അത് പറയാൻ കഴിയില്ല സോജൂ... അതുതന്നെ കോപ്പി ചെയ്ത് ഇങ്ങോട്ടേയ്ക്കു മാറ്റിയാൽ നമുക്ക് ഒരൂഹത്തിന് കീച്ചാം.. 😂
ഇവിടെ അതല്ല അവസ്ഥ... സിറ്റുവേഷൻസിൽ വ്യത്യാസമുണ്ട്... എന്നാലും ഒരു 30 ഒക്കെ ആവുമെന്ന് കരുതാം.. ❤️👍👍
എനിക്കും ഇത് പോലെ തീരെ ക്ഷമ ഇല്ലാത്തത് കൊണ്ട് കുറെ തപ്പി. ആദ്യം വേറൊരു സൈറ്റിൽ 18 ഭാഗം വരെ കണ്ടൂ. പിന്നെയും എവിടെങ്കിലും കിട്ടിയെങ്കിലൊന്നു വിചാരിച്ചു നോക്കിയപ്പോ ep - 72 വരെ കിട്ടി. ബാക്കി ഉടനെ തന്നെ വരില്ലേ..
കാത്തിരിക്കാൻ വയ്യ. അത് വായിച്ച് തീർത്ത് ഇപ്പൊ ഇതിൻ്റെ ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയി.
എഴുത്തിലാണ് സഹോ.. 👍❤️❤️
"സിത്തു നീ എന്റെ കണ്ണനെ എന്താടാ ചെയ്തേ".... (Part 72) ഈ ഭാഗം ഞാൻ എവിടെ വായിച്ചെന്നും എങ്ങനെ വായിച്ചെന്നും AD മച്ചാന് മനസ്സിലാക്കാണും😜, എവിടെ വായിച്ചു എന്ന് ഞാൻ ഇവിടെ പറയുന്നില്ല, സത്യത്തിൽ കഥയുടെ വായിച്ച് നിർത്തിയ ഭാഗത്തിന് ശേഷം ബാക്കി ഭാഗം കാണാത്തതുകൊണ്ട് ബാക്കി എവിടെങ്കിലും കിട്ടുമോ എന്നറിയാൻ ഒന്ന് ശ്രെമിച്ച് നോക്കിയത. (കാത്തിരിക്കാൻ തീരെ ക്ഷമ ഇല്ലാത്തതുകൊണ്ടേ..🤪) പക്ഷെ മുകളിൽ പറഞ്ഞ 72 വരെ എനിക്ക് കാണാൻ കഴിഞ്ഞുള്ളു😔. സത്യത്തിൽ പറഞ്ഞുവന്നത് മുകളിൽ പറഞ്ഞ ഈ ഭാഗം (P-72) ഇവിടെ വരുമ്പോൾ എത്രാമത്തെ part ആയിരിക്കും എന്ന് പറയാൻ പറ്റുമോ ബ്രോ..?