Chapter Title : എന്റെ ഏട്ടൻ [Nima]
ലാപ്‌ടോപ്പിന് മുകളിൽ തല വെച്ച് അങ്ങനെ ഉറങ്ങിപ്പോയി.. രാവിലെ ഞെട്ടി എണീറ്റു നോക്കിയപ്പോൾ ലാപ്ടോപ് അവിടെ ഇല്ലാർന്നു അവനും ഇല്ലാർന്നു ഞാൻ ആകെ പേടിച്ചു എല്ലാടോം നോക്കി ഏട്ടന്റെ റൂമിൽ പോയി വാതിൽ തുറന്നപ്പോ ലാപ് കട്ടിലിൽ ക്ലോസ് ചെയ്തു കിടപ്പുണ്ടായിരുന്നു അവനും അവിടെ കിടപ്പുണ്ടായിരുന്നു.. തുടരും...
💬 Comments
View all comments