← Back to എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

വിഷ്ണു • 04-05-2021 20:49

എങ്കെ പാത്താലും നീ?? സാഹചര്യത്തിന് അനുസൃതമായി ഇമ്മാതിരി ഡയലോഗ് അടിക്കാൻ മോനെ നിന്നെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ¡!

_ArjuN • 05-05-2021 01:26

???

...എന്നാലൊരു സത്യമ്പറയട്ടേ, അതൊന്നും മനഃപൂർവം ചെയ്യുന്നതല്ല... അറിയാണ്ടു വരുന്നതാ...!

???

Diesel • 04-05-2021 20:49

15 aam തിയ്യതി തൊട്ട് വന്നു നോക്കാൻ തുടങ്ങി യതാ... കണ്ടത്‌ ഇന്ന്. എന്നിട്ട് 16 page മാത്രം ഉള്ളൂ.. ദുഷ്ടൻ.
ഇനി കഥയിലേക്ക് 16 page ullu എങ്കിലും ഓരോ പേജും വളരെ interested ആയിട്ടാണ് വായിച്ചത്. സിദ്ധ ആ പാവത്തിന്റെ പഠിക്കാൻ സമ്മതിക്കാതെ വെറുപ്പിച്ചപ്പോ ശരിക്കും എടുത്ത് മതിലിൽ കേറ്റി രണ്ടു പൊട്ടിക്കാൻ aa ശ്രീ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.but last കൊടുത്ത പണി അടിപൊളിയായി.??? ??? പിന്നെ aa ഡയലോഗ് 1 ഏബ്രഹാം ലിങ്കൺ ആണ് തന്ത എന്നറിഞ്ഞി ല്ല പിന്നെ ദുഷ്ട നെ ദൈവം പനപോലെ വളർത്തും അതും വളരെ santharbhojitham ആണ്‌.hats off bro. അടുത്ത പാർട്ട് എപ്പോഴാ? ഇതുപോലെ കാത്തിരുന്നിട്ടു പണി തരരുത് പേജിന്റെ എണ്ണം കുറച്ചിട്ട്‌. ?

ജോർജ് • 04-05-2021 22:16

മിന്നൂസിന്റെ ഏറ്റുപറച്ചിലിൽ സിദ്ധു വീനിരുന്നേൽ നീ  എഴുതിയ  14 പാർട്ടും വേസ്റ്റ് ആയേനെ  ബ്രൊ.. ഏതായാലും സമർത്ഥമായി  അത് തരണം  ചെയ്തു.. മിന്നൂസ് ഫോമിലായാൽ  ഇനി മുതൽ  പൊളിക്കും.. കാരണം  പഠിച്ചു ഒരു ഡോക്ടർ ആവണം  എന്ന ആ വലിയ  ആഗ്രഹം സമൂഹത്തിനു  ഒരു മെസ്സേജ് കൂടിയാണ്.  വെറും ഊളത്തരവും  വെള്ളമടിയും  കളിയും  അലമ്പും ഒന്നുമല്ല  കരിയർ  കൂടി  വളരെ  ഇമ്പോര്ടന്റ്റ്‌ ആണെന്ന  മെസ്സേജ്.. പിന്നെ പേജ് കുറഞ്ഞതിൽ  സങ്കടം  ഉണ്ടേലും.. കഴിഞ്ഞ  അഞ്ചാറു ദിവസം  കൊണ്ട് ഇത്രേം എഴുതീല്ലേ.. അതിന്  ഒരു കുതിരപ്പവൻ.. വലിയ താമസം  ഇല്ലാതെ അതായത്  ഉത്തമാ.. രണ്ട് അല്ലേൽ മൂന്ന് ആഴ്ച.. അതിൽ  കൂടുതൽ അടുത്ത പാർട്ടിന് എടുക്കരുത്  പ്ലീസ്..
അപ്പൊ അടിപൊളിയായി ഒരു പാർട്ട്‌ കൂടി  ഞങ്ങൾക്ക്‌ സമ്മാനിച്ച അർജുൻ ബ്രൊ ക്ക്‌.. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും..  ചുവന്ന ഹൃദയങ്ങൾ ...♥♥♥♥♥♥♥♥♥♥♥ waiting.. For part 16..???

_ArjuN • 05-05-2021 08:34

///...മിന്നൂസിന്റെ ഏറ്റുപറച്ചിലിൽ സിദ്ധു വീനിരുന്നേൽ നീ എഴുതിയ 14 പാർട്ടും വേസ്റ്റ് ആയേനെ ബ്രൊ...///_

...ഞാനങ്ങനെ ചെയ്യോ...?? ഒന്നൂല്ലേലും നിന്നെപ്പോലുള്ള ടീംസൊക്കെ വായിയ്ക്കുമ്പോൾ അത്രയും ബുദ്ധിമോശമെങ്ങനെ ചെയ്യാനാണ് മാൻ...??

...അങ്ങനെന്റെ മീനാക്ഷി വിചാരിച്ചപ്പോളൊരു മെസ്സേജ് സെറ്റായീലേ...??

...രണ്ടോ മൂന്നോ ആഴ്ചേന്നൊക്കെ പറയുമ്പോൾ നമ്മളെക്കൊണ്ടു നടക്കാത്തതാണ്... എന്നാലും ഞാൻ ശ്രെമിയ്ക്കാം, ഒന്നൂല്ലേലും നീ പറഞ്ഞതല്ലേ...!

...അപ്പൊപ്പിന്നെ നന്ദിയില്ല സ്നേഹം മാത്രം...!!

❤️❤️❤️

ജോർജ് • 05-05-2021 14:07

അർജു
നിന്റെ ഏറ്റവും വലിയ ക്വാളിറ്റി എന്താണ് എന്ന് അറിയോ??
ഒത്തിരി എഴുത്തുകാർ ഇവിടുണ്ടേലും. കമന്റ്സ് നു സാധ്യമായ എല്ലാവർക്കും മറുപടി  കൊടുക്കും.. അതുകൊണ്ട് എന്താ ഗുണം എന്ന് ചോദിച്ചാൽ അടുത്ത പാർട്ട്‌ അൽപ്പം താമസിച്ചാൽ പോലും കഥ  ലൈവ് ആയി നിൽക്കും.. കാരണം വായനക്കാരുടെ  കമന്റ്സ് ഇങ്ങനെ വന്നോണ്ടിരിക്കുവല്ലേ.
ചില  കമന്റ്സ് കണ്ട് തെറി  കുറക്കാൻ... സിത്തുന്റെ ബലം എന്ന് പറയുന്നത് തന്നെ തെറിയാണ്.. അല്ല നിന്റെ മറ്റൊരു പതിപ്പാണല്ലോ  സിത്തു.. അപ്പൊ തെറി  വരും.. ആരെങ്കിലും പറയുന്നകേട്ടു  തെറി  കുറച്ചാൽ..... കള്ള പന്നീ .. ആ.. മറുപടി തരുന്നതിനു  ഒരായിരം ♥♥♥♥♥♥♥♥♥♥♥......?????

_ArjuN • 05-05-2021 16:02

..കഥയെഴുതാൻ സ്പെൻഡ്‌ ചെയ്യുന്ന സമയത്തിനുള്ള പ്രതിഫലമായി കമന്റിനെ കാണുമ്പോൾ, ആ കമന്റ് ചെയ്യാനെടുത്ത സമയത്തിന്റെ പ്രതിഫലമല്ലേ റിപ്ലൈ... അങ്ങനെ നോക്കുമ്പോൾ അതു ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണല്ലോ...!

???

_ArjuN • 05-05-2021 07:42

...സത്യമ്പറയാലോ, ഞാൻ 15th നൊരപ്ഡേഷൻ പറഞ്ഞിരുന്നെന്ന് ഇന്നലെ ബ്രോ പറയുമ്പോഴാ ഓർക്കണേ...! എന്നാൽ വിഷൂനൊരു പാർട്ടിടണമെന്നു മനസ്സിലുണ്ടായിരുന്നു, പക്ഷേ തിരക്കിനിടയിൽ നടന്നില്ല....! പിന്നെ പതിനാറുപേജ്... അതു ഡോക്ടർ പബ്ലിഷ് ചെയ്യുന്നതിന്റെ സൈസ് പോലിരിയ്ക്കും, ഇരുപത്തിമൂന്നു പേജ് കണക്കാക്കി ഞാനിട്ടതാ... വന്നപ്പോൾ പതിനാറായി...!

...അടുത്തഭാഗത്തിലും ഒത്തിരിയൊന്നും പേജു കാണില്ല... എങ്കിലും പെട്ടെന്നു തരാനായി ശ്രെമിയ്ക്കുന്നതാണ്...! പിന്നെ പറഞ്ഞയെല്ലാ നല്ല വാക്കുകൾക്കും സ്നേഹം മാത്രം ബ്രോ....!

❤️❤️❤️

Aj • 04-05-2021 20:49

എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക് പോലെ???

_ArjuN • 04-05-2021 23:33

???

Uncle jhon • 04-05-2021 20:43

എവിടെ പോയി കിടക്കുവായിരുന്നോടൊ താൻ  എഴുത്കാരൻ ആയ അതിന്റെ മരിയദാ കാട്ടണം ആകെ 16 പേജ് എടുത്തതോ 3 മാസം ആയില്ലേ താൻ കഥ ഇടാതെ ആയിട്ട് കുറച്ചൊക്കെ ആത്മാർത്ഥ വേണം അപ്പൊ താൻ പറയു തനിക് ഇത് അല്ല പണി എന്ന് ഓക്കേ സമ്മതിച്ചു എന്നാ നേരം വൈകും എന്ന് പറയാൻ ഉള്ള ഒര് മരിയദാ കാണിച്ചോ അതും ഇല്ല തന്റെ ഓക്കേ കഥ വായിക്കുന്ന ഞങ്ങളെ വേണം ചവിട്ടാൻ. ഇഷ്ടം കൊണ്ട വായിക്കുന്നേ അപ്പൊ അപ്പൊ തന്റെ വയനാകാരോട് കുറച്ച് സ്നേഹം ഓക്കേ ആവാം ????

_ArjuN • 04-05-2021 23:28

...ഞാൻ പറയേണ്ടതൊക്കെ താങ്കൾ പറഞ്ഞാൽ പിന്നെ ഞാനെന്തോ പറയും...?? ??

... പിന്നെ രണ്ടര മാസം ചൊറിയും കുത്തിയിരുന്ന ശേഷമുള്ള പതിനഞ്ചു ദിവസം കൊണ്ടാണ് പതിനാറു പേജൊപ്പിച്ചത്... അതും കൊട്ടേൽ താങ്ങിക്കൊണ്ടുവരാൻ കുറച്ചു വൈകിപ്പോയി...!

Uncle jhon • 05-05-2021 00:48

അതാടോ എഴുത്കാര ഞാനും പറഞ്ഞെ തന്റെ കോട്ടയിൽ ഉള്ള സാധനം എന്ന് എത്തും എന്ന് പറയാൻ ഉള്ള മനസ്സ് കാട്ടണം എന്ന് പല്ല റൈറ്റർസ് കഥ എഴുതി പകുതിക്കു വെച്ച് പോവും പിന്നെ വരില്ല അപ്പൊ കാത്തിരിക്കുവാർ പൊട്ടമാർ ആവും താൻ കൊല്ലങ്ങൾ എടുത്തോ കഥ എഴുതാൻ പക്ഷെ എന്ന് വരും എന്ന് പറയണം ഉള്ള മനസ് കാട്ടണം thats all തനിക് പറ്റുമെങ്കിൽ ചെയ്യ്

_ArjuN • 05-05-2021 01:18

...എനിയ്ക്ക് മനസ്സില്ല...!

Anjali • 04-05-2021 20:22

നിങ്ങളെ എനിക്ക് മനസിലാകുന്നില്ല മിസ്റ്റർ?

അളിയാ എന്ത് രസാടാ ഇത് വായിക്കാൻ.കിടിലം തന്നെ.
വെറുതെ കേറി നോക്കിയപ്പോൾ കണ്ടു,അപ്പോ തന്നെ വായിച്ചു.....

///“”…ഓ… എബ്രഹാം ലിങ്കനെന്നാണ് നിന്റെയാ കള്ളതന്തേടെ പേരെന്നു ഞാനറിഞ്ഞില്ല…!!”///

ഇതൊക്കെ എവിടുന്നു കിട്ടുന്നു. ക്രീയേറ്റിവിടി ലെവൽ അപാരം.
ഇത്രക്ക് രസം പിടിച്ച് ഇതുവരെ ഒരു കഥയും വായിച്ചിട്ടില്ല....??

തുടക്കം മുതൽ വായിച്ചപ്പോൾ എനിക്ക് ശരിക്കും മീനുവിനോട് സഹദാപം തോന്നി...ക്രൂരത അല്ലേ അതിനോട് കാണിച്ചെ. ഒരാളെ ഇങ്ങനെ വെറുപ്പിക്കാൻ പറ്റുവോ.
അവസാനം എല്ലാം ചേർത്ത് മീനാക്ഷി goal അടിച്ചത് കൊള്ളാം....ഇവർ എങ്ങനാട കോമ്പർമൈസാകുന്നെ..

Note: ആകെ തോന്നിയത് ഒറ്റ കുറവ് മാത്രം ആണ്..16 പേജേ ഉണ്ടായിരുന്നുള്ളൂ...
(എങ്ങനാ എഴുതുന്നെ.ഗൂഗിൾ ഡോക്സ് ആണോ)

ഇനി എപ്പോഴാ അടുത്ത പാർട്ട്.

❤️❤️❤️

Diesel • 04-05-2021 20:44

സത്യം. സംഗതി ഏപ്രിൽ 15 നു് പുതിയ part തരാം എന്ന് പറഞ്ഞാ പോയതെന്ന് തോന്നുന്നു. എന്നിട്ട് വന്നത് മെയ് 4 ന്. എന്നിട്ടോ just 16 page മാത്രം. വല്ലാത്ത ചെയ്ത് ആയി പോയി.

_ArjuN • 04-05-2021 22:45

...ഏപ്രിൽ 15 ന് ഞാൻ ഡേറ്റ് പറഞ്ഞിരുന്നല്ലേ... സോറി.. മറന്നുപോയി...!

???

Diesel • 05-05-2021 20:43

?? ഇനിക്കുംകിട്ടി reply..??bro അടുത്ത part eppozha ഇടുക എന്ന് just onnu അറിയേക്കണം.idunno minimum Oru 30 page എങ്കിലും തരണം. മുന്നേ ദിവസത്തിൽ ഒരു മണിക്കൂർ എങ്കിലും ഈ സൈറ്റിൽ വരാറുണ്ടായിരുന്നു . Annu പറഞ്ഞിട്ട് പോയില്ലേ ഏപ്രിൽ 15 ന് തരാം എന്ന്, അതിനു ശേഷം daily വന്ന് എത്തി നോക്കീട്ട് പോകും. പുതിയ paart വന്നോ എന്ന്. പിന്നെ തെറിവിളി. അത് വായിക്കുമ്പോഴും vallande പ്രശ്നമൊന്നും തോന്നില്ല എന്നുള്ളത് വേറേ കാര്യം.sidhu അങ്ങനെ ആണല്ലോ...

_ArjuN • 06-05-2021 08:30

...മുപ്പതു പേജ്... ?? നടക്കോന്നുറപ്പില്ലാത്തതിനാൽ ഏൽക്കുന്നില്ല... എങ്കിലും ശ്രെമിക്കാം...! പിന്നെ ഡേറ്റ്, മുന്നേകൂട്ടിയൊരു ഡേറ്റ് പറഞ്ഞ് അതേ ദിവസത്തേയ്ക്ക് എഴുതി തീർക്കാൻ പ്രൊഫഷണൽ റൈറ്റേസിനേ സാധിയ്ക്കുള്ളു മാൻ...! മനസ്സു പറയുമ്പോൾ മാത്രം ചെയ്യുന്ന നമുക്ക് തീർക്കാനുള്ളൊരു ജോലി പോലെ ചെയ്യാൻ ബുദ്ധിമുട്ടാണ് സഹോ...! അതുകൊണ്ടാണ് ഡേറ്റ് പറയാതെ പോണത്...!

❤️❤️❤️

_ArjuN • 04-05-2021 23:01

///ഇത്രക്ക് രസം പിടിച്ച് ഇതുവരെ ഒരു കഥയും വായിച്ചിട്ടില്ല….///_

...തന്നെപ്പോലെ കഥകൾ തിരിഞ്ഞുപിടിച്ചു വായിയ്ക്കുന്ന ഒരാൾടെ പക്കൽനിന്നും ഇതുപോലുള്ള വാക്കുകൾ കേൾക്കുന്നതു തന്നെ പറഞ്ഞറിയിയ്ക്കാൻ കഴിയാത്ത സന്തോഷം നൽകുന്നു....!

...മീനാക്ഷി ചെയ്തതിനു തിരിച്ചു കൊടുക്കാൻ നോക്കി പെട്ടിയിലായൊരു നായകനെവെച്ച് ഞാനെന്തൊക്കെ ചെയ്യുവാന്ന് എനിയ്ക്കൊരു പിടീമില്ല മാൻ... എല്ലാം എവിടേലുമൊക്കെ ചെന്നു നിയ്ക്കുമെന്നു മാത്രം....!

...പതിനാറു പേജേ ഉള്ളെങ്കിലും ഉള്ള പേജൊക്കെ വലുതാർന്നില്ലേ...?? ??

...ഗൂഗിൾ ഡോക്സിൽ തന്നാ എഴുതുന്നേ... പിന്നെ തന്റെ എഴുത്തെവിടെവരെയായി....??

...അടുത്ത പാർട്ട് വൈകാതിരിയ്ക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രെമിയ്ക്കും മാൻ...!

❤️❤️❤️

Abhi Sads • 04-05-2021 20:17

അർജുൻ ബ്രോ ആദ്യം തന്നെ ❤️❤️❤️...
പിന്നെ സിദ്ധു വല്ലാതെ നമ്മടെ മീനാക്ഷിയെ ഭേഷമിപ്പിക്കുന്നുണ്ട് എനിക്ക്ഇ അങ്ങ് പിടിക്കുന്നില്ല ഇനിയും അയാൽ സിദ്ധുനെ ഞാൻ ആങ്ങു സൈഡ് ആക്കി ഇടും അല്ലപിന്നെ മ്മളെ മീനാക്ഷിയെ സ്ക്രോർ ചെയ്യാൻ സമ്മയികുലന്നു വച്ച എന്താ ചെയ്യാ അല്ലെ ?
മീനാക്ഷി സിദ്ധുനിട്ട് പണിയൊന്നും കൊടുക്കുന്നില്ലേ ? അതിനായുള്ള Waiting..
മീനാക്ഷി ഉയിർ ❤️....
പേജ് കുറവാണ് സാരോല്യ ഈ പാർട്ടിൽ വേണ്ടതൊക്കെ തന്നിട്ടുണ്ട്... അടുത്ത Part എപ്പോ കിട്ടും എന്ന് ചോദിക്കുന്നില്ല വരുമ്പോൾ വരട്ടെ അധികം late ആകാതെ തരുമെന്ന് പ്രതിക്ഷിക്കുന്നു ഈ മാസം last അല്ലെങ്കിൽ അടുത്ത മാസം അതാണല്ലോ അതിന്ടെ ഒരു ഇത്.....

_ArjuN • 04-05-2021 22:43

...അടുത്തപാർട്ടൊരുപാട് വൈകിപ്പിയ്ക്കില്ലെന്നു കരുതാം ബ്രോ... ഒന്നുവില്ലേല്ലും നിങ്ങളൊക്കെ ഇത്രേം സ്നേഹിയ്ക്കുമ്പോളെങ്ങനെ ലേറ്റാക്കും മാൻ...!

...മീനാക്ഷിയ്ക്കു സ്കോർ ചെയ്യാനവസരം കൊടുക്കണോന്നെനിയ്ക്കും താല്പര്യമുണ്ട്... പക്ഷേയെന്തോ ചെയ്യാൻ... ചെക്കൻ സമ്മതിയ്ക്കണ്ടേ...?? എല്ലാം ശെരിയാവുമായിരിയ്ക്കും ലേ...?? ??

???

Achu • 04-05-2021 20:12

എന്നും വന്നു നോക്കും കഥ വന്നോ എന്ന്. കഥ സൂപ്പറാണ്. പേജുകളുടെ എണ്ണം കൂട്ടിയാൽ കൊള്ളാം. അവൾ എല്ലാം ഏറ്റുപറഞ്ഞപ്പോൾ അവരുടെ അടി തീരും എന്ന് വിശ്വസിച്ചു എന്തായാലും അധികം wait ചെയ്യിക്കാതെ അടുത്ത പാർട്ട് ഉടനെ ഇടണേ?????

_ArjuN • 04-05-2021 22:32

❤️❤️❤️

Achu • 04-05-2021 20:11

മച്ചാനെ കഥ സൂപ്പർ. എന്നും വന്നു നോക്കും കഥ വന്നോ എന്ന്. കഥ സൂപ്പറാണ്. പേജുകളുടെ എണ്ണം കൂട്ടിയാൽ കൊള്ളാം. അവൾ എല്ലാം ഏറ്റുപറഞ്ഞപ്പോൾ അവരുടെ അടി തീരും എന്ന് വിശ്വസിച്ചു എന്തായാലും അധികം wait ചെയ്യിക്കാതെ അടുത്ത പാർട്ട് ഉടനെ ഇടണേ?????

_ArjuN • 04-05-2021 22:31

...ആ ഏറ്റു പറച്ചിലിലൊക്കെ അടിതീരോ ബ്രോ..?? അടുത്ത ഭാഗത്തിൽ പേജ് കൂട്ടാൻ ശ്രെമിയ്ക്കാം.. പെട്ടെന്നിടാനും...!

❤️❤️❤️

praveen • 04-05-2021 20:10

ARJUN BRO,
          Late anengilum latestai vannadhinu nanni. ishtepettu.
E partilum sidhu score cheiyunndhu kandapol valladhe feel ayi.
pakshe  Lastilu aval onnu nannai thirichadichu.sidhu, sreeyude munnilum  chammi nari.
Velukkan theichadhu .................
Adutha  part samayam kittumpol ezhudhuga.

_ArjuN • 04-05-2021 21:52

...ഒത്തിരി സന്തോഷം പ്രവീൺ... എന്തായാലും അവനൊരു തിരിച്ചടി വേണോലോ... അതു ശ്രീയുടെ മുന്നിൽതന്നെയായിക്കോട്ടേന്നു കരുതി...!

...അടുത്തഭാഗം താമസിയ്ക്കില്ലെന്നു വിശ്വസിയ്ക്കാം..!

❤️❤️❤️

അഗ്നിദേവ് • 04-05-2021 20:09

ഞാൻ എന്നും നോക്കും ഈ കഥ വന്നോ എന്ന്. ഇന്നും കുടി കണ്ടില്ല എങ്കില് നിന്നേ നാല് തെറി പറയാൻ ഇരുന്ന്ത പക്ഷേ അതിലും സ്റ്റൈലൻ തെറി നിനക്ക് അറിയാം എന്ന് ഓർത്തപ്പോൾ അത് വേണ്ടാ എന്ന് വെച്ചു. അവരെ ഉടനെ ഒന്നിപ്പിക്കുമൊന്നും വേണ്ടാ കുറച് കുടി അടി ഉണ്ടാകട്ടെ രണ്ടും എന്നല്ലേ പിന്നീട് അതിൽ ഇരട്ടി അവർ തമ്മിൽ സ്നേഹിക്കു. രസം അത് അല്ലാ സിദ്ധു ഒന്ന് സ്കോർ ചെയ്ത് വരുമ്പോൾ മീനാക്ഷി അവനെ കടത്തിവെട്ടു ആണല്ലോ അവസാനത്തെ സീൻ ഒരു രക്ഷയുമില്ല കേട്ടൊ. അടുത്ത പാർട്ട് അധികം late ആകാതെ തരണേ മോനെ കാത്തിരിക്കുന്നു.?????????????????????

_ArjuN • 04-05-2021 20:57

//അവരെ ഉടനെ ഒന്നിപ്പിക്കുമൊന്നും വേണ്ടാ കുറച് കുടി അടി ഉണ്ടാകട്ടെ രണ്ടും എന്നല്ലേ//_

..നൻപൻ ഡാ...!

..അറിയാമ്മേലാഞ്ഞിട്ടു ചോദിയ്ക്കുവാ നീയപ്പോൾ ടീം മാറിയോ..?? എവിടേലുമൊരിടത്തുറച്ചു നിൽക്കെഡാ...!

..പിന്നെ ഇത്രേം വൈകീതു മനഃപൂർവമല്ല മോനേ, ചില തിരക്കുകൾ.. അടുത്ത പാർട്ടെന്തായാലും വൈകില്ല...!

❤️❤️❤️

അഗ്നിദേവ് • 04-05-2021 21:01

അവര് ഒന്നിക്കണം എന്ന് തന്നെയാണ് എൻ്റെയും ആഗ്രഹം. പക്ഷേ അതിന് എന്തെങ്കിലും സ്ട്രോങ്ങ് റീസൺ വേണ്ടേ.

_ArjuN • 04-05-2021 21:49

...അതൊക്കെ സെറ്റാവൂന്നു കരുതുന്നു...!

???

അഗ്നിദേവ് • 04-05-2021 22:08

എന്നാ ഓക്കേ

_ArjuN • 04-05-2021 22:29

???

ജഗ്ഗു ഭായ് • 04-05-2021 20:00

Kandu mutheeee ???♥️♥️❤️❤️

_ArjuN • 04-05-2021 20:09

???

കിച്ചു • 04-05-2021 19:59

16 page ?

_ArjuN • 04-05-2021 20:09

20 പേജ് കണക്കാക്കിയിട്ടതാ ബ്രോ.. ഇവിടെ വന്നപ്പോൾ 16 ആയി...!

??

The_Wolverine • 04-05-2021 19:57

ഇന്ന് കൂടെ കേറി നോക്കിയേള്ളൂ ഡോക്ടറൂട്ടി വന്നോന്ന് ഇപ്പോഴാ കണ്ടത് വായിച്ചിട്ട് അഭിപ്രായം പറയാട്ടോ ബ്രോ ♥♥♥

_ArjuN • 04-05-2021 20:07

...ഒത്തിരി സന്തോഷം ബ്രോ... അഭിപ്രായത്തിനു തീർച്ചയായും കാത്തിരിയ്ക്കും..!

???

Kamuki • 04-05-2021 19:32

Aduthe part udan thanne tharanam ennu varum next part

_ArjuN • 04-05-2021 19:48

???

Dead king • 04-05-2021 19:31

അവസാനത്തെ 2 പേജ് ചുമ്മാ തീ.അപ്പൊ മീനാക്ഷി ട്രാക്കിൽ കേറി.തുടക്കം വായിച്ചപ്പോൾ കരുതി ഈ part um full Sidhu thanne score ചെയ്യും എന്ന്.പക്ഷേ എല്ലാത്തിനെയും ബ്രോ മാറ്റി മറിച്ചില്ലെ.

Aa ഇടക്ക് 2 പേരും തുറന്ന് സംസാരിക്കുന്നത് കണ്ടപ്പോൾ വിചാരിച്ചു ഇതുകൊണ്ട് പ്രശ്നം സോൾവ് ആക്കാൻ ആണോ പ്ലാൻ എന്ന്.എങ്കിൽ എന്തെങ്കിലും പറയാം എന്ന് വിചാരിച്ചു വന്നതായിരുന്നു.but എല്ലാം നശിപ്പിച്ച്.കാരണം അത്രയും കീരിയും പാമ്പും പോലെ കഴിഞ്ഞവർ ഇങ്ങനെ സെറ്റ് ആയി എന്ന് കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല.

പിന്നെ കീത്തുവിനെയും sidhuvineyum പഴയപോലെ ആക്കാൻ എത്ര part കാത്തിരിക്കണം.

അടുത്ത് ഇത് എഴുതുമോ അതോ മറ്റെ കഥ എഴുതുമോ.എന്തായാലും പെട്ടെന്ന് തരും എന്ന് വിശ്വസിക്കുന്നു.അപ്പൊ തോനെ സ്നേഹം.

❤️❤️❤️❤️❤️❤️

_ArjuN • 04-05-2021 19:47

..പക്ഷേ അവിടൊരു ജസ്റ്റിഫിക്കേഷൻ ആവശ്യമായി തോന്നി... അതുകൊണ്ട് ചേർത്തതാ...!

//കാരണം അത്രയും കീരിയും പാമ്പും പോലെ കഴിഞ്ഞവർ ഇങ്ങനെ സെറ്റ് ആയി എന്ന് കേട്ടാൽ വിശ്വസിക്കാൻ തോന്നില്ല.//_

...ഇതൊക്കെ കാണുമ്പോളാണ് സത്യത്തിൽ എഴുതുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നത്...! പലരും എങ്ങനെയെങ്കിലും റൊമാൻസു വന്നാൽ മതീന്നു കരുതുമ്പോൾ കഥയെ കൃത്യമായി വിശകലനം ചെയ്യുന്നതിൽ വളരെ സന്തോഷം മോനേ...!

...അടുത്തതേതെന്നു തീരുമാനിച്ചിട്ടില്ല... എന്തായാലും വൈകില്ല...!

...നല്ല വാക്കുകൾക്കു സ്നേഹം...!

❤️❤️❤️

ഒറ്റയാൻ • 04-05-2021 20:17

Curiosity താങ്ങുന്നില്ല bro
മഞ്ഞുരുകുന്നത് കാണാൻ
അതല്ലെ സന്തോഷം...
അതിന് വേണ്ടി കഥയുടെ ഒഴുക്ക് കളയണ്ടാ....

_ArjuN • 05-05-2021 15:59

തീർച്ചയായും...!

❤️❤️❤️

Kamukan • 04-05-2021 19:31

Thakarathu minichu kidukki part

_ArjuN • 04-05-2021 19:47

❤️❤️❤️

Achu123 • 04-05-2021 19:28

Bro എഴുതുന്നത് കുറച്ചൊക്കെ മനസിലാവുന്നുള്ളു

_ArjuN • 04-05-2021 19:42

...സോറി ബ്രോ...!

??

Kallan madhavan • 04-05-2021 19:06

Annum nokum kanarilla??pinne meenakshiye kaliyakiyathum therivich prathikaram cheythath mathi Ivar snehichathum onnayathum koodi pettannu ezhuthanam..pinne Oru request und..1.. pages kurachkoodi venam..2.. partukal athikam vaikipikaruth... snehathode KM (kallan madhavan)❤️❤️❤️❤️❤️??????

_ArjuN • 05-05-2021 15:58

..ശ്രെമിക്കാം ബ്രോ...!

???

ക്രിസ്റ്റോഫർ നോളൻ • 04-05-2021 19:03

Broo kurachum kudi fast akkikudey.... ????? nik nalla lag feel chyunnu

_ArjuN • 04-05-2021 19:08

..കഥയാണോ പാർട്ട്സാണോ...??

Fabi • 04-05-2021 19:46

Randum?

_ArjuN • 05-05-2021 15:58

??

ക്രിസ്റ്റോഫർ നോളൻ • 04-05-2021 20:41

Kadha anu bro.....

_ArjuN • 04-05-2021 20:51

...എങ്കിൽ പിന്നൊന്നും ചെയ്യാൻ പറ്റില്ല ബ്രോ...! ഈ ലാഗ് അവസാനംവരെ കാണും...!

???

Abhi • 04-05-2021 19:02

വന്നു... വന്നു... ?

_ArjuN • 04-05-2021 19:01

??

മാത്തുകുട്ടി • 04-05-2021 19:01

സത്യമായും ഞാൻ ഇതിന്റെ കഴിഞ്ഞ പാർട്ട്, വായിക്കാൻ വേണ്ടി KK സൈറ്റിൽ വന്നതാണിപ്പോൾ ????????????????

അപ്പോൾ സൂപ്പർ ലോട്ടൊ അടിച്ചതുപോലെ ലേറ്റസ്റ്റ് പാർട്ട്

എന്തായാലും വായിച്ചിട്ട് വരാം ????????

_ArjuN • 04-05-2021 18:59

.. അല്ലേലും ഞാനങ്ങനാ... സോ ഫാസ്റ്റേ... ??

Dead king • 04-05-2021 18:53

Ayyo angane ethi
Ini വായിച്ചിട്ട് ബാക്കി
❤️❤️❤️

_ArjuN • 04-05-2021 18:57

..കുറച്ചു തിരക്കായിപ്പോയി.. വായിച്ചിട്ടു ബാക്കീന്നൊക്കെ കേൾക്കുമ്പോളൊരു പേടിയില്ലാതില്ല...!

??

alby • 04-05-2021 18:51

ഡോട്ടറൂട്ടി വീണ്ടും

_ArjuN • 04-05-2021 18:56

..അതെന്താ ങ്ങളങ്ങനെ ചോയ്ച്ചേ..?? ??

alby • 04-05-2021 19:26

നിന്നെ കണ്ടിട്ട് കുറച്ചായി അതാണ്‌.

എന്തായാലും വായിച്ചു പറയാം.

_ArjuN • 04-05-2021 19:41

...ബിസി.. ബിസി ??

ചേകവർ • 04-05-2021 18:45

??

_ArjuN • 04-05-2021 18:55

???

Fab • 03-05-2021 20:48

Daa onn vegam ideda.. Touch povunnu.. ???

Abhi • 04-05-2021 11:54

വെയിറ്റ് ചെയ്യ് ബ്രോ. അതികം വൈകാതെ തന്നെ വരും.

Aj • 03-05-2021 15:14

ഇലക്ഷന് കഴിഞ്ഞു
എണ്ണിയും കഴിഞ്ഞു
എനി സത്യ പ്രതിജ്ഞ കൂടെ കഴിയണോ

Jango • 03-05-2021 15:59

? ഈ ആഴ്ച്ച വരും എന്നല്ലേ പറഞ്ഞെ

AJ AJ • 03-05-2021 14:20

ഇന്ന്  ഉണ്ടാകുമോ

_Arjundev • 01-09-2024 18:04

👍❤️

Cripson • 01-05-2021 18:48

Waiting for next part  ??????????

_Arjundev • 01-09-2024 18:02

👍❤️❤️

മാരാർ • 01-05-2021 10:32

അർജു തിരക്കക്കണ്ട പയ്യെ മതി വെയിറ്റ് ചെയ്യും ❤️

_Arjundev • 01-09-2024 18:01

👍❤️❤️

Ambro • 01-05-2021 10:17

ഒരു രെക്ഷയും ഇല്ലാ എന്നാ കഥ ആണ് മോനെ ഇത് ഒരു മൂവി കാണുന്ന ഫീൽ ഉണ്ട് ബാക്കി കുടി വേഗം തരാമോ ?

_Arjundev • 01-09-2024 18:01

👍❤️❤️

Niharika's love • 30-04-2021 23:40

ഒരു റെസ്റ്റോറൻ്റിൽ വെച്ച് മീനൂട്ടി ഒരു പെണ്ണിനെ കമാൻ്റടിക്കുന്നില്ലെ?
അത് ഏത് പാർട്ട്ടിലാ?

_ArjuN • 01-05-2021 07:15

ED 12:31

❤️❤️❤️

illuminaandi ☯️ • 01-05-2021 22:49

post uploading  time alle...

_Arjundev • 01-09-2024 18:00

❤️

?സിംഹരാജൻ • 30-04-2021 22:06

Do Arjune story touch vidum kto...
Bakki vegam Idu...

_ArjuN • 01-05-2021 07:13

.. ഉടനുണ്ടാവും മാൻ...!

❤️❤️❤️

?സിംഹരാജൻ • 01-05-2021 17:17

Appoll adutha masam kittumennu uraplikkallo?

_Arjundev • 01-09-2024 18:01

❤️

Aj • 30-04-2021 18:42

ആരോ യുടെ കടുംകെട്ടും
തന്റെ ഡോക്ടർറൂട്ടിയും
ഇത് കഴിഞ്ഞിട്ട് വേണം ഈ സയിറ്റിനോട് വിടപറയാൻ പിന്നെ നമ്മള ജോന്റെ ശ്രീഭദ്രം നോകീട്ടു കാര്യമില്ലല്ലോ

_ArjuN • 01-05-2021 07:13

..നെനക്കു പോവാൻ താല്പര്യമില്ലെന്നങ്ങു പറഞ്ഞാ മതീലോ...!

??

Aj • 01-05-2021 15:12

???

ജോർജ് • 03-05-2021 07:23

വാസ്തവം ???

Vayanakaran • 01-05-2021 09:29

കറക്റ്റ്കാര്യം ആണ് ബ്രോ ഇതുമൂന്നിനും വേണ്ടി മാത്രമാ ഈ സൈറ്റിൽ കേറുന്നത്. അർജ്ജുൻ ബ്രോ  ഒന്നു സെൻ്റ്ചെയ്യ്.

_Arjundev • 03-09-2024 06:35

❤️❤️

Blesson • 03-05-2021 15:03

അതേ ഈ കഥ ഒക്കെ നോക്കിയാണ് ഞാനും ഇരിക്കുന്നത് ?❤?

_Arjundev • 01-09-2024 18:07

❤️

Tom • 30-04-2021 11:14

ചേട്ടോ മറ്റുളവർക് വേണ്ടി തട്ടി കുട്ടി കഥ കമ്പിളിറ് ആകരുത് താങ്കൾക് തൃപ്പ്തി അയൽ മാത്രം പോസ്റ്റ്‌ ചെയുക

_ArjuN • 30-04-2021 17:52

...ഞാനങ്ങനെ ചെയ്യോ..??

??

Abhi • 28-04-2021 22:10

കുറച്ചുപേർക് വേണ്ടി തട്ടിക്കൂട്ടി എഴുതല്ലേ ബ്രോ ❤❤

Take your ടൈം

_ArjuN • 30-04-2021 17:53

...ഒരിയ്ക്കലുമില്ല...!

❤️❤️❤️

Abhi Sads • 28-04-2021 21:59

രണ്ട് ദിവസം മുമ്പുള്ള ചില കമന്റ്സ് ശ്രദ്ധയിൽ പെട്ടു കമന്റ്‌ ഇട്ടവർ ഇത് കാണുകയാണേൽ ഒരു കാര്യം കാത്തിരിക്കാൻ ക്ഷമ ഇല്ലേൽ നിങ്ങൾ വായിക്കണ്ട... ഈ കഥ എഴുതുന്നത് എല്ലാവരും നിർബന്ധമായും വായിക്കണം എന്ന് പറഞ്ഞല്ല... പിന്നെ കമന്റ്സിൽ വന്നു ഷോ കാണിച്ചു താളം പറയാൻ എല്ലാവർക്കും പറ്റും... ഈ കഥയെ അല്ലെ ഷോ കനിച്ചവർ പറഞ്ഞെ അവർ ഇതുപോലെ ഒരു കഥ എഴുത്തു നോക്കാലോ.... എഴുതുന്നവർക്കേ  അതിന്ടെ വിഷമം അറിയൂ... പേജ് കുറവാ കഥ പോരാ എന്നൊക്കെ പറയുമ്പോ ഒരു കാര്യം ഓർക്കണം നിങ്ങൾ 10-15മിനുട്ട് കൊണ്ട് വായിക്കുന്ന കഥ മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ഇരുന്നു എഴുതുന്ന അത് മനസിലാക്കാൻ ശ്രമിക്കു....
അർജുൻ ബ്രോ മൈൻഡ് ഓക്കേ ഫ്രീ ആയി time എടുത്തു എഴുതിയാമതി വായിക്കാൻ താല്പര്യം ഉള്ളവർ ക്ഷമയോടെ കാത്തിരിക്കുന്നു....
ഡോക്ടറൂട്ടി ഇഷ്ടം ❤️...

_ArjuN • 30-04-2021 17:51

...അടുത്തഭാഗമെന്തായാലും ഈയാഴ്ച തന്നുണ്ടാകും അഭീ... തിരക്കിൽനിന്നും ചെറിയൊരു മോചനമിപ്പോൾ കിട്ടീട്ടുണ്ട്... അതിനാലിനിയൊരുപാടു വൈകില്ലെന്നു പ്രതീക്ഷിയ്ക്കാം...!

...പിന്തുണയ്ക്കും സ്നേഹത്തിനും മറുപടി പറയാൻ വാക്കുകളില്ല... സ്നേഹംമാത്രം...!!

Abhi Sads • 30-04-2021 21:14

ഈ ആഴ്ച ആണോ അടുത്ത ആഴ്ച ആണോ ഈ ആഴ്ച തീരാൻ നാളെ കൂടിയല്ലേ ഉള്ളു.... എന്തായാലും waiting ആണ്

_ArjuN • 01-05-2021 07:11

..അങ്ങനെയാണല്ലേ... അതു ഞാനോർത്തില്ല.. അപ്പോൾ അടുത്താഴ്ച...!

???

Blesson • 03-05-2021 15:03

❤❤

Aadhi • 28-04-2021 12:25

Bro kadha vykiyappo thanne thonni ntho problem undennu ella problemsum pettannu theeratte ennitt mathi kadha. Ee kadhakuvendi enthoram venelum kathirikkam.

_ArjuN • 30-04-2021 17:53

...തീർച്ചയായും ആദീ...!

❤️❤️❤️

ജോർജ് • 27-04-2021 11:16

അർജുൻ ബ്രൊ.
പേർസണൽ പ്രോബ്ലെംസ് വന്നാൽ എന്നാ ചെയ്യാൻ പറ്റും.. ഞങ്ങൾ  കാത്തിരിക്കും. അത്രേ ഉള്ളൂ പിന്നേ ചിലർ  കുറച്ച് കടുപ്പിച്ചു കമന്റ്‌ ഇടുന്നത്  ബ്രൊ യോടുള്ള സ്നേഹത്തിന്റെ ആഴം  കൊണ്ടാണ്. ഒന്നും വിചാരിക്കേണ്ട ഇനി കഥ  വായിക്കില്ല എന്ന്
പറയുന്നവരും പബ്ലിഷ് ആയിക്കഴിഞ്ഞാൽ
തീർച്ചയായും വായിച്ചിരിക്കും. കാര്യമാക്കേണ്ട ബ്രൊ.ഒരു നല്ല  കഥ  അതിന്റെ പൂർണതിയിൽ  കൊണ്ടുപോകണം  എന്നുള്ള എഴുത്തുകാരന്റെ അവകാശത്തെ  മാനിക്കുന്നു.  ജോലിതിരക്കിനിടയിലും  എഴുതാൻ  സമയം  കണ്ടെത്തുന്ന ബ്രോയെ നമിക്കുന്നു.ഞാനൊക്കെ തുടക്കം  മുതൽ  വീണ്ടും വീണ്ടും വായിക്കും. കാരണം  ഈ സൈറ്റിൽ പ്രണയ കഥകൾ  വായിക്കുന്നവരാണ് അധികവും. അത് veiws um like um  കണ്ടാൽ അറിയാം.   ഒരു പുതിയ  പാർട്ട്‌ വന്നു കഴിഞ്ഞാൽ  അത്  വായിച്ചിട്ടുള്ള ഒരുമാസം എന്നാ ചെയ്യും. വീണ്ടും വായിച്ചു തുടങ്ങും.. ലക്ഷക്കണക്കിന് വായനക്കാർ  ബ്രോക്കുണ്ട്. എല്ലാവരും ആകാംഷ യുടെ മുൾമുനയിൽ തന്നെ  ആണ്. ഞാൻ പറഞ്ഞു  വന്നത്  എന്താന്നുവെച്ചാൽ പ്രണയം ഹൃദയത്തിലുള്ള  ലോലഹൃദയൻ  മാരാണ് ഇങ്ങനെ എപ്പോ വരും എപ്പോ വരും എന്ന് ചോദിക്കുന്നെ.. ബ്രോയുടെ ബുദ്ധിമുട്ട് ചിലപ്പോൾ അവർക്ക് മനസിലാകില്ല.. അതോണ്ടാ.. അപ്പോൾ കാത്തിരിക്കുന്നു.. Be safe from Covid.. Stay blessed.

_ArjuN • 30-04-2021 17:51

ജോർജ്ജീ,

...പറഞ്ഞവാക്കുകൾ പൂർണ്ണമായും സത്യമാണ്... എന്നാലതെല്ലാ അവസരത്തിലും മനസ്സിലാകണമെന്നില്ല...!

...ഇനി വായിയ്ക്കില്ലെന്നു പറഞ്ഞതിൽ എനിയ്ക്കൊരു വിഷമവുമില്ല ബ്രോ...! ഞാനിവടെ കഥയെഴുതി തുടങ്ങുന്നത് ആരെങ്കിലും സ്വീകരിയ്ക്കുമോ എന്നൊന്നും ചിന്തിച്ചല്ല... എനിയ്ക്കെഴുതണമെന്നു തോന്നി ഞാൻ ചെയ്തു...! ഇപ്പോഴുമന്നത്തെ അതേ മൈൻഡ് സെറ്റു തന്നാണ്...! എനിയ്ക്കിഷ്ടമായതുകൊണ്ട് ചെയ്യുന്നു... അതിലീ പറയപ്പെട്ട ലൈക്കിനോ വ്യൂസിനോ സ്ഥാനമില്ല...!

...അതുകൊണ്ട്, ഒരാളിനി വായിയ്ക്കില്ലെന്നു പറഞ്ഞകൊണ്ട് ഒന്നും സംഭവിയ്ക്കാൻ പോണില്ല... വായിയ്ക്കുന്നവർക്കു വേണ്ടി എഴുതുക തന്നെ ചെയ്യും...!!

...ഒത്തിരി സ്നേഹത്തോടെ...

Abdu • 26-04-2021 22:20

Okay we are waiting for next part

_ArjuN • 30-04-2021 17:54

താങ്ക്സ് ബ്രോ...!

Abdu • 26-04-2021 22:19

Okay we are waiting

_ArjuN • 26-04-2021 07:27

..പ്രിയ ചെങ്ങായീസ്,

പേഴ്‌സണലായിട്ടുള്ള ചില പ്രശ്നങ്ങൾക്കിടയിൽ എഴുത്തു മുന്നോട്ടു കൊണ്ടുപോകാൻ സാധിയ്ക്കാതെ വന്നതുകൊണ്ടാണ് അടുത്ത ഭാഗം വൈകുന്നത്...! എത്രയെഴുതീട്ടും ഒരു പൂർണ്ണത കിട്ടുന്നില്ല... ഇനിയെന്തായാലും അതൊന്നും കാര്യമാക്കുന്നില്ല, ഉടനെ തന്നെ പോസ്റ്റ് ചെയ്തേക്കാം...!

..ഇത്രയുംനാൾ നല്കിയ സ്നേഹത്തിന് തിരിച്ചും സ്നേഹംമാത്രം...!

❤️❤️❤️

Abhi • 26-04-2021 11:33

അർജുന്റെ ഇഷ്ടം പോലെ. എങ്ങനെ ആയാലും ഞമ്മക്ക് ഒരു കൊയപ്പോം ഇല്ല ?

_ArjuN • 30-04-2021 17:54

തേങ്സ്...!

മാത്യൂസ് • 26-04-2021 17:30

പ്രശ്നങ്ങൾ ഒക്കെ തീർത്തു സമാധാനത്തോടെ എഴുതിയാൽ മതി ബ്രോ ????

_ArjuN • 30-04-2021 17:55

.. തീർച്ചയായും ബ്രോ...!

❤️❤️❤️

Devil With a Heart • 27-04-2021 01:27

പ്രശ്നങ്ങൾ എല്ലാം ഒതുങ്ങി പതിയെ സമാധാനമായി മതി മച്ചാനെ❤️

_ArjuN • 30-04-2021 17:55

???

Aadhi • 28-04-2021 12:24

Bro kadha vykiyappo thanne thonni ntho problem undennu ella problemsum pettannu theeratte ennitt mathi kadha. Ee kadhakuvendi enthoram venelum kathirikkam.

_ArjuN • 30-04-2021 17:55

❤️❤️❤️

King • 28-04-2021 15:22

അങ്ങനെ തിരക്ക് പിടിച്ചു ഒന്നും എഴുതാണ്ട.
എഴുതി തൃപ്തിയായാൽ മാത്രം സബ്‌മിറ്റ് ചെയ്താൽ മതി.
കാത്തിരികാം

_ArjuN • 30-04-2021 17:56

???

ഊരുതെണ്ടി? • 29-04-2021 12:40

നീ നിന്റെ time എടുത്ത് എഴുതിയ മതി ബ്രോയ്‌...?
ഇവിടെ കെടന്നു കോരകുനവരെ mind ചെയ്യണ്ട...
നിന്റെ പ്രശ്നങ്ങൾ ഒകെ കഴിന്ന് pever⚡ ആയി baaa ...

_ArjuN • 30-04-2021 17:56

❤️❤️❤️

Aju❣️ • 25-04-2021 12:51

Still waiting for your story bro...?
Eppolum vann nokum??

_ArjuN • 26-04-2021 07:19

..ഒരാഴ്ചയ്ക്കുള്ളിൽ സബ്മിറ്റ് ചെയ്യാം ബ്രോ...!

???

ശ്രീജു • 26-04-2021 11:27

പയ്യെ മതി ബ്രോ... തിരക്കുപിടിച്ചു എഴുതി ഇതിന്റെ ഫീൽ കളയണ്ട... കാത്തിരുന്നോളാം..... ❤

_ArjuN • 30-04-2021 17:56

.. തീർച്ചയായും ശ്രീജൂ...!

❤️❤️❤️

Abhi • 25-04-2021 00:41

Bro wait cheyth pandaramadangii ippo lockdown polatte avastel bhayangara bore adiyaanu brw ee month undavumo??

_ArjuN • 25-04-2021 11:08

...വൈകില്ലെന്നു കരുതുന്നു ബ്രോ...!

Abhi • 25-04-2021 13:32

Mmm all the best???

waiting......

_ArjuN • 26-04-2021 07:17

താങ്ക്സ് ബ്രോ...!

Sivas kannan • 24-04-2021 23:11

അർജുൻ തുടക്കം മുതൽ വായിക്കുന്നത് കൊണ്ട് പറയുവാ ഒരു മാതിരി ചെയ്യിത്താണ്‌ നീ കാണിക്കുന്നത്

_ArjuN • 25-04-2021 00:33

...ഞാനിപ്പോ എമ്മാതിരി മാനസികാവസ്ഥയിലാന്ന് എനിയ്ക്കേ അറിയൂ... എഴുതുവാന്ന് കരുതി മനുഷ്യനല്ലെന്നു കരുതരുത്...! എനിയ്ക്കു തോന്നുമ്പോഴേ എഴുതാമ്പറ്റൂ... താൻ വേണേലു വായിച്ചാ മതി...!

Suneesh • 25-04-2021 08:51

Sheri mone arjune doctor um venda aa monum venda avrda kadhayum venda enik mathiyaakki onnu chodikkuva iyakk manasikaavastha undaarnnapo bamsuriyile ondaakkan paatti ith ezhuthi theerkkan manaasjikaavastha illa sheri enna njan ini ith vaayikkan kerukayo kandal nokkukayo cheyyilla.

_ArjuN • 26-04-2021 07:12

..ബാംസുരി ഒണ്ടാക്കിയെങ്കിൽ അതെന്റിഷ്ടം.. ഞാനെപ്പോൾ എന്നാ ഒണ്ടാക്കണോന്നു തീരുമാനിയ്ക്കുന്ന ഞാനാ...!

..പിന്നെ, ഈ കഥയെഴുതി തുടങ്ങീതു ഞാനാണെങ്കിൽ അതു തീർത്തിട്ടേ ഞാൻ പോവുള്ളൂ... താങ്കൾ വായിയ്ക്കണമെന്ന ഒരു നിർബന്ധവുമെനിയ്ക്കില്ല...!

AJ AJ • 25-04-2021 16:08

Bro സമാധാനപരമായ എഴുതിയാൽ മതി

_ArjuN • 26-04-2021 07:12

..തീർച്ചയായും ബ്രോ...!

Melvin • 25-04-2021 20:24

വളരെ മോശമായിപ്പോയി ബ്രോ...തന്റെ കഥയോടുള്ള ഇഷ്ടം കൊണ്ടല്ലേ ചോദിക്കുന്നത്...
എഴുതാൻ പറ്റുന്ന മാനസികാവസ്ഥയല്ല വൈകും എന്നൊരു റിപ്ലൈ കൊടുത്താൽ പോരാരുന്നോ...
എല്ലാവരും മനുഷ്യരാണ് അറിയാം... ഇതിനു മുമ്പും ഈ കഥ വൈകിയിട്ടുണ്ടല്ലോ അന്നെല്ലാം എല്ലാവരും കൂടെ നിന്നില്ലേ.....
പ്രശ്നങ്ങൾ ഒക്കെ തീർന്നു എഴുതാൻ സാധിക്കട്ടെ...?

_ArjuN • 26-04-2021 07:17

..ഇതിനു മുന്നത്തെ പേജിൽ ഞാൻ ഓൾറെഡി റിപ്ലൈ ചെയ്തതാ, വൈകുമെന്നു പറഞ്ഞ്...! ചില പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞിരുന്നു... അതു കഴിഞ്ഞുമിങ്ങനെ ചോദിയ്ക്കുമ്പോൾ ന്യായമായും ചിന്തിച്ചു പോകുന്നതേയുള്ളൂ...!

Astil • 27-04-2021 21:37

????

AJ AJ • 24-04-2021 13:51

എന്നാൽ എഴുതിയത് submit ചെയ്യാമോ

_ArjuN • 24-04-2021 21:45

..ആകെ എഴുതിയത് 08 പേജാണ് ബ്രോ.. അതും ഇവടെ വരുമ്പോൾ അഞ്ചു പേജാവും...! അതുകൊണ്ട് കുറച്ചുകൂടെ നോക്കീട്ടു സബ്മിറ്റ് ചെയ്യാം...!

Shilpa • 23-04-2021 20:00

Bro .....eppa aduthe enganum varumooo...Katta waiting ane ❤️?❤️

_Arjundev • 30-08-2024 21:43

❤️❤️❤️

Astil • 23-04-2021 11:51

നല്ല കിടിലൻ ലവ് സ്റ്റോറീസ് ഒന്ന് പറഞ്ഞു തരോ. അത് പോലെ വായിച്ചരിക്കാൻ പറ്റിയ നല്ല കഥകൾ ഉടെങ്കിൽ കമന്റ്‌ ചെയ്യാമോ. അനുപല്ലവി, വില്ലൻ, രതിശലഭങ്ങൾ, ദേവാനന്ദ, പുലിവാൽകല്യാണം, ചെറിയമ്മയുടെ സൂപ്പർ ഹീറോ... ഇത് പോലെ നല്ല കഥകൾ ഉണ്ടെങ്കിൽ കമന്റ്‌ പ്ലസ്. ????

കിച്ചു • 24-04-2021 19:49

നവവധു വായിച്ചിട്ടില്ലേ.
Akh ന്റെ story
Ne-na യുടെ story
തത്തമ്മ

Sivas kannan • 23-04-2021 06:51

അർജുൻ ഡാ ചങ്കേ നീ വന്നു വന്നു കുഴിമടിയൻ ആകുവാണോ ഒരു മാസം കഴിഞ്ഞു ഈ മാസം യെങ്കിലും കാണുവോ കാണും എന്ന് പ്രേതിഷിക്കുന്നു ??

_ArjuN • 24-04-2021 21:44

..നോക്കാം ബ്രോ...!

SHARAF • 22-04-2021 19:36

എന്നും മൂന്നോ നാലോ നേരം UPDATE  നോക്കും, അടുത്ത ഭാഗം വന്നോ എന്നറിയാൻ ... എന്റെ മച്ചാ എന്ന് വരും NEXT PART ?

_ArjuN • 24-04-2021 21:43

..വരുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയുള്ളു ബ്രോ...!

Abhi • 22-04-2021 17:23

ആശാനെ ഈ മാസവും കിട്ടില്ല അല്ലെ. ഈ മാസം ഉണ്ടാവുമെന്ന് ഒത്തിരി ആശിച്ചു. ഇനിയിപ്പോ കാത്തിരിക്കുക അല്ലാതെ വേറെ വഴി ഇല്ലാലോ. ?

_ArjuN • 22-04-2021 19:32

..അതാണ്‌...!

Abhi • 22-04-2021 19:47

ഇതൊരു ശീലമാക്കണ്ട ?

_ArjuN • 24-04-2021 21:42

.. ശ്രെമിക്കാം...!