← Back to എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്]

Comments

എന്റെ ഡോക്ടറൂട്ടി [അർജ്ജുൻ ദേവ്] · approved reader discussion

മല്ലു റീഡർ • 01-01-2021 21:35

അതേ മീനാക്ഷിയുടെ കളി തുടങ്ങാൻ പോകുന്നതെ ഒള്ളു....

ഒടുക്കം നമ്മടെ ചെക്കന്റ പോക കാണിക്കുവോ..

ഈ കല്യാണം വളരെ പ്ലാൻഡ് അന്ന് എന്നാണ് എന്റെ ഒരു ഇത്...പക്ഷെ ആരുടെ പ്ലാൻ ആണ് ഇപ്പോഴും അങ്ങിട്ടു വെക്തമാകുന്നില്ല..മീനഷീടെ ആക്കാൻ ആണ് സാധ്യത ...എല്ലാം എന്റെ ഒരോ ഊഹാപോഹങ്ങൾ..

സംശയത്തോടെ???
മല്ലു റീഡർ

-????? ??? • 02-01-2021 12:30

...എന്തൊക്കെയോ നാടകങ്ങൾ അന്തർധാരയിൽ നടക്കുന്നതായി എനിയ്ക്കും ചെറിയ തോന്നലൊക്കെണ്ട്....! ആഹ്.. എന്തായാലും ഉടനെ അറിയാന്നു കരുതുവാ...!

...ഒത്തിരി സന്തോഷം ബ്രോ...!

LOVER • 01-01-2021 21:33

അർജുൻ  ബ്രോ ❣️

ആദ്യത്തെ  2  പാർട്ടിന്  ശേഷം പിന്നെ  വായന  മുടങ്ങി . ഇപ്പ   തിരക്കൊക്കെ  ഒതുങ്ങി .  ഇന്ന്  കുത്തിയിരുന്ന്  എല്ലാ  പാർട്ടും  വായിച്ചിട്ട്  തന്നെ  കാര്യവുള്ളൂ . വിശദമായി  അഭിപ്രായം  നാളെ  പറയാം .

-????? ??? • 02-01-2021 07:49

....ഒത്തിരി സന്തോഷം ലവർ ബ്രോ....! താങ്കളുടെ അഭിപ്രായത്തിനായി വെയിറ്റ് ചെയ്യും.....!!

Hyder Marakkar • 01-01-2021 21:32

പൊന്നുമോനെ ഹെവിസാനം
സിത്തുവിന്റെ വിവരക്കേടിന് ഒരു പരുതിയുമില്ലെന്ന് അവൻ വീണ്ടും വീണ്ടും തെളീക്യാണല്ലോ,സോറി വിവരക്കേടല്ല... നിന്റെ ഭാഷയിൽ പറഞ്ഞാ നിഷ്കളങ്കത?
ചന്തമീനാക്ഷി കരുതിക്കൂട്ടി തന്നെയിറങ്ങിയതാണല്ലോ, കല്യാണത്തിന് മുന്നെ അവൾ പണി തുടങ്ങി കഴിഞ്ഞു... പിന്നെ ഇവരുടെ കാര്യം ആയതോണ്ട് രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും അവനവൻ കുഴിക്കുന്ന കുഴികളിൽ വീണ് കളിച്ചോളും എന്ന് കരുതുന്നു....
പിന്നെ ഈ ഭാഗത്തിൽ സിത്തുവും ശ്രീയും ആയിട്ടുള്ള സംഭാഷണത്തിലെ ഒന്ന് രണ്ട് ഡയലോഗ്സ് ചിരിപ്പിച്ച് ഒരുവഴിക്കാകി... നമുക്ക് ഒരേ ഡ്രസ്സ് എടുക്കാം എന്ന് പറയുന്നതും ഇന്ന് ആർക്ക് ഐഡിയ സപ്ലൈ ചെയ്യാൻ പോവാന്ന് ചോദിക്കുന്നതും ഒക്കെ... അവതരണം പിന്നെ സ്ഥിരം ലെവലിൽ തന്നെ പോണുണ്ട്....

ഇത്ര പെട്ടെന്ന് ഈ ഭാഗം തന്നതിന് സ്നേഹം??? വാവാച്ചി കഥയും കൂടി വായിച്ചിട്ട് വേണം റസ്റ്റ് എടുക്കാൻ?

-????? ??? • 02-01-2021 07:09

....അവന്റെ എല്ലാ പൊട്ടത്തരങ്ങളും നിഷ്കളങ്കതയാന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.... ചെലതൊക്കെ അടികിട്ടാത്തേന്റെ കുറവുമാണ്....! പിന്നെ പുള്ളിയ്ക്കു നിന്നെപ്പോലെ ബുദ്ധി ലേശം കൂടുതലായതിന്റെ ചെറിയ ചില പ്രശ്നങ്ങളും....!

....ചന്തമീനാക്ഷി നിന്റെ മറ്റവളാടാ നാറീ.....!

....പിന്നെ നീയാ പറഞ്ഞേല് കാര്യമുണ്ട്.... ഇവരു തമ്മിൽ തമ്മിൽ വെയ്ക്കുമ്പോൾ അവനവൻ പാരയാകോന്നുള്ളത്.... ങാ... കണ്ടറിയാം.....!

....കഥയിഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം മോനേ.....!

ABIN • 01-01-2021 21:30

Adipoli ❤️
Happy new year muthew ?

-????? ??? • 01-01-2021 23:34

താങ്ക്യൂ....!

Derek • 01-01-2021 21:30

kambi poothiri evide?

വെറുക്കപെട്ടവൻ • 01-01-2021 21:30

Newyear Special ഇഷ്ടായി ❤️❤️❤️❤️

പേജ് കുറഞ്ഞുപോയെങ്കിലും ഇന്ന് കിട്ടിയതിൽ ഒത്തിരി സന്തോഷം ❤️?
കിത്തു പാവല്ലേ അവളെ ഒന്ന് സന്തോഷിപ്പിക്കാൻ നോക്ക്

2ദിവസം കഴിഞ്ഞ കല്യാണം Wow....
മീനാക്ഷിയുടെ കൈയിൽ നിന്ന് സിദ്ധുവിനു കിട്ടുപോകുന്ന നെക്സ്റ്റ് പണി എന്തായിരിക്കും ആവോ
കട്ട waiting

-????? ??? • 01-01-2021 23:34

...നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം ബ്രോ....!

?? • 01-01-2021 21:29

അപ്പോൾ കഥ ഇനിയാണ് ആരംഭിക്കുന്നത്... !!!

-????? ??? • 01-01-2021 23:33

...എന്നാണ് എന്റെയൊരു തോന്നൽ....!

alby • 01-01-2021 21:19

ബ്രൊ......... കണ്ടുട്ടോ. വായന ഉടനെ

-????? ??? • 01-01-2021 23:32

കാത്തിരിക്കുന്നു ഇച്ചായാ...!

Appu • 01-01-2021 21:16

Ichachante Vavakutty story vazhichu bro nalla story ane pakshe Eee Story ple superaya story kurache ullu one week oru part engilum idane ethra story venemegilum ezhuthiko pakshe Ente Docterkutty story pettenne nirthalle past allathe avarude present paranje kure part vene

-????? ??? • 01-01-2021 23:31

...എനിയ്ക്കിതു മാത്രമല്ല പണിയെന്നു കൂടി ഓർക്കണേ അപ്പൂ....! പിന്നെ കഥ ഒരുപാട് വലിച്ചു നീട്ടാനൊന്നും പറ്റത്തില്ല ബ്രോ...! ചളമാകും...!

Appu • 02-01-2021 06:39

Ennalum oru 10 part onnum nirthalle please Ishtta pette poya konde ane bro

-????? ??? • 02-01-2021 08:25

...ശ്രെമിക്കാം അപ്പൂ... പക്ഷേ സമയം വേണം...!

Appu • 02-01-2021 09:11

Njagal wait cheyam

-????? ??? • 02-01-2021 10:00

ഓക്കേ ബ്രോ..!

???

വിരഹ കാമുകൻ • 01-01-2021 21:15

❤❤❤

-????? ??? • 01-01-2021 23:27

❤️❤️❤️

Djaango • 01-01-2021 21:15

❤️❤️❤️

-????? ??? • 01-01-2021 23:27

❤️❤️❤️

ശശി • 01-01-2021 21:13

കുറച്ചു കൂടി പേജ് ആകാമായിരുന്നു.എന്നാലും new year സ്‌പെഷ്യൽ പൊളി ?❣️

-????? ??? • 01-01-2021 23:26

...മൂന്നു ദിവസത്തിനുള്ളിൽ ഒരെണ്ണമിട്ടില്ലേ അതിന്റെ മര്യാദയെങ്കിലും കാണിയ്ക്കെടേ....!

അഭിമന്യു • 01-01-2021 21:10

ഡാ മുത്തേ happy new ഇയർ...... നീ പെട്ടന്ന് തന്നല്ലോ സന്തോഷം

-????? ??? • 01-01-2021 23:23

Same to u man! ❤️❤️❤️

നല്ലവനായ ഉണ്ണി • 01-01-2021 21:06

മീനുവേച്ചി rockzz.... പിന്നല്ല. ഇനി അങ്കം തുടങ്ങുകയാണ്.  Waiting 4 next part.
അർജുൻ മുത്തേ ❤❤❤❤

-????? ??? • 01-01-2021 23:22

...ഒത്തിരി സന്തോഷം ഉണ്ണീ....!

മാരാർ • 01-01-2021 20:59

എന്നതാടാ ഉവ്വേ ഇത് ഇതിൽ എന്താ ഇപ്പം സംഭവിക്കുന്നെ
പാവം കീത്തു എന്തിനാടാ ആാാ പാവം ചേച്ചിയെ കരയിപ്പിക്കണേ
പേജ് തീരെ കൊറഞ്ഞു പോയി

-????? ??? • 01-01-2021 23:21

...അടുത്ത ഭാഗത്തിൽ പേജ് കൂട്ടാം ബ്രോ....! ഇതൊരു കണ്ടിന്യൂഎഷൻ പാർട്ടായിരുന്നു... ഇനിയങ്ങോട്ടു കളി മാറാൻ പോകുവാ...! എന്താവുമെന്നു കണ്ടറിയാം...! നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ......!

-????? ??? • 01-01-2021 23:21

...അടുത്ത ഭാഗത്തിൽ പേജ് കൂട്ടാം ബ്രോ....! ഇതൊരു കണ്ടിന്യൂഎഷൻ പാർട്ടായിരുന്നു... ഇനിയങ്ങോട്ടു കളി മാറാൻ പോകുവാ...! എന്താവുമെന്നു കണ്ടറിയാം...! നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ......!

കണ്ണൻ • 01-01-2021 20:58

Dear Arjun

പേജ് വളരെ കുറഞ്ഞു പോയയി.. എന്നാലും കുഴപ്പമില്ല ..എന്തായാലും സിധുവിന്റെ പെട്ടിയിൽ അവസാനത്തെ അണിയും അടിച്ചു കഴിഞ്ഞ സ്‌ഥിക്കു എന്നി കല്യാണം താനെ അല്ലെ ..എന്നാലും കേതുവിന് ഇങ്ങനെ സംഘട പെടുതണ്ണോ.. എന്തോ വല്ലാത്ത വിഷമം

എന്തായാലും അടുത്ത പാർട് ഉടനെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു

ആ സ്‌പെഷ്യൽ ഹാപ്പി ന്യൂയർ

വിത് ലൗ
കണ്ണൻ

-????? ??? • 01-01-2021 23:18

...നോക്കിയപ്പോൾ ഒരാണി ബാക്കിയിരിയ്ക്കുന്നു.... പിന്നൊന്നും നോക്കീല... എടുത്തങ്ങ് അവന്റെ നെഞ്ചത്തു വെച്ചടിച്ചു....! ??

...കീത്തു പാവമായതല്ലേ കണ്ണാ എല്ലാത്തിനും കാരണം....! ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്....!

Tiger • 01-01-2021 20:56

വീണ്ടും ചതി,9പേജ് ???

-????? ??? • 01-01-2021 23:18

...അടുത്ത ഭാഗത്തിൽ പേജുണ്ടാവും....! ??

Appus • 01-01-2021 20:54

Pettann theernnpoi?

-????? ??? • 01-01-2021 23:14

...അടുത്ത ഭാഗത്തിൽ പേജ് കൂട്ടാം അപ്പൂസേ....!

Kallan madhavan • 01-01-2021 20:50

Adipoli aayitund,..Meenakshi vere levelanallo,..pavam keethu☹️☹️.. adutha part pettannu aayikotte ?????

-????? ??? • 01-01-2021 22:47

...ശ്രെമിക്കാം ബ്രോ.... നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം...!

കേളപ്പൻ • 01-01-2021 20:48

Nthayalam pwolichu bt pettannu theernnu poyi???

-????? ??? • 01-01-2021 22:47

...ഒത്തിരി സന്തോഷം ബ്രോ....!

വേട്ടക്കാരൻ • 01-01-2021 20:47

അർജുൻദേവ് ബ്രോ,കഴിഞ്ഞപാർട്ട് വായിച്ചിട്ട് പറന്നകിളി ഇതുവരെ തിരിച്ചുവന്നിട്ടില്ല അപ്പോഴായിതും കൂടി.നമിച്ചു മച്ചാനെ സൂപ്പർ.കഴിഞ്ഞ പാർട്ടിന് കമെന്റ് എന്തോ നെറ്റ് വർക്ക് പ്രശ്നം കാരണം കമെന്റ് ബോക്സിൽ വന്നില്ല.പെട്ടെന്നു തന്നെ അടുത്ത ഭാഗം തന്നതിന് വളരെയധികം നന്ദി....

-????? ??? • 01-01-2021 22:46

...ഞാനും ങ്ങളെ വിട്ടുപോയിരുന്നു...! എന്തായാലും വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം....!

❤️❤️❤️

കുള്ളൻ • 01-01-2021 20:47

ബ്രോ പേജ് കൂട്ടി കൊണ്ട് അടുത്ത ഭാഗം വേഗത്തിൽ ആക്

-????? ??? • 02-01-2021 12:19

...ശ്രെമിക്കാം

ranjuz • 01-01-2021 20:43

സന്തോഷായി മുത്തേ,1ാം തിയതി തന്നെ പൊളിച്ച്

-????? ??? • 01-01-2021 21:34

ഒത്തിരി സന്തോഷം ബ്രോ...!

Dead king • 01-01-2021 20:41

❤️❤️❤️

Dead king • 01-01-2021 21:05

Arjun bro

  First sorry.matte part വായിച്ചിട്ട് വരാം എന്ന് പറഞ്ഞു പോയതാ ഞാൻ.പക്ഷേ comment ഇടാൻ പറ്റിയില്ല.busy aayi poi.sorry.

  പിന്നെ,ഈ partum എന്നത്തേയും പോലെ മനോഹരം.കഥ പോയി പോയി എങ്ങോട്ടാ എന്ന് മാത്രം മനസ്സിലാവുന്നില്ല.

  ഈ പാർട്ടിൽ മീനാക്ഷി ഒന് ടെറർ.ഓൾഡ് മീനാക്ഷി തിരിച്ചു വന്നു.

  നമ്മുടെ ചെക്കൻ ഇപ്പോഴും പഴേ പോലെ തന്നെ.ഒരു മാറ്റവും ഇല്ല.ഇനി മാറുവോ ആവോ.

  കീത്തുവേച്ചി ??.പാവം തോന്നി ചേച്ചിയുടെ അവസ്ഥ ഓർത്തപ്പോൾ.

പിന്നെ ഒരു സങ്കടം വായിച്ചു തുടങ്ങിയപ്പോൾ തീർന്നു.പിന്നെ പെട്ടെന്ന് തന്നത് കൊണ്ട് അത് കുഴപ്പം ഇല്ല.

  അടുത്ത part um ഇതുപോലെ പെട്ടെന്ന് തന്നാൽ കൊള്ളാം ആയിരുന്നു.

  Thank you for this new year treat bro.

     HAPPY NEW YEAR

❤️❤️??

-????? ??? • 01-01-2021 21:20

...കഥയെങ്ങോട്ടാണ് പോണേന്നു മനസ്സിലായാൽ പിന്നെന്തോ രസമാണ് ബ്രോ....!

...മീനാക്ഷിയ്ക്കും സിദ്ധാർഥിനും ജന്മം ചെയ്താൽ മാറ്റമൊന്നും വരത്തില്ല... അങ്ങനെ വന്നാപ്പിന്നൊരു രസമില്ല....!

...അടുത്ത പാർട്ടും പെട്ടെന്ന് തരാൻ ശ്രെമിയ്ക്കാം ബ്രോ...!

Amal vinod • 01-01-2021 20:37

Thanks muthe...inn kittiyathil ettavum nalla treat ithu thanneyanu?

-????? ??? • 01-01-2021 21:13

...നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ...!

❤️❤️❤️

Psyco • 01-01-2021 20:37

Nannayitundu nicr ♥️♥️♥️♥️♥️ adutha part udane venam bro pllz....

-????? ??? • 01-01-2021 21:10

...ശ്രെമിയ്ക്കാം ബ്രോ...!

Dd • 01-01-2021 20:33

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Dd • 01-01-2021 20:34

Super bro

-????? ??? • 01-01-2021 21:06

Thank you

-????? ??? • 01-01-2021 21:07

❤️❤️❤️

സ്യൂസ് • 01-01-2021 20:29

കീത്തു..?

-????? ??? • 01-01-2021 21:06

??

Appus • 01-01-2021 20:25

Luv u muthe

-????? ??? • 01-01-2021 21:05

???

Kamukan • 01-01-2021 20:23

Double treat alle

-????? ??? • 01-01-2021 21:05

??

Mad krish • 01-01-2021 20:14

Happy new year

Mad krish • 01-01-2021 20:14

Vayichit ipo varam

-????? ??? • 01-01-2021 21:03

ഓക്കേ ബ്രോ

-????? ??? • 01-01-2021 21:04

Same to u bro!

♨♨ അർജുനൻ പിള്ള ♨♨ • 01-01-2021 20:12

???? ഹാപ്പി ന്യൂ ഇയർ

-????? ??? • 01-01-2021 21:03

❤️❤️

ℝ?????? • 01-01-2021 20:08

❤️❤️❤️

-????? ??? • 01-01-2021 21:02

❤️❤️❤️

Sulfi • 01-01-2021 20:08

?????

-????? ??? • 01-01-2021 21:02

??

അഭിമന്യു • 31-12-2020 21:08

അളിയ happy new ഇയർ......???

_Arjundev • 24-08-2024 11:03

❤️❤️❤️

ജഗ്ഗു ഭായ് • 31-12-2020 20:48

Varkala government hospital illee athinte aduth
Broyi varkala school ano padichath njan 2010 sslc...
Pinne happy new year ??

_Arjundev • 24-08-2024 11:03

❤️❤️❤️

John • 31-12-2020 19:32

അർജുൻ..ചില തിരക്കുകൾ കാരണം ,.കഥ വായന കാര്യമായി നടന്നിരുന്നില്ല...ഇന്ന് ഒറ്റ ഇരുപ്പിൽ മുഴുവൻ ഭാഗങ്ങളും വായിച്ചു...ഉഗ്രൻ തന്നെ സഹോ ...താമസിയാതെ അടുത്ത ഭാഗവുമായി ഉടൻ തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു...

_Arjundev • 24-08-2024 11:03

❤️❤️❤️

KAVIN P S • 31-12-2020 17:42

അർജുൻ,

നിന്റെ പ്രശ്നങ്ങളൊക്കെ ഒരു വിധം ഒതുങ്ങിയെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. പിന്നെ എപ്പോഴത്തെയും പോലെ ഈ പാർട്ടും അടിപൊളി??
ഞാൻ മുൻപ് പറഞ്ഞത് പോലെ സിദ്ധു ചില സമയങ്ങളിൽ പറയണ ഡയലോഗ്‌സ്‌ വായിച്ചാൽ ശരിക്കും ചിരി വരും ആ കാര്യം ഞാൻ നിന്നോട് മുൻപ് പറഞ്ഞിട്ടുണ്ട് ഇങ്ങനെ എഴുതാനും ഒരു റേഞ്ച് വേണം. അത് നിനക്ക് ആവോളം ഉണ്ട്. എന്തായാലും ഈ പാർട്ടും സിദ്ധുവും മീനുവും കുടി പൊളിച്ചടുക്കി.
മീനുവിന്റ ആങ്ങള കണ്ണന് കൊടുത്ത മാസ് എൻട്രി പൊളിച്ചു. പക്ഷേ ചെക്കൻ സിദ്ധൂന്റെയും ശ്രീയുടെയും കൈയ്യിൽ നിന്ന് അസ്സലായി വാങ്ങി കൂട്ടി റോട്ടിൽ വീണു. അന്നേരം സിദ്ധു പറഞ്ഞ ഡയലോഗ് ആശാന് തന്നെ ബൂമറാങ്ങായന്നത് അതിലേറെ സൂപ്പർ.
എന്തായാലും ഒരുപാട് ഇഷ്ടായി ഈ ഭാഗം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
KAVIN P S ❤️

_Arjundev • 24-08-2024 11:03

❤️❤️❤️

മാരാർ • 31-12-2020 16:47

അർജുൻ മുത്തേ ന്യൂ യാർ ഗിഫ്റ്റ് ഒന്നും ഇല്ലെടാ തെണ്ടി ???

-????? ??? • 01-01-2021 17:37

... നമുക്കതിനുള്ള പാങ്ങൊന്നുമില്ലാതായി പോയി....!

Doctor unni • 31-12-2020 15:46

Happy new year we are in all kerala meenu fan annu ketto pinne nxt part ennu kanum new year Ellam alle athu kondu chothiche ennu ullu appol ini 2020 marakkam Ellam ini 2021 alle bro nxt part ☹️☹️

-????? ??? • 01-01-2021 17:37

...2020 കഴിഞ്ഞു പോയില്ലേ ബ്രോ... അപ്പൊപ്പിന്നെ 2021 ൽ തന്നെ...!

Dracul prince of darkness • 31-12-2020 14:23

Nalla avatharanam kidu aduthathu poratte

-????? ??? • 31-12-2020 15:55

....താങ്ക്സ് ബ്രോ...!

Roman • 31-12-2020 13:13

Bro katha ishtappettu super nalla theme ellam pwoli pakshe bro nayakane ingane itre nishku akumbol evdeyo vayikumbol oru arojakathwam ath kurach sreddichal nallathanu. Ezyuthunnath chodyam cheytha alla paranjenne ullu brouude ishtathin aanu katha ezhuthandath.

-????? ??? • 31-12-2020 13:23

...അടുത്ത പാർട്ടു മുതൽ അവനെ സൂപ്പർഹീറോ ആക്കാം...! ഡോണ്ട് വറി...!

alby • 31-12-2020 07:13

അർജുൻ ബ്രൊ

വായിച്ചു..........

സങ്കീർണ്ണമായ പ്രശ്നങ്ങൾ കുട്ടു നേരിട്ടു അല്ലെ. എല്ലാം അവളുടെ കളികളായിരുന്നു എന്ന് തോന്നുന്നു.ചെയ്ത ഓരോന്നും തിരിഞ്ഞുകൊത്തുകയും ചെയ്തു.ഫ്ലാഷ് ബാക്ക് ആണല്ലോ എന്നതാണ് ഒരു സമാധാനം.

ഒരാള് ഓപ്പറേഷൻ തീയെറ്ററിലേക്ക് കയറി പോയപ്പോൾ തുടങ്ങിയതാണ്. അവർക്ക് പുറത്തുവരാൻ ടൈം ആയില്ലെടെ.

ആൽബി

-????? ??? • 31-12-2020 08:36

...ങ്ങക്കു കഥയുടെ ബാക്കിയറിയണോ അതോ അവളെ പൊറത്തിറക്കണോ....?? എന്തു മനുഷ്യനാടോ താൻ....??

...പുതുവൽസരാശംസകൾ ഇച്ചായോ....!

alby • 31-12-2020 13:25

പുതുവത്സരാശംസകൾ ബ്രൊ

-????? ??? • 31-12-2020 14:22

...ഒത്തിരി നന്ദി....! വീണ്ടും കാണാം....!

CHE guevara • 31-12-2020 01:00

ബ്രോ കഥ നന്നായിരുന്നു.. ബട്ട്‌ ലാംഗ്വേജ് കൊറച്ചു ഒഫൻസീവ് ആയപോലെ തോന്നി... ഈ സന്ദർഭത്തിന് അനുസരിച്ച ലാംഗ്വേജ് ആണെങ്കിൽ കൂടി.... എന്തായാലും അടുത്ത പാർട്ട്‌ നായി കാത്തിരിക്കുന്നു...അടുത്ത പാർട്ട്‌ ൽ 20+ പേജ് ഉണ്ടെങ്കിൽ നന്നായിരുന്നു... ♥️✨️

-????? ??? • 31-12-2020 08:33

...ഞാനെഴുതുന്ന ഫോർമാറ്റ്‌ ഇഷ്ടമല്ലേൽ ആ ഭാഗമോ അല്ലേൽ കഥ മുഴുവനുമോ സ്കിപ് ചെയ്യുന്നതായിരിയ്ക്കും നല്ലത് ബ്രോ...! കാരണം ഞാനെഴുതുന്നത് എന്റെ മനസ്സിലുള്ളതാണ്... അതു മറ്റൊരാളുടെ ഇഷ്ടത്തിനു വേണ്ടി മാറ്റിയാൽ പിന്നെയെന്റെ കഥയവില്ലല്ലോ....!

Jomon • 30-12-2020 21:05

Arjun bro ini ithil thund undaakilla?

-????? ??? • 31-12-2020 08:20

...സമയമാകട്ടേ മാൻ...!

vijayakumar • 30-12-2020 20:56

kollam valare valare nannakunnundu bro,
avatharanam kidu,keep it up and continue ..

-????? ??? • 31-12-2020 08:20

ഒത്തിരി സന്തോഷം ബ്രോ

-????? ??? • 30-12-2020 20:17

Thanks bro!

Idiot • 30-12-2020 18:37

ബ്രോ'ഈ പാര്‍ട്ട്ഒ രുരക്ഷയും ഇല്ല. അടുത്ത പാര്‍ട്ട് പെട്ടെന്ന് ഇടണെ . Eagerly waiting.
ഒന്നു സ്പീഡ്അപ്പ് ആക്കണേ. പ്രൊപോസലിന്റെ മറുപടിക്ക് വേണ്ടിപോലും ഇത്രയും
കാത്തിരുന്നിട്ടില്ല . You're really gifted .

-????? ??? • 31-12-2020 08:19

???

...വളരെ പെട്ടന്നു തരാട്ടോ....!

alby • 30-12-2020 16:17

ബ്രൊ..... വായന പകുതിയിലാണ്. അഭിപ്രായം ഉടനെ

-????? ??? • 30-12-2020 17:33

...പെട്ടെന്നാവട്ടേ മനുഷ്യാ... 16 പേജന്നല്ലേ...?? ??

ജിഷ്ണു A B • 30-12-2020 15:47

പൊളിമച്ചാനേ വേഗം അടുത്ത പാർട്ട് ഇട്

-????? ??? • 30-12-2020 17:22

...താങ്ക്സ് ബ്രോ...!