അങ്ങനെ ചങ്കിൽ കൊള്ളുന്ന പറച്ചില് പറയല്ലേ ബ്രോ 🙂
🙂
ബ്രോ എങ്കിൽ ഒരു റിക്വസ്റ്റ് ഒണ്ട്, വേണി മിസ്സും വർഷേച്ചിയും റിപ്പബ്ലിഷ് ചെയ്യാൻ പറ്റോ. ഒരിക്കെ ചോയ്ച്ചപ്പോ ഞാൻ തന്നെയാ ഇത് കഴിഞ്ഞിട്ട് മതിയെന്ന് പറഞ്ഞെ പക്ഷെ ഇപ്പൊ ഇത് വരുന്നവരെയെങ്കിലും അതിടാൻ പറ്റോ. എഡിറ്റിങ്ങോ ഒന്നും ചെയ്യണ്ട അന്നിട്ടപോലെ ഒന്നൂടി ഇട്ടാൽമതി.
ആ അപ്പൊ biee👋🏼
🥹 ബ്രോയുടെ സിറ്റുവേഷൻ മനസിലാക്കുന്നു. പറ്റുമെങ്കിൽ ട്രൈ ചെയ്യുക. One of the best story ആണ് എനിക്ക് ഇത്. അതുകൊണ്ട് പറഞ്ഞതാ 🫠
എനിക്ക് തോന്നി bro നിങ്ങൾ ഇവിടെ stop ചെയ്യും എന്ന് 😃😃😃
thirakkk kazhinj ezhuthi.....kaathirikkaam....
...ആർക്കും റിപ്ലൈ തരാനോ അപ്ഡേറ്റ് പറയാനോ പറ്റുന്ന സാഹചര്യത്തിലൊന്നുമല്ല... അറിയാമല്ലോ, എഴുത്ത് വെറും ടൈംപാസ് മാത്രമാണ്... ഇപ്പോളങ്ങനെ ടൈംപാസിനായി തള്ളിക്കളയാൻ സമയമില്ല.!
...ഓണത്തിന് ഒരു പാർട്ടിടണമെന്നൊരു ആഗ്രഹമുണ്ടായ്രുന്നു... അതും നടക്കാൻ വല്യ സാധ്യതയൊന്നും കാണുന്നില്ല... ശ്രെമിയ്ക്കാം, അത്രതന്നെ.. 👍❤️