0%

Chapter Title : എന്‍റെ എളേമ്മ 6 [ക്ലൈമാക്സ്]

Author : shen Read All Parts 673

.. അവൻ എന്നോട് പറയരുത് പറഞ്ഞതാ .. പിന്നീട ഞാൻ തന്നെ പറഞ്ഞോളാം ... എന്റെ അജുവിൽ നിന്ന് എനിക്ക് ഒന്നും മറക്കാൻ കഴിയില്ല .. ഞാൻ പറയുമ്പോ എന്റെ അജുവിന് മനസ്സിലാവും ..

ഇതും പറഞ് കുഞ്ഞാമ നിർത്തി എന്നെ നോക്കി .. എന്റെ ഉള്ളിൽ ഉണ്ടായിരുന്ന സങ്കടം ഇരട്ടിയായി .. പെട്ടന്ന് വീണ്ടും കുഞ്ഞാമന്റെ ശബ്ദം ..

കുഞ്ഞാമ :ഇവൾ നിന്നെ അത്ര സ്നേഹിക്കുന്നുണ്ട് .. നീ ഇനി കെട്ടാൻ പോവുന്ന പെണ്ണ് പോലും ചിലപ്പോ നിന്നെ ഇത്ര സ്നേഹിക്കില്ല ..

ഇത് കേട്ടതും ഷെറിന് കരഞ്ഞകൊണ്ട് റൂമിന്റെ പുറത്തേക്ക് നടക്കാൻ തുടങ്ങി .. എന്റെ അടുത്തെത്തിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു .. അവൾ എന്റെ മുഖത്തേക്ക് നോക്കി .. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ സംസാരിച്ചു .. പെട്ടന്ന് അവളും ഞാനും ഒരേ ടൈമിൽ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു .. എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു .. ഞങ്ങൾ കെട്ടി പിടിച്ചതും കുഞ്ഞാമ പുറത്തേക്ക് പോയി ഡോർ അടച്ചു ..

ഞാൻ :സോറി ഷെറി .. ഞാൻ എന്റെ കുട്ടിയെ ഒരുപാട് വിഷമിപ്പിച്ചു .. എന്നോട് ക്ഷമിക്ക് ..(സങ്കടം കൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു )

ഷെറിൻ :ഇല്ല അജു .. ഞാൻ അല്ലെ ക്ഷമ ചോയ്ക്കേണ്ടത് .. ഞാൻ എന്റെ അജുന്റെ വാക്ക് ദിക്കരിച്ചില്ലേ ..(അവൾ കരഞ്ഞുകൊണ്ട്‌ എന്റെ ചങ്കിൽ മുഖം അമർത്തികൊണ്ട് പറഞ്ഞു ..)

കുറച്ച നേരം അങ്ങനെ തന്നെ നിന്നു .. കരച്ചിലിന് ഒരു ആക്കം വന്നു ..

💬 Comments

View all comments