ഈ ഭാഗവും ഇഷ്ടായീന്നറിഞ്ഞതിൽ സന്തോഷം.. ?? അടുത്തഭാഗം ലേറ്റാക്കാതിരിയ്ക്കാൻ ശ്രെമിക്കാട്ടോ.. ??
Comments
ബ്രോ ഈ ഭാഗവും പൊളിച്ചു ♥️♥️♥️
നിങ്ങളെ പോലെ ഉള്ള കഥകാരന്മാരെ ആണ് ഇന്നത്തെ തലമുറക്ക് ആവിശ്യം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
...//..നിങ്ങളെ പോലെ ഉള്ള കഥകാരന്മാരെ ആണ് ഇന്നത്തെ തലമുറക്ക് ആവിശ്യം..//...
ഫ്ലാറ്റ്മാറി വന്നതാണോ..?? ചില പ്രസംഗങ്ങളിലൊക്കെ കേൾക്കുന്നപോലെ..?
നല്ലവാക്കുകൾക്കു സ്നേഹം ബ്രോ... ??
Polichu man ee parttum???? waiting for next part
ഒത്തിരി സന്തോഷം അക്ഷയ്.. ?
Ennittum സൈഡ്ഡുവിന്റെ മനസിന് മാറ്റം ഒന്നും കാണുന്നില്ലാലോ
കലിപ്പൻ ഡാ.. ?
Super bro....
Waiting for next part...
?????
???
എന്റെ അളിയോ ഒരു രക്ഷേം ഇല്ല, addiction എന്നൊക്കെ പറഞ്ഞാല് ഇതാണ് വായിച്ച് പേജ് തീരുമ്പോൾ നിന്നെ കൊല്ലാനുള്ള കലി ഉണ്ടെങ്കിലും കഥ സമ്മാനിച്ച നിർവൃതി ഓർത്ത് അടങ്ങുന്നു എന്ന് ലെ ഞാൻ ?
എന്തായാലും ഒരു പാർട്ട് കഴിഞ്ഞ് അടുത്ത വർഷം നോക്കിയാൽ മതി അടുത്തത് എന്നാല് പിന്നെ ഒരു 200 പേജ് എങ്കിലും ആക്കി കൂടെ പഹയാ നിനക്കു ഇത് ന്യായമായ ആവിശ്യം അല്ലയോ എന്തായാലും എഴുതണം അപ്പോൾ 200 ഇല്ലേലും കുറച്ച് പേജ് കൂട്ടി എഴുതാൻ കുഴപ്പം ഒന്നും ഇല്ലാലോ , waiting for your next part ഒത്തിരി സ്നേഹത്തോടെ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ KINGLIAR 2
ഒത്തിരി സന്തോഷം ലയറേ,
പറഞ്ഞതു നുണയാണേലും കേൾക്കാൻ നല്ല സുഖവുണ്ടാർന്നു... ?? നല്ലവാക്കുകൾക്കൊത്തിരി സന്തോഷം, പേജ് കൂട്ടണോ ഗ്യാപ് കുറയ്ക്കണോന്നു നമുക്കാലോചിയ്ക്കാം... ???
നുണയൊന്നും അല്ലാട്ടോ ഞാൻ ഉള്ളത് തന്നെ ആണ് പറഞ്ഞെ ☺️☺️☺️☺️☺️
ഇൗ കഥയുടെ 1000 പാർട്ട് എങ്കിലും വേണം എന്നാണ് എന്റെ ഒരിത് ഏത്(പെട്ടെന്ന് ഇട്ടിട് പോവരുത് എന്ന്) മനസിലായല്ലോ അല്ലേ, ഒത്തിരി താമസിപ്പിക്കാതെ അടുത്ത പാർട്ട് ഇങ്ങ് തന്നേക്കണം എന്ന് ഒത്തിരി സ്നേഹത്തോടെ
????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ KINGLIAR 2❣️❣️❣️❣️❣️❣️❣️❣️
ജീവനുണ്ടേൽ ഇട്ടേച്ചുപോവത്തില്ല... എന്നാലടുത്തഭാഗം ചിലതിരക്കുകളാൽ വൈകാനുള്ള ചാൻസുണ്ട്... എല്ലായ്പ്പോഴുമീ സ്നേഹം പ്രതീക്ഷിയ്ക്കുന്നു... ?
Ok തിരക്കൊക്കെ കഴിഞ്ഞിട്ട് മതി , പിന്നെ ഇൗ കഥ വല്ലാണ്ട് അങ്ങ് അസ്തിക്ക് പിടിച്ച് പോയെന്നെ അതൊണ്ട ക്ഷമ നശിച്ച് ഇങ്ങനെ ചോയ്ച്ചൊണ്ടിരികുന്നെ ???
-+-+-+-+-+-+-+-+-+-+-+-+-+-
സ്നേഹത്തിന് ഒട്ടും കുറവുണ്ടവില്ല??? അത് പോലെ പേജ് ന്റെ എണ്ണത്തിലും കുറവ് കാണിക്കാതെ ഇരിക്കണം??? എന്ന്
ഒത്തിരി സ്നേഹത്തോടെ
KINGLIAR 2
ഇനിയുള്ള പാർട്ടുകളിലൊന്നും പേജ് കുറയ്ക്കില്ല ബ്രോ... അതോർത്തു പേടിയ്ക്കണ്ട..?
വെറുതേ റേപ്പുചെയ്തുസമയംകളഞ്ഞു… പിടിച്ചൊരുദിവസം പട്ടിണിയ്ക്കിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂന്നു മനസ്സുപറഞ്ഞു???..
പൊളിച്ചു മച്ചാ.. ഈ പാർട്ടും ???
സ്നേഹം അതുൽ... ??
Adipwoli aanu settoii... ❤❤❤
??
എന്റെ പൊന്നു അർജുൻ ദേവ് മച്ചാനെ,ഈ പാർട്ടും തകർത്തു.എന്നും വന്നു നോക്കുന്ന കഥയിലൊന്നാണിത്.സൂപ്പർ ബ്രോ.മനസ്സുനിറഞ്ഞു.അങ്ങനെ തോണി കരക്കടുത്തുവല്ലേ...?കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി...
വേട്ടക്കാരാ... ഈ നല്ല വാക്കുകൾക്കു ഹൃദയംമാത്രം..?? കരയ്ക്കടുത്തല്ലേ പറ്റൂ.. ?
Settaa ningalee mutha allaa diamond ahnn orey pwoli.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓഹ്..! ഒന്നു പയ്യെപറ ചെക്കാ.. എന്റെ അമ്മിയാണം അറിഞ്ഞാ അപ്പെന്നെക്കൊണ്ടോയ് പണയംവെയ്ക്കും...!
???
Diamond പണയം വെക്കാന്‍ പറ്റില്ലല്ലോ
വെയ്ക്കാൻപറ്റില്ലേ..?? അയ്യോ, അപ്പൊറപ്പായുമെന്നെ വിൽക്കും
ഈ ഭാഗവും നന്നായിരുന്നു.
അടുത്ത ഭാഗം ഇനി two months gap ൽ നോക്കിയാമതിയല്ലോ.
അപ്പൊ അതു വരെ waiting.
With love❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തീർച്ചയായും അതുമതിയാകും.. ??
Kadha vallathey lag avunnunde
ആകുന്നതല്ല ബ്രോ... കഷ്ടപ്പെട്ട് ആക്കുന്നതാ... ?
“”…എന്നുവെച്ചു നിന്റെയാ മൊതലക്കണ്ണീരു കണ്ടിട്ടാണു ഞാനിതു ചെയ്തേന്നു നീ കരുതീട്ടുണ്ടേൽ അതുനിന്റെ തോന്നലാ… നീയൊക്കിവടെ മൂക്കുമുട്ടേ തിന്നിട്ടു നടക്കുമ്പോൾ വെറുംവെള്ളംമാത്രം കുടിച്ചോണ്ടു വന്നുകെടന്നിട്ടുണ്ടു ഞാൻ… അതോണ്ടീ വെശപ്പിന്റെ വെലയെന്താന്നെന്നെയാരും പഠിപ്പിയ്ക്കണ്ട…!!”””
സത്യം പറഞ്ഞാല്‍ ഇത് വായിച്ചപ്പോ വല്ലാത്ത ഒരു നോവ് ആയി....
മീനാക്ഷിക്ക് അത് മനസ്സിലായിട്ടുണ്ടാകണം..
മീനാക്ഷി ഒന്നു soft ആകാൻ ഒരു കാരണം..
തല്ലു കൂടി തല്ലു കൂടി ഇവര്‍ എങ്ങനെ ഒന്നായി എന്ന് അറിയാന്‍ ഭയങ്കര ആകാംക്ഷ ഉണ്ടായിരുന്നു.. ഇപ്പൊ മനസ്സിലായി തുടങ്ങി എങ്ങനെ മഞ്ഞ് ഉരികിയത് എന്ന്..
ഇനി അവരുടെ romance...പിന്നെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ഉള്ള കാരണം...
Waiting.....
❤️❤️❤️❤️❤️❤️
അമ്പട കള്ളാ.. മനസ്സിലാക്കിക്കളഞ്ഞല്ലേ..?? മഞ്ഞുരുകുന്നതും മറ്റുസംശയങ്ങൾക്കുള്ള ഉത്തരവും പുറകേ വരുന്നതാണ്ട്ടോ.. ??
പിന്നേ മച്ചാനെ വല്ലാതെ അങ്ങ് വൈകിപ്പിക്കല്ലേ കൊതി ആവാണ് ഈ കഥ വായിച്ചു തീർക്കാൻ
ശ്രെമിയ്ക്കാം മുത്തേ... ?
സന്തോഷവും സങ്കടവും ഒക്കെ മാറി മറിഞ്ഞ് വന്ന ഒരു ഭാഗം
എന്നാലും food inu വേണ്ടി കരഞ്ഞത് ഒക്കെ വിഷമം ആയി
ഒരു യാത്ര പുറപ്പെട്ടവർ destination ilek എത്താതെ തിരികെ pastilek
എവിടെ okkeyo ഇഷ്ടമാണ് 2 പേരെയും ഓരോ partilum ആഹ് ഇഷ്ടം matti marikanum arjun bro തനിക്ക് സാധിക്കുന്നുണ്ട്
ഓരോ partilum കുറച്ച് വെച്ച് അവർ തമ്മില്‍ ഉള്ള പിണക്കം തീര്‍ക്കാന്‍ ശ്രമിക്കുന്നതും ഇഷ്ടായി ഒരു സുപ്രഭാതത്തില്‍ 2 പേരും ഒന്നായാൽ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ട് ആയേനെ
പിന്നെ ഇടക്ക് ഒന്ന് presentilekum തിരിച്ച് കൊണ്ട് പോകുമോ കുറച്ച് നേരം മതി ??
കൂടുതൽ പിന്നെ പറയാം
തോന്നെ hearts
...//...ഒരു സുപ്രഭാതത്തില്‍ 2 പേരും ഒന്നായാൽ ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ട് ആയേനെ..//... ????
എനിയ്ക്കുമാ പ്രശ്നമുണ്ട്... പെട്ടെന്നൊരുമിച്ചാൽ എനിയ്ക്കു ദഹിയ്ക്കില്ല... അതിനി സിനിമയാണേലും കഥകളാണേലും... എന്തായാലുമെന്റെ വേവ് ലെങ്തിനു പറ്റിയയൊരാളെ കണ്ടല്ലോ സന്തോഷം...!
പ്രസന്റിലേയ്ക്കൊരു പോക്കുവേണോ..?? അതൊരു വലിച്ചുനീട്ടലാവില്ലേ..?? എന്നുകരുതി മാത്രം ചെയ്യാത്തതാ.. ഒത്തിരി സ്നേഹം ബ്രോ... ??
❤️❤️
❤️❤️❤️
Ivar aduthenganum orumikko?
ആഹ്..?? എനിയ്ക്കറിയാമ്പാടില്ല...
ഈ ഭാഗവും നന്നായിരുന്നു........
മീനാക്ഷി ആകെ മാറിമാറിഞ്ഞു.,.,.,.,.,,. പാവത്താൻ ആയ പോലെ.,.,.,.,.,.
രണ്ട് പേരും ഒറ്റക്ക് ആകുമ്പോൾ അടിയെ ഉണ്ടാകു എന്ന് പ്രതീക്ഷിച്ച സ്ഥലത്ത് വല്ലാത്തൊരു മാറ്റം
.,
,,.,.
സത്യത്തിൽ മീനാക്ഷി ഫുഡിന് വേണ്ടി അവനോട് കൊഞ്ചുന്ന നേരം അവന്റെ മറ്റേടാതെ സ്വഭാവം കണ്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നി.,.,.,,.,. അവന്റെ ഡിമാൻഡും.,.,.,.,.,.
എന്നാൽ ഫൂഡ് ഉണ്ടാക്കി കൊടുത്ത് അവൻ credit കാർഡ് തിരിച്ചു കൊടുത്തല്ലോ..... അത് കണ്ടപ്പോൾ അവൻ സാഹചര്യം മുതലെടുത്തില്ലല്ലോ എന്ന് സമാധാനിച്ചു,..,.,,.,.
അവിടുന്ന് അങ്ങോട്ട് ഒരുപാട് ഇഷ്ട്ടമായി.,.,.,.,. അധികം തല്ലു കൂടൽ ഇല്ലാത്ത രസകരമായ ഭാഗം.,.,.
കറന്റ് പോയത് ഒക്കെ.?.... മീനുവിൽ ആകെ മാറ്റം... അവനോട് ദേഷ്യപെടുന്നില്ല....... ഒരു പക്ഷേ ഭക്ഷണം തന്നതിന്റെ നന്ദി ആകും...
എന്നാലും നന്നായിരുന്നു......... ഇതുവരെ കാണാത്ത മീനാക്ഷി.........
ഒരുപാട് ഇഷ്ടമായി ഈ part........ ചില സമയം അവൾ പൊട്ടത്തി ആകും അവളെ പറ്റിച്ചു പൈസ കൊണ്ട് പോയി അവൻ.....
അവനോടുള്ള പെരുമാറ്റം തന്നെ മാറി.,.,.,., ഇനി അവനും കൂടെ ഒന്ന് അയഞ്ഞാൽ മതി.,.,.,.,,. പൊളിക്കും.,.,.,.,
അതിന് വേണ്ടിയാണ് കത്തിരിക്കുന്നത്.,.,., അവർ തമ്മിൽ ഉണ്ടാക്കാൻ പോകുന്ന ആ love സ്റ്റോറിക്ക് ആയി..,.,.,.
നല്ലൊരു അടിപൊളി part തന്നെ തന്നു.,.,.,., ഒരുപാട് സ്നേഹം ബ്രോ..,.,.,,. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു...,.,.,
സ്നേഹത്തോടെ സിദ്ധു.. ❤❤
സിദ്ധൂ,
മീനാക്ഷിയുടെ ഇതുവരെ കാണാത്തമുഖങ്ങളിലൊന്ന്... അത്രയേ പറയാൻ കഴിയൂ... ബാക്കിയോരോന്നായി വരാൻപോകുന്നതല്ലേയുള്ളൂ... ?
...//...സത്യത്തിൽ മീനാക്ഷി ഫുഡിന് വേണ്ടി അവനോട് കൊഞ്ചുന്ന നേരം അവന്റെ മറ്റേടാതെ സ്വഭാവം കണ്ട് രണ്ടെണ്ണം കൊടുക്കാൻ തോന്നി.,.,.,,.,. അവന്റെ ഡിമാൻഡും.,.,.,.,.,.//...
അവനെക്കൊണ്ടൊക്കുന്നതല്ലേ അവനും ചെയ്യാൻ പറ്റത്തുള്ളൂ... കാണിയ്ക്കട്ടേന്ന്, എവിടെവരെ പോകോന്നു കാണാലോ...?? ?
അതേ... മീനാക്ഷിയുടെ മാറ്റത്തിനൊപ്പം അവനും മാറിയാൽ മതിയായിരുന്നു... അതിനാണ് ഞാനും കാത്തിരിയ്ക്കുന്നേ.....!
നല്ലൊരഭിപ്രായം തന്നതിനു സ്നേഹംമാത്രം സിദ്ധൂ... ??
Urangan pokuvayirunnu chumma onne kayari nokkiyatha tha sathanam vanne kidakkum poyi eni vayyichit vezham❣️❣️❣️❤️❤️
തീർച്ചയായും.. ?
Pettennu thernna pole.adutha baggam veran eni oru masam kathirikkanamello ennu orkkumbola saggadam.endayalaum ee parat polichu ?????.adutha bagathinnulla kathiruppu ennu muthal thudaggunnu ??
നല്ല വാക്കുകൾക്കു സ്നേഹം ഗംഗാ... രണ്ടുമാസത്തിനുള്ളിൽ തരാം.. ??
Bro ❤️❤️❤️❤️❤️❤️
??
കൊച്ചു കള്ളാ ബാലകൃഷ്ണ.. എത്ര കാലായി കാത്തിരിക്കാ.. അഭിപ്രായം വായിച്ചിട്ട് പറയാം ട്ടോ
??
Arjun bro❤
ഓ... ?
Waiting ആർന്നു അർജ്ജുൻ ബ്രോ... വായിച്ചിട്ട് വരാട്ടോ... ❤️❤️❤️
Ninghal alle appurathu chechipennu ezhuthunne athu ivide ezhuthiyal entha
ടൈറ്റിലാണോ ചേച്ചിപ്പെണ്ണ്...??
#_ArjunDev
എന്റെ ചേച്ചിപെണ്ണ് [The_Wolverine]
ഇതാണ് ബ്രോ ടൈറ്റിൽ...
??
❤️❤️❤️
#Ahamed
അപ്പുറത്ത് ചേച്ചിപെണ്ണിനെ കെട്ടുന്ന സ്റ്റോറി എഴുതുന്നത് ഞാൻ തന്നെയാണ് ബ്രോ...
അത് ഇവിടെ ഇടാൻ കുറച്ച് പ്രശ്നങ്ങൾ ഇണ്ട് ബ്രോ... എന്തെന്നുവെച്ചാൽ ഇവിടെ ആ കഥ പോസ്റ്റ് ചെയ്യുവാണേൽ അതിൽ Adults Content ഉം വേണം... ഞാനും എന്റെ ഫിയാൻസെയും കൂടെയാണ് ആ കഥ എഴുതുന്നത്... So അതിൽ Adults Contents വന്നാൽ അവൾ എന്നെ കൊല്ലും... ???
കഥ വായിക്കുന്നതിൽ സന്തോഷം... ❤️❤️❤️
ഈ സൈറ്റിൽ ഞാൻ വരുന്നത് മ്മടെ അർജ്ജുൻ ബ്രോയുടെയും ജോക്കുട്ടന്റെയും ഒക്കെ കഥ വായിക്കാനാണ്... ???
അതൊരു കണക്കിനു നല്ലതാ... വായിച്ചുനോക്കി തെറ്റുചൂണ്ടിക്കാട്ടാൻ കൂടെ ആളുള്ളത്... ??
തീർച്ചയായും ബ്രോ... ???
❤️❤️
തീർച്ചയായും.. ?
❤️❤️❤️
Adult content illatha kadhayum undalo pulivaal kalyanam love or hate athilokke evidaya adult content ivide aanel viewsum koodum.ellam bronte ishttam
ഇവിടെ കഥയിടണമെങ്കിൽ കമ്പി മസ്റ്റാണ് ബ്രോ... പുലിവാൽ കല്യാണമൊക്കെ അങ്ങനൊരു നിയമം വരുന്നതിനുമുന്നേ വന്നകഥയാണ്... ?
#Ahamed
ഇവിടെ ആ സ്റ്റോറി ഇട്ടാൽ സംഗതി കസറും എന്ന് അറിയാം ബ്രോ... But Rules and Regulations നോക്കണ്ടേ... Adults Contents Add ചെയ്യാൻ അവൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല... എന്തെന്നുവെച്ചാൽ കഥയിൽ അവളുടെ ആശയങ്ങളും ഇണ്ട്... അവളുടെ കഥ എന്ന് വേണമെങ്കിൽ പറയാം... അതോണ്ടല്ലേ ട്വിൻസ് ഒക്കെ കഥയിൽ വന്നത്... അവർ ട്വിൻസ് ആണ്... പിന്നെ ഹൈദർ മരക്കാറിന്റെ പുലിവാൽ കല്യാണം ഒക്കെ നേരത്തേ വന്ന കഥയാണ്... സ്നേഹം ട്ടോ... ❤️❤️❤️
ഹോ പല്ല് വേദന എടുത്ത് ഒറങ്ങാൻ പറ്റാതെ കിടക്കുവാരുന്നു... തെങ്സ് മകനെ ?? വായിച്ചിട് അഭിപ്രായം പറയാട്ടോ
തീർച്ചയായും..?
ഞാൻ ഹാപ്പിയായി......!!!
????
ഞാനും ?
Veni miss 90% ayathalle athu complete aki otta partial pettanu edamo???
ഉടനെ കാണും ബ്രോ... ?
Rathri ittal kand pidikkkilllen karuthiyo ?❤️❤️
?
Rathri ittal kand pidikkkilllen karuthiyo ?❤️
തെറ്റിദ്ധരിച്ചു ?
എന്റെ പൊന്നളിയാ നീ വന്നോ... വായിച്ചിട്ടു വരാവേ ???
??
?
✌️
ഹോ... എത്തിയോ
എത്ര കാലം ആയി കാത്തിരിക്കുന്നു...
വായിച്ചിട്ടു വരാം ട്ടോ.. ❤️❤️
??
ഹാജർ...♥♥♥.
?
Muthe ethiyo ??.vaayichit varaam
??
ഹോ വന്നു മോനെ ♥️♥️♥️♥️
?
??
?
?????എത്രയൊക്കെ കാത്തിരുന്നാലും ഈ കഥയുടെ പേരും എഴുതിയ ആളിന്റെ പേരും കാണുമ്പോൾ കിട്ടുന്ന സുഖം മനസ്സിനും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല......... ?. ?. ??????
കുറെ നാളത്തെ നീണ്ട കാത്തിരിപ്പ് ഇവിടെ അവസാനിക്കുന്നു ഇനിയും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി......... ?
?
?
?
സ്നേഹം മാത്രം കുഞ്ഞുണ്ണീ, നല്ലവാക്കുകൾക്ക്... ?
3rd
?
2nd
?
1
ആഹാ first comment ആണല്ലോ
?
?
Arjun bro nale kanuo..?
👍❤️
Bro adutha part vegam pratheekshikkunnu.??
Pinne words inte idayil gap vidan sradhikkan chila words clear aavunnilla
Waiting for the next part.????
ശ്രെദ്ധിയ്ക്കാം ബ്രോ... എഴുതിപോകുന്ന സ്പീഡിൽ ശ്രെദ്ധ കൊടുക്കാൻ പറ്റാത്തതിന്റെ പ്രശ്നമാണ്.... ❤️👍
ബ്രോ ഈ week ഉണ്ടാകുമോ??
??
ഇന്ന് ഉണ്ടാവുമെന്നല്ലെ ആ ചിരിയുടെ അർത്ഥം ?
തമ്പുരാനറിയാം ഇന്ന് വരുമോ അതോ നാളെ ആണോ എന്ന്
❤️❤️
ഇപ്പൊ വരും എന്ന് പറഞ്ഞിട്ട് പോടാ??
❤️
3 days intullil kittumayirikkum lle
??
അതിനുമുന്നേ കിട്ടും... ?
Chumma...
🫣
2.5k ??✍️
❤️❤️❤️
എവിടെയാണ് ബ്രോ നിങ്ങൾ ലേറ്റായി വന്നാലും ലേറ്റസ്റ്റ് വരും എന്ന് അറിയാം വീണ്ടും കാത്തിരിപ്പ് തുടരുന്നു
❤❤ സ്നേഹത്തോടെ❤❤
❤❤❤ ജാനകിയുടെ മാത്രം രാവണൻ ❤❤
വരും രാവണാ.. ??
എന്നാണ് ബ്രോ ഇടുനത്. ഡെയ്‌ലി കയറി നോക്കാൻ മടി ആയിട്ടാണ്. എന്തായാലും പെട്ടന്ന് തന്നെ ഇടും എന്ന് പ്രതീക്ഷിക്കുന്നു.Waiting❤️
??
Broi??
ഹൂയ്
Bri vayikkanulla kothi kond chothikkuva innenkilum kannuvo
ഇത് ചോദിക്കാൻ ഇവിടെ വന്ന ലെ ഞാൻ??
?
??
ഉഫ്.. എന്നതാടാ ഉവ്വേ ഇത്.. സഹിക്കാൻ പറ്റണില്ല... അജ്ജാതി എഴുത്താണ് saho.. സിത്തു കൊറച്ചു മേച്ചേർഡ് ആയെന്നു തോന്നുന്നു.. ഇടക്ക് കൂട്ടുകാരന്മാരോടുള്ള സംസാരം അത് നിക്ക് ഭയങ്കരമായിട്ട് ഫീൽ ചെയ്തുട്ടോ... സിത്തൂന്റെ ആ സംസാരം കൊണ്ട് തന്നേ കണ്ണു നിറഞ്ഞു... കഥയായാലും ശരിയാണ് നീ പറഞ്ഞത്. കാരണം ഒരു തരത്തിൽ പറഞ്ഞാൽ മ്മടെ കൂട്ടുകാർ ഒരു സമയത്തു അതായതു school, കോളേജ് കാലഘട്ടങ്ങളിലും അതുകഴിഞ്ഞും കൂട്ടുകാരന്മാർ തന്നെയായിരുന്നു എല്ലാം എല്ലാകാര്യങ്ങളിലും കൂടെ നടന്നിട്ട് കൊതത്തിൽ ഈർക്കിലു കേറ്റുന്ന അവസ്ഥ വരുവാണേൽ പിന്നെ അപ്പോൾ തന്നേ ഒഴിവാക്കിയേക്കുക അത്ര തന്നേ...സ്വന്തമാവശ്യം കണ്ടുകഴിയുമ്പോൾ കൂടെനിന്നവനെ ഒഴിവാക്കുന്ന നിന്നേക്കെ കൂട്ടുകാരായി കൊണ്ടുനടക്കേണ്ട.. ഗതികേടൊന്നു എനിക്കില്ല.. സൂപ്പർ...
എന്നാലും ഇത്രേമൊന്നും വേണ്ടാരുന്നു.. മ്മടെ ചെക്കൻ ഒതുങ്ങികൂടി കഴിയുമ്പോ വീണ്ടും പ്രകോപ്പിക്കാൻ ചെന്നാൽ പിന്നെ ഇതല്ല ഇതിനപ്പുറവും മ്മടെ സിത്തു ചാടിക്കടക്കും... മിനുന് ഇതെന്നാതിന്റെ കേടാണ്.. മരംകൊമ്പിൽ വെറുതെ ഇരിക്കുന്ന കൊരങ്ങന്റെ കൊതത്തിൽ കയ്യിട്ടാലുള്ള അവസ്ഥ എന്താണ് അതന്നെ ആണ് മിനക്ഷിയും ചെയ്യുന്നത്... ത്ര കൊണ്ടാലും ഈ പെണ്ണ് പഠിക്കുല..
കിത്തു പിന്നേ കിട്ടുന്ന അവസരങ്ങളൊക്കെ കളയാതന്നെ ഗോൾ പോസ്റ്റിൽ കേട്റ്റുന്നുണ്ട്..
സൂപ്പർ saho 82 പേജ് കോരിതരിപ്പിച്ചു..
അടുത്ത പാർട്ട് വേഗം പോരട്ടെ.. ❤️❤️❤️❤️
നന്ദൂസേ...
ശെരിയ്ക്കും നിന്റെ കമന്റ് കാണുമ്പോൾ അതൊരു സന്തോഷമാണ്... ഞാനതിനുവേണ്ടി എല്ലാപാർട്ടിലും വെയ്റ്റ് ചെയ്യും... കാരണം ആ വാക്കുകൾ എഴുതാൻ തരുന്ന ഊർജ്ജം ചെറുതൊന്നുമല്ല...
ഇപ്പോഴുമതേ...
ഞാനെന്ന വ്യക്തി അത്യാവശ്യം നല്ലരീതിയിലൊരു ഇൻട്രോവെർട്ടാണ്... ഈ സംസാരിയ്ക്കാൻ പേടിയുള്ള ടൈപ്പല്ല, പക്ഷെ ഒരു പരിധിയ്ക്കപ്പുറം ആരേയും ഞാനെന്റെ സർക്കിളിൽ കടത്താറില്ല... എന്നിട്ടും ഇതുപോലുള്ള ചില മൈരന്മാർ എനിയ്ക്കിട്ട് വലിച്ചിട്ടുണ്ട്... അന്ന് റിയൽലൈഫിൽ ഞാൻപറഞ്ഞ ഡയലോഗ് കഥയ്ക്ക് ആവശ്യമെന്നു തോന്നിയപ്പോൾ സിദ്ധുവിനെക്കൊണ്ട് പറയിപ്പിച്ചതാണ്.. 😂
ഈ കുറച്ചുഭാഗങ്ങളിൽ മുഴുവൻ അവരുടെ ക്യാരക്ടർ വെളിവാക്കുവാണ്... അപ്പോൾപ്പിന്നെ രണ്ടിനേം ശെരിയ്ക്കങ്ങ് കാണിച്ചേക്കാമെന്ന് വെച്ചു...
ഒത്തിരി സ്നേഹം ഡാ.. 😘😘😘
നീ എന്നെ പൊക്കിയെടുത്തു താഴേടുവോടെ...
ഞാനുമനുഭവിച്ചതാണ് സത്യം.. അതോടെ ഞാനും നിർത്തി...
പിന്നെ വളരെ സന്തോഷം മച്ചു.. നിന്റെ ഈ ആവിഷ്കാരം നിക്കത്രക്കങ്ങു ചങ്കിനകത്തു പിടിച്ചു പോയി.. അതോണ്ടാണ്... So hats of you man.. 🙏🙏❤️❤️. ഞാനിതു പറയാൻ കാരണം നിന്റെ ഈ ഡോക്ടറുട്ടി ന്നാ സ്റ്റോറി വായിക്കുമ്പോൾ കിട്ടുന്ന ഒരു relaxetion ണ്ടല്ലോ. അതൊരു ഒന്നൊന്നര ഫീൽ ആണ് മച്ചു...
ഞാനിന്നെ പൊക്കിപ്പറഞ്ഞതല്ല..
ഒള്ളകാര്യം തുറന്നു പറഞ്ഞു അത്രേള്ളൂ.. ❤️❤️.
താങ്ക്സ് ഡാ കൂട്ടേ.. ❤️❤️❤️
ഒത്തിരിസ്നേഹം ഡാ... ഈ വാക്കുകൾ വല്ലാത്ത സന്തോഷം തരുന്നുണ്ട് മോനൂസേ.. 😘😘😘
Next part എപ്പോൾ??
ഉടനെ കാണും ബ്രോ.. ??
അപ്പോൾ ഇന്ന് കാണുമോ ?
പറയാൻപറ്റില്ല ?
അതെന്തേ നീ time travel ചെയ്ത് ഇന്നലെ പോയി പോസ്റ്റ് ചെയ്യുവോ? ?
🫣
nxt mnth munpe undakumo
ശ്രെമിക്കാംട്ടോ.. ?
Inn infoo
ഇല്ല ബ്രോ... ?
എന്തോ മുൻപുള്ള ഭാഗങ്ങളെക്കാൾ ഈ ഭാഗം വല്ലാതെ മനസ്സിൽ തട്ടി ?.
അവസാനം ഫീസിന്റെ കാര്യം പറയുമ്പോൾ മീനാക്ഷിയുടെ കണ്ണ് നിറഞ്ഞപ്പോൾ ?.
പറയുന്നേ ക്‌ളീഷേ ആണെന്നറിയാം, എങ്കിലും പറയുവാ ഈ ഭാഗവും വളരെ അധികം നന്നായിരുന്നു ✌?.
അപ്പൊ അടുത്ത ഭാഗത്തിനുള്ള waithing started??✌?.