0%

Chapter Title : എന്‍റെ എളേമ്മ 6 [ക്ലൈമാക്സ്]

Author : shen Read All Parts 669

നടക്കാത്തത് കൊണ്ട് നിന്റെ ആഗ്രഹം സാധിച്ച തരാൻ വേണ്ടി പറഞ്ഞതാണ് ... അതും മുഴുവൻ പറഞ്ഞിട്ടില്ല .. പ്ലീസ് അജു... എന്നെ വെറുക്കല്ലേ .. എനിക്കത് സഹിക്കാൻ പറ്റില്ല ..നിനക്കു വിഷമമായെങ്കിൽ എന്നോട് ക്ഷമിക്ക് ... I love u അജൂ ...." എന്നായിരുന്നു ആ മെസ്സേജ് .. "എന്താ റിപ്ലൈ താരത്തെ .." "ഒരു മറുപടി താ .." തയേയും കുറെ മെസ്സേജുകൾ .. എനിക്ക് ആകെ കുറ്റബോധം തോന്നി ... എന്റെ ആഗ്രഹം സാധിച്ച തരാൻ വേണ്ടി ആണ് അവൾ പറഞ്ഞത് ... എനിക്ക് ആകെ സങ്കടം വന്നു ... നാളെ അവളോട് നേരിട്ട് സോറി പറയണം .. ഞാൻ മനസ്സിൽ ഉറപ്പിച്ചു ..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉരക്കം വരുന്നില്ല .. ഒരു ഭാര്യയെ പോലെ കഴിച്ചോ .. വീട്ടിൽ എത്തിയോ .. കുടന്നോ .. ഇങ്ങനെ ഓരോന്ന് ചോയ്ച്ച വിളിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്തിരുന്ന എന്റെ ഷെറിയെ എനിക്ക് മിസ്സ് ചെയ്യുക ആയിരുന്നു .. എനിക്ക് അപ്പൊ അവളെ കാണാൻ ആഗ്രഹം ആയി .. പക്ഷെ നടക്കില്ല ... അങ്ങനെ ഓരോന്ന് ആലോചിച്ച ഞാൻ ഉറങ്ങി പോയി ... പിന്നെ രാവിലെ കുഞ്ഞാമന്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത് .. സമയം നോക്കിയപ്പോ 9.30... ഞാൻ ഫോൺ എടുത്തു ..

ഞാൻ :ഹാലോ ..(ഉറക്കച്ചടവോടെ പറഞ്ഞു ..)

കുഞ്ഞാമ :അജുമോനെ .. ഒന്നിങ്ങോട്ട് വാ .. ഷെറിനും ഉണ്ട് ഇവിടെ ..

ഞാൻ :ഹ്മ്മ് ...(ഒന്ന് മൂളിക്കൊണ്ട് ഫോൺ വെച്ചു

💬 Comments

View all comments