Chapter Title : എന്റെ ഗംഗ ചേച്ചി 5
വര്‍ത്തമാനം പറഞ്ഞു കുട്ടത്തില്‍ ചേച്ചിയെ പറ്റിയും പറഞ്ഞു. ഗംഗക്കു എപ്പോഴും നിന്നെ പറ്റി പറയാനെ നേരമുള്ളൂ നീ എന്ത് കൈവിഷമാ അവള്‍ക്കു കൊടുത്തത്. എന്റെ ഹസ് 2 ആഴ്ചക്കുള്ളില്‍ ലീവിന് വരും 2 മാസം കഴിഞ്ഞാല്‍ ഞങ്ങള്‍ ഇരുവരും അങ്ങോട്ടു പോകും അപ്പോഴേക്ക് ലീവ് ശരിപ്പെടുത്തനാ നമ്മള്‍ ഇത്രപെട്ടന്നു പോകുന്നത് ഏകദേശം ഒരുമാസം ആകും അതു ശരിയാവാന്‍. ഗംഗയോട് എന്റെ കുടെ നന്ദുവിനെ വിടാന്‍ പറഞ്ഞെങ്കിലും ആദ്യം സമ്മതിച്ചില്ല അതു ശരിയകില്ല എന്നാ ആദ്യം പറഞ്ഞെ പിന്നെ കുറെ സെന്റിമെന്റ്സ് പറഞ്ഞ ശേഷമാ അവള്‍ നിന്നെ എനിക്ക് വിട്ടു തന്നത്. എന്താ ടീച്ചറെ പറഞ്ഞെ എന്നെ ടീച്ചര്‍ക്ക് വിട്ടുതന്നെന്നോ.. അയ്യോ നീ പേടിച്ചു പോയോ എന്റെ കുടെ വരാന്‍ സമ്മതിചെതെന്നാ പറഞ്ഞേ... എടാ നീ എന്നെ ടീച്ചറെ എന്ന് വിളിക്കല്ല സംഗീത ചേച്ചി എന്നോ അല്ലെങ്കില്‍ ചേച്ചി എന്നോ വിളിച്ചാല്‍ മതി മോനെ.. ഞാനും നിന്നെ നന്ദു കുട്ടാന്നു വിളിക്കാം ചേച്ചി എന്നെ നന്ദുന്നു വിളിച്ചാല്‍ മതി മറ്റേതു എന്നെ ഗംഗ ചേച്ചി വിളിക്കുന്നതാ. നന്ദുവിന്നു ഉറങ്ങാനയോ? ചേച്ചിക്ക് ഉറങ്ങാനയോ ഞാന്‍ കുറച്ചു ലേറ്റ് ആയാ ഉറങ്ങാറ്. അതല്ലെങ്കില്‍ മോന് ബെര്‍ത്ത് താഴ്ത്തി തരാമെന്നു കരുതിയാണ് ചേച്ചിക്ക് ഉറക്കം വരുന്ന വരെ സംസാരിക്കാം. മോനെ ഗംഗ ചേച്ചിക്ക് ജീവനാ നിന്നെ അവളെ വല്ലാതെ സ്വാധീനിച്ചു അല്ലെ എങ്ങിനാ നീ ഇത് സ്വാധിച്ചത്. എനിക്കറിയില്ല ടീച്ചറെ സോറി സംഗീത ചേച്ചി മനസ്സില്‍ വല്ലാതെ അടുത്തു പോയി അവളും ഇത് തന്നെയാ പറയാറ് നിന്നെ കിട്ടിയത് അവളുടെ ഭാഗ്യമാണെന്ന്. മോന്
💬 Comments
View all comments