0%

Chapter Title : എന്‍റെ എളേമ്മ 5 [സെഡക്ഷൻ ]

Author : shen Read All Parts 1.1K

മനസ്സിൽ ഇപ്പൊ അങ്ങനെ തന്നെ ആണ് ..) അതിന്റെ അഹങ്കാരത്തിൽ ഞാനുമിരുന്നു ..

സപ്പ്ലയെർ ഷേക്ക് കൊണ്ടുന്ന വരെ ഞങ്ങൾ ഓരോന്ന് സംസാരിച്ച ഇരുന്നു .. അയാൾ ജ്യൂസ് കൂടുന്നു .. ഞങ്ങൾ കുടിക്കാൻ തുടങ്ങി .. ഞാൻ ഒരു പകുതി കുടിച് കുടി നിറുത്തി .. (അവളുടെ പകുതി ആവുമ്പൊ മാറ്റാൻ ആയിരുന്നു പ്ലാൻ ..) .. അവൾ കുടിച് കൊണ്ടിരുന്നു .. സ്‌ലോവിൽ ആണ് .. ഏകദെശം പകുതി ആയതും അവൾ ജ്യുസുകൾ തമ്മിൽ മാറ്റി .. ഞാൻ അതിശയിച്ചുകൊണ്ട് ..

ഞാൻ :ഞാൻ മനസ്സിൽ കരുതുയത് നീ എങ്ങെനെ മനസ്സിലാക്കി ..

ഷെറിൻ :എന്റെ അജുന്റെ മനസ്സ് ഇക്ക് അറിയാം ..(എന്നെ നോക്കി ചിരിച്ചുകൊണ്ട് ..) .. ഇതിനുവേണ്ടിയ ഞാൻ 2 ഐറ്റം പറഞ്ഞത് തന്നെ ...

അവളുടെ ഈ സ്നേഹത്തിൽ ഞാൻ അറിയുകയായിരുന്നു .. ഞാൻ എന്തെങ്കിലും കരുതുന്നതിന് മുൻപ് അവൾ അത് ചെയ്യും .. അങ്ങനെ ജ്യുസ് കുടി ഒകെ കഴിഞ്‍ ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി .. സംസാരിച്ചുകൊണ്ട് ഇരുന്നു .. 5.0 മണി ആയി .. വീടെത്താനായി ..

ഷെറിൻ :അജു ... ഇനി നാളെ പോയ പോരെ .. ഇന്നുകൂടി ഇവിടെ നീക്കം ... എനിക്ക് എന്റെ അജുന്റെ കൂടെ ഇരുന്ന് മതിയായില്ല ..

ഞാൻ :ഏയ് അത് വേണ്ട ഷെറി .. അവർ ഒകെ എന്താ വിചാരിക്കുക ...

അവൾക് സങ്കടം വന്നു .. തയ്യക്ക്ക് നോക്കി ..

ഞാൻ :ന്റെ ഷെറിക്കുട്ടി ഇന്ന്

💬 Comments

View all comments