Chapter Title : എന്റെ ഏഴു പെണ്ണുങ്ങൾ
ഞാൻ പറഞ്ഞു അത് അവരുടെ ഇഷ്ടം.നീ അത് തിരക്കണ്ട എന്നും.അവൾ എണിറ്റു തല കുമ്പിട്ടു കിടന്നു അപ്പോഴേക്കും ഇവർ രണ്ടും അങ്ങൊട് വന്നു .ഞാൻ പറഞ്ഞു എടാ അവൾക് തലവേദന ആണ് .ഞങ്ങൾ ചായ കുടിച്ചു .നിങ്ങൾ കുടിച്ചോ എന്നും,
അവർ രണ്ടും കൂടി ചായ കുടിച്ചിട് തിരിച്ചു വന്നു .വിജേഷ് എന്നോട് പറഞ്ഞു എടാ ഞങ്ങൾ പോകുവാ .ഇനി നാളെ വരം.നിങ്ങൾ പോണില്ല .
ഞങ്ങൾ ടീച്ചർ വന്നിട്ടേ ഉള്ളു,കാണണം വിദ്യയുടെ വീട് അടുത്തല്ലേ അതുകൊണ്ടു പിന്നെയെ ഉള്ളു എന്ന് ഞാനും പറഞ്ഞു.അങ്ങനെ അവർ പോയി.ഞാൻ ചെന്ന് ഗേറ്റ് വീണ്ടും ഉള്ളിൽ നിന്നും പൂട്ടിയിട്ട തിരിച്ചു വന്നു .വിദ്യ അപ്പോളേക്കും ബാത്‌റൂമി എക്കെ പോയി തിരിച്ചു വന്നു .അതിനു ശേഷം ഞാനും പോയി വന്നു.
എന്താടാ അവർ കാണിച്ചത് .ഹോ എനിക്ക് ഇപ്പോളും വല്ലാണ്ട് ആകുന്നു.എന്ന് പറഞ്ഞു അവൾ തുടങ്ങി .
ഞാൻ നിന്നോട് നേരത്തെ യും പറഞ്ഞു അത് അവരുടെ പേർസണൽ മാറ്റർ ആണ് നീ ഇടപെടേണ്ട
എന്ന് പറഞ്ഞാൽ എങ്ങനാ ഇത് വൃത്തികേട് അല്ലെ എന്ന് പറഞ്ഞു അവൾ ചോദിയ്ക്കാൻ തുടങ്ങി .ഞാൻ ചോദിച്ചു
എന്ത് വൃത്തികേട് .അവളും അവനും ഇഷ്ടത്തിൽ ആകും .അല്ലേൽ അവര്ക് സുഖം വേണം ആരിക്കും അത് അവരുടെ താല്പര്യം .നിനക്കു അങ്ങനെ ഇല്ലാത്ത നിന്റെ കാര്യം .നീ വെറുതെ ആവശ്യമില്ലാതെ ഇടപെടേണ്ട,
അവൾ ഇരിക്കുന്ന സ്ഥലത്തു നിന്നും എന്റെ അടുത്ത് വന്നു എന്നിട്ട് വഴക്കായി നീ പറയുന്നത് എന്താ അവരെ സപ്പോർട്ട് ചെയ്യണം എന്നാണോ .
ഞാൻ
💬 Comments
View all comments