എന്റെ ഏറ്റവും ഫേവറിറ്റ് ക്യാരക്ടർസാ ജോക്കുട്ടനും ചേച്ചിയും... ഇവിടെയൊരാവശ്യം വന്നപ്പോൾ ആദ്യം മനസ്സിലേയ്ക്കു വന്നതുമവരാണ്... പിന്നെയൊന്നും നോക്കീല...!
ഈ ഭാഗവും ഇഷ്ടമായതിൽ ഒത്തിരി സ്നേഹം മുത്തേ... ???
എന്റെ ഏറ്റവും ഫേവറിറ്റ് ക്യാരക്ടർസാ ജോക്കുട്ടനും ചേച്ചിയും... ഇവിടെയൊരാവശ്യം വന്നപ്പോൾ ആദ്യം മനസ്സിലേയ്ക്കു വന്നതുമവരാണ്... പിന്നെയൊന്നും നോക്കീല...!
ഈ ഭാഗവും ഇഷ്ടമായതിൽ ഒത്തിരി സ്നേഹം മുത്തേ... ???
Bro ee part um kollaam❕
Ini ippozhonm prateekshikiandalo athond "വേണിമിസ്സ്" epozha verua para??
Waiting for next part ❤️
ഉടനെ കാണും... ?
Bro, ഒരു വലിച്ചു നീട്ടലും ഇല്ല പറയുന്നവന്മാരോട് പോവാൻ പറ.... ഈ കഥയുടെ ഫീൽ കിട്ടാൻ ഇങ്ങനെ തന്നെ പോയാ മതി ❤️
സ്നേഹം ശിക്കാരി... ???
വലിച്ചു നീട്ടുന്നു എന്ന് പറഞ്ഞവരോട് പോയി പണി നോക്കാൻ പറ
എനിക്കിത് വലിച്ചു നീട്ടലായി തോന്നിയിട്ടില്ല
ഇത് വളരെ മികച്ച രീതിയിൽ തന്നെയാണ് പറഞ്ഞുപോകുന്നത്
കഥയാകുമ്പോ ഡീറ്റെയിൽ ആയിട്ട് പറയണം
അതാണ് അതിന്റെ രസം
ഇനി കഥ വായിച്ചിട്ട് ബാക്കി പറയാം
ഇത് താൻ ഡാ വായനക്കാരൻ... ? ഒത്തിരിസ്നേഹംബ്രോ... ???
Veni miss adutha part enna kure ayyi wait chyunu ?
ഉടനെ കാണും ബ്രോ... ???
Ini teacherde varavan
ഏത് ടീച്ചർടെ... ?
pavam veni missineya udeschihce
?
ടീച്ചറോ.....???
❤️❤️❤️
?
അതൊക്കെ പോട്ടെ അടുത്ത പാർട്ട് അടുത്തെങ്ങാനും തരുവോ??
പേജ് കുറഞ്ഞു പോയോ എന്നൊരു ith പെട്ടെന്ന് വായിച്ചു തീർന്ന പോലെ തോന്നി?
Eagerly waiting for next part?
With Love❤️
പടയാളി?
പേജ് മനപ്പൂർവ്വം കുറച്ചതാ ബ്രോ... പിന്നെ കഴിഞ്ഞഭാഗം ഒരാഴ്ചമുന്നേയല്ലേ വന്നത്... ?
Jo kuttaneyum avante chechikkuttyeyum kondu vannathil thanks e pravashyavum kollayirunnu theri villi kurakkamayirunno ennoru doubt enthayalum adipoli thanneyayirunnu ente onnum birthday kku oru pattiyum thirinju nokkiyittila ithu pole kadha ezhuthi dedicate cheyyanum aallundalo ennu alochikumbo alputham thonnuvaa enthayalum jo kuttanu hridayam niranja pirannal ashamsakal???
തെറിവിട്ടൊരു കളിയില്ല അഹമ്മദേ... എങ്കിൽപോലും പഴയതിനേക്കാളും കുറവാണെന്നാണ് എന്റെഭാഗം... ?
നിന്റെ ബെഡ്ഡേ കഴിഞ്ഞിട്ടില്ലേൽ ഡേറ്റ്പറഞ്ഞോ, നമുക്കു സെറ്റാക്കാം... ?
നല്ലവാക്കുകൾക്കു സ്നേഹത്തോടെ... ???
Ini athu paranjilennu venda enghanum parottayum beefum kodukkunnundenkilo oct 15. Pinne athra divasam aduthathinu vendi wait cheyyanulla thrani onnum illa ketto????
എന്നാൽപ്പിന്നെ ബെഡ്ഡേ നേരത്തെയാക്കേണ്ടി വരും... ?
Enthayalum athinidayil veni miss varuvalo pinne alle doctor appo correct 15am thiyathi vare enkilum thankalkku vendi varum
നല്ലതാടാ മോനൂസേ.. ?
അർജുൻ ബ്രൊ....
മുടങ്ങാതെ വായിക്കാറുണ്ട്.ഈ ഭാഗം ഇനിയും വായന ബാക്കി.കമന്റ് പറയാൻ പലപ്പോഴും കഴിയാറില്ല,പറഞ്ഞു പഴകിയ വാക്കുകൾ കുറിക്കാനുള്ള മടി.ക്ഷമിക്കുമല്ലോ
ആൽബി
അപ്പോൾ നിങ്ങളു കമന്റ്ചെയ്യാറില്ലാരുന്നോടാ പരട്ടക്കിളവാ.. ?
ഇല്ലാരുന്നു ശിഷ്യ....... എന്ത് പറയണം എന്ന കൺഫ്യൂഷൻ. വായിച്ചു തീരുമ്പോൾ ഒരു മെന്റൽ ബ്ലോക്ക് പോലെ. ആ ഒരു കിക്കിൽ ഒന്നും പറയാൻ കഴിയില്ല. ആ മൗനത്തിലുണ്ട് കഥ ഏത്ര മനോഹരമായി മുന്നേറുന്നു എന്ന്
സ്നേഹം ബ്രോ.. ???
❤❤❤
???
???????
???
Oru ayiram janam dinaashamasagal jo kutta pinne arjun bro e part polichu appol aduthe part udane vallom kanuvo
നോക്കാന്ന്... ?
Uff??????
???
Nice??ini october il varam
ഒക്ടോബറിലും വരണംന്നില്ല... ?
????
❤️❤️❤️
???
??
???
വായിച്ചിട്ട് വരാം വർക്കലക്കാരാ ?
?
മുത്തേ
പൊളി...... ❤ ഈ ഭാഗവും നന്നായിട്ടുണ്ട്..... സിദ്ധു കുറച്ചു ഓവർ ആയില്ലേ എന്നൊരു തോന്നൽ എപ്പോഴും തെറിയും വിളിച്ചു ഇരിക്കുന്നു...... ചില നേരത്ത് സ്വഭാവം കാണുമ്പോൾ മോന്ത അടിച്ച് പൊളിക്കാൻ തോന്നും......
മീനു ഇതിൽ പാവം ആയിരുന്നു.... അവളെ ഇങ്ങനെ വെറുപ്പിക്കൽ മാത്രമേ അവൻ ചെയുന്നൊള്ളു ജോയെയും ചേച്ചികുട്ടിയെയും തീരെ പ്രതീക്ഷിച്ചില്ല..... ?സന്തോഷം..... ഇനി അവടെ വച്ചെങ്കിലും ഇവരുടെ കാര്യത്തിൽ എന്തേലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എപ്പോഴും അടിയും പിടിയുമായി നടന്നാൽ മതിയോ..... കത്തിരിക്കുന്നു.. അടുത്ത ഭാഗത്തിനായി.... കൂടാതെ ചേച്ചികുട്ടിയുടെ ജോക്കുട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.... ❤❤❤
സ്നേഹത്തോടെ സിദ്ധു ❤
...സിദ്ധൂനിട്ടൊരു പണിയുടനേ ണ്ട്... അതോടെ കഴപ്പെല്ലാം തീരുമെന്നു പ്രതീക്ഷിയ്ക്കാം... ?
...എല്ലാം കലങ്ങിതീരുമെന്നുള്ള വിശ്വാസത്തിലാണ് മോനേ ഞാനും... നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹത്തോടെ... ???
ചേച്ചിക്കുട്ടിയുടെ മാത്രം ജോക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ ??
ചേച്ചിക്കുട്ടിയുടെ ജോക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ??
“”…കൈയെടുത്തകത്തിടാൻ പറേഡാ… അല്ലേ വല്ലവണ്ടീം കൊണ്ടുപോവും… പിന്നതു തിരിച്ചുമേടിയ്ക്കാനൊന്നും ഇവടാർക്കും സമയമില്ല..!!””” എന്റെ മോനെ scene ???
?? സ്നേഹംമാത്രം... ???
??
??
Klm athi gambeeram
കണ്ടിട്ടു കുറേയായല്ലോ.. എവടാർന്നു..?? ?
Joli thirk ayirunnu
?
❤️❤️❤️❤️❤️
❤️❤️
Covid posivtive ആയി ഇരിക്കുമ്പോൾ ,ഇതൊക്കെ കിട്ടിയാൽ അതുപോരെ മച്ചാനെ
ആഹാ... ഒപ്പിച്ചെടുത്തല്ലേ... ?
Aliya ഇതെന്തുപറ്റി രാവിലെ നോക്കിയപ്പോൾ ഒരു മിനിറ്റ് ഞൻ നോക്കി നിന്നു ഇനി ഉറക്കത്തിൽ നിന്ന് എന്നിറ്റോണ്ട് തോന്നുന്നതാണോ എന്ന് ??
നേരത്തേ തരുമെന്നു ഞാൻപറഞ്ഞു, ദേ തന്നു... ?
Vishwasikkan pattunnila vaayichittu parayam?
ഇതൊക്കെയെന്ത്... ?
വായിച്ചിട്ട് ബാക്കി
???
കാലത്തെ കണി കൊള്ളാല്ലോ ബാക്കി വായിച്ചിട്ട്.. !!
സ്നേഹംബ്രോ... ???
❤️
?
എടാ ❤❤❤❤. ബാക്കി പിന്നെ വായിച്ചിട്ട് തരാം ???
???
നീ ഒരു കില്ലാടി തന്നെ... ?
പെട്ടന്ന് നിർത്തരുത്.. അവരുടെ സ്നേഹവും കൊച്ചു കൊച്ചു പിണക്കങ്ങളും കാണാൻ ഒരു ആഗ്രഹം ഉണ്ട്...? അതാ.. ?
👍👍❤️❤️❤️
Machaanne polichuuu ee site aaake ee story maatreee vaayikkalulloo...
Endhaayaalum polich. Waiting for next part
😘😘😘
Arjun bro thumbnail il ullathu aara?
പ്രജക്‌ത മാലി
Machane veruthe onnu thalayittu koyiyatha pinne ithu thirkathey vayyanday motham vayichu.. Bro powli adutha part pettanu varum ennu pratheekshikunnu❤♥️♥️♥️❤????
താങ്ക്സ് ബ്രോ... ???
❤❤❤❤ഇപ്പോഴാണ് ഈ കഥ വായിക്കുന്നെ... അടിപൊളി. അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു.......
താങ്ക്സ് ബ്രോ... ???
അടുത്ത പാർട്ട് ഈ ഞായറാഴ്ചക്കുളിൽ ഉണ്ടാകുമോ...
തീർച്ചയായും.. ???
OMG....?
?
മ്മ് പിന്നേ . നീ നോക്കിയിരുന്നോ മോനെ ജോയിയേ
?
എനിക്ക് അർജുനെ വിശ്വാസം ആ...
അടുത്ത ഭാഗത്തിനായി katta വെയ്റ്റിംഗ് ❣️
???
?
???
???????????????????????????????????????
???
Waiting...?
ഇതിതുവരെ നിർത്താറായില്ലേ...?? പത്തിരുപതു പാർട്ടായല്ലോ...??? ഡേയ്... ക്ലൈമാക്സ് ഇടടേ??????
ഒരെണ്ണം വായെടുത്താൽ ഫുഡേ... ഫുഡേ... ഫുഡേ...
അടുത്തത് വായെടുത്താൽ പൂരത്തെറിയും കുന്തളിപ്പും...
ആഹാ ഭാര്യാഭർത്താക്കന്മാരായൽ ഇങ്ങനെ വേണം...
എന്തായാലും പൂരത്തെറിയുടെയും തീറ്റയുടെയുമിടയ്ക്ക് രണ്ടിനും പരസ്പരം ഓർമ്മയുണ്ടല്ലോ... ലത് മതി...
???
Ithinu marupadi ippo kittum??
?
...എന്നാലൊരുകാര്യഞ്ചെയ്യാം, മനസ്സിലുള്ളതു തുറന്നുപറയാൻ നാട്ടുകാരുടെ സഹായോം തിരക്കിനടക്കുന്ന മൂക്കളചാടി ചെക്കനേം, പട്ടീടെവായിൽ കോലിട്ടു കുത്തുമ്പോലെ അവനെയിട്ടൂക്കി കളിയ്ക്കുന്ന ഒരുത്തിയേം ഭാര്യാഭർത്താക്കന്മാരാക്കാം....!
...ആം..! പിന്നുള്ളസമാധാനം അവളെയിഷ്ടവാരുന്നെന്നു മറന്നുപോകുമ്പോൾ ഓർമ്മിപ്പിയ്ക്കാനൊരു കൂട്ടുകാരനുള്ളതാ....!
കിട്ടിയോ...???
ഇല്ല.. ചെന്നു ചോദിച്ചു മേടിച്ചു.
വോക്കെ ബൈ????
??
അക്കൗണ്ടിൽ നിന്നും പണം അടിച്ചു മാറ്റണം, അതോണ്ട് സ്നേഹിച്ചു കൊല്ലണം എന്ന് പറഞ്ഞിട്ടും എന്തോണ്ടാ മീറ്റിംഗിന് വിളിച്ചിട്ടും അവസരം മുതലെടുക്കാതെ വെറുപ്പിച്ചത്......
സംതിങ്ങ് ഫിഷി....
അപ്പോ താമസിച്ച് വായിച്ചാൽ വേം അടുത്ത പാർട്ടും വായിക്കാം ല്ലേ ????
സന്തോഷം ❤
മുഖംകണ്ടപ്പോൾ പ്രതികാരം സ്വാഹാ.. ?
വായിയ്ക്കാൻ വൈകിപ്പിയ്ക്കുന്ന നേരംമതീലോ കാത്തിരിയ്ക്കാൻ... ?
സ്നേഹം പല്ലവീ... ഇപ്പോൾ ശാരീരികപ്രശ്നങ്ങളൊന്നുമില്ലെന്നു കരുതുന്നു... ???
Chettayi veni miss. Adthe part eppola veruka?waiting?
👍❤️❤️
ഒരു കൗതുകം കൊണ്ട് ചോദിക്കുവാ അർജുനെ... ഇത് ഇനി എത്ര പാർട്ട് കാണും... കഥയുടെ ഏകദേശം രൂപം മനസ്സിൽ ഉണ്ടാകുമലോ അത് വെച്ച് പറഞ്ഞാമതി ???
.
.
.
വേണി മിസ്സ് പെട്ടന് തരില്ലേ
എന്തായാലും മുപ്പതിൽ കുറയില്ലെന്നു പ്രതീക്ഷിയ്ക്കാം ഉണ്ണീ...?
വേണി തുടങ്ങീട്ടില്ല... ഉടനെ സെറ്റാക്കാം... സ്നേഹത്തോടെ... ???
30 part indalle... Appo adutha varsham ee time vare ullath alle...
Bro enkil ente rqst aa ini 20 & 21 part onnu pettannu idumo ee maasam thanne❤️
👍❤️❤️
പൊളിച്ചു ബ്രോ....❤ അടുത്ത പാർട്ട് വാരി വലിച്ചെഴുതാതെ സമയമെടുത്ത് തന്നാ മതി... ഒത്തിരി സ്നേഹം ❤
ഒത്തിരിസ്നേഹം മുത്തേ നല്ലവാക്കുകൾക്ക്..???
ഞാൻ 3 ദിവസം കൊണ്ടാണ് 19 എപ്പോസോഡ് complete ചെയ്തത്. പെട്ടന്ന് അത് നിന്നപ്പോൾ എന്തോപോലെ, ഒന്നിനും ഒരു താല്പര്യം ഇല്ലാത്തപോലെ. അടുത്ത പാർട്ടിന് വേണ്ടി കാത്തിരിക്കും. വേഗം തീർക്കണം കേട്ടോ അർജുൻ ബ്രോ
👍👍❤️❤️
അർജുൻ ബ്രോ
ഇതിൽ നമ്മുടെ സിദ്ധു പഠിക്കുന്ന കോളേജ് ഏതാ ???
കഥയിൽ അതേക്കുറിച്ചു പറയുന്നില്ലല്ലോ... അവനെവിടേങ്കിലും പഠിച്ചോട്ടേന്ന്... സ്നേഹത്തോടെ... ???
Govt കോളേജ് ആറ്റിങ്ങൽ... ബോയ്സ് ഹൈ സ്കൂളിന്റെ ഇപ്രത്ത്....
?
അർജുൻ..
അവർ സെറ്റ് ആവുന്നതും നാടുവിടുന്നതും അവിടെ ചെന്നിട്ടുള്ള അവരുടെ ജീവിതവും ഒക്കെ നല്ല ഡീറ്റൈൽ ആയിട്ട് എഴുതണം കേട്ടോ..ആദ്യത്തെ പാർട്ടികളിൽ ചെറുതായി ഓടിച്ചു വിട്ടിട്ടല്ലേ ഒള്ളൂ.. അതുകൊണ്ട് സ്കിപ് ചെയ്യാതെ വലിച്ചു നീട്ടിയാലും കുഴപ്പമില്ല.. കഥയിതായതിനാൽ ലാഗ് വരാൻ നോ ചാൻസ്..
ഒരു എളിയ ഫാന്റെ എളിയ request ആണ്..
മറുപടി തരണേ...
ശ്രെമിയ്ക്കാം ബ്രോ... ???
Oru rakshayumillaa... Vere level valya fan aan??... Baaki ee ആഴ്ച thanne id tta... ?ithepole 50 page o allenki athil kooduthalo... Korayaruth please ??....... With love??
പേജൊക്കെ എഴുതുന്ന പോലിരിയ്ക്കും... കൂടാനും കുറയാനും ചാൻസുണ്ട്ട്ടാ... നല്ല വാക്കുകൾക്ക് സ്നേഹം ബ്രോ... ???
മച്ചാനേ... ഈ കഥയില്‍ ഫുൾ പാസ്റ്റ് ആണല്ലോ... Present ആയിട്ട് ഒന്നും എഴുതുന്നില്ലേ... എന്നുവെച്ചാല്‍... അവർ ഇപ്പൊ നല്ല ബന്ധം ആണല്ലോ... അതിനെക്കുറിച്ച് എഴുതുന്നില്ലേ??? കുട്ടൂസ് & മിന്നുസ് നെ മിസ്സ് ചെയ്യുന്നു....
അതൊക്കെ വന്നോളും ബ്രോ... തോക്കിനകത്തു കേറല്ലേ... സ്നേഹത്തോടെ... ???
Uff..... Thee?
Kidu oru nalla feel good series kannana frel ഒണ്ട്, kambi korachulla script orupad ishttam ayiii.... Expecting more bro.... ❣️
ഒത്തിരിസ്നേഹം നോളൻ, നല്ല വാക്കുകൾക്ക്... ???
Kadha aswadheech ezhuth broo....adhikam diruthi venda kadhyuda qulitiyil comprises mathram venda..... Vennimissum nalla story annuu.... ❣️
അതൊക്കെ അത്രേയുള്ളൂ നോളാ... ഈ സ്നേഹത്തിനൊത്തിരി നന്ദി... ???
പൊളി.... ❣️
❤️👍
2024 സെപ്റ്റംബർ 8 ന് അപ്പ്ലോഡ് ചെയ്ത കഥക്ക് 2021ൽ കമന്റ് ചെയ്യുന്നു
എന്താണ് ഇവിടെ നടക്കുന്നത്.. അറിയാവുന്നവർ അഡ്മിൻ ഉൾപ്പെടെ ആരെങ്കിലും ഉണ്ടങ്കിൽ വ്യക്തമാക്കി തരൂ
🤔🙄
2021 ൽ പോസ്റ്റ് ചെയ്തത് ചില കാരണങ്ങളാൽ ഡിലീറ്റ് ചെയ്യേണ്ടിവന്നു... അന്ന് കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല, അപ്പോൾ കമ്പ്ലീറ്റ് ചെയ്യാനായി പഴയഭാഗങ്ങൾ റീപോസ്റ്റ് ചെയ്യുന്നു... 👍❤️
നീ ആരാ അജു എഴുത്തച്ഛൻ്റെ പുനർജൻമം ആണോ
ഊക്കിയ്ക്കോ.. അതൊരുമാതിരി ഊമ്പിയ ഊക്കലാവരുത്.. 😂
അടുത്ത പാർട്ട് ഈ ആഴ്ച ഉണ്ടാകുമോ ????
ശ്രെമിയ്ക്കാം റോഷ്നീ... ???
Heyy mwuthe e azhcha?
??
Baakki
വരും... ?
Part ezhuthi thudangiyo dev bro?
പിന്നില്ലാതെ... ???
എന്ന് plz bro
Oru smathanam കിട്ടുന്നില്ല ?
Idakkide vann choikkunnath onnum kondalla oru samadhanam illa ? eppzha evdunna varika enn parayan pattillallolle ? ? ?
👍❤️❤️
പൊളി മച്ചാനേ....... അടുത്ത പാർട്ട് വേഗം എഴുതൂ.....
ഒത്തിരിസ്നേഹം ജിഷ്ണൂ... ???
ബ്രോ.കലക്കി ഈ പാർട്ടും.ജോകുട്ടനെയും അച്ചുവിനെയും കൊണ്ടുവന്നതിന് വളരെയധികം നന്ദി.നവവധു കഴിഞ്ഞേപിന്നെ ജോ ഇത്തിരി ഊഡായിപ്പാ...?മീനാക്ഷിനെ അവസാനം വീപ്പക്കുറ്റിയാക്കി മാറ്റുമോ.?സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം...