??
...അതേ... എങ്ങനെ മനസ്സിലായി...??
???
ശെരിക്കും ??
ആ തെറിയുടെ ഒരു സ്റ്റൈൽ കണ്ട് ചോദിച്ചതാ ???
..മനസ്സിലായി, ഏതു തെറിയാ ഉദ്ദേശിച്ചേന്ന്...! ??
??
...അതേ... എങ്ങനെ മനസ്സിലായി...??
???
ശെരിക്കും ??
ആ തെറിയുടെ ഒരു സ്റ്റൈൽ കണ്ട് ചോദിച്ചതാ ???
..മനസ്സിലായി, ഏതു തെറിയാ ഉദ്ദേശിച്ചേന്ന്...! ??
സഹോ എന്താണ് പറയേണ്ടത് ഞാൻ ഈ സൈറ്റിൽ കാത്തിരുന്നു വായിക്കുന്ന ചുരുക്കം കഥകളിൽ ഒന്നാണ് ഇത് അതിന് കാരണം ബ്രോയുടെ എഴുത്ത് രീതി ആണ് സാധാരണ കഥകളിലെ പോല സംഭാഷണങ്ങളിൽ അച്ചടി ഭാഷ അല്ല ഈ കഥയിൽ ഉള്ളത് അതുകൊണ്ട് വായിക്കുമ്പോൾ ചിലപ്പോൾ തപ്പിതടയരുണ്ട് എന്നാലും heavy item ആണ് ഈ കഥയ്ക്ക് ഇത് തന്നെ ആണ് യോജിക്കുന്നത് അടുത്ത part വൈകാതെ ഇടും എന്ന പ്രതീക്ഷയോടെ ഒരു ആരാധകൻ
..നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം വിഷ്ണൂ... അടുത്ത ഭാഗങ്ങളും വൈകാതെ വരുമെന്നു പ്രതീക്ഷിയ്ക്കാം...! ഒത്തിരി സ്നേഹം...!
❤️❤️❤️
കോളജിലെണെ മനസമാധാനത്തോടെ കുറച്ചുറങ്ങുവെങ്കിലും ചെയ്യാം…, വീട്ടിലാണേൽ ചിലപ്പോളാ പൂറി കോത്തിൽ തീ വെച്ചുതരും…..!
??? ejjathi??
???
താങ്ക്സ് ബ്രോ...!
???
??
✌️✌️
❤️❤️❤️ വായിച്ചിട്ടില്ല.... വായിച്ചിട്ട് വിശത്തികരിച് കമൻറ് ഇടാം....??
...മതീന്ന്... കാത്തോളാം...!
✌️✌️
പതിവ് തെറ്റിക്കാതെ വന്നു അല്ലെ. വായനക്കു ശേഷം പിന്നീട് കമന്റ് ചെയാം അർജുനൻ ബ്രോ.
...വരാണ്ടു പറ്റൂലല്ലോ ??
This story make me always happy
???
❤❤❤
❤️❤️❤️
❤️❤️
അടിപൊളി സൂപ്പർ
❤️❤️❤️
This part made my day...!
Thank you arjun muthee...
vaayichitt parayaam
..കാത്തിരിക്കുന്നു ബ്രോ...!
???
Third?
??
First
..പറ്റിച്ചേ...!
??
Ngn anoo first reader
Nop??♂️
??
...ഇപ്പൊ ഞാൻ ?
അർജുൻ ബ്രോ ഒന്നും വിചാരിക്കരുത്. തിരക്കിൽ ആണെന്ന് അറിയാം. ഇതിൻ്റെ ബാക്കി ഉടനെ കാണുമോ? അത്രയും അഡിക്റ്റ്ഡ് ആയിപ്പോയി ഈ കഥക്ക്. അതൊണ്ടാ ചോദിച്ചെ
👍❤️❤️
Kannante anupama
Part8 um part 9 um vayichathode enikith vayikan thon unnilla.nalla love story avumnn kerthi...pakshe ithile nayakanu nadiye arhikunnilla..athrem kashttam Ind avante swabhavam..sathyamparanja rand part vayichitt deshyam pidich phone valichereiyan thonni?
തനിക്ക് ഈ കഥ വായിക്കാനുള്ള അർഹത ഇല്ല..!അതാണ് തനിക്ക് അങ്ങനെ തോന്നിയത്.ബാക്കി ഭാഗങ്ങൾ വേണമെങ്കിൽ ഒന്ന് വായിച്ച് നോക്ക്, അപ്പൊ മനസ്സിലാവും തന്റെ മനസിനാണോ കഥയ്ക്ക് ആണോ പ്രശ്നം എന്ന്!അഭിപ്രായം പറയുമ്പോൾ അതിന്റെ എല്ലാ വശവും നോക്കിയിട്ട് പറഞാൽ കുറച്ച് കൂടി നന്നാവും...
എവിടെയാടോ..?? ഉണ്ടോ ഇവിടൊക്കെ..?? 😢
എന്നിട്ട് എന്താ താൻ ആ ഫോൺ എറിയാഞ്ഞേ ?
❤️
ഈ കമന്റ് അപ്പോൾ ഞാൻ കണ്ടിരുന്നില്ല... ഇപ്പോളൊരു റിപ്ലൈയിട്ടാൽ ബ്രോയിത് കാണുമെന്നുമുറപ്പില്ല... എങ്കിലും റിപ്ലൈ ചെയ്യാതെപോവാൻ മനസ്സാക്ഷി സമ്മതിയ്ക്കാത്തതുകൊണ്ട് ചെയ്യുവാ...
ഈ വാക്കുകൾ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി...
ഒരു സിനിമകാണുമ്പോൾ അതിലെ നെഗറ്റീവ് ഷെയ്ഡഡായ ക്യാരക്ടറിനോട് നമുക്ക് വെറുപ്പ് തോന്നണമെങ്കിൽ അയാൾ അത്രമാത്രം പെർഫോം ചെയ്തിരിയ്ക്കണം...
ഇതുമതുപോലെ ഞാൻ മനസ്സിലുദ്ദേശിച്ചമാതിരി ചെയ്യാൻ കഴിഞ്ഞതുകൊണ്ടാവും ബ്രോ വായനനിർത്തുന്നത്... 😂
സന്തോഷംമാത്രം.. [വായന നിർത്തിയത് കൊണ്ടല്ലാട്ടോ.. ആ വികാരപ്രകടനം എനിയ്ക്ക് കൃത്യമായി കണക്ടായി... അതുകൊണ്ട്..]
Ee kadha ku vendi kaathiruna kure aalkar und,avar ku vendi aanu avan pinayum thudangiyath,thanik ishtamalengil pine enthuna ella partum vayikunath
❤️❤️❤️
🤣🤣
Bro jeevanode endo endaki onn rply next part enn varum plz
Endhoru varthanam ade. Kastam
Angane paranjathallado korach divasam aayi kore comment idunnu pulli onnum parayunnilla ithenkilum kand rand cheetha vilikkan varumbo next part eppo varum enn choikkallo
Athrakk ishatamaayi poyi ee kadha
Bro kadhak allarum Waiting annu but avark ith matramallalo pani athude nml orkende
Paranjenne onlu no hard feelings
Feb 14 inu vere update thanit und udane varum
Mm athum sheriyan...
❤️❤️❤️
ആളു busy അരികും അതാ.
...ലേശം തിരക്കായി പോയി...!
??
...ഞാൻ തെറി പറയാനോ...??
?? കാണാണ്ടു വരുമ്പോൾ അങ്ങനൊക്കെ കരുതുന്നതു സ്വാഭാവികമല്ലേ?? എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നുമെന്നെ ബാധിയ്ക്കുന്ന കാര്യല്ല....! സ്നേഹംകൊണ്ടല്ലേ എനിയ്ക്കു മനസ്സിലാവും, തിരക്കായി പോണു..., അതാണ് പെട്ടെന്നു ചെയ്യാൻ പറ്റാതെ വരുന്നത്....!
??
Aa vannalo.... Pooram kodiyeri makkale
Ahh... Vannalo vanamala ?.
???
Bro orotta abhekshe ollu ee kadha pakuthikitt poovalle ??athrak ishttayittanu tto. Best story
Sunday or Monday!
Thanks Muthe.....
ബ്രോ അടുത്ത പാർട്ട് എന്ന് വരും . We are still weighting for net part plz fast
...ഒത്തിരി സന്തോഷം ബ്രോ..., നാളെ അല്ലെങ്കിൽ മറ്റെന്നാൾ...!
❤️❤️❤️
?
ഇത് പോലുള്ള heart touching stories comment cheyyo. It will help to reduce the work stress and loneliness. ആരേലും സഹായികാണെ ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് അത് വലിയ ഉപകാരം ആയിരിക്കും.
Malakhayude kamukante stories
Thanks bro
Malakayude kammukan,demon king'rahul Rk ivarude oke kathakal adipoli aan
Thanks bro
Stories mention cheyyo
Swayamvaram
Rathishalabangal
Ente Krishna
Kadumkettu
Navavadhu
Anjali theertham
Devaragam
Devananda
Ithokke njn vayichathanu
/Malakahayude kaamukan/:- kathakal elum kathakal.com sitileke mattiyitund!(നിയോഗം,വൈഗ, വൈദേഹി,ഒരു പ്രണയ കഥ, ദുർഗ്ഗ,ഒരു പനിനീർപൂവ്)
/Arrow/:- (കടുംകെട്ട്, കല്യണപിറ്റെന്, ഹോസ്പിറ്റല് ഗിഫ്റ്റ്)
/Demon king/:- (കല്യാണനിശ്ചയം. vereyum cherukathal und njan vaazhikune olooo...
/Rk Rahul/:- (will u marry me, soulmates,love or hate)
Pine ishatpedummo enn ariyila abhirami enna oru story und korach kambi kooduthal aan but good story aan
Hope u like it❤️❤️
Thanks dude
അഭിരാമി ഒക്കെ ഇഷ്ടപെടാത്തവർ ഉണ്ടോ..അജ്ജാതി കിടു നോവൽ അല്ലെ♥️
Villan?
Bro baaki enn varum
...രണ്ടു ദിവസത്തിനുള്ളിൽ...!
???
Bro adutha part ennu undakum
...ഉടനെ വരും ബ്രോ...!
Bro innu varumo
...രണ്ടു ദിവസത്തിനുള്ളിൽ വരും ബ്രോ...!
???
ഇ February engilum bakki kadha varooo....
Onnu para broo..i
...രണ്ടു ദിവസത്തിനുള്ളിൽ തരാന്നേ...!
???
ബ്രോ ഇന്ന് കാണുമോ
...ഉടനെ കാണും ബ്രോ...!
❤️❤️❤️
എപ്പോഴത്തെയും പോലെ ഇതും അടിപൊളി ആയിട്ടുണ്ട്..
കുറേ നാൾ ഞങൾ കാത്തിരുന്നത് വെറുതെ ആയില്ല..
തിരക്കുകൾ ഉണ്ടെന്നറിയാം ..എന്നാലും അടുത്ത part നായി കട്ട waiting ആണ് ട്ടോ..
...ഒത്തിരി സന്തോഷം യെക്ഷീ..., പിന്നെ കുളത്തിൽ എല്ലാപേർക്കും സുഖവാണോ...??
??
ഓ ഇവിടെ പരമ സുഖല്ലേ...
?
👍❤️❤️
Brooii
Today is feb 14th
Stooory ....?
Nalla feel-good story keep writing.
...ഒത്തിരി സന്തോഷം ബ്രോ...! ഇന്നു നടന്നില്ല...! ഉടനെ വരും...!
❤️❤️❤️
Appo bro nale varum alle fb 14 thraan nokkaam annu kandirinnu athaanu chodichathu waiting for next part
??????
...നോക്കി ബ്രോ... പക്ഷേ കുറച്ചു തിരക്കുകൾ കാരണം നടന്നില്ല...! എന്തായാലും ഉടനെ വരും....!!
❤️❤️❤️
ഇന്നൂടെ കണ്ടില്ലേ ടെലെഗ്രാമിൽ Dm ചെയ്യാൻ ഇരുന്നായ വന്നത് വന്നത് നന്നായി. ???
??
അർജുനെ.... ഇപ്രാവശ്യം വായിക്കാൻ കൊറച്ച് വയുകി പോയി ഏതായാലും അടുത്ത ബാകം വായിക്കാൻ വേണ്ടി കാത്തിരിക്കും◉‿◉ അടുത്ത ഭാഗം പെട്ടന്ന് വേണം എന്ന് പറയുന്നില്ല... എന്നാലും പ്രതിഷികാലോ ലെ....❤️
...ഒത്തിരി സന്തോഷം ബ്രോ... നല്ല വാക്കുകൾക്ക്...!
❤️❤️❤️
Jo kuttane kurichu valla vivaravum undo bro
...ഒരു വിവരോമില്ല... ചത്തില്ലേ വരും...!
Job inte stress relief annu e kaatha atha ennum vannum nokkunne be waiting for your time.....
...ഒത്തിരി സന്തോഷം...!!
❤️❤️❤️
അർജുൻ ഇയാള് ഇപ്പോ ഭയങ്കര ഉഴപ്പ് ആണ് ട്ടോ
സ്നേഹത്തോടെ ശിവ
...തേങ്സ്...!
✌️
Arjun bro katta waiting for next part. But you just take your own time and give us delicious treat.
Minnoos?❤️
Kuttoos?❤️
...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ...! പെട്ടെന്ന് വരാൻ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ...!
❤️❤️❤️
മച്ചാനെ അന്ന് പറഞ്ഞത് മറന്നിട്ടില്ലല്ലോ.മറ്റേ കോളേജ് വിദ്യാർത്ഥിനിയും അധ്യാപകനും തമ്മിലെ concept
...ഞാൻ ശ്രെമിച്ചു... പക്ഷേ എന്നെക്കൊണ്ട് നടപടിയാവത്തില്ല ബ്രോ...!
...സോറി...!
Broyi... enthayi ezhuthi kazhiyarayo??
...കുറച്ചു കൂടിയുണ്ട് ബ്രോ...! ഉടനെ സെറ്റാക്കാം...!
❤️❤️❤️
Bro next part eppa varuva Katta waiting ❤️❤️❤️??
...ഉടനെ വരും ബ്രോ...!
❤️❤️❤️
എഴുതി kazhinjo
...വൈകും ബ്രോ...! എഴുതാൻ സമയമില്ല....!
Nammade write to us poyallo arjun bhaai?
...ഡോക്ടറാന്നു തെറ്റിദ്ധരിച്ചാണോ എന്നോടു പരാതി പറഞ്ഞേ....??
??
ഇനി നീ എങ്ങാനം ആണോ ഈ കുട്ടേട്ടൻ ?
...ഞാനോ...?? പോടാ....!
Nammude sitenu endha pattiye... Njan ivide sthiram varan karanakkar aya 3il 2 perum ee site vitt poyi ☹️☹️☹️☹️. Ivide endha nadakunne
...നെനക്കു നല്ലെരണമുണ്ടല്ലോടേ...! ഈ ബാക്കിയുള്ള ഒരുത്തനൂടെ പോയ്‌ക്കിട്ടാൻ ഞാൻ മുട്ടിപ്പായി പ്രാർത്ഥിയ്ക്കാം....!
❤️❤️❤️
Aa oruthan ni ada mandaa ????
??
ആരാണ് ബ്രോ പോയത്?
??
MK kadha remove akki arrow kadumketinte comments off akki vere oru siteil kadha upload cheyunund
Athea bro website
സുർത്തുക്കളെ... പോയി എന്ന് ഞാൻ പറഞ്ഞ 2 പേരിൽ ഒരാൾ തിരികെ വന്ന വിവരം സന്തോഷപൂർവം എല്ലാരേം അറിയിച്ചു കൊള്ളുന്നു.
arrow ആണോ ??
Yes
Arjun kutta എന്റെ rs എന്ന nick name ee sitil കഥ എഴുതുന്ന ഒരാൾ upayogichatinal എന്റെ name ഞാൻ officially Rs എന്നതിൽ നിന്ന് Rsj എന്ന് മാറ്റിയതായി അറിയിച്ചു കൊള്ളുന്നു
...നല്ല കാര്യം...! അല്ല ഇതെന്തിനാ എന്നോടു പറഞ്ഞേ...??
??
Ni അല്ലേടാ എന്‍ nanban
???
...ഐഡിയിവടിട്ടാൽ ഡോക്ടർ ബാൻ ചെയ്യും ബ്രോ....!
❤️❤️❤️
ഇപ്പോഴേ update ചോദിച്ചാൽ നീയെന്നെ പുളിച്ച ആട്ട് ആട്ടും എന്നു അറിയാവുന്നത് കൊണ്ട് ഒന്നും ചോദിക്കുന്നില്ല....???
ബിത്വ പണിപ്പുരയിലാണെന്നു വിശ്വസിക്കുന്നു...?
...എഴുത്തിലാണ് ബ്രോ... പോരാത്തതിന് നല്ല തിരക്കുമുണ്ട്....! അതുകൊണ്ടാണ് ലേറ്റാവുന്നത്....!
❤️❤️❤️
എൻ്റെ മോനെ എന്താ പറയുക.ഒരേ പൊളി.സത്യം പറഞ്ഞാ എനിക്ക് അവരുടെ അടി കാണുന്നതിലും ഇഷ്ടം സ്നേഹിക്കുന്നത് കാണാനാ..എന്താ ചെയ്ക നീ അവരെക്കാൾ വലിയ സൈക്കോ ആയ കൊണ്ട് അത്ര പെട്ടന്ന് ഒന്നിപ്പിക്കില്ലല്ലോ.ഇനി ഒന്നായി എന്ന് തോന്നിയാലും തൊട്ടടുത്ത നിമിഷം അവരുടെ ഭാവം മാറി മറിയും
ഇത്തവണയും പാസ്റ്റ് ആകും എന്ന് കരുതിയാണ് വായിച്ചത്.പക്ഷേ പ്രസൻ്റ് ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. കാരണം കുറച്ച് അടി ഉണ്ടാക്കിയാലും രണ്ടും സ്നേഹിക്കുന്നത് കാണാൻ പറ്റുമല്ലോ.മാത്രമല്ല അവളുടെ കുറുമ്പും പോസസ്സിവ്നസും കാണാൻ ഒരു പ്രത്യേക രസമാ
തുടക്കത്തിൽ അവനെയും വലിച്ച് വീട്ടിൽ വരുന്നതും അവരുടെ വണ്ടിയിൽ ഇരുന്നുള്ള വർത്തമാനവും എല്ലാം നന്നായിരുന്നു.പഴയ കാര്യം കുട്ടുസ് ഇപ്പോഴും മറന്നിട്ടില്ല.അതാ ഓർമകളിൽ മുഴുകി ഇരുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും ദേഷ്യം പിടിക്കും എങ്കിലും എനിക്കാ പൈങ്കിളി മീനാക്ഷിയെ ആണ് ഇഷ്ടം.അതാണെങ്കിൽ വല്ലപ്പോഴുമേ കാണാനും കഴിയൂ
അവളുടെ ടീസിങ്ങും അവർ തമ്മിൽ ഉള്ള ബെഡ് റൂം സീൻസും ഒക്കെ അടിപൊളി ആയിരുന്നു
എന്നാലും കുണ്ണന് ഗസ്റ്റ് റോൾ കൊടുത്തത് മോശമായി. ആ നാറിയെ കുറച്ച് നേരം കൂടെ കാണിക്കാമായിരുന്നു. അവൻ്റെയോരു മറ്റെടത്തെ ഡയലോഗ്. പടിയടച്ച് പിണ്ഡം വയ്ക്കുമെന്നു ഓർത്തില്ല. ആഹ് പിന്നെ അവരുടെ കണ്ണിൽ മകൾ അത്രയും തെറ്റല്ലേ ചെയ്തത്.അപ്പൊ ഇതുപോലെ കാണിച്ചില്ല എങ്കിലേ അതിശയം ഉള്ളൂ
മീനാക്ഷി വിഷമിക്കുന്നത് കണ്ടപ്പോ ചെറിയ സങ്കടം തോന്നി.പിന്നെ സിദ്ധു അവളോട് മാസ് ഡയലോഗ് ഒക്കെ അടിക്കും എന്ന് ശ്രീയോട് പറഞ്ഞപ്പോ ഞാൻ ഒരുപാട് പ്രതീക്ഷിച്ചു.വായിൽ തോന്നിയത് ഒക്കെ പറഞ്ഞ് കണ്ണ് നിറപ്പിച്ചപ്പോൾ എനിക്ക് സിദ്ധുനോട് ദേഷ്യം തോന്നി.പിന്നെ അവളുടെ ആ transformation ഒട്ടും പ്രതീക്ഷിച്ചില്ല.ഇനി അന്യൻ്റെ ബാധ വല്ലോം കേറിയത് ആണോ.പറയാൻ പറ്റില്ല. മീനാക്ഷിയല്ലെ മൊതല്. ഇതല്ല ഇതിനപ്പുറവും കാണിക്കും.ഇനി അവൻ എങ്ങനെ കീത്തുവിനെ വിശ്വസിപ്പിക്കുമോ എന്തോ.അവരുടെ ആ പിണക്കം ഒന്ന് മാറ്റണെ കുട്ടാ. കീത്തു ചേച്ചി പാവല്ലേ. ഇനിയാ നവദമ്പതികൾ കുറച്ചൊക്കെ സ്നേഹത്തോടെ ജീവിതം ആരംഭിക്കുന്നത് കാണാൻ കാത്തിരിക്കുന്നു ???
///എൻ്റെ മോനെ എന്താ പറയുക.ഒരേ പൊളി.സത്യം പറഞ്ഞാ എനിക്ക് അവരുടെ അടി കാണുന്നതിലും ഇഷ്ടം സ്നേഹിക്കുന്നത് കാണാനാ..എന്താ ചെയ്ക നീ അവരെക്കാൾ വലിയ സൈക്കോ ആയ കൊണ്ട് അത്ര പെട്ടന്ന് ഒന്നിപ്പിക്കില്ലല്ലോ.ഇനി ഒന്നായി എന്ന് തോന്നിയാലും തൊട്ടടുത്ത നിമിഷം അവരുടെ ഭാവം മാറി മറിയും///-
...ഇതൊക്കൊരു ഹരല്ലെടോ....! അത്രപെട്ടെന്ന് ഒന്നിപ്പിച്ചിട്ടെന്തിനാ എന്നെ കൊന്നു കൊലവിളിയ്ക്കാനല്ലേ.... അതൊക്കെങ്ങ് മനസ്സിലിരിയ്ക്കട്ടെ മോനേ..... അങ്ങനൊന്നും നുമ്മ നിന്നുതരില്ല......!
///ഇത്തവണയും പാസ്റ്റ് ആകും എന്ന് കരുതിയാണ് വായിച്ചത്.പക്ഷേ പ്രസൻ്റ് ആണെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. കാരണം കുറച്ച് അടി ഉണ്ടാക്കിയാലും രണ്ടും സ്നേഹിക്കുന്നത് കാണാൻ പറ്റുമല്ലോ.മാത്രമല്ല അവളുടെ കുറുമ്പും പോസസ്സിവ്നസും കാണാൻ ഒരു പ്രത്യേക രസമാ///-
...പക്ഷേ പുള്ളിക്കാരീടെ കയ്യിലിരുപ്പത്ര പന്തിയല്ലല്ലോ എന്നൊരു സംശയമില്ലേ....?? ഇനി കുറുമ്പ് അവനാണോ അവൾക്കാണോ കൂടുതൽ.....??
///തുടക്കത്തിൽ അവനെയും വലിച്ച് വീട്ടിൽ വരുന്നതും അവരുടെ വണ്ടിയിൽ ഇരുന്നുള്ള വർത്തമാനവും എല്ലാം നന്നായിരുന്നു.പഴയ കാര്യം കുട്ടുസ് ഇപ്പോഴും മറന്നിട്ടില്ല.അതാ ഓർമകളിൽ മുഴുകി ഇരുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും ദേഷ്യം പിടിക്കും എങ്കിലും എനിക്കാ പൈങ്കിളി മീനാക്ഷിയെ ആണ് ഇഷ്ടം.അതാണെങ്കിൽ വല്ലപ്പോഴുമേ കാണാനും കഴിയൂ///-
...മീനാക്ഷീടെ ഉള്ളിലെ പൈങ്കിളി അങ്ങനെ പെട്ടെന്നൊന്നും പുറത്തുവരൂല..... വന്നാൽ പിന്നെ മീനാക്ഷിയെന്റെ മീനാക്ഷിയാവൂലല്ലോ......!
///എന്നാലും കുണ്ണന് ഗസ്റ്റ് റോൾ കൊടുത്തത് മോശമായി. ആ നാറിയെ കുറച്ച് നേരം കൂടെ കാണിക്കാമായിരുന്നു. അവൻ്റെയോരു മറ്റെടത്തെ ഡയലോഗ്. പടിയടച്ച് പിണ്ഡം വയ്ക്കുമെന്നു ഓർത്തില്ല. ആഹ് പിന്നെ അവരുടെ കണ്ണിൽ മകൾ അത്രയും തെറ്റല്ലേ ചെയ്തത്.അപ്പൊ ഇതുപോലെ കാണിച്ചില്ല എങ്കിലേ അതിശയം ഉള്ളൂ///-
....കണ്ണനെങ്ങും പോവൂല.... കണ്ണനൊക്കെ ഇനിയേ മുഖ്യധാരയിലേയ്ക്കു വരുള്ളൂ.....!
...പിന്നെ കീത്തുവും ഒരുനാൾ വിശ്വസിയ്ക്കുമായിരിയ്ക്കും.... നമുക്കങ്ങനെ പ്രതീക്ഷിയ്ക്കാം....!
...നല്ല വാക്കുകൾക്കു സ്നേഹം രാഹുൽ....!
എല്ലാ ദിവസവും മൂന്നു നേരവും വന്ന് നോക്കും പുതിയ പാർട്ട് വന്നോ എന്ന്......
കട്ട വെയിറ്റിങ്ങ്......from a Fanboy
...ഒത്തിരി സന്തോഷം ബ്രോ...! പെട്ടെന്നിടണമെന്ന് എനിയ്ക്കും ആഗ്രഹമുണ്ട്... പക്ഷേ സാധിയ്ക്കുന്നില്ല....!
❤️❤️
Arjun broo
Ippolane ee Katha vayachath super ayitundd..
Random koodi thalle koodi aa Veed marachidum enhe thonnunuu
Adutha partine Vendi wait cheyunnu...❤️❤️
...അതേ... അങ്ങനെതന്നെയാണ് എനിയ്ക്കും തോന്നുന്നത്....!
???
//
എന്തായാലുമാ സ്ലാങ്ങെനിയ്ക്കിഷ്ടായി….!
//
ഞമ്മക്ക് ഓരോരോ സമയത്ത് ഓരോരോ സ്ലാങാന്ന്.....
ഞമ്മളാരാ മോൻ......??
...അതു നല്ലതാട്ടോ...!
???
അപ്പുറത്ത് ഇട്ട കഥ delete aakkiyo??
??
...ഇതു കഴിഞ്ഞിട്ട് ചെയ്യാം...!
??
അത് നല്ലതാ.ഇല്ലേൽ നല്ല സൂപ്പർ ആയിരിക്കും??
...തോന്നി...!
??
ഞാൻ പറയാനിരിക്കുവാരുന്നു. ഇത് കഴിഞ്ഞ് മതി അവിടെ (അശോകന് ഷീണമാകാം). എന്ന് പറഞ്ഞു ഇത് പെട്ടന് തീർത്തിട്ട് മുങ്ങാം എന്നുകരുതണ്ട.??
...ഒന്നു ജീവിയ്ക്കാൻ സമ്മതിയ്‌ക്കെടാ നാറീ....!
??
Sherikkum vnte page nanu ngn ee kadha adhyamayittu vayikkunathu. ngn vicharichu avananu ee kadhayoke ezhuthunathenn pinne yanu bro athill cmnt cheythathu ethu avn ezhuthu ath alla nnoke parangolle appozhanu broo evide ninnanu kadha varunnathu ennu parangathu appolanu evide keri nokkiyathu appolanu enikk mansilyae pinne ngn avne rprt adichu nalu therrem prangu engu ponnnu
Pinne brokke tnks indutta bro avide cmnt cheythillarunnengi eppolim ngn avide thanne ninnenum parangathu nannayi??
❤️❤️❤️
Ezhuthi thudagiyooda
...പിന്നേ... നാലു പേജായി...!
❤️❤️❤️
അർജുൻ ബ്രൊ......
വായിച്ചു. ഒരു പൊടിക്ക് പൊളിച്ചടുക്കുന്നത് മിന്നു തന്നെയാണ്. കുട്ടുവിന് കോംപ്ലക്സ് ആണ് പ്രശ്നം, അതിലാണ് മിന്നു പലപ്പോഴും തോറ്റുകൊടുക്കുന്നത്. അവൾ പൊടിക്ക് കൂടുതൽ പോസസ്സിവും ആണ്.
ഇനി വീട്ടിലെത്തിയതിനു ശേഷം ഉള്ള അങ്കം എന്താകുമോ എന്തോ
ആൽബി
...കോമ്പ്ലെക്‌സും പോസ്സെസ്സീവും കൂടിചേർന്നാൽ എന്താവോ ആവോ...??
...എന്തായാലും അഭിപ്രായത്തിനു സന്തോഷം ഇച്ചായാ...!
❤️❤️❤️
അടുത്ത ഭാഗം പെട്ടെന്ന് ഇടാമോ ചേട്ടാ. ഭയങ്കര അഡിക്റ്റ് ആയിപോയി...❤️❤️
...ഒന്നുപോയേടാ നാറീ...! നാണവൊണ്ടാ നെനക്ക്....??
ഇല്ലേ ഇല്ല.??
??
Pwoli?
❤️❤️❤️
??
???
അർജുനാ ഇത്തവണയും തകർത്തു
തലയിൽ തൂറിയലും പോരാ അതെടുത്തു തൊണ്ടി നാവിലും വെക്കണം എജ്ജാതി ഡയലോഗ് ???
Btw നീ തിരുവനന്തപുരം ആണോ