← Back to എന്റെ ഡോക്ടറൂട്ടി 06 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

CUPID THE ROMAN GOD • 29-06-2021 19:30

ഹാ!!! അട മോനെ ആ വരവേ ഒരു ഒന്ന് ഒന്നോരാ വരവായിരിക്കും.....

വായിച്ചിട്ടു വരാം

Arjun Dev • 29-06-2021 19:48

...വായിച്ചിട്ടു വരുമ്പോൾ ഞാനിവടന്നു പോകേണ്ടി വരോ ആവോ ?

Sabu • 29-06-2021 19:27

Thanks bro
Love u ??
After reading ????

Arjun Dev • 29-06-2021 19:47

???

Ganga • 29-06-2021 19:26

Eekadipidi ennutheerum.superayittund bro

Arjun Dev • 29-06-2021 19:47

...വായിച്ചോ..?? ചിട്ടീ റോബോടെ ആരാ...?? ?

Agohri • 29-06-2021 19:26

Power???
Vayichittillaa.....
Vayichitt bakki

Arjun Dev • 29-06-2021 21:29

???

praveen • 29-06-2021 19:16

Bro,
     lateyaengilum latestai vannu.
92 page. ha ha ha
vaichittu varam.
nanni

Arjun Dev • 29-06-2021 19:46

...പിന്നല്ല... എന്താവോ ആവോ ?

Dead king • 29-06-2021 19:16

Oh my god!
Big surprise
Appo ini വായിക്കട്ടെ
❤️❤️❤️

Dead king • 29-06-2021 19:19

Yaa mone 94 page oo
Appo ഇന്നിനി വലിയ comment illa
Naale relax aayi വായിച്ചിട്ട് അഭിപ്രായം പറയാം.
ഒത്തിരി ഒത്തിരി നന്ദിട്ടോ
????

Arjun Dev • 29-06-2021 19:46

...സമയംപോലെ വായിച്ചിട്ടഭിപ്രായം പറയടാ മോനേ.. ??

JOSEPH • 29-06-2021 19:14

നിന്റെ  കൂട്ടാളി ജോ ബ്രോ ആ 94 പേജ് കൂടി ഒന്നു കാണിക്കണം. അങ്ങനെയെങ്കിൽ ഒരു കുറ്റബോധം വന്നു അവന് ശ്രീഭദ്രം ഒരു നൂറു പേജ് എങ്ങനെ ഇടാൻ തോന്നണം. ??.

Arjun Dev • 29-06-2021 19:44

...ഉളുപ്പുള്ള ആരോടടേലും പറയുവാണം മിഷ്ടർ.. ?

jo • 29-06-2021 20:09

ഞാനും ഇടുന്നുണ്ടല്ലോ... പത്തു പാർട്ടു കൂട്ടിവെച്ചു വായിച്ചാൽ മതി. എങ്ങനെ വന്നാലും നൂറുപേജു വരും?????

Arjun Dev • 29-06-2021 20:26

...ഉളുപ്പില്ലായ്മ ഒരു കുറ്റമല്ലായ്കകൊണ്ട് ഞാനൊന്നും പറയുന്നില്ല...!

JOSEPH • 29-06-2021 19:09

ഇനി ഉടലോടെ സ്വർഗ്ഗത്തിൽ പോയാലും വേണ്ടില്ല 94 പേജ് ഉള്ള ഒരു പാർട്ട്‌ തന്നെ കിട്ടിയില്ലേ. അപ്പോൾ ദീർഘമായ ഒരു വായനക്ക് ശേഷം പാക്കലാം അർജുൻ ബ്രോ  ??.

Arjun Dev • 29-06-2021 19:42

...അന്ന് മുപ്പതു പേജില്ലാതെ വായിയ്ക്കാൻ മൂഡില്ലെന്നു പറഞ്ഞവനാ താൻ.. വായിച്ചില്ലേൽ ഞാൻ തിരക്കി വരും.. ?

♨♨ അർജുനൻ പിള്ള ♨♨ • 29-06-2021 19:06

Daaa വായിച്ചിട്ട് പറയാം. നിന്നെ ഉണ്ടല്ലോ അല്ലെങ്കിൽ വേണ്ട പിന്നെ പറയാം ???

Arjun Dev • 29-06-2021 19:40

...ഇതൊക്കൊരു ഹരല്ലേ പിള്ളേച്ചാ ?

bigbro • 29-06-2021 19:03

broooo
ഇൻ ടു ദിസ്‌..
ഇൻ ടു ടാൻ..
ഇൻ ദി കോൺ..
അറ്റ് ദി ബാക്ക്...
Perfect..OK❤❤❤

Arjun Dev • 29-06-2021 19:40

??

നല്ലവനായ ഉണ്ണി • 29-06-2021 19:03

At last... ഡോക്ടറുട്ടിയും വന്നു.. ഇനി കടുംകെട്ട് ?

Arjun Dev • 29-06-2021 19:39

??

ആർക്കും വേണ്ടാത്തവൻ • 29-06-2021 18:58

കാത്തിരിപ്പ് അവസാനിച്ചു അർജുൻ ബ്രോ വന്നല്ലോ വായിക്കാൻ പറ്റില്ല നൈറ്റ് ഡ്യൂട്ടി ഉണ്ട് നാളെ വായിച്ചു അപിപ്രായം പറയും

Arjun Dev • 29-06-2021 19:39

...തീർച്ചയായും മോനേ... കാത്തിരിയ്ക്കും ??

Abhi • 29-06-2021 18:56

അർജുൻ വന്നേ ??

Arjun Dev • 29-06-2021 19:38

???

CR ആരാധകൻ • 29-06-2021 18:56

അണ്ണാ നീങ്കളാ?.94 പേജ് വർഷേച്ചി 2nd part ഓർമവന്നു.അത്പോലെ മിന്നിച്ചേക്കണേ.റിഫ്രഷ് ആയിട്ട് വയ്ക്കണം. അപ്പൊ all the bst ??

Arjun Dev • 29-06-2021 21:31

...വർഷേച്ചി ഓർമ്മ വന്നതിൽ സന്തോഷം... സ്നേഹം മാത്രം.. ??

Ly • 29-06-2021 18:55

ടേയ് ?.. ഇത് നീ തന്നെ ?

94 പേജ് ??

Arjun Dev • 29-06-2021 19:38

...പേജിന്റെ വലിപ്പം കുറവാ.. അതുകൊണ്ടാ എണ്ണംകൂടിയത്.. അന്ന് വലിപ്പം കൂടിയപ്പോൾ എണ്ണം കുറഞ്ഞു.. എല്ലാ കുട്ടൻസെറിന്റെ വികൃതികൾ ?

Ly • 29-06-2021 21:40

??ഇത്രേം പേജ് കണ്ടപ്പോ.. എല്ലാം തീർന്നെന്നു കരുതി... ഇത് ഒര് നടക്ക് പോകില്ല ?..

എങ്ങനെ സാധിക്കുനെടാ ഉവ്വേ ?.... പക്ഷേ ഒന്നേ പറയാനുള്ളു...

പേജ് തീർന്നത് അറിഞ്ഞില്ല...
ഇത് കുറച്ചേ ഒള്ളു.. പേജ് കൂട്ടണം ??

Arjun Dev • 29-06-2021 21:44

...അങ്ങനൊക്കെ ഞാനങ്ങു തീര്ക്കോ... ? അങ്ങനെ തീർക്കാനെനിയ്ക്ക് പറ്റോ.. ? പിന്നെ പേജ് അടുത്ത ഭാഗത്തു കൂട്ടാം.. ?

Vishnu Njr • 29-06-2021 18:51

Bro ❤️❤️❤️❤️❤️❤️

Arjun Dev • 29-06-2021 19:36

???

Jassi • 29-06-2021 18:49

മുത്തേ താങ്ക്സ് ട്ടാ

Arjun Dev • 29-06-2021 19:36

???

Amal • 29-06-2021 18:45

Commentsinu kodutha reply kandapole thonni Inn kaanunn...big surprise.
Thanks Bro?

Arjun Dev • 29-06-2021 21:31

...അമലേ.. ??

Baba Yaga • 29-06-2021 18:42

Poli

Arjun Dev • 29-06-2021 19:36

??

Nikhil • 29-06-2021 14:09

Bro student ആണോ അതോ working ആണോ

_ArjunDev • 29-06-2021 16:36

...വർക്കു ചെയ്യുവായിരുന്നു... ഇപ്പോൾ പണിയില്ലാണ്ട് മൂഞ്ചിക്കുത്തുന്നു..?

ᏕᎮᎥᎴᏋᏒ ᏰᎧᎩ • 05-09-2024 00:27

🥲

_Arjundev • 05-09-2024 06:13

🫣

Aksar • 29-06-2021 13:48

പഹയാ   അനക്ക് ഒരു സിനിമ എഴുതി കൂടെ....?

_ArjunDev • 29-06-2021 16:37

...ഇതിനൊക്കെ ഞാനെന്തേലും വിളിച്ചുപറഞ്ഞാൽ കൂടിപ്പോവും... പോടാ.. ?

സ്ലീവാച്ചൻ • 29-06-2021 12:41

നൻബാ, സുഖമല്ലേ? സേഫ് അല്ലേടാ? പിന്നെയ് നമ്മുടെ ഡോക്ടറൂട്ടിയെ കാണാഞ്ഞിട്ട് വല്ലാത്ത വിഷമം. ഉടനെ തന്നെ തന്നേക്കണേടാ ???

_ArjunDev • 29-06-2021 16:38

...പിന്നേ, സേഫ്.. നിനക്കോ..?? എക്സാം കഴിഞ്ഞോ..?? ഉടനേ തന്നേക്കണോന്നു പറഞ്ഞാൽ ഇന്നു വേണോ.. ?

AJ AJ • 29-06-2021 18:35

കഥ ഇന്ന് തന്നാൽ വളരെ സന്തോഷം ആകും

_Arjundev • 05-09-2024 06:50

👍❤️

Lollipop • 29-06-2021 12:31

Bro ennu varum enn parrai bro. Daily 2,3 times Kerri nokum vanno enn.

Tino • 29-06-2021 11:21

അർജുൻ ഭായ് ഇന്ന് പോസ്റ്റ് ഭായ്

_ArjunDev • 29-06-2021 16:39

...പിന്നെന്താ ഒരു പ്രശ്നോമില്ല... ?

Kannan kannan • 29-06-2021 01:24

ഇതെന്താ valimayi update ooo

_ArjunDev • 29-06-2021 09:08

??

Praveen Roy • 28-06-2021 20:52

Evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide evide

_ArjunDev • 29-06-2021 09:09

...വെരും ബ്രോ..?

Shammas • 28-06-2021 15:44

Bro എത്ര അടുത്താഴ്ച കഴിഞ്ഞു .ഇനിയെങ്കിലും അപ്‌ലോഡ് cheythoode.ഡയലി 3 തവനെയെങ്കിലും വന്നു നോക്കും പുതിയ പർട് വന്നിട്ടുണ്ടോ എന്ന്.
അത്രക്കും ishtapettupoyi .
Bro ഇനി എത്ര part ഉണ്ടാവും ഈ കഥക്ക്
അർജുൻ bro uyyyirrrrr ??

_ArjunDev • 29-06-2021 09:10

...പർട്ടുകൾടെ എണ്ണം കണക്കാക്കിയല്ല ബ്രോ എഴുതുന്നത്... കഥ കഴിയുമ്പോൾ നിർത്തും.. ?

...നല്ല വാക്കുകൾക്കു സ്നേഹം..?

AJ AJ • 28-06-2021 09:24

അല്ല  അടുത്ത  ആഴ്ച  എന്ന്  പറഞ്ഞാൽ  ഇന്ന്  അല്ലെ . അപ്പോൾ. ഈ ആഴ്ച  കാണും  അല്ലെ ??

_ArjunDev • 29-06-2021 09:12

...തീർച്ചയായും രണ്ടുദിവസത്തിനുള്ളിൽ ഇണ്ടാവും..?

Jacob Cheriyan • 29-06-2021 13:23

Idendh marimayam ... Njangalde arjun bhai ingane alle... ?

_ArjunDev • 29-06-2021 16:40

...ഡബിളാ ഡബിള് ?

?MR_Aᴢʀᴀᴇʟ? • 27-06-2021 22:00

ഇന്നു ബെൽജിയവും പോർച്ചുഗലും തമ്മിലുള്ള കളി നടക്കുന്നുന്നതിനാൽ ഉറങ്ങാതെ ഇരിക്കുന്നതിന്റെ ഇടയിൽ വന്നു നോക്കിയതാ. പുതിയ പാർട്ട്‌ വന്നിട്ടുണ്ടോ എന്നറിയാൻ. ആ അടുത്ത ആഴ്‌ച്ച വരെയല്ലേ കാത്തിരിക്കാം . സമയം എത്ര വൈകിയാലും വേണ്ടില്ല കഥ നന്നായാൽ മതി

_ArjunDev • 29-06-2021 09:13

...കഥ നന്നാകുന്നതൊന്നും അണ്ടർ കൺട്രോൾഡല്ലല്ലോ ബ്രോ... എല്ലാമൊരു ശ്രെമമല്ലേ ?

...സ്നേഹം മാത്രം.. ?

Ha • 27-06-2021 13:12

Aduthe part vegam thayo

_ArjunDev • 29-06-2021 09:14

...തീർച്ചയായും ബ്രോ.. ?

Aksar • 27-06-2021 04:01

ഞാന്‍ ഇപ്പോഴാ ഈ കഥാ വായിക്കാൻ തുടങ്ങിയേ...... പൊളി

Arjundev • 02-08-2024 06:36

❤️❤️❤️

ഷെർലോക്ക് • 02-08-2024 15:22

അർജുൻ ബ്രോ, ബ്രോയുടെ വേറൊരു കഥ കൂടി ഉണ്ടായില്ലേ 2 ചേച്ചിമാരും അനിയനും അത് repost ചെയ്യാമോ

Arjundev • 02-08-2024 16:35

മറന്നുപോയി ബ്രോ... 😢

Ameen • 26-06-2021 22:23

എന്നാപ്പിന്നെ പോയി അടുത്ത ആഴ്ച വന്ന് എപ്പോ വരുമെന്ന് ചോദിക്കാം.??

_ArjunDev • 29-06-2021 09:14

...അതു മതി ?

AJ AJ • 26-06-2021 19:41

കഥ എന്ന് വരും bro

_ArjunDev • 26-06-2021 20:43

... അടുത്താഴ്ച നമുക്കു സെറ്റാക്കാം... ?

AJ AJ • 27-06-2021 10:30

അയ്യോ  എനിക്ക്  എക്സാം  അവറായി അത്  മാറ്റുമോ  ഇല്ലയ്യോ  എന്ന കൺഫ്യൂഷനിൽ   ആണ്

_ArjunDev • 29-06-2021 09:15

...നേരത്തേ പറഞ്ഞെങ്കിൽ അതു കണക്കാക്കിയിടാർന്നു.. ?

ജോർജ് • 28-06-2021 06:45

????????

AJ AJ • 28-06-2021 09:23

ചിരിക്കണ്ട ചിരിക്കണ്ട അനുഭവിക്കുന്നത്  ഞങ്ങൾ  അല്ലെ ?????

_ArjunDev • 29-06-2021 09:18

...നന്നായിട്ട് എക്സാം അറ്റൻഡ് ചെയ് മോനേ.. എല്ലാ ഭാവുകങ്ങളും..?

_ArjunDev • 29-06-2021 09:16

??

Anjali • 28-06-2021 14:13

ഈ ആഴ്‌ച ഉണ്ടാവുമല്ലോ....? അല്ലേ.....

❤️❤️❤️

_ArjunDev • 29-06-2021 09:16

...പിന്നില്ലാതെ..??

Jacob Cheriyan • 25-06-2021 17:38

Bro aduth undaavumbo next one

_ArjunDev • 26-06-2021 20:41

...അടുത്താഴ്ച കാണും ബ്രോ... ?

Theon • 25-06-2021 14:30

എവിടാണ് ബ്രോ ഒരു ഒരു മാസമാവുന്നു ഒരു spark ഇട്ടിട്ടാണ് നിങ്ങൾ കഥ  നിർത്തിയത്. ഈ week ഉണ്ടാകുമോ

_ArjunDev • 26-06-2021 20:40

...അടുത്താഴ്ച ഉറപ്പായും കാണും ബ്രോ... ?

Theon • 28-06-2021 12:10

?

_ArjunDev • 29-06-2021 09:16

?

Sujith Sudharman • 25-06-2021 09:41

Please do complete the story dear...

Thanks

_ArjunDev • 26-06-2021 20:39

...ഉറപ്പായും ?

Aaron • 23-06-2021 22:27

Ee week undakumo brw?

_ArjunDev • 26-06-2021 20:38

...അടുത്താഴ്ച കാണും ബ്രോ...!

???

മാരാർ • 23-06-2021 08:34

Adipoli phone poyoo ??

_ArjunDev • 26-06-2021 20:38

??

Sneha • 26-06-2021 21:17

Kaathirunnu kaathirunnu??

_ArjunDev • 26-06-2021 21:20

ഹലോ.. ?️

ജോലിയ്ക്കു കേറീലേ...??

????????? • 23-06-2021 04:06

ഏട്ടാ വിരോധം ഇല്ലേൽ "കൈക്കുടന്ന നിലാവ്" ഇതിന്റെ PDF ഒന്നു upload ചെയ്യോ ???

_ArjunDev • 26-06-2021 20:37

???

praveen alex • 21-06-2021 22:33

ഈ സൈറ്റിൽ കഥ എഴുതുന്നവരും വായിക്കുന്നവരും നന്നായിരിക്കട്ടെ. അർജുൻ ബ്രോ കഥ വളരെ ഇഷ്ടമാണ്

_ArjunDev • 22-06-2021 20:55

...അതെന്തായിപ്പോൾ അങ്ങനൊരു ടോക്ക്... എന്തായാലും സന്തോഷം ബ്രോ...!

മീശ • 26-06-2021 12:30

ഒന്ന് കംപ്ലീറ്റ് ചെയ്യൂ ബ്രോ

_ArjunDev • 26-06-2021 20:37

...തീർച്ചയായും ബ്രോ...!

???

ശശി • 21-06-2021 21:07

മച്ചാനെ സാധനം എവിടെ?

ജാനകിയുടെ മാത്രം രാവണൻ • 22-06-2021 20:24

ഹലോ എവിടെയാണ് സേഫ് ആയി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു

_ArjunDev • 22-06-2021 20:54

...സേഫാണ് രാവണാ... പിന്നെ കഥയിടാതെ ഇങ്ങോട്ടേയ്ക്കു വരാനുള്ള ചമ്മലുകൊണ്ട് വരാത്തതാ...?

Narada • 24-06-2021 15:54

Kadha vannillenkilum ivide reply kaanukbol oru aswasam aanu changayee....

_ArjunDev • 26-06-2021 20:36

???

_ArjunDev • 22-06-2021 20:53

...പണിപ്പുരയിലാണ് ശശിയേ...?

Theon • 21-06-2021 13:42

അർജുൻ ബ്രോ എന്തായി കാര്യങ്ങൾ വെയ്റ്റിംഗ് ആണുട്ടോ എന്താണെന്നു അറിയില്ല ദിവസം 2 വട്ടം വന്നു നോക്കി കഥ വന്നിട്ടില്ലലോ എന്ന് ഉറപ്പുവരുത്തിയില്ലങ്കിൽ ഒരു സുഖവില്ല. എന്തോ വർഷങ്ങളായിട്ട് ഈ സൈറ്റിൽ കഥ വായിക്കുന്നു എന്നിട്ടും ഇന്ന് വരെ ഒരു ആരാധന തോനീട്ടുള്ളത് ഈ കഥയോടും കഥകരനോടും മാത്രമാണ്, അത്രക് ലൈഫ് ഒണ്ട് ഈ കഥക്ക്‌.
പെട്ടന്ന് ഇടണേ ബ്രോ,
With love,

             THEON

_ArjunDev • 22-06-2021 20:53

...നല്ല വാക്കുകൾക്കു നന്ദി ബ്രോ.. അടുത്ത പാർട്ടെഴുതാനുള്ള പെടാപ്പാടിലാ... വൈകിയ്ക്കില്ലെന്ന് കരുതാം ?

Veeran • 21-06-2021 11:14

Next part eppazhaa broo

_ArjunDev • 22-06-2021 20:51

...ശ്രെമിയ്ക്കുവാ വീരാ ?

സ്ലീവാച്ചൻ • 21-06-2021 06:34

മറന്നിട്ടില്ലാട്ടോ മുത്ത്മണിയേ ???

_ArjunDev • 22-06-2021 20:51

...ഒരു ഡ്യുയറ്റടിയ്ക്കട്ടേ.. ?

ചെകുത്താൻ ലാസർ • 21-06-2021 00:17

Machane waiting anuta .ezhuthu nannyi nadakte

_ArjunDev • 22-06-2021 20:50

???

Kichuvettante ammu?? • 19-06-2021 14:26

ചേട്ടായി.... വെല്ലോം nadakuo ??
കാത്തിരിക്കുന്നു....❣️❣️??❤️❣️????????????????????

_ArjunDev • 22-06-2021 20:50

...നടക്കുവായിരിയ്ക്കും ?

Devil With a Heart • 19-06-2021 01:43

അർജ്ജുനെ ഡെവിളാടാ വെറുതെ വന്നതാടാ..എന്തായിടാ?..സരോല്ല പോയേച്ച വരാ...ഇടക്ക് ഇടക്ക് വന്ന നോക്കും കാര്യോല്ല...bei

_ArjunDev • 22-06-2021 20:49

...എന്താവാൻ..?? അങ്ങനെ പോണു..? നമുക്കെന്തായാലും പെട്ടെന്നാക്കാന്ന് ?

_ArjunDev • 18-06-2021 20:23

@@ ഡോക്ടർ,

...ഈ റീ- ഡയറക്ഷനെന്തേലും പോംവഴിയുണ്ടോ..?? എവിടെത്തൊട്ടാലും ചാടിപ്പോകുവാ.. അതുപോണതോ തിരികെ വരാൻ തോന്നാത്തിടത്തേയ്ക്കും... അതുകൊണ്ടെന്നെ ഓരോന്നൊക്കെ കാണിച്ചു നശിപ്പിയ്ക്കരുതെന്ന് അപേക്ഷിയ്ക്കുന്നു...!

?

Skup • 18-06-2021 21:19

Sathyam

_ArjunDev • 22-06-2021 20:48

?

മാരാർ • 19-06-2021 00:23

എവിടെയാടോ താൻ ?

മാരാർ • 19-06-2021 00:25

കാണാൻ ഇല്ലല്ലോ

_ArjunDev • 22-06-2021 20:47

...ഫോൺ പോയ്‌ മോനേ ?

Aradhakan • 20-06-2021 07:13

പരമാർത്ഥം?

_ArjunDev • 22-06-2021 20:47

?

Ameen • 21-06-2021 12:07

മച്ചാനേ Chrome Browser  ആണെങ്കിൽ Settings > Site Settings പോയി Javascript off ചെയ്ത് വെക്ക്.

_ArjunDev • 22-06-2021 20:47

...ജാവാസ്‌ക്രിപ്പ്‌ ബ്ലോക്കു ചെയ്താൽ കഥകൾക്കു ലൈക്കു ചെയ്യാൻ കഴിയില്ല ബ്രോ... പിന്നെ ഡാർക്ക്‌മോഡും എനേബിൾ ചെയ്യാൻ കഴിയില്ല ?

Jeeva • 18-06-2021 18:46

Bro nthayi nxt part?

_ArjunDev • 18-06-2021 20:24

...എഴുത്തിലാണ് ബ്രോ...!

??

Anunath • 18-06-2021 11:28

Arjun chettaa...enthayii...inno naleyo  aayi nadakkumo...?

....waiting........

_ArjunDev • 18-06-2021 20:26

...എന്റെ അനുനാഥെ, എനിയ്ക്കും ആഗ്രഹമുണ്ട് പെട്ടെന്നിടാൻ... പക്ഷേ, എഴുതാതെ ഞാനെങ്ങനെയാ ഇടുക...!

?‍♂️?‍♂️?‍♂️

Anunath • 20-06-2021 12:51

..mm...enthayalum superaayikkotte....

Asugamokke maariyo?

...Take care....

?സിംഹരാജൻ • 20-06-2021 21:08

അങ്ങനെ മാറുന്ന അസുഖമല്ല അവനു ?

_ArjunDev • 22-06-2021 20:43

...ഇങ്ങനെ സത്യങ്ങള് വിളിച്ചു പറയാതെ സിമ്മരാജാ...?

_ArjunDev • 22-06-2021 20:44

...മാറി ബ്രോ... പെട്ടെന്നു തന്നെ അടുത്ത പാർട്ടു സെറ്റാക്കാൻ ശ്രെമിയ്ക്കാട്ടോ ??