ഓക്കേ ബ്രോ.....!!
❤️❤️
ഓക്കേ ബ്രോ.....!!
❤️❤️
???
??
?
?
2nd?
❤️❤️
First....
❤️❤️
ഇനി എന്റെ ഡോക്ടറൂട്ടി യുടെ വരവാണ്. ഏതോ ഒരു ചെക്കൻ.Jpeg ??? കൊല്ലരുത്
Ine varuayirikum lle
ഒന്ന് മുൻപ് വായിച്ചതാണെങ്കിലും, ഇത് വീണ്ടും വായിക്കുവാന്ന്. ഇനിയെങ്കിലും ഈ കഥ എഴുതി തീർക്കണം കേട്ടോ
👍❤️❤️
Daaa mwthee ഇതിന്റ ബാക്കി ന്തിയെ കുറേ ആയി wait ചെയുന്നു????
ബ്രോ ഇന്ന് വരുമോ?
ഇന്നു വരുമായിരിക്കും ബ്രോ....!!
Waiting ?❤
ചാന്ദ്നി ശ്രീധരൻ & അസോസിയേറ്റസ് എപ്പോ വരും ബ്രോ
Enthayi arjun cheeta innu varo
സബ്മിറ്റ് ചെയ്തടാ മോനേ.....!!
ചങ്കെ ഇന്ന് ഇടുവോ അതോ പോസ്റ്റ് ആകുവോ
സബ്മിറ്റ് ചെയ്തു മച്ചാനേ.....! ഇന്നുണ്ടാവുമായിരിയ്ക്കും......!!
എപ്പോൾ വരും
No idea!
Nalle enkilum kitto. Nalle Sunday ayathond swasthamayi vayikam
ഞാൻ സബ്മിറ്റ് ചെയ്തു ബ്രോ.....! ബാക്കിയെല്ലാം ഡോക്ടറുടെ കയ്യിൽ......!!
അർജ്ജുനാ മുത്തേ ഞാൻ ഇപ്പോഴാണ് വർഷേച്ചി വായിച്ചത്....ഗംഭീരം, 159 പേജുള്ള സെക്കന്റ് പാർട്ട് വായിച്ചു തീർന്നത് അറിഞ്ഞില്ല???
ഒരുപാട് സന്തോഷം ഹൈദറളിയാ.....! 159 പേജൊക്കെ ഞാനാണോ എഴുതിയതെന്ന് എനിക്കിപ്പോഴും സംശയമാ.....! കാരണം ഒരു ഇരുപത് പേജെഴുതാൻ ഞാനിപ്പോൾ പെടാപ്പാട് പെടുന്നുണ്ട്.....!!
❤️❤️❤️❤️
മരക്കാരെ ഞാനും ഈ അടുതാ വായിച്ചത്. അതുപോലെ കോകിലാ മിസ്സ് രണ്ടും കിടുക്കാചി ഐറ്റം.
പൊന്നെ കിടു ഐറ്റം ആണ് കോകില്ല മിസ്സ്
Yes! One of the best classic.
കോകില മിസ്സുമായി കൂട്ടി പറയാനുള്ള യോഗ്യതയൊന്നും വർഷേച്ചിയ്ക്കില്ല ബ്രോ.....!!
പൊന്നു അർജ്ജുനനെ നിന്റെ വിനയം ഇത്തിരി കൂടുന്നുണ്ട്.കുറുമ്പൻ ???
അയ്യോ മോഹൻലാൽ.jpeg പറയാൻ മറന്ന്........
Yup!
അർജുൻ, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ സുഖം അല്ലേ. പിന്നെ എഴുത്ത് എവിടേം വരെ ആയി കഴിയാർ ആയോ?. കഴിവതും വേഗം തരാൻ ശ്രേമിക്കട്ടോ.❤️❤️❤️❤️❤️❤️❤️❤️
സുഖം ബ്രോ.....! അവിടെയോ....??
സൈറ്റ് അക്‌സെസ് കുറച്ചു ദിവസമായി ശോകമാണ്....! അംബാനി സീനാക്കിയതാവണം....! സബ്മിറ്റ് ചെയ്യാനും കുറച്ചു പ്രശ്നമായതുകൊണ്ട് നാളത്തേയ്ക്കു മാറ്റി......! മെയിൽ ചെയ്യുന്നതിനെക്കാൾ കംഫോർട് സബ്മിഷനായതുകൊണ്ട് നാളെ ചെയ്യാം എന്നു കരുതി......! ഇപ്പോൾ റിപ്ലൈ ചെയ്യുന്നത് പോലും vpn യൂസ് ചെയ്താണ്.....! അങ്ങനെ സബ്മിറ്റ് ചെയ്യാനും ഒരു വിശ്വാസ്യതയില്ല.....!!
❤️❤️❤️
സുഖം ആണ് ബ്രോ,
പിന്നെ ഞാൻ എയർടെൽ ആണ് ഉപയോഗിക്കുന്നത് site എല്ലാം കിട്ടും പക്ഷേ ഒടുക്കത്തെ add ആണ് ഒരു പേജ് മറിക്കുംബോൾ ഒരു add വട്ടാകും എന്നാലും നമ്മുടെ അവിശമെല്ലേ അതുകൊണ്ട് സഹിക്കും. പിന്നെ uc browser കൊഴപ്പില എന്നു പറയുന്നത് കേട്ടു ഞാൻ download ചേയ്തട്ടില. എഴുതി കഴിഞ്ഞെങ്കിൽ നാളെ രാവിലെ സബ്മിറ്റ് ചെയ്യാമോ?. വൈകീട്ട് എങ്കിലും കിട്ടുമല്ലോ. പിന്നെ സ്നേഹം ❤️❤️❤️❤️❤️❤️❤️
സുഖം ആണ് ബ്രോ,
പിന്നെ ഞാൻ എയർടെൽ ആണ് ഉപയോഗിക്കുന്നത് site എല്ലാം കിട്ടും പക്ഷേ ഒടുക്കത്തെ add ആണ് ഒരു പേജ് മറിക്കുംബോൾ ഒരു add വട്ടാകും എന്നാലും നമ്മുടെ അവിശമെല്ലേ അതുകൊണ്ട് സഹിക്കും. പിന്നെ uc browser കൊഴപ്പില എന്നു പറയുന്നത് കേട്ടു ഞാൻ download ചേയ്തട്ടില. എഴുതി കഴിഞ്ഞെങ്കിൽ നാളെ രാവിലെ സബ്മിറ്റ് ചെയ്യാമോ?. വൈകീട്ട് എങ്കിലും കിട്ടുമല്ലോ. പിന്നെ സ്നേഹം ❤️❤️❤️❤️❤️❤️❤️
ഞാൻ സബ്മിറ്റ് ചെയ്തു ബ്രോ.....! ഇന്നു തന്നെ വരുമായിരിക്കും.....!!
ഒത്തിരി സന്തോഷം.....!!
❤️❤️❤️
അത് കൊള്ളാം ഞാൻ ആരോടെങ്കിലും ചോദിക്കണം എന്ന് കരുതി ഇരുന്നതാ ??
Timing
നാളെയുണ്ടാവുള്ളൂ ശരത്.....!!
❤️❤️❤️
സമയം ഒന്ന് പറ
ഇന്നു വരുമായിരിയ്ക്കും ബ്രോ.....!!
❤️❤️❤️
ഇന്ന് രാത്രി sumbit avo ?
സോറി ബ്രോ.....! ഇന്നു സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല.....! നാളെ ചെയ്യാം.....!!
❤️❤️❤️
Marydakyu vegam kada itto bro eppozhu eduthu vanno vanno ennu noki maduthonda vegam idu bro
സോറി ബ്രോ.....! സൈറ്റ് ആക്സെസ് കിട്ടുന്നില്ല.....! ഇപ്പോൾ vpn യൂസ് ചെയ്താണ് റിപ്ലൈ തരുന്നത് പോലും.....!!
നാളെ സബ്മിറ്റ് ചെയ്യാം.....!!
❤️❤️❤️
Arjun bro, ഇന്നു വരില്ലേ?
ഇല്ല രാഹുൽ.....! നാളെ.....!!
❤️❤️❤️
Bro nthayi
നാളെ വരും ശരത്.....!!
❤️❤️❤️
Next part നാളെ ഉണ്ടോ ബ്രോ? Waiting ആണ്.
ശ്രെമിക്കുന്നുണ്ട് സഹോ.....!
❤️❤️❤️
അർജുൻ ബ്രോ എന്തായി....
എഴുതി കഴിയാൻ ആയോ ❣️
കഴിയുന്നു ബ്രോ.....! ഇടയ്ക്ക് പ്രതീക്ഷിയ്ക്കാതെ ചില തിരക്കുകൾ വന്നു......! എങ്കിലും ഉടനെ തന്നെ സബ്മിറ്റ് ചെയ്യുന്നതാണ്.....!!
❤️❤️❤️
സ്നേഹം ?❤
❤️❤️❤️
എന്തായി ബ്രോ night submit ചെയ്യോ
ഇന്നുണ്ടാവത്തില്ല ബ്രോ.....! സോറി.....! നാളെ സബ്മിറ്റ് ചെയ്യാം.....!!
Chettayieeee...vayikkan vyki poyi..Ee partum adipoli aayittund...kidu...next part udanee kaanumo katta waiting....
വീണ്ടും കണ്ടതിൽ സന്തോഷം മോനേ.....! ഉടനെ ഇടാൻ ശ്രെമിക്കാം....!!
❤️❤️❤️
എനിക്ക് മീനാക്ഷിയായി മനസ്സിൽ തോന്നുന്നത് ഉടൻ പണത്തിലെ മീനാക്ഷിയെ ആണ്.നിങ്ങളുടെ മനസിലെ മീനാക്ഷിയുടെ രൂപം ഒന്ന് വിവരിക്കാമോ
നായികാ നായകൻ ഫെയിമല്ലേ....?? സൂപ്പർ....!!
എന്റെ മനസ്സിൽ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.....! ഒരുപണിയുമില്ലാണ്ട് വെള്ളോമിറക്കി നടന്നപ്പോൾ കിട്ടിയൊരു പേരാണ് 'മീനാക്ഷി'. എന്തോ അപ്പോളാ പേരിനോടൊരിഷ്ടം തോന്നി.....! അങ്ങനെ സെറ്റ് ചെയ്തു.....! പിന്നെയാണ് കഥയുടെ പ്ലോട്ട് പോലുമാലോചിച്ചത്.....!!
മനസ്സിലുള്ള രൂപമാണെങ്കിൽ കവർപിക്കാണെന്ന് പറയാം.....! ആ ഒരു നിൽപ്പില്ലേ എങ്ങനെ അടുത്ത പണി കൊടുക്കാമെന്നാലോചിച്ചുള്ള നിൽപ്പ്... അതിലൊരു താല്പര്യം തോന്നി എടുത്തു.....!!
❤️❤️❤️
Saturday varumo
ശ്രെമിക്കാം ബ്രോ.....!!
❤️❤️❤️
Athu mathi
❤️❤️❤️
വായിക്കാൻ കുറച്ചു വൈകി... ഒരു കഥയും ഇപ്പൊ വായിക്കാറില്ല എന്നുള്ളതാണ് സത്യം... ഉള്ള കഥയൊക്കെ വായിച്ചിട്ട് എഴുതാൻ ഇരിക്കുമ്പോൾ വായിച്ച കഥയുടെ ഇൻഫ്ലുവെൻസ് എഴുത്തിലും വരുന്നു..
എന്തായാലും ഈ പാർട്ടും പൊളി ♥️♥️♥️
അതാണ് ഞാനും കഥകൾ പൊതുവെ വായിയ്ക്കാൻ നിൽക്കാത്തത്.... പിന്നെ സമയക്കുറവും.....! എന്തായാലും വായിയ്ക്കാത്ത സന്ദർഭത്തിൽ പോലും ഇതു വായിച്ച് അഭിപ്രായം പറയാൻ കാണിച്ച മനസ്സിന് ഒത്തിരി സ്നേഹം മാൻ.....!!
❤️❤️❤️
Enthayi monuse?
എന്താവാൻ....?? ഉടനെ എഴുതിയിടണം....! ഈയാഴ്ച തന്നെ മിക്കവാറും സബ്മിറ്റ് ചെയ്യാൻ കഴിയും എന്നൊരു വിശ്വാസം.....!!
❤️❤️❤️
നീ എഴുതുന്നുണ്ടോ??പെട്ടെന്ന് സെറ്റ് ആക്കു. പവർ വരട്ടെ
എഴുതുന്നൊക്കെയുണ്ട്.....! പക്ഷേ സമയം കിട്ടുന്നില്ല.....! എത്രയും പെട്ടെന്ന് സെറ്റാക്കണം.....!!
❤️❤️❤️
Day baki evide muthe
ഉടനെ വരും ബ്രോ....!!
❤️❤️❤️
ബ്രോ ഈ വീക്ക് തന്നെ സ്റ്റോറി പോസ്റ്റ് ചെയ്യണേ plss
പരമാവധി ശ്രെമിയ്ക്കുന്നുണ്ട് ബ്രോ......!!
❤️❤️❤️
കഥ അടുത്ത ആഴ്ച വരില്ലേ ..ഞാൻ റോമനെ പറഞ്ഞ് വിടണോ.
******
വെർതെ പറഞ്ഞെയാട്ടോ സമയം കിട്ടുമ്പോൾ ഇട്ട മതി ..
അത് വരേക്കും വണക്കം♥️♥️
ഈയാഴ്ച തന്നെയിടാൻ ശ്രെമിക്കാം ബ്രോ.....! എത്രത്തോളം നടക്കും എന്നറിയില്ല.....!!
❤️❤️❤️
പറ്റുന്നപോലെ ഇട്ടാമതി ബ്രോ
പെട്ടെന്നു തന്നെ സാധിയ്ക്കും എന്നൊരു വിശ്വാസം.....!!
❤️❤️❤️
അർജുന ചങ്കെഉണ്ടാവുമോ അടുത്ത പാർട്ട്
ഈ ആഴ്ചയിടാൻ ശ്രെമിക്കാം ബ്രോ.....!!
❤️❤️❤️
അർജുനാ അവൾ ചോദിച്ചു വാങ്ങിച്ചത് ആണേലും കിട്ടിയത് ഇത്തിരി കനത്തിൽ ആയിപ്പോയി . തിരിച്ചു സിദ്ധു നു ഒരു പണി കൊടുക്കാൻ ഉള്ള വകുപ്പ് ഉണ്ടോ ?
ഈ പാർട്ടും അടിപൊളി..
കൂടുതൽ നൂലിഴ കീറി പരിശോധിക്കാനൊന്നും അറിയതോണ്ട് ഒറ്റ വാചകത്തിൽ അഭിപ്രായം പറയുന്നു
ഒറ്റവാക്കിലാണെങ്കിൽ പോലും അഭിപ്രായം പറയുന്നില്ലേ കുഞ്ഞാ.... അതുതന്നെ വലിയ മനസ്സാണ്.....!!
മീനാക്ഷി തിരികെ പണികൊടുക്കോ എന്നൊക്കെ അടുത്ത ഭാഗത്തിൽ കണ്ടറിയാന്നേ......!!.
ഒത്തിരി സന്തോഷം കുഞ്ഞാ......!!
❤️❤️❤️
Arjun bro....
Ntha parayka atrakk pwoli...ennalum hero Pand puliym ippo eliym....pinne bakki kelkkanoru aagraham und ennalum next week vare wait cheyyanonnum vayya ullath parayallo!!!ennalum Vere vazhi illallo....pinne page pettannu teernnapole,, ennu vechal atrakk live kanunna polund !!!ningall pwoliyalle appo story athupole aakathirikkillallo Alle!? Appo next weekinay Katta waiting
Snehathode??❤❤?
കല്യാണം കഴിഞ്ഞാൽ പുലിയായിരുന്ന ആണുങ്ങൾ പൂച്ചയാവോന്നല്ലേ പറയാറ്.....! അതായിരിയ്ക്കും....!!
അടുത്ത ഭാഗം ഒരുപാട് വൈകാതിരിയ്ക്കാൻ ശ്രെമിക്കാം.....! നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം ചങ്ങാതീ....!!
❤️❤️❤️
Annn varum bro story
ഈ ആഴ്ച ഉണ്ടാവും ബ്രോ....!!
❤️❤️
?❤
❤️❤️
അർജുൻ ദേവെ മുത്തേ ഇപ്പോളാണ് വർഷേച്ചി വായിച്ച് ഏജ്ഞതി കഥ വൈകി പോയി മുത്തേ. അറഞ്ഞില്ല. കൂടുതല് ഒന്നും പറയുന്നില്ല. സ്നേഹം മാത്രം പിന്നെ ഇതുപോലുള്ള കിടുക്കാചി ഐറ്റം നിന്റെ മാജിക് എല്ലാം ഇനിയും വരട്ടെ ആശംസകൾ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് നന്ദി ബ്രോ.... നല്ല വാക്കുകൾക്ക്.....!!
ഒത്തിരി സ്നേഹം.....!!
❤️❤️❤️
പ്രണയ കഥ ഒക്കെ മറ്റേ സൈറ്റിലേക് മറ്റുവാണെന്ന് കേട്ടു. ഇതും മറ്റുവോ ??
ഏത് site??
കഥകളിൽ ഇറോട്ടിക് പറ്റില്ലല്ലോ....!!
Ithil erotic venamennanu ente oru idh
ഇത് തീർച്ചയായും ഇറോട്ടിക് സ്റ്റോറിയാണ് ബ്രോ.....!!
❤️❤️❤️
അറിയില്ല ബ്രോ.....! ഇതു മാറ്റില്ലെന്നു വിശ്വസിയ്ക്കാം....!!
Ezhthiyo bro
എഴുത്ത് നടക്കുന്നു.....! അടുത്തയാഴ്ച വരും....!!
❤️❤️❤️
എന്റെ പൊന്നെ ????
??
POLICHU ?????
ithu vvare yulla ella partum ottadikkannu irunnu vayichath
page kurachum koodi koottamayirunnu
nxt part vegam varumennu prathikshikkunnu
നെക്സ്റ്റ് പാർട്ട് അടുത്തയാഴ്ച വരും റോക്കി.....! പേജും കൂട്ടാൻ ശ്രെമിക്കാം.....! നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.....!!
❤️❤️❤️
ബ്രോ പേജ് കുട്ടുമ്പോൾ അത്യാവശ്യം നല്ല പോലെ തന്നെ കൂട്ടണേ മാക്സിമം ഒരു 60 പേജ് എങ്കിലും ആഗ്രഹിക്കുന്നു സുഹൃത്തേ
60 പേജൊന്നും മ്മള് കൂട്ടിയാൽ കൂടില്ല സഹോ....! ഒരു ഇരുപത്തിയഞ്ചാണ് നമ്മടെയൊരു റേഞ്ച്.....! അതിനുള്ളിൽ എഴുതിയിടാൻ ശ്രെമിക്കാം ബ്രോ.....!!
???
ഓക്കേ മച്ചാനെ വേറെ ഒന്നും കൊണ്ടല്ല മച്ചാന്റ സ്റ്റോറി വെർദെ പൊളിയായിരുന്നു......
സൊ അതിന്റ ഒരു എക്സിറ്റ്മെന്റ്.
ഒരു 30 പേജ് എങ്കിലും ആകാനെ ബ്രോ
അല്ലെങ്കി വായിക്കുന്നത് തീർന്നു പോയ വയങ്കര ശോകമാണെന്നേ
❤️❤️❤️
EVIDE BRO WAITING ANNU
❤️❤️❤️
EVIDE BRO WAITING ANNU
NALE UNDAVUMO NXT PART
നാളെ വരുക സംശയമാണ് റോക്കി....! എഡിറ്റിങ് ബാക്കിയാണ്.....! എങ്കിലും ശ്രെമിക്കാം....!!
❤️❤️❤️
ഓക്കേ മച്ചാനെ വേറെ ഒന്നും കൊണ്ടല്ല മച്ചാന്റ സ്റ്റോറി വെർദെ പൊളിയായിരുന്നു......
സൊ അതിന്റ ഒരു എക്സിറ്റ്മെന്റ്.
ഒരു 30 പേജ് എങ്കിലും ആകാനെ ബ്രോ
അല്ലെങ്കി വായിക്കുന്നത് തീർന്നു പോയ വയങ്കര ശോകമാണെന്നേ
ഓരോ പാർട്ടിലെയും കണ്ടന്റ് മുൻകൂട്ടി നിച്ഛയിയ്ക്കുമ്പോൾ ആ ഭാഗമെത്തുമ്പോൾ നിർത്തുന്നു.....! അതിൽ പേജിന്റെ എണ്ണമൊന്നും നോക്കാറില്ല ബ്രോ.....! ഇത്തവണ പേജ് കൂട്ടാൻ ശ്രെമിക്കാം.....!!
❤️❤️❤️
അർജുൻ ബ്രോ ഇപ്പോഴാണ് ഈ ഭാഗം വായിക്കാൻ സാധിച്ചത്. കഴിഞ്ഞ ഭാഗങ്ങൾ പോലെ തന്നെ മികച്ച ഒരു ഭാഗം
കുട്ടൂസിന്റെ ഫൈറ്റ് കാണാൻ പറ്റിയില്ലെങ്കിലും സംഭവം പൊളിച്ചു. എന്നാലും അടിക്കാൻ പോയവനെ കണ്ട തിരിച്ചറിയാൻ പറ്റാത്തവൻ പിന്നെ എന്ത് കോണക്കാനാണ് രണ്ട് ദിവസവും വെയ്റ്റിംഗ് ഷെഡിൽ പോയി നിന്നത്?
ശ്രീക്കുട്ടനും ആയുള്ള സംഭാഷണം എല്ലാം നന്നായി...
കാത്തിരിക്കും???
അടിക്കാൻ പോയവനെ കണ്ട തിരിച്ചറിയാൻ പറ്റാത്തവൻ പിന്നെ എന്ത് കോണക്കാനാണ് രണ്ട് ദിവസവും വെയ്റ്റിംഗ് ഷെഡിൽ പോയി നിന്നത്///
അതാണ് കുട്ടൂസ്....! ഒന്നുമറിയില്ല... എന്നാൽ എല്ലാമറിയാം....!!
ഒത്തിരി സന്തോഷം ഹൈദർ.....! അഭിപ്രായമറിയിച്ചതിൽ ഒരുപാട് സ്നേഹം.....!!
❤️❤️❤️
എഴുത്ത് തുടങ്ങിയോ?.❤️❤️❤️❤️
ഇല്ല ബ്രോ.... തുടങ്ങിയിട്ടില്ല.....!!
ഒക്ട 27nu മുമ്പ് എങ്കിലും കാണില്ലേ nxt part ?
ശ്രെമിയ്ക്കുന്നുണ്ട്... എഴുതി തീർക്കാൻ സാധിയ്ക്കുമോ എന്നറിയില്ല.....! അത്രയ്ക്കും തിരക്കാണ് ബ്രോ.....!!
Ningal our reksheum illa ketto
ഒത്തിരി സന്തോഷം ബ്രോ.... നല്ല വാക്കുകൾക്ക്.....!!
❤️❤️❤️
മച്ചാനെ... ഒന്നും പറയാനില്ല... തകർത്തു കളഞ്ഞ്.....സിത്തു ബസ്റ്റോപ്പീന്ന് മീനുവേച്ചീടെ ഊക്ക് വാങ്ങിയതും കോളേജിൽ കേറി പകരം വീട്ടിയതും ഒക്കെ കിടിലനായിരുന്നു..... ഇനി മീനൂന്റെ അനിയൻ കണ്ണൻ പകരം ചോദിക്കാൻ വരുമോ... അതോ കീത്തൂന്റെ എൻജ്ജ്‌മെന്റിന് മീനുവേച്ചീ വന്ന് സിത്തൂനുള്ള പണി കൊടുക്കുമോ... എന്തായാലും സംഗതി കളറായിട്ടുണ്ട്...ഇനിയും കളറാവട്ടെ....വരും ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് മച്ചാ.....
അല്ലെങ്കിലും ഇങ്ങളെല്ലാം വെറൈറ്റിയായിട്ടല്ലേ ചിന്തിയ്ക്കൂ.....! നമുക്ക് നോക്കാം അടുത്ത പണിയെങ്ങനെ കിട്ടുമെന്ന്....!!
ഒത്തിരി സന്തോഷം ചാക്കോച്ചീ....!!
❤️❤️❤️
Vere level. oro charactorsum dha nammade munnil vannaan ith cheyyunnathennulla oru feel. Good story bro. Wyting for nxt part
ഒത്തിരി സന്തോഷം.....! നല്ല വാക്കുകൾക്കും അഭിപ്രായമറിയിയ്ക്കാൻ കാണിച്ച മനസ്സിനും.....!!
❤️❤️❤️
2
അതോണ്ടെനിയ്ക്കുമൊന്നു കാണണം നിന്റെയാ പറിച്ച തന്റേടം…..
ഹിഹിഹി.
??
അർജുൻ ബ്രൊ.....
നല്ലൊരു പാർട്ട് ആയിരുന്നു ഇതും. വായിച്ചു എങ്കിലും കമന്റ് ഇടാൻ വൈകി.കൂട്ടുവിന്റെ ഓർമ്മകളുടെ തുടർച്ചയായിരുന്നു ഇവിടെയും.
ബസ് സ്റ്റോപ്പിൽ പൊട്ടിത്തെറിച്ച കുട്ടുവിനെ കണ്ട് ഡോക്ടറുട്ടി തിരിച്ചു നടന്നപ്പോൾ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ചിലർക്കെങ്കിലും തോന്നിയിരിക്കും. പക്ഷെ പിന്നീട് സ്കോർ ചെയ്തത് കുട്ടുവായിരുന്നു എങ്കിലും ആ പെണ്ണിന്റെ മനസ്സ് പിടികിട്ടാതെ നിൽക്കുന്നു.
ഞാൻ അറിയാൻ കാത്തിരിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നതും കീത്തുവിന്റെ എൻഗേജ്മെന്റ് ദിവസത്തെ കാഴ്ച്ചകൾ ആണ്.
ആൽബി
മീനാക്ഷിയെന്താണെന്നുള്ള ചോദ്യത്തിന് അടുത്ത ഭാഗത്തിൽ തന്നെ ഉത്തരം തരാൻ സാധിയ്ക്കുമെന്നാണ് എന്റെ വിശ്വാസം....! അത് എൻഗേജ്മെന്റ് പാർട്ടിയിലായിരിയ്ക്കുമോ എന്നറിഞ്ഞാൽ മാത്രം മതിയിനി.....!!
ഒത്തിരി സന്തോഷം ഇച്ചായാ......!!
❤️❤️❤️
മച്ചമ്പി പൊളിച്ചു തകർത്തു കോളേജിൽ പണികൊടുത്തത് പൊളിച്ചു പിന്നെ അടുത്ത പാർട്ട് എന്നാ ഇടുന്നത് താമസിക്കല്ലേ
ഒത്തിരി സന്തോഷം ബ്രോ....!!
അടുത്ത ഭാഗം എന്നാണെന്ന് അറിയില്ല....! കുറച്ചു തിരക്കുണ്ട്....!!
❤️❤️❤️
തിരക്കിനിടയിൽ എഴുതാൻ വിട്ടുപോകല്ലേ അത്രക്ക് ത്രിൽ ആണ് സ്റ്റോറി
ഏയ്.... പകുതിയ്ക്കൊന്നും നിർത്തി പോകില്ല ബ്രോ....! തിരക്കിനിടയിലും എന്തായാലും എഴുതാൻ ശ്രെമിയ്ക്കും.....!!
❤️❤️❤️
Arjun bro.. കഥ അടിപൊളി ആണ്... തുടരുക.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.. ❤️❤️
ഒത്തിരി സന്തോഷം ബ്രോ....!!
❤️❤️❤️
.എന്ന് വരും ഡിയർ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഈയാഴ്ച തന്നെയിടാൻ ശ്രെമിയ്ക്കുന്നുണ്ട് റോഷ്‌നി....!!
❤️❤️❤️
Arjun bro,
E part kalki.
Comment eddan kurache late aayi. Next part udane illa enne parayunathe aane sangadam. Enthaayalum meenakshi angane tholkilla enne mathram ariyam so waiting for next part.
മീനാക്ഷി തോൽക്കില്ലയെന്നു തന്നെയാണ് എന്റെയും ഒരിത്....! എന്താവുമെന്ന് നമുക്ക് കണ്ടറിയാം.....!!
ഒരുപാട് സന്തോഷം ലോലാ....!!
???
Arjun bro,
Theerchayaum kande thanne ariyam.
Reply thannathine orupade thanks.
Eagerly waiting for the next part.
Lolan
അഭിപ്രായം പറഞ്ഞതിന് ഞാനല്ലേ നന്ദി പറയേണ്ടത് ബ്രോ....??
ഒത്തിരി സ്നേഹം....!!
❤️❤️❤️
Ennu varum nxt job thirakka ennu ariyam ennalum oru akamasha
കഥ പലർക്കും ചടച്ചു തുടങ്ങിയോ എന്നൊരു സംശയം....! അതുകൊണ്ട് എവിടെയാണ് പ്രശ്നമെന്നു നോക്കി പതിയെ എഴുതാം എന്നാണ് കരുതുന്നത്.....! ഓരോ പാർട്ടും പെട്ടെന്ന് വന്നതുകൊണ്ട് കാര്യമില്ലല്ലോ....!!
ഒത്തിരി നന്ദി....!!
❤️❤️❤️
Arjun bro,
Athe chumma thonunatha angane Ulla oru comment polum kaanam koodi illa.
Don't even think like that.
എനിയ്ക്കെന്തോ അങ്ങനെ തോന്നി ലോലാ....! ഒരുപക്ഷെ ആ സമയത്തെ മാനസികാവസ്ഥയുടെ ആയിരുന്നിരിയ്ക്കാം.....!!
❤️❤️❤️
Arjun bro,
Angane onnum okke think cheyyumbol evide Ulla kurache comments vaayicha mathi ellam maarum only positive vibes
Lolan
ഇങ്ങനെ മോട്ടിവേഷൻ നൽകുന്നതിൽ ഒരുപാട് നന്ദി ലോലാ.....!!
ഉടനെ തന്നെ അടുത്ത പാർട്ടുമായി കാണാം....!!
❤️❤️❤️
കൈക്കുടന്ന നിലാവിന്റെ PDF അയക്കാമോ....
എന്റെൽ കോപ്പിയൊന്നുമില്ല ബ്രോ....!
ബ്രോ വായിച്ചിട്ട് അഭിപ്രായം പറയാം ❤?