← Back to എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Devil With a Heart • 30-09-2024 23:23

എന്റെ പൊന്നുമോനെ ഇങ്ങനെ ഒരു ഭാഗത്തിന് വേണ്ടിയാ കാത്തിരുന്നത്.. എന്തൊരു എഴുത്താടായിത്.. എന്നെങ്കിലും ഒരു സിനിമക്ക് പറ്റിയ സ്ക്രിപ്റ്റ് എഴുതാൻ നിന്നെക്കൊണ്ട്കഴിയട്ടെ.. അത്രയ്ക്ക് അടിപൊളിയായിട്ടാ നിന്റെ എഴുത്ത്.. അത്ര engaging ആണ്.. വെറുതെ ഒരു കമ്പി കഥയായി എനിക്കിത് feel ആയിട്ടില്ല ഇതുവരെ.. ഇന്നുവരെ ഈ കഥയിലെ എന്റെ ഏറ്റവും ഇഷ്ടപെട്ട ഭാഗം ഇപ്പൊ ഇതാണ് ... ഒപ്പത്തിനൊപ്പം നിക്കുന്ന രണ്ടു characters ന്റെ നടുവിലേക്ക് അവരെ കവച്ചു വെക്കാൻ പാകത്തിനൊരു കഥാപാത്രത്തെ കൊണ്ട് പ്ലേസ് ചെയ്തയാ ബുദ്ധി🙏🔥.. എന്താടാ പറയണ്ടേ.. പൊളി പൊളി പൊളി🥺❤️.. സ്നേഹം മാത്രം.. പറ്റുന്നത്രേം കാലം നീ എഴുതണം എങ്ങും പോസ്റ്റ്‌ ചെയ്തില്ലെങ്കിൽ പോലും എഴുതണം.. അത്ര talented ആണളിയാ നീ.. വെറുതെ പൊക്കി പറയണതല്ല.. എന്റെ ഉള്ളിൽ തോന്നിയത് കുറിച്ചതാ.. സിതുവിനെയും മീനുവിനെയും കഥയിൽ മീറ്റ് ചെയ്യിപ്പിച്ചിടം മുതൽ ഇതുവരെ ഉള്ള അവരുടെ മാറ്റങ്ങൾ ഒക്കെ എന്നാ പൊളിയാ 🥺🔥... നീ പറഞ്ഞപോലെ ഒറ്റയടിക്ക് ഒക്കെ ഒരാളുടെ സ്വഭാവം മാറില്ലല്ലോന്ന് ഉള്ള കാര്യം നീ എഴുതി പ്രൂവ് ചെയ്യുന്നതിനൊക്കെ എത്ര appreciate ചെയ്താലും തീരൂല മോനേ...ഇതിലെ നായകനും നായികയോടും തോന്നുന്നതിനേക്കാൾ സ്നേഹമാണ് എഴുതുന്ന നിന്നോട് തോന്നുന്നത്.. Lub u aliya 😘❤️

_ArjunDev • 01-10-2024 07:08

എന്താണെന്നറിയില്ല, ഈ കമന്റുകണ്ടപ്പോൾ വല്ലാത്തൊരു സന്തോഷംതോന്നി... അതെന്നെ തള്ളിക്കേറ്റിയതു കൊണ്ടല്ലാട്ടാ.. 😂 കഥയെയറിഞ്ഞ് മുന്നോട്ടു പോണവരെ കാണുമ്പോഴുള്ള ആ ഒരു സന്തോഷം...

പിന്നെ ഞാനൊരു പ്രൊഫഷണൽ എഴുത്തുകാരനൊന്നുമല്ലടാ...

എനിയ്ക്കെന്റെ മൂഡ് സെറ്റാവുമ്പോൾ എന്തേലുമെഴുതിയാ കൊള്ളാന്നുതോന്നും... അങ്ങനെ അപ്പോഴത്തെ മെന്റൽ സാറ്റിസ്ഫാക്ഷനായി എന്തേലും വെച്ച് കീച്ചുന്നു... അതുകൊണ്ടാണ് ഓരോ പാർട്ടും ഒരു ക്രമവുമില്ലാതെ തോന്നുമ്പോഴൊക്കെ ഇടുന്നത്... 😂

എന്തായാലും പറഞ്ഞ ഓരോ വാക്കും ഹൃദയത്തിൽക്കൊണ്ടു മുത്തേ... 😍

ഒത്തിരിസ്‌നേഹം... ഒത്തിരിയൊത്തിരി.. 😘😘😘

ലബ് യൂ കർളേ.. 😘

Mojo • 30-09-2024 23:19

❤️❤️❤️

_ArjunDev • 01-10-2024 06:54

👍❤️❤️

Akshay • 30-09-2024 23:15

എന്റമ്മോ ഒരു രക്ഷേമില്ല.... ചിരിച്ചു ചിരിച്ച് ഒരു വഴിയായി 😂😂😂

_ArjunDev • 01-10-2024 06:54

😍😍😍

Hrithu • 30-09-2024 23:14

"ഡോക്ടറൂട്ടി "..മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയൊരു പേര്... ഇതൊരു കഥയാണ്, ഒരാളുടെ സങ്കല്പങ്ങളാണ് എന്ന് ഇനിയും മനസിനെ പറഞ്ഞു മനസിലാക്കാൻ കഴിയാത്ത ഒരു മായാജാലം... എല്ലാം നേരിൽ കാണുന്നതുപോലെ വ്യക്തം... തീർന്നുപോകരുതേ എന്ന് ആഗ്രഹിച്ചു പോകുന്ന ഭാഗങ്ങൾ... എവിടെയെല്ലാമോ സിദ്ധുവായി ജീവിക്കുന്നതായി തോന്നുന്നു...

കഥാപാത്രങ്ങളുടെ എണ്ണം കൂടിക്കൂടി വരുകയാണ്.. പലരുടെയും space കുറയുന്നു, പലർക്കും importance കൂടുന്നു.. കഥയുടെ ഗതി തന്നെ മാറിയതായി തോന്നി..  പരസ്പരം കൌണ്ടർ അടിച്ചു balance ചെയ്യുന്ന തന്റെ കഴിവ് അപാരം തന്നെ...

ഈ ഭാഗത്തിലുടനീളം സിദ്ധുവിനോടൊപ്പം വായനക്കാരുടെയും മനസു നിറയ്ക്കാൻ തനിക് കഴിഞ്ഞു..

വായനക്കാരെ നിരാശപ്പെടുത്തുന്ന ചരിത്രം ആർജ്ജുൻ ദേവ് എന്ന എഴുത്തുകാരന് ഇല്ലല്ലോ....

അടുത്ത ഭാഗ്യത്തിന് വേണ്ടി ഇനിയും ഒരു 10 വർഷം കൂടി wait ചെയ്യാനും തയ്യാറാണ്  'Sher Khan.........:'😂
എപ്പോഴും പറയുന്നതാണ്, എങ്കിലും പറയാം.

സ്നേഹം മാത്രം 😻💜

_ArjunDev • 01-10-2024 06:54

ഇതിനൊക്കെ എന്താ പറക, സ്നേഹംമാത്രം മുത്തേ.. 😍😍

Zoro • 30-09-2024 23:02

💕

_ArjunDev • 01-10-2024 06:53

❤️

സോജു • 30-09-2024 22:59

💥ലേറ്റ വന്താലും ലേറ്റസ്റ്റ വരുവാൻട ഇന്ത AD..
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇനി വായിച്ചിട്ട് ബാക്കി..❤️ ഇന്ന് മൊത്തം കുത്തി ഇരുന്ന് വായിക്കാൻ പോവ.. വെളുക്കുന്നത് വരെ😂🤣

നാളെ രാവിലെ ബാക്കി coment അയക്കവ🤣😂😄

_ArjunDev • 01-10-2024 06:53

വോക്കെ ബ്രോ.. 😍😍😍

AbNoRmaL • 30-09-2024 22:55

Bro. Thanks and ❤️ u😌😹. ഞാൻ വിചാരിച്ചില്ല ഇത്രയും പേജ് ഒക്കെ ആയിട്ട് വരും എന്നൊന്നും 😁❤️. Thanks. Njan urangan kidannatharnn. Chumma onn eduth nokkam enn vech nokkiyappol surprise aayi.

Stry vayichilla. Comment ittitt vayikkam enn karuthi...

_ArjunDev • 01-10-2024 06:52

താങ്ക്സ് ബ്രോ.. 👍❤️❤️

രംഗണ്ണൻ • 30-09-2024 22:35

🔥🔥🔥

_ArjunDev • 01-10-2024 06:51

😍😍

Krishna • 30-09-2024 22:31

ഒരു കഥ വായിച്ച് ഇത്രേം ചിരിക്കുന്നത് ഇത് ആദ്യം 😂

_ArjunDev • 01-10-2024 06:51

😂😂

ബഷീർ • 30-09-2024 22:25

എന്റെ മോനേ... ഓരോ പേജ്ഉം തീരല്ലേ തീരല്ലേ ഓർത്താ വായിച്ചത്. അത്രക്ക് ഭംഗിയാ നിന്റെ എഴുത്തു. 😍😍

_ArjunDev • 01-10-2024 06:51

താങ്ക്സ് ബ്രോ.. 👍❤️❤️

Han • 30-09-2024 22:17

Wow👌👌👌
ബ്രോ..  വായിച്ചിട്ട് വരാ.....
💗

_ArjunDev • 01-10-2024 06:50

വോക്കെ ബ്രോ.. 👍❤️❤️

Babu • 30-09-2024 22:16

മച്ചാനേ ഡയലോഗ് ഡെലിവറി ക്ലാസ്

_ArjunDev • 01-10-2024 06:50

താങ്ക്സ് ബ്രോ..👍❤️❤️

Arun R • 30-09-2024 22:16

നീ കുഞ്ഞിനേംകൊണ്ട് പൊക്കോടാ… ഇവൾടെകാര്യം ഞാൻ നോക്കിക്കോളാം

Ente ponnadaa😂

_ArjunDev • 01-10-2024 06:50

😂😂😂

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 30-09-2024 22:13

അല്ല author അഡ്മിൻ ആണല്ലോ.. 🤔

_ArjunDev • 01-10-2024 06:49

എവിടെയായാലെന്താ, കഥ വന്നല്ലോ.. 😂

ചിന്നു • 01-10-2024 10:27

എടാ കുട്ടാ
നിനക്ക് ഈ സൈറ്റിൽ പെറ്റു കിടപ്പാണോ പണി. 🤣

എല്ലാ കഥയുടെയും അടിയിൽ നിന്റെ കമന്റ്‌ ഇണ്ടല്ലോ.

Even ഈ സൈറ്റിലെ first കഥയുടെ അടീൽ പോലും നിന്റെ കമന്റ്‌ കണ്ടേ.

𝐒ρ𝗂ᑯ𝖾𝗋-𝐁ⱺ𝗒 • 01-10-2024 13:02

ആ കമന്റ് എന്നെ ഉദ്ദേശിച്ചാണല്ലോ...🧐😕

വേറൊരു പണി ഇല്ലാത്തോണ്ടാ. ഈ പണി ചെയ്തേ! ഇനി എന്റെ പേജിലല്ലാതെ വേറെ ഒരുത്തന്റെയും or ഒരുത്തിയുടെയും പേജിൽ കമന്റ് ഇടില്ല.. നോക്കിക്കോ.. ബായ്... 🫡🥲

ദിസ്‌ ഈസ്‌ മൈ ലാസ്റ്റ് കമന്റ്‌ ഓൺ ദിസ്‌ സൈറ്റ് 📱📴 👋

ചിന്നു • 01-10-2024 13:42

അയ്യോ പോവല്ലെടാ കുട്ടാ
ഞാൻ ചുമ്മാ പറഞ്ഞതല്ലേ

Ameen • 30-09-2024 22:07

22 മതത്തെ part wait ചെയ്യാൻ തുടങ്ങിയിട്ട് കാലമെത്ര ആയി എന്നറിയോ? Ippozhkilum വരാം തോന്നിയല്ലോ ❤️

_ArjunDev • 01-10-2024 06:48

😂😂😂

ആദി • 30-09-2024 22:04

കിടുക്കി ബ്രോ 🔥 പൊളി സാനം 😍😍

_ArjunDev • 01-10-2024 06:48

താങ്ക്സ് ബ്രോ.. 😍😍😍

Vishnu • 30-09-2024 21:58

Arjun bro ee story k oru copyright kitmo 😁

With love
Vishnu

_ArjunDev • 01-10-2024 06:48

അതെന്നാപറ്റി.. 🙄

Vishnu • 02-10-2024 02:35

Oru cinema or webseries akan ayrnu

kambistories.com • 02-10-2024 03:34

ee sitile ottumikka kadhayudem adiyil thankal ee comment ettittundallo ethuvare ethelum ayo?

അമ്പാൻ • 30-09-2024 21:52

മുത്തെ പൊളിച്ചൂട്ടോ
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
🫰🫰🫰🫰🫰🫰
🫰🫰🫰🫰🫰🫰
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

_ArjunDev • 01-10-2024 06:47

താങ്ക്സ് ബ്രോ.. 👍❤️❤️

നന്ദുസ് • 30-09-2024 21:52

അർജ്ജു.. മച്ചു...
കാത്തിരിപ്പിനു മധുരമേറുമെന്ന് ആരോ പറഞ്ഞത് എത്രയോ ശരിയാണ്.... ❤️❤️❤️❤️
ഇനി വായിച്ചിട്ട് ബാക്കി ട്ടോ ❤️❤️❤️❤️❤️

_ArjunDev • 01-10-2024 06:47

വോക്കെ നന്ദൂസേ.. 😍😍

Captain marvel • 30-09-2024 21:40

🔥🔥🔥

_ArjunDev • 01-10-2024 06:47

👍❤️❤️

കർണ്ണൻ • 30-09-2024 21:33

മോനൂസേ.. അന്നും ഇന്നും നീ പൊളിയാടാ 😘

_ArjunDev • 01-10-2024 06:47

അല്ലപിന്നെ.. 😂

Kannan • 30-09-2024 21:31

Pwolliii bro

_ArjunDev • 01-10-2024 06:46

👍❤️❤️

Purushu 🖤 • 30-09-2024 20:59

Hamboo 101 pages 😲  ❤️  superb vayich varave.🖤

_ArjunDev • 01-10-2024 06:46

വോക്കെ മുത്തേ.. 😍😍

Mutthu • 30-09-2024 20:54

മച്ചാനെ ഒരു രക്ഷയും ഇല്ല ഈ പാർട്ടും പൊളിച്ചു അടുത്ത പാർട്ട്‌ ഇനി വെയ്ഖിക്കെല്ലേ മുത്തേ ❤️❤️❤️

_ArjunDev • 01-10-2024 06:46

താങ്ക്സ് ബ്രോ.. 👍❤️❤️

Rohit • 30-09-2024 20:52

മുത്തേ 😍😍😍

Manu • 30-09-2024 21:55

Super macha

_ArjunDev • 01-10-2024 06:45

താങ്ക്സ് ബ്രോ.. 👍❤️

_ArjunDev • 01-10-2024 06:46

😍😍😍

Knight rider • 30-09-2024 20:52

ഞാൻ വിചാരിച്ചു പഴയത് പോലെ നിർത്തി പൊയ്യെന്ന്, വായിച്ചിട്ടില്ല. വായിച്ച് അഭിപ്രായം പറയാം.

_ArjunDev • 01-10-2024 06:45

അങ്ങനെ നിർത്തിപ്പോവില്ലല്ലോ.. 😍

ആരോമൽ JR • 30-09-2024 20:47

😍

_ArjunDev • 01-10-2024 06:44

😍

കംസൻ • 30-09-2024 20:46

വായിച്ചിട്ട് വരാം ബ്രോ.. ❤️

_ArjunDev • 01-10-2024 06:44

😍😍😍

നിത • 30-09-2024 20:44

ചേട്ടാ.... എത്ര നാളായി കാത്തിരിക്കുന്നു.... ഈ ഭാഗത്തിനായി... ഒരു പാട് നന്ദിയുണ്ട് .....

_ArjunDev • 01-10-2024 06:44

താങ്ക്സ് നിത.. 👍❤️

Vishnu • 30-09-2024 20:44

അർജുനും ഡോക്ടറൂട്ടിയും എവിടെ ഉണ്ടോ അവിടെ ഞാനുമുണ്ട് 😂

_ArjunDev • 01-10-2024 06:43

😂😂😂

യാമിക • 30-09-2024 20:44

കഴിഞ്ഞ പാർട്ട്‌ cmt ഇടണം എന്നുണ്ടായിരുന്നു അത് പോലെ ഞാൻ ചിരിച്ചു പോയി 🤭ആദ്യമായി ആണ് cmt ഇടുന്നത് കഥ അടുത്ത പാർട്ട്‌ വരാൻ താമസിച്ചപ്പോൾ വല്ലാതെ മിസ്സ്‌ ചെയ്യ്തു അടിപൊളി കഥ ആണ് കേട്ടോ ഒരുപാട് ഇഷ്ട്ടം ആയി 🤗😘എന്ന് സ്നേഹപൂർവ്വം യാമിക 💃🏻💃🏻

_ArjunDev • 01-10-2024 06:43

താങ്ക്സ് ബ്രോ.. 👍❤️❤️

Mallu boy • 30-09-2024 20:40

അർജു മുത്തേ 😘

_ArjunDev • 01-10-2024 06:43

😘😘😘

യാമിക • 30-09-2024 20:39

🤗💞😘💃🏻

_ArjunDev • 01-10-2024 06:42

👍❤️❤️

Nandu • 30-09-2024 20:39

❤️❤️❤️

_ArjunDev • 01-10-2024 06:42

❤️❤️❤️

അറക്കൽ അബു • 30-09-2024 20:36

101 page 🔥🔥🔥

രണ്ടും കൽപ്പിച്ചാണല്ലോ 😂

_ArjunDev • 01-10-2024 06:42

അതെ 😂

Jack Daniel • 30-09-2024 20:34

എത്ര നാളത്തെ കാത്തിരിപ്പ് ആണെന്നോ വന്ന് കണ്ടപ്പോൾ സന്തോഷം ❤️❤️

_ArjunDev • 01-10-2024 06:42

👍❤️❤️❤️

കാക്കക്കറുമ്പൻ • 30-09-2024 20:30

രാജാവെത്തി അവന്റെ പടവാളുമായി 🔥

_ArjunDev • 01-10-2024 06:41

😂😂😂

അസി • 30-09-2024 20:28

വന്നു അല്ലെ ബാക്കി വായിച്ചു പറയാം

_ArjunDev • 01-10-2024 06:41

😍😍😍

Mulla • 30-09-2024 20:27

വായിച്ചു വരാം broh എന്തായാലും വന്നതിന് ഇതിരിക്കട്ടെ 😘

_ArjunDev • 01-10-2024 06:41

😘😘😘

Akhil • 30-09-2024 20:25

Yaa mwone.. Ethra naalathe kathiruppa 😍😍😍

_ArjunDev • 01-10-2024 06:40

😂😂

Kiran • 30-09-2024 20:24

വന്നൂ.. വന്നൂ.. വന്നൂ.. 🔥

_ArjunDev • 01-10-2024 06:40

😍😍😍

Fayiz Mohamed • 30-09-2024 20:21

Thanks buddy❤️

_ArjunDev • 01-10-2024 06:40

👍❤️❤️

Shamnaz • 30-09-2024 20:20

Innu njn alojichathe ollu thanks bro vayichitt veram

Kannan • 30-09-2024 22:13

എത്ര വർഷമായി കാത്തിരിക്കുകയായിരുന്നു.അർജുൻ ബ്രോ മുത്താണ്❤️❤️❤️

_ArjunDev • 01-10-2024 06:39

😍😍😍

_ArjunDev • 01-10-2024 06:40

👍❤️❤️❤️

LJ • 30-09-2024 09:18

മോനെ കുട്ടാ

Night rider • 29-09-2024 21:47

Bro bakki eppo varum

_ArjunDev • 30-09-2024 06:04

ഇന്ന് പോസ്റ്റ്‌ ചെയ്യാം ബ്രോ.. 👍❤️

N • 30-09-2024 06:55

അനക്ക് പെരുത്ത നന്ദി പഹയാ...

DAIBLO • 30-09-2024 07:39

OK bro

N • 30-09-2024 18:38

വന്നില്ല....😪😪😪

നന്ദന • 29-09-2024 18:51

അടുത്താഴ്ച, ഒക്ടോബർ ആവും, അപ്പോൾ ഇതും, ചാന്ദിനിയും ഒരുമിച്ച് പബ്ലിഷ് ആവുമോ 💫

_ArjunDev • 30-09-2024 06:04

ചാന്ദ്നി എഴുതാനുള്ള മൂഡോ സാവകാശമോ ഇപ്പോൾ ഇല്ല... അതുകൊണ്ട് അത് ഉടനെങ്ങും പ്രതീക്ഷിയ്ക്കരുത്.. 👍❤️

N • 30-09-2024 06:52

🤣🤣🤣

അഖില • 30-09-2024 13:13

ഞാൻ മിണ്ടൂലാ 😈

Akku • 29-09-2024 05:02

Ante doctaruttide backi ezhuthuthath

_ArjunDev • 29-09-2024 23:26

നാളത്തേയ്ക്ക് ഇടാം ബ്രോ.. 👍❤️

ജീഷ്ണു • 28-11-2024 22:50

സിദ്ധു നല്ല വെറുപ്പിക്കലാണ്😡

എത്തി ഊമ്പുന്നവളെ ഏണി വെച്ച് പണ്ണുന്നവൻ • 27-09-2024 21:45

അന്നും ഇവിടം കൊണ്ട് നിർത്തി... ഇപ്പോ പിന്നേം 🤷‍♂️🤷‍♂️🤷‍♂️

_Arjundev • 27-09-2024 23:11

എന്തായാലും പേരിപ്പോളാ ശെരിയായത്.. 😂

The tiger • 28-09-2024 16:57

😂😂😂😂

Me • 29-09-2024 11:36

Bro varshechi pdf nu vendi waiting aa🙃

Arjun chandra • 27-09-2024 12:35

ബാക്കി എഴുത്ത് എന്നാ കട്ട വെയ്റ്റിംഗ്

_Arjundev • 27-09-2024 16:04

അടുത്താഴ്ച്ചത്തേയ്ക്കു റെഡിയാക്കാന്നേ... ❤️👍

Akku • 27-09-2024 08:54

Backi ezhuthunille

_Arjundev • 27-09-2024 16:04

എഴുതിക്കൊണ്ടിരിയ്ക്കുവാ ബ്രോ... 👍❤️