...ഞാനിവിടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്, പാതിയ്ക്കുപേക്ഷിച്ചു പോകില്ലെന്ന്... അതുവിശ്വസിച്ച് ഓരോഭാഗത്തിനുമായി കാത്തിരിയ്ക്കുന്ന വായനക്കാരനു മൈരുവില കൊടുക്കാൻപറ്റില്ല... അതിപ്പോൾ രണ്ടുതെറി, അതെന്നെ ബാധിയ്ക്കാനും പോണില്ല......!
...മറ്റൊരുകാര്യം, മുന്നോട്ടെഴുതാൻ സാധിയ്ക്കാത്തവസ്ഥയിൽ നെഞ്ചുകല്ലാക്കി നിൽക്കുന്ന എഴുത്തുകാരനെ തെറിവിളിച്ചെന്നുകരുതി അയാൾ അടുത്തപാർട്ടിടുമെന്ന് നിങ്ങൾ വിശ്വസിയ്ക്കുന്നുണ്ടോ ബ്രോ..?? ആ തെറിവിളിയ്ക്കുകേം കളിയാക്കുവേം കുറ്റംപറയുകേം ചെയ്യുന്നതിനുമുന്നേ ഒരുനിമിഷം നിങ്ങളയാൾടെ സ്ഥാനത്താണെങ്കിലെന്നൊന്നു ചിന്തിച്ചുനോക്കാവോ..?? തന്റെ വായനക്കാരെ സന്തോഷിപ്പിയ്ക്കാനായി ശ്രെമിച്ചിട്ട് അവരുടെ വായിൽനിന്നുതന്നെ തെറിവിളി കേൾക്കേണ്ടിവരുന്ന അവസ്ഥ, കോമഡിയല്ലേ..??
...നിർത്തിപ്പോകുന്നതിന് ഇതിലും വല്യകാരണം വേറെവേണോ..??
...താങ്കളുടെകമന്റിന് വേണമെങ്കിൽ "അതൊക്കെ ഞാനപ്പോളേവിട്ടു" എന്നുപറഞ്ഞ് ഒരു ലവ്ന്റെ ഇമോജിയുമിട്ട് തീർക്കേണ്ടതേയുള്ളൂ... പക്ഷേ, അതിലൊരാത്മാർത്ഥത കാണില്ല... ഇപ്പോൾ പറയേണ്ടതുപറഞ്ഞു, ഇനി അന്തസ്സായെനിയ്ക്കു പറയാം, നല്ലവാക്കുകൾക്കെല്ലാം ഒത്തിരിസ്നേഹം മച്ചാനേന്ന്... ???
അർജുൻ കുട്ടാ...
പണ്ട് ഒരു ദിവസം ഞാൻ നിന്നെ ചീത്ത വിളിച്ചിട്ടുണ്ട്, കഥ ഒരുപാട് ടൈം എടുത്ത് പബ്ലിഷ് ആകുന്നത് കൊണ്ട്.
പക്ഷേ, ഞൻ നിൻ്റെ കമൻ്റ് വായിക്കാറുണ്ട് എപ്പോഴും.
താൻ സങ്കടപ്പെടാതെ ഡോ, feustrated അവുകയൊന്നും വേണ്ട.
സാവധാനം തൃപ്തി വരുന്ന പോലെ എഴുതിയിട്ട് അയച്ചാൽ മതി.
പിന്നെ മറ്റൊരു കാര്യം, നിൻ്റെ കാര്യത്തിൽ തുടങ്ങി വെച്ചത് നി ഇട്ടേച്ച് പോവില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.
കാരണം, മറ്റേത് കഥാകരൻമരേക്കാൽ കൂടുതൽ നീ ഇവിടെ ഉണ്ടാവാറുണ്ട്. മറ്റുള്ള കഥകളിൽ മാന്യമായ കമൻ്റ്സ് ചെയ്യാറുണ്ട്.
അതിലുപരി തൻ്റെ സ്വന്തം കഥയിൽ ഏതൊരാൾക്കും വേണ്ട ഒരുത്തിരി അഹങ്കാരവും നിനക്കുണ്ട്.
അതുകൊണ്ട് തന്നെ നിന്നെ പോലെ കഥ എഴുന്നത് നീ മാത്രേ ഒള്ളു.
ഈ സൈറ്റിലെ ഈറ്റവും ഇഷ്ടപ്പെട്ട കഥാകാരൻ ഏതെന്ന് എന്നോ ചോദിച്ചാൽ നീ തന്നെ ആടോ. (ചില partinte താഴെ ഒക്കെ ചെറുതായി ചീത്ത വിലിക്കുമെങ്കിലും?.
അത് വേറൊന്നും കൊണ്ടല്ല. നിൻ്റെ കഥകൾ മനസ്സിലേക്ക് അങ്ങ് കേറിപ്പോയത്കൊണ്ടആണ്)
അപ്പോ എന്തൊക്കെ ആയാലും, മര്യാദക്ക്
പബ്ലിഷ് ടൈം കുറച്ച് കഥ പബ്ലിഷ് ആക്കെട ചെക്ക.?????
ഹഹഹ.???
സാവധാനം നന്നായി എഴുത് കെട്ടോടാ അർജുൻ കുട്ടാ...?
Ram