്രേം കിടു.അത് വരെ മീനുവുമായി അടികൂടിയ സിദ്ധു അവളെ തിരഞ് ബസ്സ്റ്റോപ്പിലേക്ക് ചെന്നത് തൊട്ടുള്ള ഭാഗങ്ങൾ മോനെ വേറെ ലെവൽ ആയിരുന്നു ഒത്തിരി ഇഷ്ട്ടം ആയി കൊരങ്ങ ഈ പാർട്ട്??
അക്രൂസേ... വീണ്ടുമെഴുതിക്കൂടേ..?? കാത്തിരിയ്ക്കുന്നു...!
പറഞ്ഞ നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹംട്ടോ... ???
അർജുനാ
കാത്തിരുന്നത് വെറുതെ ആയില്ല... പൊളി ?
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു..
വായിച്ചു കഴിഞ്ഞാൽ ഒടുക്കത്തെ ഫീൽ ആണെടാ..
തന്തപ്പടിയുടെ ഉത്തരവ് പെട്ടെന്ന് ആവട്ടെ ട്ടോ
❤️
ഒത്തിരിസ്നേഹം മിന്നൂസേ... നല്ലവാക്കുകൾക്കെങ്ങനെയാ നന്ദി പറക...??
അളിയാ.. !!
ഓർമിണ്ടാ ?? ഓർക്കാൻ മാത്രോന്നുണ്ടായിട്ടല്ല..!! കമ്പി സൈറ്റിൽ അളിയനും അളിയനുമൊന്നും ശാശ്വതമല്ലല്ലോ.?
സൈറ്റിൽ കേറാറില്ലട.. സോ കഥ ഒന്നും വായിച്ചിട്ടില്ല.. ഫുൾ പണികൾ ഒക്കെ ആയി ആകെ മൊത്തം തത്രപ്പാടിലാണ്. അതോണ്ടഭിപ്രായമൊന്നും പറയാനില്ല.
ചുമ്മാ ഇതുവഴി വന്നപ്പോ.. കേറിപ്പോ.. കണ്ടപ്പോ.. ?കൂടുതൽ പറഞ്ഞ് ചളമാക്കുന്നില്ല..?!!
നീയും നിന്റെ ഈ ഡോട്ടർ ഒള്ളതാണേൽ അവളും സുഖമായി ഇരിക്കുന്നോ.. ?!!
With Love ❤️
നീലാ... ???
സുഖാണോടാ..??
നേരിട്ടൊരു കോൺടാക്ടുമില്ലാത്തയാരേയും സ്നേഹിയ്ക്കാൻ പാടില്ല, ഇടയ്ക്കവരെ കാണാതായാൽ എന്താ സംഭവിച്ചതെന്നുപോലും നമുക്കറിയാതെവരും...!
പലപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നു, ചോദിയ്ക്കാൻ ആരുമില്ലാത്തതുകൊണ്ട് ചിന്തയിൽമാത്രമൊതുങ്ങി...!
വായിയ്ക്കണമെന്നോ മുഴുനീളൻ കമന്റുവേണമെന്നോ ഒരു നിർബന്ധവുമില്ല... സമയമുള്ളപ്പോൾ വന്നൊരു 'ഹായ്' പറഞ്ഞാൽ 'അതു പോതും ഡാ..'
ഞാനും നീയുള്ളതാണോന്നു ചോദിച്ച ഡോക്ടറും സുഖമായിരിയ്ക്കുന്നു... നീ..??
Nextt nextteyy...
ലക്ഷ്മിക്കിട്ടൂക്കിയത് പൊളിച്ചു?
കൂട്ടി മുട്ടുവോ എന്തോ??
താങ്ക്സ് ബ്രോ... സ്നേഹത്തോടെ.. ???
ഹായ് അർജുൻ ബ്രോ. കുറച്ചധികം വൈകി എന്നറിയാം. ഹിഹി.
ഒരുപാട് ഇഷ്ടമായി ഈ ഭാഗവും. റൊമാൻസിലേക്ക് പോകുമെന്ന് കരുതിയെങ്കിലും ഈ പൊട്ടൻ സിദ്ധൂന് ഇനിയും മനസ്സിലായില്ലേ ആ കൊച്ചിന് ഒടുക്കത്തെ ഇഷ്ടമാണെന്ന്. സംഭവം അവൻ്റെ ലൈഫ് 3G എന്നത് ശരിയാണ്. ഈ പ്രായത്തിൽ ഒരു ആവിശ്യം ഇല്ലാത്ത കല്യാണം ഒക്കെ കഴിച്ചാൽ ആർക്കായാലും ദേഷ്യം വരും. എന്നിട്ടും അവൻ അവളെ റേപ്പ് ചെയ്തു. ഇനിയും ഇത്രേം ഷോ കാണിക്കുന്നത് കാണുമ്പോൾ നൈസായിട്ടു കാലിൽ പിടിച്ച് അലക്ക് കല്ലേൽ അടിക്കാൻ തോന്നിപ്പോകും. പിന്നെ അവൻ്റെ സ്വഭാവം നമുക്ക് അറിയാം. അവൻ ഇങ്ങനെ ഒകെ ആണ്. എങ്കിലും. ഒരു പരിധി ഒക്കെ ഇല്ലേ!!??
പിന്നെ ആ ബീഫ് സെറ്റാക്കിയ സീൻ. പൊളിച്ചു.. പാവം മീനാക്ഷി വാ തുറന്നാൽ പ്രശ്നമാണ്. തുറന്നില്ലേലും.. എങ്കിലും ഇത്രയൊക്കെ ചെയ്തിട്ടും ലാസ്റ്റ് സിദ്ധു തേഞ്ഞല്ലോ. ജാഡ കാണിച്ചൂന്ന് പരാതി പറയേണ്ടി വന്നല്ലോ ??
പിന്നെ ഇതിലെ ഹൈലൈറ്റ് കോളേജിൽ വച്ചുള്ള സീൻ ആണ്. ലക്ഷ്മിയെ തേച്ചു ഒട്ടിച്ചു. പാവം മീനാക്ഷി ഒന്ന് കത്തിരുന്നത സിദ്ധുൻ്റെ വാ നല്ല വാക്കുകൾ കേൾക്കാൻ. അത് കേട്ടപ്പോൾ തന്നെ അവൾ കേറി പൊളിച്ചു. അതൊക്കെ വായിച്ചപ്പോൾ ത്രില്ല്.. ഐവാ ???
എങ്കിലും ലാസ്റ്റ് മീനാക്ഷിയെ മറന്നു ബസ് സ്റ്റോപ്പിൽ ഇട്ടിട്ടു പോയത് മോശമായി.
മീനാക്ഷി സ്നേഹം കൊണ്ട് ഒരുപാട് താണ് കൊടുക്കണ പോലെ.. ഇങ്ങനെ പോരാ.... ???? We want old meenu back ???
പിന്നെ ലാസ്റ്റ് സീനിൽ ശ്രീ വന്നത് നന്നായി..
കൂടുതൽ പണികളും മറുപണികളും വീണ്ടും പ്രതീക്ഷിക്കുന്നു. അതാണ് ഈ കഥയെ കിടു ആക്കുന്നത്ത്. അപ്പൊൾ പിന്നെ അടുത്ത ഭാഗം പൊന്നോട്ടെ ???
പിന്നെ ബ്രോ.. ഇതിൻ്റെ gap il ഞാൻ വേണി മിസ്സ് വായിച്ചു. പിന്നെ കൈക്കുടന്ന നിലാവും വായിച്ചു. . വേണിമിസ്സ് ലാസ്റ്റ് പാ കൈക്കുടന്ന നിലാവ് climax ലും
'മികച്ച' കമൻ്റുകൾ ഇട്ടിട്ടുണ്ട്. സമയമുള്ളപ്പോൾ അതൊന്നു നോക്കണേ. 2ഉം detail ആയിട്ട് എഴുതിയതാണ് ???
പിന്നെ സുഖം തന്നെയല്ലേ ബ്രോ. നല്ലപോലെ സൂക്ഷിക്കണം കേട്ടോ.. ഒരുപാട് താങ്ക്സ് കേട്ടോ ???
അപ്പോ പിന്നെ take care ബ്രോ. സുഖമായി ഇരിക്കൂ. Stay safe.
സ്വന്തം മൗഗ്ലി ???
...സുഖമാണ് മൗഗ്ളിക്കുട്ടാ... നീ വാക്സിനെടുത്തിട്ട് ഇപ്പോളെങ്ങനുണ്ട്..?? ഓക്കേയാണെന്ന് കരുതുന്നു....!
...സിദ്ധു അങ്ങനെയാണ്... അതങ്ങനെയേ വരൂ... എന്നു നമുക്കറിയാത്തതല്ലല്ലോ....!
...പഴയമീനാക്ഷിയ്ക്കിപ്പോൾ റോളുണ്ടോ..?? കാരണം, മീനാക്ഷിയത്രയ്ക്കിത്രേയുള്ളൂ എന്നവന് മനസ്സിലായതാ... ഇനീം ജാഡയിട്ടാൽ എടുത്തു കിണറ്റിലിടും... പിന്നെ വരുന്നതൊക്കെ അവളുടെ ആവശ്യങ്ങളും, ഒതുങ്ങിക്കൊടുക്കാതെ നിവർത്തിയുണ്ടോ..?? ?
... കഴിഞ്ഞപാർട്ടിൽ ശ്രീയെക്കൊണ്ടുവരാൻ നീയല്ലേ പറഞ്ഞത്..?? അപ്പോൾ ഞാൻ വാക്കു പാലിച്ചിട്ടുണ്ടേ...?
...പുതിയൊരു പോസ്റ്റ് വന്നുകഴിഞ്ഞാൽ പഴയതു നോക്കുന്ന പതിവെനിയ്ക്കില്ല... ഞാൻ നോക്കാട്ടോ... ഒത്തിരി സ്നേഹത്തോടെ... ???
ബ്രോ ഡോക്ടറൂട്ടി 1st പാർട്ട് 5k മുകളിൽ ലൈക്സ് കേറിയല്ലോ ?
മോസ്റ്റ് liked സ്റ്റോറി അപ്പൊ ഇത് തന്നെ ലെ ?❤️❤️
എന്തായാലും പെരുത്ത സന്തോഷായി ☺️?
എല്ലാവരോടും സ്നേഹംമാത്രം.. ???
വേണിമിസ്സിന്റെ നാലാമത്തെ പാർട്ട് വരുന്നതിനു മുമ്പ് ഡോക്ടറുട്ടീടെ അടുത്ത പാർട്ട് തരാവോ. സിദ്ധാർത്തിന്റെ അച്ഛൻ പറയാൻ പോകുന്ന കാര്യം അറിയാഞ്ഞിട്ട് ഒരു മനസമാധാനം ഇല്ല.
???
next part udane tharane broo. katta waiting anu
താങ്ക്സ് ബ്രോ... ???
വേണിമിസ്സിന്റെ നാലാമത്തെ പാർട്ട് വരുന്നതിനു മുമ്പ് ഡോക്ടറൂട്ടിടെ അടുത്ത പാർട്ട് ഇടാവോ. സിദ്ധുവിെന്റെ അച്ഛൻ പറയാൻ പോകുന്നത് എന്താണ് ന്ന് അറിയാഞ്ഞിട്ട് ഒരു മനസമാധാനം കിട്ടുന്നില്ല.
തീർച്ചയായും ബ്രോ... അടുത്തതും ഡോക്ടർ തന്നെയാ... സ്നേഹത്തോടെ... ???
അർജുൻ ബ്രോ,
ഈ സൈറ്റിലെ എന്റെ ആദ്യത്തെ കമന്റ് ആണ് ?
അത് ഇങ്ങക്ക് ഇരിക്കട്ടെ❤️❤️❤️
ഇന്ന് രാവിലെ ആണ് ഈ പാർട്ട് വായിച്ചതു.
സ്ഥിരം ക്ളീഷേ ഡയലോഗ് ആണെന്ന് അറിയാം എന്നാലും പറയുവാ,ഒരു രക്ഷയും ഇല്ല ?പൊളിച്ചു ബ്രോ ?
പിന്നെ
“”…അതീതല്ലുകൊള്ളുന്നതും എനിയ്ക്കൊരു പുത്തരിയല്ല… അതോണ്ടതുപറഞ്ഞു പേടിപ്പിയ്ക്കണ്ട… പക്ഷേയൊന്ന്, ആറ്റിങ്ങൽജംഗ്ഷനിൽ കാലുകുത്താത്തവന്മാരുവേണം തല്ലാൻ… ഇല്ലേൽ, രണ്ടുകാലിൽ വീട്ടിപ്പോയാലും കുടുംബത്തുകേറി ഞാനത് വെട്ടിപ്പറിയ്ക്കും..!!”””_
“”…അപ്പൊ ബ്രോ ആറ്റിങ്ങലാണല്ലേ, ബ്രോയുടെകാര്യത്തിൽ പെട്ടെന്നു തീർപ്പാക്കിത്തരാം..!!”””_
എന്റെ വീടും ആറ്റിങ്ങൽ ആണ് ബ്രോ?,
ഇങ്ങളും ഈ നാട്ടുകാരൻ ആണോ…
എന്തായാലും
Katta Waiting For Next Part
ഉടനെ തന്നെ ഉണ്ടാവോലോലെ ???
ഒത്തിരിസന്തോഷം ബ്രോ നല്ലവാക്കുകൾക്ക്... ???
❤️❤️❤️?സന്തോഷം ബ്രോ
???
അർജുൻ ബ്രോ
ഇങ്ങളും ആറ്റിങ്ങൽ ആണോ ?
അതെ ബ്രോ... ?
❤️❤️❤️അഭിമാന നിമിഷം ?
?
Njnum oru attingal karan
??
പറയണത് ചെറ്റത്തരം ആണ് അറിയാം എങ്കിലും ആകാംഷകൊണ്ട് ചോയ്ക്കുവാ .
എന്നേലും മിന്നുന്റെ ബക്കദൂർ സിത്തു തുറക്കുമോ (പാർട്ട് രണ്ടിൽ ഒന്ന് സൂചിപ്പിച്ചാർന്നു )
back door enna udescihe
ആദ്യം നേരേയൊന്നു വർത്താനം പറഞ്ഞോട്ടേ... ബാക്ക്ഡോറ് പിന്നെ തുറക്കാം... ?
അർജുൻ അന്റെ ആശാൻ ജീവിച്ചിരിപ്പുണ്ടോ?? കമന്റ് പോലും കണ്ടില്ല. ഒന്നുരണ്ടെണ്ണം പെന്റിങ് ആക്കി മുങ്ങി നടക്കുവാ പഹയൻ ????
വരുമായിരിയ്ക്കും... ഞാനും കുറച്ചായി കണ്ടിട്ട്... ?
Ho innanu bro vayikkan pattiyath.... Kopp allel mikka dhivasom ithinde nxxt part vannonn nokkarullatha... Correct ayitt vannappo kandathumilla... Adutha part vaikikkathe tharane broii.... Superb story ❤️❤️
അടുത്തപാർട്ട് പെട്ടെന്നു സെറ്റാക്കാം ബ്രോ... നല്ലവാക്കുകൾക്കു സ്നേഹം... ???
എന്റെമോനെ ഇപ്പോഴാ ഒന്ന് വായിക്കാൻ പറ്റിയത് എന്റെ മോനേ ഒരുരക്ഷയും ഇല്ല,
ഇപ്രാവശ്യം കോളേജ് സീൻ ഒക്കെ വേറെ ലെവൽ ആയിരുന്നു അവന്റെ ഡയലോഗ് ഒക്കെ വേറെ ലെവൽ പൊളി ?
പിന്നേ ചെക്കന് ചെറുതായി ഉള്ളിന്റെ ഉള്ളിൽ ഇഷ്ട്ടം തോന്നിത്തുടങ്ങി എന്ന് മനസിലായി, ആ ബൈക്കിൽ പോകുമ്പോൾ ഉള്ള സീനിൽ നിന്ന്
മൊത്തത്തിൽ അടിപൊളി ??
അടുത്ത പാർട്ട് വേഗത്തിൽ തന്നെ എത്തിക്കാൻ നോക്കണേ കാത്തിരിക്കുന്നു
All the best bro
ഒത്തിരി സന്തോഷം ബ്രോ, പറഞ്ഞ നല്ല വാക്കുകൾക്കെല്ലാം... ഒത്തിരി സ്നേഹത്തോടെ... ???
അർജുൻ ചേട്ടാ എന്റെ വീടും ആറ്റിങ്ങൽ ആണ്
ippo ഏകദേശം പിടികിട്ടി മീനാക്ഷി പഠിക്കുന്നത് Gokulam medical College aan alle ?, kaaranm മീനാക്ഷി പൈസ മുടക്കിയല്ലേ പഠിക്കുന്നത്
pinna സിദ്ദു ആർട്ട്സ് അല്ലേ അപ്പോ സിദ്ദു പഠിക്കുന്നത് pirapancode UIT aayirikkm alle , കൊറച്ച് assumptions aan ketto ???
അസ്സംഷനിൽ പകുതി കറക്റ്റാണ്... സിദ്ധുവിന്റെ സബ് ഹോട്ടൽമാനേജ്മെന്റാണ്... അതുവെച്ച് സെറ്റാക്കിയ്ക്കോ... ?
കിട്ടി കിട്ടി രാജധാനി institute അല്ലേ ??????????
രാജധാനി പാളയത്തല്ലേ..?? അപ്പോൾ മാച്ചാവില്ലല്ലോ... ?
Veed irikkunna sthalavm enthenklm land markm thannirunnekil korach koodi set aayene ???
അയ്യടാ... ?
മച്ചാനെ ഒരു 3-5 വീക്ക് ഉള്ളിൽ ഒക്കെ തരാൻ പറ്റുവോ ?
പിന്നെന്താ.. ഒരു പ്രശ്നോമില്ല... ???
Ath kurach kodipollille broo
അങ്ങനെ ഒക്കെ പറഞ്ഞാൽ ആണടാ പുള്ളി കുറച്ചു നേരത്തെ എങ്കിലും തരൂ ?sed lyf
ഞാൻ നന്നായി.. ?
?
അർജ്ജു???
എന്താടാ ഉവ്വേ നിൻ്റെ കഥ വരുമ്പോൾ മാത്രം എനിക്ക് ഇങ്ങനെ പണി കിട്ടുന്നെ... എല്ലാ പ്രാവിശ്യവും ചുമ്മാ വാറ്റി തിരിഞ്ഞു നടക്കുമ്പോൾ കൃത്യം നിൻ്റെ കഥ വരും... ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചു വായിക്കാന്ന് വെച്ചാൽ എന്നരം ഓരോ പണികൾ ഓട്ടോയും വിളിച്ചും വരും... ഒരു വെട്ടം ആണേൽ പോട്ടെന്ന് വെക്കാം...ഇതിപ്പോൾ സ്ഥിരമായല്ലോ... അവസ്ഥ... മട്ടൺ ബിരിയാണി മുംബി വിളമ്പി വെച്ചിട്ട് അത് തിന്നാൻ പറ്റാതെ വെള്ളം ഊറി ഇരിക്കുമ്പോൾ പെരുപ്പു കേറും... ഇതിൻ്റെ ഇടക്കുടെ എങ്ങനേലും ചാടി കുറെച്ചയായി വായനാ... അതിൽ നിന്നും എന്തോ സുഖം കിട്ടുന്നില്ല... ഈ പ്രാവിശ്യം എന്തായാലും 32പേജ് തൊട്ട് ഒറ്റ stretchil ഇരിക്കാൻ പറ്റി... കൂടാതെ 2 ദിവസം കൊണ്ട് തീർക്കാനും... എൻ്റെ പൊന്നോ ഒന്നും പറയാനില്ല... ഇപ്പോഴത്തെയും പോലെ heavy... ?... പിന്നെ എന്തോ ഈ ഭാഗത്തിൽ നമ്മടെ മീനു അങ്ങോട്ട് പവർ പോരാ... അവള് വിട്ട് കൊടുക്കുന്ന പോലെ... അത് അവനോടുള്ള ഇഷ്ടം മനസ്സിൽ പൂ അണിഞ്ഞതിൻ്റെ സൂജന ആണോ... ചില സ്ഥലങ്ങളിൽ നിന്നും അങ്ങനെ തോന്നി... പിന്നെ സിദുവിനും അവളോട് ഒരു ചെറിയ താൽപര്യം ഉണ്ടോ എന്നൊരു doubt... അവൻ്റെ ഈഗോ ആണോ അതോ അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാതോണ്ട് അവൻ മൈൻഡ് ചെയ്യാത്തത് ആണോ എന്നൊരു doubt... പിന്നെ കുറുക്കൻ്റെ കണ്ണ് എപ്പോഴും കോഴി കൂട്ടിൽ എന്ന പോലെ എന്താടാ ഉവ്വേ എപ്പോഴും അവൾടെ വീണ കൂടങ്ങളുടെ ആട്ടം നോക്കി നടക്കുന്നെ... പെണ്ണിനെ കാണുനതെ ദേശ്യമാ എന്ന് പറഞ്ഞിട്ട് കണ്ണ് എപ്പോഴും മൊലയിലും കുണ്ടിയിലും ആണ്... അത് കണ്ട് മൊതലാളിയെ നാണം keduthaanaayi കൊച്ച് സിദ്ധു salute അടിയും... ഒരു ദിവസം മീനാക്ഷി ഇത് പൊക്കും അന്ന് നീ മൂഞ്ചും... ഇനി back to story... Da pinne ee partil എനിക്കങ്ങോട്ട് pidikkaanje ഒരു കാര്യം ഉണ്ട്... അത് പറഞ്ഞെ പറ്റൂ എന്ന് തോന്നി... മറ്റൊന്നും അല്ല ... നീ ചെറിയമ്മയെ തല്ലിയത്...ഇതിന് മുമ്പെയും ചെയ്തിട്ടുണ്ടോ എന്ന് ഓർമയില്ല... But എന്തോ എനിക്ക് അത് accept ചെയാൻ പറ്റുന്നില്ല... അവർക്ക് ശ്രീയെ കാട്ടിലും നിന്നോടാണ് ഇഷ്ടം കൂടുതൽ എന്ന് thonniyattund...നിനക്ക് അങ്ങോട്ടും...ചിലപ്പോൾ അത് കൊണ്ട് ആകാം... ഒന്നുമില്ലെങ്കിലും നമ്മടെ അമ്മ ആണ് ഇങ്ങനെ ചെയ്തതെങ്കിൽ നീ തല്ലുമോ... എനിക്ക് ചെറിയമ്മയെ നിൻ്റെ അമ്മ ആയിട്ടാണ് തോന്നിയ... എൻ്റെ അമ്മ എന്നോട് എങ്ങനെ ആണോ അങ്ങനെ ആണ് ചെറിയമ്മ നിന്നോട് പെരുമാറുന്നത്... അതുകൊണ്ട് ആകാം... പിന്നെ ബാക്കി overall heavy... Nothing more to say... നിനക്ക് വയ്യാഞ്ഞിട്ടും കൊടുക്കണം അത് എൻ്റെ commitment ആണെന്ന് പറഞ്ഞു എഴുതിയ നിൻ്റെ മനസ്സ്... Hats off man...
പാക്കലാം... സ്നേഹം മാത്രം...
With Love
the_meCh
?????
ഒരെണ്ണം പെന്റിങ് ആണല്ലോ meche ??.
???... ഇപ്പൊൾ ഇതി തിരക്കിൽ ആണ്... കുറച്ചധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു... അതെല്ലാം size ആക്കാനുള്ള ഓട്ടത്തിലാണ്... മനസ്സ് ശരിയല്ലാതൊണ്ടാണ് എഴുതാതെ... എല്ലാം ശെരി ആകും... ഞാൻ വീണ്ടും വരും...
പ്രിയ മെക്ക്,
...നീ വായിയ്ക്കുന്നതുപോലും സന്തോഷമാണ് മുത്തേ... അപ്പോൾപ്പിന്നെ ഇത്രയും സ്‌ട്രെയ്നെടുത്തു വായിയ്ക്കുക എന്നൊക്കെ പറഞ്ഞാൽ പറയാനുണ്ടോ..??
...ഓന് മീനാക്ഷിയെയല്ലേ കണ്ണിൽപിടിയ്ക്കാതുള്ളൂ... അതിന് മീനാക്ഷിയുടെ ഡിക്കിയും ബംബറുമെന്തു പിഴച്ചു..?? ? ഇനി ഇവനെ കാണിയ്ക്കാനായ്ക്കൂടേ അവളിതൊക്കെ കുലുക്കിക്കൊണ്ടു നടക്കുന്നത്..?? ?
...ചെറിയമ്മയെ തല്ലീത്; പേഴ്സണലി അതൊന്നുമെനിയ്ക്കും അക്സെപ്റ്റബിളല്ല... പിന്നിവടെ സിദ്ധൂന്റെ ക്യാരക്ടർ വെളിവാക്കീതാണ്... അതേപോലെ തല്ലുകിട്ടിയശേഷമുള്ള ചെറിയമ്മേടെ ബിഹേവിയറിൽ അതൊരു പ്രശ്നമേയല്ല എന്നൊരു ധ്വനിയുമില്ലേ..?? ഇടയ്ക്കിടെ കിട്ടുന്നതിലൊന്ന്, അത്രയേയുള്ളൂ അത്... പിന്നെ, അത്രയും ചെറിയൊരു കാരണത്തിനൊക്കെ ആത്മഹത്യയ്ക്കു തുനിഞ്ഞാൽ ഒന്നു കൊടുക്കുന്നതിലും വല്യ സീനൊന്നുമില്ല... ആൾടെ വെടിപോണതിനെക്കാൾ നല്ലത് മൂക്കാമണ്ട പൊട്ടുന്നതല്ലേ..?? പിന്നൊന്നുമില്ലേലും സ്നേഹക്കൂടുതലുകൊണ്ടു സംഭവിച്ചതല്ലേ, പോട്ടേന്നു വെയ്ക്കാം... പാവല്ലേ അവൻ.....!
...അപ്പോൾ പറഞ്ഞയെല്ലാ വാക്കുകൾക്കും ഒത്തിരിസ്നേഹം മെക്ക്.....!
അർജ്ജു
എത്ര strain എടുക്കേണ്ടി വന്നാലും വായിച്ചു കഴിയുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ.... അത് മതി strain എല്ലാം മറക്കാൻ...
അത് സത്യമാണ്... മീനാക്ഷിയുടെ സ്വഭാഭം അല്ലേ പിടിക്കാതെ ഉള്ളൂ... ബാക്കി ഒക്കെ എന്ത് ചെയ്ത്... പിന്നെ അവൽ അവനെ വശീകരിക്കാൻ ശ്രമിക്കുവാണ് എന്നാണോ നീ ഉദ്ദേഷിച്ചെ... എനിക്ക് അങ്ങനെ തോന്നുന്നില്ല... പിന്നെ ചെക്കനെ വെറുതെ ഒന്ന് മൂപ്പിക്കാൻ ആണേൽ ഒകെ...
അടിച്ചു കഴിഞ്ഞു വെളിയിൽ നിന്നുള്ള സംസാരം ഒക്കെ കേട്ടപ്പോൾ മനസിലായി ഇത് പതിവാണെന്ന്... പിന്നെ സിദ്ധു അങ്ങനെ ആണല്ലോ... അരിയും പൊരിയും ഇതുവരെ തിരിച്ചറിയറായില്ല... പിന്നെ നീ പറഞ്ഞത് സത്യമാണ്... ആളുടെ vedi പോക്കുന്നതിലും നല്ലതാ മൂക്ക്... പിന്നെ cheriyammayum അവനെ പോലെ തന്നെ... വേണേ വാശി കേറി ചെയ്യാനും മടിക്കില്ല... എന്തായാലും അത് ആ പോയിൻ്റിൽ apt ആണെന്ന് പിന്നെ ചിന്തിച്ചപ്പോൾ തോന്നി... സോ നോ probs...
പാക്കലാം...
With Love
the_meCh
?????
വശീകരണമല്ല, മൂപ്പിയ്ക്കൽ തന്നെയാ... മുന്നേയും ടവലഴിച്ചൊക്കെ കാണിച്ചതാണല്ലോ... അങ്ങനെനോക്കുമ്പോൾ ഈ കുലുക്കൊക്കെ സീനാണോ മോനേ...?? ?
ഒത്തിരി സ്നേഹത്തോടെ... ???
സത്യം പറഞ്ഞാൽ മാസങ്ങൾക്കുമുമ്പ് ആദ്യം ഈ കഥ വായിച്ചു തുടങ്ങിയപ്പോൾ, നിന്റെ ഒടുക്കത്തെ കൂട്ടിയെഴുത്തും, സ്ലാങും, തെറിവിളിയും, ലാഗും ഒന്നും അത്ര ഇഷ്ടമായിരുന്നില്ല. പിന്നെ നറേഷനും, പ്ലോട്ടും, ക്യാറക്ട്ടേഴ്‌സ് ഒക്കെ ഇഷ്ടമായ്‌തുകൊണ്ട് തുടർന്നുവായിച്ചു. And I don't regret it.
നേരത്തെ ഞാൻ ഇഷ്ടമല്ല എന്ന് പറഞ്ഞതൊക്കെ ആദ്യത്തെ കുറച്ച് ഭാഗങ്ങൾ കഴിഞ്ഞപ്പോഴേക്കും ഒരു ഹരമായി മാറിയിരുന്നു. നിന്റെ എഴുത്ത് അത്രയ്ക്ക് മികച്ചതാണ് മോനെ അർജുനാ. ഈ ഭാഗത്തേക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
ഇനിയുള്ള ഭാഗങ്ങൾ ചറപറാന്ന് വാരുമെന്ന് നീ എവിടെയോ പറയണത് കേട്ടു. ഇതൊക്കെ ഞങ്ങൾ വിശ്വസിക്കണോടാ ?
...ഹൊയ്..! എനിയ്ക്കുവയ്യ..! അപ്പോൾ അന്നുവന്ന നെഗറ്റീവ് കമന്റ്സുകണ്ട് ഞാനതൊക്കെ ഒഴിവാക്കാൻ ശ്രെമിച്ചിരുന്നേലോ..?? ഇപ്പൊ മനസ്സിലായില്ലേ, ഞാനെന്തുകൊണ്ടാ മറ്റാരും പറയുന്നതു കേൾക്കാൻ നിൽക്കാത്തതെന്ന്.. ?
...ഒത്തിരി സ്നേഹംബ്രോ, നല്ല വാക്കുകൾക്ക്... ???
ഡാ...❤❤❤
വായന ഇച്ചിരി വൈകിപ്പോയി...
നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ...
സ്പീഡ് ബോട്ട് അടക്കം ചിരിച്ചു ചത്ത ഒരുപാട് പ്രയോഗങ്ങൾ...???
എന്നാലും ഒന്ന് കോളേജിൽ കൂടെ വരാൻ മീനാക്ഷി കിടന്നു തെണ്ടുന്നത് കണ്ടപ്പോൾ വല്ലാതെ ആയി...
പിന്നെ കെട്യോനും കേട്ട്യോളും കൂടെ ലക്ഷ്മിക്ക് കട്ടക്ക് കൊടുത്തത് കാണുമ്പോ ഇതുപോലൊരു couple ഇവരെ കാണൂ എന്ന് തോന്നിപ്പോയി..
തന്തപ്പടിയുടെ പുതിയ ഉത്തരവ് കേൾക്കാൻ കാത്തിരിക്കുന്നു...
സ്നേഹപൂർവ്വം...❤❤❤
തന്തപ്പടിയുടെ ഉത്തരവ് അടുത്തഭാഗത്തിലറിയാം... നല്ലവാക്കുകൾക്കൊത്തിരി സന്തോഷം മുത്തേ... ???
രണ്ടാമത്തെ അദ്ധ്യായം വായിച്ചു. ഒന്നുകൂടി വായിച്ചു എന്ന് വേണമെങ്കില്‍ പറയാം. കാരണം പബ്ലിഷ്ഡ് ആയപ്പോള്‍ വായിച്ചിരുന്നു എന്ന് ആദ്യപേജില്‍ നിന്നും മനസ്സിലായി. കമന്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അന്നൊന്നും വായന പോലും അസാധ്യമായിരുന്നു. അപ്പോള്‍ കമന്റ് ചെയ്യുന്ന കാര്യം പറയാനുണ്ടോ?
ആദ്യ അധ്യായത്തേ കുറിച്ച് പറഞ്ഞത് ആവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു...
കഥ വായിക്കുകയല്ല.
ആരോ കാതിലത് പറഞ്ഞു തരികയാണ്.
നേര്...
ആ ഒരു ഫീലാണ്.
എനിക്ക് കഴിയില്ല എങ്ങനെ ഒന്നും എഴുതാന്‍.
നല്ല ശബ്ദത്തില്‍, നല്ല ബാരിട്ടോണ്‍ പുരുഷശബ്ദത്തില്‍ ഒരു കഥകേള്‍ക്കുമ്പോള്‍ ഉണ്ടാവുന്ന അനുഭൂതി, അല്ലെങ്കില്‍ മമ്മൂട്ടിയുടെ വശ്യമായ ശബ്ദത്തില്‍...അതുമല്ലെങ്കില്‍ ഭാഗ്യലക്ഷ്മിയുടെ യൌവ്വനം കത്തുന്ന ശബ്ദമുണ്ടല്ലോ, ആ ശബ്ദത്തില്‍ കഥകെട്ടാല്‍ എങ്ങനെ തോന്നും?
എനിക്ക് ഉണ്ടായ അനുഭവമാണ് ഇത്...
അതിശയോക്തിയായി പലര്‍ക്കും തോന്നാമെങ്കിലും....
ഒരുപാട് ഒരുപാട് നന്ദി...
അവിസ്മരണീയമായ കഥാ മുഹൂര്‍ത്തങ്ങള്‍ നല്‍കുന്നതിന്...
ആശംസകള്‍....
സ്നേഹപൂര്‍വ്വം,
സ്മിത
...ഇതിപ്പെന്താ പറ്റിയെ..?? അടിച്ചസാധനം തലയ്ക്കുപിടിച്ചതാണോ.. അതോ വായിച്ച കഥ മാറിപ്പോയതാണോ..??
...ങ്ങടെ ഈ വാക്കൊക്കെ കേട്ട് ആരേലും വായിയ്ക്കാൻ തുടങ്ങിയാൽ തെറികേൾക്കേണ്ടി വരുന്നത് ഞാനാണ്... ങ്ങക്കു പറഞ്ഞാ മതി... ?
...ഒത്തിരിസ്നേഹം സ്മിതാ, ഈ നല്ലവാക്കുകൾക്ക്... അറിയില്ല, എങ്ങനെ മറുപടി തരണമെന്ന്... നേരത്തേ പറഞ്ഞതാവർത്തിയ്ക്കുന്നു... തന്റെമാതിരിയൊരു എക്സ്ട്രാ ഓഡിനറി റൈറ്ററിൽ നിന്നും കിട്ടിയയീ വാക്കുകൾ എന്നിൽ കുറച്ചൊക്കെ അഹങ്കാരമുണ്ടാക്കുന്നുണ്ടോന്നു സംശയമാട്ടോ... ഒത്തിരി സ്നേഹത്തോടെ... ???
ഹഹഹ ...
എന്നും അടിയ്ക്കുന്നത് ഒരേ തരത്തിലുള്ള സാധനങ്ങളാണ്...
കോഫി, ജീരകവെള്ളം, പച്ചവെള്ളം ഇ റ്റി സി....
ഓഹോ... എങ്കിലെനിയ്ക്കാ ഇറ്റിസിയിൽ വരുന്നതേതൊക്കെയെന്നറിഞ്ഞാ മതി... ?
Ok Beii....
ഇനി അടുത്ത പെരുന്നാളിന് കാണാം...❤️❤️❤️???
???
page kuranju poyi.
ella thava pole ayirunila epo, vazhakukalku oru softness oke vannu thudangitundu. athu oke vayikanum oru sugam oke undu.
randu perudeyum estam kanikunna chila conversation ee oru bhagathil vanathil sandhosham.
eni adutha bhagam varan etra nal wait cheyanam .
avasanam achan evarude adiyum ediyum oke kandu randineyum koode packup cheyan ulla paripadi enna thonunne .
thudarnu ulla bhagangalil evarude romanceum pratekshikunnu. all the best
...തലപൊക്കാൻ കഴിയാത്തസമയത്ത് ബെഡ്ഡിൽകിടന്നെഴുതിയ പാർട്ടാണിത്... എന്നിട്ടും നാൽപ്പത്തിയൊൻപതു പേജാക്കാൻ ശ്രെമിച്ചു... അതുകുറവാണെങ്കിൽ ഇനിയെന്തായാലും ഇത്രയുമെഴുതാൻ പോണില്ല... അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല...!
നല്ലവാക്കുകൾക്കു നന്ദി...!
eni 100 page ezhutiyalum page kuranju poyi enne parayu. ?
vayayika oke mariyo?
adutha part patuntinte paramavathi vegathil tharamo?
അതേതായാലും നന്നായി... ഇപ്പോൾ ഏകദേശം റെഡിയാണ്... അടുത്തതു പെട്ടെന്നു കാണും ബ്രോ... ???
വളരെ നന്നായിട്ടുണ്ട് ❤ഇത്രയും ഫീൽഗുഡ് ആയൊരു കഥ അടുത്ത കാലത്തെങ്ങും വായിച്ചിട്ടില്ല ❤അടുത്ത ഭാഗം വൈകിക്കരുത് എന്നൊരപേക്ഷ മാത്രമേയുള്ളു
Katta waiting ✌️
പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാം ബ്രോ..??
Avasanam vannule peringodan... enthaayaalum story kollado????? ithupole athikam wait cheyikaruth arjun peringoda???all the best bro ?❤️?
???
ഒത്തിരിസന്തോഷം ബ്രോ...???
അവസാനം വന്നു അല്ലെ.....?????
വരാതെ പിന്നെ..??
പുതിയതൊന്നും ഇല്ലേ അൽഗുരിതാ ???
സ്നേഹം മാത്രം ???
വായനപിന്നെ ??
മിഥുൻ X കൊമ്പൻ
സ്നേഹം ബ്രോ...!
പതിയെമതി...!
തല്ക്കാലം അർജ്ജുൻദേവ് മാത്രം...!
പ്രിയപ്പെട്ട അർജ്ജൂ....
കഴിഞ്ഞ ഭാഗങ്ങളിൾ ചിലതിൽ തിരക്കുകൾ കാരണം എനിക്ക് കമൻറ് ഇടാൻ പറ്റാത്തെ പോയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു....എന്നും വന്നു നോക്കും പക്ഷെ ഒരു ചെറിയ കമൻ്റിൽ എനിക്കൊരിക്കലും നിർത്തില്ല പറ്റില്ല.... അത് കാരണം അടുത്ത ഭാഗത്തിന് കാത്തിരിക്കുന്ന അതിനോടൊപ്പം അഭിപ്രായം പറയാനും കാത്തു നിന്നു....
എന്താ ഇപ്പൊ പറയാ....ഓരോ ഭാഗങ്ങളും 49 50 പേജുകൾ ഉണ്ടെങ്കിലും ഒരിക്കലും തീരരുതേ എന്നുള്ള പ്രാർത്ഥനയിലാണ് തുടങ്ങാർ... കാരണം അത്രമാത്രം ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ഒന്നാണ് ഈ കഥയേയും ഇത് ഞങ്ങളിലേക്ക് എത്തിച്ച പ്രിയപ്പെട്ട നിന്നേയും.... പലരും ഈ സൈറ്റിൽ കഥകളെഴുതി പാതിവഴിയിൽ നിർത്തി പോകുമ്പോൾ അതൊരിക്കലും ഇവിടെ സംഭവിക്കില്ല എന്ന് പൂർണ ഉറപ്പുള്ളത്ത് കൊണ്ട് ഈ കമൻറ് ബോക്സിൽ എന്നെ പോലെ എത്ര കാലത്തോളം കാത്തിരിക്കാം എന്നെ പോലെ ഒരുപാട് പേരുണ്ട്.... അത്രമാത്രം ഞങ്ങൾ നിന്നെ സ്നേഹിക്കുന്നതിനുള്ള സമ്മാനമാണ് ഒരോ പാർട്ടുകളും....ഒരു കത്തി കൊണ്ട് വീണ്ടും വീണ്ടും കുത്തുമ്പോൾ ആണല്ലോ അത് ആഴ്ന്ന് ചങ്കിലേക്ക് ഇറങ്ങുന്നത്... അതുപോലെയാണ് ഒരോ പാട്ടുകളും വരുമ്പോൾ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയാണ് നിന്റെ ഡോക്ടറൂട്ടി....അല്ല ഞങ്ങളുടേയും ഡോക്ടറൂട്ടി....?❤️
ഇനി കഥയിലേക്ക്....എന്താപ്പൊ പറയ്യാ ഇതുങ്ങള് രണ്ടും ഇങ്ങനെ അടി കൂടി മുന്നേറുകയാണല്ലോ...? പക്ഷേ രണ്ടു സ്ഥലത്തെത്തിയപ്പോൾ നമ്മുടെ മീനാക്ഷിക്ക് ഇത്തിരി ചാഞ്ചാട്ടം ഉള്ള പോലെ തോന്നി... ഏത് നമ്മുടെ കോളേജിലേക്ക് കയറിയപ്പോൾ ഉള്ള സീനേ അവളുടെ കണ്ണ് നിറഞ്ഞതും ഒക്കെ കൂടിയാലോചിച്ച് നോക്കുമ്പൊ കപ്പൽ ഒരു കരക്കാടുപ്പിച്ചാലോന്ന് പുള്ളിക്കാരിക്ക് ഒരു മൈൻഡ് ഉള്ളതുപോലെ തോന്നി... പക്ഷെ എവിടുന്ന്.... ഈ കപ്പൽ ആടിയുലയുന്നു ഇല്ല സാർ ഇതിനൊരു കപ്പിത്താൻ ഉണ്ട് എന്ന് പറയുംമ്പോലെ നമ്മുടെ ചെക്കൻ കത്തി കേറുവല്ലേ....പക്ഷെ ആ കപ്പലിനെ പിടിച്ചു കെട്ടാൻ നമ്മുടെ ചെറിയമ്മ ഉണ്ടല്ലോ നല്ല സ്ട്രോങ്ങായിട്ട്....അതോണ്ട് ഇനി ഇവിടെ എന്തേലുമൊക്കെ നടക്കും.... പിന്നെ കീത്തുനെ എയറിന്ന് താഴെ ഒരിക്കലെങ്കിലും ഇറക്കടെ എൻറെ ഫാൻസ് പിള്ളേരോട് ഞാൻ എന്തുപറയും.... ഞങ്ങടെ മുത്തിനെ നീ ഒരു വില്ലത്തി ആക്കോ...?? പിന്നെ ഈ തന്തപ്പടി എന്താ ഇനി ഉണ്ടാക്കാൻ പോകുന്നത് മിക്കവാറും സിദ്ധിവിനുള്ള പണിയാണെന്ന് ഊഹിക്കാവുന്നതേയുള്ളു..... അതറിയാൻ ഒരു വല്ലാത്ത ആകാംഷ....എന്നാ പിന്നെ ആ ആകാംക്ഷക്കുള്ള കാത്തിരിപ്പ് ആയിക്കോട്ടെ ഇനി അങ്ങോട്ട് എന്ന് ഞാനും തീരുമാനിച്ചു....
പിന്നെ വേണിമിസ്സിൻ്റെ അഭിപ്രായം പറയാനും പറ്റിയില്ലായിരുന്നു അതെന്തായാലും അതിന്റെ അടുത്ത ഭാഗത്തിൽ പറയാം... അതിനും വേണ്ടിയും കാത്തിരിക്കുന്നു....❤️
പിന്നെ ആരോഗ്യം ഒക്കെ എങ്ങനെ ഉണ്ട്.... നല്ല റസ്റ്റ് എടുക്കണം സ്ട്രെയിൻ ഒന്നും എടുക്കാൻ നിൽക്കണ്ട.....Be Safe And Take Care Of Your Health...❤️
പിന്നെ കൊറോണ പോസിറ്റീവ് ആയി നെഗറ്റീവ് ആയതിന് ശേഷം ഒരാഴ്ചകൊണ്ട് കഥ ഇടാൻ തോന്നിയാ മനസ്സിന് ഒരു കുതിരപ്പവൻ തരണമെന്നുണ്ട് പക്ഷേ സ്വർണത്തിനൊക്കെ എന്താ വില....അതോണ്ട് ഈ കമൻ്റീൽ ഇത്തിരി സ്നേഹം ചാലിച്ച് ഞാനങ്ങ് തരുന്നു ആശാനേ...ഏത് അതാണല്ലോ അതിൻ്റെ ഒരു സവാരിഗിരിഗിരി...?❤️
ഒരുപാട് സ്നേഹം മുത്തേ....?
വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്....
...ആദ്യംതന്നെ ഇത്രയുംവലിയ റിവ്യൂന് സ്നേഹം കൊച്ചൂസേ... ??
...പിന്നെ നമ്മളുതമ്മിലൊക്കെ ഒരു ക്ഷമപറച്ചിലിന്റെ ആവശ്യമുണ്ടോ..??
...ഇങ്ങനെ സ്നേഹത്തിൽപൊതിഞ്ഞുള്ള വാക്കുകൾക്കു ഞാനെങ്ങനാ നന്ദിപറക..?? എന്തൊക്കെ നെഗറ്റീവ് കമന്റ് കമന്റ് വന്നാലും ഈ കഥ ഞാൻ പൂർത്തിയാക്കുമെന്നു പറഞ്ഞിട്ടുണ്ടല്ലോ... ആ വാക്കു ഞാനുറപ്പായും പാലിയ്ക്കും, അതും ഞാനെങ്ങനെയാണോ മനസ്സിൽ കണ്ടിരിയ്ക്കുന്നത് ആ രീതിയിത്തന്നെ... ആരുവേണേലും ലാഗെന്നും വലിച്ചുനീട്ടിയെന്നും പറഞ്ഞാലും തല്ക്കാലം ഗൗനിയ്ക്കുന്നില്ല... ഞാൻ മനസ്സിൽകണ്ട കഥയിതാണ്... അതിൽ ഞാനൊരിയ്ക്കലും വെള്ളംചേർക്കില്ല....!
... ആ കപ്പലിനെ പിടിച്ചുകെട്ടാൻ ചെറിയമ്മയ്ക്കൊറ്റയ്ക്കു സാധിയ്ക്കുമോ.. അതൊക്കെ പുറത്തൂന്നാളെ വിളിയ്ക്കണോന്നുള്ള ചിന്തയിലാണ് ഞാൻ...!
...അച്ഛന്റെ പണിയെന്തായാലും ചെക്കനിട്ടായിരിയ്ക്കുമെന്നു പ്രതീക്ഷിയ്ക്കാം...?
...നീയാ ഫാൻസ് പിള്ളേരെ പറഞ്ഞുവിട്ടെന്നു പറഞ്ഞകൊണ്ടാ കീത്തുവിനെ താഴെയിറക്കാഞ്ഞേ... ഇനിയിപ്പോൾ നോക്കാട്ടോ...!
...സത്യത്തിൽ ഞാനൊത്തിരി സ്നേഹിയ്ക്കുന്ന എന്റെയീ ചങ്ങായ്ടെ വാക്കുകൾക്കുമീതെ എനിയ്ക്കു വേറെന്തു സമ്മാനമാ വേണ്ടേ...?? ഒരുപക്ഷേ, അന്നു നീയെനിയ്ക്കു തന്ന സപ്പോർട്ടില്ലായിരുന്നേൽ ഒരുപക്ഷേ അർജ്ജുൻദേവോ ഡോക്ടറൂട്ടിയോ ഇവടുണ്ടാകുമായിരുന്നില്ല... അതിന്റെ കടപ്പാട് ഞാനെങ്ങനെയാ പറഞ്ഞുതീർക്ക..??
ഒത്തിരിസ്നേഹത്തോടെ... ???
പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട് മുത്തേ... എപ്പോഴും കൂടെ ഉണ്ടാവും....അതാണല്ലോ ശീലവും...?❤️
???
Edo ഞങ്ങടെ കാത്തിരിപ്പിന് താൻ വില കൽപ്പിക്കുന്നുണ്ട്.... ഒരു രക്ഷയും ഇല്ലാട്ടോ.... പൊളി സാനം മൈ...... ♥️♥️♥️♥️♥️♥️??
സ്നേഹംമാത്രം ബ്രോ... ???
Dear Arjun,
“”…അതല്ല… ഇന്നു ഞാനും നിന്റൊപ്പം നിന്റെ കോളേജിലേയ്ക്കു വരുവാ..!!”””_ പറഞ്ഞുതീരേണ്ടതാമസം ഞാൻചോദിച്ചു;
“”…അപ്പൊ എന്റെ കോളേജും മെഡിയ്ക്കൽ കോളേജാക്കിയോ..?? അയ്യോ..! ഇനിയിപ്പൊ ഞാനെങ്ങനെ ബാക്കി പഠിയ്ക്കും..??”””_
Full of counters, in the entire story … How could you do that?
Are you doing same in real life too? I feel envy of your friends and nearer once.
Real entertainer ..
Wonderful job.. Congratulations.
please keep it up.
Best regards
Gopal
അയ്യോ.. നാട്ടുകാരും വീട്ടുകാരുമൊക്കെ പറയുന്നതു പുറത്തുപറയാൻ കൊള്ളാത്തതാ... അതൊന്നും ഓർമ്മിപ്പിച്ചു വെറുതെ മൂഡ്കളയല്ലേ ഭായ്...?
...നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹംട്ടോ... ???
മര്യത എന്നൊള്ളത് താങ്കൾക്ക് ഇണ്ടെങ്കിൽ ഇത്രയും പെട്ടെന്ന് അടുത്ത പാർട്ട് പബ്ലിഷ് ചെയ്യണം. കഥ വന്നോ വന്നോന്നു പറഞ്ഞു എന്നും സൈറ്റിൽ നോക്കും. കണ്ടില്ലേ ഏതേലും ഊള കഥകൾ വായിക്കും. മടുപ്പു തോന്നി മറ്റ് ഓഫ് ചെയ്തു പോകും. ഇനിയും വയ്യ. വെളുപ്പിനെ 4:42നാണു വായിച്ചുകഴിഞ്ഞു കമന്റ് ഇടുന്നത്. പറ്റുമെങ്കിൽ ഒരു 100 പേജ് കഥ പെട്ടെന്ന് തന്നെ ഇറക്കണം
അവനില്ലാത്ത ഒന്നേ ഒള്ളു "മര്യാദ ". അത് തന്നെ നീ അവനോടു ചോദിച്ചാലോ
രാവിലെതന്നെ അപമാനം.. മ്മ്ഹ്ഹ്..??
raavile thanne angane paranjaale enikku oru ith ollu
നല്ലതാടാ വേ... ?
അടുത്തതു പെട്ടെന്നു തരാട്ടോ... ഒത്തിരി വെയ്റ്റാക്കേണ്ടി വരില്ല... ഈ സ്നേഹത്തിന് ഒത്തിരിനന്ദി... ???
ഈ പാർട്ട് വായിച്ച കഴ്ഞ്ഞപ്പോൾ ഒരു കാര്യം മനസിലായി ബ്രോ നമ്മളൊക്കെ ഏകദേശം ഇത്തിരി അടുത്തായിട്ട് വരും നാടെ ഒരു 10 40 കിലോമീറ്റർ ദൂരവേയുള്ളുന്ന ഞൻ അതിലൊള്ള ലാൻഡ് മാർക്കൊക്കെ വച്ച ബ്രോ നീ കണ്ട് പിടിക്കാനൊള്ള റിസേർച്ചില്ല???????
പിന്നെ ഞൻ ആദ്യായിട്ട് ഈ കഥെട 17 പാർട്ട് ആണേ വായിക്കണേ അപ്പോൾ തന്നെ എനിക്ക് ക്ഷ പിടിച്ചു പിനെ ഓരോ ദിവസംതേം കാത്തിരിപ്പ് അടുത്ത പാർട്ട് നു വേണ്ടിട്ടാരുന്നു
ഞാനിപ്പോ ന്താ പറയാൻ
പക്ഷെ ലാസ്റ്റ് പാർട്ട് വായിച്ച കഴിഞ്ഞപ്പോൾ ഞൻ ഒറ്റയ്റിപ്പിനെ ഇല്ല പാർട്ടും വായിച്ചു തീർത്തു
ഇപ്പൊ ഞാൻ ബ്രോന്റെ സ്ലാങ് കാട്ടോണ്ടിരിക്കുവാ ??????
പിന്നെ ആദ്യത്തെ പാർട്ട് വായിച്ചപ്പോൾ മൊത്തം കൺഫ്യൂഷൻ ആയർന്ന പിനെ വായിച്ചു വന്നപ്പോൾ എല്ലാം ക്ലിയർ ആയി
ന്തോ ഒരിക്കലും തീർന്ന് പോവല്ലെന്ന് ആശിച്ചു പൂവാ ന്തായാലും ജോ ബ്രോ ടെ നവവധു നു ശേഷം ഇത്രേം ഫീൽ ഗുഡ് ആയിട്ടല്ല ഒരു കഥ ഈതുമാത്രമാണ് കണ്ടേ ഒരു പക്ഷെ അതിനേക്കാളും ഒരു പാടി മുമ്പിൽ നിക്കുന്ന കഥ ഇത് മാത്രമാണ്
ന്തായാലും അക്ഷരം തെറ്റാതെ വിളിക്കാം
ഈ സൈറ്റ് ലെ ഒൺ ഓഫ് ദി ബെസ്റ്റ് സ്റ്റോറി ന്ന്
ന്തായാലും ഒരു 10 50 പാർട്ട് ങ്കിലും എഴുതിക്കൊണ്ട് പൂവണം എന്നുമാത്രമാണ് അപേക്ഷ
അത്രയ്ക്കങ്ങോട്ട് ഇഷ്ടപ്പെട്ടുപോയി ഈൗ കഥയും കഥയുടെ രചയിതാവിനേം
സ്നേഹം മാത്രം ബ്രൊ ??❤?♥️??
ഹൃദയംനിറഞ്ഞ വാക്കുകൾക്കു മറുപടിതരാൻ മറ്റൊന്നുമില്ല ബ്രോ, സ്നേഹംമാത്രം... നവവധു എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു കഥയല്ല... 'അർജ്ജുൻദേവിനെ' ഉണ്ടാക്കീത് നവവധുവാ... അതുകൊണ്ടാവാം ആ കഥയേയും അതിന്റെ എഴുത്തുകാരനേം ഞാനെപ്പോഴും ചേർത്തുപിടിച്ചേക്കുന്നത്...!
പറഞ്ഞനല്ല വാക്കുകൾക്കെല്ലാം സ്നേഹംബ്രോ... ???
ഈ ഭാഗവും ഒരു രക്ഷയും ഇല്ല . ഇതിൽ മീനാക്ഷിയെ ലക്ഷ്മിക്ക് പരിചയപ്പെടുത്തുന്നത് പോളി .❤️❤️ . പിന്നെ നമുടെ സിധു ഉറകത്തില . എന്നികൻ അയിലെ. ന്ത് ഉറക. വീട് എത്തിലെ . വീണ്ടും പോളി part ആയി വരും എന്ന് വിശ്വാസത്തോടെ
സ്നേഹം ??
സിദ്ധൂനെ മനഃപൂർവ്വം ഉണർത്താത്തതാ... ഉണർത്തിയാൽ എന്തേലുമൊക്കെ സംഭവിയ്ക്കും... സ്നേഹത്തോടെ... ???
Entha parayaaa..... adipoli angne paranja kuranju povm...
Njanum postive aaytt kedkke 4 dhivasayi.. thala ponthirnnila innonnu bedham aayappo verdhe nokkitha appo ithaa kedkknu story... appo thala vedhanem kadich pidich angand vaayich.. super aayind bro... inim storye patti parayanamnnund pakshe ee pandaaram thala vedhana kaarnam nirthenu...
Bro ini delay aakkalle tta...
Love you chunke
എന്നിട്ടിപ്പോൾ പ്രശ്നമെന്തേലുമുണ്ടോ..?? നന്നായി റെസ്റ്റെടുത്ത് വെള്ളംകുടിയ്ക്കൂട്ടോ... വേറെ സീനൊന്നുവില്ല...!
സ്നേഹത്തോടെ... ???
ഇജ്ജാതി ഐറ്റം. ചിരിച്ചു ചിരിച്ചു വയ്യാണ്ടായഡോ. നീ ഒരു സംഭവം തന്നെ. എന്തു ഫീൽ ആടോ ഈ സ്റ്റോറി ക്. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷേ ഒന്നും വരണില്ല. ഇടക്കയു മീനാക്ഷിനെയും പരിഗണിക്കാട്ടോ പാവം ?. കട്ട വെയ്റ്റിങ് ആണ് മോനുസേ അടുത്ത പാർട്ടിനു.
സ്നേഹത്തോടെ നിന്റെ ഒരു കട്ട ഫാൻ ???
സ്നേഹംനിറഞ്ഞ വാക്കുകൾക്കു നന്ദി കുരുവീ... മീനാക്ഷിയേയും നമുക്കു പരിഗണിയ്ക്കാംട്ടോ... സ്നേഹത്തോടെ... ???
ഈ പാർട്ടും എന്നത്തേം പോലെ അടിപൊളി ആയിട്ടുണ്ട് അർജ്ജുൻ ബ്രോ?
എല്ലാ ദിവസവും വന്നു നോക്കും ഡോക്ടറുട്ടി വന്നോ എന്ന്, ഇന്നലെ ആണേൽ നോക്കിയുമില്ല അന്ന് തന്നെ കഥയും വന്നു, പിന്നെ ഇപ്പോഴാ ഫുള്ളും വായിക്കാൻ സാധിച്ചത്?
ഓരോ രംഗവും വായിക്കുമ്പോൾ അത് മനസ്സിൽ തെളിഞ്ഞു വരാൻതക്ക എന്തോ ഒരു മാജിക് അർജുൻ്റെ എഴുത്തിന് ഉണ്ട്?
post covid problems ഉണ്ടെന്ന് അറിയാം,അതിനിടയിലും കഥ എഴുതാൻ കാണിച്ച താങ്കളുടെ മനസ്സിനും ഹാർഡ്വർക്ക്നും ഡെടിക്കേഷനും ഇരിക്കട്ടെ ഒരു വലിയ കൈയ്യടി???
20ആം ഭാഗം അധികം വൈകിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.....
സസ്നേഹം,
Alwi ?
എഴുതുന്ന സമയത്ത് കുറച്ചുപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും നിങ്ങളുടെയീ സ്നേഹം കാണുമ്പോൾ അതൊന്നും വല്യകാര്യവല്ലന്നു തോന്നിപ്പോകുന്നു...!
പറഞ്ഞ നല്ലവാക്കുകൾക്കൊക്കെ ഒത്തിരി സ്നേഹംട്ടോ... അടുത്തഭാഗം അധികം വൈകില്ല... സ്നേഹത്തോടെ... ???
ഈ പാർട്ടും അടിപൊളി ആക്കിയിട്ടുണ്ട് ബ്രോ. ദിവസവും വന്നു ഈ സൈറ്റിൽ നോക്കാറുണ്ട് കഥ വന്നോ എന്ന്. ഇന്നും അങ്ങനെ വെറുതെ കയറി നോക്കിയപ്പോ കണ്ടു. അപ്പോ തന്നെ ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. വായിച്ചു തീർന്നത് അറിഞ്ഞില്ല. നിങ്ങളൊരു ഭയങ്കര സംഭവം ആണ് മിസ്റ്റർ !! ??
രതിശലഭങ്ങൾ എന്ന കഥക്ക് ശേഷം ഇത്രേം ആസ്വദിച്ചു വായിച്ച വേറെ ഒരു കഥ ഇല്ല. വായിച്ചു കഴിയുന്നത് വരെ മുഖത്തു ഒരു ചിരിയാണ്. ഇടക്ക് കണ്ണും നിറയും. ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ലക്ഷ്മിയേയും ടീമിനെയും എയറിൽ കയറ്റിയതാണ് !! ??
ഭയങ്കര അഡിക്റ്റ ആയിപ്പോയി ഈ കഥയോട്. കീപ് ഗോയിങ് ബ്രോ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു !! ??
അജ്മൽ, നല്ലവാക്കുകൾക്കൊക്കെ എങ്ങനെയാണ് മറുപടി പറയുക..?? കണ്ണുനിറഞ്ഞുപോകുന്നു... കാത്തിരിക്കുന്നു എന്നറിയുമ്പോൾ ഇഷ്ടായി എന്നറിയുമ്പോൾ...! സ്നേഹംമാത്രം വാക്കുകൾക്കു പകരമായി... ???
❤️?
???
Ser ഈ പാട്ടും ഇഷ്ടപ്പെട്ടു.. ഇവരുടെ റൊമാൻസ് കാണാൻ ആയിട്ട് വെയിറ്റ് ചെയ്യുകയാണ്.. അതികം വൈകാതെ അടുത്ത ഭാഗവും വരുമെന്ന് കരുതുന്നു.. അടുത്തത് വേണി ഇട്ടാലും കുഴപ്പമില്ല കേട്ടോ ?..
?❤️?
...നീയീ സാറേന്നു വിളിയ്ക്കുന്നതൊക്കെ ഏതർത്ഥത്തിലാന്നൊക്കെ എനിയ്ക്കു മനസ്സിലാവുന്നുണ്ട്...!
...വേണിയിട്ടാൽ നിനക്കു കുഴപ്പംകാണില്ല, പക്ഷേ എനിയ്ക്കു ചെറിയ കുഴപ്പമുണ്ട്... ?
ഞാൻ വേറൊരു അർത്ഥവും ഉദ്ദേശിച്ചിട്ടില്ലടാ ഉവ്വേ.. പിന്നെ വേണി ഇട്ടാൽ അനക്ക് എന്താണ് കുഴപ്പം.. ??
അതൊക്കെ വലിയകഥയാണ്... പറഞ്ഞാൽ നിനക്കു മനസ്സിലാകില്ല...?
എനിക്ക് അറിയാം ????
??
നായകന് kallynansesham ഒരു ജീപ് കോമ്പസ് വാങ്ങി കൊടുക്കുന്നുണ്ട്
ആശാനേ, ഫ്ലാറ്റ്മാറിപ്പോയെന്നാ തോന്നുന്നേ..?
MK യുടെ സീതയെ തേടി എന്ന കഥയാണോ എന്നൊരു സംശയം ഇല്ലാതില്ല. ആ കഥ അപ്പുറത്തുണ്ട് കേറിനോക്കിക്കോ.
E സൈറ്റിൽ എവിടെ ചോദിക്കണം എന്നറിയില്ല അതുകൊണ്ടാണ് ഇവിടെ ചോദിച്ചത്
തെറ്റാണെങ്കിൽ സോറി ??
Arjun bro????u r an amazing writer???എത്ര realistic ആയിട്ടാ സ്റ്റോറി എഴുതിയിരിക്കുന്നെ.. വായിച്ചത് തന്നെ വീണ്ടും വായിക്കാൻ തോന്നും..sidhu n meenakshi??? extraordinary couples?? keep writing??lots n lottsss f luv
ഒത്തിരിസ്നേഹം നൈമാ, നല്ല വാക്കുകൾക്ക്... സ്നേഹത്തോടെ.. ???
മോനെ അർജുൻ... തകർത്തു.. അടുത്തത് വേഗം പ്രതീഷിക്കാമല്ലോ..