ഒത്തിരി സ്നേഹം ആദർശ്.. ???
Bro next partinu vendi katta waiting
???
ഒത്തിരി സ്നേഹം ആദർശ്.. ???
Bro next partinu vendi katta waiting
???
Valare nannayitund bro. super.health ok anennu viswasikkunnu.ellam nallathinavatte lifel. ellam nallathavatte
താങ്ക്സ് ബ്രോ... നല്ല വാക്കുകൾക്ക്... ???
എന്റെ പൊന്നർജൂ...
എന്താ ഇപ്പൊ പറയണ്ടേ...
ഇഷ്ടായീട ഒരുപാട്.
നിന്റെയീ ശൈലി എനിക്കൊരുപാട് ഇഷ്ടാണ്.
ഇടക്ക് ഓരോ സീൻ വരുമ്പോ ചിരിയൊക്കെ വരണുണ്ടായിരുന്നു.
പിന്നെ മീനാക്ഷിയുടെ മനസ് മാറിതുടങ്ങിയോന്നൊരു സംശയമില്ലാതില്ല.
മീറ്റിംഗിന് അവൻ വന്നിട്ട് ചെറിയമ്മ നിർബന്ധിച്ചിട്ട വന്നതെന്ന് പറഞ്ഞപ്പോ അവളുടെ കണ്ണ് നിറഞ്ഞത് അതിന്റെ തെളിവായിരുന്നോ.
കണ്ണിന് സ്‌ട്രെയിൻ എടുക്കാൻ വയ്യ എന്ന്
പറഞ്ഞപ്പോൾ റെസ്റ്റെടുക്കാൻ പറഞ്ഞ എന്നോട് "കഥയോട് കമ്മിറ്റ്‌മെന്റ് ഇല്ലെടാ" എന്ന് ചോദിച്ച നിന്നോട് ഇനിയെന്ത് പറയാനാ.
നീയീകാണിക്കുന്ന കമ്മിറ്റ്മെന്റ് തന്നെയാണ് കഥയുടെ വിജയത്തിന് മാറ്റുകൂട്ടുന്നത്
All the best and waiting ❤
കുട്ടപ്പാ,
...ചെയ്യുന്നകാര്യത്തിൽ അതിനിയെന്ത് തന്തയില്ലായ്കയാണെങ്കിലും കമിറ്റ്മെന്റ് കാണിയ്ക്കണം... അല്ലാത്തപക്ഷം, ആ പരിപാടിയ്ക്കു പോകരുത്... അതാണെന്റെ പോളിസി...!
...ഈ ഭാഗവുമിഷ്ടായതിൽ ഒത്തിരി സന്തോഷം... സംശയങ്ങളെല്ലാം വരുംഭാഗങ്ങളിൽ സെറ്റാകുമെന്നു പ്രതീക്ഷിയ്ക്കാം... ഒത്തിരി സ്നേഹത്തോടെ... ???
അടിപൊളി മച്ചാനെ
താങ്ക്സ് ബ്രോ... ???
അർജുൻ ബ്രോ ❤
ഇപ്പോഴാണ് വായിച്ചു തീർന്നത്
ഈ ഭാഗവും നന്നായിട്ടുണ്ട്
പാവം കൊച്ചിന്റെ ബാങ്ക് അക്കൗണ്ടിന്ന് തത്കാലം പിടി വിട്ടല്ലോ നന്ദിയുണ്ട് സാറേ നന്ദി ❤
വെച്ചോണ്ടാക്കുന്ന സീൻ ഒക്കെ കൊള്ളാം ???അങ്ങനെയും ചില പേമ്പിള്ളേർ ഉണ്ട് ഒരു വസ്തു അറിയാത്ത ടീം
ഭാര്യയ്ക്ക് ചിക്കൻ ബീഫ് ഒക്കെ വച്ചു തെറ്റിക്കുന്ന സ്നേഹ സമ്പന്നനായ ഭർത്താവ് ആര് സിദ്ധു ??ഇജ്ജാതി അവസ്ഥ
എന്നാലും അവള് അത്രയും കെഞ്ചി കരഞ്ഞു kaal പിടിക്കും പറഞ്ഞിട്ടും അവൻ സമ്മതിക്കാത്ത അവസ്ഥ കണ്ടപ്പോൾ ദേഷ്യം വന്നു ?(എന്ത് ചെയ്യാം ശത്രുവിനോടും അലിവ് തോന്നുന്ന പാവം ഞാൻ ?)
ശരിയാണ് അവന്റെ ഭാഗത്തും ന്യായം ഉണ്ട് അത്രയും ഉപകാരം ചെയ്തിട്ട് പിന്നീട് ജാഡ ഇട്ടാലോ അതും ഒരേ വീട്ടിൽ ഒരേ മുറിയിൽ ഉള്ള ആളു മുഖത്തുപോലും നോക്കാതെ പോവുന്ന അവസ്ഥ ?ഞാൻ ആണേലും അങ്ങനെ പറഞ്ഞു പോവും
എന്നാലും ചെറിയമ്മയല്ലേ കേറി തല്ലാൻ ഒക്കെ പാടുവോ എത്ര സ്നേഹം ഉണ്ടേലും മോനെ പോലെ കരുതുന്നവൻ അങ്ങനെ തല്ലിയാൽ സഹിക്കുവോ
പാവം രണ്ടിനെയും ഒന്നിപ്പിക്കാൻ ചത്തു കിടന്നു ശ്രെമിക്കുന്നുണ്ട് ❤
എന്നാലും അവൾ എന്തിനാ കണ്ണ് തുടച്ചേ? സ്നേവൊ ?അവൻ പീഡിപ്പിച്ച പെണ്ണ് ഹുസ്ബൻഡ് ആണേലും റേപ്പ് ചെയ്ത ആളോട് ദേഷ്യം പുച്ഛം തോന്നും പിന്നീട് ആഹ് പോട്ടെ എന്ന് വച്ചാലും ഇത്രയും പെട്ടന്ന് സ്നേഹം വരുവോ ?
ഇനി ചിലപ്പോൾ സന്തോഷ കണ്ണീർ ആവും കാലമാടൻ വന്നല്ലോ എന്ന് ??
കോളേജ് പിള്ളേർ കൊള്ളാം ?നല്ല അസ്സൽ ചോറിയന്മാർ (""എടാ സുധിയെ ""ആ പുള്ളിയെ ഓർത്തു പോയി ?,)
എന്നാലും അവൻ അല്ലെ ആ പടക്കം എന്നുള്ള വിളിക്ക് കാരണം എന്നിട്ടവൻ അങ്ങനെ പറയാവോ ?പാവം
അവന്മാരുടെ വീണ്ടും ഉള്ള ഡയലോഗിന് അവന്റെ റിപ്ലൈ ???""അന്ന് എന്റെ കയ്യിലൊരു കെട്ട് ഉണ്ടായിരുന്നു ഇന്നില്ല "",,,""രണ്ടു കാലിൽ വീട്ടിൽ പോയ കുടുംബത്തിൽ കേറി ഞാൻ ആ കാല് കൊത്തിപറിച്ചു എടുക്കും ""???മാസ്സ് ?
റിയാലിറ്റി ഉണ്ടായിരുന്നു തല്ല് കൊണ്ട് തൂറി മെഴുകും എന്ന് ഉറപ്പുണ്ടേലും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നാൽ അത്യാവശ്യം അഹങ്കാരം ഉള്ളവൻ ഇങ്ങനെ പറയും
എന്നാലും അവളുമാര്ക് ഇത്രയും സ്നേഹം ?"മഴ കാരണം കളി നിർത്തി എന്ന് പറയുന്നപോലെ സിദ്ധു കാരണം പരിപാടി നിർത്തി ""???
ചോക്ലേറ്റ് സിനിമയിൽ സലിംകുമാർ പറയുന്നപോലെ അണ്ഡവാ ഇതൊക്കെ ആണ് യോഗം
കല്യാണം കഴിയും മുൻപേ പരിചയപ്പെടേണ്ടിയിരുന്നു അവരെ ?
മീനാക്ഷി ??മാസ് കാണിച്ചു
എന്നാലും എന്തായിരുന്നു ഹോക്കി സ്റ്റിക്ക് കഥ?
മുൻപ് പറഞ്ഞിരുന്നോ? അവൻ ചോദിച്ചുമില്ല
അപ്പൊ അവൾക് രണ്ടു കിട്ടണം എന്നവൻ ചിന്തിച്ചതിനോട് യോജിപ്പില്ല കാരണം നമ്മുടെ മുന്നിൽ വച്ചു നമ്മുടെ ആരെയെങ്കിലും തൊട്ടാൽ പിന്നെ ആണെന്ന് പറഞ്ഞു നടക്കാൻ അവകാശം ഇല്ല,, മമ്മൂട്ടി പറഞ്ഞപോലെ ""എന്റെ അനിയനെ ഞാൻ തല്ലും വേറൊരുത്തൻ തല്ലുന്നത് നോക്കി നിക്കില്ല "" അതാണ് ആറ്റിട്യൂട്
നമ്മുടെ മുന്നിൽ വച്ചു നമ്മൾക്കു വേണ്ടപ്പെട്ടവരെ തൊടുന്നത് അവർക്ക് നമ്മോളോട് പട്ടിവില എന്നാവും
അവൾ തീറ്റിക്കാനും കുടിപ്പിക്കാനും ഒക്കെ തുടങ്ങിയല്ലോ സജി ചോദിക്കുന്നപോലെ ""എന്താണ് കിഡ്നി വല്ലോം വേണോ ""
ആ ex തേച്ചോട്ടിച്ചത് കൊള്ളാം ??അത് ഒരു വൈബ് ആണ് നമുക്കൊന്നും ഒരുത്തിയും കിട്ടില്ലെന്ന് പറഞ്ഞവളുടെ മുന്നിൽ അവളെക്കാൾ മൊഞ്ചുള്ള ഒരുത്തിയെ സെറ്റ് ആക്കി നിന്ന് മാസ്സ് കാണിക്കുന്നത് ????????
അവൾ കൂട്ട് നിക്കും കരുതിയില്ല അല്ലെങ്കിൽ നാറ്റിക്കാൻ മാത്രം ശ്രെമിക്കുന്നവർ അല്ലെ ?
കുറച്ചു സങ്കടം ആയിപോയി ഓർക്കാതെ പോയില്ലേ,, ആർക്കായാലും വിഷമം ആവും
കാരണം ഒരുത്തിയെ ആക്കാനും സപ്പോർട്ട് ചെയ്തു പോരാഞ്ഞിട്ട് കുറച്ചു ദിവസം ആയിട്ട് പ്രേത്യകം ശ്രെദ്ധിക്കുന്നു എന്നിട്ടും അവൻ മറന്നെന്നു പറയുമ്പോൾ അത്രയേ നമ്മൾക്കു അവരുടെ മനസ്സിൽ ഇമ്പോര്ടന്റ്റ്‌സ് ഉള്ളു എന്നറിയുമ്പോൾ ഉള്ള അവസ്ഥ ?
അവന്റെ വിഷമം കൊള്ളാം ❤അത് അങ്ങനെ ആണ് ഫുൾടൈം ചില കേട്ട് കേട്ട് ശല്യം എന്നൊക്കെ തോന്നും പക്ഷെ കേക്കാതെ ആയാൽ ഒരു സങ്കടം ആവും
ഒന്നങ്ങട് പറഞ്ഞു ഇങ്ങട് കിട്ടുമ്പോൾ സന്തോഷം തോന്നും ??
എന്നാലും ശ്രീ ഇപ്പോൾ എവിടുന്ന് വന്നു കേറി,, പിണക്കം തീർന്നോ
ശ്രീ പ്രെസെന്റിലും പിണക്കത്തിൽ അല്ലെ അപ്പൊ?? അല്ലെങ്കിൽ അവളെന്തിനാ മിസ് ചെയ്യുന്നുണ്ടോ എന്ന് ആദ്യം ചോദിച്ചേ??? അവൻ വീട്ടിൽ വരില്ലേ?
അച്ഛൻ പുതിയ എന്ത് ബോംബ് ആണ് പൊട്ടിക്കാൻ പോവുന്നെ?? ഇനിയിവനെ വീട്ടീന്ന് അടിച്ചിറക്കാൻ പോവാണോ?
ഇവർക്കു പരസ്പരം സ്നേഹം തോന്നി തുടങ്ങി എന്നൊന്നും ഞാൻ വിശ്വസിക്കില്ല ?മീനാക്ഷിക്കും സ്നേഹം ഒന്നും ആയിരിക്കില്ല ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട് വാങ്ങാൻ ആവും സ്നേഹം ?
എന്തായാലും ഈ ഭാഗവും കൊള്ളാം ❤❤
അടുത്ത ഭാഗം ഇനിയിപ്പോ 2 months ആവുവോ ?
ഈ ഭാഗം കൊള്ളാം ❤❤ഫീൽ ഗുഡ് ആയിരുന്നു ടെൻഷൻ ഇല്ല സങ്കടം ഇല്ല ദേഷ്യം ഇല്ല ?ഇത് ആദ്യ ഭാഗം ആവും ഇങ്ങനെ
കഥ പറഞ്ഞു തുടങ്ങിയെൽ പിന്നെ
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ❤❤
By
അജയ്
രണ്ടാമത്തെ പ്രാവശ്യവും ഞാൻ തോറ്റുമടങ്ങുന്നു... റിപ്ലൈയ്ക്കു കുറച്ചു സാവകാശം വേണം.. ?
??ഇത് ചെറുത് അല്ലെ
?
?????
??
അജയ് മച്ചാനേ
നീ ഇനി എല്ലാ കഥക്കും ഇതുപോലെ അഭിപ്രായം പറയണേ . അതാവുമ്പോ കഥ വായിക്കാതെ പ്ലോട്ട് മനസ്സിൽ ആവും .
???
???ശ്രെദ്ധയിയിൽ പെട്ടിട്ടുണ്ട് പരിഗണിക്കാം ?
???
santhosham
?
നിനക്ക് പ്രാന്താടാ പന്നി ???? ഞാൻ ഒരു കമന്റ് മുക്കി വെരകിയാണ് ഇട്ടത് നീ ഇത് ഇപ്പം എവിടുന്ന് പൊന്തി ???
കഴിഞ്ഞതിനു മുന്നത്തെ അവന്റൊരു കമന്റ് എന്റെ റിലേ തെറ്റിച്ചതാ... ?
???ഇജ്ജാതി അതുപോലെ ഒന്നും പിന്നെ പറ്റിയില്ല ഇതിപ്പോ കുറച്ചു ചുരുക്കി എളുപ്പം ആക്കി തന്നില്ലേ ഞാൻ ??
വല്യകാര്യായിപ്പോയി... ?
?ഞാൻ കില്ലാടി തന്നെ ?
സഹിക്കാൻ പറ്റോ... ?
?????
???അത് പിന്നെ പറഞ്ഞു വരുമ്പോൾ കുറച്ചു കൂടിപ്പോവുന്നു ?
അതാണെന്റെയും പ്രശ്നം, പറഞ്ഞാൽ കൂടിപ്പോകും.. ?
???ഇജ്ജാതി
?
...//...പാവം കൊച്ചിന്റെ ബാങ്ക് അക്കൗണ്ടിന്ന് തത്കാലം പിടി വിട്ടല്ലോ നന്ദിയുണ്ട് സാറേ നന്ദി...//...
...പാവം, അത്രയേയുള്ളു സിദ്ധു... എന്നിട്ടാണ് നീയൊക്കെയവനെ വല്യേതോ ഭീകരനാക്കീത്... കഷ്ടം...!
...//...ഭാര്യയ്ക്ക് ചിക്കൻ ബീഫ് ഒക്കെ വച്ചു തെറ്റിക്കുന്ന സ്നേഹ സമ്പന്നനായ ഭർത്താവ് ആര് സിദ്ധു. ഇജ്ജാതി അവസ്ഥ..//...
പണ്ട് ബോക്സിങ് ചാമ്പ്യനായിരുന്നു... ഇപ്പോൾ അവളിട്ടു ചാമ്പുന്നു... അത്രേയുള്ളൂ... ?
...//...എന്നാലും ചെറിയമ്മയല്ലേ കേറി തല്ലാൻ ഒക്കെ പാടുവോ എത്ര സ്നേഹം ഉണ്ടേലും മോനെ പോലെ കരുതുന്നവൻ അങ്ങനെ തല്ലിയാൽ സഹിക്കുവോ...//...
...അപ്പോൾ മോന്റെ മുന്നില് വാശിതീർക്കാൻ അങ്ങനെചെയ്യുന്നതു ശെരിയാണോ..?? ഇനിയുമവന് മുഖപക്ഷമില്ലെന്ന് പറയേണ്ടതില്ലല്ലോ... ?
...//...അവൻ പീഡിപ്പിച്ച പെണ്ണ് ഹുസ്ബൻഡ് ആണേലും റേപ്പ് ചെയ്ത ആളോട് ദേഷ്യം പുച്ഛം തോന്നും പിന്നീട് ആഹ് പോട്ടെ എന്ന് വച്ചാലും ഇത്രയും പെട്ടന്ന് സ്നേഹം വരുവോ...//...
...കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളില്ലെന്നാണ് പ്രമാണം... പിന്നെ അത്രപെട്ടെന്നൊന്നുവല്ലല്ലോ... ?
...//...റിയാലിറ്റി ഉണ്ടായിരുന്നു തല്ല് കൊണ്ട് തൂറി മെഴുകും എന്ന് ഉറപ്പുണ്ടേലും ഇതുപോലെ ഒരു സിറ്റുവേഷൻ വന്നാൽ അത്യാവശ്യം അഹങ്കാരം ഉള്ളവൻ ഇങ്ങനെ പറയും...//...
...അപ്പോൾ അഹങ്കാരത്തിന്റെ നിറകുടമായ സിദ്ധു അങ്ങനെ പറഞ്ഞില്ലേലേ അത്ഭുതമുള്ളൂ എന്നാണോ നീയുദ്ദേശിച്ചേ... ?
...//...എന്നാലും എന്തായിരുന്നു ഹോക്കി സ്റ്റിക്ക് കഥ?
മുൻപ് പറഞ്ഞിരുന്നോ? അവൻ ചോദിച്ചുമില്ല...//...
...മുൻപ് പറഞ്ഞിട്ടില്ല... അവനുപിന്നതു ചോദിയ്ക്കാനല്ലേ നേരം... ചോദിയ്ക്കുന്ന സമയം വരട്ടേ... ?
...//...അപ്പൊ അവൾക് രണ്ടു കിട്ടണം എന്നവൻ ചിന്തിച്ചതിനോട് യോജിപ്പില്ല കാരണം നമ്മുടെ മുന്നിൽ വച്ചു നമ്മുടെ ആരെയെങ്കിലും തൊട്ടാൽ പിന്നെ ആണെന്ന് പറഞ്ഞു നടക്കാൻ അവകാശം ഇല്ല,,...//...
...അതു നിന്റെ കാഴ്ചപ്പാട്... സിദ്ധു വേറെ ലെവല്... ഇമ്മാതിരി ഊളത്തരങ്ങളിലൊന്നും ചെക്കനു വിശ്വാസമില്ല... ?
...//...അവൾ കൂട്ട് നിക്കും കരുതിയില്ല അല്ലെങ്കിൽ നാറ്റിക്കാൻ മാത്രം ശ്രെമിക്കുന്നവർ അല്ലെ...//...
...ചൊറിയെവിടുണ്ടോ അവിടെ മീനാക്ഷി കാണും... ?
...//...നമുക്കൊന്നും ഒരുത്തിയും കിട്ടില്ലെന്ന് പറഞ്ഞവളുടെ മുന്നിൽ അവളെക്കാൾ മൊഞ്ചുള്ള ഒരുത്തിയെ സെറ്റ് ആക്കി നിന്ന് മാസ്സ് കാണിക്കുന്നത്...//...
... സംഗതി മാസൊക്കെയാണേലും ഇവിടെ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതല്ലേ... ?
...//...അത് അങ്ങനെ ആണ് ഫുൾടൈം ചില കേട്ട് കേട്ട് ശല്യം എന്നൊക്കെ തോന്നും പക്ഷെ കേക്കാതെ ആയാൽ ഒരു സങ്കടം ആവും..//...
...ട്രെയ്ന്റെ ശബ്ദംപോലെ ല്ലേ..?? ?
...//...എന്നാലും ശ്രീ ഇപ്പോൾ എവിടുന്ന് വന്നു കേറി,, പിണക്കം തീർന്നോ
ശ്രീ പ്രെസെന്റിലും പിണക്കത്തിൽ അല്ലെ അപ്പൊ?? അല്ലെങ്കിൽ അവളെന്തിനാ മിസ് ചെയ്യുന്നുണ്ടോ എന്ന് ആദ്യം ചോദിച്ചേ??? അവൻ വീട്ടിൽ വരില്ലേ??... //...
...ഇതൊക്കെ മറുപടിയില്ലാത്ത ചോദ്യങ്ങൾ.... ഇതിനുള്ള ഉത്തരങ്ങൾ കഥയിലൂടെ കാണാം....!
...//...അച്ഛൻ പുതിയ എന്ത് ബോംബ് ആണ് പൊട്ടിക്കാൻ പോവുന്നെ?? ഇനിയിവനെ വീട്ടീന്ന് അടിച്ചിറക്കാൻ പോവാണോ?..//...
...അങ്ങനൊക്കെ ചെയ്യോ...?? അവനും പാവമല്ലേ..??
അജയ്,
ഈ അഭിപ്രായത്തിനൊക്കെ ഞാനെങ്ങനെയാടാ നന്ദി പറക..?? അത്രയ്ക്കുണ്ട് മനസ്സിൽ സന്തോഷം... ഒരു കുഞ്ഞിക്കഥയെ ഇത്രയും മനസ്സിരുത്തി വായിച്ച് ഇങ്ങനെ ഡീറ്റൈലായി അപഗ്രഥിയ്ക്കാനുള്ള സമയം മെനക്കെടുത്തിയല്ലോ... ഒരുപാട്... ഒരുപാട് സ്നേഹംമുത്തേ... അടുത്തഭാഗമെന്തായാലും പെട്ടെന്നുണ്ടാവും... ഒത്തിരി സ്നേഹത്തോടെ... ???
?ഐഎം ദി സോറി ?
പക്ഷെ പൂർവാധികം ശക്തിയോടെ അവൻ വീണ്ടും കയ്യിട്ട് വരാൻ ശ്രെമിക്കില്ലെന്ന് ഉറപ്പില്ല ?
???ഇജ്ജാതി,, നല്ല അവസ്ഥയാണ് അത്
അവരുടെ കഷ്ടപ്പാട് കാണാതെ പോകരുത് ?♂️""ഒരു രോഗിയെ മരുന്ന് കഴിപ്പിക്കാൻ എന്തൊക്കെ ചെയ്യണം കർത്താവെ ""(തിളക്കം ജഗതി )ഈ അവസ്ഥ ആണ് അവർക്ക് ??
അതും ശരിയാ ഒരു നോട്ടവും ഇല്ലാത്ത സ്വഭാവം അല്ലെങ്കിൽ അമ്മയോട് ഒക്കെ ദേഷ്യപ്പെട്ടില്ലേ (അതിൽ ന്യായം ഉണ്ടായിരുന്നു )
അപ്പൊ സ്നേഹം ആയോ ?
ഇല്ല ഞാൻ വിശ്വസിക്കില്ല?
ഏറെക്കുറെ കൂടെ ശത്രു ആയാലും ഒരു പെണ്ണല്ലേ നിക്കുന്നെ ?അവൻ അടങ്ങിയാലും അവന്റെ നാവ് അടങ്ങി നിക്കില്ലല്ലോ ?
എന്നാലും വിറപ്പിച്ച നിർത്തിയ കഥ കെട്ടിരുന്നേൽ 2 കൺട്രിസ് ദിലീപ് പറയും പോലെ ""ഇനി ഞാൻ ശ്രെദ്ധിക്കാം ""?
അതും ശരിയാ ?ഒരു വല്ലാത്ത മനുഷ്യൻ
???കൂട്ടത്തിൽ ഇവനെ സപ്പോർട്ട് ചെയ്തത് ആണ് അത്ഭുതം
അണ്ഡവ അതൊക്കെ ആണ് യോഗം,, നമുക്കും കിട്ടും ?♂️
സത്യം ???കേട്ട് കേട്ട് അവസാനം അതിന്റെ ശബ്ദം ഇല്ലാതെ പറ്റില്ല
തീർച്ചയായും കണ്ടറിയാം ❤❤❤
അവൻ ഇങ്ങനെ ആവുമ്പോൾ അച്ഛനും അതുപോലെ ആവില്ലേ മുഖം നോക്കാതെ ആക്ഷൻ ?
❤❤❤നല്ല കഥ അല്ലെ
സിദ്ധു ❤മീനു ?രണ്ടും കൊള്ളാം ഇപ്പോൾ അവർ ഒരുപാട് പക്വത വന്നപോലെ പ്രേസേന്റ്
അടുത്ത ഭാഗം വെയ്റ്റിംഗ് ❤???
ആൽവേസ് സ്നേഹം ❤❤❤?
കിട്ടിയോ ഇല്ലാ.... ചോയ്ച്ചു മേടിച്ചു ????????
?
????
സ്വഭാവമങ്ങനെയൊക്കെ ആയിപ്പോയാൽ ഞാനെന്താ ചെയ്ക... അതുകൂടി നീ പറ.. ?
അനുഭവിക്കുവാ തന്നെ ??
വരാൻ ഇച്ചിരി വൈകിയാൽ എന്താ വരുമ്പ ഇമ്മാതിരി ഇടിവെട്ട് ഐറ്റം ആയിട്ടല്ലെ വരുന്നേ..!superb bruh..??
സ്നേഹം ബ്രോ... ???
പൊളി. മച്ചാനെ ഒരു രക്ഷേമില്ല?. Next part പെട്ടന്നാക്കാൻ പെറ്റോ ?
പിന്നെന്താ.. ഉടനേ കാണും... ???
അടിപൊളി ബ്രോ.. ഒന്നും പറയാനില്ല. ആദ്യമായിട്ടാണ് ഒരു കഥക്ക് വേണ്ടി ഇങ്ങനെ വെയിറ്റ് ചെയ്യുന്നത്. എന്ന അതിന് ഫലം ഉണ്ടായി ??.
ഉടനെ തന്നെ അടുത്ത part ലഭിക്കും എന്ന് പ്രധീക്ഷിക്കുന്നു.
?ഈ കഥ വായിച്ചിട്ട് ഇത് വരെ നീരസപ്പെടുത്തിയിട്ടില്ല.?
അപ്പൊ അടുത്ത part ന് വേണ്ടി കട്ട waiting ആണ്.... ?
✏️✏️✏️✏️✏️✏️✏️✏️✏️✏️
നല്ലവാക്കുകൾക്ക് ഒത്തിരി സന്തോഷംബ്രോ... ???
Pwoli pwoliyee❤❤❤
???
Arjun bro super
കഥ വളരെയധികം ഇഷ്ടപ്പെട്ടു
മീനാക്ഷി സിദ്ധു ഒക്കെ പൊളിച്ചു
വളരെ നല്ല ഒരു ഭാഗം ആയിരുന്നു
അടുത്ത ഭാഗം ഇനി രണ്ടു മാസത്തിനുള്ളിൽ കാണുമായിരിക്കും
With love
Shikkari Shambhu
❤️❤️❤️❤️❤️❤️❤️❤️
അടുത്തപാർട്ട് ഉടനേ കാണും ശംഭുഅണ്ണാ... നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം... ???
ഇന്ന് നേരത്തെ കിടക്കണം രാവിലെ അമ്പലത്തിൽ പോവാനുള്ളതാണ് അതുകൊണ്ട് ചുമ്മാ എത്ര പേജ് ഉണ്ടെന്ന് നോക്കിയിട്ട് കിടക്കാ എന്നിട്ട് നാളെ വായിക്കാം എന്ന് കരുതിയതാ എവടെ.... വായിച്ച് തീർന്നപ്പോ ആണ് ഒരു സമാധാനം ആയത്
നന്നായി... അൽപ്പം ഉത്തരവാദിത്വമൊക്കെ വേണം ഹേ... ?
ഉമ്മ്മ് കൊള്ളാം.... ഉഷാർ ആയിട്ടുണ്ട്
താങ്ക്സ് ബ്രോ... ???
Arjun brw one of the best parts!??
Corona വന്ന് മാറിയപ്പോൾ കഥ നല്ല ഉഷാറായി വരുന്നുണ്ട് ??
എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു....
Ippo health okke Okey aanennu vishwasikkunnu
As always waiting for next part❤️??
❤️❤️❤️
ഇനി കൊറോണവന്നതു നന്നായെന്നു നീ പറയോടാ നാറീ..?? ?
ഇപ്പോൾ ഓക്കേയാണ് അഭീ... അടുത്തപാർട്ട് ഉടനെകാണും... സ്നേഹത്തോടെ.. ???
???
?
അർജ്ജുന എന്തൊണ്ട് ഇപ്പൊ സുഖമായോ?..എല്ലാം.ഓക്കെ അല്ലെ..?
പിന്നെ സ്ഥിരം പല്ലവി പറഞ്ഞ് മടുപ്പിക്കുന്നില്ല തലയെറഞ്ഞ് കിടന്ന് ചിരിക്കാനൊള്ള വക കിട്ടിയതിൽ സന്തോഷം?..എന്റെ മോനെ ചെറിയമ്മയുള്ള ആ സീൻ..വായുംപൊളിച്ച് ഇരുന്നുപോയി..പിന്നെ ആ ലക്ഷ്മിയെ എയറിൽ കേറ്റിയ സീനോണ്ടല്ലോ..അത് വായിച്ചപ്പോ ഇജ്ജേതോ ഒരു കമന്റിൽ പറഞ്ഞതാ ഓർമവന്നെ...കാര്യം ഇതാര്ന്നു നായകനൊപ്പം നിക്കുന്ന നായിക..രണ്ടും ഒപ്പത്തിനൊപ്പം നിക്കുന്നത് കാണുന്നത് തന്നെ കിടുവാണ്...തന്തപ്പടി ഇനി എന്ത് വെടി പൊട്ടിക്കാൻ പോവാണോ എന്തോ..കാത്തിരിക്കുന്നു മുത്തേ?❤️❤️
ഒരുപാട് സ്നേഹം മാത്രം❤️❤️
-Devil With a Heart
നായകനും നായികയും ഒരേ വേവ് ലെങ്‌തായാൽ പൊളിയ്ക്കില്ലേ..?? അത്രയേ ഞാനുമുദ്ദേശിച്ചുള്ളൂ... ?
തന്തപ്പടിയുടെ വെടിയൊച്ച ഉടനേ കേൾക്കുംന്ന്... അതിനായാണ് ഞാനും കാക്കുന്നേ... അതുപോട്ടെ, കഥയെന്തായി..??
സ്നേഹത്തോടെ... ???
ആദ്യ ഭാഗത്തിനെക്കാൾ കുറച്ചു കൂടുതൽ എഴുതിയിട്ടുണ്ട് പക്ഷെ ഇടാനുള്ള കണ്ടെന്റ് ആയിട്ടില്ലെന്ന് തോന്നി...ഞാൻ ഉദ്ദേശിക്കുന്നൊരു പോയിന്റ് വരെ എത്തിച്ചിട്ട് ഇടാമെന്ന് കരുതി..ഇനി അധികം വൈകില്ലെന്നാണ് കരുതുന്നത്... ?
സെറ്റാക്ക് മുത്തേ... വെയ്റ്റിങ്ങാണ്... ???
?❤️
?
അടിപൊളി ബ്രൊ ♥️
താങ്ക്സ് അക്ഷയ്... ???
എന്റെട മോനെ ഒന്നും പറയാനില്ല തുടക്കം തൊട്ട് ഒടുക്കം വരെ ഒരേ പൊളി. തുടക്കത്തിൽ തന്നെ ഫുഡ് ഉണ്ടാക്കി കൊടുക്കുമ്പോൾ ഉള്ള ആ ഡയലോഗ്സ് അവളെ പരമാവധി വെറുപ്പിക്കുന്നതും കുത്തി കുത്തി കുത്തി ഉള്ള പറച്ചിലും എല്ലാം പൊളി. അമ്മയുടെയും ചെറിയമ്മയുടെ ചോദ്യം ചെയ്യൽ ദത് ഒരു രക്ഷ ഇല്ലർന്നു. ഞാനും ഒരു നിമിഷം ആലോചിച്ചു അവർ എന്തിനാ ബീഫ് കേട്ടിയെ എന്ന് ചോദിക്കുന്നതെന്ന് ആ ഭാഗങ്ങൾ ഒരു രക്ഷ ഇല്ലായിരുന്നു. പിന്നെ PTA മീറ്റിംഗിന് കൊണ്ടു പോകാൻ വേണ്ടി കാല് വരെ പിടിക്കുന്ന നുമ്മ നായിക പാവം തോന്നിയെങ്കിലും മത്തായിക്ക് വെറും മൈര് എന്നാ സിത്തു ന്റെ ആ സ്റ്റൈൽ അത് പൊളി ?????. പിന്നെ ചെറിയമ്മയുടെ സൈക്കോളജിക്കൽ മൂവ് അത് കിടലൻ ഐറ്റം ആയിരുന്നുട്ടോ... അതിന്റെ നന്ദി സൂചകം ആയിട്ട് അവൾടെ ആ കേറിങ് അത് കൊള്ളാം പിന്നെ സിത്തുന്റെ കോളേജിൽ മെഡിക്കൽ ക്യാമ്പിൽ പോകുന്ന മീനു. അത് നൈസ് . ലക്ഷ്മിനെയും ഫ്രണ്ട്സിനെയും നൈസ് ആയിട്ട് താളിക്കുന്ന ആ സീൻ അതാണ് എനിക്ക് ഇതിൽ അങ്ങ് ഇഷ്ടപ്പെട്ടത് ഇയ്യോ പച്ച മലയത്തിൽ പറഞ്ഞാൽ അടിച്ച് അണ്ണാക്കിൽ കൊടുത്തു അത് തന്നെ. പിന്നെ ശ്രീ ന്റെ ആ വരവ് അത് കൊള്ളാം. കള്ള കിളവൻ എന്തിനോ വിളിച്ചിട്ട് ഉണ്ട് എന്തരോ എന്തോ ??????
ഈ പാർട്ട് പൊളി ആയിരുന്നു മോനെ ഒരു രക്ഷ ഇല്ലാ മാസ്സ് ❤️❤️❤️
മാരാർ ❤️❤️❤️
ഇതിനു ഞാനെന്താടാ മറുപടി പറയേണ്ടേ..?? ഓരോ സീനും പറഞ്ഞുപറഞ്ഞു പുകഴ്ത്തുമ്പോൾ മറുപടി പറയാൻ വാക്കുകളില്ല... ഉള്ളത് ഹൃദയംനിറഞ്ഞ സ്നേഹംമാത്രമാണ് മുത്തേ... ഒത്തിരിസ്നേഹത്തോടെ... ???
Super bro...
Katta waiting for next part.
സ്നേഹം ബ്രോ... ???
Again kidukki ponnaliyaaa❤
താങ്ക്സ് ബ്രോ... ???
Oru ബീഫ് കറിവെച്ചു ഈ പാർട്ടും അങ്ങനെ നീട്ടി
ഇനിയടുത്തതിൽ ഡക്ക് റോസ്റ്റാണ്... ?
പാതിരാത്രി കപ്പേം തേങ്ങാ കൊത്തിട്ട ബീഫും പറഞ്ഞ് മനുഷ്യനെ മൂഡ് ആക്കുന്നോ ബ്ലഡി ഫൂൾ...
പതിവ് പോലെ ആസ്വദിച്ച് വായിച്ച ഒരു ഭാഗം തന്നെയായിരുന്നു ഇതും... ഒരു സ്ലോ പോയിസൺ പോലെ പതിയെ പതിയെ സിത്തുവും മീനാക്ഷിയും അടുത്ത് വരുന്നതിന്റെ തുടക്കം കഴിഞ്ഞ ഭാഗത്തിൽ കണ്ട് തുടങ്ങിയിരുന്നു, ഈ ഭാഗത്തിലും അതെല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്... സിത്തൂന് പിന്നെ പ്രണയം ആദ്യമായി പൊട്ടിമുളക്കേണ്ട കാര്യമില്ല, ചെറുപ്പത്തിൽ മീനാക്ഷിയോട് ഉണ്ടായിരുന്ന ഇഷ്ടം മറനീക്കി പുറത്ത് വന്നാൽ മതി, മീനാക്ഷിയുടെ മനസ്സ് പൂർണമായും അറിയില്ല...എങ്കിലും അവൾക്കും സിത്തുനോടുള്ള കാഴ്ചപാട് മാറി തുടങ്ങിയല്ലോ...
പിന്നെ അവതരണവും അതിലെ നർമ്മങ്ങളും എല്ലാം പതിവ് പോലെ തന്നെ ഗംഭീരം... അതിൽ നാണോംമാനോം ന്ന് പേപ്പറിൽ എഴുതി തന്നാൽ അതെന്ത് സാധനം എന്ന് ചിന്തിക്കും എന്ന വരി വായിച്ചപ്പോൾ സിത്തു എന്ന കാരക്ട്ടർ എത്രമാത്രം നിന്നിൽ നിന്നും സ്വയം ഇൻസ്പയേർഡ് ആയതാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചു...
അപ്പൊ കൂടുതൽ ഒന്നുമില്ല, സംഭവമാന അടുത്ത ഭാഗത്ത്ക്കുള്ള കാത്തിരിപ്പ്?
അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു ??????
പോടാ നാറീ... ?
ഞാനപ്പോൾ നാണോം മാനോമില്ലാത്തവനാണെന്നാണോ മൊയ്ലാളി കഷ്ടപ്പെട്ടുദ്ദേശിയ്ക്കുന്നത്... ?
ബീഫെന്റെ ഫേവാണ്... അപ്പോൾപ്പിന്നെ അതുവിട്ടു കളിയ്ക്കുവൊ..??
സിദ്ധുവിന്റെ മനസ്സിലെ പ്രണയത്തെ പൊടിതട്ടിയെടുക്കുന്നതാണോ മീനാക്ഷിയെന്താണെന്ന് വിവരിയ്ക്കുന്നതാണോ എളുപ്പം..?? അതാണിപ്പോഴത്തെ ആശയക്കുഴപ്പം... ?
എന്തായാലുമീ ഭാഗവും നിനക്കിഷ്ടായതിൽ ഒത്തിരി സന്തോഷം മുത്തേ... സ്നേഹത്തോടെ... ???
ആകെ ലാഗ് ആയപ്പോളെ വിചാരിച്ചു.. എല്ലാരും ഈ കഥ വായിക്കാൻ ഒരേ സമയം തിരക്ക് കൂട്ടുവാരുന്നു എന്ന്.. പറയാൻ എനിക്ക് വാക്കുകൾ ഇല്ല.. അർജുൻ ബ്രോ.. മനോഹരം.. അതിമനോഹരം ?
ഒത്തിരി സ്നേഹം മച്ചാനേ... ???
അന്യായം....???
???
ചേട്ടോ സംഭവം അടിപൊളി ആയിരുന്നു എന്തു പറയാൻ എന്ന് അറിയുന്നില്ല. യന്നിരുന്നാലും അച്ഛൻ എന്തായിരിക്കും പറയുക .? അടുത്ത ഭാഗത്തിൽ അറിയാംലെ അടുത്തത് ഇത് തന്നെ ആകുമോ അതോ ടിച്ചർ ആകുമോ ?????❤
അടുത്തതും ഇതുതന്നെയാണ് ടോമേ... അതിലറിയാം എന്താണ് തന്തപ്പടിയുടെ ഉദ്ദേശമെന്ന്... സ്നേഹത്തോടെ... ???
Ipo nalla flow und kadhakku vayikan adipoli feel um kadhayude motham flow kalayathe bakki part pettanu tharan patto enthayalum adutha bagathinayi wait cheyunnu
ഒത്തിരിസന്തോഷം അഭിജിത്ത്, നല്ല വാക്കുകൾക്ക്... അടുത്തഭാഗം പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാട്ടോ... സ്നേഹത്തോടെ... ???
ഒന്നും പറയ്യാനില്ല മനോഹരം ❤️❤️.
???
Machane negative ayennu arinju...
Epol engane ondu.... pinne vayichittillaa.... ennalum munne parayunnu pwoli ayirikum.. pinnee machante stories vannu cmt vayikkan nalla rarama... arjun dev ennu name fb yil serch cheyithu nokki vannu kurach per machan ethannu engane ariyam pattum?????
Fb ഇൻസ്റ്റ ഐഡീസൊക്കെ കളഞ്ഞു ജഗ്ഗൂ... മെയ്ന്റൈൻ ചെയ്യാൻ സമയമില്ല... അതുകൊണ്ട് ആ വന്നകൂട്ടത്തിൽ എന്നെ നോക്കണ്ടാട്ടോ... ?
ഇപ്പോൾ ഓൾറൈറ്റാണ്, എല്ലാം പെട്ടന്നു ശെരിയാകുമെന്നു പ്രതീയ്ക്ഷിക്കുന്നു... സ്നേഹത്തോടെ... ???
ആറ്റിങ്ങൽ ജംഗ്ഷൻ ഓ ?അതേത് ജംഗ്ഷൻ
തിരുവനന്തപുരം പോവുന്നവർക്ക് അറിയാം ?
ആ നാറി ആറ്റിങ്ങലെവിടെയോ ആണ്... ?
ആറ്റിങ്ങൽ ജംഗ്ഷനെന്നുദ്ദേശിച്ചത് പ്രൈവറ്റ് ബസ് സ്റ്റാൻഡാണ് ഹേ... ?
അർജുനേ....
എല്ലാം സൂപ്പർ... ഒന്നും പറയാൻ ഇല്ലാടാ...
അടുത്ത ഭാഗം വേഗം കിട്ടിയിരുന്നെങ്കിൽ സന്തോഷം ആയേനെ... നിൻ്റെ മറ്റു തിരക്കുകൾ എല്ലാം കഴിഞ്ഞ് മാത്രം മതി...
♥️♥️♥️♥️♥️♥️♥️♥️
ഒത്തിരി സ്നേഹം പാപ്പാ, വാക്കുകൾക്ക്... ???
എൻ്റെ പോന്നു ബ്രോ ചിരിച്ച് ചിരിച്ച് side ആയി ighana എഴുതാനും ഒരു കഴിവ് വേണം.... ദൈവം തന്ന നിധി ആണ് എഴുത്ത് ഒരിക്കലും നിർത്തരുത് കേട്ടോ
എല്ലാർക്കും ഈ ഒരു കഴിവ് കിട്ടില്ല സമയം പോണത് പോലും അറിയുന്നില്ല അത്രക്കും engageing ആയിരുന്നു
അടുത്ത partinayi വെയ്റ്റിംഗ്
കമ്പിക്കഥയെഴുതാനൊക്കെ ദൈവം കഴിവുതരോ..?? ?
പറഞ്ഞ വാക്കുകളൊക്കെ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു ജിഷ്ണൂ... ഒത്തിരി സ്നേഹത്തോടെ... ???
കമ്പി കഥ ആണെങ്കിൽ എന്താ ബ്രോ അതും എല്ലാർക്കും എഴുതാൻ സാധിക്കില്ല അതിനും ഒരു കഴിവ് വേണം
ആഹാ നൈഷ് ?മീനാക്ഷിക്ക് leb ആയോന്ന് എവിടെയൊക്കെ കണ്ടപ്പോ തോന്നി ?ബിത്വ കോവിഡ് ഒക്കെ മാറി ലെ
നെഗറ്റീവായി ഹേ... ചോദിച്ചല്ലോ തിരുപ്പതിയായി... ?
??അത് ഫീൽ ആയി... ഇടക്ക് കമന്റ്ലൂടെ അറിയുന്നുണ്ടല്ലോ അതാ വന്ന് ചോദിക്കാത്തെ
ഞാൻ ചുമ്മാ പറഞ്ഞതല്ലേഡാ.. ഒന്നൂല്ലേലും നീയെന്നെ അങ്ങനാണോ കണ്ടേക്കുന്നേ..?? സെഡായി.. ?
പൊളിയാട്ടോ ബ്രോ.... ?????? ഇത്രേം താമസിക്കണോ അടുത്ത പാർട്ടിന്
വേണ്ട ബ്രോ... ഉടനെ തെരാം... ???
തെറിക്ക് ഇത്രേം സൗന്ദര്യമുണ്ടെന്ന് അറിഞ്ഞില്ല ഉണ്ണീ ??? നമിച്ചു മോനെ ???
അതാണ്... ?
This part is also interesting❕
Waiting for next part ❤️
താങ്ക്സ് ബ്രോ... ???
എന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ കമന്റ് ഇടാം. ബീഫ് കിടുക്കും എന്ന് നീ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല...12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ ഹോ എന്തൊരു ഉളുപ്പില്ലാത്ത തെറി. പാവം മീനാക്ഷി. ഈ തെറി കേട്ട് പാവത്തിന്റെ. Earospodokkosis (ഇതെന്താ ennuഎന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ കമന്റ് ഇടാം. ബീഫ് കിടുക്കും എന്ന് നീ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല...12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ ഹോ എന്തൊരു ഉളുപ്പില്ലാത്ത തെറി. പാവം മീനാക്ഷി. ഈ തെറി കേട്ട് പാവത്തിന്റെ. Earospodokkosis അടിച്ചു പോയിക്കാണും ???.
ഒന്ന് ഉറപ്പിച്ചു. മീനാക്ഷി സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്ന് ഉറപ്പിച്ചു. മീനാക്ഷി സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്നൂടെ വായിച്ചു വരാം.. വരും..
ആറ്റിങ്ങൽ ജംഗ്ഷനിൽ... കാണാം കാണണം ??
എവിടെന്നോ കിട്ടിയ കൗട്ടയുമടിച്ച് തീട്ടമായിട്ടാല്ലോ വരവ്... നാണവൊണ്ടാടാ നാറീ... ?
ഇതൊക്കെ എങ്ങനെ മനസിലാക്കുന്നടെ.. ??.
കോമൺസെൻസ്.. ?
Good part bro I think you are best writter in this site nanay pokkatta ippo okka alla bro pinna Ivar onnikanath frist paranjath kond ennik valliya tension illa but nalla curiosity undd continue bro oru 1 monthil one part akkan pattoooo ( it's my personal request decison is yours )jo and Arjun both are in my heart last ith story oru PDF akkanam bro please half portion pollum ayyitaa but finish avubol PDF akkanam please appo rest eadukk ellam okk avum appo okkk next part idubol comment ayyy varam bye take care
റോക്കി, ഇനിയുള്ള ഭാഗങ്ങൾ ഒത്തിരി ലാഗാക്കില്ല... വളരെ പെട്ടെന്നുതരാൻ തന്നെ ശ്രെമിയ്ക്കും... മാസത്തിൽ രണ്ടെണ്ണമാണ് എന്റെ മനസ്സിൽ... പിന്നെ തിരക്കിനിടയിൽ നടക്കോന്നറിയില്ല... പക്ഷേ, അടുത്തഭാഗം ഉടനേ തരാട്ടോ... സ്നേഹംനിറഞ്ഞവാക്കുകൾക്ക് ഒത്തിരി സന്തോഷം... സ്നേഹത്തോടെ... ???
Thanks for your reply
???
എന്റെ പൊന്നു മൈരേ എന്നതാടാ ഉവ്വേ??
ഒന്നുകൂടി വായിച്ചിട്ടു രാവിലെ കമന്റ് ഇടാം. ബീഫ് കിടുക്കും എന്ന് നീ പറഞ്ഞപ്പോ ഇത്രേം കരുതിയില്ല...12 പേജിൽ ബീഫ് ഉണ്ടാക്കിയ കഥ
തെറി എന്നൊക്ക പറഞ്ഞാൽ ഹോ എന്തൊരു ഉളുപ്പില്ലാത്ത തെറി. പാവം മീനാക്ഷി. ഈ തെറി കേട്ട് പാവത്തിന്റെ. Earospodokkosis അടിച്ചു പോയിക്കാണും ???.
ഒന്ന് ഉറപ്പിച്ചു. മീനാക്ഷി സ്‌നേഹമുള്ളവളാ ??. സിത്തു എന്നുവെച്ചാൽ ജീവനാ ❤❤❤❤
ഒന്നൂടെ വായിച്ചു വരാം.. വരും..
ആറ്റിങ്ങൽ ജംഗ്ഷനിൽ... കാണാം ??
?
Bro..?pwolich
Minnus 100 km oodichit ayite? onam koodan varunnavar ini eppo ethum entho
Enthaylum superb?
ഒത്തിരിസ്നേഹം ബ്രോ... ???
ഒരു രെക്ഷ ഇല്ല ബ്രോ.. ഒന്നും പറയാനില്ല എന്താ ഫീൽ.., ഇത് ഫുൾ ഒന്നുടെ വായിച്ചാലോ എന്നാ ഇപ്പൊ ❤️❤️.
Go Mann!!
Njan thanne new part varan thamasikkumbol,old part vayichu enjoy cheyyum.Bore aakilla.
Athrakku repeat value Ulla story aanithu.
An Arjun Magic✨✨
ഏയ് ഇനി എല്ലാം കംപ്ലീറ്റ് ആയിട്ട് വായിക്കണം. അല്ലേ പിന്നെ എപ്പോഴും വന്നു വാന്നോ വന്നോന്നു തപ്പിക്കൊണ്ട് ഇരിക്കേണ്ടി വരും ??.
???
ശെരിയ്ക്കും.. ?
???
കൊള്ളാം bro
ഈ ഭാഗവും ഇഷ്ടമായി ❤
Evida bro സ്ഥലം
Hope you are doing well
Take care
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Lots of love ❣️
സ്ഥലം വർക്കല... ഇപ്പോൾ ഓക്കേയാണ്... ഒത്തിരി സ്നേഹം ബ്രോ... നല്ല വാക്കുകൾക്ക്... ???
Varkala aano,Enna pinne thanneyonnu meet cheyyanamallo, Personally contact cheyyan entha oru vazhi bro???
അയ്ശേരി ???
?
എന്തുവഴി പറഞ്ഞാലും ഡോക്ടർ പിടിച്ചു ബ്ലോക്കും... ?
Varkala aano bro... attingal ninn korach kazhinja bro ente സ്ഥലം
?
അടിപൊളി.. ???
Kollam bro eee part um pwolichu ❤️❤️❤️❤️ivare ee aduthengum orumippikkunna lakshanam kaanunnillallo?
Wait for next part!!
Ee partinte aavasanam athinulla oru saadhyatha kanunnundu.
Ethinu munbu Ulla parts aayittu connect cheythu nokkumbol manasilakkum
മാസ്സ് ഡാ.... ???
ഇതൊക്കൊരു ഹരല്ലെഡോ... ?
Poli♥️♥️
???
Chettayiyee.... Adipoli aayittund..adipoli.... Adutha partinu waiting....
താങ്ക്സ് മോനേ.. ???
//മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…//
എന്റെ മോനെ ചിരിച്ചു ഒരു വഴിക്കായി ?
ബൈ ദി ബൈ തന്ത പിടി പുതിയ എന്ത് ഏണിയും കൊണ്ടാ വരുന്നേ ?
പിന്നെ അർജ്ജുൻ ഭായ് ഒരു ഡൌട്ട് ..
നിങ്ങൾക് ഒക്കെ (login cheyyan pattunnavark) ഇവിടെ സെല്ഫ് പബ്ലിഷ് ചെയ്യാൻ പറ്റുമോ അതായത് kadkhal.com ഒകെ ഉള്ള പോലെ ?
ഇവടെ സെൽഫ് പബ്ലിഷിങ്ങൊന്നുവില്ല... സെൽഫ്പബ്ലിഷിങ്ങും, പബ്ലിഷ് ചെയ്തശേഷമുള്ള എഡിറ്റിങ്ങും, കമന്റ്എഡിറ്റിങ്ങും, കമന്റിടുന്നവരുടെ മെയ്ൽഐഡി സീനാക്കുന്നതുമെല്ലാം അവിടെ... ഇവടെയൊന്നുമില്ല...!
woky?
?
ഏണി പുള്ളീടെ വീക്ക്നെസ്സാ... അതുവിട്ടൊരു കളി കാണില്ലെന്നു പ്രതീക്ഷിയ്ക്കാം മോനേ... ???
//മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…//
എന്റെ മോനെ ചിരിച്ചു ഒരു വഴിക്കായി ?
ബൈ ദി ബൈ തന്ത പിടി പുതിയ എന്ത് ഏണിയും കൊണ്ടാ വരുന്നേ ?
???
❤️❤️❤️
???
എന്താ പറയുക ഇന്നത്തെയും പോലെ നന്നായിട്ടുണ്ട്....
പിന്നെ സിദ്ദു പയങ്കര ഓവർ ആയോ എന്ന് തോന്നുന്നു.... തോന്നൽ ആവാം...
മീനാക്ഷി ഏതാണ്ട് ഒതുങ്ങിയ മട്ട് ആണ്....
പിന്നെ കോളേജ് സീൻ ഒക്കെ മാസ്സ് ആയി രണ്ടു പേരും സ്കോർ ചെയ്തു...
ശ്രീയും, സിദ്ദുവും വീണ്ടും സെറ്റ് ആയി അല്ലെ.....
പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ..... അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ....
മീനാക്ഷിക്കു ചെക്കൻ പ്രാണൻ ആണ് അത് ഉറപ്പ് ആണ്....
ആ സ്നേഹം പണ്ട് തൊട്ടേ ഉണ്ട് അത് ഉറപ്പ് ആണ്...
ഇനി കാത്തിരിപ്പ് ആണ്.... അടുത്ത പാർട്ടിനു ആയി.....
അർജുൻ ബ്രാ ഒക്കെ അല്ലെ... ♥️♥️♥️
*പിന്നെ സിദ്ദു പയങ്കര ഓവർ ആയോ എന്ന് തോന്നുന്നു…. തോന്നൽ ആവാം…*
Eey siddhu over onnum alla, chekkan mass aanu.kurachoode involve aayittu vayikkumbol thonnal marum bro!!!
*പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ….. അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ*
Avar thammil Valare close aayonda thalliyathu.because siddhuvinu cheriyammaye orupadu ishtamanu,AA timile cheriyammayude suicide attempt athil ninnu sidhu vinu undaya pediyum,dheshyavum,sankkadavum okke kondu thalli poyatha.porathathinu meenakshiyodulla dheshyavum.oru aaveshathil enthenkilum pattumo Enna pedi ullonda siddhu angane react cheythathu!!!
മനസ്സിൽ കാണുന്നത് മാനത്തുകാണുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്... ഇപ്പോൾ കണ്ടു... ഞാനെന്തോ ഉദ്ദേശിച്ചത് അതാണിത്... ഒത്തിരി സന്തോഷംതന്നെ ബ്രോ.. ???
സിദ്ധു ഇപ്പോഴല്ല പണ്ടേ ഓവറാണ്... അന്നുമുതലേ അങ്ങനൊരു ക്യാരക്ടറൈസേഷനാണ് കൊടുത്തിരുന്നത്... പഴയ പാർട്ടുകൾ നോക്കിയാൽ മനസ്സിലാകും... പിന്നെ മീനാക്ഷിയുടെ ഒതുക്കം, അതു കാര്യംകാണാനുള്ള അടവല്ലെന്ന് ആരു കണ്ടു..?? ?
...//...പിന്നെ ചെറിയമ്മയെ അടിക്കുമോ അത് എത്തിരി ഓവർ ആയില്ലേ….. അവർ തമ്മിൽ നല്ല ക്ലോസ് അല്ലെ…//...
ഞങ്ങളൊക്കെ സ്നേഹമുള്ളോരെയാ കൂടുതൽ തെറിവിളിയ്ക്കുകേം തല്ലുകേമൊക്കെ ചെയ്യുന്നത്... ഒരുപരിധിവരെ അതു സ്നേഹക്കൂടുതലാ... അതിനുള്ള സ്വാതന്ത്ര്യമെനിയ്ക്കുണ്ട് എന്ന വിശ്വാസം... അവിടെയാ ക്ലോസെസ്റ്റ് റിലേഷൻഷിപ്പുള്ളതുകൊണ്ടാ ബഹുമാനം കാണിയ്ക്കാതെ പോണത്....!
പിന്നെ മീനാക്ഷി, ഇതുവരെ പിടികിട്ടീട്ടുണ്ടോ അവളെ..?? എനിയ്ക്കു കിട്ടീട്ടില്ല അതുകൊണ്ട് ചോദിച്ചതാ....!
ഇപ്പോൾ ഓക്കേയാണ് വിഷ്ണൂ... സ്നേഹത്തോടെ... ???
Machane super polichu
താങ്ക്സ് ബ്രോ...???
Arjun bro...? adipoliyanutto oru rakshem illa.
Minnus 100 km oodich kayyaraitte?
Superb?
താങ്ക്സ് ബ്രോ... ???
കാത്തിരിപ്പിനൊടുവിൽ എത്തിയല്ലേ ഒരുപാട് സന്തോഷം.. കോവിഡ് നെഗറ്റീവ് ആയി അല്ലേ നല്ലപോലെ റസ്റ്റ് എടുക്കുകാ
. ❤❤ സ്നേഹത്തോടെ ❤❤
?❤?❤❤❤❤ ജാനകിയുടെ മാത്രം രാവണൻ ❤❤
ഒത്തിരിസ്നേഹം ബ്രോ, നല്ലവാക്കുകൾക്ക്.... ???
Broo next part onn pettanu akanee bro plzz wait cheyan patajitta
ശ്രെമിക്കാം ബ്രോ... ???
Please post next part soon, I’m a big fan of this story