Chapter Title : എന്‍റെ എളേമ്മ 5 [സെഡക്ഷൻ ]
ഷെറിൻ :വേഗം പല്ലും മുഖോം ഒകെ കഴുകി വാ .. ഞാൻ ചായ ഇടാം ..
അതും പറഞ് അവൾ തിരിഞ് നടക്കാൻ തുടങ്ങി .. നോക്കിയപ്പോ അവിടെ കോൾഗേറ്റ് ഇല്ല ..
ഞാൻ :ഡി .. ഇവിടെ കോൾഗേറ്റും ബ്രെഷും ഒന്നും ഇല്ല ...
ഷെറിൻ :അയ്യോ ...(എന്തോ മറന്ന പോലെ തലയിൽ കൈ വേച് കൊണ്ട് ..) ... ഞാൻ ഇപ്പോ കൊണ്ട് തരാ ..
അവൾ അതും പറഞ് തായെക്ക് ഓടി .. ഞാൻ കണ്ണാടിയിൽ നോക്കി നിന്നു .. പെട്ടന്ന് ഷെറിന്റെ ശബ്ദം ..
ഷെറിൻ :ഇന്ന .. (അവൾ ഒരു കോൾഗേറ്റ് ഉം ബ്രെഷും എനിക്ക് നീട്ടികൊണ്ട് പറഞ്ഞു ..)
ഞാൻ അത് വാങ്ങി .. ബ്രഷ് കഴുകാൻ നോക്കിയപ്പോ അത് ആരോ ഉപയോഗിക്കുന്ന ബ്രഷ് ആണ് ... ഞാൻ അവളെ നോക്കി ..
ഷെറിൻ :അന്റെ തന്ത ഇവിടെ അനക് ബ്രഷ് കൊടുന്ന വെച്ചിട് ഇല്ല .. അത് എന്റെയ വേണേൽ ഉപയോഗിച്ചോ ..(അവൾ കുസൃതിയോടെ പറഞ്ഞു ..)
അവൾ അവളുടെ ബ്രഷ് എനിക്ക് പല്ല് തേക്കാൻ തന്നിരിക്കുന്നു .. ഞാൻ സ്നേഹത്തോടെ അവളെ നോക്കി ..അത് കണ്ട് ..
ഷെറിൻ :ഓഹ് സ്നേഹം കൊണ്ട് ഒന്നുമല്ല .. അത് കഴിഞ്‍ കളയാം എന്ന് കരുതി ..(അവൾ തമാശ രൂപേണ പറഞ് കൊണ്ട് ചിരിച്ചു ..)
ഞാൻ സങ്കടം നടിച്ച അവളെ നോക്കി .. അവൾ ബാത്റൂമിലേക്ക് വന്ന് എന്റെ കവിളിൽ പിടിച് കൊണ്ട് പറഞ്ഞു. ..
ഷെറിൻ
💬 Comments
View all comments