Chapter Title : എന്റെ ഗംഗ ചേച്ചി 5
കഴിച്ചു കുറെ വര്‍ത്തമാനം പറഞ്ഞു.എന്നാ കിടക്കല്ലേ എന്റെ കുടെ ഒന്ന് ബാത്ത്റുമിലേക്ക് വരാമോ മോനെ അതിനെന്താ വരാലോ എന്ന് പറഞ്ഞു രാത്രി മാറാനുള്ള ഡ്രസ്സ് എടുത്തു ചേച്ചിയെ കൂട്ടി പോയി ഞാന്‍ അകത്തേക്ക് വരണോ ചേച്ചി അത് നാളെ നീ എന്റെ ഭര്‍ത്താവു ആയതിനു ശേഷം പിന്നെ നീ തന്നെ എല്ലാത്തിനും ഇന്ന് മോന്‍ ഇവിടെ നിന്നോ പറഞ്ഞു ചേച്ചി പോയി ഫ്രഷ് ആയി നയ്റ്റി ധരിച്ചു വന്നു പിന്നെ ഞാനും പോയി ഫ്രഷ് ആയി മടങ്ങി ബെര്‍ത്ത് നിവര്‍ത്തി ഞാന്‍ മുകളിലും ചേച്ചി താഴെയുമായി കിടന്നു നാളെത്ത സുന്ദരമായ നിമിഷങ്ങള്‍ ഓര്‍ത്തു സുഖിച്ചു ഞാന്‍ ഉറങ്ങി .പുലര്‍ച്ചെ 6 മണിക്ക് TVM എത്തി നേരത്തെ വിളിച്ചു ബുക്ക് ചെയ്ത ഹോട്ടലിലേക്ക് ഓട്ടോയില്‍ പോയി റും എടുത്തു കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി ഓട്ടോയില്‍ പഴവങ്ങാടി അമ്പലത്തിലെക്ക് പോയി തൊഴുത് ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത വിധത്തില്‍ ചേച്ചിയുടെ താലി ഉരി എന്നോടു പെട്ടെന്ന് പെട്ടന്ന് അത് ഇട്ടുകൊടുക്കാന്‍ പറഞ്ഞു അത് പോലെ ഞാന്‍ ചെയ്തു. ഇനി മോനാണു വീടിലെത്തുന്നത് വരെ എന്റെ ഭര്‍ത്താവു. ഇതൊക്കെ കണ്ടു ഞാന്‍ അമ്പരന്നു നിന്നു. അതിനു ശേഷം ചേട്ടാ നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കണ്ടേ വിശക്കുന്നു എന്ന് പറഞ്ഞു എന്റെ കൈപിടിച്ചു അടുത്ത ഹോട്ടലിലേക്ക് പോയി ഫുഡ് കഴിച്ചു റൂമിലേക്ക് പോയി റൂമില്‍ കയറി എന്നെ ചേര്‍ത്തു കെട്ടി പിടിച്ചു ഉമ്മ വെച്ച് ഞാനും തിരിച്ചു ഉമ്മ വെച്ചു ചേട്ടാ നമുക്ക് വേഗം ഓഫീസിലെത്തി കാര്യങ്ങള്‍ തീര്‍ക്കണ്ടേന്നു പറഞ്ഞു ഫയലുകള്‍ എനിക്ക്
💬 Comments
View all comments