← Back to എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

JOSEPH • 09-09-2021 17:36

അണ്ണാച്ചി വായച്ചിട്ടു വരാം.??

_ArjunDev • 09-09-2021 18:11

മതിയെന്ന്... ???

നല്ലവനായ ഉണ്ണി • 09-09-2021 17:29

ബായിച്ചിട്ട് ബേഗം ബരാം...

_ArjunDev • 09-09-2021 17:34

ഉണ്ണീ.. ???

Vishnu Njr • 09-09-2021 17:21

Bro ?????

_ArjunDev • 09-09-2021 17:34

???

aji • 09-09-2021 19:07

Polichu bro

_ArjunDev • 09-09-2021 19:29

???

Sudhi • 09-09-2021 17:19

Thank you bro ?

_ArjunDev • 09-09-2021 18:10

???

raj • 09-09-2021 17:18

page kuranju poyi

_ArjunDev • 09-09-2021 17:33

Okay bei! ?

LOOFI • 09-09-2021 17:13

njan kandath sheriyanonn onn aloch poyi........ vayichitt vara:)

_ArjunDev • 09-09-2021 17:33

ഊക്കിയതാണല്ലേ... ?

LOOFI • 09-09-2021 17:44

VAYIKKAN ONNUM ILLATHAPPO PETTANN KATHIRUNNA SANAM KANAPPO THONEETHA......OOKEETHALLA.

_ArjunDev • 09-09-2021 18:10

ഞാൻ ചുമ്മാ പറഞ്ഞതാ ബ്രോ... ???

മായാവി • 09-09-2021 17:11

വേണി ടീച്ചർ എന്നു വരും പഹയാ

_ArjunDev • 09-09-2021 17:32

കലണ്ടറിൽ ദിവസങ്ങളിങ്ങനെ നീണ്ടുനിവർന്നു കിടക്കുവല്ലേ മായാവീ... ???

Kevin • 09-09-2021 17:07

Yaa mone.... poli... vayichitt bakki paraya

_ArjunDev • 09-09-2021 17:31

മതീന്ന്... ???

Meesha • 09-09-2021 17:06

Vaayichit varaam muthe

_ArjunDev • 09-09-2021 17:31

???

Thunder⚡ • 09-09-2021 17:06

First like
First comment

ടോണി • 09-09-2021 17:03

First comment ഒക്കെ ഇങ്ങെടുത്തു! ??

_ArjunDev • 09-09-2021 17:30

??

_ArjunDev • 09-09-2021 17:31

സാരല്ല, അടുത്തേപ്പിടിയ്ക്കാം... ???

Thunder⚡ • 10-09-2021 00:11

?

_ArjunDev • 10-09-2021 07:07

?

ടോണി • 09-09-2021 17:02

????????
നുമ്മടെ പയ്യൻ എത്തിയല്ലോ..! വായിച്ചിട്ട് വരാം മ്വുത്തേ ✌️✨️

_ArjunDev • 09-09-2021 17:30

മതീന്ന്... ???

Theon • 09-09-2021 14:37

Arjun bro inno nalleyo adutha part kanuvo bro???

_ArjunDev • 09-09-2021 19:59

സെറ്റാണ്... ???

Jacob Cheriyan • 07-09-2021 11:25

Arjun Bro...
Negative okke aaya sthitikk pathikke adutha part vannillenkil beef kada pootti pokan chance und....
?
Chumma paranje aanne rest okke eduth pathikke thannal mathitto

_ArjunDev • 09-09-2021 07:35

നമുക്കു സെറ്റാക്കാന്ന്... ഒത്തിരി വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം... ???

ചെകുത്താൻ ലാസർ • 07-09-2021 00:12

മച്ചാനെ നെഗറ്റീവ് ആയിലെ .  ഇപ്പോ ആണ് അറിഞ്ഞത് . Kanandu ayapo അനേഷിച്ച് വന്നതാ . നന്നായി resut eduk .  സ്നേഹത്തോടെ ❤️

_ArjunDev • 07-09-2021 11:15

നെഗറ്റീവായി മുത്തേ... റെസ്റ്റിലാട്ടോ... ഒത്തിരിസ്നേഹം... ???

King • 07-09-2021 22:31

Take rest bro ❤

_ArjunDev • 09-09-2021 07:35

???

Theon • 06-09-2021 22:49

അർജുനേ അനിയാ അസുഖമൊക്കെ മാറിയോ ഇപ്പോൾ എങ്ങനെ ഉണ്ട്. പിന്നെ നമ്മടെ doctorootye ഈ ആഴ്ച പ്രേതീക്ഷിക്കാമോ ?

_ArjunDev • 07-09-2021 11:14

...പ്രതീക്ഷിച്ചോ... അതിനുള്ള പരിശ്രമത്തിലാണ്... ???

Theon • 07-09-2021 21:22

???

_ArjunDev • 09-09-2021 07:36

???

VisHNu • 07-09-2021 21:31

Ellam onn okie ayitt thudagiya poraruno chetta? Njngale wait cheyumayirunnalloo....
Health ne kurachudy importance avam kettoo settaaa

_ArjunDev • 09-09-2021 07:37

എപ്പോഴായാലും ചെയ്യണം... ഇപ്പോളാകുമ്പോൾ കുറച്ചു സമയമുണ്ട്... അതുകൊണ്ടങ്ങു നോക്കുന്നെന്നേയുള്ളൂ... വാക്കുകൾക്കൊത്തിരി സ്നേഹം വിഷ്ണൂ... ???

Venom • 06-09-2021 19:25

varunna partil avar fight nirthi onnikko, kurach aayille adiyum theriyum maathram

_ArjunDev • 07-09-2021 11:11

ഒരിയ്ക്കലുമില്ല... ?

Thunder⚡ • 07-09-2021 21:41

Angane ang onnichaalenganaa??

_ArjunDev • 09-09-2021 07:38

???

Alone • 06-09-2021 18:35

Varunna partil Avar joint aavo fight nirthiyitt

wick • 06-09-2021 11:59

ഈ  കഥയിലെ കവർ ഫോട്ടോയിൽ
ഉള്ള പെൺകുട്ടി ആരാണ് എന്ന്
പറയാമോ

solaris⚡_Knight? • 06-09-2021 20:09

Not sure I think, It's Poonam bajwa

Yahooo • 06-09-2021 21:35

Prajaktha mali

Yahooo • 06-09-2021 21:33

Prajaktha mali❤️

_ArjunDev • 07-09-2021 11:10

??

അസുരൻ • 06-09-2021 22:24

Vaishnavi chaiitanya

_ArjunDev • 07-09-2021 11:10

വേണിമിസ്സ്..

Dead king • 07-09-2021 00:11

Prajakta Mali

_ArjunDev • 07-09-2021 11:10

??

ധ്രുവിക • 05-09-2021 13:59

Arjun,
    ആദ്യമായിട്ടാണ് ഇങ്ങന ഒരു സൈറ്റിൽ കമന്റ്‌ ഇടുന്നത്. പൊതുവെ കഥകൾ വായിക്കും, കൂട്ടത്തിൽ കമന്റ്സും, പ്രേതേകിച് നിന്റെ കഥകളുടെ ?. കഥയെക്കകൾ കമന്റ്സ് ഇഷ്ടപെടുന്ന സമയവും ഉണ്ട്, കഥകളെ കുറിച് ആധികാരികമായി പറയാൻ ഒന്നും എനിക്ക് അറില്ല, പക്ഷെ ധാരാളം വായിക്കാൻ ഇഷ്ടപെടുന്ന കൂട്ടത്തിൽ ഉള്ള ആളായത് കൊണ്ട് എന്ത് കിട്ടിയാലും വായിക്കും, വെറുതെ ഒരു നേരമ്പോക്കിന്‌ കിട്ടിയ ഈ സൈറ്റ്,സെക്സ് എന്നാ വാക്കിനേക്കാൾ പ്രണയം എന്നതിനെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കം ഈ tag ആണ് എടുക്കുന്നതും വായിക്കുന്നതും. ആദ്യം മുതൽക്കേ തന്നെ വായന തുടങ്ങിയിരുന്നു, ഇതിന്റെ ഒഴിക്കിനെപ്പറ്റി ഞാനും ചിന്തിച്ചിരുന്നു പൊതുവെ ഉണ്ടായർന്ന age difference എന്നാ tagline നെ പറ്റി മാറ്റി ചിന്തിച് തുടങ്ങിയത് നിന്റെ കഥകൾ വായിച് തുടങ്ങിയതിനു ശേഷം ആണ്.. മനുഷ്യന് സ്നേഹിക്കാൻ ഇതൊന്നും ഒരു പ്രശ്നം അല്ലെന്ന് കാണിച്ച തന്ന നിനക്ക് ഒരു nandi?. ഓരോ പാർട്സും അത്യധക്കിം ആകഷ്മയോടെ അതിലേറെ സ്വന്തം ലൈഫ് തന്നെ കണക്ട് ചയ്തു വായിക്കാൻ ഏത് ഒരാൾക്കും കഴിയും എന്നതാണ് നിന്റെ എഴുത്തിന്റെ സവിശേഷത ?ഒരുപാടു ഒരുപാടു അഭിനന്ദനങ്ങൾ അർജുൻ.. ആ തൂലിക ഇനിയും ഒരുപാടു പേരുടെ ലൈഫിൽ സ്നേഹവും സന്തോഷവും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും ഒകെ നിറക്കാൻ കഴിയ്യട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..ഒരേനാട്ടുകാരായത്തിലും അഭിമാനം.. തുടർന്നുള്ള കഥകൾക്കായി കാത്തിരിക്കുന്നു.. ഒരുപാടു എഴുതുക.. ഇനിയും കമന്റ്‌ ഇടാൻ കഴിയുമെന്ന് പ്രേതീക്ഷയോടെ
       ഒരു ആരാധിക
                  നിന്റെ മാത്രം ?

_ArjunDev • 07-09-2021 11:10

പ്രിയ ധ്രുവിക,

...ആദ്യംതന്നെ നീണ്ടൊരു അഭിപ്രായമെഴുതാൻ കാണിച്ച മനസ്സിനുനന്ദി... ഏജ് ഡിഫറന്റ്സിന്റെയാ ഫാക്ടർ സത്യത്തിൽ മനഃപൂർവ്വം ചെയ്യുന്നതല്ല... എഴുതുന്ന കഥകളിലെല്ലാം ഞാനറിയാതെ കടന്നുവരുന്നതാ... അതിഷ്ടായി എന്നറിഞ്ഞതിൽ ഒത്തിരിസ്നേഹം കേട്ടോ....!

...കഥയെക്കാൾ കമന്റ്സിനെ ഇഷ്ടപ്പെടുക എന്നുപറയുന്നതും ഒരംഗീകാരമായിത്തന്നെ ഞാൻ കാണുന്നു... കണ്ടിട്ടില്ലേലും പലപ്രതിസന്ധികൾ വന്നപ്പോഴും പ്രാർത്ഥിയ്ക്കാമെന്നും നല്ലനല്ല വാക്കുകൾപറയാനും ഇവടൊത്തിരി ചങ്ങായിമാരുണ്ടായിട്ടുണ്ട്... പലപ്പോഴും വീട്ടുകാർപ്പോലും മൈൻഡാക്കാത്ത സമയങ്ങളിലും ആ സപ്പോർട്ടെനിയ്ക്കിവിടെനിന്നും കിട്ടീട്ടുണ്ട്... അതിനൊക്കെയെങ്ങനെ തിരിച്ചു നന്ദിപറയും എന്നുമാത്രമേ അറിയാതുള്ളൂ.....!

...നാട്ടുകാരിയാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം... പഠിയ്ക്കുന്ന ടൈമിലും ട്രൈനിങ്‌പീരീഡിലും പിന്നെ ജോബായശേഷവുമെല്ലാം കൂടുതലും ഹോസ്റ്റലിൽനിന്നതിനാൽ വീടും നാടുമൊക്കെ ഭയങ്കരതാല്പര്യമാ... നാട്ടുകാരേം... ?

...പറഞ്ഞയെല്ലാ സ്നേഹംനിറഞ്ഞ വാക്കുകൾക്കും ഒത്തിരിസന്തോഷം... സ്നേഹത്തോടെ... ???

ധ്രുവിക • 07-09-2021 23:19

So happy to get back ur reply arjun.. Hope u r in good health.. പരസ്പരം അറിയുകയോ കാണുകയോ ചെയ്യാത്ത കൂട്ടുകാർ.. അവരുടെ സ്നേഹം കമ്മെന്റുകളിൽ നിന്ന് നിനക്ക് കിട്ടുന്നത് കണ്ട് അതിന്റെ ഒരു ഭാഗമാകാൻ ആഗ്രഹിച്ചു ആണ് ഞാനും ഇപ്പോ ഇവിടെ വന്നത് ?തുടർന്നും ഇത് പോലെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു ? അടുത്തഭാഗത്തിനായുള്ള കാത്തിരിപ്പിൽ
            Dhruvika

_ArjunDev • 09-09-2021 07:41

ഞാനുമാഗ്രഹിയ്ക്കുന്നുണ്ട്, തന്റെ കമന്റുകളിൽനിന്നും അതേ സ്നേഹം കിട്ടിയെങ്കിലെന്ന്... ഒത്തിരിസ്നേഹം, ഈ വാക്കുകൾക്ക് ധ്രുവികാ... ???

Mathews • 05-09-2021 13:03

Machane egane undu negative aayo doctor katta waiting

_ArjunDev • 07-09-2021 11:09

ആം... നെഗറ്റീവായി മുത്തേ... ???

ജോർജ് • 05-09-2021 09:09

അർജുൻ
നെഗറ്റീവ് ആയോ  . പോസ്റ്റ്‌ കോവിഡ് syndroms എന്തെങ്കിലും ഉണ്ടൊ??  മടുപ്പാണേലും ഫുഡ്‌ അടിച്ചോണം..
. പ്രയർസ്

_ArjunDev • 05-09-2021 12:16

എന്താണെന്നറിയില്ല, ഫുഡിനോടൊരു മടുപ്പുമില്ല... അതെങ്ങനെ ഞാനും മീനാക്ഷിയുമൊക്കെ ഒരേ വേവ് ലെങ്തല്ലേ..?? ?

നാളെയൊന്നുകൂടി ടെസ്റ്റ്‌ചെയ്യണം... എന്നിട്ടുവേണം ഉറപ്പിയ്ക്കാൻ ജോർജ്ജീ... സ്നേഹത്തോടെ... ???

ജോർജ് • 07-09-2021 10:05

നെഗറ്റീവ് അല്ലേടാ??
മീനാക്ഷി യെപ്പോലെ ഫുഡ്‌ അടിക്കുവാൻ നിനക്ക് പറ്റുമോ?? അതിന്റെ വയറ്റിൽ  കൊക്കോ പാമ്പ് അല്ലെ.
Dr. 19  എന്നത്തേക്ക് ഉണ്ടാവും?? പതിവ് പോലെ മിണ്ടാതെ വരുവാരിക്കും അല്ലെ ..
രാവിലെയും വൈകിട്ടും ഇന്നുമുതൽ നോക്കും 
ഇപ്രാവശ്യം എന്നെ പറ്റിക്കാൻ പറ്റൂല്ല മോനെ.. ആ  ബീഫ് കറി  എന്തായി എന്നറിയണം.  മീനാക്ഷി സിത്തു നു കൊടുക്കാതെ മുഴുവൻ തട്ടിയോ  എന്നറിയാനാണ് ????.
മിന്നൂസും കുട്ടൂസും വരാനാ  കാത്തിരിക്കുന്നെ. ???❤❤

_ArjunDev • 07-09-2021 11:08

...നെഗറ്റീവായി... എങ്കിലും ക്വാറന്റൈനിലാ...!

...മീനാക്ഷിയെപ്പോലെ നാണോംമാനോമില്ലാണ്ട് ഫുഡടിച്ചില്ലേലും, ഫുഡും ഉറക്കോംകഴിഞ്ഞേ മറ്റെന്തുമെന്നെ ഭ്രമിപ്പിച്ചിട്ടുള്ളൂ....!

...ഞാൻ പറയാതെ സർപ്രൈസ് ചെയ്യുന്നതൊന്നുവല്ല, ഒരു ഓളംകിട്ടിയാലങ്ങു സെറ്റാക്കും അത്രേയുള്ളൂ... എന്തായാലും ശ്രെമിയ്ക്കുവാ...!

...//...ആ ബീഫ് കറി എന്തായി എന്നറിയണം. മീനാക്ഷി സിത്തു നു കൊടുക്കാതെ മുഴുവൻ തട്ടിയോ എന്നറിയാനാണ്...//...

...അതുകുറച്ചു കടുക്കും... ?

പാത്തൂസ്.. • 04-09-2021 22:12

ബ്രോ പ്ളീസ് കൊറേ ദിവസായി കാത്തിരിക്കുന്നു.
അടുത്ത പാർട്ട് എത്ര ലോങ്ങ് ആയാലും വായിക്കാൻ ഒരു മടിയും ഇല്ല...
അത്രക്ക് ഇഷ്ടായി... ?

പെട്ടന്ന് വരും എന്ന് പ്രധീക്ഷിക്കുന്നു..... ?

_ArjunDev • 05-09-2021 12:14

ഉടനെയുണ്ടാവും... സ്നേഹം പാത്തൂസ്.. ???

വിഷ്ണു ♥️♥️♥️ • 04-09-2021 21:42

അർജുനൻ ബ്രോയ് ഒക്കെ അല്ലെ....

വീട്ടിൽ തന്നെ ആണോ അതോ.....

സേഫ് ആയി ഇരിക്കു...

നല്ല പോലെ വെള്ളം കുടിക്കു...

നല്ല റസ്റ്റ്‌ വേണം...

ബ്രോയ് ok ആയി തിരിച്ചു വാ എന്നിട്ട് മതി കഥ ഒക്കെ....

♥️♥️♥️

_ArjunDev • 05-09-2021 12:13

സ്നേഹംമാത്രം വിഷ്ണൂ, നല്ലയീ വാക്കുകൾക്ക്... ???

Aadhi • 04-09-2021 13:42

Mwonuse kadha varan vykunathkond നിന്നെ തെറി പറയാൻ വേണ്ടി വന്നതാ. ഇപ്പഴാ അറിഞ്ഞേ നിനക്ക് വയ്യതിരികാണെന്ന്.

Hostelinn പില്ലേർഡ തല്ലും പോലീസിൻ്റെ തല്ലും പിന്നെ അതും പോരാഞ്ഞിട്ട് സ്വന്തം അച്ഛൻ്റെ തല്ലും kondattum പുല്ല് പോലെ എണീറ്റ് നെഞ്ചും വിരിച്ച്നിന്ന് അടുത്ത പണി ഇരന്നു വാങ്ങുന്ന സിദ്ധുവിന് എന്ത് ക്ഷീണം.

So അടുത്ത part വേഗം എഴുതി തീർക് മോനെ. Coronanod പോവാൻ പറ.

_ArjunDev • 05-09-2021 12:13

പിന്നല്ലാതെ... നുമ്മ സെറ്റല്ലേ ആദീ... അടുത്തഭാഗം പെട്ടെന്നാക്കാന്നേ... ???

John Snow • 06-09-2021 09:57

ഈ ആദി ആണോ ആരാളിപ്പൂവ് എഴുതുന്നത്?

_ArjunDev • 07-09-2021 11:13

ആവാൻ സാധ്യതയില്ല... കാരണം, ഇവനെഴുതാനും വായിയ്ക്കാനുവൊന്നുമറിയത്തില്ല.. ?

Aadhi • 10-09-2021 20:45

Po my@$####

Aadhi • 10-09-2021 20:45

Alla bro

Abin • 03-09-2021 22:09

Hope you are fine bro ❤

_ArjunDev • 05-09-2021 12:12

അതേ ബ്രോ.. ???

പല്ലവി • 03-09-2021 19:42

അധികം പറയാനൊന്നൂല്ല...
പ്രാർത്ഥനകൾ...
വായനക്ക് ഒരു മടി,
എല്ലാത്തിനോടും ഒരു വിരക്തി......
എന്നിരുന്നാലും വായിച്ചു,
പട്ടിണിയുടെ കാര്യത്തിൽ എന്നെ കൂടി ബോധ്യപ്പെടുത്തിയ ഒരു സുഹൃത്തിനെ വല്ലാതെ മിസ്സ് ചെയ്തു....
കാത്തിരിപ്പാണ്......

_ArjunDev • 05-09-2021 12:11

പ്രാർത്ഥനയ്ക്കു നന്ദിപറക തെറ്റാണോന്നറിയില്ല, അതുകൊണ്ടതിനും സ്നേഹം പല്ലവീ... വിരക്തിയുടെ കാര്യത്തിൽ ഒട്ടുംപിന്നിലല്ല... എന്നാലും ശ്രെമിയ്ക്കുന്നു... സ്നേഹത്തോടെ... ???

_M6_ • 03-09-2021 12:02

brother,
egane und ennonnum areela. kuarch divasam aayitt inkd varaan onnum pattiyirunnilla. some personal issues.its ok solvede..
ippo engane und enn update cheyyu. ningale ith vare kandittillelum ningalkk vendi karuthi irikkaan, ningale snehikkaan, ningale kaathirikkan inn aalukal und.
ottakk adachulla irupp ath vann bore aan.
full health retain cheythitt mathi baaki enthum. mental health sredhikkane.

_ArjunDev • 05-09-2021 12:09

...//...ningale ith vare kandittillelum ningalkk vendi karuthi irikkaan, ningale snehikkaan, ningale kaathirikkan inn aalukal und...//...

...ഇതിനുംമേലെ എന്തേലുംവേണോ ബ്രോ..?? സ്നേഹംമാത്രം... ഇപ്പോൾ സെറ്റാണ്... എല്ലാംപെട്ടെന്നാക്കാട്ടോ... ???

Ashi • 03-09-2021 09:54

Arjukka waiting aane vegam venam quarantine laaa positive onnum alla koode joli cheyunaalk onnu positive aayi... 10 divasam roomithane nilkaan thirumanam aayi full boaring aaanu onnu sollaan vare aarum illa full post VPN onn aaki nigalk vendi kathirikyaa... Dubai polulla nagarathil ottak katta post adich nigalk wait cheyth nikya

_ArjunDev • 05-09-2021 12:07

എത്രയും പെട്ടെന്നു സെറ്റാക്കാൻ ശ്രെമിക്കാം ആഷീ... ???

അബ്ദു • 03-09-2021 08:28

ബ്രോ എങ്ങനെയുണ്ട് ഇപ്പോൾ

_ArjunDev • 05-09-2021 12:07

ഇപ്പോൾ ഏറെക്കുറെ സെറ്റാണ് അബ്‌ദൂ... ???

Devil With a Heart • 03-09-2021 00:57

അർജ്ജുന ഞാൻ അറിഞ്ഞില്ല മുത്തേ വയ്യെന്നുള്ള കാര്യം ഞാനാണേൽ ഇങ്ങോട്ട് വന്ന് നോക്കാനും വിട്ടുപോയി കഥ അതിന്റെ സമയത്തിന് ഇജ്ജ് ഇടുവല്ലോ അതോണ്ട്..ഇപ്പൊ എങ്ങനെ ഏനക്കേട് ഒക്കെ കൊറഞ്ഞോ..വാക്‌സിൻ എടുത്തില്ലെ..എത്രൂസമായി ഇപ്പൊ ലോക്കായിട്ട്..എത്രേം വേഗം recover ആവട്ടെ..പിന്നെ നന്നായി റെസ്റ്റ് എടുക്കു തലവേദന ഒക്കെ വരുത്തിവെച്ചുള്ള കഥയെഴുത്ത് വേണ്ട ആദ്യം ആരോഗ്യം പിന്നെ മതി ബാക്കിയൊക്കെ..Take care മച്ചു?

_ArjunDev • 05-09-2021 12:06

ഫസ്റ്റ്ഡോസെടുത്തിരുന്നു... നാളത്തോടെ പുറത്തിറങ്ങുവാ... എന്തായാലും നിങ്ങടെയൊക്കെ സ്നേഹവുണ്ടല്ലോ, ദാറ്റ്സ് ഇനഫ് ബ്രോയ്... ???

മിന്നൽ ഉണ്ണി • 02-09-2021 22:36

വയ്യന്ന് അറിയാം എന്നാലും കുഴപ്പോന്നും ഇല്ലല്ലോ എല്ലാം ശരിയാവും. ഡോക്ടറൂട്ടി എഴുതിതുടങ്ങിയന്ന് പറയുന്നത് കേട്ടും അടുത്ത ഭാഗം വായിക്കാനുള്ള കൊതുകൊടു ചോദിക്ക ഈ ആഴിച്ച എങ്ങാനുംവരോ അടുത്ത പാർട്ട് കൂടുതൽ പേജുകൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ

താനൊരു മുത്താണ് എന്നും സ്നേഹം മാത്രം
?????? ?

_ArjunDev • 05-09-2021 11:58

അടുത്തപാർട്ട് പറ്റുന്നതും വേഗത്തിൽ പോസ്റ്റാൻ ശ്രെമിയ്ക്കുന്നതാണു ബ്രോ... ???

മിന്നൽ ഉണ്ണി • 02-09-2021 22:34

വയ്യന്ന് അറിയാം എന്നാലും കുഴപ്പോന്നും ഇല്ലല്ലോ എല്ലാം ശരിയാവും. ഡോക്ടറൂട്ടി എഴുതിതുടങ്ങിയന്ന് പറയുന്നത് കേട്ടും അടുത്ത ഭാഗം വായിക്കാനുള്ള കൊതുകൊടു ചോദിക്ക ഈ അഴിച്ച എങ്ങാനുംവരോ അടുത്ത പാർട്ട് കൂടുതൽ പേജുകൾ ഉണ്ടാവും എന്ന പ്രതീക്ഷയോടെ

താനൊരു മുത്താണ് എന്നും സ്നേഹം മാത്രം
??????

_ArjunDev • 05-09-2021 12:17

???

അറക്കളം പീലി • 02-09-2021 13:25

Bro ,+ve ആണെന്ന് ഇപ്പോളാണ് അറിഞ്ഞത്. ആരോഗ്യo ശ്രദ്ധിക്കണം. നന്നായി ഭക്ഷണവും വെള്ളവും കഴിക്കണം. പിന്നെ റും എപ്പോഴും അടച്ചു
പുട്ടിയിടരുത്. ശുദ്ധവായു ശ്വസിക്കണം. എന്റെ വീട്ടിൽ അമ്മക്കും അമ്മുമ്മക്കും കോവിഡ് വന്നപ്പോൾ ആരോഗ്യ പ്രവർത്തകർ പറഞ്ഞ കാര്യങ്ങളാണ് അത്. എന്തെങ്കിലും കാര്യങ്ങളിൽ Engage ആയി ഇരിക്കുക (വായന, എഴുത്ത്, സിനിമ അങ്ങനെ എന്തെങ്കിലും ). ഇല്ലേൽ വയങ്കര ഇറിറ്റേഷൻ ആയിരിക്കും. ഞാൻ 20 ദിവസത്തോളം ക്വാറന്റീനിൽ ഇരുന്നതിന്റെ അനുഭവത്തിൽ പറയുന്നതാണ്. പിന്നെ ഇപ്പ എത്ര ദിവസമായി . കഴിയാറായോ ? എത്രയും പെട്ടെന്ന് പൂർണ ആരോഗ്യവാനായി മാറട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
           .   സസ്നേഹം
            ♥️♥️♥️ അറക്കളം പീലി♥️♥️♥️

_ArjunDev • 05-09-2021 11:57

കഴിഞ്ഞുബ്രോ... നാളെമിക്കവാറും പുറത്തിറങ്ങും... നല്ലവാക്കുകൾക്കൊത്തിരി സ്നേഹംകേട്ടോ... ???

Beast • 02-09-2021 13:20

Coronaye okke oru +ve sensil edukkanam,

_ArjunDev • 05-09-2021 11:55

പോസിറ്റീവായല്ലോ... അപ്പോൾപ്പിന്നെ ആ സെൻസിലെടുത്തല്ലേ പറ്റുള്ളൂ...?

തോൽവി • 02-09-2021 11:05

Bro ബാക്കി ?

_Arjundev • 06-09-2024 19:45

❤️👍

hulk • 02-09-2021 10:48

അർജ്ജുൻ ഭായ് +ve ആണല്ലേ ....
ഇന്നാടാ കണ്ടത്
നീ റസ്റ്റ് എടുക്കു ധാരാളം വെള്ളവും കുടിക്കുക ....❤️❤️

_ArjunDev • 05-09-2021 11:54

ശ്രെമിയ്ക്കുന്നുണ്ട് ഹൽക്കേ... ???

സഹോദരൻ ❤ • 02-09-2021 10:16

Pinne bro nink oattuvenkil minnukettu baakki ni ezutho

Ahh naari pattichitt poyeda?

_ArjunDev • 05-09-2021 11:54

ഞാൻ തുടങ്ങിയ സാധനങ്ങളെവിടെയെങ്കിലും എത്തിച്ചോട്ടേ ആദ്യം.. ?

സഹോദരൻ ❤ • 02-09-2021 10:13

ബ്രോ എന്നാ next part varunne...
Venimissine kananum kothiyava.... ??

_ArjunDev • 05-09-2021 11:53

പെട്ടന്നു തരാം സഹോദരാ... ???

Ahamed • 01-09-2021 21:37

Rest eduthu pathukke ezhuthi ittal mathi bro arogyam sredhikkuva adhyam✌️

_ArjunDev • 02-09-2021 09:18

ഇപ്പോളത്ര സീനില്ല അഹമ്മദേ... എല്ലാം ശെരിയായി വരുന്നു... സ്നേഹത്തോടെ... ???

Bheem • 01-09-2021 21:03

“””എടാ അന്നത്തെ പോലെയാണോ ഇന്ന്…..?? അന്ന് നീയാരാന്ന് ചോദിച്ചവൾക്ക് നമ്മടെ വീട്ടുകാരെ അറിയാരുന്നു….. അപ്പൊ നമ്മളെയൊരുമിച്ചു കണ്ട കാര്യം അവള് വീട്ടിലാണം പറഞ്ഞാലോ എന്നു കരുതിയാണ് പെട്ടെന്നവളങ്ങനെ ചോദിച്ചപ്പോൾ കൂട്ടുകാരീടെ അനിയനാന്ന് പറഞ്ഞത്….. അന്നവളോട് നീയെന്റെ ചെക്കനാണെന്നെങ്ങാനും പറഞ്ഞിരുന്നേൽ അപ്പോൾ തന്നെ നമ്മുടെ വീട്ടിലറിഞ്ഞേനെ….. അങ്ങനെയെങ്കിൽ നമ്മുടെ കള്ളത്തരം മുഴുവൻ പൊളിയുകയും ചെയ്യില്ലായിരുന്നോ……?? ഇതൊക്കെ ഞാനന്ന് തന്നെ പറഞ്ഞതാണല്ലോ… എന്നിട്ടും നീയിപ്പോഴും ഇതൊക്കെ മനസ്സിലിട്ടോണ്ട് നടക്കുവാല്ലേ… ?? കള്ളക്കുട്ടൂസ്….!!”””

Bro ഈ സീൻ ഒക്കെ കഴിഞ്ഞോ. അതോ ഇനി വരാൻ ഉള്ളതാണോ?

Melvin • 02-09-2021 08:10

ആയിട്ടില്ല ഇതൊക്കെ വരുന്നതേ ഉള്ളൂ...

_ArjunDev • 02-09-2021 09:17

???

Aji • 09-09-2021 14:45

Ith eath partil aanu varunnath enn ariyoo

_ArjunDev • 09-09-2021 19:59

ഫസ്റ്റ് പാർട്ടിൽ ബ്രോ... ?

_ArjunDev • 02-09-2021 09:17

സമയമെടുക്കും... ക്ഷമവേണം..???

Akhil • 01-09-2021 19:35

Valimai update ✨️

_ArjunDev • 02-09-2021 09:16

ഇതൊക്കെയെന്നോടു പറയാൻ.. ?

Akhil • 02-09-2021 18:14

???update

_ArjunDev • 05-09-2021 11:52

തരാടേ.. നോക്കട്ടേ... ?

Melvin • 01-09-2021 14:35

ബ്രോ..... പോസിറ്റീവ് ആണെന്ന് ഇന്നാണ് അറിഞ്ഞത്..???

ഞാൻ first ഡോസ് എടുത്ത് കിടപ്പിൽ ആരുന്നു...ഇന്നാണ് തല പൊങ്ങിയത്...???

എന്തായാലും വേഗം സുഖാവട്ടെ...???

_ArjunDev • 02-09-2021 09:15

ഒറ്റയ്ക്കടച്ചുമൂടി കിടക്കുന്നതാണ്സീൻ... ഇപ്പോൾ പുറത്തേയ്ക്കിറങ്ങാൻ കൊതിയാവുന്നെടാ...!

നിനക്കിപ്പോളെങ്ങനുണ്ട്..??

Melvin • 02-09-2021 21:17

ഇന്ന് പൊങ്ങി ...???

ന്റമ്മോ മതിയായിപ്പോയി..??

ഈ പോക്കാണേൽ ഒരു ഡോസ് കൂടി എടുത്തുകഴിയുമ്പോൾ ആൾ ബാക്കി കാണുവോ...??????

_M6_ • 03-09-2021 11:58

@Melvin ??

_ArjunDev • 05-09-2021 11:51

?

_ArjunDev • 05-09-2021 11:52

ഞാനുമൊന്നേയെടുത്തുള്ളൂ... ?

༒☬SULTHAN☬༒ • 01-09-2021 09:21

ചേട്ടായി... ഇപ്പൊ എങ്ങനെ ഉണ്ട്... സുഖം ആയോ

_ArjunDev • 02-09-2021 09:12

ആടാ... ഒത്തിരിനേരം ഫോണിലൊന്നും നോക്കിയിരിയ്ക്കാൻ കഴിയില്ല, തലവേദനവരും... ആ ഒരു പ്രശ്നമേയിപ്പോഴുള്ളൂ... ???

Mulla • 01-09-2021 01:51

നിന്നോട് ഇപ്പൊ എതാണ് ചോദിക്കേണ്ടത് എന്ന confusion ഇല്‍ ആണ്‌...

2 ഇല്‍ ഏതെങ്കിലും ഒന്ന് പെട്ടെന്ന് തായോ please....

_ArjunDev • 02-09-2021 09:10

പെട്ടെന്നു സെറ്റാക്കാം മുല്ലപ്പൂവേ.. ഒരാഴ്ചകൂടിയൊന്നു ക്ഷമിയ്ക്കൂട്ടോ... ???

Varshavalki • 01-09-2021 00:20

സൃഷ്ടികർത്താവിനെ audiance ഇത്രയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും  കാണുന്നത് ഇതാദ്യം.. അത് കമന്റിലൂടെയും ലൈക്കിലൂടെയും അവർ പ്രകടിപ്പിക്കുന്നു....(മറ്റുള്ള എഴുതുകാരെ താഴ്ത്തപ്പെടുത്തുകയല്ല?).
അർജുൻ ബ്രോയ്ക്ക് വളരെയധികം ആശംസകൾ നേരുന്നു ഈ ഒരു കഴിവിന് ♥️
Bro ക്ക്ട്ട പെട്ടന്ന് recover ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... കാത്തിരിക്കുന്നു ♥️♥️

ഒത്തിരി സ്നേഹത്തോടെ
Varshavalki

_ArjunDev • 02-09-2021 09:09

ഇവിടെ സ്ഥിരമായി കമന്റ്ചെയ്യുന്ന ആരെയും നേരിട്ടു പരിചയമില്ലേലും പലരുടേയും കമന്റുകളുടെ സാന്നിധ്യം എനിയ്ക്കു തരുന്ന ഊർജ്ജത്തിന്റെ അളവെന്താണെന്ന് പറഞ്ഞറിയിയ്ക്കാൻ കഴിയില്ല... ഓരോ ഭാഗവുമെഴുതുന്നതിന് മുന്നേ, അല്ലേലെഴുതാൻ മുഷിച്ചിലനുഭവപ്പെടുമ്പോൾ ഈ കമന്റ്ബോക്സിലേയ്ക്കൊന്നുകൂടി ഓടിച്ചുനോക്കും... അതുമതിയാകുമെനിയ്ക്ക്....!

ഞാനൊരിയ്ക്കൽപ്പോലും ആരോടും കമന്റോ ലൈക്കോചെയ്യാൻ അഭ്യർത്ഥിച്ചിട്ടില്ല... ചോദിയ്ക്കാതെ കിട്ടുമ്പോഴുള്ള സ്നേഹത്തിന്റെ മഹത്വം അതൊന്നുവേറെയാ ബ്രോ... ഓരോഭാഗം പോസ്റ്റുചെയ്യുമ്പോഴും എന്റെ ചെങ്ങായിമാരു കൂടെക്കാണുമെന്നുള്ള വിശ്വാസം അന്നുമുണ്ട്... ഇന്നുമുണ്ട്...!

പറഞ്ഞ നല്ലയെല്ലാ വാക്കുകൾക്കും സ്നേഹത്തോടെ... ???

കുഞ്ഞുണ്ണി • 31-08-2021 21:46

CELEBRATING SUCCESSFUL 1 YEAR JOURNEY OF *എന്റെ ഡോക്ടറൂട്ടി* ????????

? • 16-01-2022 10:52

Yeeee ????

Arjundev • 02-08-2024 06:31

❤️❤️

Akshay • 31-08-2021 20:57

Bro w8ing ❤️?❤️❤️❤️

_ArjunDev • 02-09-2021 09:00

???

Dead king • 31-08-2021 13:45

അറിഞ്ഞില്ല ബ്രോ സുഖം ഇല്ല എന്ന്.ഇന്ന് ചുമ്മാ കേറി നോക്കിയപ്പോഴാണ് കണ്ടത്.എന്തായാലും എല്ലാം ഭേദം ആയിട്ട് പതുക്കെ എഴുതിയാൽ മതി. എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാൻ ready.

_ArjunDev • 02-09-2021 09:00

ഇതിനൊക്കെയെന്താ മോനേ പറയേണ്ടിയെ..?? ഒത്തിരി സ്നേഹംകേട്ടോ... പെട്ടെന്നിടാനുള്ള ശ്രെമത്തിലാണ് ഞാനും... ???

CUPID THE ROMAN GOD • 31-08-2021 04:09

---Wishing you a fast recovery and a happy return....
Being optimistic with your situation..
C u soon....
Take care ❤️---

_ArjunDev • 02-09-2021 08:58

സ്നേഹംമാത്രം ബ്രോ... മറ്റൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല... ???

ചെകുത്താൻ • 30-08-2021 19:27

Bro
ഞാൻ ഈ site ൽ ആദ്യമായിട്ടാണ് കമന്റ്‌ഇടുന്നത്....
Bro ന്റെ അസുഖം മാറിയോ....
    അസുഖം മാറിയിട്ട് എഴുതിയാൽ മതി....

ഈ ആഴ്ച next part ഉണ്ടാകുമോ....
ഇനി എത്ര part ഉണ്ടാകും.....
  ചേട്ടൻ പൂർണ ആരോഗ്യത്തോട് കൂടി തിരിച്ചു വരട്ടെ...

_ArjunDev • 02-09-2021 08:58

സ്നേഹം ചെകുത്താൻബ്രോ... പെട്ടെന്നു തരാൻ ശ്രെമിക്കാം.. നല്ലവാക്കുകൾ ഹൃദയത്തിൽ സൂക്ഷിയ്ക്കുന്നു... ???