0%

Chapter Title : എന്റെ ഏഴു പെണ്ണുങ്ങൾ

Author : Kambikathakal Read All Parts 408

അവർക്കെല്ലാം കൂടി പുറത്തു പോകേണ്ടത് ഉണ്ട് അതിനാൽ മടങ്ങി വരൂ എന്ന് ..ടീച്ചർ വന്നിട് പോയാൽ മതി എന്ന് ഞങ്ങളോട് പറഞ്ഞു.ഞങ്ങൾ എത്തിയത് ഒരു രണ്ടര മണിക്ക് ആണ് .ടീച്ചർ ഉം കുടുംബവും ആരാകുമ്പോൾ എത്തും എന്നും പറഞ്ഞു .അഥവാ താമസിച്ചാൽ പോകുമ്പോൾ ,ട്യൂഷൻ പഠിക്കുന്ന ഷെഡ്ഡ് ഉം അതുപോലെ ഗേറ്റ് അടക്കാൻ എന്റെ കൈയിൽ താക്കോലും തന്നു എന്നിട്ടവർ പോയി .ഞങ്ങള്ക് ചായ തിളപ്പിച്ചു എല്ലാം വെച്ചിരുന്നു .

അങ്ങനെ ഞങ്ങൾ പഠനം തുടങ്ങി അവിടെ മൊത്തം മൂന്ന് ഷെഡ്ഡ് ആണ് ഉള്ളത് ഓരോരോ ബാച്ച് ഇന്നും വേണ്ടീട് .അറ മണിക്കൂർ കഴിഞ്ഞപ്പോൾ രെമ്യ പോയി .പിന്നെ ഞങ്ങൾ നാലു പേരും തനിച്ചായയി,അപ്പോഴാണ് ധന്യ പറഞ്ഞത് അവർ അപ്പുറത് പോയി ഇരിക്കുവാന എന്നും.ഞങ്ങൾ ഇപ്പുറത്തും ഇരുന്നു .ഞങ്ങൾ ഇരിക്കുന്ന സ്ഥലത്തു നിന്നും നോക്കിയാൽ ഗേറ്റ് കാണാം .അതും കഴിഞ്ഞു കുറച്ച കഴിഞ്ഞാണ് അടുത്ത ഷെഡ്ഡ് .ഞാനും വിദ്യയും ബെർണാലി തിയറി എല്ലാം അരച്ച് കലക്കി കുടിക്കുവാരുന്നു.ഒരു നാലു മാണി ആയപ്പോൾ വിദ്യ എന്നോട് എടാ വാ ചായ്‌ കുടിക്കാം വിശക്കുന്നു .അവരേം വിളിക്കാം ഏന് പറഞ്ഞു .ചായ തിളപ്പിച്ചു വെച്ചേക്കുന്നത് ടീച്ചറുടെ വീടിന്റെ ബാക്കിൽ ഉള്ള ഖൊർക് ഏരിയ പോലത്തെ സ്ഥലത്തു ആണ് .

ഞങ്ങൾ പതിയെ അങ്ങൊട് പോകാൻ വേണ്ടി ഇറങ്ങി.മഴ ആണേൽ ആർത്തിരമ്പി പെയ്യുന്നു .ഞങ്ങൾ പരസ്പരം പറയുന്നത് പോലും കേൾക്കുന്നില്ല.എന്നെ ഗ്രിൽ തുറന്നു ചായ എടുക്കാൻ വിട്ടിട് അവൾ അവർ ഇരിക്കുന്ന ഷെഡിലേക്ക് ചെന്ന്.ഞാൻ ചായ എടുത്തോണ്ട് ഇരുന്നപ്പോൾ ഇവൾ ഓടി

💬 Comments

View all comments