Chapter Title : എന്റെ ഗംഗ ചേച്ചി
മോന്‍ വേഗം ചെന്ന് ബ്രഷ് ചെയ്യ്ത് കുളിക്ക് ഒന്നിച്ചിരുന്ന്‍ ഭക്ഷണം കഴിക്കണ്ടേ? വേഗം വാ ..... എന്റെ ദിനചര്യകള്‍ വേഗത്തില്‍ തീര്‍ത്തു എന്റെ ഗംഗചേച്ചിയുടെയും,അമ്മായുടെയും കുടെ കഴിച്ചു ചേച്ചി സ്കൂളിലേക്കും ഞാന്‍ കോളേജിലേക്കും നല്ല ഒരു രാത്രി മനസില്‍ സങ്കല്‍പ്പിച്ചുകൊണ്ട് യാത്രയായി...
💬 Comments
View all comments