0%

Chapter Title : എന്റെ ഗംഗ ചേച്ചി 5

Author : kkstories Read All Parts 1.9K

ഭക്ഷണം കഴിക്കാന്‍ പോയി. കഴിച്ചശേഷം ബസ്‌ കയറി ചേച്ചിയുടെ ഓഫീസില്‍ പോയി.ഞങ്ങളുടെ ഭാഗ്യമെന്നു പറയട്ടെ എല്ലാം ക്ലിയര്‍ ആയി ചേച്ചിയുടെ ലിവ് പാസായി ഓര്‍ഡര്‍ തന്നു ഓഫീസറോട് നന്ദി പറഞ്ഞു റുമിലെക്ക് മടങ്ങി. നീ ഉള്ളതിനാലാണെന്ന് തോന്നുന്നു ഇത്ര പെട്ടന്ന് ശരിയായത്. എന്റെ കുട്ടുകാരിക്ക് 2 തവണ വരേണ്ടി വന്നു .ഓഹോ എന്നാല്‍ എനിക്ക് ചെലവ് ചെയ്യണം എന്റെ കുട്ടനെന്താ വേണ്ടത് എന്നെ തന്നെ മുഴുവനായി തന്നതല്ലേ എന്നാലും എന്റെ കുട്ടന് ഒരു സര്‍പറൈസ് ഗിഫ്റ്റ് തരാട്ടോ. റുമില്‍ എത്തി ഓര്‍ഡര്‍ ഭദ്രമായി പെട്ടിയില്‍ വെച്ചു. മോനെ നമുക്ക് തിരിച്ചു പോകാന്‍ ട്രൈയിന്‍ ടിക്കെറ്റ് എടുക്കാമെന്ന് പറഞ്ഞു സ്റ്റേഷനിലേക്ക് പോയി നാളെ രാത്രിക്ക് ബുക്ക്‌ ചെയ്തു ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോയി . ഇതെന്താ നാളേക്ക് മാറിപോയോ? അല്ലടാ കുട്ടാ നിന്റെ കുടെ ജീവിച്ചു കൊതി തീര്‍ന്നില്ല ഇന്നും നാളെയും കുടി അടിച്ചു പൊളിച്ചിട്ട് മടങ്ങാ. ഇതാ ഞാന്‍ പറഞ്ഞ സര്‍പറൈസ്. എന്താ മോന് സന്തോഷയോ. ‘’എന്റെ ചേച്ചികുട്ടി ഈഅനുഭവിച്ചതോക്കെ തന്നെ ജിവിതത്തില്‍ മറക്കാന്‍ പറ്റാത്ത നിമിഷങ്ങളാ. ഇനി നാളെ എന്താ സംഗീതമോളെ പ്ലാന്‍ ?’’. വയ്കുന്നേരം കുറച്ചു ഷോപ്പിംഗ് നാളെ രാവിലെ മുതല്‍ വയ്കീട്ട് വരെ നമുക്ക് കോവളം ബീച്ചില്‍ അടിച്ചു പൊളിക്കുന്നു മടങ്ങി റൂമില്‍ വന്നു ഫ്രഷ്‌ ആയി വെക്കേറ്റ് ചെയ്തു ട്രെയിന്‍ കയറുന്നു. ഒരു കുപ്പി ബിയര്‍ വാങ്ങാ അല്ലെ കുട്ടാ ഓക്കേ ചേച്ചി. നേരെ റുമില്‍ പോയി ചേച്ചിയെ അവിടെ ആക്കി ഞാന്‍ പോയി ബിയര്‍ വാങ്ങി വന്നു. ഇത്തവണ ഗ്ലാസില്‍

💬 Comments

View all comments