← Back to എന്റെ ഡോക്ടറൂട്ടി 07 [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

Sparkling_spy • 19-05-2021 09:26

അങ്ങനെ അയിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ???. ഈ പാർട്ട്‌ ഉം powlich bro...

Waiting bro....

-????? ??? • 19-05-2021 09:56

..ഒത്തിരി സന്തോഷം മുത്തേ.. നല്ല വാക്കുകൾക്ക്...!

???

Ly • 19-05-2021 09:23

ആഹ്.. വന്നല്ലോ ?

എന്തോന്നാടാ ഈ കാണിച്ചു വെച്ചേക്കുന്നേ..
ഒറ്റപ്പെടലും അപമാനവും ഒക്കെ അവനെ ഒര് ഭ്രാന്തനാക്കി ല്ലേ.???

എന്നാലും ആ പെണ്ണിനെ..ഇത്രക്ക് വേണമായിരുന്നോ.?

?

-????? ??? • 19-05-2021 09:55

..ഒരു സുഖം.. ?? തെണ്ടിത്തരമാണേൽകൂടി...!

???

Naarada • 19-05-2021 08:49

Kadha vaayikan thudangumbol oru kallyana veetilk kayarya pratheethiyanu... Otayiripinu vaaychu theerkum....

-????? ??? • 19-05-2021 09:54

..നല്ല വാക്കുകൾക്കു സ്നേഹം മാത്രം ബ്രോ...!

???

മാരാർ • 19-05-2021 08:48

അർജു ബ്രോ കിടുക്കി.

സ്വന്തമെന്നു കരുതിയവരുടെ മുന്നിൽ ഒന്നുമല്ലാതാകുന്നവന്റെ മനോവികാരം. മീനുനെ റേപ്പ് ചെയ്യണ്ടാർന്നു എന്ന് തോന്നി ഒരു പെണ്ണ് അല്ലേ. പക്ഷെ ഇത് കഥക്ക് അനിവാര്യമെന്ന് തോന്നുന്നു.
28 പേജ്  എൻജോയ് ചെയ്യ്തു. പൊളി അടുത്തതിന് vവേണ്ടി വെയിറ്റ് ആരംഭിച്ചു ❤️❤️❤️
മാരാർ ❤️

-????? ??? • 19-05-2021 09:54

..കഥയ്ക്കത് ആവശ്യമായിരുന്നു.. അല്ലാതങ്ങനൊക്കെ മ്മള് ചെയ്യോ..??!! എന്തായാലും ഇഷ്ടായതിൽ ഒത്തിരി സന്തോഷം...!

???

AJ AJ • 19-05-2021 08:46

ബ്രോ ഈ പാർട്ടും പൊളിച്ചു  പക്ഷെ കഥ തീർന്നപ്പോൾ സങ്കടമായി ?ഇനി അടുത്ത പാർട്ട്‌ 1 ആഴ്ച കഴിഞ്ഞ അല്ലെ കാണാൻ പറ്റു എത്രയുംപെട്ടെന്ന് അടുത്ത പാർട്ട്‌ കിട്ടും എന്ന് വിചാരിക്കുന്നു

-????? ??? • 19-05-2021 09:52

..തീർച്ചയായും പെട്ടെന്നാക്കാൻ ശ്രെമിക്കാം മോനേ... നല്ല വാക്കുകൾക്ക് സ്നേഹം...!

???

pravasi • 19-05-2021 08:45

മ്യാനെ 2 അല്ലേ 3 പാർട് പെന്റിങ് ഉണ്ട്... ee വീക്കിൽ വായിച്ചു ഒപ്പം എത്തിക്കാം.. എന്നിട്ട് മറുപടി... വോക്കെ..

അത് വരേയ്ക്കും ഊളെ ദേ ♥️ തരാം

-????? ??? • 19-05-2021 17:47

❤️❤️❤️

..താൻ പയ്യെ വന്നാ മതി... പ്രായം കുറേ ആയതല്ലേ...!

കണ്ടതിൽ ഒത്തിരി സന്തോഷം മാൻ... സ്നേഹം മാത്രം...!

???

The_Wolverine • 19-05-2021 08:39

പൊളി പാർട്ട് ഒത്തിരി ഇഷ്ടായി അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു ❤️❤️❤️

-????? ??? • 19-05-2021 08:44

... ഒത്തിരി സന്തോഷം ബ്രോ.. ശ്രെമിക്കാം പെട്ടെന്നാക്കാൻ...!

???

Porus (Njan SK) • 19-05-2021 08:32

chettaiye...adipoli..onnum parayaanilla kide...adutha partnu waiting..

-????? ??? • 19-05-2021 08:41

..ഒത്തിരി സന്തോഷം മോനേ, നല്ല വാക്കുകൾക്ക്...!

❤️❤️❤️

അഗ്നിദേവ് • 19-05-2021 08:20

എന്താ മോനെ ഞാൻ നിന്നോട് പറയുക ഈ കഥയിൽ ഇങ്ങനെയേ നടക്കൂ എന്ന് എനിക്ക് അറിയാമായിരുന്നു. അവളുടെ കൈയിൽ നിന്നും പണി വാങ്ങി ക്ഷമ നശിച്ച് സിദ്ധു മീനുവിനെ റേപ് ചെയ്യും എന്ന് നേരത്തേ എനിക്ക് തോന്നിയത് ആണ്. അവള് ചെയ്ത് വെച്ച് നോക്കിയാൽ ഇത് അവൾക് കൊടുക്കാൻ പറ്റിയ ഒരു മുട്ടൻ പണി തന്നെയാണ്. ആദ്യം ഞാൻ സന്തോഷിച്ചു പക്ഷേ പിന്നെ ആലോചിച്ചപ്പോൾ ഒരു വിഷമം എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിനോട് അങ്ങനെ ചെയ്യാൻ പാടില്ലല്ലോ. ഇനി അടുത്ത പാർട്ട് വേഗം താ മോനെ.????????????

-????? ??? • 19-05-2021 08:41

..അതേ.. വിഷമമുണ്ട്..! പക്ഷേ ഒഴിവാക്കാൻ സാധിച്ചില്ല.. കാരണം ആ ഭാഗം ആവശ്യമായിരുന്നു...! ഇരന്നു വാങ്ങിയെന്നു പറഞ്ഞാലും തെറ്റ് തെറ്റു തന്നെയാണ്.. മാപ്പർഹിയ്ക്കുന്നുമില്ല...!

..അടുത്ത പാർട്ടും വേഗത്തിലിടാൻ കഴിയുമെന്നു കരുതുന്നു അഗ്‌നീ...!

???

അഗ്നിദേവ് • 19-05-2021 09:13

തെറ്റ് ആണ് പക്ഷേ അവൻ്റെ സ്ഥാനത്ത് ആരായിരുന്നല്ലും അങ്ങനെയേ ആ സമയം ചെയ്യു അത്രയ്ക്കും അവൻ നാണംകേട്ടില്ലേ. ഇനിയും അവനിട് പണി കൊടുകരുത്.

-????? ??? • 19-05-2021 09:51

...ശ്രെമിക്കാം..! ഏകദേശം അതൊരു വഴിയായിട്ടുണ്ട്.. ഇനിയെങ്ങനെയെന്ന് കണ്ടറിയാം...!

??

Kamuki • 19-05-2021 08:04

Ellam kondu e part adipoli nxt part ennu varum

-????? ??? • 19-05-2021 08:09

...ഒത്തിരി സന്തോഷം കാമുകീ...!

???

Sidharth • 19-05-2021 08:00

Machane oru rakshayumilla. Kore chiripichu. Edille full scoring meenakshi aanalo

-????? ??? • 19-05-2021 17:46

... ഒത്തിരി സന്തോഷം ബ്രോ.. നല്ല വാക്കുകൾക്ക്...!

❤️❤️❤️

alby • 19-05-2021 07:57

ശിഷ്യാ നീയും......

വീണ്ടും വരാം

-????? ??? • 19-05-2021 08:09

..കാത്തിരിക്കുന്നു ഇച്ചായാ...!

???

Doctor unni • 19-05-2021 07:26

Meenu ennu summavaa all kerala meenu fans

-????? ??? • 19-05-2021 08:08

..പിന്നല്ല..!

???

ആർക്കും വേണ്ടാത്തവൻ • 19-05-2021 07:20

അണ്ണാ ഇതാണ് കഥ വായിക്കുമ്പോൾ മനസിൽ ലൈവ് നടക്കുന്ന ഫീൽ അടിപൊളി

-????? ??? • 19-05-2021 07:22

..നിന്നെ ആർക്കും വേണ്ടാന്ന് ആരാടാ പറഞ്ഞേ..?? എനിയ്ക്കു വേണം നിന്നെ ?

..ഒത്തിരി സന്തോഷം മോനേ നല്ല വാക്കുകൾക്ക്...!

???

Kamukan • 19-05-2021 07:15

ഒറ്റ വാക്കിൽ പറഞ്ഞാൽ  ഗംഭീരം

-????? ??? • 19-05-2021 07:20

..വളരെ നന്ദി കാമുകാ...! കൂടുണ്ടാർന്ന ടീംസിനെ ഇപ്പോൾ കാണുന്നില്ല.. പിരിച്ചുവിട്ടോ..?? ?

Dark Knight മൈക്കിളാശാൻ • 19-05-2021 07:12

ഞാനീ എപ്പിസോഡ് മുഴുവൻ മലയാള സീരിയൽ താരങ്ങളെ വെച്ച് സങ്കൽപ്പിച്ചു നോക്കുവായിരുന്നു. ആഹാ, അന്തസ്സ്....

ആ ശവങ്ങളെ കൊണ്ട് അങ്ങനെയെങ്കിലും ഉപകാരമുണ്ടായല്ലോ.

-????? ??? • 19-05-2021 07:19

"ശവങ്ങൾ"_ എന്ന് അഭിസംബോധന ചെയ്തത് ഒട്ടും ശെരിയായില്ല ആശാനേ... അവരും ഒരു കണക്കിന് അവരുടെ തൊഴിലല്ലേ ചെയ്യുന്നേ...!

??

നിത • 19-05-2021 07:04

ചേട്ടാ.... വന്നൂലേ

-????? ??? • 19-05-2021 07:17

..വരേണ്ടി വന്നു ??

SAGA BAPPU • 19-05-2021 07:36

Adutha part enna

-????? ??? • 19-05-2021 08:10

..ഈ കിതപ്പൊന്നു തീരട്ടേ ബ്രോ...!

???

മായാവി • 19-05-2021 06:42

2nd

-????? ??? • 19-05-2021 07:17

???

?? • 19-05-2021 06:23

ഇന്ന് ഉണ്ണിയേട്ടൻ ഫസ്റ്റ്???

-????? ??? • 19-05-2021 07:16

..വോട്സാപ്പിലാർന്നേൽ ഇതിനുപറ്റിയൊരു സ്റ്റിക്കറുണ്ടായിരുന്നു...!

Pishach • 18-05-2021 19:26

Bro bakkiyulla bagam oru pdf akki vidamo
Daily vannu nokki maduthu?

_Arjundev • 03-09-2024 16:46

👍❤️❤️

Akshay • 18-05-2021 14:42

3 divasam kond 1 to 15 vaayich theerthu.story athrakkum adipoli aan

_Arjundev • 03-09-2024 16:45

❤️❤️👍

അബ്ദു • 18-05-2021 07:12

എന്നു വരും അടുത്ത ഭാഗം

_ArjuN • 18-05-2021 18:38

..നാളെ കാണും ബ്രോ...!

???

Binu • 03-09-2024 13:11

Orappano broo

_Arjundev • 03-09-2024 16:45

ഇത് പഴയ കമന്റാണ് ബ്രോ.. 😂

Davood ibrahim • 17-05-2021 23:07

Bro kore naal aayi kaathirikkunnu adutha part udan undakumo

_ArjuN • 18-05-2021 18:39

..നാളെ സെറ്റാക്കാം ബ്രോ...!

???

Chemban • 17-05-2021 21:52

Polichu bro waiting for remaining story???

_ArjuN • 18-05-2021 18:39

???

Astil • 17-05-2021 19:57

പ്ലസ്‌ടു കാലം - ഭാഗം 1 (നൂറ)
ഞാനും എന്റെ ജീവിതത്തിലൂടെ കടന്നു പോയ കുറെ സ്ത്രീകളും . ആദ്യമായിട്ടാണ് ഞാനീങ്ങാനൊരു കഥ എഴുതുന്നത്. തെറ്റുകൾ ഉണ്ടേൽ ക്ഷെമിക്കണം. എന്റെ പേര് രാജു 25 വയസ്സ് (യെതാർത്ഥ പേരല്ല ) ഞാൻ പ്ലസ് ടുവില് പഠിച്ചിരുന്ന കാലത്താണ് ആദ്യമായെനിക്ക് കുണ്ണ ഭാഗ്യം കിട്ടുന്നത്. എന്റെ കൂട്ടുകാരികൾ ആയിരുന്നു നൂറ. നജ്മ. ഷഹാന.. അങ്ങനെ ചിലർ എല്ലാവരുടെയും പേരുകൾ ഇപ്പോൾ പറയുന്നില്ല.. നൂറ ഒരു ചരക്കാണ് ആര്കണ്ടാലും നോക്കി നിന്ന് പോകുന്ന ചരക്കായിരുന്നു അവൾ. നല്ല മുലകളും കുണ്ടിയുമുള്ള അവൾ നടന്നു പോകുന്നത് കാണാൻ തന്നെ നല്ല ഭംഗി ആണ്. കഴുത്തു വരെ മറയ്ക്കുന്ന മഫ്‌തയ്ക്കുള്ളിൽ ഷാലുമിട്ട് മറച്ചാണ് അവൾ നടന്നിരുന്നത്. അവൾ നടക്കുമ്പോളുള്ള കുണ്ടിയുടെ തുള്ളൽ തന്നെ എന്റെ ജവാനെ ഉണർത്തുമായിരുന്നു. ഇവൾ സെക്സിൽ ഭയങ്കര കേമി ആണെന്ന് പല കൂട്ടുകാരന്മാരും പറഞ്ഞിട്ടുണ്ടെലും എന്നെ അവളൊരു മാന്യനായി കാണുന്നത് കൊണ്ട്.. എനിക്കൊന്നും ചോദിയ്ക്കാൻ പറ്റില്ലാരുന്നു. പിന്നെ ഫ്രീ സമയങ്ങളിൽ ഉള്ള തട്ടലും മുട്ടലുമായി ഞാൻ കഴിഞ്ഞു പോയി. അങ്ങനിരിക്കെ ജില്ലാ തല കല പരിപാടിക്കായി ഞങ്ങളുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.. നാഷണൽ സർവീസ് സ്‌ക്കിമിൽ ഉണ്ടായിരുന്നതിനാൽ സ്കൂൾ വൃത്തിയാക്കി എല്ലാം ഒരുക്കാൻ ഞങ്ങൾക്കും പണി കിട്ടി. ബാക്കി എല്ലാ കുട്ടികളും വീട്ടിലിരിക്കുന്ന സമയത്തു ഞങ്ങൾ കഷ്ടപെടണം എന്നാലോചിച്ചപ്പോൾ സത്യത്തിൽ ദേഷ്യം വന്നു. പിന്നെ പെണ്പിള്ളേരുള്ളത് കൊണ്ട് അല്ലറ ചില്ലറ സീൻ കാണാം എന്നുള്ളത് ചെറിയ സന്തോഷം തന്നു.. നൂറായും ഉണ്ടാരുന്നു എൻ. എസ്‌. എസിൽ എന്നതെന്റെ കുട്ടനെ ഉണർത്തി.. വൈകിട്ട് സ്കൂൾ വിട്ടപ്പോൾ രാജു എന്ന് വിളിച്ചു നൂറ ഓടി വരുന്ന കണ്ടു.. ഓടുമ്പോൾ മഫ്തയുടെ ഇടയിൽ കിടന്ന് ആ മുലകൾ തുള്ളിക്കളിക്കുന്നത് കാണാൻ തന്നെ രസമാരുന്നു .. പെട്ടെന്ന് എന്റെ കണ്ട്രോൾ പോയി..

നൂറ : നാളെ നീ വരൂല്ലേ
ഞാൻ : ഞാൻ വരും നീ വരില്ലേ
നൂറ ; ഞാൻ വരും പിന്നെ നാളെ കളർ ഡ്രസ്സ് അല്ലെ ??
ഞാൻ :അതെ നീ നാളെ പാവാട ഇട്ടോണ്ട് വരുവോ
നൂറ ; അയ്യേ അതെന്തിനാടാ അതൊക്കെ ഇട്ടോണ്ട് നടക്കാൻ പാടാ എനിക്കൊന്നും വയ്യ..
എന്ന് പറഞ്ഞു അവൾ പോയി. പാവാട ഇട്ടോണ്ട് വന്നാൽ അവളുടെ തുടകൾ കാണാമായിരുന്നു എന്നായിരുന്നു എന്റെ ആവശ്യം പക്ഷെ കാര്യം നടക്കൂല്ല എന്നവൾ ഒറ്റയടിക്ക് പറയുമെന്ന് കരുതിയില്ല. നിരാശയോടെ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ തന്നെ സ്കൂളിൽ ചെന്നു നൂറ വന്നിട്ടില്ലായിരുന്നു.. സുമതി ടീച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ടീച്ചർ ആയിരുന്നു എൻ. എസ്‌. എസ്‌ ഇന്റെ കാര്യങ്ങൾ നോക്കിയിരുന്നത് ടീച്ചർ ഒരു ചരക്കായിരുന്നു. ബ്ലൗസിൽ ഒതുങ്ങാത്ത മുലകളും പൊക്കിളിനു താഴെയുള്ള സാരിയുടുപ്പുമെല്ലാം ആസ്വദിച്ചു ഞാനവിടെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു നൂറ ഞാൻ പറഞ്ഞ പോലെ ഒരു ഫുൾ പാവാടയും ടൈറ്റ് ഉടുപ്പും. മഫ്തയും ഷാളും പഴയ പോലെ മുലകൾ മറച്ചിരുന്നു. എന്നെ കണ്ട പാടെ അടുത്തു വന്നു സംസാരിച്ചു. എന്റെ കണ്ണുകൾ മുലകളിലായിരുന്നു അവൾ അത് ശ്രേധിച്ചില്ല . എങ്ങാനുണ്ടെടാ എന്റെ വേഷം എന്ന അവളുടെ ചോദ്യം കേട്ടാണ് ഞാൻ ഉണർന്നത്.. നല്ല ഹോട്ട് ലുക്ക് ഞാനറിയാതെ പറഞ്ഞു പോയി.. പോടാ കളിയാക്കാതെ അവളെന്നെ ചെറുതായൊന്ന് അടിച്ചു.. സുമതി ടീച്ചർ ഞങ്ങളെ എല്ലാവരെയും പല ഗ്രൂപ്പുകളായി തിരിച്ചു എന്റെ ഗ്രൂപ്പിൽ നൂറായും പ്ലസ് ഒന്നിലെ രണ്ടു പയ്യന്മാരുമായിരുന്നു.. ഞങ്ങൾക്ക് ബോട്ടണി ലാബും കെമിസ്ട്രി ലാബും വൃത്തിയാക്കലായിരുന്നു പണി.. നൂറ പറഞ്ഞു ഡാ നമുക്ക് ബോട്ടണി ലാബിൽ പോകാം അവന്മാർ കെമിസ്ട്രി ലാബ് വൃത്തിയാക്കട്ടെ ഞാൻ ഉള്ളിലൊരു ചിരിയോടെ അത് ശെരി വച്ചു.. ബോട്ടണി ലാബ് മൂന്നാം നിലയിൽ ഒരു മൂലയിലാരുന്നു ഞാൻ ലാബിന്റെ താക്കോലും വാങ്ങി നൂറയോടൊപ്പം . ആദ്യത്തെ കളി നടത്താൻ സമ്മതിക്കാതെ തടസ്സമായി വന്നത് സുമതി ടീച്ചർ ആയിരുന്നു

ഈൗ കഥ ഫുള്ള് ആയിട്ട് കിട്ടോ. ഹെല്പ് ചെയ്യണേ ??????

Jack_the_ripper • 17-05-2021 16:46

Oru katha kandu pidikkan arengilum helpeyyuo katha pathrangal renjith, rajika
Teacher student love story aanu. Ranjithnte bagil ninnum gay ennu thonnikkunna vidham kurachu sadhanangal kittunnathanu stroy background. Please anyone help to find the name.

AJ AJ • 17-05-2021 17:04

എന്റെ ഊഹം ശരിയാണെങ്കിൽ അത് M K യുടെ കഥ ആണ്  അത് സൈറ്റിൽ നിന്നും delete ആയി  എന്നാണ് തോന്നുന്നത്

Jack_the_ripper • 17-05-2021 17:42

??

Jafmickson • 17-05-2021 19:09

Authorinte name"lover" aanenna thonunne.story yude name areela. Ravanapranayam angane entho aannu.but story evide eppo kanunilla

kambistories.com • 17-05-2021 19:19

Sroty removed as per author request.

CUPID THE ROMAN GOD • 18-05-2021 17:58

ബ്രോ അത് LOVER'inte "രാവണചരിത്തം" എന്നാ കഥ  ആണ്, ഞാനും ഒത്തിരി തപ്പി നടന്നു but കഥ removed ആക്കി വേറെ കോപ്പിയും ഇല്ലാരുന്നു, ??

CUPID THE ROMAN GOD • 18-05-2021 18:05

സത്യത്തിൽ  ആ ഒരു ഒറ്റ കഥയാണ് എന്നെ ഈ siteൽ സ്ഥിരം വായനക്കാരൻ ആക്കിയതും റൊമാന്റിക് genre explore ചെയ്യാൻ പ്രേരിപ്പിച്ചതും.
അത് കഴിഞ്ഞ് വായിച്ച അടുത്ത റൊമാന്റിക് സ്റ്റോറിയിൽ ആണ് ദേ ഇപ്പൊ ഞാൻ കമന്റ്‌ ഇടുന്നെ.
അതിന് മുമ്പ് ചുമ്മാ ഒത്തിരി കമ്പികഥ വായിക്കാൻ വേണ്ടി മാത്രമേ കയറാറുള്ളാരുന്നു.

ന്തായാലും അതൊരു കിടു ഐറ്റം ആരുന്നു, പക്കാ റിയലിസ്റ്റിക് ത്രില്ലെർ & റൊമാന്റിക് one. ?❤️?

Haridev Hari • 16-05-2021 22:38

ഫ്രീ ആവുമ്പോൾ ഇട്ടാൽ മതി.
എപ്പോ ഇട്ടാലും ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കും

_ArjuN • 17-05-2021 10:05

???

..സ്നേഹം മാത്രം ബ്രോ...! അധികം വൈകില്ല...!!

❤️❤️❤️

Aju • 16-05-2021 20:21

Bro ithil notification vallathum vakkaan poto..?! Enna pinne edakk edakk vann nokkandallo

_ArjuN • 17-05-2021 10:07

...മുകളിലെ ബോക്സിൽ മെയിൽ ഐഡി കൊടുത്ത് സബ്സ്ക്രൈബ് ചെയ്‌താൽ പുതിയ പോസ്റ്റുകൾ വന്നാൽ നോട്ടിഫിക്കേഷൻ മെയിലിൽ വരും...!

???

_ArjuN • 17-05-2021 10:13

റിപ്ലൈ മോഡറേഷനിൽ പോയി ?

മീശ • 16-05-2021 17:38

അടുത്ത പാർട്ട്‌ എവിടെ ബ്രോ

_ArjuN • 17-05-2021 10:08

ഉടനെ വരും ബ്രോ...!

Angel of hell • 16-05-2021 15:06

Sathyam

_ArjuN • 17-05-2021 10:08

??

Rimpoche • 16-05-2021 14:37

Bro oru killadi thanne

_ArjuN • 17-05-2021 10:09

???

Aju • 16-05-2021 13:41

Bro..
Present venda. Past complite aakk. Intresting past aanu...

_ArjuN • 17-05-2021 10:09

...തീർച്ചയായും...!

✌️✌️✌️

ഇസ്രാ • 15-05-2021 17:53

ബ്രോ അടുത്ത പാർട്ട്‌ എപ്പോ വരും.കാത്തിരിക്കുകയാണ് അടുത്ത പാർട്ടിനായി.ഒട്ടും വൈകിക്കാതെ ഇടും എന്ന പ്രതീക്ഷയിൽ..........................,.............................................,.......

_ArjuN • 16-05-2021 07:35

..കറന്റൊന്നു വന്നുകിട്ടിയാൽ അപ്പൊൾ തീർക്കാവുന്നതേയുള്ളൂ..! പക്ഷേ വരണ്ടേ...!!

???

SAGA BAPPU • 16-05-2021 11:40

Bro evade bakki part

_ArjuN • 17-05-2021 10:09

വരും ബ്രോ...!

ജിമ്പ്രൂട്ടൻ • 16-05-2021 14:32

എപ്പോഴും ഇവിടെ വന്നു നോക്കും..... അടുത്ത പാർട്ട്‌ വന്നോ വന്നോ എന്ന്..... എപ്പോ വരൂന്ന് പറയുവോ bro?

_ArjuN • 17-05-2021 10:11

..എന്റമ്മോ വേണ്ട.. എന്നിട്ടു പറഞ്ഞ ഡേറ്റിനു വരാണ്ടിരുന്നാ താണ്ടിയ്ക്കു തട്ടാനല്ലേ..??

??

Hulk • 16-05-2021 20:14

TVM scn anunn newsil kandu
Bro oke safe alle

_ArjuN • 17-05-2021 10:12

..ദൈവം സഹായിച്ച് വലിയ സീനില്ല ബ്രോ..! അവിടെയോ..??

Hulk • 17-05-2021 10:45

Calicut aayond valya scn illand ponu

_ArjuN • 18-05-2021 18:54

..അതു നന്നായി...!

???

Abhi • 17-05-2021 23:57

Current vanno???

_ArjuN • 18-05-2021 18:55

..വന്നു..! നാളത്തേയ്ക്ക് സെറ്റാക്കാം...!

✌️✌️✌️

Abhi • 19-05-2021 01:31

??

_Arjundev • 03-09-2024 21:00

❤️👍

Jacob Cheriyan • 15-05-2021 17:05

Bro present koode include cheyyo.... Plzz

_ArjuN • 16-05-2021 07:33

..ഇനിയീ അടുത്തൊന്നും ബ്രേക്കിങ്ങുണ്ടാവില്ല ബ്രോ...!

❤️❤️❤️

Akrooz • 15-05-2021 11:20

സിദ്ധു ഈ കാണിച്ചു കൂട്ടുന്നതിനൊക്കെയുള്ള പണി അവൾടെന്ന് അവന് കിട്ടുമെന്ന് തോന്നുന്നു.....വേം അടുത്ത പാർട്ട്‌...?

_ArjuN • 16-05-2021 07:31

..കിട്ടുവൊ..?? അതോ പണി പാളുവോ..?? ഉടനെ കാണും അക്രൂസേ... സേഫല്ലേ..??

???

Aju • 14-05-2021 17:15

ഡേയ് ഡേയ്..
അടുത്ത പാർട്ട് ഈ ആഴ്ച വരോ...
വെയിറ്റ് ചെയ്തു മടുത്തു ബ്രോ ?

_ArjuN • 16-05-2021 07:30

..ഇവടെ രണ്ടു ദിവസായ്ട്ട് കറന്റില്ല സഹോ.. കറന്റ് ഒന്നു വന്നോട്ടേ... സെറ്റാക്കാം...!

???

റോഷ്‌നി • 13-05-2021 21:13

ബാക്കിക്കായ് കാത്തിരിക്കുന്നു
എന്ന് വരും  ???????

_ArjuN • 16-05-2021 07:29

ഉടനുണ്ടാവും റോഷ്‌നി...!

???

Simba • 13-05-2021 15:32

പെട്ടന്ന് അങ്ങോട്ട് ഒരുമ്മിപ്പിക്ക്‌ കുമാരേട്ട....?

_ArjuN • 13-05-2021 20:56

..കുമാരേട്ടന് വല്യ ഇന്ററസ്റ്റില്ലന്ന് ?

Simba • 15-05-2021 20:48

Ooho intrest evide ppoyekuva?‍♀️?

_ArjuN • 16-05-2021 07:28

..മഴയത്തിറങ്ങി എങ്ങോട്ടോ പോയി..!

Yagami • 12-05-2021 19:09

നല്ല കിടു ഫീൽ കിട്ടുന്ന കഥകൾ suggest ചെയ്യുമോ ?

_ArjuN • 13-05-2021 20:58

..ഇതുപോലുള്ള കമന്റ്സ് കുറച്ചായി കാണുന്നു, റോസ്റ്റ് ചെയ്യാൻ പിടിച്ച് അക്ഷയ്യ്ക്ക് കൊടുക്കണോ..?? ?

Sharath • 12-05-2021 14:02

Bro..
Next part late aakkalle.. aa touch povum.. vegam set aakk. Oru one week okke pore bro

_ArjuN • 13-05-2021 08:58

..അതിനു ഞാനിതു തിന്നുവല്ല സലീമേട്ടൻ jpeg. ??

..പെട്ടെന്നാക്കാൻ ശ്രെമിക്കാം ബ്രോ...!!

???

Sharath • 13-05-2021 21:28

I am waiting..
എടോ തന്റെ അവതരണം പൊളി ആ.. എനിക്കിഷ്ടം ആയി

_ArjuN • 16-05-2021 07:27

???

Hari • 11-05-2021 19:57

Dear Arjun bro kurachu preshnam okke ayittu evide varan pattiyilla covid positive ayirunnu athanu vayyikkan thamasichathu. Story oru rekshem illa entha parayane. Polichuu nannayittu povunnundu. Nintethaya rithikku ne kadha kondu povuka athu egane anakkklim nannavum enna vishvasam njagalkundu. Eniyum orupadu vaikippikkilla ennu karuthikondu nirthunnu.

With ❤❤❤ love Hari

_ArjuN • 13-05-2021 08:57

..എന്നിട്ടിപ്പോൾ നെഗറ്റീവായോ..?? ശ്രെദ്ധിയ്ക്കൂട്ടോ.. ??

..ഒരോ എഴുത്തുകാരനും തന്റെ കഥയെങ്ങനെ കൊണ്ടുപോകണമെന്നതിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടാകും.. ചെറിയതോതിലെങ്കിൽകൂടി അതെനിയ്ക്കുമുണ്ട്...! അതുകൊണ്ട് എന്റെ ഇഷ്ടത്തിനു മാത്രമേ കഥ നീങ്ങൂ എന്നുള്ളതിൽ ഒരു സംശയവും വേണ്ടാട്ടോ...!

..നല്ല വാക്കുകൾക്കു സ്നേഹം മാത്രം...!

❤️❤️❤️

Jacob Cheriyan • 15-05-2021 17:05

Bro present koode include cheyyo....plzzz

Rishi • 11-05-2021 17:50

Next part eppo varum

_ArjuN • 13-05-2021 08:52

ഒരാഴ്ചയ്ക്കുള്ളിൽ വന്നാൽ പേടിയ്ക്കോ ?

Rishi • 13-05-2021 11:14

Illa☺️

_ArjuN • 13-05-2021 20:59

..അപ്പൊ നോക്കാം ?

BOSS • 13-05-2021 21:25

Arjun uyir❤️

_ArjuN • 16-05-2021 07:26

??

ജോർജ് • 14-05-2021 12:41

തീർച്ചയായും പേടിക്കും.. കാരണം അനക്ക് അങ്ങനത്തെ സോവാവം  ഇല്ലാത്തല്ലേ.. ♥♥♥♥

_ArjuN • 16-05-2021 07:26

???

Jp • 11-05-2021 11:27

❤️?❤️?❤️????

_ArjuN • 13-05-2021 08:51

❤️❤️❤️

നല്ലവനായ ഉണ്ണി • 10-05-2021 23:54

സൈറ്റിൽ കേറിയപ്പോ ദേ എന്റെ പേരിൽ ഒരാൾ കഥ പോസ്റ്റ്‌ ചെയ്തിരികുന്നു... കഥ പോയിട്ട് ഒരു വരി പോലും സാഹിത്യം എഴുതാൻ അറിയാത്ത ഈയുള്ളവൻ അല്ല അത് എന്ന് ഞാൻ ഇവുടെ official ആയി പ്രേക്യപിക്കുന്നു.... ഇവിടുത്തെ എല്ലാ പ്രേമുഖന്മാരും ഒത്തുകൂടുന്ന ഒരു ആൽത്തറ ആണെലോ അർജുൻ അണ്ണന്റെ ഈ കമെന്റ് ബോക്സ്‌... അതോണ്ടാ ഇവിടെ പറയുന്നേ... എന്നെ തിരിച്ചറിയാൻ ഞാൻ ഒരു ഒരു ഫോട്ടോ അങ്ങ് add അക്കിട്ടുണ്ട്... അപ്പോ ശെരി.. Ok bei

നീ എന്തിനാടാ ഇതൊക്കെ ഞങ്ങളോട് പറയുന്നേ എന്നാ comment ban ആക്കിയിരിക്കുന്നു.. ???

_ArjuN • 11-05-2021 08:35

..നീയെന്തിനാ ഇതൊക്കെ ഞങ്ങളോടു പറേണെ...?? [ബാൻ ആക്കിയില്ലാർന്നേൽ ചോദിയ്ക്കില്ലാർന്നു, പോട്ടേ.. ചിന്തിയ്ക്ക കൂടി ഇല്ലാർന്നു ?]

..സത്യത്തിലതു കണ്ടപ്പോൾ നീയാന്ന് ഞാനും കരുതീതാ.. ഇനിയിപ്പോൾ വായിയ്ക്കേണ്ടി വരുവോന്നു കരുതിയിരുന്നപ്പോളാ നിന്റെയീ കമന്റ്.. എന്നിലെ മടിയനെ നീ രക്ഷിച്ചു...! ✌️✌️

..പിന്നെ കഥയെന്നത് സാഹിത്യമല്ലാട്ടോ.. സാഹിത്യം ചേർന്നാലേ കഥയാകൂ എന്നു കരുതുന്നത് വെറും മൂഡത്വമാ...!

???

നല്ലവനായ ഉണ്ണി • 11-05-2021 11:15

എനിക്കറിയാർന്നു നിങ്ങൾ ഇത് പറയും എന്ന്.... ??

_ArjuN • 13-05-2021 08:51

..എന്തോ പറയാൻ ഞാനിങ്ങനൊരു ദുരന്തനായിപ്പോയി....!

??

-Anu- • 12-05-2021 08:51

arjun chettayi..
onnu personal aayi contact cheyyan pattuvoo..

njn aadyayitane ee site il comment idunne.
chettai ellathinum reply kodukkunathu kandond choichathaane..

_ArjuN • 13-05-2021 08:50

..ഇവടെ പേഴ്‌സണൽ ഐഡീസ് ഷെയർ ചെയ്ക നിയമവിരുദ്ധമാണ് അനൂ.. പിന്നെ ഒരു കമന്റിനും റിപ്ലൈ ചെയ്യേണ്ടി വരില്ല...!

??

നല്ലവനായ ഉണ്ണി • 13-05-2021 20:22

Arjunte tg id entel ondarunu.. Pakshe msg onum ayachitilarunu.. Ath kond aa id poyi

_ArjuN • 13-05-2021 21:04

@@ ഉണ്ണീ,

..അന്ന് അഭി ടെലിഗ്രാം ഐഡി ചോദിച്ചപ്പോൾ ഒരു കൗതുകത്തിനായി ക്രിയേറ്റ് ചെയ്തതാ.. അതപ്പോൾ തന്നെ കളയുവേം ചെയ്തു...!

✌️✌️

AJ AJ • 12-05-2021 21:49

ബ്രോ കഥ എന്തായി

_ArjuN • 13-05-2021 08:47

..എഴുത്തു പുരോഗമിക്കുന്നു...!

???

alby • 10-05-2021 22:10

അർജുൻ ബ്രൊ.......

ഇനി അല്പം പ്രെസെന്റിലൂടെ ആവാം കഥ കേട്ടൊ.

എന്നാലും സിദ്ധുവിന്റെ പെരുമാറ്റം ക്രൂരമായിരുന്നു എന്നെ ഞാൻ പറയൂ. അത് അത്ര ലെവലിൽ എനിക്ക് ഫീൽ ചെയ്തു.

സ്നേഹപൂർവ്വം
ആൽബി

_ArjuN • 11-05-2021 08:26

..ബുഹ്ഹ.. പക്ഷേ വായിച്ചിട്ട് ജോ എന്നോടു പറഞ്ഞേ കുറച്ചൂടെ ടോർച്ചർ ചെയ്യാർന്നെന്നാ... ഓന് അത്രയ്ക്കു ഫീലായില്ലെന്ന്...!

..പ്രസന്റിലേയ്ക്കു കടന്നാൽ മടുപ്പാവോന്നൊരു ഡൌട്ട്, അതാണ്‌ ആ വഴിയ്ക്കു പോകാത്തെ... ഇപ്പോൾ തന്നെ കഥ നീങ്ങുന്നില്ലെന്നാ പരാതി... ആ കൂട്ടത്തിൽ പ്രെസെന്റ്‌ കൂടെ വന്നാൽ ??

Simba • 13-05-2021 15:30

ആഹ് പ്രേസേന്റ് വേണ്ട അവരെ ഒന്നാക്കിക്കോ പെട്ടന്ന്...?

_ArjuN • 13-05-2021 21:05

..ഓമ്പ്രാ..

?

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 10-05-2021 20:26

എടാ ഞാൻ നീ പോസ്റ്റ് ചെയ്ത അന്ന് തന്നെ കഥ വായിച്ചതാണ്. പക്ഷേ കമൻ്റ് തരാൻ ഇന്നാണ് സമയം കിട്ടിയത്... അതിനു നീ എന്നെ രണ്ടു തെറി വിളിച്ചാലും ഞാൻ സഹിക്കും... നീയല്ലേ...,❤️

ഇനി കഥയിലേക്ക് വരാം എത്രമാത്രം സിദ്ദു ആ കൊച്ചിനെ ടോർച്ചർ ചെയ്യുന്നു... അപ്പോൾ ചെറിയ തോതിൽ ഒരു പണി സിന്ധുവിന് കൊടുക്കുന്നതിലും പ്രശ്നമില്ല... ഈ പൊട്ടൻ ഉണ്ടോ അറിയുന്നു പിൽക്കാലത്ത് അവന് സുഖമായി ജീവിക്കാൻ വേണ്ടിയാണ് അവള് കഷ്ടപ്പെട്ട് പഠിക്കുന്നത് എന്ന്...?

പിന്നെ വേറൊരു കാര്യം ഈ കീത്തുവിന് ഇവരോടു രണ്ടാളോടും ഒന്ന് സംസാരിച്ചൂടെ... ഇതൊരുമാതിരി ഇന്ത്യ പാകിസ്ഥാൻ മട്ടിലാണല്ലോ ഇവര് തമ്മിലുള്ള പോക്ക്... അതിനു വരും പാർട്ടികളിൽ ഒരു പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....

പിന്നെ എത്രകാലം എത്രകാലം ഇവരെ ഇങ്ങനെ അടികൂടി നടത്തും എന്നൊന്നും ഞാൻ പറയില്ല കാരണം അവർ ഒരുമിച്ചാ കഥയുടെ അവസാനം ചിലപ്പോൾ ഉണ്ടാകും (രാജാകണ്ണ പറയുന്നതുപോലെ അതെനിക്ക് ഇഷ്ടപ്പെട്ടില്ല)...

പിന്നെ എന്തുണ്ട് വിശേഷം സുഖമാണോ... ഖുർആൻ ആയോണ്ട് ഇപ്പൊ എല്ലാവരും ലോക്കലെ അതുകൊണ്ട് വായനക്കാർക്ക് ഇത്തിരി ഹെല്പ്ഫുൾ ആയിരിക്കും കഥ പെട്ടെന്ന് കൊടുക്കാൻ പറ്റുമെങ്കിൽ... ഞാൻ എൻ്റെ കാര്യമല്ല പറഞ്ഞത് നീ എപ്പോ ഇട്ടാലും എങ്ങനെ ഇട്ടാലും ഞാൻ ഇവിടെ ഉണ്ടാവും...❤️

ഒരുപാട് സ്നേഹം ?

_ArjuN • 11-05-2021 08:21

..ഈ പാർട്ട് ലേറ്റായതിൽ തെറി പറയാത്തോണ്ട് ഞാനുമങ്ങു ക്ഷെമിച്ചു... എന്നുവെച്ച് ഇനിയിതാവർത്തിയ്ക്കരുത്... മ്മ്മ്.. പൊക്കോ...!  ??

..ഞങ്ങൾ സൈക്കോസിന്റെ ഡിക്ഷണറിയിൽ "ചെറുത്" എന്നൊരു വാക്കില്ല... സോ നെഞ്ചു കലങ്ങുന്ന ചെയ്തേ ഞങ്ങൾ ചെയ്യൂ...!_ എന്നു പറയാൻ പറഞ്ഞു...! ??

..നീ പേടിയ്ക്കണ്ട.. എല്ലാറ്റിനും പരിഹാരമുണ്ടാകും... പിന്നെ കീത്തുവെന്റൊരു പിടിവള്ളിയാ...! നീ നിന്റെ ഫാൻസ്‌ പിള്ളേരെ വിളിച്ചു നിർത്തിയ്ക്കോ.. ആവശ്യം വരും...! ??

..അങ്ങനെ കരുതണ്ട... അടി ഏകദേശം കഴിയാറായി...! ✌️✌️

..ഞാനും എഴുതാനുള്ള ശ്രെമത്തിലാണ്, ഉടനെ വരുമെന്നു പ്രതീക്ഷിയ്ക്കാം..! പിന്നിപ്പെങ്ങനാ ഓൺലൈൻ ക്ലാസ്സാണോ..??

❤️❤️❤️

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 11-05-2021 23:09

ഞാനെന്തായാലും ആവർത്തിക്കില്ല പക്ഷേ നീ എൻ്റെ കയ്യിൽ നിന്നും തെറികേൾക്കാൻ മിക്കവാറും ചാൻസ് ഉണ്ട്...?

ക്ലാസിൻ്റെ കാര്യമൊന്നും പറയണ്ട... ആദ്യത്തെ തരംഗം കഴിഞ്ഞു കോളേജ് ഒക്കെ ഒന്ന് തുറന്ന് ഫസ്റ്റ് ഇയറിലെ പിള്ളേര് വന്ന് ഒരു പ്രണയം ഒക്കെ തുടങ്ങാം എന്ന്  പറഞ്ഞു നിന്നപ്പോൾ അടുത്ത അടി നെഞ്ചത്ത് രണ്ടാം തരംഗം...?

പിന്നെ കീത്തുവിൻ്റെ കാര്യം ഫാൻസ് പിള്ളേരൊക്കെ ഇടിഞ്ഞിട്ടുണ്ട് ഇനിയൊരു സീൻ ഉണ്ടായാൽ എന്നെ പിടിച്ച് പഞ്ഞിക്കിടും എന്നാ പറഞ്ഞേ... എന്റെ തടി കേടാവാതെ നോക്കേണ്ടത് നിൻ്റെ ഉത്തരവാദിത്വമാണ്...(സഹദേവാ അത് നീ മറക്കണ്ട CID MOOSA Scene)...

പിന്നെ നിൻ്റെ അവസ്ഥ എങ്ങനെയാ വീട്ടിൽ തന്നെ ആണോ...?

_ArjuN • 13-05-2021 08:44

..കീത്തൂന്റെ കാര്യത്തിൽ നീ പേടിയ്ക്കണ്ട... അതു ഞാനേറ്റു ✌️
എല്ലാം നമുക്കു ശെരിയാക്കാം...!

..വല്ലാത്ത അവസ്ഥതന്നല്ലേ, പഠിയ്ക്കണോന്നു കരുതിയിരിയ്ക്കുമ്പോൾ കോളേജ് പൂട്ടുന്നത്... ??

..പിന്നെ എന്റവസ്ഥയെന്തോ പറയാൻ, വീട്ടിൽതന്നെ...!

???

Sharath bro • 12-05-2021 14:07

Nee vegam ezhithikko. Illenki bhaakki njan ezhuthum. Ethre dhivasam aayi kaathirikkunnu...?

_ArjuN • 13-05-2021 08:46

..വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ.. അതിനുമുന്നേ കഥയിടണോന്നു പറയുമ്പോൾ എന്റെ പേരൊന്നും മാറിപ്പോയിട്ടില്ലല്ലോ ലേ...??

??

മൗഗ്ലി • 10-05-2021 20:14

വായിച്ചു ബ്രോ. പെട്ടെന്ന് തീർന്നപോലെ തോന്നി. ഇപ്രവാസവും full swing. ???
താങ്കൾ ഒരു പാവം പെണ്ണിനെ ദ്രോഹിക്കുന്നതിന് ഒരു പരിധിയൊെക്കെ ഇല്ലേ? കുറേ വെയിറ്റ് ചെയ്തു ഇപ്രാവശം ... ആ ഒരു പരാതി മാത്രമേ ഉള്ളൂ ഹി ഹി

സുഖമായി തന്നെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ...
ഒരു പാട് സ്നേത്തോടെ
സ്വന്തം മാഗ്ലി ?

_ArjuN • 11-05-2021 08:09

..പാവോ..?? മീനാക്ഷി..?? ത്ഫൂ..! ഇടയ്ക്കു കുറച്ചു തിരക്കായ്പ്പോയി അതാണ്‌ ലേറ്റായത്...! എന്തായാലും അടുത്ത ഭാഗം പെട്ടെന്നാക്കാന്ന്...!

..അവിടെയും സേഫായിരിയ്ക്കട്ടേ...!

❤️❤️❤️

തടിയൻ? • 10-05-2021 12:10

ഒന്നു കൂടി മുട്ടിക്കു മച്ചാനെ?
കിടിലം❤️❤️

തടിയൻ? • 10-05-2021 12:10

*കൂട്ടി

_ArjuN • 11-05-2021 08:06

..എതിരെ വരട്ടേ... കൂട്ടിമുട്ടിച്ച് തല തന്നെ പൊളിച്ചേക്കാം...!

???

Rahul PV ? • 09-05-2021 19:30

ഇതിൽ ഇപ്പൊ ഞാനാരെ കുറ്റം പറയും. സിദ്ധു കാണിക്കുന്നത് കണ്ട് ദേഷ്യം വരുന്നുണ്ട് എങ്കിലും ഒന്നും മുഴുവനായി പ്രകടിപ്പിക്കാൻ പറ്റുന്നില്ല.കാരണം വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ

ഇപ്പൊ ശരിക്കും നമ്മുടെ കുട്ടുസിനെയും മിന്നൂസിനെയും മിസ്സ് ചെയ്യുന്നുണ്ട്. ടോം ആൻഡ് ജെറി കപ്പിളായ അവരിലേക്ക് സിദ്ധുവും മീനുവും എത്താനാണ് ഞാൻ കാത്തിരിക്കുന്നത്.ഈ ഭാഗത്തിൻ്റെ അവസാന ഭാഗം കണ്ടപ്പോ അതിലേക്കുള്ള പിടിവള്ളി ഇട്ട് എന്ന് മനസിലായി

ആരെയും കുറ്റം പറയുന്നില്ല.2 പേരെയും ന്യായീകരിക്കുന്നുമില്ല.കാരണം എനിക്ക് രണ്ടിനെയും ഇഷ്‌ടാ. സിദ്ധു ദേഷ്യം കുറച്ചാൽ തന്നെ അടിപൊളി ആയിരിക്കും. വഴക്ക് ഒക്കെ ഉണ്ടായാലും കുഴപ്പമില്ല.ദേഷ്യത്തിൽ ഡോക്ടറോട് സംസാരിക്കുമ്പോൾ ഡോക്ടർക്ക് പുല്ലുവില കൊടുക്കുന്ന പോലുണ്ട്.എന്തായാലും ശ്രീയുടെ മുന്നിൽ നാറ്റിച്ചത് നന്നായി.ഇനി ചെക്കനെ നേരിടാൻ പെണ്ണ് തയ്യാറായല്ലോ. അത് മതി.ഇനി ബാക്കി വരുന്നിടത്ത് വച്ച് കാണാം.വീണ്ടും സന്ധിക്കും വരെ വണക്കം ??

_ArjuN • 11-05-2021 08:04

രാഹുൽ,

...വിവരമില്ലായ്മയ്ക്കുംമേലെ വാശിയും അരഗെന്റുമായ ക്യാരക്ടറാണ് സിദ്ധുവിന്റെ...! അതുകൊണ്ട് അവന്റെ ഭാഗത്തുനിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി...! പിന്നെ "വിവരമില്ലായ്ക ഒരു കുറ്റമല്ലല്ലോ "- എന്ന സ്റ്റേറ്റ്മെന്റ് ഇനിയുള്ള ഭാഗങ്ങളിലും ഞാൻ നിന്നിൽനിന്നും പ്രതീക്ഷിക്കുന്നു...!

"പിടിവള്ളി"- അതെന്താവുമെന്നു കണ്ടറിയാം മാൻ... ചിലപ്പോൾ കൊലവള്ളിയുമാകാലോ..??

"പുല്ലുവില"- കണ്ണിനു പിടിയ്ക്കാത്ത ഒരാളെ ചെയ്യാവുന്നതിന്റെ മാക്സിമത്തിൽ ഉപദ്രവിയ്ക്കുമ്പോൾ എങ്ങനെ മാന്യത പുലർത്തും..?? ചെയ്തിയിൽ തന്തയില്ലാത്തരവും വാക്കുകളിൽ നന്മമരവുമാകാൻ സിദ്ധൂനെക്കൊണ്ടു പറ്റോ...??

പെണ്ണിന്റെ തയ്യാറെടുപ്പ് എത്രത്തോളം പ്രാവർത്തികമാകോന്നു കണ്ടറിയാം...!

അപ്പോൾ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

❤️❤️❤️

Hyder Marakkar • 09-05-2021 17:11

മാൻ? ഇന്നാണ് കണ്ടത്, വായിച്ചു.... ഈ ഭാഗവും ഇഷ്ടപ്പെട്ടു.....കൂടുതൽ ഒന്നും പറയുന്നില്ല, ട്രാക്കിലാണ്....മുന്നോട്ട് പോവട്ടെ....
പിന്നെ അടുത്ത ഭാഗം വേഗം ഉണ്ടാവും എന്ന് തോന്നുന്നു??

_ArjuN • 11-05-2021 07:51

..ട്രാക്കിലാണെന്ന് നിന്റെ വായിൽ നിന്നുമറിയുന്നത് സന്തോഷമാണ്...! തിരക്കൊഴിയുമ്പോൾ ആ ഗൗരിക്കൊച്ചിനെ പറഞ്ഞുവിടാൻ നോക്ക്...!

???