← Back to എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Kamikan • 24-11-2020 08:01

Uff special awesome thanks to this part

-Arjun dev • 24-11-2020 08:31

❤️❤️❤️

മാരാർ • 24-11-2020 08:01

എന്റെ പൊന്നു bro എന്താ പറയാ ഉഷാർക്ക് മുന്തിരി
അടിപൊളി ഒരുരക്ഷ ഇല്ല
എല്ലാം വളരെ പെട്ടെന്ന് ആയിപോലായല്ലോ
പിന്നെ മീനു ന്റെ എൻട്രി മാസ്സ് ആയിരുന്നു ???
വീട്ടുകാർക്കിട്ട് ഒരു താങ്ങും കൂടെ ആയപ്പം ആാാ ഭാഗവും
വളരെ ഭംഗി ആയി തോന്നി  പിന്നെ ഹൈലൈറ് എന്താ ന്ന് വെച്ച സ്വന്തം കുഴി കുത്തി എന്നതാണ്.
ഈ മീനു ന്റെ ഒരു കാര്യം ???
ചിരിപ്പിച്ചു കൊല്ലും ??
പെട്ടെന്ന് തീർന്ന പോലെ തോന്നി
എന്നാലും കൊഴപ്പം ഇല്ല അടുത്തത് വേഗം തന്ന മതി
സ്നേഹത്തോടെ മാരാർ

-Arjun dev • 24-11-2020 08:30

....സ്വന്തം കുഴി കുത്താൻ മീനാക്ഷിയ്ക്ക് ഒരു തെണ്ടീടെം സഹായം വേണ്ട.... ??

....പിന്നെ ജീവിതത്തിലെ ഓരോ ഏടും ഓരോ സമസ്യയല്ലേ ബ്രോ, അതിൽ അടുത്ത നിമിഷം എന്താ.. എങ്ങനാ നടക്കുന്നേന്ന് പറയാൻ പറ്റില്ലല്ലോ......!

.....എന്തായാലും അടുത്ത ഭാഗം പെട്ടെന്ന് തരാൻ ശ്രെമിക്കാം.....! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം......!

❤️❤️❤️

Kamuki • 24-11-2020 08:01

Vallatha mohabbath Annu bro ninkalude ezhuthu PLZZ continue

-Arjun dev • 24-11-2020 08:24

....നാണം വരുന്നു ☺️☺️

Kamukan • 24-11-2020 08:00

Bro ethe Annu katha super

-Arjun dev • 24-11-2020 08:24

❤️❤️❤️

Ak • 24-11-2020 07:54

Adpowli eppoya super aye

-Arjun dev • 24-11-2020 08:23

....സന്തോഷം ബ്രോ....!!

❤️❤️❤️

Pk • 24-11-2020 07:49

Super

-Arjun dev • 24-11-2020 08:03

❤️❤️❤️

NRG • 24-11-2020 07:49

Nice eni pwolikkum

-Arjun dev • 24-11-2020 08:02

❤️❤️❤️

ഖൽബിന്റെ പോരാളി ? • 24-11-2020 07:34

Aha... എല്ലാം പെട്ടെന്ന് ആയിരുന്നല്ലോ... ☺️??

കൊള്ളാം നന്നായിട്ടുണ്ട്...

കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

-Arjun dev • 24-11-2020 08:02

....ഒരുപാട് നീട്ടി ലാഗടുപ്പിയ്ക്കണ്ടെന്ന് കരുതി....! എങ്ങനുണ്ടെന്റെ ബുദ്ധി....??

???

Free ? • 24-11-2020 07:24

Super feel..

-Arjun dev • 24-11-2020 07:26

Thanks bro!

❤️❤️❤️

Rudir • 24-11-2020 07:23

ഊഫ് ഒരു രക്ഷ ഇല്ല മോനെ.... എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാൻ, ഇനി ഇത് ശെരിക്കും നിന്റെ ജീവിതത്തി നടന്ന കഥ എങ്ങാനും ആണോ??? ?.

അടുത്ത പാർട് തൊട്ടെങ്കിലും അവരെ ഒന്ന് ഒന്നിപ്പിക്കഡേയ്....

അല്ലേൽ വേണ്ട ഒരു രണ്ട് പാർട്ടുംകൂടി ഇങ്ങനെ തന്നെ പോട്ടെ.. ഹിഹി ??

എന്നാലും ഈ ചെക്കന്റെ ട്രാൻസ്ഫോർമേഷൻ, ഇവൻ തന്നെ ആണോ ഫസ്റ്റ് പാർട്ടുകളിൽ കണ്ടവൻ?

-Arjun dev • 24-11-2020 07:30

....എന്റെ ജീവിതത്തിൽ നടന്ന കഥയോ.....?? ഹേയ്... അല്ല... അല്ല.....! എന്റെ ഗർഭം ഇങ്ങനല്ല.....!!??

.....ഞാനിപ്പോ ആലോചിയ്ക്കുന്നത്, ഇവരെ രണ്ടിനേം ഒന്നിപ്പിയ്ക്കണോന്നാണ്.....! എന്തിനാണ് വെറുതെ.....! ??

.....ചില ട്രാൻസ്ഫോമേഷൻസ് അങ്ങനെയാണ് മച്ചാനേ, പെറ്റ തള്ള സഹിയ്ക്കൂല......!!

???

Abhi • 24-11-2020 07:17

Aarenkilum aa bgm itt kodukk. Oombie oombie??

-Arjun dev • 24-11-2020 07:32

....വെളുപ്പിനേ എഴുന്നേറ്റ് തെറി പറയാതെടാ മൈ*%&%*

Abhi • 24-11-2020 07:40

Njan ingane dhurandhan aayipoyille da. Nee kshemi

-Arjun dev • 24-11-2020 08:01

....നിന്നെ കാണാതെ വന്നപ്പോൾ ഞാൻ കരുതി ആരെങ്കിലും പിടിച്ചിടിച്ചെന്ന്......! അങ്ങനെ തിരക്കാനൊരുങ്ങീതാ, റൈറ്റ് ടു അസിൽ.....!!

??

Abhi • 24-11-2020 12:31

Enne thallan thakka oruthan ee bhoomukhathilla?

-Arjun dev • 24-11-2020 14:02

....എന്നാൽ ഞാൻ മീനാക്ഷിയെ കൊണ്ടു തല്ലിയ്‌ക്കോടാ.....!

Rudir • 24-11-2020 18:08

velupine ezhunett vayikana kadha full theri, ennit commentil oru paatinte peru parnjappo ath avan theri aayi

-Arjun dev • 24-11-2020 19:05

....ഇൻസെൾട്ട് ചെയ്യല്ലേ മോനൂസേ.....! ???

KSJc • 24-11-2020 07:10

????????????അടിപൊളി

NIKHIL • 24-11-2020 07:13

പൊളിച്ചൂട്ടോ
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

-Arjun dev • 24-11-2020 07:33

.....സ്നേഹം നിഖിൽ.....!

❤️❤️❤️

-Arjun dev • 24-11-2020 07:33

❤️❤️❤️

Dark Knight മൈക്കിളാശാൻ • 24-11-2020 06:57

എല്ലാരും ഒന്ന് അകന്ന് നിന്നേ, ചെക്കനും പെണ്ണിനും ഒരിത്തിരി വെളിച്ചോം വായൂം കിട്ടട്ടെ.

ചക്കിക്കൊത്ത ചങ്കരൻ തന്നെ. വഴീ കൂടെ പോകണ പണി മുഴുവൻ കൈ കാട്ടി മേടിക്കും.

-Arjun dev • 24-11-2020 07:34

....നിങ്ങടെ അതേ സ്വഭാവം അല്ലേ ആശാനേ.....??

???

Dark Knight മൈക്കിളാശാൻ • 24-11-2020 10:25

ഉവ്വുവ്വേ...

ഇനി എനിക്ക് പറ്റിയൊരു ചക്കിയെ കൂടെ കിട്ടിയാൽ മതി.

-Arjun dev • 24-11-2020 14:03

.....മീനാക്ഷിയെ പോലൊരു സാധനത്തെ കിട്ടിയാൽ പൊളിയ്ക്കാം......!

❤️❤️❤️

Dark Knight മൈക്കിളാശാൻ • 25-11-2020 12:49

ഒരു കാര്യം ചെയ്യ്. നീ എനിക്ക് വേണ്ടി ബ്രോക്കർ പണി കൂടെ തുടങ്ങ്.

Arjun dev • 25-11-2020 14:39

....ഫീസ് തരാമെങ്കിൽ ഞാനെന്നാ പണി വേണേലും ചെയ്യാം.....!

???

Kamukan • 24-11-2020 06:53

Superb

-Arjun dev • 24-11-2020 07:35

❤️❤️❤️

Sam • 24-11-2020 06:28

ഓഹ്
ഒരു കല്യാണം നടത്തുന്നതിന്റെ ഒക്ക പാടേ
ഇതുപോലത്തെ തന്ത ഉണ്ടാവാൻ സുകൃതം ചെയ്യണം

-Arjun dev • 24-11-2020 07:36

....അതൊക്കെ ശെരിയാ.....! പക്ഷേ, നമ്മള് വേണ്ടെന്ന് വെയ്ക്കുന്ന സാധനങ്ങള് പൊക്കിക്കൊണ്ട് വരാൻ ഇവറ്റകൾക്ക് വല്ലാത്ത ഉത്സാഹമാ.......!

❤️❤️❤️

Cyrus • 24-11-2020 06:01

സാഗർ കോട്ടപ്പുറത്തിന്റെ രതി ശലഭങ്ങൾ 3ഭാഗങ്ങളായി ഒരു 2500-3000പേജുകൾ എഴുതിയിട്ടുണ്ട്.. കവിനും, മഞ്ജുവും... ഇന്ന് വരെ ഒട്ടും മടുപ്പു തോന്നിയിട്ടില്ല.. വെറുതെ ബോറടയ്ക്കുമ്പോൾ രണ്ടാമതും, മൂന്നാമതും, നാലാമതും  ഒക്കെ വായിക്കാവുന്ന നോവൽ..
ഈ കഥ അതേ genre ആണ്.... ഒട്ടും ബോറടിക്കാതെ നല്ല രീതിയിൽ എഴുതാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്..
എല്ലാ വിജയവും ആശംസിക്കുന്നു..

-Arjun dev • 24-11-2020 07:40

....സാഗർ ബ്രോ അഞ്ചു ഭാഗങ്ങളിലായി ഒരു ഇതിഹാസം പോലെ എഴുതിയ രതിശലഭങ്ങളുമായി ജോണറിന്റെ പേരിലാണെങ്കിൽ പോലും പേര് കൂട്ടി പറഞ്ഞത് എന്തെന്നില്ലാത്ത സന്തോഷം നൽകുന്നുണ്ട് ബ്രോ, അതിനൊപ്പം നല്ല വാക്കുകൾക്കും.....!

❤️❤️❤️

ശങ്കരഭക്തൻ • 24-11-2020 05:43

എന്റെ പൊന്നോ best പാർട്ട്‌

-Arjun dev • 24-11-2020 07:40

❤️❤️❤️

?? • 24-11-2020 05:39

നിനക്കു പ്രാന്താടാ പന്നീ.…..????

-Arjun dev • 24-11-2020 07:42

.....ആവ്.....! ഇതാരാ പറേണേ....?? സൈറ്റ് കണ്ട എക്സ്ട്രീം സൈക്കോയോ....??

??

MaX • 24-11-2020 05:04

പണി വരുന്നുണ്ട് അവറാച്ചാ ????

-Arjun dev • 24-11-2020 07:42

.....എവിടെ....?? എപ്പോ....?? എങ്ങനെ....?? ??

ചെകുത്താൻ • 24-11-2020 03:39

അപ്പ അങ്ങനേണ് പട്ടാമ്പി റെയിൽവേസ്റ്റേഷനൊണ്ടായത്

-Arjun dev • 24-11-2020 07:44

.....ഉയ്യോ... ഇത് പട്ടാമ്പിയല്ല, തമ്പാനൂർ.......! പട്ടാമ്പി എങ്ങനാ ഉണ്ടായേന്ന് അടുത്ത പാർട്ടിൽ പറഞ്ഞു തരാം......!!

❤️❤️❤️

ചെകുത്താൻ • 24-11-2020 11:45

വേഗം വേണം

-Arjun dev • 24-11-2020 14:04

.....പിന്നെന്താ.....!

SS raj • 24-11-2020 03:33

ഒരു രക്ഷയുമില്ല സൂപ്പർ അടിപൊളി
കൂട്ടത്തിൽ എഴുത്തിലെ നർമ്മവും Suuupper

-Arjun dev • 24-11-2020 07:45

....ഒത്തിരി സ്നേഹം ബ്രോ.....!!

❤️❤️❤️

?സിംഹരാജൻ? • 24-11-2020 02:42

Arjune nthu twist aao oreeeeeee pwoli❤❤???…..sammathichu tanne….avalkk kirachu kizhapp ippo othungikkanum….veliyil irinna pampine…vecha avastha avalkk!!!! ??
Ithilum valuth maranam tannalle?….
Appo next partinay onnonnara waiting
❤❤??

-Arjun dev • 24-11-2020 07:48

....ഇതൊക്കെയൊരു ട്വിസ്റ്റ്‌ ആരുന്നല്ലേ....?? ??

....എന്തായാലും അവൾക്ക് പണി കിട്ടിയപ്പോൾ നിങ്ങൾക്ക് സന്തോഷായല്ലോ....?? എന്തു മനുഷ്യനാടോ നന്നായിക്കൂടേ.....??

???

?സിംഹരാജൻ? • 24-11-2020 13:33

Pinnalliyo!!!!
? ithu Njn kelkkanam...

-Arjun dev • 24-11-2020 14:05

.....പിന്നല്ലാണ്ട്......!

sm • 24-11-2020 02:31

കട്ട waiting for nxt part!!

?സിംഹരാജൻ? • 24-11-2020 02:41

Arjune nthu twist aao oreeeeeee pwoli❤❤???.....sammathichu tanne....avalkk kirachu kizhapp ippo othungikkanum....veliyil irinna pampine...vecha avastha avalkk!!!! ??
Ithilum valuth maranam tannalle?....
   Appo next partinay onnonnara waiting
❤❤??

-Arjun dev • 24-11-2020 07:48

❤️❤️❤️

-Arjun dev • 24-11-2020 07:48

Thanks bro!

❤️❤️❤️

Frnd • 24-11-2020 02:20

??✋?☺️?? അടിപൊളി

-Arjun dev • 24-11-2020 07:49

❤️❤️❤️

Sudheer • 25-11-2020 22:28

Pagukalude ennam koottamo vegam vaichu thirunnu

-Arjun dev • 27-11-2020 15:33

....ശ്രെമിയ്ക്കാം ബ്രോ.....!

Aaaaaavoooo • 24-11-2020 02:13

Ente mone oru rakshem illa?. Adutha partin katta waiting

-Arjun dev • 24-11-2020 07:49

....വളരെ സന്തോഷം ബ്രോ....!!

❤️❤️❤️

മുത്തൂട്ടി...? • 24-11-2020 02:09

ഹോ പൊളിച്ചു മച്ചാനെ waiting.....
For next part ❤️❤️❤️

Arjun dev • 25-11-2020 14:40

.....ഒത്തിരി സന്തോഷം മാത്തുക്കുട്ടീ....!

???

?സിംഹരാജൻ? • 24-11-2020 02:03

reading....mode on?❤

-Arjun dev • 24-11-2020 07:50

❤️❤️❤️

Uncle jhon • 24-11-2020 02:01

അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ആണ്

-Arjun dev • 24-11-2020 07:51

....സന്തോഷം ബ്രോ.....!!

❤️❤️❤️

Sivas kannan • 24-11-2020 01:52

ഞാൻ ഇത് വായിക്കുംബോൾ സമയം രാത്രി 2മണി
എന്ത് ഫീൽ ആണന്നു മനസിലാക്കാൻ പറ്റുന്നില്ല
കാരണം എന്റെ ജീവിതത്തിൽ എന്റെ പെണ്ണ് വന്നു കേറിയതും ഇതുപോലെ തന്നെ ഈ പാർട്ട്‌ ഫുള്ള് എന്റെ ജീവിതം തന്നെ ആണ് അർജുൻ

-Arjun dev • 24-11-2020 07:53

....എനിയ്ക്കിപ്പോളാണ് ഒരു സമാധാനമായെ.....! ഇനിയാരും വന്ന് ഇതൊക്കെ എവിടേലും നടക്കോന്ന് ചോദിയ്ക്കൂലാലോ......!!

....ഈ പാർട്ട്‌ അല്ല, ഈ കഥ മുഴുവൻ ഞാൻ നിങ്ങടെ ജീവിതമാക്കിത്തരാം....!!

???

DEVIL • 24-11-2020 01:46

????

DEVIL • 24-11-2020 07:32

ഈ പാർട്ടും പൊളിച്ചു.....❤️❤️❤️
ഇനി മീനാക്ഷിയും ആയി എങ്ങനെ വേർപിരിയാൻ പറ്റാതെ ഒന്നിച്ചു ഉള്ള ജീവിതം തുടങ്ങി അത് കൂടെ അറിഞ്ഞാൽ മതി.
Waiting For The Next Part......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

-Arjun dev • 24-11-2020 07:54

....ഇനിയുള്ള ഭാഗങ്ങളിൽ അതൊക്കെ നമുക്കറിയാലോ ഡെവിൾ മച്ചാനേ.....!!

❤️❤️❤️

-Arjun dev • 24-11-2020 07:53

❤️❤️❤️

കണ്ണൻ • 24-11-2020 01:46

??????????

Amal • 24-11-2020 02:23

Bro...  ഞാൻ ഈ ഒരു കഥ വായിക്കാൻ വേണ്ടി മാത്രമാണ് ഈ സൈറ്റിൽ കയറുന്നത്.... ഓരോ ദിവസവും വന്ന നോക്കും... പഴയപോലെ കുറച്ച് പേജ് കൂട്ടി പെട്ടന്ന് പെട്ടന്ന് upload ചെയ്താൽ വലിയ ഉപകാരം... Hope you will consider my comment

Arjun dev • 25-11-2020 14:41

....തീർച്ചയായും അംഗീകരിയ്ക്കാം അമൽ.....! അടുത്ത ഭാഗം മുതൽ പരമാവധി ഞാൻ ശ്രമിയ്ക്കാം.....! നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം.....!

???

-Arjun dev • 24-11-2020 07:55

❤️❤️❤️

Jasna • 24-11-2020 01:45

Onnum...parayanilla...polichu....aduthath...eppo...enn..mathrmm???

-Arjun dev • 24-11-2020 07:55

....വളരെ സന്തോഷം ജെസ്‌ന.....! ഉടനെ സെറ്റാക്കാം....!!

❤️❤️❤️

alby • 24-11-2020 01:26

കണ്ടു.കഴിഞ്ഞ കഥയിൽ കമന്റ്‌ ചെയ്തിട്ടുണ്ട്.

-Arjun dev • 24-11-2020 07:56

....കണ്ടിരുന്നിച്ചായാ.....! കുറച്ചു തിരക്കായി പോയി, അതാണ്‌ റിപ്ലൈ ചെയ്യാൻ ലേറ്റായത്......!!

❤️❤️❤️

alby • 24-11-2020 09:02

റിപ്ലൈ കണ്ടു ബ്രോ. ഇതിന്റെ വായന ഉടനെ ഉണ്ട്

-Arjun dev • 24-11-2020 14:05

.....കാത്തിരിയ്ക്കുന്നു ഇച്ചായാ.....!

❤️❤️❤️

രാഹുൽ പിവി ? • 24-11-2020 01:07

❤️❤️

-Arjun dev • 24-11-2020 07:57

❤️❤️❤️

Vyshnav • 24-11-2020 00:55

Pever vannu

Arjun dev • 25-11-2020 14:42

❤️❤️❤️

Vyshnav • 24-11-2020 00:55

Pever vannu

-Arjun dev • 25-11-2020 07:31

❤️❤️❤️

꧁༺അഖിൽ ༻꧂ • 24-11-2020 00:52

വന്നല്ലോ...❣️❣️

-Arjun dev • 24-11-2020 07:58

....നിനക്കൊന്നും ഉറക്കോമില്ലേടാ....??

??

Thirumaali • 24-11-2020 00:49

Yyaa yyyee yoo?

-Arjun dev • 24-11-2020 07:58

....ഈശ്വരാ... കളിയാക്കീതാണോ....??

??

വിരഹ കാമുകൻ??? • 23-11-2020 22:27

Waiting ❤️❤️❤️???

Hafis • 23-11-2020 22:11

E week undako?

King • 23-11-2020 20:08

സബ്‌മിറ്റ് ചെയ്താൽ ഇവിടെ ഒന്ന് അപ്ഡേറ്റ് ചെയ്യാവോ

Gemini kuttan • 23-11-2020 17:40

भाई inn ondakuvo

Sivas kannan • 22-11-2020 21:26

അർജുൻ നാളെ സബ്‌മിറ്റ് ചെയ്യുവോ

Haridas • 22-11-2020 14:29

Dear Arjundev, ഇന്നാണ് എന്റെ പൊന്നൂട്ടിയുടെ കഥ വായിച്ചത്. പിന്നെ ചെറുക്കന് കുറുമ്പ് കൂടുന്നുണ്ട്. ചൂരൽ എടുക്കേണ്ടി വരും. എന്തായാലും അടുത്ത ഭാഗം കൃത്യമായി വായിച്ചു കമെന്റ് ചെയ്യാം. അസുഖമെല്ലാം മാറി പക്ഷെ വീട്ടിൽ തന്നെ.
Thanks for Arjun and Meenutty.
Regards.

Arjun dev • 22-11-2020 20:55

പ്രിയ ഹരിയേട്ടാ,

.....അസുഖം മാറിയെന്നറിഞ്ഞ തന്നെ വളരെ സന്തോഷം......! അഭിപ്രായമറിയുന്നതിനും മേലേ സുഖം പ്രാപിച്ചു എന്നറിഞ്ഞതു തന്നെ വലിയ സന്തോഷം നൽകുന്നു.....!!

....ഒത്തിരി സ്നേഹം.....!!

❤️❤️❤️

ശങ്കരഭക്തൻ • 22-11-2020 00:50

എന്റ പൊന്നു അർജുൻ ബ്രോ ഈ പണി ഇച്ചിരി കടുത്ത പോയി... പിന്നെ ഇങ്ങൾ ആദ്യമേ present പറഞ്ഞു കഥ തുടങ്ങീതു നന്നായി ഇല്ലേൽ എന്റെ ചങ്ക് പൊട്ടി പോയേനെ മീനാക്ഷിടെ അവസ്ഥ ഓർത്തു

Arjun dev • 22-11-2020 20:51

.....അതുകൊണ്ടല്ലേ ഞാൻ ആദ്യമേ പ്രേസന്റ് പറഞ്ഞു തുടങ്ങീത്, അല്ലേലെനിയ്ക്ക് തെറിയുടെ പൂരമായിരുന്നേനെ......!!

???

King • 21-11-2020 22:47

മനോഹരം തന്നെ ??

King • 21-11-2020 23:02

ഇപ്പോൾ വായിച്ചുതീർന്നതേയുള്ള.
അഭിപ്രായം പിന്നെ പറയാം?

എന്ന് Monk

Arjun dev • 22-11-2020 20:48

....ഒരുപാട് സന്തോഷം കിങ്....! ഇഷ്ടമായി എന്നറിഞ്ഞതു തന്നെ വളരെ സന്തോഷം......!!

❤️❤️❤️

Gemini kuttan • 21-11-2020 21:01

अरे भाई.... Monday ഉണ്ടാവുമോ... Sem exam എഴുതുന്നതിനു മുമ്പ്‌ വായിച്ച് ഇരുന്നാല്‍ kollayirunnu

നല്ലവനായ ഉണ്ണി • 21-11-2020 22:37

Monday submit ചെയ്താൽ പോലും സൈറ്റെയിൽ വരണേ രാത്രി ആകും. വായിച്ചിട് എക്സമിനു പോകാൻ പറ്റില്ല ഭായ്.

Gemini kuttan • 22-11-2020 10:03

3g

Arjun dev • 22-11-2020 20:43

??

Arjun dev • 22-11-2020 20:44

...തിങ്കളാഴ്ചയാണോ എക്സാം...??

Arjun dev • 22-11-2020 20:47

.....എന്റെ കുട്ടാ ആദ്യം എക്സാമിനു പ്രിപ്പെർ ചെയ്യൂ..... കഥയൊക്കെ പിന്നെയും നോക്കാലോ.....! ഭാവി മുഖ്യം ബിഗിലേ.....!!

❤️❤️❤️

Gemini kuttan • 23-11-2020 05:34

അത് supli ആണെന്ന് ആദ്യമേ ഉറപ്പിച്ച് bigile.... ഒരു വര്‍ഷം മുമ്പത്തെ exam ആണ്‌ Corona aayond ഇപ്പൊ നടത്തുന്നത്‌ ?

നല്ലവനായ ഉണ്ണി • 23-11-2020 09:00

എനിക്ക് സപ്ലൈ എക്സാം ആണ് ബിഗിലെ. പഠിച്ചിട്ട ഒന്നും തലേ കേറുന്നുമില്ല. ?‍♂️?‍♂️

Kamukan • 21-11-2020 18:31

Appol ini ennu nammaal vendum kanum

Arjun dev • 22-11-2020 20:41

.....ഉടനെ കാണാം ബ്രോ....!!

❤️❤️❤️

Das • 21-11-2020 08:56

തുടരുക  ????

Arjun dev • 22-11-2020 20:40

Okay bro!

❤️❤️❤️

The Man of Gold • 20-11-2020 19:54

Bro   Monday   kanumo?

Arjun dev • 22-11-2020 20:39

.....നോക്കാമോന്നു നോക്കട്ടേന്ന്.....!!

??