...പറഞ്ഞതു സത്യമാണ് ബ്രോ... ക്ഷമിയ്ക്കുകയെന്നത് മഹത്തരമായ മൂല്യമേറിയ ഒരു വസ്തുതയാണ്.... അതു നടപ്പാക്കാൻ സാധിയ്ക്കുന്നവർക്ക് ദൈവകൃപയേറെയും....!
...മീനാക്ഷിയുടെയും സിത്തുവിന്റെയും കടന്നു പോണ സാഹചര്യങ്ങൾ കൃത്യമായി തന്നെയാണ് പറഞ്ഞത്...! ഉള്ളിലുള്ള പ്രയാസങ്ങൾ പലപ്പോഴുമവർ പുറത്തു കാണിയ്ക്കുന്നുമില്ല...!
....വീട്ടിലെ സീനൊക്കെ ഓക്കേയാണ് ബ്രോ....! അടുത്ത പാർട്ട് കൂടുതൽ വൈകിയ്ക്കാതെ നോക്കാം....!
❤️❤️❤️
???
ഒരു കാര്യം കുടി ചോദിക്കട്ടെ
വർഷേച്ചിഎഴുതിയപ്പോൾ എവിടെ എങ്കിലും ഒരു വിഷമം പോലെ ഉണ്ടൊയോ
...ഇല്ല ബ്രോ....! എന്തോപറ്റി...??
?
ഏയ്യ് ഒന്നുമില്ല വെറുതെ ചോദിച്ചതാ.
ഞാൻ വെറുതെ ഇരിക്കുബോൾ കഥയൊക്കെ എഴുതി നോക്കും അപ്പോൾ അതിൽ സങ്കടമുള്ള ഭാഗം എഴുതുബോൾ എനിക്ക് അങ്ങനെ തോന്നും അതാണ് ചോദിച്ചത് ?. ഇത് എനിക്ക് മാത്രമാണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചു
...അങ്ങനെ വിഷമമൊന്നും വരാറില്ല ബ്രോ...! എല്ലാം ഒരു രസം അത്രേയുള്ളൂ....!
❤️❤️❤️
?
??
അടിപൊളി ?
ഓരോ പ്രാവിശ്യം കഥ വായിച്ചു പോവുബോളും വിചാരിക്കുന്നു അടുത്തത് ഭാഗം എങ്കിലും ചുടോടെ വായിക്കണം എന്ന് പക്ഷേ എന്തോ പറ്റുന്നില്ല . അപ്പോൾ വിചാരിക്കും ഈ കഥ ഇപ്പോളെങ്കിലും വായിക്കാൻ പറ്റിയാലോ എന്ന്. രണ്ടുദിവസം കൊണ്ടാണ് ഈ മുന്ന് ഭാഗം വായിച്ചതു ഇനി അടുത്തതിനുള്ള കാത്തിരിപ്പാണ്.
അതിനുമുൻപ് നിങ്ങൾക്കു എന്തൊക്കയോ പ്രശ്ങ്ങൾ ഉണ്ട് എന്ന് കേട്ടു ഇപ്പോൾ അതൊക്കെ ശരിയായോ.
കഥയോട് ഉള്ള ഇഷ്ട്ടം ഓരോ പ്രാവിശ്യവും കുടുക്കയാണ്.
കഥ വായിക്കുബോൾ ഈ വാക്കുകൾക്ക് മുന്നിൽ ഒന്ന് നിന്ന് പോവും എന്നതാണ് സത്യം.
പാവം മീനാക്ഷി അടികൊണ്ടു മുറിയായി നിക്കുബോൾ അടികൊണ്ടത്തല എന്നും ചിരിച്ചു കാണിക്കുകയും അതിന്റെ എല്ലാം കൂടെ വീട്ടിൽ ഇനി വരണ്ട എന്നും എല്ലാം കുടി അക്കെ തളർന്നു കാണും പക്ഷേ അതൊന്നും അങ്ങനെ പുറത്തു കാണിക്കുന്നില്ല. ആ ഭാഗങ്ങൾ എല്ലാം വായിക്കുബോൾ ആണ് ഒന്ന് നിന്നുപോയതും എവിടെയോ ഒരു കൊറൽ പോലെ. അതുപോലെ തന്നെ കിത്തു വിന്റെ മുന്നിൽ സിദ്ധു വീണ്ടും വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നതും എല്ലാം.
വേറൊരു പയ്യനുമായി കാബേറു ചെയുന്ന ഭാഗം എല്ലാം കഥയുടെ ഭംഗികൂട്ടുന്നു. സിദ്ധു തിരിച്ചൊന്നും പാറയില എന്ന് മീനാക്ഷി പറയുബോൾ സിദ്ധുവിന്റെ മറുപടി എല്ലാം മനസ്സിൽ തട്ടിയപോലെ.
ചെറിയ പിണക്കവും ഇണകവും വളരെ നന്നായിരുന്നു.
മീനാക്ഷിയുടെ അച്ഛനോടും അമ്മയോടും ഉള്ള പിണക്കം ഒക്കെ മാറും അല്ലെ . "നിങ്ങൾക്കു അവസരം ലഭിക്കുബോൾ ക്ഷമചോദിക്കുകയും ക്ഷമിക്കുകയുംചെയുക "
അങ്ങനെ അല്ലെ
"ഒരു നല്ല ദാമ്പത്യം രണ്ടു നല്ല ക്ഷമിക്കുന്നവരുടെ കുടിച്ചേരലാണ് "എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് അതല്ലെ ഇവരുടെ ജീവിതം ആരും ഒന്ന് കൊതിച്ചുപോവും.
നെല്ലിക്ക പോലെയാണ് ഇവരുടെ ജീവിതം
കാത്തിരിക്കുന്നു
എന്ന് Monk