താങ്ക്സ് ബ്രോ..???
Comments
പൊളിച്ചെടോ പൊളിച്ചു....
കൊള്ളാം മോനേ നീ ഞങ്ങളെ നിരുത്സാഹപെടുതിയില്ല...
ഒന്നും തോന്നരുത് ഇഷ്ടം കൊണ്ട് ചോയിക്കുന്നതാണ്
വേണിയോ മീനുവോ... ഏതായാലും മതി അടുത്തത് ?
മച്ചാനെ... Polikk ethreyum വേഗം thanneekk
??
മാഷേ... സന്തോഷം...!
അടുത്തഭാഗം പെട്ടെന്നാക്കാൻ ശ്രെമിയ്ക്കാട്ടോ..???
Super story ???
താങ്ക്സ് ബ്രോ.. ?
മോനെ ? കലക്കി ? നെക്സ്റ്റ് പാർട്ട് ഒരുപാട് ഡീലേ ആവാതെ സെറ്റ് അക്കോ
നിന്റെ തിരക്കൊക്കെ കഴിഞിട്ട് മതീട്ടോ
ശ്രെമിയ്ക്കാം ബ്രോ... സ്നേഹത്തോടെ.. ???
ഈ ഭാഗവും അടിപൊളിയാണ് മുത്തേ? ഒരേ ഫ്ലോയിൽ പോവുന്നുണ്ട്... ഞാൻ കുറച്ചായി കഥയൊക്കെ വായിച്ചിട്ട്, അപ്പൊ വീണ്ടും വായിച്ച് തുടങ്ങാൻ ഏറ്റവും മികച്ച ഓപ്ഷൻ നമ്മടെ ഡോക്ടർ തന്നെയാണെന്ന് തോന്നി.. പിന്നെ വായിച്ച് തുടങ്ങുമ്പോൾ ലാസ്റ്റ് പാർട്ട് എന്തായിരുന്നു എന്ന് മറന്നിരുന്നു, പക്ഷെ ഈ പാർട്ടിന്റെ തുടക്കം ഒന്ന് വായിച്ചപ്പോൾ തന്നെ മുൻഭാഗം മനസ്സിലേക്ക് കടന്ന് വന്നു, അതുകൊണ്ട് വീണ്ടും ലാസ്റ്റ് പാർട്ട് ഓടിച്ച് പോവേണ്ടി വന്നില്ല...
പിന്നെ ഈ ഭാഗം ഞാൻ ആദ്യം പറഞ്ഞ പോലെ ഇതുവരെയുള്ള അതെ ഫ്ലോയിൽ തന്നെയാണ് നീങ്ങിയത്...അതേ വൈബ്?
പിന്നെ അടുത്ത ഭാഗം ഇത്ര ലേറ്റ് ആക്കണ്ട, വേഗം വന്നോട്ടെ☹ ഓക്കേ?
എവിടെയാണ് മുത്തേ..?? സുഖമാണോ..?? ഈഭാഗവും ഇഷ്ടായതിൽ ഒത്തിരിസന്തോഷം... ?
നല്ലവാക്കുകൾക്ക് സ്നേഹത്തോടെ.. ???
Hyder Broi?
Hyder ji ഇങ്ങള് ഒരു കഥ തുടങ്ങി അത് പിൻവലിച്ചു എന്ത് പറ്റി?.രണ്ടാം ഭാഗത്തിന്റെ update undonn nokkan vannapo കഥ മിസ്സിങ്ങ്.
നമ്മുടെ സിദ്ധൂ കാറിൽ കിടന്നു ഉറങ്ങാന്‍ തുടങ്ങിയിട്ട് നേരം കുറേ ആയി ☺️.
ഒന്നു ഉണർത്തിക്കോ present ഒന്ന് അറിയാൻ വേണ്ടിയാണ് ?.
അല്ലെങ്കില്‍ ഈ ഉറക്കത്തില്‍ തന്നെ കഥ പറഞ്ഞു തീർക്കോ
അവൻ ഉറങ്ങിക്കോട്ടേന്ന്... എണീറ്റാൽ പിന്നെ പാവം മീനാക്ഷിയ്ക്കാവും പണിമുഴുവൻ.. ?
അതും ഒന്ന് കാണാല്ലോ.. ???.. മീനാക്ഷി യും അത്യാവശ്യം നല്ല പണിക്കാരി ആയല്ലോ.... ??? ഒറ്റ കുഴപ്പം വായിലോട്ടു കൊണ്ട് പോകുന്നതെല്ലാം കടിച്ചു മുറിക്കും എന്ന് മാത്രേ ഉള്ളല്ലോ ??.. ഇടയ്ക്കു ഒന്ന് ഉണർത്ത് ???
പക്ഷേ അവനെ ഉണർത്തിയതുകൊണ്ട് എനിയ്ക്കു പ്രത്യേകിച്ചൊരു പ്രയോജനവുമില്ല...?
എന്റെ പൊന്നു ബ്രോ ഇമ്മാതിരി സാധനം കയ്യിൽ ഇരുന്നിട്ട് ആണോ നന്നാവും എന്ന് സംശയം പ്രേകടിപ്പിച്ചത്. ഏതാണ്ട് the tiger ന്റെ ചായ പോയി പോലെ എന്റെ ചോറും പോയി വീട്ടുകാരുടെ കൈയിൽനിന്ന് നന്നായി കിട്ടി ?. എന്തായാലും കാത്തിരിപ്പിന് ബല്ലാത്ത ഒരു ഐറ്റം തന്നു അടുത്തത് പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
നിങ്ങളിത് ചായേം ചോറുമൊക്കെയായ്ട്ടിറങ്ങി എന്റെ അപ്പീസുപൂട്ടോ... ?
അടുത്തപാർട്ട് ഒത്തിരി ലേറ്റാക്കാണ്ടിരിയ്ക്കാൻ ശ്രെമിയ്ക്കാട്ടോ... ???
ഡാ കോപ്പേ ഞാൻ ചായകുടിച്ചോണ്ടാ ലാസ്റ്റ് പേജ് വായിച്ചത് ചായ നെറുകയിൽ കയറി ഒരു മണിക്കൂറോളം നീണ്ട ചുമയ്ക്ക് ശേഷം ആണ് ഈ റിപ്ലേ എഴുതുന്നത്.കഥ സൂപ്പർ കിടിലോസ്കീ കാത്തിരുന്നത് വെറുതെ ആയില്ല. ആശംസകളോടെ സസ്നേഹം the tiger
???
വല്ലാവശ്യോണ്ടാർന്നോ.. ?
എന്തായാലും നന്നായി... ഒത്തിരിസ്നേഹത്തോടെ... ???
??❤️❤️❤️❤️?
???
ബ്രോ അടുത്ത പാർട്ട് വേഗം ഇടണേ. ദിവസവും update ആയോ എന്ന് നോക്കുന്ന ഒരേ ഒരു കഥയാ ഇത്. സത്യത്തിൽ ഒരു സിനിമ കാണുന്ന പ്രതീതി ആണ്.
നന്ദി പ്രിൻസ്, നല്ലവാക്കുകൾക്ക്... ???
Ithrem kaathirunnelum vannathoru vedichillu saanam thanne aayathondu vaikiyathinu ninnodu kshamichirikkunnu. Meenakshi oru killaadi thanne
താങ്ക്സ് മുത്തേ... ഒത്തിരി സ്നേഹം... ???
Is it a comedy stars or comedy utsavam ?
or an erotic site ?
Admin Need to move this type if stuff to kadhakal.com
അപ്പോ സാറ് കഥ വായിച്ചിട്ടില്ല ലേ
ഏയ്..! പുള്ളി കമന്റ്സൊക്കെ ഓടിച്ചുനോക്കി കരഞ്ഞുനോക്കീതാ പാപ്പാ... ?
??
?
ബുഹ്ഹ്ഹാ... കുറച്ചൂടെ ഉറക്കെ കരയൂ... ഹേ... ???
ഒരുപാട് ഇഷ്ടമായി ബ്രോ...❤️❤️
താങ്ക്സ് ബ്രോ...!
Aa ennittu ennittu
ഇവൻ... ???
പോൺഹബ്ബിൽ ഓൺലൈൻ ക്ലാസ്സ് വച്ച നമ്മളോടാ കളി ?
?
Mwuthee onnum parayan ella...polichu
താങ്ക്സ് ബ്രോ... ???
അണ്ണാ പൊളിച്ചു.... ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയിട്ടുണ്ട്.
താങ്ക്സ് ബ്രോ...???
Ponnu saho.. Chirichu oru vazhiyaayi. Adipoli... Ennalum thenginte mandakk kondoyi paark cheytha seen. Njan polytechnic Padichathaa enginte pravarthanam enne padippikkanda ennu paranjath pole... ??????
മീനാക്ഷിയൊരു കില്ലാടിയല്ലേ...?
നല്ലവാക്കുകൾക്ക് ഒത്തിരിസ്നേഹം മുത്തേ... ???
?????????? polichu macha oru reksha ella nxt chapter vaikikaruthe
ശ്രെമിക്കാം ബ്രോ... താങ്ക്സ്... ???
ചിരിച്ചു ഒരുപരുവമായി
???
ഇത് പോസ്റ്റ് ചെയ്യാൻ ആണോ കോൺഫിഡൻസ് ഇല്ല എന്ന് പറഞ്ഞത്.ശെരിക്കും ചിരിച്ചു ഒരു വഴിയായി....ഇൻഡസ്ട്രിയൽ ഹിറ്റ് ഉറപ്പിച്ചോ.
ക്ലൈമാക്സ്?...ഫോൺ മാറ്റിവെച്ച് പിന്നെയും കുറെ ചിരിച്ചു......
പിന്നെ ഉറക്കത്തിൽ കുറച്ച് കൃമികടി കൂടുതൽ ആണല്ലോ.. പിടിച്ച അവള് മോന്ത അടിച്ചു പൊട്ടിക്കും...ഇവർ ഈ ആണ്ടിൽ എങ്ങനും ഒന്നിക്കുവോ...കുറച്ച് റൊമാൻസ് കാണാൻ കൊതിയുണ്ട്..
നീട്ടി വലിച്ച് കമ്മിൻ്റിട്ട് വെറുപ്പിക്കുന്നില്ല..
അടുത്തത് വേണി ആണോ...അതോ...
എന്തായാലും വൈകിക്കല്ലും....
❤️❤️❤️
കോണ്ഫിഡൻസില്ല എന്നുപറഞ്ഞഭാഗം മുഴുവനായും നീക്കംചെയ്തിരുന്നു... അതോണ്ടല്ലേ ഇതിട്ടത്....!
പിന്നെ കൃമികടി, അതില്ലേൽ പിന്നെന്താ ഒരു രസം.. ?
അവരുടെ റൊമാൻസ്, സത്യത്തിലതെന്റെ ചിന്തയിലേയില്ല.. ?
അടുത്തതു മിക്കവാറും ഡോക്ടർ തന്നെയാവും... ഒത്തിരി സ്നേഹത്തോടെ... ???
Eda patti,Njn athum pretheekshichu irikkan thudangiyittu masam kure aayiii
Romance ?
പ്രതീക്ഷിച്ചോന്ന്... ഒരിയ്ക്കൽ എല്ലാം ശെരിയാകും... ???
Counter king ??
?
❤️❤️
❤️❤️
Karalee aduthe part udane vallom kanumo. Moham kondu chothikuva kittuvo
ശ്രെമിയ്ക്കാം ബ്രോ... ???
Lots of lub and hugs. Aduthe part eppol varum ennu mathram annu veshashmam
താങ്ക്സ് ബ്രോ... ???
Counter അടിക്കൽ ഒരു രക്ഷയുമില്ല???
Ore pwoli❤️❕
താങ്ക്സ് ബ്രോ... ???
Mind blowing ????
താങ്ക്സ് ബ്രോ... ???
♥♥feel sadanam chirichu madathu?
താങ്ക്സ് ബ്രോ... ???
Asssal ayittu undu athra manoharam kidlo kidlan
താങ്ക്സ് ബ്രോ... ???
Master level item waiting nxt part
താങ്ക്സ് ബ്രോ... ???
Entha parayende monuse ushar ayittu undu e part
താങ്ക്സ് ബ്രോ... ???
❣️???
?
Angane oduvil ethii llae..
Vaayikkatte?..
❤️
തീർച്ചയായും കണ്ണാ...?
?????... ???????
Bro?.. പ്രതീക്ഷിച്ചു ഇരിക്കുവാരുന്നു.. ഡയലോഗ് ഓക്കേ ഒന്നിനൊന്നു കിടുക്കി... ലാസ്റ്റ് സീൻ. അപ്രതീക്ഷിതമായി?????...പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനുവേണ്ടി ??????
ഒത്തിരിസ്നേഹം ബ്രോ, നല്ലവാക്കുകൾക്ക്... ???
നീ ആ ജോ ക്ക് ഒരു 8 ന്റെ പണി ആണ് കൊടുത്തത്...
ഇത്രയും വേണ്ടായിരുന്നു...
???
ഇതൊക്കെന്തു പണി... പോകാൻ തുടങ്ങിയവനെ പിടിച്ചുനിർത്തിയതിന് ഇനിയാണവനൊക്കെ അനുഭവിയ്ക്കാൻ പോകുന്നത്... ?
Adipoli ,ethepole veni koode kittiyal .......?
നോക്കട്ടേ.. ?
ചേട്ടായി..
സുഖല്ലേ...
അടിപൊളി....
Last seenokke ore പൊളി arnnu....
ഇങ്ങനേം അടി indakki നടന്ന ഇവരെങ്ങനെ ഒന്നായി ??
അപ്പൊ കാത്തിരിക്കുന്നു
താങ്ക്സ് ബ്രോ... ?
ഇഷ്ടായി❤️
?
Poli bro ?
?
???
❤️
???
❤️
Heavy man..... oru rekshayumilla climax kalaki
waiting for next part.....
താങ്ക്സ് ബ്രോ... ?
കഥ വളരെ ആസ്വദിച്ചു... വീണ്ടും കാതിരിപ്പിലേക്ക്...???
താങ്ക്സ് ബ്രോ... ?
അടിപൊളി ചിരിച്ചു മതിയായി അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
നന്ദൂ... ???
പൊളിച്ചു.... ചിരിച്ചൊരു വഴിയായി.... അടുത്ത പാർട്ട് പതുക്കെ മതി, അടുത്താഴ്ച മതി ? ദൃതി പിടിക്കേണ്ട... എന്തായാലും പൊളി സാനം.... ❤️?❤️??
എന്നോടിങ്ങനൊക്കെ പറയാൻ എങ്ങനെ തോന്നീടാ നിനക്ക്... ?
???എൻ്റെ പൊന്നു ചങ്ങായി ചിരിച്ച് ചിരിച്ചു വയറു കൊളത്തി പിടിച്ചു മൈ...???
Last scene ore poliiii???
താങ്ക്സ് ബ്രോ.. ???
ഈ ഭാഗവും നന്നായിരുന്നു (എന്ന് തോന്നുന്നു).
ഒരു മൂഡ് ഇല്ലാത്ത സമയത്ത് വായിച്ചത് കൊണ്ട് അത്രയ്ക്ക് ആസ്വദിക്കാൻ പറ്റിയില്ല. പിന്നെ വായിച്ചാ മതിയായിരുന്നു ?
എന്തായാലും അടുത്ത ഭാഗം വരുന്നതിന് മുമ്പ് കഥ ആദ്യംമുതലേ ഒന്ന് വായിക്കണം. സമയം ഒത്തിരി കിടക്കുവല്ലേ. വായിച്ചിട്ട് അഭിപ്രായം ഇവിടെ ഇടാം.
നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവും. എന്നാലും അടുത്ത പാർട്ട് ഒത്തിരി വൈകിപ്പിക്കല്ലേ ബ്രോ (പിന്നെ വേണിയും).
ബ്രോ, നിങ്ങൾ മൂഡില്ലാത്തസമയത്ത് ജോലിയൊഴിവാക്കാൻ വായിയ്ക്കുമ്പോലെ എന്നെക്കൊണ്ടെഴുതാൻ സാധിയ്ക്കില്ല... എനിയ്ക്കു മൂഡുള്ളപ്പോഴേ സാധിയ്ക്കൂ... ഇനിയെഴുതാനുള്ളമൂഡ് രണ്ടുമാസംകഴിഞ്ഞേ തോന്നുള്ളൂവെങ്കിൽ അപ്പോഴേഎഴുതൂ... കാരണം, ഞാനെഴുതുന്നതാരേയും ബോധിപ്പിയ്ക്കാൻവേണ്ടിയല്ല.....!
ഒത്തിരിസ്നേഹത്തോടെ... ???
Last scn oke chumma chirich pandaradangi... ijjadhi item. Poli bro
താങ്ക്സ് ബ്രോ.. ???
എവിടെ ആയിരുന്നു മുത്തേ നീ
ഇവടൊക്കെണ്ട് മുത്തേ... ?
Bro വേണിമിസ്സും കൂടെ
സെറ്റാക്കാം ബ്രോ...!
LAst ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി ചാവും പന്നി ????
ഒരാൾക്കൊരാപത്തുവരുമ്പോൾ ഇങ്ങനെ ചിരിയ്ക്കുന്നതത്ര നല്ലതല്ല... ?
കിടിലൻ എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലേ.ഇങ്ങനെ കാത്തിരിന്നു കിട്ടണതിന് വേറെ ഒരു സുഖാ.
എന്തൊക്കെ പറഞ്ഞാലും സിദ്ധു എപ്പോഴെക്കെയോ മീനാക്ഷിയുടെ സ്നേഹം ആഗ്രഹിക്കുന്നപോലെ.
എന്നാലും ബാക്കി ഗിയർ എന്തിനാണാവോ?.ഇനി ഇപ്പൊ വണ്ടി പണിയണ കാശ് മിനാക്ഷിയുടെ കയ്യിന്ന് ജോ മേടിക്കോ?.
ഒരുമാസത്തെക്ക് ഈ വഴിനോക്കണ്ട എന്നറിയാം എങ്കിലും പറയുവാ അടുത്ത പാർട്ട് ഒരുപാടു താമസിപ്പിക്കല്ലേ.
അങ്ങനവൻ ആഗ്രഹിയ്ക്കുന്നതായി തോന്നിയോ..?? ആഹാ... എന്നാ ശെരിയാക്കിത്തരാം... ?
ബാക്കി ഗിയറെന്തിനൊക്കെയാണെന്ന് മീനാക്ഷിയോടു ചോദിച്ചേച്ച് പറഞ്ഞുതരാം... ?
ഒരുമാസത്തിനുള്ളിൽ വരുവാണേൽ എന്റെ ഭാഗ്യം... ഒത്തിരി സ്നേഹത്തോടെ... ???
Climax പൊളിച്ചു....??????
ഞാൻ കരുതിയത് അത് road ഇല്‍ വെച്ച് അങ്ങനെ എന്തെങ്കിലും സംഭവിക്കും എന്നാണ്.
ഇത് ഇപ്പൊ വീട്ടില്‍ വെച്ച് തന്നെ അല്ലെ ഭാഗ്യം....
പിന്നെ ചെറുക്കന്‍ മിക്കവാറും ഇവിടെ നിന്ന് പോകുമ്പോഴേക്കും ചെറുക്കന്റെ മനസ്സും ശരീരവും മീനുവിന് കൊടുക്കും എന്നാ തോന്നുന്നത്...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അത്രയ്ക്കൊക്കെ നടക്കോ..?? നടന്നാൽകൊള്ളാം... ?
എന്തായാലും വീണ്ടുംകണ്ടതിൽ ഒത്തിരിസ്നേഹം മുല്ലപ്പൂവേ... ???
ആ വന്നു ഡോക്ടർകുട്ടി.പനി വന്നു കിടിപിലാണ്.വായന ഇച്ചിരി വൈകും അർജുനൻ ബ്രോ.
കോറോണവല്ലതുമാണോ..?? ? എന്തായാലും റെസ്റ്റെടുക്ക്... വായനയൊക്കെ മെല്ലെമതി... സ്നേഹത്തോടെ.. ???
Nice part ഇഷ്ടപ്പെട്ടു☺️??