....എന്റെ കണ്ണാ... ങ്ങള് ബേജാറാവല്ലേ, നമുക്കെല്ലാത്തിനും വഴിയുണ്ടാക്കാന്ന്......! മീനാക്ഷി അങ്ങനൊക്കെ പ്രതികരിച്ചത് ഒരു പണി കൊടുക്കാനല്ലേ, പക്ഷേ ഇങ്ങനെ തിരിച്ചൊരു പണി പാവം സ്വപ്‌നത്തിൽ പോലും കരുതീട്ടുണ്ടാവില്ല....!
....നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം കണ്ണാ.....!
❤️❤️❤️
Dear arjun
സംഗതി കലക്കി ..ലസ്റ് പാർട് നിർത്തിയപ്പോൾ വല്ലാത്ത വിഷമം അയയിരുന്നു മീനുവിനോട് ഇഗ്നേ ചെയ്യണോ എന്നു ചോദിച്ചു ..എന്നാൽ ഈ പ്രാവശ്യം കുറച്ചാസ്വസം ഉണ്ട് .. എന്നാലും ഇത്രക്ക് പ്രോബ്ലെംസ് എല്ലാം ഉണ്ടാകാണാംയിരുന്നോ..എന്തായാലും കലക്കി ..ഇനി കീതുവിന്റെ മുഖത്തു ഇഗ്നേ മീനു നോക്കും ...ഹോ ഇതു കഴുഞ്ഞാലുള അവസ്ഥാ ...ആകെ സങ്കടം അടുത്ത പാർട് വരെ കത്തിരിക്കണം എന്നുള്ളതാണ് ..പേജ് കുറച്ചു കൂടി കൂടികൂടെ ..തിരക്കുണ്ട് എന്നറിയാം എന്നാലും ട്രൈ ചെയ്തു കൂടെ ...
അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ