0%

Chapter Title : എന്‍റെ എളേമ്മ 5 [സെഡക്ഷൻ ]

Author : shen Read All Parts 1.1K

ഷെറിൻ :അജു ..(സ്നേഹത്തോടെ പതിഞ്ഞ സ്വരത്തിൽ വിളിച്ചു ..)

ഞാൻ :ഹ്മ്മ് .....

ഷെറിൻ :എന്താ പ്രശ്നം ...

ഞാൻ എല്ലാം പറഞ്ഞു ..

ഷെറിൻ :ഇതിനാണോ മൂഡ് ഓഫായി കിടക്കുന്നത് .. എന്താ ഫോൺ എടുത്ത് എന്നോട് കാര്യം പറഞ്ഞാൽ .. അപ്പോ അത്രേ ഒള്ളു നമ്മളൊക്കെ .. (അവൾ പരിഭവം നടിച്ചു ..)

ഞാൻ :അതല്ല ഷെറി .. അതിന് പറ്റിയ മാനസികാവസ്ഥ ആയിരുന്നില്ല അപ്പൊ ..ഇയ്യ്‌ ഒന്ന് മനസ്സിലേക്ക് ..

അവൾ പെട്ടന്ന് എണീറ്റ് വാതിലും തുറന്ന് പോയി ... അപ്പായത്തെ അവസ്ഥയിൽ അവളെ തടയാനും നിന്നില്ല .. എനിക്ക് സങ്കടം തോന്നി .. ഞാൻ മെല്ലെ എണീറ്റ് അവളുടെ അടുത്തേക്ക് പോകാൻ വേണ്ടി വാതിൽ തുറന്നതും അതാ അവൾ ഒരു കൈയിൽ ഫോണും മറ്റേ കൈ ചുരുട്ടി പിടിച്ചും വരുന്നു .. ഞാൻ അവളെ നോക്കി നിന്നു പോയി .. അവൾ ഉള്ളിൽ കയറി വാതിൽ അടച്ച എന്റെ കയ്യിൽ ഒരു മോതിരം തന്നുകൊണ്ട് പറഞ്ഞു ..

ഷെറിൻ :ഇന്ന .. ഇതുകൊണ്ടോയി കൊടുക്ക് ... എന്നിട് ആ ബില്ല് അടക്ക ..

ഞാൻ സ്തംഭിച്ച പോയി .. ഇവൾ എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ടോ .. മറ്റേത് എന്ത് പ്രശ്നം ആയാലും സ്വന്തം കെട്ടിയോനും പോലും സ്വർണം ഒരു പെണ്ണും പെട്ടന്ന് കൊടിക്കില്ല .... പെട്ടന്ന് വീണ്ടും ഷെറിന്റെ ശബ്ദം ...

ഷെറിൻ :ഇത് എന്തായാലും ഒരു മുക്കാൽ പവൻ ഉണ്ടാവും .. ഇത് പോരെ .. ഇല്ലേൽ പിന്നെ മലയെ

💬 Comments

View all comments