← Back to എന്റെ ഡോക്ടറൂട്ടി 05 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

𝘒𝘴𝘪 🗿 • 20-12-2024 18:50

മാൻ, വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം...വായിച്ചു കഴിഞ്ഞപ്പോ ഇന്നെന്തോ, കൂടുതൽ വയലൻസ് ഇല്ലാത്തോണ്ട് ഒരു സന്തോഷം തോന്നി.. ഇനി കുറെ നാൾ കഴിഞ്ഞേ കാണുമെന്നു അറിയാം.. എങ്കിലും പറയുന്നു... ബാക്കിക്കു വേണ്ടി വെയ്റ്റിംഗ് 🤍... മീനു 🙌🏻😘

_ArjunDev • 21-12-2024 08:00

അടുത്തഭാഗം ഒത്തിരിലേറ്റാവില്ല... ഇത്തവണ കുറച്ചധികം പ്രശ്നങ്ങളിൽ പെട്ടുപോയി... 😢

ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരിസന്തോഷം ബ്രോ.. 👍❤️

Kalan • 20-12-2024 18:26

ഈ കാലൻ ഭഗവാനോട് പ്രാർത്ഥിച്ചത് വെറുതെ ആയില്ല 😂🙏

_ArjunDev • 21-12-2024 07:57

😂😂😂

വിനോദൻ • 20-12-2024 17:58

സംഗതി കൊള്ളാം!! നിൻ്റെ കഥ വന്നോന്ന് എന്നും നോക്കും . ഏതായാലും വരുമെന്നെനിക്ക് അറിയാവുന്നോണ്ട് , Tension ഇല്ലാർന്നു😊 അപ്പോ ശെരിയളിയാ നമ്മുക്ക് കാണാം❤️
എന്ന് സ്വന്തം,
വിനോദൻ❤️

_ArjunDev • 21-12-2024 07:57

താങ്ക്സ് ബ്രോ.. 👍❤️❤️

Akhil • 20-12-2024 17:56

സത്യത്തിൽ കഥ എങ്ങനെയാണ് പോണത് എന്നോ എങ്ങോട്ടേക്ക് ആണ് പോണത് എന്നോ ഒരു പിടിയുമില്ല. പക്ഷെ എഴുതുന്നത് നീ ആയതുകൊണ്ട് എന്തെങ്കിലുമൊക്കെ എപ്പൊ വേണമെങ്കിലും സംഭവിക്കാം എന്നോരു തോന്നലുണ്ട്. ഇത്രയും കാലം കൊണ്ടുള്ള അനുഭവം അതാണല്ലോ 😂

എന്തൊക്കെ ആയാലും എഴുത്ത് 🔥 അത് അന്നും ഇന്നും ഒറ്റ ലെവൽ. നീ പൊളിയാണ് മുത്തേ 😘

_ArjunDev • 21-12-2024 07:57

ഇതൊക്കൊരു ഹരമല്ലേടോ... 😂 പോണതുപോലെ പോട്ടെന്നേ, എവിടേങ്കിലുമൊക്കിട്ട് പിടിയ്ക്കാന്നേ.. 🫣

ഒത്തിരിസ്‌നേഹം അഖിൽ, ഈ വാക്കുകൾക്ക്.. 😘😘😘

നന്ദുസ് • 20-12-2024 17:56

അജു മ്മടെ മുത്താണ്...
പവിഴമുത്തു ❤️❤️❤️❤️
❤️❤️❤️❤️❤️
നന്ദുസ് ❤️❤️❤️

_ArjunDev • 21-12-2024 07:55

നന്ദൂസേ.. 😍

Sonu • 20-12-2024 17:51

വെടിച്ചില് സാനം 😍

_ArjunDev • 21-12-2024 07:54

😍😍😍

കുഞ്ഞുസ് • 20-12-2024 17:40

വന്നൂല്ലേ ഊര് തെണ്ടി വായിച്ചിട്ട് വരാം ബ്രോ

_ArjunDev • 21-12-2024 07:54

ഓക്കേ ബ്രോ.. 😍

ആരോമൽ • 20-12-2024 17:09

ഹെവി ബ്രോ 😍😍

_ArjunDev • 21-12-2024 07:54

😍😍😍

Guna • 20-12-2024 16:38

വന്നൂ ല്ലേ ബാക്കി വായിച്ചിട്ട് പറയാം

_ArjunDev • 20-12-2024 20:32

വോക്കെ ഡാ.. 😍

Guna • 20-12-2024 20:48

പൊന്നു മോനേ നീ എൻ്റെ മുത്ത് ആണ്. ഒരു ഒന്നൊന്നര episode

_ArjunDev • 21-12-2024 07:54

❤️❤️

Loki sabz • 20-12-2024 16:36

Finally 😻

_ArjunDev • 20-12-2024 20:32

😍

Guna • 20-12-2024 20:49

പൊന്നു മോനേ നീ എൻ്റെ മുത്ത് ആണ്. ഒരു ഒന്നൊന്നര episode  പൊളിച്ചു കുട്ടാ

_ArjunDev • 21-12-2024 07:53

😘😘😘😘

Vampire 🦇 • 20-12-2024 16:24

എന്റെ പൊന്ന് ചങ്ങായി എത്ര മാസം ആയി കാത്തിരിക്കുന്നു എന്ന് അറിയുവോ....കൊറേ പറയണം എന്ന് ഉണ്ട് തത്കാലംഒന്നും പറയുന്നില്ല ബാക്കി വായിച്ചിട്ട് വരാം

_ArjunDev • 20-12-2024 20:32

ഇത് മറ്റേ ദേവ്ജി പറഞ്ഞപോലായല്ലോ.. 😂

Vampire🦇 • 20-12-2024 21:40

ഇനി അടുത്ത പാർട്ട്‌ എപ്പോഴാണ് വരുന്നത് 😁😁😁 ka

_ArjunDev • 21-12-2024 07:53

അടുത്തവർഷം.. 🫣

നന്ദു • 20-12-2024 16:22

❤️❤️❤️

_ArjunDev • 20-12-2024 20:31

😍

Babu • 20-12-2024 16:20

ഇപ്രാവശ്യത്തെ വയലാർ അവാർഡ് ഞങ്ങളുടെ അജൂട്ടന് കൊടുക്കണം

പുരുഷു
ഡിസൻ്റ് മൂക്ക്

നീ വലിയവനാടാ അജു

_ArjunDev • 20-12-2024 20:30

ഇനി കിട്ടീലേൽ ആർടേലുംകയ്യീന്ന് അടിച്ചുമാറ്റി തന്നേച്ചാലും മതി.. 🥲

Babu • 21-12-2024 15:12

അങ്ങനെ ആണേലും നിനക്ക് ഞാൻ തരും because u r a fantastic entertainer dear

_ArjunDev • 22-12-2024 09:16

🫣🫣🫣

Kiran • 20-12-2024 16:12

പിന്നേം പൊളിച്ചു ബ്രോ.. നീ നമ്മടെ മുത്താ 😘

_ArjunDev • 20-12-2024 20:29

🫣🫣🫣

Thunderbird • 20-12-2024 16:06

Hi dear
Where were you 😔
No feel good 😊
Will comeback after reading

_ArjunDev • 20-12-2024 20:28

ആയിക്കോട്ടേ.. 😍

Captain marvel • 20-12-2024 16:02

അർജുനേ മോനെ നീ വീണ്ടും വന്നാ? സന്തോഷമായെടാ 😍

_ArjunDev • 20-12-2024 20:28

😍😍😍

അമ്പാൻ • 20-12-2024 15:53

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

_ArjunDev • 20-12-2024 20:28

😍

K S U • 20-12-2024 15:28

ഇതിപ്പോ.. ആരതി.. കമ്പി സ്റ്റോറി യൂണിവേഴ്സിലെ മെയിൻ ക്യാരക്ടർ ആയീന്നാ.. തോന്നണേ.. 🙂 ❤️ 🙂

_ArjunDev • 20-12-2024 20:27

അയ്ന് ഈ ആരതിയൊക്കെ എത്രയോകാലംമുന്നേ ഫീൽഡിലുള്ളതാ.. 😂

vinukuttan • 20-12-2024 15:11

…അവള് ഷാപ്പീന്നുകേറ്റിയ മീനല്ലേ ആ ബെഡ്ഡേക്കിടന്നോടുന്നത്..??!! ente bro adaru dialog.. manas ariyand chirich poi.. lov u

_ArjunDev • 20-12-2024 20:26

🫣🫣😂

Ghost • 20-12-2024 15:04

First comment bro
Anyway thanks for the story ❤️

_ArjunDev • 20-12-2024 20:26

😍😍😍

Babu • 19-12-2024 22:13

അജൂട്ടാ എവിടാ ചങ്കേ

_ArjunDev • 20-12-2024 20:33

ഹോയ് 😍

Kichu • 18-12-2024 13:53

Hii

ഹർഷൻ • 18-12-2024 10:33

നീ ജീവിച്ചിരുപ്പുണ്ട് അല്ലടാ കൊച്ചു കഴുവേറി.. 😊 ഞാൻ കരുതി നിനക്ക് വല്ലതും പറ്റിയോന്ന്.. 😔 വായനക്കാരും എഴുത്തുകാരും എല്ലാം മനുഷ്യര് തന്നെ അല്ലേ അതുകൊണ്ട് ഞാൻ അങ്ങനെ ചിന്തിച്ചു പോയി എന്ന് മാത്രം. അപ്പൊ തുടങ്ങുവല്ലേ,, എടാ അജ്ജുവേ നമ്മുക്ക് മീനാക്ഷിയെ 🎅 കൊണ്ട് ഒരു ക്രിസ്മസ് കരോൾ ഗാനം പാടിപ്പിച്ചാലോ കൂട്ടത്തിൽ അവളുടെ drunken ഡാൻസ് 😂 ക്രിസ്മസ് അല്ലേ വരണേ അതുകൊണ്ട് പറഞ്ഞതാ 🤶

_ArjunDev • 20-12-2024 20:33

എന്റെ പൊന്നളിയാ... ഞാനൊന്നു ജീവിച്ചുപൊക്കോട്ടേ.. 🫣

Manikandan Biju • 17-12-2024 02:09

Angane ellam kutha havaa😕

Jack • 16-12-2024 00:16

Finish avatha oru story koodi😩

_ArjunDev • 17-12-2024 13:34

നിർത്തി പോയിട്ടില്ല... അങ്ങനെ പോവുകേമില്ല.. 💯

Name il onnum oeu karyam illa • 17-12-2024 22:36

Ethra kalam venelum wait cheyyam, oru koyappavum illa, athrayk poli an bro broyude writing!, ella divasavum upcoming story check cheyyum, shedule cheythitundo enn😂❤️samayam pole eyuthi id, we are waiting🔥🔥

_ArjunDev • 20-12-2024 20:34

താങ്ക്സ് ബ്രോ.. 😍

The tiger • 19-12-2024 16:19

എടാ മുത്തെ, നീ സൗകര്യം പോലെ എഴുതി ഇട്ടാൽ മതിയെടാ വായിക്കാൻ ഇവിടെ ആവശ്യത്തിലധികം ആൾക്കാരുണ്ട്. ചില വാണങ്ങൾ അങ്ങനെയാണ് അവന്മാരുടെ ധാരണ കാശുകൊടുത്ത് എഴുതിക്കുന്നതാണെന്ന് ആണ്. നിനക്കൊരു പണിയുണ്ടെന്നും ഫാമിലി ഉണ്ടെന്നും ആ പണിയിൽ ഒരുപാട് തലവേദനകൾ ഉണ്ടെന്നും ഒന്നും ഇവർക്ക്മ അറിയേണ്ട ഒരാഴ്ച കണ്ടില്ല എങ്കിൽ ഉടനെ തുടങ്ങും നിർത്തി പോയി കിടത്തി പോയി എന്നു പറഞ്ഞു. നീ നിൻറെ കാര്യം നോക്കിയതിനുശേഷം മാത്രം എഴുതിയാൽ മതി..

_ArjunDev • 20-12-2024 20:35

😂😂😂

നീയങ്ങ് ബല്യ കടുവയായിപ്പോയല്ലോ.. 🫣

നന്ദുസ് • 14-12-2024 13:06

❤️❤️❤️❤️❤️

_ArjunDev • 17-12-2024 13:33

👍❤️❤️

Swaroop • 13-12-2024 11:06

Evde ann broo

കിങ്കരൻ • 12-12-2024 12:55

മുമ്പ് ഒരിക്കൽ നീ ഇതുപോലെ ഒരു പോക്ക് പോയതാ
എന്നിട്ട്പി ഇപ്പോൾ പിന്നെമം വന്നു..
ഇപ്പോൾ കാണികാണാൻ പോലും ഇല്ലാ 🥲🥲

Guna • 10-12-2024 12:29

എന്തിനീ മൗനം എന്തിനീ നാണം

_ArjunDev • 17-12-2024 13:39

🫣🫣

Midukkan • 09-12-2024 23:48

Enthe innum vanneela...

ഹർഷൻ • 10-12-2024 21:33

അജ്ജു... 🖐️ നീ ഓക്കേ അല്ലേ? റിപ്ലൈ ഒന്നും ഇല്ലാത്തതു കൊണ്ട് ചോദിച്ചതാ ബ്രോ.. മുൻപ്ഒക്കെ കഥ എത്ര ലേറ്റ് ആയാലും നീ റിപ്ലൈ എങ്കിലും ഇടുമായിരുന്നു.. ഇതു ഇപ്പൊ.. 🤔

_ArjunDev • 17-12-2024 13:33

കുറച്ചു പ്രശ്നങ്ങളിൽ പെട്ടുപോയി.. 😢

Aju • 08-12-2024 13:17

വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴി
ക്കറിയാം അതെന്നാലുമെന്നും!,
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ
വെറുതേ മോഹിക്കുമല്ലൊ..
എന്നും വെറുതേ മോഹിക്കുമല്ലോ....🫠😩

Negative • 06-12-2024 22:13

Varuvoo

Aju • 06-12-2024 16:32

1 month😶‍🌫️

_ArjunDev • 17-12-2024 13:32

😌

Bobby • 05-12-2024 20:46

Arjun bro thankal ok aano?sadharana ningal messagnu reply idunnathanu ippo kurachayi athu kanunnilla atha chodiche.

_ArjunDev • 17-12-2024 13:32

ഓക്കേ ഒന്നുമല്ല ബ്രോ... ഒത്തിരിപ്രശ്നങ്ങളുണ്ട്... 😌

Bobby • 18-12-2024 21:15

Ok bro reply onnum kanathondu chodichatha take care of yourself story pathukke aanelum complete cheyyam.idakku comments nu reply cheythal mathi

_ArjunDev • 20-12-2024 20:36

😍😍😍😍

ഹർഷൻ • 04-12-2024 17:00

അജ്ജു.. ഹൂയ്‌ 🖐️ സത്യം പറഞ്ഞാൽ  ഇന്നാണ് മിച്ചം വന്നാ ഭാഗം വായിച്ചത്.. സമയം കിട്ടാത്തത് കൊണ്ട് കുറച്ചു  വായിച്ചു അങ്ങ്യാ നിർത്തും.! ഇത്രയും ഗ്യാപ് ഇട്ടു കഥ പോസ്റ്റ്‌ ചെയൂന്നുന്നത് ഒരുകണക്കിന് നന്നായി .  ജോലിയും മറ്റു തിരക്കും ഉള്ളവർക്കും അത്‌ ഉപകാരമായി എന്നാണ് എന്റെ ഒരു ഇത്.. ഇതു കഥയല്ലിത് ജീവിതം എന്ന് പറയുന്നത് പോലെ സിദ്ദു ❤ മീനാക്ഷി  സൂപ്പർ കോമ്പോ.. ആ ഷാപ്പിലെ സീൻ ഒക്കെ പെർഫെക്ട് പിന്നെ നാലുകാലിൽ മീനാക്ഷി വീട്ടിൽ വന്നിട്ട് ആരതി ചേച്ചിയുടെ ചന്ദിക്കിട്ട് പെടച്ചത് 🤣 "നമ്മൾ വായനക്കാർ ഇതിൽ ഇല്ല കണ്ടാൽ മതി സോറി വായിച്ചാൽ മതി.." 😆

_ArjunDev • 17-12-2024 13:31

സത്യം.! ജോലിയുള്ളവരെ ഉദ്ദേശിച്ചുമാത്രമാണ് കഥ വൈകുന്നത്.. 🫣

യാമിക • 01-12-2024 22:45

ദേവേട്ടാ... 😁എന്തായി കഴിയാറായോ 🤗💃🏻

_ArjunDev • 17-12-2024 13:30

അധികം വൈകില്ല.. 👍❤️

jk • 18-12-2024 21:45

എന്റെ ദേവാ എത്ര ദിവസം ആയി കാത്തിരിക്കുന്നു 😥

_ArjunDev • 20-12-2024 20:36

വന്നൂലോ 😍

സച്ചി • 30-11-2024 23:21

കിടിലൻ കഥ 💯💯💯
എല്ലാ പാർട്ടും ഒന്നൂടെ തുടക്കം മുതൽ വായിച്ചു ഇപ്പൊ ഇവിടെത്തി
ആദ്യം വായിച്ച അതെ എന്റർടൈൻമെന്റ് തന്നെ വീണ്ടും പഴയ പാർട്ടുകൾ വായിച്ചപ്പോ കിട്ടി 🫰
ഇതുവരെ വായിച്ചത് ഒന്ന് അനലൈസ് ചെയ്തപ്പൊ എനിക്ക് തോന്നിയത്
പാസ്റ്റിലെ സിദ്ധാർഥ് പലപ്പോഴുമോരു സാഡിസ്റ്റായിട്ടാണ് 😶‍🌫️
അവൻ മീനാക്ഷിയോട് ചെയ്തതിന്റെ പകുതിയുടെ പകുതി പോലും മീനാക്ഷി അവനോട് ചെയ്തിട്ടില്ല 🥺
മീനാക്ഷി അവനിട്ടു എന്ത് പണി കൊടുക്കുമ്പോഴും പരമാവധി അവർക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചെറിയ പണികൾ മാത്രമാണ് കൊടുത്തിട്ടുള്ളത്
എന്നാൽ സിദ്ധാർഥ് ഓരോ ചെറിയ കാര്യത്തിനും മീനാക്ഷിയോട് പെരുമാറിയത് കടുത്ത രീതിയിലാണ്
ആ അവനോട് എങ്ങനെ അവൾക്ക് പിന്നീട് പ്രണയം തോന്നി എന്നത് അത്ഭുതമാണ്
മീനാക്ഷിയെ മാക്സിമം എങ്ങനെ ദ്രോഹിക്കാൻ പറ്റുമോ അതെ അന്നവൻ ചെയ്തിട്ടുമുള്ളു.
നമ്മളോട് അറ്റ്ലീസ്റ്റ് നന്നായി പെരുമാറുകയെങ്കിലും ചെയ്യുന്ന ആളോട് അല്ലെ നമുക്ക് പ്രണയം തോന്നുക
തനിക്ക് എന്തും ചെയ്യാം എന്നാൽ ആരേലും തനിക്ക് എതിരെ ചെറുതായി എന്തേലും ചെയ്താൽ അത് മനസ്സിലിട്ട് നടന്നു അവരെ മാക്സിമം അതിന്റെ പേര് പറഞ്ഞു ഉപദ്രവിക്കുന്ന ഒരു മനോഭാവം സിദ്ധുവിൽ പലപ്പോഴായി കാണുന്നുണ്ട്
പ്രത്യേകിച്ച് മീനാക്ഷിയുടെ കാര്യത്തിലേക്ക് വരുമ്പോൾ.

_ArjunDev • 17-12-2024 13:29

നമ്മളൊക്കെ എല്ലാം തികഞ്ഞവരാണെന്ന് കരുതി ബാക്കിയുള്ളവരും അങ്ങനെയാവണമെന്ന് ശഠിയ്ക്കാൻ പറ്റോ ബ്രോ..?? 😂

ഒത്തിരിസ്നേഹം ബ്രോ, ഈ വാക്കുകൾക്ക്.. 😍😍

സച്ചി • 30-11-2024 22:07

സത്യം പറയാലോ പല നേരത്തും സിദ്ധാർത്തിന്റെ മോന്തയടിച്ചു പൊട്ടിക്കാൻ തോന്നി
അമ്മാതിരി വെറുപ്പിക്കൽ സംസാരവും പ്രവർത്തികളും
വേറെ ഏതേലും പെണ്ണാണെൽ രണ്ട് പൊട്ടിച്ചു അവളുടെ പാട് നോക്കി പോയേനെ
മീനാക്ഷിയെ മാക്സിമം സിദ്ധാർഥ് ഉപദ്രവിക്കുന്നുണ്ട്
എന്നിട്ട് അവൻ പറയുന്നതോ മീനാക്ഷി അവനെ ഉപദ്രവിക്കുന്നു എന്നും
മീനാക്ഷി ചെറിയ വല്യ ഉപദ്രവം ഇല്ലാത്ത പണികൾ മാത്രമാണ് സിദ്ധാർത്തിനു ഇതുവരെ കൊടുത്തിട്ടുള്ളൂ
എന്നാൽ സിദ്ധാർഥ് ചെയ്യുന്നത് എല്ലാം ഏറ്റവും മോശമായ പണികളും
എങ്ങനെ നോക്കിയാലും തെറ്റ് കൂടുതലും സിദ്ധാർത്തിന്റെ ഭാഗത്തു മാത്രമാണ്

ജീഷ്ണു • 29-11-2024 22:20

ഫുൾ ടൈം കഴ്ചപ്പാണല്ലൊ?😆

_ArjunDev • 17-12-2024 13:24

എന്തോന്ന്.. 🙄 രാജുവേട്ടൻ.jpg

ജീഷ്ണു • 28-11-2024 14:04

" ചെറിയമ്മയെ തല്ലിയത് ശരിയായില്ല, അതിന് ശേഷമുള്ള വായിക്കുമ്പൊൾ അവർ തമ്മിൽ നെരത്തെ ഒരു അവിഹിതം ഉണ്ടെന്ന് ഫീൽ ചെയ്യുന്നു 🙄

Cato • 28-11-2024 11:58

Bro e aduth vellom undavumo

Hyder Marakkar • 28-11-2024 04:41

ഇപ്പഴാണ് വായിക്കാൻ പറ്റിയത്,പതിവ് പോലെ ഒരു മനോഹരമായ ഭാഗം കൂടി... എല്ലായ്പ്പോഴും ഉള്ളത് പോലെ തന്നെ നർമ്മ മുഹൂർത്തങ്ങൾ  ഒത്തിരി ഉണ്ടായിരുന്നു,അതുപോലെ സ്വന്തം അച്ഛന് പോലുമില്ലാത്ത വിശ്വാസം ജോ കാണിക്കുമ്പോൾ സിദ്ധുവിന്റെ കണ്ണ് നിറയുന്ന സീനൊക്കെ നല്ല ഫീലായിരുന്നു... ഷേപ്പിലെ സീനും കിടു... ലവ് യു♥️

Hyder Marakkar • 28-11-2024 17:34

*ഷാപ്പിലെ😬

Kamuki • 29-11-2024 06:10

ഗൗരി ഏട്ടത്തി എവിടെ bro

_ArjunDev • 17-12-2024 13:23

🫣🫣🫣

സുഖമല്ലേടാ.. 😢

Askar • 26-11-2024 01:17

Adipoli part . Nandhiyundeeee 😜

_ArjunDev • 17-12-2024 13:22

താങ്ക്സ് ഡാ.. 😍

Aju • 21-11-2024 18:56

അടുത്ത part ഇപ്പൊ അടുത്തെങ്ങാനും ഉണ്ടാവുമോ?

Jack • 23-11-2024 02:05

Bro wait cheyy ezuthunne alkkum personal life und athinte therakkum nndavum athinedayil vaayanakkark vndiyum samayam therunne thanne valiye karyama therakk okke theerth ezhuthi idathirikkulann manass parayunnind pnne avare samayatheyum bahumaanikkanam 💞

_ArjunDev • 17-12-2024 13:22

❤️❤️❤️

_ArjunDev • 17-12-2024 13:22

ഉടനെ റെഡിയാക്കാ.. 👍❤️

Ghost • 20-11-2024 20:34

Nice narration bro, its detailing really vivid and effortlessly brings the story to life

_ArjunDev • 17-12-2024 13:19

താങ്ക്സ് ബ്രോ.. 👍❤️❤️

Kuttan • 20-11-2024 18:23

💝

_ArjunDev • 17-12-2024 13:19

😍

Ghostrid • 19-11-2024 15:46

Super bro nice story nannayittund
Waiting for next part

Kuttan • 20-11-2024 18:22

Arjun machaaaa onnum parayaan illa
Kambieeram🪄💝

_ArjunDev • 17-12-2024 13:18

😍😍😍

_ArjunDev • 17-12-2024 13:19

താങ്ക്സ്.. 👍❤️

Jack • 18-11-2024 01:18

Nro waiting aayirunnu athrak addict aayi bro nte story kk pinne super kadha ahnn vaayikkumbol aa kadha nadakkunne place lu ulle feel ahnn kittunne poli ahnn ithu pola adipoli nxt part nu vndi eniyum wait cheyyum kaathirippinum oru sugham und broi💞

_ArjunDev • 17-12-2024 13:18

ഉടനെ റെഡിയാക്കാന്നേ... അധികംവൈകില്ല.. 💯

ഈ വാക്കുകൾക്ക് ഒത്തിരിസ്നേഹം ജാക്ക്.. 😍😍😍

Anonymous • 18-11-2024 00:07

Bro story veere level ♥️

_ArjunDev • 17-12-2024 13:17

👍❤️❤️