0%

Chapter Title : എന്റെ ഗംഗ ചേച്ചി 5

Author : kkstories Read All Parts 2K

വെച്ചു മോളെ എന്തെങ്കിലും പറ്റിയോ ഇല്ല അങ്കിള്‍ ഇതിന്റെ handale കൊണ്ട് കൈ കുറച്ചു വേദനച്ചെന്നു മാത്രം എന്തോ ദൈവാധീനം ഒന്നും പറ്റില്ല അങ്കിള്‍ മലയാളിയാ അതെ മോളെ ഇവിടെ അടുത്തു ഒരു ഹോസ്പിറ്റല്‍ പരിചയം ഉണ്ട് നമുക്ക് ഒന്ന് പോയി കാണിച്ചു മോളെ വീട്ടിലാക്കി തരാം അല്ലെ സന്ധ്യേ. ഞാനും അത് പറയാന്‍ കരുതുകയായി രുന്നു. അങ്കിള്‍ ഞാനും കുറച്ചു അശ്രദ്ധമായി വരുകയായിരുന്നു മോളെങ്ങിനെ വണ്ടി ഉണ്ടോ? ഇല്ല ഞാന്‍ ലെമോസിന്‍ വിളിക്കാന്‍ പോകുക ആയിരുന്നു. എന്താ മോളെ പേര് നന്ദിതാദാസ് അവളെ കുട്ടി എന്റെ മോളുടെ അടുത്തിരുത്തി ഹോസ്പിറ്റലില്‍ പോയി എന്റെ ഫ്രന്ഡിനെ കാണിച്ചു കാര്യമായൊന്നും ഇല്ലന്നും പറഞ്ഞു അവന്‍ ഗുളിക എഴുതി അത് വാങ്ങിച്ചു കൊടുത്തു. നന്ദിതാ മോളെ ഇതെല്ലം നല്ലതിനയിരിക്കും നല്ല കാര്യം എന്നെ തട്ടിയിട്ടതും പോരാ നല്ലതാണെന്ന് മോളെ വീട് എവിടാ ഞങ്ങളുടെ ഫ്ലാറ്റില്‍ നിന്നും കുറച്ചു ദുഉരം ഉണ്ടങ്കിലും അവിടെ കൊണ്ട് വിടാന്‍ തീരുമാനിച്ചു ആദ്യം എതിര്‍ത്തെങ്കിലും പിന്നെ സമ്മതിച്ചു. കുറച്ചു ദുഉരം ഓടി അവളുടെ ഫ്ലാറ്റില്‍ എത്തി അവളെ ഇറക്കി എന്നാ മോളെ ഞങ്ങള്‍ പോട്ടെ നല്ല കാര്യം അങ്കിള്‍ ആന്റി മോളും വീട്ടില്‍ കയറാതെ പോകുകയാണോ അത് പറ്റില്ല എന്നെ രക്ഷിച്ച അങ്കിള്‍ന്നെ അങ്ങിനെ വിടാന്‍ പറ്റില്ലഅവളുടെ അപ്പാര്‍ട്ട്മെന്റില്‍ ലിഫ്റ്റ്‌ ഇറങ്ങി അമ്മേ വാതില്‍ തുറക്ക് ഇന്ന് കുറച്ചു വിരുന്നു കാരുണ്ട്‌ നീ എന്താ മോളെ ഇത്ര ലേറ്റ് ആയതു വാതില്‍ തുറന്നു നില്‍ക്കുന്ന അവളുടെ അമ്മയെ കണ്ടതും ഞാന്‍ ഞെട്ടി അല്ല സംഗീത ടീച്ചരിന്റെ

💬 Comments

View all comments